മുഹമ്മദ് നബിക്ക് പറ്റിയ കൈയബദ്ധം: മാതൃകയല്ല

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 286

  • @navashassan1961
    @navashassan1961 ชั่วโมงที่ผ่านมา +26

    എന്നെപ്പോലുള്ളവർക്ക് പൊട്ടക്കിണറ്റിൽ നിന്നും പുറത്ത് ചാടാൻ ഇതുപോലുള്ള സംവാദങ്ങൾക്കും പങ്കുണ്ട് അത് തന്നെയാണ് സംഭവത്തിന്റെ ഗുണവും

  • @nishadbabu5249
    @nishadbabu5249 4 ชั่วโมงที่ผ่านมา +80

    കാട്ടറബി ഗോത്ര തലവന്റെ ഭയപ്പെടുത്തി കീഴ്പ്പെടുത്തുന്ന തത്വസംഹിത ചെറുപ്രായത്തിൽ തന്നെ മസ്തിഷ്കത്തിൽ കയറ്റപ്പെട്ട മനുഷ്യരെ രക്ഷിക്കേണ്ടത് ഏതൊരു മാനവികവാദിയുടെയും കടമയും ഉത്തരവാദിത്വവുമാണ്.
    Thanks Liyakkath bro 🙏😍

  • @hamzamannarkkad3258
    @hamzamannarkkad3258 3 ชั่วโมงที่ผ่านมา +41

    ഹോ ഈ മമ്മദോളികളുടെ ബൗധിക നിലവാരം 🙏🙏🙏

  • @GeethMohan
    @GeethMohan 2 ชั่วโมงที่ผ่านมา +34

    എന്റെ പൊന്നെ എന്തോരു വെളുപ്പിക്കാനുള്ള ശ്രമം. 🙏🙏🙏

  • @Noufal-sd5yh
    @Noufal-sd5yh 3 ชั่วโมงที่ผ่านมา +55

    ലിയാഖത്തിന്റെ പ്രവർത്തനം കൊണ്ട് വിളിച്ച ആൾക്ക് ഉപകാരപ്പെട്ടിട്ടുണ്ട് 🤣
    അടിമത്തം ഇസ്‌ലാമിൽ ഹലാലാണെന്നും, അടിമത്തം തെറ്റാണ് ഒരു നീച പ്രവർത്തിയാണ് എന്ന് ബോധ്യമുണ്ട് !!ഇയാൾക്ക് തെറ്റാണെന്ന് ബോധ്യപ്പെട്ട കാര്യം പ്രവാചകൻ ചെയ്തിട്ടുണ്ടെന്ന് ഇയാൾ സമ്മതിക്കുന്നു 😂😂😂
    ബാക്കി ചിന്തിക്കുന്നവർ മനസ്സിലാക്കും സുഹൃത്തേ.... താങ്കൾ ബേജാറാവേണ്ട...
    ലിയാക്കത്തു ശെരിയായ പാതയിലാണ് 👍🏻👍🏻👍🏻👍🏻

  • @dilshad_Maverick
    @dilshad_Maverick 3 ชั่วโมงที่ผ่านมา +43

    ന്യായീകരിക്കുംതോറും വഷളാവുന്ന ഒരു മതം 😂😂😂

  • @Muhammedali-u3o8j
    @Muhammedali-u3o8j 2 ชั่วโมงที่ผ่านมา +19

    എല്ലാരും വേഗം വരൂ.. തുടങ്ങി 😊

  • @shereeftk-d3f
    @shereeftk-d3f 3 ชั่วโมงที่ผ่านมา +47

    കേരളത്തിലുള്ള തലച്ചോറുകൊണ്ട് ചിന്തിക്കുന്ന എല്ലാവർക്കും ഉപകാരപ്പെട്ടു

  • @Obelix5658
    @Obelix5658 ชั่วโมงที่ผ่านมา +9

    സംവാദം 100 % ഉപകാരപ്പെട്ടു.

  • @Tharika-z7u
    @Tharika-z7u 3 ชั่วโมงที่ผ่านมา +23

    മുഹമ്മദ് ദൈവത്തിൻ്റെ പ്രവാചകൻ അല്ല .simple . അതാണ് അതൊന്നും തെറ്റായി തോനാഞത്. ആളൊരു മനുഷ്യൻ മാത്രം കൂടുതൽ ഒന്നും അല്ല . അത് തന്നെ അതിൻ്റെ ഉത്തരം.

  • @luhar1998
    @luhar1998 3 ชั่วโมงที่ผ่านมา +32

    ഞങ്ങൾക്ക് ഉപകാരം ഉണ്ടായിട്ടുണ്ട് ഇനിയും ചർച്ചകൾ വേണം ഇസ്ലാമിന്റെ പൊള്ളതരാം പോളിയനം

  • @KTLF-dr4se
    @KTLF-dr4se 3 ชั่วโมงที่ผ่านมา +32

    ഇത്രയൊക്കെ കേട്ടിട്ടും ഇപ്പോഴും മെഴുകി ന്യായീകരിക്കാൻ വരുന്ന ഇവരെക്കുറിച്ചു എന്ത് പറയാൻ. ഈ വിഷയവുമായി വരുന്നവരെ ഇനി വിടലാണ് നല്ലത്.

