ആറ്റുമീൻപിടിക്കുക ചുടുക,ചിരിക്കുക,തിന്നുക 😂😂😂

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • #deepthiseethathode#njangalinganokkeya#wedding#familyvlog#seethathode#villagelife#

ความคิดเห็น • 581

  • @Bhagyalekshmi-yl4mo
    @Bhagyalekshmi-yl4mo 6 วันที่ผ่านมา +105

    എനിക്ക് ഇതൊന്നും പിടിക്കുന്നില്ല. വയ്യാത്ത കുട്ടിയെ ഉറക്കം ഒഴിപ്പിക്കരുത്. അച്ചാച്ചി serious ആയി എടുക്കുക കല്യാണമല്ലേ വരുന്നത്.

    • @NjangalInganokkeyaDvdm3s
      @NjangalInganokkeyaDvdm3s  6 วันที่ผ่านมา +73

      ഇതിനു ഞാൻ മാത്രമാണ് ഉത്തരവാദി. യാത്രകഴിഞ്ഞു വന്നതാണ്. എറണാകുളം മുതൽ വീട് വരെ ഉറക്കമായിരുന്നു. വീടെത്തിയപ്പോൾ ഉണർന്നു. പിന്നെ ഉറക്കം വന്നില്ല, അതുകൊണ്ടാണ് ഞാൻ പോയത്. പിന്നെ സമയത്തുറങ്ങനൊക്കെ ശീലമാകാൻ time കുറച്ച് എടുക്കും. ഇവിടെ എന്റെ അഭിപ്രായതിന് ആരും എതിര് പറയില്ല.ഞാൻ നെഗറ്റീവ് ആയിട്ട് അല്ല പറഞ്ഞത് കേട്ടോ 🥰🥰🥰

    • @geethakumari4934
      @geethakumari4934 6 วันที่ผ่านมา +10

      ഉറക്കം ഒഴിക്കരുത് എന്ന് ഡോക്ടർ പറഞ്ഞില്ലേ

    • @CreativeIdeasbyTeena
      @CreativeIdeasbyTeena 6 วันที่ผ่านมา +16

      @@Bhagyalekshmi-yl4mo നമ്മൾ വയ്യാത്ത കുട്ടി എന്ന മനോഭാവം ആദ്യം മാറ്റണം. ടീച്ചർക് ഒരു കുഴപ്പവുമില്ല. ഇടക്ക് ഒരു മനസുവേദന വരും അതിന്റെ പ്രശ്നം ആയിരുന്നു ഇതുവരെ... ഇനി ആാാ മനസുവേദന വരാതെ കുഞ്ഞാവ മാക്സിമം നോക്കും. പിന്നെ ഒരു കാര്യം മെഡിസിൻ ഉള്ളതാണ് അതുകൊണ്ട് ഫുഡും മെഡിസിനും കൃത്യം കഴിക്കുക. ബാക്കി എല്ലാം ശരി ആയിക്കോളും 🥰..

    • @mbrkc
      @mbrkc 6 วันที่ผ่านมา

      @@Bhagyalekshmi-yl4mo ok

    • @Tani-h4k
      @Tani-h4k 6 วันที่ผ่านมา

      @@NjangalInganokkeyaDvdm3s സ്നേഹം കൊണ്ട് പറഞ്ഞു പോകുന്നതാ ചേച്ചി..

  • @rizwanarashid7250
    @rizwanarashid7250 6 วันที่ผ่านมา +123

    ഈ കുഞ്ഞാവ ചേട്ടന്റെ ഫോണ്‍ വാങ്ങി ആ തീയില് അങ്ങ് ഇടാന് തോന്നുവ 😕എല്ലാവരും ഒന്നിച്ച് കൂടുമ്പോള്‍ ആ ഫോണ്‍ മാറ്റിവെക്കു😐കുഞ്ഞാവ ചേട്ടന്റെ സംസാരം കേള്‍ക്കാനായി കാത്തിരിക്കുന്നെ എത്ര പേരുണ്ടെന്നറിയോ ..🥰എല്ലാവരും ഇങ്ങനെ ഒന്നിച്ച് കൂടിയിരിക്കുമ്പോള്‍ വളരെ സന്തോഷം തോന്നുകയ ...അച്ചാച്ചിയുടെ സംസാരവും കേട്ട് നിങ്ങളെ കൂടെ ഇരിക്കുവാന്‍ തോന്നുവ ❤️

    • @santoshpillai8689
      @santoshpillai8689 6 วันที่ผ่านมา

      Ellavarudeum swabhavam orupolarickillello.❤

    • @ajirenny1612
      @ajirenny1612 6 วันที่ผ่านมา +2

      Next time kujava യുടെ ഫോൺ ഗ്രിൽ ആകും

  • @Allllubee
    @Allllubee 6 วันที่ผ่านมา +376

    കിച്ചുന്റെ ആരാധകർ ഇവിടെ വോട്ട് ചെയ്യൂ 😜😜

  • @ambilibaiju4595
    @ambilibaiju4595 6 วันที่ผ่านมา +111

    എനിക്ക് അണ്ണാനിയെയും അച്ചാച്ചി യെയും ആണ് ഇഷ്ടം 😍😍ഇത്രയും സ്നേഹം ഉള്ള ഒരു അച്ഛനെയും സഹോദരനെയും കിട്ടിയ ദീപ്തി ഭാഗ്യം ആണ്

    • @jerrypraveen5640
      @jerrypraveen5640 6 วันที่ผ่านมา +3

      Annani vannappol Achachi more usarayathu.bhayangara santhoshum undu achachikku.

  • @ReenaRaghavan-qo2rc
    @ReenaRaghavan-qo2rc 6 วันที่ผ่านมา +67

    കുഞ്ഞാവ മാത്രം phone ൽ എപ്പോഴും വീഡിയോ കാണുമ്പോൾ അത് എന്തോ പോലെ എല്ലാവരോടും കൂടെ അടിച്ചു പൊളിച്ച് happy ആകു കുഞ്ഞാവേ

    • @assivaprasad86
      @assivaprasad86 5 วันที่ผ่านมา +1

      കുഞ്ഞാവ ഇൻട്രോവേർട്ട് ആണ് 😌എന്നെപ്പോലെ

  • @Ponnamma-yl4po
    @Ponnamma-yl4po 6 วันที่ผ่านมา +54

    ദീപതി കൊച്ചേ നിനക്ക് ഉറക്കം ശരിക്കും വേണം ഈ അസുഖത്തിന് ഉറക്കം ആവശ്യം ആണ് എന്നു ഞങ്ങൾ പറയാതെ നിനക്കറിയാം.

