ഗുരുദേവന്റെ കൃതികൾ ഒന്ന് നന്നായി പഠിക്കുന്നത് നന്നാവും. വന്ന് പോയിരിക്കുന്ന മഹാത്മാക്കളെയും അവധൂതരെയും ഒക്കെ വിമർശിച്ചും മറ്റും പോകുന്നതിനൊട് യോജിപ്പില്ല.
@jandhan6448 sndp അല്ലല്ലോ ചേട്ടാ ഗുരുദേവൻ. Sndp എന്തിന് വേണ്ടി സ്ഥാപിച്ചു എന്തിന് അത് ഇന്ന് പോകുന്നു എന്ന് ചിന്തിച്ചാൽ മതി. ഇത് പോലെ ഉള്ള ഇന്റർവ്യൂസിൽ മറ്റും വന്ന് മഹാത്മാക്കളെ പറയുമ്പോൾ ചിന്തിക്കാം.
Respected chandalababa namaste 🙏🙏🙏🙏🙏The best episode i ever so in this channel , sprituality from Christians hindus bhudist jains and adivasis is acceptable , but keeping away from violent religions at Bay, thankyou
ഗുരു ഒന്നിനെയും നിഷേധിച്ചിട്ടില്ല നാരായണഗുരു ഉണ്ടായിരുന്നത് കൊണ്ടാണ് ബാബക്ക് ഇന്ന് സീറ്റിൽ ഇരുന്നു സംസാരിക്കാൻ കഴിയുന്നത് ഗുരുവിൻറെ കൃതികൾ പഠിക്കുക. ഗുരുവിനെ വിമർശിച്ച് വിവേഴ്സ് കൂട്ടി പണം സമ്പാദിക്കാൻ ആണെങ്കിൽ അതിനും ഗുരു ഇന്ന് ജീവിച്ചിരുന്നെങ്കിൽ എതിർക്കില്ല ബാബ ഇത്രയും എങ്കിലും സമൂഹത്തിൽ ഉയർന്നു വന്നതിന് അഭിമാനിക്കുകയുള്ളൂ.. അതാണ് ഗുരു.
Jesus, Muhamed, Sreekrishna, Sree Rama ,SreeBhuddha, all were ALLDEIVAM. Who gives good to society and Humanbeings according to Sathya, Dharma,, Nyaya, Neethi ,they were treated and called as ALLDEIVAM .
ചണ്ഡാളബാബ ഗുരുദേവൻ്റെ അടുത്തു ചെന്നാലും അംഗീകാരം തരുമായിരുന്നു. ദൈവം ഉറങ്ങുന്നു പറഞ്ഞു പഠിപ്പിക്കുന്ന സമയം തന്നെ അതു നിഷേധിക്കുന്ന യുക്തിവാദികളോട് നിങ്ങൾ അനുഷ്ഠിക്കുനകർമ്മം ആണ് പ്രധാനം എന്നു പറഞ്ഞു കലഹിക്കാതെ കഴിഞ്ഞു അദ്ദേഹം
Namasthe BABAJI. VedaVyas from Araya community, Sreekrishna from MalaAraya community, Jesus from Carpenter community ,first deciples of Jesus were from Araya community.KaulaAcharam was done by Mala vara Devanjar in DeviTemples for all the Guruthi rituals till someyears ago.
എത്രയോ ചെടി, നെൽമണിയുടെ ജീവനെ ബലി / കൊല കഴിക്കയയല്ലെ അത് ,3 നേരവും ഭക്ഷിക്കുന്നത്.ആ കൊല ശരിയാണോ? കടയിൽ നിന്നിറച ചി , വാങ്ങിക്കാം കഴിക്കാം മൂക്കറ്റം അത് ൽ തെറ്റില്ലല്ലേ അതും മന്ത്രം ചൊല്ലി ബലിയർപ്പിച്ചല്ലേ
ദേവ പ്രശ്നം എന്നാൽ എന്താണ്? ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? ഗുരുവായൂർ ക്ഷേത്രത്തിൽ ഒക്കെ സ്ഥിരം പ്രശ്‌നം വെക്കുന്ന പ്രശാന്ത് മേനോനെ (ഇളവള്ളി) ഒന്നു ഇൻ്റർവ്യൂ ചെയ്യാമോ?
നാരായണ ഗുരുവിനെ അവസാന കാലം കേസുകളും മറ്റുമായി ഈഴവ പ്രമാണികൾ ഉപദ്രവിച്ചു. ശാന്തിക്കായി ലങ്കയിൽ പോയ ഗുരുവിനെ വിളിച്ചു വരുത്തി. എങ്ങനെ മരിച്ചു എന്നത് തിരുവിതാംകൂറിൽ പരക്കെ പാട്ടാണ്. (തോട്ടം രാജശേഖരൻ, സഹോദരൻ masikayil). മദ്യ നിർമാണം, വില്പന, കുടി നിഷിദ്ധം എന്നു പറഞ്ഞത് മുതലാളിമാരെ കോപ്പിഷ്ഠരാക്കി. മതം, ജാതി വേണ്ടെന്നു പറഞ്ഞതും ഗുരുവിനെ ശത്രുവാക്കി.