    • @maanumanjeri7655
      @maanumanjeri7655 3 ชั่วโมงที่ผ่านมา +4

      No പുതിയയ ആളുകൾ കൂടുതൽ കേൾക്കട്ടെ

    • @vibezmalayalam7472
      @vibezmalayalam7472 ชั่วโมงที่ผ่านมา +4

      ഇസ്ലാമിനെതിരെ കൃത്യമായി വിമർശനം വന്ന് തുടങ്ങിയിട്ട് 5വർഷമേ ആയിട്ടുള്ളു.. അപ്പോഴേക്കും അടിത്തറ ഇളകി..

    • @vibezmalayalam7472
      @vibezmalayalam7472 ชั่วโมงที่ผ่านมา

      ഇസ്ലാം ഇല്ലാതാവുകയൊന്നുമില്ല പക്ഷെ മറ്റ് മതങ്ങളെ പോലെ കൊമ്പും പത്തിയുമൊക്കെ മടക്കട്ടെ..

  • @faizknk1371
    @faizknk1371 4 ชั่วโมงที่ผ่านมา +43

    അത് അന്ത കാലം 😂 പറ്റിപ്പോയി

    • @aayushans8360
      @aayushans8360 3 ชั่วโมงที่ผ่านมา

      😅😅😅

  • @stefythomas5052
    @stefythomas5052 3 ชั่วโมงที่ผ่านมา +25

    ഈ വിളിച്ച വ്യക്തിയെ ആരോ നന്നായി പറ്റിച്ചിരിക്കുന്നു... അല്ലെങ്കിൽ ഇമ്മാതിരി വെളിവില്ലായ്മയൊക്കെ എങ്ങനെ പറയുവാൻ കഴിയുന്നു!

  • @Ajithchaliyavalapil
    @Ajithchaliyavalapil ชั่วโมงที่ผ่านมา +12

    മധുരിച്ചിട്ട്‌ തുപ്പാനും വയ്യ കയ്ച്ചിട്ട്‌ ഇറക്കാനും വയ്യ എന്ന അവസ്ഥയിലാണു ഇപ്പോൾ വിശ്വാസികൾ 😅

  • @dilshad_Maverick
    @dilshad_Maverick 3 ชั่วโมงที่ผ่านมา +27

    Liyakath bro 🔥🔥👍

  • @tesaheesh
    @tesaheesh 2 ชั่วโมงที่ผ่านมา +9

    Saudi Arabia officially abolished slavery in 1962. However, some say that unofficial slavery still exists.
    Here are some other events related to the abolition of slavery in the region:
    Bahrain: Abolished slavery in 1937
    Kuwait: Abolished slavery in 1949
    Qatar: Abolished slavery in 1952
    Oman: Abolished slavery in 1970
    Mauritania: Abolished slavery in 1981

  • @ഷേവ്റാഫ..ഹ്ഹഹ
    @ഷേവ്റാഫ..ഹ്ഹഹ 4 ชั่วโมงที่ผ่านมา +34

    വർഗീയ പൊതകം kuran വീട്ടിൽ വച്ചിട്ട് നാട്ടിൽ വർഗീയത തപ്പി നടക്കുന്ന ടീമിനെ കാണുമ്പോൾ ചിരിയടക്കാൻ പറ്റുന്നില്ല 😄

  • @kuttykrishnanvkd5245
    @kuttykrishnanvkd5245 2 ชั่วโมงที่ผ่านมา +13

    മത വിഡ്ഡിത്തം തലയിൽ കയറിയ ഇയാളോട് സംസാരിച്ചിട്ട് കാര്യമില്ല അയാൾക്ക് എത്ര പറഞ്ഞാലും തലയിൽ കയറില്ല.

  • @lovlyearth
    @lovlyearth 2 ชั่วโมงที่ผ่านมา +15

    പുള്ളിയുടെ ചോദ്യം സിമ്പിൾ ആയി ചോദിച്ചാൽ.. ഇനിയും ഞങ്ങളെ നാറ്റിക്കാതിരുന്നുകൂടെ? (സംവാദം നടത്താതെ )

  • @sajiram1965
    @sajiram1965 2 ชั่วโมงที่ผ่านมา +15

    പ്രാക്ടീസ് ചെയ്യാത്തത് ജയിലിൽ പോകും എന്ന പേടികൊണ്ടാണ് ഭായ്

  • @rahimchunangad4683
    @rahimchunangad4683 2 ชั่วโมงที่ผ่านมา +15

    മുസ്ലീ൦ സമൂഹ൦ മാനവികേതരമായ ഇസ്ലാമിക ധാ൪മികതയെപ്പറ്റി യഥാ൪ത്തത്തിൽ അറിയുന്നത് മു൪ദ്ദദുകളിൽ കൂൂടിയാണ്

  • @Devincarloz1327
    @Devincarloz1327 3 ชั่วโมงที่ผ่านมา +23

    9:22 wait wait. ചെയ്യാൻ പറ്റും ആരും ചെയ്യുന്നില്ല എന്നും പറയരുത്. ഇറാനിൽ പോയാൽ 9വയസ്സ് ഉള്ള പെൺകുഞ്ഞിനെ കെട്ടാം. ബംഗ്ലാദേശിൽ അഫ്‌ഘാനിലിൽ ഒക്കെ അങ്ങനെ ഉള്ള വിവാഹം നടക്കുന്നു.