  • @binduvk1996
    @binduvk1996 6 วันที่ผ่านมา +181

    ടീച്ചറെ കുഞ്ഞാവയുടെഗെയിമുകളി മൊബൈൽ നോട്ടംനിർത്തലാക്കണംഎല്ലാവരും ഒന്നിച്ചിരിക്കുമ്പോൾ കുഞ്ഞാവ മാറിനിന്ന് മൊബൈലാണ് എപ്പോഴും

    • @jessythomas561
      @jessythomas561 6 วันที่ผ่านมา +14

      Game kali koduthala kunjavaku 😊kochupillere pole 😮ini oru kudumbam nokenda aala ktto😂

    • @valleylife5804
      @valleylife5804 6 วันที่ผ่านมา +4

      Gaming is an addiction, its not good .

  • @beenaelsy5086
    @beenaelsy5086 6 วันที่ผ่านมา +51

    അച്ചാച്ചി ♥️♥️ഫാൻ... 😄എല്ലാവരെയും ഇഷ്ടം... ഇച്ചിരി കൂടുതൽ

  • @ansarthayyil6068
    @ansarthayyil6068 6 วันที่ผ่านมา +71

    കുഞ്ഞാവയുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങി എറിയൂ 😂

  • @VijayalekshmiSekhar
    @VijayalekshmiSekhar 6 วันที่ผ่านมา +28

    മോളെ നല്ലതുപോലെ ഉറങ്ങണം റസ്റ്റ് എടുക്കണേ മരുന്ന് സമയത്തിന് കഴിക്കണം മോളെ മോളെ ഈ സന്തോഷം കാണുമ്പോൾ നമ്മുടെ വീട്ടിലെ കൊച്ചിനെ പോലെ തോന്നുന്നു ദീപ്തി മോളെ ഒരുപാട് ഇഷ്ടം❤❤❤❤

  • @karthikaabey7124
    @karthikaabey7124 6 วันที่ผ่านมา +30

    കിച്ചു വീഡിയോ എടുക്കാൻ തുടങ്ങിയപ്പോൾ കുറച്ചു കൂടി സൂപ്പർ ആയി 😂😂😂😍😍😍

  • @sophyvargees6237
    @sophyvargees6237 6 วันที่ผ่านมา +170

    കുഞ്ഞാവയുടെ മൊബൈൽ നോട്ടം ഭയങ്കര അരോചകം എല്ലാവരും കൂടി ഉള്ളപ്പോൾ ഒറ്റപ്പെട്ടു ഇരുന്ന് മൊബൈൽ നോട്ടം മോശം 😄😄😄

    • @JalajaShylesh
      @JalajaShylesh 6 วันที่ผ่านมา +4

      Case kodukkanam pillecha😂😂😂😂

    • @jessythomas561
      @jessythomas561 6 วันที่ผ่านมา +2

      Correct 😮

    • @himashaibu5581
      @himashaibu5581 5 วันที่ผ่านมา +1

      👍🏻👍🏻

  • @sunitha-z6m
    @sunitha-z6m 6 วันที่ผ่านมา +38

    എന്നാൽ നിങ്ങൾ കമന്റ് ഇടുക കിച്ചുമോൻ വന്നതിനുശേഷം അല്ലേ ഒരു ഉഷാർ ഉണ്ടായത് ഈ പ്രവാസ ലോകത്തിലെ രാവിലത്തെ പണിയും കഴിഞ്ഞ് ഒരു ഗ്ലാസ് ചായയും എടുത്ത് ഞങ്ങൾ ഇങ്ങനെയൊക്കെയാണ് കാണുവാൻ ഇരിക്കുമ്പോൾ കിച്ചു കുട്ടനെ കാണുവാന ഞങ്ങൾക്ക് ആഗ്രഹം ആ എന്നാലും ഓരോ കഥാപാത്രങ്ങളും നമ്മുടെ മനസ്സിൽ ഇടം പിടിച്ചിട്ടുണ്ട് കേട്ടോ ആരെയും മറന്നില്ല നിങ്ങളാണ് നമ്മുടെ മനസ്സിന് കുളിർമ തരുന്നവർ ഐ ലവ് യു താങ്ക് യു താങ്ക് യു താങ്ക് യു

  • @princyjoppy957
    @princyjoppy957 6 วันที่ผ่านมา +30

    കിച്ചു വന്നതോടെ ഒരുപാട് നേരം നിങ്ങളെ കാണാൻ പറ്റുന്നുണ്ട് ❤️😍

  • @UshaBhargavi-ri1gx
    @UshaBhargavi-ri1gx 6 วันที่ผ่านมา +54

    ഞാൻ നിങ്ങളുടെ വീഡിയോ കണ്ടു സന്തോഷിക്കാറാണ് പതിവ് ഇന്ന് orabhiprayamഉണ്ട് കുഞ്ഞാവ ഒഴിഞ്ഞുമാറിയിരിക്കുന്നത് ബോറാണ് സഹകരിക്കുമെന്ന് വിശ്വസിക്കുന്നു 😃❤️എല്ലാവരെയും ഒരുപാടിഷ്ടം ❤️❤️❤️

  • @SSDesigns123
    @SSDesigns123 6 วันที่ผ่านมา +30

    കിച്ചു സൂപ്പർ അല്ലേ.... വൈകി വന്ന വസന്തം ❤

    • @AssaKashmira
      @AssaKashmira 6 วันที่ผ่านมา +2

      Yes.... Nalla mon😍😍🙏

  • @shinysabu6124
    @shinysabu6124 6 วันที่ผ่านมา +21

    Super video ❤️, എല്ലാവരെയും ഒരുപാടുഷ്ട്ടമായി കിച്ചു മിടുക്കൻ ആണ് എല്ലാവരുടേയും സന്തോഷത്തിൽ ഞങ്ങളും 🥰

  • @miniamma3939
    @miniamma3939 6 วันที่ผ่านมา +37

    ഈ ദീപ്തിയോട് ഉറക്കം must ആണെന്ന് പറഞ്ഞിട്ട് കേൾക്കുന്നില്ല... ഞങ്ങൾ മെഡിസിനുമായ ബന്ധപെട്ടു ജോലിചെയ്യുന്നവർ ആണ്.. അതുകൊണ്ട് പറയുന്നു നല്ല ഉറക്കം ദീപ്തിക്കു വേണം 👍🙏❤️