അപ്പോൾ നിങ്ങൾ നാരായണ ഗുരുവിനേക്കൾ അറിവുള്ളവനാണോ? നാരായണ ഗുരുവിനു തെറ്റു പറ്റിയെന്ന് പറയണമെങ്കിൽ നിങ്ങൾ ഗുരുവിനെ ക്കാൾ കൂടുതൽ അറിവുള്ളവനാകണം. നിങ്ങൾ ഒരു നല്ല ഗുരുവാണെങ്കിൽ മറ്റു ഗുരുക്കന്മാർക്ക് തെറ്റുപറ്റി എന്ന് വെറുതെ വിളിച്ചു പറയുന്നത്. ഗുരുവിന് ഏന്തു തെറ്റാണ് ചെയ്തത്.
@Sadasivan, അദ്ദേഹത്തിന് ഗുരുത്വമുള്ളത് കൊണ്ടാണ് ഗുരുവിൻ്റെ തെറ്റ് ചൂണ്ടിക്കാണിച്ച് സംസാരിക്കാൻ കഴിയുന്നത്. പറയുന്നതെല്ലാം അപ്പടി കണ്ണടച്ച് വിഴുങ്ങുന്നതല്ലല്ലോ സനാതന സംസ്കാരം. യോജിക്കാൻ കഴിയാത്തതുണ്ടെങ്കിൽ അത് തുറന്ന് പറയുന്നതിന് ഒരു ദോഷവുമില്ല.
Chandala ബാബാ.. 🙏🏻
ഇവിടുത്തെ സകല ചരാചരങ്ങളും ഊർജ്ജമാവുന്നു!ദൈവമാകുന്നു ഈശാവാസ്യമിദം സർവ്വം !!!
നല്ല തീക്ഷണമായ സന്ദേശം❤❤❤
ഗുരുദേവന്റെ കൃതികൾ ഒന്ന് നന്നായി പഠിക്കുന്നത് നന്നാവും. വന്ന് പോയിരിക്കുന്ന മഹാത്മാക്കളെയും അവധൂതരെയും ഒക്കെ വിമർശിച്ചും മറ്റും പോകുന്നതിനൊട് യോജിപ്പില്ല.
ഗുരുദേവന്റെ കൃതികൾ ശ്രീനാരായണീയർ ഒന്നും തന്നെ പഠിച്ചില്ല.... Sndp യുടെ കൂടെ നടന്നു
@jandhan6448 sndp അല്ലല്ലോ ചേട്ടാ ഗുരുദേവൻ. Sndp എന്തിന് വേണ്ടി സ്ഥാപിച്ചു എന്തിന് അത് ഇന്ന് പോകുന്നു എന്ന് ചിന്തിച്ചാൽ മതി. ഇത് പോലെ ഉള്ള ഇന്റർവ്യൂസിൽ മറ്റും വന്ന് മഹാത്മാക്കളെ പറയുമ്പോൾ ചിന്തിക്കാം.
Respected chandalababa namaste 🙏🙏🙏🙏🙏The best episode i ever so in this channel , sprituality from Christians hindus bhudist jains and adivasis is acceptable , but keeping away from violent religions at Bay, thankyou
നാം നല്ലത് ചെയ്യുക 🙏
നമസ്തേ ബാബാജി 🥰🥰
Thank you dear 👍
വളരെ നന്നായി സാമ്സാരിച്ചു. 🙏🙏🙏
You said it❤️
Very informative.
ബലി നല്ലത് 🙏👍💪
He is wonderful ❤
ഗുരു ഒന്നിനെയും നിഷേധിച്ചിട്ടില്ല നാരായണഗുരു ഉണ്ടായിരുന്നത് കൊണ്ടാണ് ബാബക്ക് ഇന്ന് സീറ്റിൽ ഇരുന്നു സംസാരിക്കാൻ കഴിയുന്നത് ഗുരുവിൻറെ കൃതികൾ പഠിക്കുക.
ഗുരുവിനെ വിമർശിച്ച് വിവേഴ്സ് കൂട്ടി പണം സമ്പാദിക്കാൻ ആണെങ്കിൽ
അതിനും ഗുരു ഇന്ന് ജീവിച്ചിരുന്നെങ്കിൽ എതിർക്കില്ല ബാബ ഇത്രയും എങ്കിലും സമൂഹത്തിൽ ഉയർന്നു വന്നതിന് അഭിമാനിക്കുകയുള്ളൂ..