  • @saidalavim9988
    @saidalavim9988 4 ชั่วโมงที่ผ่านมา +32

    അന്നത്തെ കാലത്ത് ഉണ്ടായിരുന്ന ഒരു നീചവൃത്തി എങ്ങനെ എക്കാലത്തേക്കുമുള്ള നിയമമാക്കി നലനിർത്തുന്നു .
    കിതാബുകളിൽ നിന്ന് അതൊക്കെ നീക്കി കളയാത്തതെന്ത്.

    • @ajith762
      @ajith762 43 นาทีที่ผ่านมา

      അങ്ങനെ നീക്കി കലങ്ങ് തുടങ്ങിയാൽ പുത്തകം മൊത്തം കളയേണ്ടി വരും🤗

  • @Democrazee
    @Democrazee 2 ชั่วโมงที่ผ่านมา +5

    18:48 Slavery in India was officially abolished through the Indian Slavery Act of 1843 . This act was passed under the rule of the East India Company and was implemented by Governor-General Lord Ellenborough The act prohibited the sale and purchase of slaves and declared that no person could be sold or forced into labor on the grounds of slavery

  • @AbdulAzeez-l6k
    @AbdulAzeez-l6k 4 ชั่วโมงที่ผ่านมา +23

    ❤❤❤❤❤

  • @shajipsps1382
    @shajipsps1382 3 ชั่วโมงที่ผ่านมา +54

    ഈ അടിമ മനോഭാവം ഉള്ളിടത്തോളം അടിമത്തം ഹലാൽ ആണ്. എന്താ പോരെ ❓

    • @rajendranpillai2763
      @rajendranpillai2763 2 ชั่วโมงที่ผ่านมา +4

      ഇവരുടെ അടിമ മനോഭാവം മറ്റുള്ളവരെ അടിമയാക്കാൻ വെമ്പി നടക്കുന്ന ദുഷ്ടമനുഷൃരാണ്..

    • @JoseKunnel-lz7gq
      @JoseKunnel-lz7gq 9 นาทีที่ผ่านมา

      പണ്ടത്തെ. മനുഷ്യർ. പല. മണ്ടത്തരവും. ചെയ്തിട്ടുണ്ട്... അതെല്ലാം... എന്നുചെയ്യാൻ. പറഞ്ഞാൽ. ജയലിൽ പോകും. അടിമത്തം. മാറുമാറാകൽ. സതി.. കുട്ടികളെ. കല്യാണം. കഴുകൽ. എല്ലാം. ഇന്ന്. തെറ്റാണ്. അത്‌. മാറണം. പണ്ട്. മണലുവാരി. കൊണ്ട്. കുണ്ടി. ഭാര്തിയാകുന്ന. പണി. ഉണ്ടായിരുന്നു. ഇന്ന്. ആരെങ്കിലും. മനസുകൊണ്ട്. ബ്രെത്തിയാകുമോ... ഇപ്പറയുന്നവർ. യൂറോപ്യൻ. ക്ളോസ്റ്റ്.. ഉപയോഗിക്കരുത്.. മനുസന്മാരായി. ജീവിക്കാൻ. പഠിക്കു... പഠിച്ചിട്ടു. വേമർശിക്കു. മണ്ടൻ. മാരെ... ഹ്ഹഹ്ഹ. ഹിഹിഹി.

    • @JoseKunnel-lz7gq
      @JoseKunnel-lz7gq 8 นาทีที่ผ่านมา +1

      പണ്ടത്തെ. മനുഷ്യർ. പല. മണ്ടത്തരവും. ചെയ്തിട്ടുണ്ട്... അതെല്ലാം... എന്നുചെയ്യാൻ. പറഞ്ഞാൽ. ജയലിൽ പോകും. അടിമത്തം. മാറുമാറാകൽ. സതി.. കുട്ടികളെ. കല്യാണം. കഴുകൽ. എല്ലാം. ഇന്ന്. തെറ്റാണ്. അത്‌. മാറണം. പണ്ട്. മണലുവാരി. കൊണ്ട്. കുണ്ടി. ഭാര്തിയാകുന്ന. പണി. ഉണ്ടായിരുന്നു. ഇന്ന്. ആരെങ്കിലും. മനസുകൊണ്ട്. ബ്രെത്തിയാകുമോ... ഇപ്പറയുന്നവർ. യൂറോപ്യൻ. ക്ളോസ്റ്റ്.. ഉപയോഗിക്കരുത്.. മനുസന്മാരായി. ജീവിക്കാൻ. പഠിക്കു... പഠിച്ചിട്ടു. വേമർശിക്കു. മണ്ടൻ. മാരെ... ഹ്ഹഹ്ഹ. ഹിഹിഹി.

  • @soorajgeorge495
    @soorajgeorge495 2 ชั่วโมงที่ผ่านมา +9

    ഇവർക്ക് എന്ത് കൊണ്ടാണ് പറഞ്ഞിട്ട് തലയിൽ കേറാത്തത്. സമ്മതിക്കാനുള്ള മടി കൊണ്ടാണോ.

  • @mohamedshafiat5600
    @mohamedshafiat5600 2 ชั่วโมงที่ผ่านมา +9

    Abhinayam..Abhinayam....Abhinayam.....