    • @JalajaShylesh
      @JalajaShylesh 6 วันที่ผ่านมา +1

      Angane paranjukodukkuka muthumanikale

    • @makkah52
      @makkah52 6 วันที่ผ่านมา

      Avarkk entha asukam

    • @faizafami6619
      @faizafami6619 6 วันที่ผ่านมา

      @@makkah52epilepsy

  • @AnishaAnisha-22
    @AnishaAnisha-22 6 วันที่ผ่านมา +39

    കുഞ്ഞാവയോട് പറ വീഡിയോ എടുക്കുമ്പോൾ നല്ല active ആയിട്ട് ഇരിക്കാൻ

  • @SudhaN-x4w
    @SudhaN-x4w 6 วันที่ผ่านมา +23

    | കുറെ ആയി ഇങ്ങനെ ഉള്ള വി ഡിയോകണ്ടിട്ട് അച്ചാച്ചിയെ എനിക്ക് വയങ്കരളഷ്ടു ആണ് എല്ലാവരെയു ഇഷ്ടു ആണ് ഇങ്ങനെ സന്തോഷമായി ഇരിക്കുക

  • @Allllubee
    @Allllubee 6 วันที่ผ่านมา +21

    അച്ഛനും മക്കളും മരുമക്കളും കിച്ചുവും ❤️❤️❤️❤️ ഇന്നത്തെ വ്ലോഗ് കിച്ചു വധം 😁😁😁

  • @VaviSanu-z1x
    @VaviSanu-z1x 6 วันที่ผ่านมา +19

    കിച്ചു മോനെ ഇവിടെ തന്നെ നിന്നോ കേട്ടോ....❤❤❤❤❤ ഈ കുസുമ്പി ടീച്ചറിനെ ശരിയാക്കാം😂😂😂😂 ചുമ്മാ പറഞ്ഞത് കേട്ടോ എല്ലാരേയും ഇഷ്ടം

  • @sindhus6320
    @sindhus6320 6 วันที่ผ่านมา +60

    ദീപ്തിമോളെ കൃത്യ സമയത്ത് ഉറങ്ങുകയും, മെഡിസിൻ കഴിക്കുകയും ചെയ്യണം, കല്യാണം ആണ് ഇനിയും വീഴരുത് കൂടെയുള്ളവർക്ക് മോളുടെ കാര്യത്തിൽ ഒരു ശ്രദ്ധ വേണേ 🙏

  • @sobhamohan6795
    @sobhamohan6795 6 วันที่ผ่านมา +36

    ഞങ്ങടെ ചെക്കനെ നാണം അപമാനിയ്ക്കാതെ. പാവം കിച്ചു.❤❤❤❤❤തന്ന് എല്ലാ കൂട് തിന്ന് Kട്ടോ❤❤❤❤❤❤❤❤❤

  • @girishampady8518
    @girishampady8518 6 วันที่ผ่านมา +12

    വിഡിയോ അടിപൊളി 😃😃.. കൂടുമ്പോൾ ഇമ്പമുള്ള കാഴ്ചകൾ.. അതല്ലേ "ഞങ്ങൾ ഇങ്ങനൊക്കെയാ "❤️..

  • @rajanisuresh5037
    @rajanisuresh5037 6 วันที่ผ่านมา +17

    കുഞ്ഞാവയ്ക്ക് എന്താ ഒരു മൂഡ് ഓഫ്.

    • @indraneelam6519
      @indraneelam6519 6 วันที่ผ่านมา

      ഉറങ്ങാതെ ഇരിക്കുന്നത് കൊണ്ടാവാം

  • @AnuAmmuzzz_official
    @AnuAmmuzzz_official 6 วันที่ผ่านมา +69

    നമ്മുടെ കുഞ്ഞാവ ചേട്ടനെ ആരും മറക്കല്ലേ 😁😁 കുഞ്ഞാവ ചേട്ടാ ഫോൺ നോക്കി ഇരിക്കുന്നത് കുറക്കാൻ ശ്രമിക്കു. പിന്നെ താടി കളഞ്ഞുടെ സൂപ്പർ ആവും. 😁🥰🥰

  • @arifamoidu
    @arifamoidu 6 วันที่ผ่านมา +45

    എന്തിനാ എല്ലാവരും കൂടി കിച്ചുവിനെ കളിയാക്കുന്നെ അവൻ നല്ല നിഷ്കളങ്കൻ ആണ്
    അവൻ വന്നതിനു ശേഷം ചേച്ചിയുടെ വീഡിയോ കുറച്ചു കൂടി കളറായി .😊 അചാച്ചി നല്ല മനുഷ്യനാണ് അദ്ദേഹത്തെ പോലെ ഒരു അച്ഛനെ കിട്ടിയത് ദീപ്തി ചേച്ചിയുടെ ഭാഗ്യമാണ്

  • @SheelaM-r4r
    @SheelaM-r4r 6 วันที่ผ่านมา +47

    ദീപ്‌തി ഉറക്കം ഒഴിയുന്നതിനോട് എനിക്കും തീരെ താല്പര്യം ഇല്ല ❤❤❤❤❤❤

  • @remadevilc5627
    @remadevilc5627 6 วันที่ผ่านมา +18

    🙏അച്ചാച്ചി എനിക്ക് എല്ലാവരെയും നേരിൽ കാണാൻ ആഗ്രഹമുണ്ട്. സന്തോഷമുള്ള നല്ലൊരു കുടുംബം കാണാൻ സാധിച്ചതിനാൽ സന്തോഷം ❤️ എന്നും ഇങ്ങനെ ജീവിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @athirajohn6436
    @athirajohn6436 5 วันที่ผ่านมา +6