അതാണ് ഗുരു.
ദളിതരെ മോജിപ്പിച്ചത് ഗുരു അല്ല അയ്യൻകാളിയാണ്
അതെ...@@renjithrenjith3772
😂😂😂
Marutha ,chathan, maladevatha etc were quoted with bad remarks by Sri Narayana Guru .
Jesus, Muhamed, Sreekrishna, Sree Rama ,SreeBhuddha, all were ALLDEIVAM. Who gives good to society and Humanbeings according to Sathya, Dharma,, Nyaya, Neethi ,they were treated and called as ALLDEIVAM .
Very informative...
Baba🎉🎉🎉🎉❤
👌👌👌🙏🙏🙏🙏
ചണ്ഡാളബാബ ഗുരുദേവൻ്റെ അടുത്തു ചെന്നാലും അംഗീകാരം തരുമായിരുന്നു. ദൈവം ഉറങ്ങുന്നു പറഞ്ഞു പഠിപ്പിക്കുന്ന സമയം തന്നെ അതു നിഷേധിക്കുന്ന യുക്തിവാദികളോട് നിങ്ങൾ അനുഷ്ഠിക്കുനകർമ്മം ആണ് പ്രധാനം എന്നു പറഞ്ഞു കലഹിക്കാതെ കഴിഞ്ഞു അദ്ദേഹം
Namasthe BABAJI. VedaVyas from Araya community, Sreekrishna from MalaAraya community, Jesus from Carpenter community ,first deciples of Jesus were from Araya community.KaulaAcharam was done by Mala vara Devanjar in DeviTemples for all the Guruthi rituals till someyears ago.
ശില്പ 👍
ഹോ ഭയങ്കര 😂😂😂
Super
Babaaa aaa silpathil chaithanyam ellennano parayunnath...
മരുന്നും മന്ത്ര വും വേണം എന്ന് പറയുന്നു ശെരി ആണോ 👍
Aham brahmasti
🙏🏻
എല്ലാം നല്ലത് തന്നെ .. ബലി നൽകുന്നതിനോട് യോജിക്കാൻ സാധിക്കുന്നില്ല ..
എത്രയോ ചെടി, നെൽമണിയുടെ ജീവനെ ബലി / കൊല കഴിക്കയയല്ലെ അത് ,3 നേരവും ഭക്ഷിക്കുന്നത്.ആ കൊല ശരിയാണോ?
കടയിൽ നിന്നിറച ചി , വാങ്ങിക്കാം കഴിക്കാം മൂക്കറ്റം അത് ൽ തെറ്റില്ലല്ലേ അതും മന്ത്രം ചൊല്ലി ബലിയർപ്പിച്ചല്ലേ
ഇവയെല്ലാം ചേർന്നത് ആണ് ഹിന്ദു സംസ്കാരം ഹിന്ദു എന്നാപ്രത്യേക മതം ഇല്ല തങ്ങൾ എതിർക്കാതെ അതിനെ കുറിച്ച് മനസ്സിലാക്കാൻ ശ്രമിക്കുകയാണ് വേണ്ടത്.
@@സാംജി എത്രയോക്രൂരമായിട്ടാണ് കോഴികളേയും ആടുമാടുകളേയും ആഹാരത്തിനായി കൊന്നു തിന്നുന്നത്?ബലി കൊടുക്കുന്ന ഉദ്ദേശ്യം മനസ്സിലാക്കുക.
@ജിഷ്ണു, താങ്കൾ സസ്യേതര ഭക്ഷണം കഴിക്കുന്ന ആളാണോ?
@@santhoshpk676 കഴിക്കാത്ത മാംസങ്ങൾ കുറവായിരുന്നു.. 10 വർഷത്തിൽ ഏറെയായി ഉപയോഗിക്കുന്നില്ല
ദേവ പ്രശ്നം എന്നാൽ എന്താണ്? ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? ഗുരുവായൂർ ക്ഷേത്രത്തിൽ ഒക്കെ സ്ഥിരം പ്രശ്‌നം വെക്കുന്ന പ്രശാന്ത് മേനോനെ (ഇളവള്ളി) ഒന്നു ഇൻ്റർവ്യൂ ചെയ്യാമോ?
Thangal arivullavanaanu. Aa arivukal ariyaan aagrahikkunnavarkku pakarnnukodukkanum kazhivundu. Ethirabiprayangale purakilaakki munnottupokatte.
Guru enthannu arinju padichu para Vivarakedu parnju chumma ulla vila kalayiatha
❤
Every good bava🙏🙏🙏
ee mala vanam😂😂😂😂😂😂
Baba sadharana viswasikale ellandakunnu...