    • @പടവാൾ
      @പടവാൾ 2 ชั่วโมงที่ผ่านมา

      ഉസ്തു കള്ളന്റെ പൊന്നിൻ കുടമേ 😂😂

  • @NasirPottayil
    @NasirPottayil 2 ชั่วโมงที่ผ่านมา +8

    തിരുവിതാംകൂറിൽ അടിമത്തം നിർത്തലാക്കിയത് റാണി ലക്ഷിമി ഭായി & ബ്രിട്ടീഷുകാർ!

  • @vs.rajeev
    @vs.rajeev 3 ชั่วโมงที่ผ่านมา +19

    അടിമത്വം പോലെയുള്ള നീച പ്രവർത്തികൾ ഹലാലാക്കിയ ഖുർആൻ ചെകുത്താൻ്റെ വേദ പുസ്തകമാണ്. അതു കൊണ്ടുനടക്കുന്നവർവർ നീചരാണ്. അവരിൽ നിന്നും അകലം പാലിക്കുക

    • @sindhudilip174
      @sindhudilip174 ชั่วโมงที่ผ่านมา

      👌🏻👌🏻👌🏻👍🏻

  • @gigin222joy2
    @gigin222joy2 4 ชั่วโมงที่ผ่านมา +21

    അമ്പോ അംബംബോ ഇങ്ങനെ ന്യായീകരിക്കാൻ മെഴുകുന്ന ഓരോ തക്കാളികൾ

  • @Basharangaa
    @Basharangaa 3 ชั่วโมงที่ผ่านมา +17

    മൊയ്‌ലാക്കന്മാരുടെ മതപ്രസഗം കേട്ടിട്ട്‌ ജനങ്ങൾക്ക്‌ എന്താണ്‌ ഉപകാരം എന്ന് ചോദിക്കാരുന്നു.

    • @KunhalanKutty-ul8xt
      @KunhalanKutty-ul8xt ชั่วโมงที่ผ่านมา +1

      ഉപകാരമുണ്ട്.
      ഒരു കൊച്ചുപുസ്തകം വായിക്കുമ്പോൾ കിട്ടുന്ന സുഖം.

  • @mujeebkottayi6554
    @mujeebkottayi6554 2 ชั่วโมงที่ผ่านมา +7

    സ്വാഭാവികം... കുറ്റം പറഞ്ഞിട്ട് കാര്യമില്ല😂😂😂 പൊതുജന മധ്യത്തിൽ ട്രൗസർ ഉരിഞ്ഞു പോകുമ്പോൾ ഉണ്ടായ ഒരു വൈക്ലബ്യം അതിൻറെ ചൊരുക്ക്.. തീർക്കാൻ ഒന്ന് ശ്രമിച്ചതാണ് പാവം😂😂😂.. ഇനി തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരും😂😂😂...

  • @ramachandranparameswaran9280
    @ramachandranparameswaran9280 ชั่วโมงที่ผ่านมา +5

    Ethra Veluppichaalum adimatham velukkukayilla usthaade...

  • @Grimarcher17
    @Grimarcher17 2 ชั่วโมงที่ผ่านมา +11

    "ഇപ്പോൾ അടിമത്തം ഉണ്ടോ ? ഇന്ന് മുസ്ലിങ്ങൾ പിൻപറ്റാത്ത ഒരു വ്യവസ്ഥിതിയെ കൂട്ടുപിടിച്ച് ഇസ്‌ലാമിനെ എന്തിന് വിമർശിക്കുന്നു ?"
    ഇതുപോലുള്ള ചോദ്യങ്ങൾ ചോദിച്ച് വരുന്ന വിശ്വാസികളോട് -
    ഇസ്‌ലാമിൽ വിശുദ്ധ ഗ്രന്ഥങ്ങളിലെ നിയമങ്ങൾ ഹറാം ആക്കിയത് കൊണ്ടാണോ ലോകത്തിലും പ്രത്യേകിച്ച് ഇസ്ലാമിക രാജ്യങ്ങൾ/സമൂഹങ്ങളിലും ഇന്ന് അടിമത്തം ഇല്ലാതെ ആയത് ?
    അതോ ആധുനിക കാലത്തിൻ്റെ ധാർമിക മൂല്യബോധങ്ങളുടെ അടിസ്ഥാനത്തിൽ ലോകരാഷ്ട്രങ്ങളുടെയും യുണൈറ്റഡ് നേഷൻസ് പോലുള്ള സംഘടനകളുടെയും പ്രവർത്തനം മൂലം ആണോ ?
    21ൽ ഊരിയ കത്തി അറബി കടലിൽ എറിഞ്ഞിട്ടില്ല എന്ന് പിഎഫ്ഐ ഭീകരർ മുദ്രാവാക്യം വിളിച്ചത് പോലെ ആണ് ഇസ്ലാമിലെ അടിമത്തം. ആവശ്യം വന്നാൽ എടുത്ത് ഉപയോഗിക്കാം എന്ന്... മുസ്ലിംങ്ങൾ ഇന്ന് അടിമത്തം ഉപയോഗിക്കത്തത് ഇസ്ലാമിലെ മൂല്യങ്ങൾ കൊണ്ടല്ല... അടിമത്തം എന്ന വ്യവസ്ഥിതി മനുഷ്യർക്കിടയിൽ നടന്ന വലിയൊരു തിന്മ ആണെന്നും അത് നമുക്കിടയിൽ പാടില്ല എന്നും മനസ്സിലാക്കി അത് നിരോധിച്ച ഒരു ലോക സമൂഹത്തിൽ സഹവർത്തിച്ച് പോകാൻ വേണ്ടി മുസ്ലിം സമൂഹം തത്കാലത്തേക്ക് നിർത്തി വെച്ചത് മാത്രം ആണ്..