    എന്റെ അചാച്ചി ഞങ്ങൾ ചുമ്മാ പറഞത് ആണ് കിച്ചു വന്നത് കൊണ്ടു ചേച്ചിക്ക്‌ ഒരു സഹായം ആയി വീഡിയോ എന്നും ഇടടാൻ പറ്റുന്നുണ്ട് പിന്നെ നിങ്ങളെ എല്ലാവരെയും എന്നും കാണാൻ പറ്റുന്നതിൽ ഒരുപാട് സന്തോഷം എന്റെ എല്ലാ വിഷമ്മങ്ങൾ മറക്കുന്നു നാട്ടിൽ നിന്ന് മാറി നിൽക്കുന്ന എന്നില്ല എന്റെ ഫാമിലി തന്നെ ആണ് നിങ്ങൾ എല്ലാവരും.❤❤❤❤❤പിന്നെ ചേച്ചി റസ്റ്റ്‌ എടുത്ത് ഫുഡ്‌ മരുന്ന് സമയത്തിന് കഴിക്കണം ചേച്ചിയോട് ഇത് എല്ലാം പറഞ്ഞു മനസിലാകില്ലകിൽ അചാച്ചി സുലുമ്മക്കും അണ്ണാണിക്കും അമ്മുവിനും ഇനി അടി കിട്ടും വിട്ടുകാര് ഒന്നും പറയില്ല അറിയാം അത് ആണ് ചേച്ചി എങനെ.. എന്റെ ചേച്ചിയെ എന്നും ആരോഗ്യവതി ആയി കാണണം നേരിൽ കാണാൻ പറ്റില്ലെകിലും വിഡിയോയിൽ കൂടിയാകിലും കേട്ടോ.. പിന്നെ കുഞ്ഞുവാവ കുറച്ചു കൂടി ആറ്റിവ് ആക്കണം എന്നു വച്ചാൽ ആറ്റിവ് ആണ് ഇപ്പോൾ. പക്ഷേ ഇപ്പോൾ കുഞ്ഞുവാവ ഒരു ഭർത്താവ് ആക്കാൻ പോകുന്ന പിന്നെ ഒരു കൂട്ടിയുടെ അച്ഛൻ.. കമന്റ് ബോക്സിൽ കണ്ടു ഫോണിൽ കളിക്കുന്ന എന്ന് അത് ഇനി ഉണ്ടാവരുത് കുറച്ചാൽ മാത്രം മതി ബാക്കി എല്ലാം പെർഫെക്ട് man എന്റെ ദീപ്തി ചേച്ചിക്കും ദീപ്തിച്ചേച്ചിയുടെ ഫാമിലിക്കും കിട്ടിയ ഭാഗ്യം ആണ് കുഞ്ഞുവാവ.... God bless you.. കിച്ചു bro സുഖമല്ലേ 😊😊

  • @lillykuttybaby9830
    @lillykuttybaby9830 6 วันที่ผ่านมา +15

    കല്ലുവിനെ miss ചെയ്യുന്നു... Achhaachi മീൻ പിടിക്കുമ്പോൾ മുൻപേ പോകുന്ന കല്ലു..

  • @bindutv1673
    @bindutv1673 6 วันที่ผ่านมา +47

    കിച്ചു സത്യം പറയാലോ ദീപ്തി ടീച്ചറുടെ വീട് തന്നെ റോഡ് മുതൽ വീട് വരെ ഉള്ളത് ആദ്യമായി കാണുന്നത് കിച്ചു വീഡിയോ എടുത്ത ശേഷം ആണ്❤

  • @bindhuTs-v8x
    @bindhuTs-v8x 6 วันที่ผ่านมา +87

    Dr, പറഞ്ഞിട്ടും എന്താ ഇങ്ങനെ രാത്രി ഉറങ്ങാത്തത് അചാച്ചി എങ്കിലുംശ്രദ്ധിക്കണം രാത്രി യിലെ ഉറക്കം അത്രക്ക് പ്രദാനം ആണ്

    • @SuluSulfath-si9os
      @SuluSulfath-si9os 6 วันที่ผ่านมา +1

      Sradhikkane teachereee

    • @SujathaMS-dd9fo
      @SujathaMS-dd9fo 6 วันที่ผ่านมา

      അതു ശരിയാ ,എൻ്റെ sister ്ന് ഫിറ്റ്സ് ഉണ്ടായിരുന്നു ഒരു 13 വയസിൽ വന്നത് ആണ് ഇപ്പൊ 45+ ആയി കല്യാണത്തിന് മുമ്പ് parent's ശ്രദിച്ചു, ഉറക്കം കറക്റ്റ് സമയം ആയിരുന്നു 20 വയസിൽ marriage നടന്നു annu മുതൽ ennu വരെ ചേട്ടൻ strict ആയിട്ട് ശ്രദിക്കും, മരുന്നും ഉറക്കവും മുടങ്ങില്ല ,ഇപ്പൊ 20 വർഷത്തിൽ കൂടുതൽ ആയി അസുഖം വന്നിട്ട് pashe മെഡിസിനും chek up m ഉണ്ട്, മക്കളൊക്കെ ആയി സുഖമായിട്ട് ഇരിക്കുന്നു , ഇപ്പൊ തന്നെ ടീച്ചർ ഉറക്കവും റെസ്റ്റും ഇല്ല, വീട്ടിൽ ഉളളവർ അതിനുള്ള സൗകര്യം ഒരുക്കി കൊടുക്കണം ഇല്ലെങ്കിൽ വളരെ ബുദ്ധി മുട്ട് ഉണ്ടാകും

  • @ഒപ്പമുണ്ട്ഞങ്ങൾ
    @ഒപ്പമുണ്ട്ഞങ്ങൾ 6 วันที่ผ่านมา +13

    കുഞ്ഞാവ ഇണങ്ങി വരുന്നതല്ലെയുള്ളൂ ....വിട്ടുകള ....കുഞ്ഞവയെ വിളിച്ചു അടുത്തിരുത്ത് ദീപ്തി മോളെ ...❤

  • @chinchugopal1658
    @chinchugopal1658 6 วันที่ผ่านมา +19

    എല്ലാരും കൂടി ചേർന്നപ്പോൾ vibe❣️👍🏻

  • @jasminethomas2660
    @jasminethomas2660 6 วันที่ผ่านมา +24

    ദീപു സൂപ്പറാ....നല്ല loving brother .

  • @aswathypradeep2087
    @aswathypradeep2087 6 วันที่ผ่านมา +132

    ആരൊക്കെ എന്തൊക്ക പറഞ്ഞാലും അച്ചാച്ചി കഴിഞ്ഞേ ഒള്ളു ആരും 🫶

  • @suchithrasuchi2587
    @suchithrasuchi2587 6 วันที่ผ่านมา +19

    കിടു വിന്റെ സ്ഥാനം കിച്ചു തട്ടിയെടുത്തോ❤❤❤❤❤ദീപ്തി അണ്ണാണിയെ സംസാരിക്കാൻവിടുന്നില്ല😅😅

  • @reshmaratheesh6729
    @reshmaratheesh6729 6 วันที่ผ่านมา +9

    ചേച്ചി എന്തിനാ ഇത്ര കഷ്ട്ടപെട്ടു ekm poyi സ്കാനിംഗ് ഓക്കേ നടത്തി മരുന്ന് ഓക്കേ മേടിച് വന്നത്... ഉറക്കം നല്ലത് പോലെ വേണം എന്ന് അല്ലെ പറഞ്ഞേ... ടീച്ചർ um കൊള്ളാം... കൂടെ വന്നവരും നിന്നവരും കൊള്ളാം

  • @BNBNASIKDHOL
    @BNBNASIKDHOL 6 วันที่ผ่านมา +9

    എന്നും കാണാൻ പറ്റുന്നതിൽ സന്തോഷം ❤️❤️ കിച്ചു 👍👍👍

  • @sunujoseph5566
    @sunujoseph5566 6 วันที่ผ่านมา +13

    Kichumon super ❤. Ah, chiri so cute . Love you guys 🥰 ❤💖💕💕❤️ Enthoke parangalum njangade achachi kazhinge ullu arum 😍🤩😘.