നാരായണ ഗുരുവിനെ അവസാന കാലം കേസുകളും മറ്റുമായി ഈഴവ പ്രമാണികൾ ഉപദ്രവിച്ചു. ശാന്തിക്കായി ലങ്കയിൽ പോയ ഗുരുവിനെ വിളിച്ചു വരുത്തി. എങ്ങനെ മരിച്ചു എന്നത് തിരുവിതാംകൂറിൽ പരക്കെ പാട്ടാണ്. (തോട്ടം രാജശേഖരൻ, സഹോദരൻ masikayil). മദ്യ നിർമാണം, വില്പന, കുടി നിഷിദ്ധം എന്നു പറഞ്ഞത് മുതലാളിമാരെ കോപ്പിഷ്ഠരാക്കി. മതം, ജാതി വേണ്ടെന്നു പറഞ്ഞതും ഗുരുവിനെ ശത്രുവാക്കി.
അതിനു ശ്രീനാരായണ ഗുരു ഒരു മനുഷ്യൻ ആയിരുന്നില്ലേ.. ദൈവം അല്ലല്ലോ
കൂടോത്രം ഫലിക്കുമോ? ആഭി ചാരം ഇപ്പോഴും നടക്കുന്നു.
പലതരം വിവരക്കേടുകളിൽ ഒന്ന്
Ivante thanthakku oru thettupatti..athanu ivan
മഹാഗുരുവായ ശ്രീ നാരായണ ഗുരുവിനെ വിമർശിക്കാനൊക്കെ ഉള്ള ജ്ഞാനം ഒക്കെ ഉണ്ടോ നിനക്ക് ....... മഹാഗുരു ആരാണെന്ന് പഠിക്ക് ആദ്യം
നിൻ്റെ അവസ്ഥ് ഓർക്കുമ്പോൾ കഷ്ടം തോന്നുന്നുണ്ട്. കഞ്ഞിക്കുള്ള വക ഉണ്ടാക്കാനുള്ള തത്രപ്പാടല്ലേ. എങ്ങനെ എങ്കിലും ജീവിക്ക്.
Chothikkunnna onninu sari utharam parayatha kadukeri athu ethu paranju Rottu matti parayitha Ottavakil oru utharam para
അപ്പോൾ നിങ്ങൾ നാരായണ ഗുരുവിനേക്കൾ അറിവുള്ളവനാണോ?
നാരായണ ഗുരുവിനു തെറ്റു പറ്റിയെന്ന് പറയണമെങ്കിൽ നിങ്ങൾ ഗുരുവിനെ ക്കാൾ കൂടുതൽ അറിവുള്ളവനാകണം.
നിങ്ങൾ ഒരു നല്ല ഗുരുവാണെങ്കിൽ മറ്റു ഗുരുക്കന്മാർക്ക് തെറ്റുപറ്റി എന്ന് വെറുതെ വിളിച്ചു പറയുന്നത്. ഗുരുവിന് ഏന്തു തെറ്റാണ് ചെയ്തത്.
അദ്ദേഹം ഗുരുവിന്റെ പ്രവർത്തിയെ എല്ലാം തെറ്റെന്നു പറഞ്ഞിട്ടില്ല അദ്ദേഹത്തിന്റെ ആരാധന ശെരിയല്ല എന്ന് പറഞ്ഞതിനെ തിരുത്തുകയാണ് ചെയ്തത്.
അടിസ്ഥാനവർഗത്തിന്റെ ദൈവങ്ങളെ നിഷേദിച്ചുകൊണ്ടാണ് ഗുരു സവർണ ദൈവങ്ങളെ പ്രദിഷ്ടിച്ചത്
@@Sp_Editz_leo10 👍🏼👍🏼
Narayan kuru was a fraud😮😮😮
@Sadasivan, അദ്ദേഹത്തിന് ഗുരുത്വമുള്ളത് കൊണ്ടാണ് ഗുരുവിൻ്റെ തെറ്റ് ചൂണ്ടിക്കാണിച്ച് സംസാരിക്കാൻ കഴിയുന്നത്. പറയുന്നതെല്ലാം അപ്പടി കണ്ണടച്ച് വിഴുങ്ങുന്നതല്ലല്ലോ സനാതന സംസ്കാരം. യോജിക്കാൻ കഴിയാത്തതുണ്ടെങ്കിൽ അത് തുറന്ന് പറയുന്നതിന് ഒരു ദോഷവുമില്ല.
Baba motham kuzhappikkunnu
മാപ്പിളയ പറ്റി പറഞ്ഞപ്പോ ചില്പക്ക് പൊള്ളി, ഹിന്ദു മതത്തിലും അങ്ങനെ ഉള്ളവർ ഉണ്ട് എന്ന് പറഞ്ഞു... ആരാണവർ... അവരധിക്ക പറഞ്ഞു തരൂ
🙏
❤