  • @Ameermuhammed12
    @Ameermuhammed12 4 ชั่วโมงที่ผ่านมา +13

    🔥🔥🔥🔥🔥

  • @ajayakumarthikkodi
    @ajayakumarthikkodi 3 ชั่วโมงที่ผ่านมา +12

    അടിമത്തം മാത്രം ഇപ്പോൾ ഹറാമാക്കി

  • @vijayankalathil743
    @vijayankalathil743 ชั่วโมงที่ผ่านมา +5

    ഉത്തരം മുട്ടുമ്പോൾ തെറി വിളിക്കാത്ത സംസാരം. നബി ഭക്തനാണെങ്കിലും മാന്യൻ.

    • @KunhalanKutty-ul8xt
      @KunhalanKutty-ul8xt ชั่วโมงที่ผ่านมา

      തുടർച്ചയായ വിമർശനം കാരണം പരിവർത്തനം സംഭവിച്ചുപോയതാണ്.

  • @NeoLeo877
    @NeoLeo877 3 ชั่วโมงที่ผ่านมา +15

    പെണ്ണിനെ പിടിച്ചു കൊണ്ടുപോയി ഹമാസ് പീഠിപ്പിച്ചല്ലോ

  • @aljo0503
    @aljo0503 34 นาทีที่ผ่านมา

    It's heartening to see that lot of Muslim brothers and sisters are commenting here in support of Liakkath. It takes a lot of courage to call a spade, a spade. Hats off to you guys..

  • @muralikk6019
    @muralikk6019 3 ชั่วโมงที่ผ่านมา +9

    അപ്പോ ഇസ്ലാമിൻ്റെ.കാരിയത്തിൽ.തീരുമണമാകുന്നു......

  • @KunhalanKutty-ul8xt
    @KunhalanKutty-ul8xt ชั่วโมงที่ผ่านมา +1

    സംവാദം കൊണ്ട് എനിക്ക് 100%ഉപകാരം കിട്ടി.

  • @ThankamThankamcars
    @ThankamThankamcars 2 ชั่วโมงที่ผ่านมา +8

    👍👍👍👍👍👍

  • @premchandlal3305
    @premchandlal3305 3 ชั่วโมงที่ผ่านมา +9

    ഇപ്പൊ താക്കോൽ എവിടെ?

  • @UndabaskaranGarilla
    @UndabaskaranGarilla 53 นาทีที่ผ่านมา +1

    ജനങ്ങൾക്ക് എല്ലാം മനസ്സിലായി വരുന്നു

  • @cs73013
    @cs73013 2 ชั่วโมงที่ผ่านมา +4

    അടിമത്തം തെറ്റ് ആണ് എന്ന് വിസ്വസികൾ പറയുന്ന കാലം 😮 വരണം 😮😮😮😮😮😮😮😮

  • @sreeragcp4865
    @sreeragcp4865 3 ชั่วโมงที่ผ่านมา +11

    15:10 😂😂😂 ഇതൊക്കെ എവിടുന്ന് കിട്ടുന്ന ചരിത്രം ആണാവോ? ഏതെങ്കിലും കമ്മ്യൂണിസ്റ് ബുദ്ധിജീവികൾ ഇവരെ സുഗിപ്പിക്കാൻ പറഞ്ഞ് പറ്റിച്ചതാവും. അതാണല്ലോ പതിവ്. 🙏🏻

  • @ajan-y8p
    @ajan-y8p 4 ชั่วโมงที่ผ่านมา +11

    ♥️

  • @WeiWuWeiTerrence
    @WeiWuWeiTerrence 2 ชั่วโมงที่ผ่านมา +5

    ജനങ്ങൾ.. സമയനഷ്ടം.. കോയയുടെ ദുഃഖം അണപ്പൊട്ടി ഒഴുകുകയാണ് സൂർത്തുക്കളെ.
    അടുത്ത സംവാദത്തിന് 5 കിലോ അരി വീതം കൊടുക്കും കോയാ.

  • @Men-fl3hl
    @Men-fl3hl 4 ชั่วโมงที่ผ่านมา +10

    ഇതിൽ ആര് ആരെയാണ് ട്രോളുന്നത് 😂

  • @seenamsreyas
    @seenamsreyas ชั่วโมงที่ผ่านมา +3

    ഖുർആൻ എല്ലാകാലത്തേക്കും ഉള്ളതല്ല എന്ന് ലിയാഖത്തിനെ വിളിച്ചയാൾ സമ്മതിക്കുന്നു മാത്രമല്ല മുഹമ്മദ് നബി പല തെറ്റുകളും ജീവിതത്തിൽ ചെയ്തിട്ടുണ്ട് എന്നും സമ്മതിക്കുന്നു. ഇദ്ദേഹത്തിന് ഹിദായത്ത് നൽകുവാൻ കരുണയുണ്ടാകണമേ അള്ളാഹു