  • @liyasara938
    @liyasara938 6 วันที่ผ่านมา +9

    അചാച്ചിയെ ഇങ്ങനെ സംസാരിക്കുന്നത് കേട്ടിരിക്കാൻ തന്നെ നല്ല രസമാ, എന്നും സന്തോഷമായിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🫂😘

  • @Tani-h4k
    @Tani-h4k 6 วันที่ผ่านมา +62

    എന്റെ പൊന്നോ എനിക്ക് ഇവരുടെ കൂടെ പോയി ജീവിക്കാൻ കൊതി ആവുന്നേ ..... ❤️❤️❤️❤️❤️

    • @charustitchingcraft5366
      @charustitchingcraft5366 6 วันที่ผ่านมา +1

      Enikum😅

    • @CalCoonn
      @CalCoonn 6 วันที่ผ่านมา

      Njan kozhikode aan njan oru divasam ellareym kaanan verum

    • @kavithadevi5079
      @kavithadevi5079 6 วันที่ผ่านมา

      എനിക്കും

  • @user-Thulasi
    @user-Thulasi 5 วันที่ผ่านมา +2

    ദീപ്തി മോളെ.. രണ്ടു ദിവസത്തിനു മുമ്പ് ഒരു ദിവസം ഞാനും മോളും ഒരേ പോലത്തെ സ്വപ്നം ഉണ്ടോ സ്വപ്നം കണ്ടു ഞങ്ങൾ നിങ്ങളുടെ വീട്ടിൽ വന്നെന്നും ഒരുപാട് നാളുകളായി നിങ്ങളുടെ വീട്ടിൽ വന്ന പോലുള്ള. ഫീൽ ആയിരുന്നു ഒരു ദിവസം ഞാനും മോളും ഒരേ സ്വപ്നം കണ്ടതിൽ ഞങ്ങൾക്ക് അത്ഭുതമായിരുന്നു 💯 സത്യം.. അവിടെ വരാം ഞങ്ങൾക്ക് ഭയങ്കര കൊതിയാണ് മോളെ പക്ഷേ ആരും ഇല്ല ഞങ്ങളെ കൊണ്ടുവരാൻ.. മോൻ പഠിക്കാൻ പോയിരിക്കുകയാണ് അവന്റെ പഠനം കഴിഞ്ഞ് വരുമ്പോൾ ഞങ്ങൾ വരും അഞ്ചാറു മാസം വേണ്ടിവരും പഠനം തീരാൻ മോള് പറയും നമ്മക്ക് രണ്ടുപേർക്കും പോകാം എന്ന് പക്ഷേ എനിക്ക് പേടിയാ മോളെ ഒറ്റയ്ക്ക് വരാനൊക്കെ അവിടെ വന്നിട്ട് തിരിച്ചു വരുമ്പോൾ രാത്രിയാകും

  • @lillykuttybaby9830
    @lillykuttybaby9830 6 วันที่ผ่านมา +10

    ഒരു വ്യത്യാസം ഉണ്ട് ഇന്ന്. അണ്ണാ ണി active ആയി... കുഞാവ non active ആയി.😅

  • @shaanzzz2968
    @shaanzzz2968 6 วันที่ผ่านมา +7

    കിച്ചു വന്നതിൽ പിന്നെ എന്നും video ഉണ്ടല്ലോ കിച്ചു ഒരു നല്ല കുട്ടിയാ❤ ദീപ്തിയുടെ കുടുംബം എന്ത് രസാ കാണാൻ 🥰

    • @rohinisandhosh9132
      @rohinisandhosh9132 6 วันที่ผ่านมา

      കല്യാണം അല്ലെ അതാ പൈസ വേണ്ടേ

  • @quebecmalayali2746
    @quebecmalayali2746 6 วันที่ผ่านมา +16

    ടീച്ചറും അച്ചാച്ചിയും ഇന്ന് ഭയങ്കര കൌണ്ടർ ആണല്ലോ 😂കിച്ചു പാവം കുഞ്ഞു, നല്ല കുട്ടി ആണ് അവൻ. എന്റെ കുഞ്ഞു എന്നോട് പറയുവാ ആന്റിയോട് ഡോക്ടർ ഉറങ്ങാൻ പറഞ്ഞിട്ട് ആന്റി എന്താ ഉറങ്ങാത്തെ എന്ന്. അടി കൊടുക്കണം എന്ന് 😁

  • @Renji-c8d
    @Renji-c8d 6 วันที่ผ่านมา +7

    .കമെന്റുകൾമിക്കവയും സ്നേഹം കൊണ്ട് പറയുന്നതാണ്, ഉറക്കം , മരുന്ന് , പിന്നെ മറ്റുള്ളക്ഷുദ്ര ജീവികൾ ജീ വനെടുത്ത നമ്മുടെ പാവം കളിക്കൂട്ടുകാർ, എല്ലാം. ശ്രദ്ധിച്ച് മുന്നോട്ട് നീങ്ങണം 🙏🙏🙏നല്ലകാര്യങ്ങൾ നടക്കാനുള്ള നല്ലൊരു family. ഇണക്കങ്ങളും പിണക്കങ്ങളും പരിഭവങ്ങളും തമാശകളുംഎല്ലാം കൂടുന്ന ഇൻപ മുള്ള കുടുംബം:🎉🎉🎉🎉 അതാ എല്ലാവരുംഇഷ്ടപ്പെടുന്നത്.👌

  • @nishajoice8397
    @nishajoice8397 6 วันที่ผ่านมา +14

    ടീച്ചറെ ഒരുപാട് ഇഷ്‌ടമാണ്. ചേച്ചിയെ പോലെ എന്റെ മോനും വയ്യാ. ഇടക് ഒരുപാട് ടെൻഷൻ ഉണ്ട്. അതുപോലെ ഒറ്റക് ഉള്ള ഓട്ടം കൂടി ഇടക് വീണ് പോകും. കുഞ്ഞുവാവയെ പോലെ കെയർ ഉള്ള husband ഉള്ളത് ഒരുപാട് ഹെൽപ് ആണ്. സങ്കടം വരുമ്പോൾ നിങളുടെ വീഡിയോ കാണാറുണ്ട്. എന്തോ ഒരു മനസിന്‌ ആശ്വാസം തോന്നും