    • @bivinbabudivin-do4yn
      @bivinbabudivin-do4yn 27 นาทีที่ผ่านมา

      പാവ൦.മനുഷ്യൻ. മതം. തലയക്.പ൦ിചു

  • @GopaKumar-d9q
    @GopaKumar-d9q 4 ชั่วโมงที่ผ่านมา +12

    ഏഴു മണി ആകുന്നില്ലല്ലോ

  • @maanumanjeri7655
    @maanumanjeri7655 3 ชั่วโมงที่ผ่านมา +13

    ഹലറാം 😅

  • @JaimeJohn-m7s
    @JaimeJohn-m7s 2 ชั่วโมงที่ผ่านมา +1

    പരിണാമം മനുഷ്യർക്ക് മാത്രം സംഭവിച്ചു എന്നാണോ ലിയാക്കത്ത് മനസ്സിലാക്കിയേക്കുന്നേ , പരിണാമം ഒന്നിനേം തൊടാതെ പോയിട്ടില്ല, ദൈവങ്ങളെയും 👍

  • @pookkattil7265
    @pookkattil7265 2 ชั่วโมงที่ผ่านมา +7

    എന്നാ പിന്നെ അത് അവടെ തന്നെ ഇരുന്നോട്ടെ 😂

  • @pookkattil7265
    @pookkattil7265 2 ชั่วโมงที่ผ่านมา +8

    ഇയാൾ ട്രോളാൻ വേണ്ടി വിളിച്ചതാണോ 😂

  • @LionelMessi-tw4fe
    @LionelMessi-tw4fe ชั่วโมงที่ผ่านมา +1

    Christians is sons of True GOD

  • @B14CK.M4M84
    @B14CK.M4M84 4 ชั่วโมงที่ผ่านมา +9

    🙋🏻‍♂️❤

  • @najeebmn8707
    @najeebmn8707 4 ชั่วโมงที่ผ่านมา +9

    🙋

  • @JamesSam-t4r
    @JamesSam-t4r 4 ชั่วโมงที่ผ่านมา +9

    Good

  • @alma12554
    @alma12554 23 นาทีที่ผ่านมา

    Lord Ellenborough, the Governor-General of India from 1842-1844, abolished slavery in India in 1843. He enacted the Indian Slavery Act, which made the sale of slaves illegal and punishable by the Indian Penal Code.

  • @ടെർമിനേറ്റർലവ്
    @ടെർമിനേറ്റർലവ് 3 ชั่วโมงที่ผ่านมา +13

    എന്ത് ഗതികേട് ഈ മതത്തിനു

  • @georgemolath4394
    @georgemolath4394 2 ชั่วโมงที่ผ่านมา +5

    ഇദ്ദേഹം പൊതുജനത്തിന്റെ വാക്താവ് ആയതെന്നുമുതല്‍

  • @lalkrishnang5606
    @lalkrishnang5606 3 ชั่วโมงที่ผ่านมา +11

    പരമ കഷ്ടം😂😂😂

  • @joshimuttath7637
    @joshimuttath7637 3 ชั่วโมงที่ผ่านมา +6

    😢

  • @padminivp3392
    @padminivp3392 2 ชั่วโมงที่ผ่านมา +5

    മതത്തെ ഇങ്ങനെ വെളുപ്പിക്കാൻ ശ്രമിക്കുന്നതിനു പകരം കാലഘട്ടത്തിനനുസരിച്ച് പരിഷ്ക്കരണത്തിനു വിധേയമാകണം എന്ന് എന്നാണാവോ മനസ്സിലാക്കുക

  • @nasperavoor6823
    @nasperavoor6823 2 ชั่วโมงที่ผ่านมา +3

    ദൈവത്തിന് ചെയ്യാൻ പറ്റാത്തതായി ഒന്നും തന്നെ ഇല്ല. മനുഷ്യന്മാർക്കാണ് സാഹചര്യവും മറ്റും ഉള്ളത്. ഉദാഹരണത്തിന് മനുഷ്യർ വിഷമിക്കുമ്പോൾ അവർക്കു ആവശ്യം ഉള്ളതു കൊടുക്കാൻ ദൈവത്തിനു കഴിയണം. ഇപ്പോൾ ലോകത്തു ആരെങ്കിലും ബുദ്ധിമുട്ട് അനുഭവിക്കുമ്പോൾ മറ്റുള്ളവർ അവരെ സഹായിക്കുന്നു. അതുപോലും ദൈവത്തിനു കഴിയുന്നില്ല. പ്രവാചകആയിരുന്നേൽ യുദ്ധം ഒഴിവാക്കാമായിരുന്നില്ലേ. പ്രവാചകൻ എന്നതിന് മതിയായ തെളിവ് നൽകിയാൽ തന്നെ എല്ലാ മനുഷ്യരും ഇസ്ലാം ആകും. പ്രവാചകന്റെ ഒരു ഗുണവും മുഹമ്മദിൽ ഇല്ലാ 😂

  • @kingson1332
    @kingson1332 3 ชั่วโมงที่ผ่านมา +7

    ഡ്രെെവര്‍ വരെ അന്ന് ഒര് അടിമ ആയിരുന്നു. അതും ഒട്ടകത്തിന്‍ടെ വേണ്ടവര്‍ക്ക് ഹദീസ്സ് നമ്പര്‍ തരും