  • @reejaa1107
    @reejaa1107 6 วันที่ผ่านมา +11

    കിച്ചു സൂപ്പർ❤ ഒരു പാട്ഇഷ്ട്ടം

  • @himasree4938
    @himasree4938 6 วันที่ผ่านมา +8

    ദീപ്തി ടീച്ചർ നേരത്തെ കിടന്നു ഉറങ്ങണം കെട്ടോ ❤

  • @aryaa6995
    @aryaa6995 6 วันที่ผ่านมา +48

    അങ്ങനെ പറയല്ലേ അച്ചാച്ചി ആരൊക്കെ വന്നാലും പോയാലും അച്ചാച്ചിയുടെ തട്ട് താണ് തന്നെ ഇരിക്കും 😅. പാവം കിച്ചു

  • @Sabeena-gf5wg
    @Sabeena-gf5wg 5 วันที่ผ่านมา +1

    പാവം Aachachi എന്ത് സ്നേഹം എല്ലാരോടും

  • @BindhuAnil-h6f
    @BindhuAnil-h6f 6 วันที่ผ่านมา +5

    ഇതൊക്കെ കാണുമ്പോൾ സന്തോഷം തോന്നുന്നു സീതത്തോട്കാരി 😍😍😍

  • @SantoshskumarCspavan-p1z
    @SantoshskumarCspavan-p1z 6 วันที่ผ่านมา +5

    ദീപ്തിയുടെ വീഡിയോ വേണ്ടി കാത്തിരിക്കുകയായിരുന്നു അപ്പോഴാണ് വീഡിയോ വന്നത്❤❤❤❤

  • @kunns73
    @kunns73 6 วันที่ผ่านมา +8

    Actually kitchu was showing the long view and beauty of your surroundings from your terrace . Deepthi you show short view of your surroundings

  • @bijibiji8508
    @bijibiji8508 6 วันที่ผ่านมา +7

    ടീച്ചറുടെ family 😍😍കൊതിയാവുന്നു ഇങ്ങനെ ഇവരുടെ കൂടേ കൂടാൻ ❤❤❤❤❤❤❤❤❤എന്നും എപ്പോളും ഇത് പോലെ സന്തോഷം ആയി ഇരിക്കട്ടെ എല്ലാവരും 😘😘സുലു അമ്മ കിടു വാവ കൂടേ വേണാരുന്നു ❤❤❤❤❤കിച്ചു ❤❤❤കുഞ്ഞാവയെ പോലെ പാവം character ആണെന്ന് കാണുമ്പോ മനസ്സിലാവുന്നുണ്ട്.😍. ടീച്ചർ family ഇഷ്ട്ടം ❤❤❤❤💃💃💃💃

  • @nirmalajohn1685
    @nirmalajohn1685 6 วันที่ผ่านมา +12

    കിച്ചു് പാവം 😂

  • @afiyanvlog4847
    @afiyanvlog4847 6 วันที่ผ่านมา +7

    അച്ചാച്ചിയോട് ആരാധന അല്ലല്ലോ സ്നേഹം സ്നേഹം മാത്രം 💞🥰

  • @jancybaiju8601
    @jancybaiju8601 6 วันที่ผ่านมา +3

    എന്റെ കിച്ചു മോൻ ഉള്ള കൊണ്ട് ഡെയിലി വീഡിയോ ഉണ്ട് എന്റെ കുട്ടി ഇനി അചാച്ചി യെ വിട്ടു പോണ്ട ട്ടോ എന്ത് ഓമനത്തം മാ എന്റെ കിച്ചു ന് 🥰❤️

  • @ഒപ്പമുണ്ട്ഞങ്ങൾ
    @ഒപ്പമുണ്ട്ഞങ്ങൾ 6 วันที่ผ่านมา +11

    കിച്ചു....ഫാൻസ് അസോസിയേഷൻ വൈക്കം യൂണിറ്റ് 🎉🎉🎉മോനെ എനിക്കും ഒരു ചുട്ട മീൻ വേണം ട്ടോ

  • @lissyjacob851
    @lissyjacob851 5 วันที่ผ่านมา +1

    ദീപ്തി വന്നപ്പോഴാണ് അമ്മുന് സന്തോഷമായത്

  • @kunjattakunju9564
    @kunjattakunju9564 6 วันที่ผ่านมา +7

    കിടു കിച്ചുവിനെ കിച്ചുട്ടാ... എന്നു വിളിക്കട്ടെ അപ്പൊ കിച്ചു ചേട്ടാന്നും ആവും എടാ കിച്ചു എന്നും ആവും 😊

  • @jishajomon4119
    @jishajomon4119 6 วันที่ผ่านมา +3

    കട്ട സ്നേഹം ഉള്ളകുറച്ചു കുടുംബങ്ങളിൽ ഒന്ന് ❤❤❤❤❤❤❤എല്ലാപേരും ദൈവം കാക്കട്ടെ ❤❤❤❤❤❤❤

  • @AshaJithin-w1l
    @AshaJithin-w1l 6 วันที่ผ่านมา +3

    ചേച്ചി നല്ല വീഡിയോ ആണ് ചേച്ചി ഇടുന്നത് സൂപ്പർ സൂപ്പർ വീഡിയോ ആണ് കിച്ചു വന്നപ്പോൾ അതിനെയും കാട്ടി നല്ല വീഡിയോ എല്ലാവരെയും തിരക്കി എന്ന് പറഞ്ഞാൽ എനിക്ക് നിങ്ങളുടെ വീഡിയോ നല്ല ഇഷ്ടമാണ് ചേച്ചിയുടെ ഡോക്ടർ പറഞ്ഞത് നല്ലോണം ഉറങ്ങണമെന്ന് ഈ രാത്രി പോയി ഉറക്കം കളഞ്ഞു നിൽക്കുന്ന എന്തിനാ കുഞ്ഞുവാവ ചേട്ടനെയും തിരക്കി എന്ന് പറഞ്ഞാരാ കിടുവിനെ കിടു വിനയൻ പ്രത്യേകിച്ച് ദീപ്തി ചേച്ചിയുടെ കുട്ടികളെ മൊത്തത്തിൽ ❤️👌

  • @jisnajoy552
    @jisnajoy552 6 วันที่ผ่านมา +2

    ചേച്ചിടെ വീഡിയോസ് ഡയലി വരാൻ തൊടങ്ങിയതോടെ ഒരുപാട് ഹാപ്പി കിച്ചു വന്നതിൽ പിന്നെ വീഡിയോ സൂപ്പർ ആവുന്നുണ്ട്...കിച്ചുഫാൻ... 🥳🎉🎉🎉❤‍🔥

  • @BindhuAji-y4m
    @BindhuAji-y4m 6 วันที่ผ่านมา +11

    അചാച്ചിക്ക് ആരാധകർ ഇല്ലാന്ന് ആരാ പറഞ്ഞെ 🥰🥰🥰🥰

  • @rejithkuttipoyil2604
    @rejithkuttipoyil2604 6 วันที่ผ่านมา +2

    ഇങ്ങനത്തെ വീഡിയോകളാണ് ഞങ്ങൾ പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്നത്, നിങ്ങൾ ആറ്റുവക്കത്തിരുന്ന് ടെൻ്റടിച്ച് ആറ്റുമീനും കഴിച്ച് സൊറപറഞ്ഞിരിക്കുന്നത്. വീഡിയോ പെട്ടെന്ന് തീർന്ന പോലെ തോന്നി, തമ്പ്നെയിലിൽ പറഞ്ഞതുപോലെ ഞങ്ങളും കുറേ ചിരിച്ചു.
    പിന്നെ അച്ചാച്ചി പറയാൻ തുടങ്ങുമ്പോൾ ഇടക്ക് കയറി പറയല്ലെ, പറ്റുമെങ്കിൽ എല്ലാ വീഡിയോകളിലും ഒരഞ്ച് മിനിറ്റ് അച്ചാച്ചിക്കായി മാറ്റി വെക്കണേ... അച്ചാച്ചിയുടെ മൊഴിമുത്തുകൾ കേൾക്കാൻ ഞങ്ങൾ കുറേ പേർ കാത്തിരിക്കുന്ന കാര്യം മാക്കരുതേ❤❤❤

  • @adhishankar1449
    @adhishankar1449 6 วันที่ผ่านมา +10

    അച്ചാചീ കാണാൻ ആയി കാത്തിരിക്കുന്നു.. ദൂരെ നിന്ന് ഒരു മകൾ ❤

    • @AssaKashmira
      @AssaKashmira 6 วันที่ผ่านมา

      Yes njaan um

  • @shebanasuhail8239
    @shebanasuhail8239 6 วันที่ผ่านมา +8

    kichu vanathil pine nigade contentum varthanavumoke athayi😂 kalyana karyam oke kude parayu ❤ ellarum happy aayit iriku

  • @MAHARUFAMOIDUMuheed-ko8kc
    @MAHARUFAMOIDUMuheed-ko8kc 6 วันที่ผ่านมา +3

    ❤🥰നല്ല രസമാ നിങ്ങടെ വട്ടം സമ്മേളനം കാണാൻ 😂👍🏻❤

  • @indulekha7059
    @indulekha7059 6 วันที่ผ่านมา +3

    ദീപ്തിയുടെ മാക്സി (നൈറ്റി )നല്ല ഭംഗിയുള്ള പൂക്കളും കളറും ❤️❤️🙏🏻വീഡിയോ അടിപൊളി സൂപ്പർ ❤️❤️🙏🏻

  • @rizaelayi8556
    @rizaelayi8556 6 วันที่ผ่านมา +3

    അച്ചാചിയുടെ സംസാരം ഭയങ്കര ഇഷ്ടമാണ് എല്ലാ vidioയിലും ഒരുപാട് space കൊടുക്കണം

  • @pappan5380
    @pappan5380 6 วันที่ผ่านมา +13

    വഴക്കാളി ടീച്ചറെ...
    കുഞ്ഞാവയുടെ ഫോൺ എടുത്ത് ആറ്റിൽ എറിയണെ
    ആൾക്കൂട്ടത്തിൽ തനിയെ ഇരുന്ന് ഫോൺ നോക്കുന്നൊ...😀😀😀

  • @sindhus6320
    @sindhus6320 6 วันที่ผ่านมา +39

    ദീപ്തിമോളെ, കുഞ്ഞാവ, അച്ചാച്ചി, കിച്ചു, അമ്മു, ദീപു, എല്ലാവരെയും ഒരുപാടിഷ്ടം ❤❤❤❤കിടുവും സുലുവമ്മയും കൂടി ഉൾപ്പെടും കേട്ടോ 😊 കല്ലുവിനെ മിസ്സ്‌ ചെയ്യുന്നു 😢

  • @shimie2823
    @shimie2823 6 วันที่ผ่านมา +5

    ഇങ്ങനെയുള്ള വീഡിയോസ് കാണാൻ ഒരു പ്രത്യേക രസാണ്😊 കിടൂനേ० കൂട്ടായിരുന്നു❤ നിങ്ങൾ ഓരോരുത്തർക്കു० ഫാൻസ് അസോസിയേഷൻ ഉള്ളതൊന്നു० അറിഞ്ഞില്ലേ😅❤

  • @Eva2836
    @Eva2836 6 วันที่ผ่านมา +33

    നിങ്ങൾ എല്ലാവരും എന്നും ഇതുപോലെ സന്തോഷമായിട്ട് ഇരിക്കാൻ ഞാൻ പ്രാർത്ഥിക്കും

  • @MighaVlogs
    @MighaVlogs 6 วันที่ผ่านมา +13

    വീഡിയോക്ക് വേണ്ടി കാത്തിരിക്കുവായിരുന്നു

  • @ShilaShi-c5m
    @ShilaShi-c5m 6 วันที่ผ่านมา +5

    Deepthi you take care about the medicine slept Well.❤❤❤❤❤

  • @Geethasathyan-e3j
    @Geethasathyan-e3j 6 วันที่ผ่านมา +32

    കിച്ചു മോനെ കുറ്റം പറയല്ലെ... ദീപ്തി... നല്ല മോനാണ് അവൻ... വഴിപിഴച്ചു പോവില്ലാന്ന് .....❤❤❤❤❤❤❤

  • @radhamanimohandas9958
    @radhamanimohandas9958 5 วันที่ผ่านมา

    കിച്ചന്റെ ചിരി കാണുമ്പോൾ തന്നെ ചിരി വരും അവന്റെ ഒരു ചിരി ❤️❤️എറണാകുളം ത്തു പോയ വീഡിയോ കണ്ടു ഞാൻ ലുലു വിന്റെ അടുത്ത് ആണ് താമസം രാത്രി ആറ്റു തിരത്തു പോയാൽ മൃഗം ങ്ങൾ ഒക്കെ വരില്ലേ വന പ്രദേശം അടുത്ത് അല്ല ദീപ്തിയുടെ കല്യാണം കാണാൻ വെയിറ്റ് ചെയുക അച്ഛാ ച്ചിയെ കാണുമ്പോൾ അച്ഛനെ ഓർമ്മ വരും മക്കളോട് ഉള്ള കരുതലും സ്നേഹം ഒക്കെ എന്റെ അച്ഛനും ഇങ്ങനെ ആയിരുന്നു ❤❤❤❤🥰