    • @kingson1332
      @kingson1332 3 ชั่วโมงที่ผ่านมา

      ആരേലും ചോയിക്കു

    • @stefythomas5052
      @stefythomas5052 3 ชั่วโมงที่ผ่านมา +1

      ചോദിച്ചിരിക്കുന്നു... ഹദീസ് ഇട് 😜

  • @DILEEPGOPI-e4m
    @DILEEPGOPI-e4m ชั่วโมงที่ผ่านมา +2

    തെളിവ് ഇപ്പം പറഞ്ഞുതരാം..........
    നാളെ വിളിച്ചു പറഞ്ഞു തരാം 🤭😄😄

  • @vnprakash
    @vnprakash 2 ชั่วโมงที่ผ่านมา +6

    ഇസ്ലാമിനോടുള്ള അങ്ങേരുടെ ഒരു കരുതലേ .!!! .....കേട്ടിട്ട് കുളിര് കോരി. ഇനിയും പൊതുജനമദ്ധ്യത്തിൽ തുണിയുരിച്ച് കാണിക്കല്ലേ എന്നൊരഭ്യർത്ഥന ലിയാക്കത്തിന് മനസ്സിലാകുന്നില്ല എന്നുവച്ചാൽ എന്താ പ്പ ചെയ്യ്യ

    • @13Humanbeing
      @13Humanbeing 56 นาทีที่ผ่านมา

      15:00 എജ്ജാതി നുണ.
      ബ്രിട്ടീഷുകാർ അടിമത്തം നടത്തി, ഇന്ത്യയിലെ ഇസ്ലാമാണ് അടിമത്തം നിരോധിക്കാൻ കാരണമായത് എന്നൊക്കെ ആശാൻ തള്ളുന്നു😅😅😅

  • @salimp8652
    @salimp8652 14 นาทีที่ผ่านมา +1

    കുർആനിൽ നന്മ മാത്രമേ ഉള്ളൂ എന്ന വാദം ഇയാൾ നിഷേധിക്കുന്നു. എന്നിട്ടയാൾതന്നെ പറയുന്നു സംവാദങ്ങൾക്ക് എന്ത് പ്രയോജനം'
    സുഹുർത്തേ താങ്കളെ ക്കൊണ്ട് ഇത് പറയിപ്പിക്കലാണ് ലിയാക്കത്ത് ചെയ്യുന്ന സൽപ്രവൃത്തി.
    മാറ്റം അനിവാര്യമാണ്.
    Liyakath ❤ 🎉 ❤ 🎉

  • @Sheeba-je2cj
    @Sheeba-je2cj 33 นาทีที่ผ่านมา +1

    ലിയാക്കത്ത് ഇങ്ങനെ ഒരു മനുഷ്യനെ ബുദ്ധിമുട്ടിക്കരുത്.😢

  • @ajith762
    @ajith762 ชั่วโมงที่ผ่านมา +2

    മുത്ത് 6 വയസ്സ് കാരിയെ കെട്ടിയത് ആ കാലഘട്ടത്തിൻ്റെ പ്രശ്നമാണ്...അല്ലാതെ മുത്തിൻ്റെ പ്രശ്നമല്ല🤗

  • @backupwatsapp1872
    @backupwatsapp1872 3 ชั่วโมงที่ผ่านมา +9

    നിന്ന് തേയുന്നു

  • @Ramlath-g8c
    @Ramlath-g8c ชั่วโมงที่ผ่านมา

    അന്നത്തെ കാലത്ത് ജനങ്ങൾക്ക് ജീവിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ അന്നത്തെ കാലത്തുള്ളവർ അവരെ സഹായിക്കുക അവരെ സ്വതന്ത്രരായി നടക്കാൻ സമ്മതിക്കുക ഇതല്ലേ ഒരു നിലവാരം ഉള്ളവർ ചെയ്യുക

  • @Shamir-jx2pm
    @Shamir-jx2pm 4 นาทีที่ผ่านมา

    നമസ്കാരം🙏🙏

  • @UndabaskaranGarilla
    @UndabaskaranGarilla ชั่วโมงที่ผ่านมา +1

    ലിയാ പ്രവാചകനായിരുന്നെങ്കിൽ പൊളിച്ചേനേ!

  • @JoeandAlex
    @JoeandAlex 3 ชั่วโมงที่ผ่านมา +5

    Ee pulli valiya thaamasam koodathe rakshapedum😊

  • @thanujaashraf9512
    @thanujaashraf9512 ชั่วโมงที่ผ่านมา +1

    Super 👌

  • @sonimgeorge328
    @sonimgeorge328 2 ชั่วโมงที่ผ่านมา +4

    താക്കോല്‍ എവിടെ ഉണ്ട്?....അത് അവിടെ തന്നെ ഇരിക്കട്ടെ

  • @mallurestoration0.609
    @mallurestoration0.609 3 ชั่วโมงที่ผ่านมา +4

    👍

  • @seenamsreyas
    @seenamsreyas ชั่วโมงที่ผ่านมา +1

    ആധുനികകാലത്ത് ജീവിക്കുന്നതിന് പറ്റിയ മതം അല്ല ഇസ്ലാം എന്ന് ഈ സംവാദം കേൾക്കുന്ന ആളുകൾക്ക് മനസ്സിലാകും

  • @maanumanjeri7655
    @maanumanjeri7655 3 ชั่วโมงที่ผ่านมา +6

    വല്ലാത്ത ജാതി 😀

  • @faslurahman669
    @faslurahman669 ชั่วโมงที่ผ่านมา +4

    ഇപ്പൊ താക്കോൽ എവിടെ 😂

  • @allustube402
    @allustube402 2 ชั่วโมงที่ผ่านมา +3

    താക്കോൽ ഇപ്പൊ എവിടെയാ 😂😂😂

  • @SajiVarghese-ln6pe
    @SajiVarghese-ln6pe 48 นาทีที่ผ่านมา +1

    ഇന്നും സൗദിയിൽ ജോലിക്കാരെ സൗദികൾ അടിമകളെ പോലെ ആണ് ഇന്നും കാണുന്നത്, അവിടെ കഫീൽ എന്ന് പറയുന്നു എങ്കിൽ മറ്റുള്ള രാജ്യങ്ങളിൽ അർബാബ് എന്നാണ് വിളിക്കുന്നത്, അർബാബിന്റെ അർത്ഥം എന്താണ്?

  • @ilyasvarikkoden2641
    @ilyasvarikkoden2641 2 ชั่วโมงที่ผ่านมา +4

    നിനക്ക് മിണ്ടാതിരുന്നുകൂടെ സഹോദരാ വെറുതെ ഇസ്ലാമിനെ ഇങ്ങിനെ Airil ആകാൻ

  • @babu15553
    @babu15553 28 นาทีที่ผ่านมา +1

    പാവം കുടുങ്ങി പോയി...😢😢

  • @shajinmangat
    @shajinmangat 3 ชั่วโมงที่ผ่านมา +6

    ഇയാള് സർക്കാസിക്കുവാണോ

  • @WeiWuWeiTerrence
    @WeiWuWeiTerrence 2 ชั่วโมงที่ผ่านมา +1

    ഇന്ത്യയിൽ അടിമത്തം നിറുത്തലാക്കിയത് കേരളത്തിലെ കോയമാരും ഉസ്താദ് മാരും ആയിരുന്നു എന്ന് ഹദീസിലും രാമായണത്തിലും എഴുതി വച്ചിട്ടുണ്ട്. 😅

  • @tortlani
    @tortlani 47 นาทีที่ผ่านมา

    Cyrus the great liberated slaves in 530 BC. Cyrus cylinder written in Akkadian cuneiform script is known as the first declaration of human rights.
    Mohammed was born 1200 years after Cyrus.

  • @mahagumnaam
    @mahagumnaam 3 ชั่วโมงที่ผ่านมา +6

    mezhuki mariyunna koya..

  • @Oo7james_bond.
    @Oo7james_bond. 2 ชั่วโมงที่ผ่านมา +6

    15:30 😂😂😂 padacha thamburane

  • @narayanannarayanan3944
    @narayanannarayanan3944 3 ชั่วโมงที่ผ่านมา +8

    ഇന്ത്യയിൽ അടിമത്തത്തിന് എതിരായി സമരം നടന്നോ? എപ്പ?

    • @dailyvlogs7379
      @dailyvlogs7379 3 ชั่วโมงที่ผ่านมา +7

      Hanuman vare pravachakana...appola

    • @jeswinkjose1829
      @jeswinkjose1829 3 ชั่วโมงที่ผ่านมา +1

      ​@dailyv😂😂😂logs7379

    • @Aspirant-ii7fq
      @Aspirant-ii7fq ชั่วโมงที่ผ่านมา +2

      അതും മൊല്ലാക്ക മ്മാര് 😂😂

  • @ajayakumarthikkodi
    @ajayakumarthikkodi 48 นาทีที่ผ่านมา +1

    അടിമത്തം ഹലാലായ ഹറാം ആണ്

  • @unnikarath1230
    @unnikarath1230 9 นาทีที่ผ่านมา

    ഇന്ന് അടിമത്വം ഇല്ലാത്തത് നിയമം അനുവദിക്കാത്തത് കൊണ്ടാണ് ജയിലിൽ കിടക്കേണ്ടിവരും എന്ന ബോധ്യം ഉള്ളത് കൊണ്ട് മാത്രം അന്ന് ഉണ്ടായിരുന്നെങ്കിൽ അത് നിർത്തുകയാണ് ഒരു ദൈവവും ദൈവത്തിൻ്റെ പ്രതിനിധിയും ചെയ്യേണ്ടത് എങ്കിൽ അതായിരുന്നു ലോകത്തിന് മാതൃകയാവുക എന്തുകൊണ്ടാണിത് വിശ്വാസികൾക്ക് മനസിലാവാത്തത് ?

  • @nidheeshpookkot1454
    @nidheeshpookkot1454 9 นาทีที่ผ่านมา

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @PratiBabu-h8n
    @PratiBabu-h8n 2 ชั่วโมงที่ผ่านมา +1

    മതത്തെ തൊട്ടപ്പോൾ ഇയാൾക്കു നല്ലതു പോലെ പൊള്ളി. സമൂഹത്തിൽ തിൻമയെ വിതക്കുന്നവർ.!

  • @akshayraj5846
    @akshayraj5846 39 นาทีที่ผ่านมา +1

    ഇതിലും നല്ലത് കുടം കഴുത്തി വെള്ളം പാരുന്നതാണ്