  • @BushraArshad-z2n
    @BushraArshad-z2n 6 วันที่ผ่านมา +5

    Deepthi. Oru request und aa kunjavayod aa mbl onu thazhthi vekkan para.. eth neram nokiyalum athintakatha.. familiyumai irikumbo mbl maati vekuka😊

  • @Rosammajohn-z7u
    @Rosammajohn-z7u 6 วันที่ผ่านมา +4

    അച്ചാച്ചീ കഴിഞ്ഞേ ഉള്ളൂ എല്ലാരും 😅കിടുവിനെക്കൂടി കൂട്ടാമായിരുന്നു ❤❤കുഞ്ഞാവ കണ്ണൂർ അമ്മു ഉള്ളപ്പോഴേ സംസാരിക്കുവുള്ളോ എല്ലാവരും ഒത്തുകൂടി സന്തോഷിക്കുമ്പോൾ മാറിയിരുന്നു ഫോൺ നോക്കിയിരിക്കുന്നത് ശെരിയായ കാര്യമല്ല കുഞ്ഞാ 😊കിച്ചു പാവം കൊച്ചല്ലേ അവനെ ഇങ്ങനെ വിരട്ടല്ലേ 😂😂അമ്മു അണ്ണാണി ❤❤

  • @Sree_raga_raj
    @Sree_raga_raj 6 วันที่ผ่านมา +4

    കിച്ചു ചേട്ടൻ ഈ ചാനലിന്റെ ഐശ്വര്യം ചേച്ചി കണ്ട് പടിക്ക് എന്നും vedio വരുന്നത് കണ്ടോ 😂😂❤❤(no hate)🥹

  • @shifanamikthad608
    @shifanamikthad608 6 วันที่ผ่านมา +6

    Hai teacher santhoshamayi daily video kannumbol cridit pakuthi kichuvin😊

  • @Amiizzzzz427
    @Amiizzzzz427 6 วันที่ผ่านมา +1

    എല്ലാരും സൂപ്പർ ആണുട്ടോ , അടിപൊളി ഫാമിലി ❤❤❤

  • @AswinipkPk-pz7uc
    @AswinipkPk-pz7uc 6 วันที่ผ่านมา +5

    ഞാനും അവിടെ ഉള്ളത് പോലെ എനിക്ക് തോന്നുന്നു❤❤❤❤

  • @Nirmalavinod-t5p
    @Nirmalavinod-t5p 6 วันที่ผ่านมา +28

    കുഞ്ഞാവ മൊബൈൽ കളി കുറക്കണം... എല്ലാവരും സംസാരിക്കുമ്പോൾ മൊബൈലിൽ കളി എന്തോ പോലെ

  • @shajithac6213
    @shajithac6213 6 วันที่ผ่านมา +2

    അച്ചാച്ചിയുടെ കഥ കേൾക്കാൻ ഭയങ്കര രസാണ് എന്തായാലും ദീപ്തി ഞങ്ങളുടെ വയനാട്ടിലെ മരുമകളാവാൻ പോവുകയല്ലേ എല്ലാ ആശംസകളും നേരുന്നു കിച്ചു നിങ്ങൾക്കിണങ്ങിയ ചെക്കനാ അതുപോലെ അമ്മുവും ഇതുപോലെ മുന്നോട്ട് പോവാൻ കഴിയട്ടെ

  • @sreekuttys3052
    @sreekuttys3052 6 วันที่ผ่านมา +5

    Achachiii ,depthiehii,annanni,ammu,kunjavachettan,kichuuu. ❤ Kidune miss cheithu.

  • @Pavanapuram
    @Pavanapuram 10 ชั่วโมงที่ผ่านมา

    ദീപ്തി... ദീപ്തിടെ videos കണ്ടിട്ട് ഞാൻ ഇതുവരെയും ചിരിച്ചിട്ടില്ല. വെറുതെ ഇങ്ങനെ കൊണ്ടുപോകും. പക്ഷെ ഈ വീഡിയോയിൽ ദീപ്തി പറഞ്ഞ ഒരു തഗ്ഗ് കേട്ട് അത് ഓർത്തോർത്തു ചിരിയ്ക്ക്യായിരുന്നു ട്ടാ.
    "അമ്മേടെ അച്ഛൻ അവിടെ ഭാര്യടെ കൂടെ കിടന്നുറങ്ങുന്നുണ്ട് "എന്ന് പറഞ്ഞില്ലേ... അത് ഒരു ഒന്നൊന്നര തഗ്ഗായി ട്ടാ 😂😂😂😂

  • @Sreelakshmiramji642
    @Sreelakshmiramji642 6 วันที่ผ่านมา +22

    Ara paranje achachik ആരാധകര്‍ ellannu .Achacine pole oru അച്ഛനെ kittan arum kothikkum❤❤❤❤

  • @ansarthayyil6068
    @ansarthayyil6068 6 วันที่ผ่านมา +5

    Kichu നീ ആനടെ പൊളി 😂

  • @aneeshkumar6964
    @aneeshkumar6964 6 วันที่ผ่านมา +4

    Kitchu fans keeeeeee jai @UAE🎉🎉🎉

  • @rasilulu4295
    @rasilulu4295 6 วันที่ผ่านมา +1

    പാവം അചാച്ചി സുലു അമ്മയും മണി അമ്മയും എന്തേയി 🥰🥰🥰❤❤❤അവർക്കു മീൻ കൊടുത്തില്ലേ 🤣

  • @NusraSabi
    @NusraSabi 6 วันที่ผ่านมา +1

    നിങ്ങളുടെ ചാനൽ കാണാൻ കട്ട വെയിറ്റിംഗ് ആണ് 🥰

  • @eha-vq7ig
    @eha-vq7ig 6 วันที่ผ่านมา +1

    Deepthi achachi samsarikkumbol complete cheiyan sradikk. Achachiyude samsaram kelkan nalla rasma.

  • @indulekha7059
    @indulekha7059 6 วันที่ผ่านมา +2

    പാവം ആണ് കിച്ചുമോൻ ❤️❤️❤️❤️🙏🏻

  • @CensorGuru
    @CensorGuru 5 วันที่ผ่านมา +1

    Ammukuttyda chiri super