ഇളകുന്ന പല്ലുകൾ എങ്ങനെ നേരെയാക്കാം.. /മലയാളം Mobile/ loose teeth Dental Videos/Dr.Thomas Nechupadam

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • ഇളകുന്ന പല്ലുകൾ എങ്ങനെ നേരെയാക്കാം...
    Malayalm Dental Videos
    മലയാളം Dental Videos
    English Version of This Channel....
    wikidontist.com ..
    Pls SCBSCRIBE and LIKE Videos
    Pls Visit My FB Page : nechupadam
    Pls Visit My Linkedin Page : / nechupadam
    Pls Visit My Instagram Page : / channel
    A Video by Dr Thomas Nechupadam At Dr Nechupadam Dental Marine drive Kochi
    Call 9946602221

ความคิดเห็น • 309

  • @vcrcreations7653
    @vcrcreations7653 3 ชั่วโมงที่ผ่านมา

    Sir njan 2 vettam kambi ittatha .vendum pallu ponthi varunnu.athinal inni kambi idan pattillanu dr paranju.illakam thattan chance undenn.what a remedy

  • @AMANCR7-1432
    @AMANCR7-1432 4 วันที่ผ่านมา

    Enta oru pallu poyi accidnetil vere vekkano vechlingil enthgilum prshnam undo

  • @keerthi8885
    @keerthi8885 3 ปีที่แล้ว +4

    Anik 19 vayas und nta pall cheruthayit ilakunund fix aakan pattumo

  • @Ravi-x1g5b
    @Ravi-x1g5b 6 หลายเดือนก่อน +2

    പല്ലിലെ ഇളക്കം മാറ്റാൻ. കൂടുതൽ ചിലവ് വരുമോ. Dr

    • @PalluDoctor
      @PalluDoctor  6 หลายเดือนก่อน

      Yes 10000-18000 per teeth

  • @geethuabilash8754
    @geethuabilash8754 3 ปีที่แล้ว +2

    പല്ലിൽ ചെറിയ ഇളക്കം ഉണ്ടെങ്കിൽ brace ഇടാൻ പറ്റുമോ

    • @PalluDoctor
      @PalluDoctor  3 ปีที่แล้ว +2

      Yes പറ്റും

  • @haseenahasee5011
    @haseenahasee5011 3 ปีที่แล้ว +2

    ഡോക്ടറെ എന്റെ 12വയസ്സുള്ള മോന്റെ മുന്നിലെ സൈഡിലെ കൂർത്ത പല്ല് ഇളകുന്നു എന്താ ചെയ്യുക

    • @PalluDoctor
      @PalluDoctor  3 ปีที่แล้ว +1

      പാൽ പല്ലായിരിക്കാം

  • @majump4503
    @majump4503 3 ปีที่แล้ว +2

    സർ എന്റെ മുൻനിര മുകൾഭാഗത്തെ ഒരു പല്ല്‌ ഇളകി.ഒരു വീഴ്ചയിൽ സംഭവിച്ചതാണ്.നന്നായി ഇളകുന്നുണ്ട്.parikkathe ഉറപ്പിക്കാൻ പറ്റുമോ.
    എങ്കിൽ സമയം, ചിലവ് എത്ര വരും.

    • @PalluDoctor
      @PalluDoctor  3 ปีที่แล้ว +1

      ഉറപ്പിക്കുവാൻ പറ്റും. ഇളക്കി നോക്കരുത്‌. എത്രയും വേഗം ചെയ്യണം

  • @jariya4327
    @jariya4327 2 ปีที่แล้ว +2

    Good information. ഡോക്ടർ വോയ്‌സ് കേട്ടപ്പോൾ നല്ല കോൺഫിഡൻസ് തോന്നുന്നു

  • @ajithak7489
    @ajithak7489 3 ปีที่แล้ว +2

    എന്റെ പല്ലുകൾ ഇലകുന്നുണ്ട് പുളിപ് വയകഴുകുമ്പോൾ പ്രയാസം ആഹാരം കഴിക്കാൻ പറ്റുന്നില്ല. പ്രായം 47

    • @PalluDoctor
      @PalluDoctor  3 ปีที่แล้ว +1

      ഒരാഴ്ച്ച കൊണ്ട്‌ പരിഹരിക്കാം കൂടുതൽ വിവരങൾക്ക്‌ 9946602221

    • @user-ub2bd1xo2g
      @user-ub2bd1xo2g 3 ปีที่แล้ว

      Enikkum ee problem thanne.

  • @SoudaV-rm1lj
    @SoudaV-rm1lj 22 วันที่ผ่านมา

    Sir
    എന്റെ താഴെയുള്ള പല്ലിന്റെ മോണ ഇറങ്ങി വരുന്നു. പല്ലുകൾ തമ്മിൽ അകന്നാണ് മേലെയുള്ള പല്ലുകൾ പൊങ്ങി വരുന്നു. പരിഹാരം പറഞ്ഞു തരുമോ. എത്ര ചിലവ് വരും.

  • @ajaykumarkumar4973
    @ajaykumarkumar4973 10 หลายเดือนก่อน +1

    Sir മുകളിലെ ഒരു പല്ല് ഇളക്കുണ്ട് അതു avide തന്നെ നിർത്താൻ പറ്റുമോ എന്തു ചെലവ് വരും സാർ

    • @PalluDoctor
      @PalluDoctor  10 หลายเดือนก่อน

      Yes ശരിയാക്കി എടുക്കാൻ വഴികളുണ്ട് ചെലവ് പ്രശ്നകാരണം അറിയാതെ പറയാൻ ബുദ്ധിമുട്ടാണ്

  • @fousir434
    @fousir434 2 ปีที่แล้ว +2

    സർ എന്റെ താഴത്തെ ഒരു പല്ല് കുറെ നാളത്തെ ഇളക്കത്തിന് ശേഷം ഇളകി പോയി ഡോക്ടറെ കാണിച്ചപ്പോൾ അടുത്തുള്ള രണ്ടു പല്ലുകൾക്ക് കൂടി ഇളക്കം ഉണ്ട്. അതുകൊണ്ട് അതു എടുത്തു കളഞ്ഞിട്ടു വെപ്പുപല്ല് വെക്കണം എന്ന് പറഞ്ഞു. എനിക്ക് 37 വയസുണ്ട്. സർ inde vedeo കണ്ടപ്പോൾ പ്രതീക്ഷ തോന്നുന്നു. ഏകദേശം എത്ര ചെലവ് വരും. മറുപടി തന്നു സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു

    • @PalluDoctor
      @PalluDoctor  2 ปีที่แล้ว

      പല്ലു എടുത്ത്‌ കളയരുതു ഉറപ്പിച്ചു തരാം.

    • @fousir434
      @fousir434 2 ปีที่แล้ว

      @@PalluDoctor ഏകദേശം എത്ര രൂപ ചെലവ് വരുമെന്ന് ഒന്നു പറയാമോ സർ

  • @saavisanthosh4860
    @saavisanthosh4860 3 ปีที่แล้ว +1

    ഹലോ dr എനിക് ഒരു ആണപ്പാല്ലിന് ഓട്ട ഉണ്ടായിരുന്നു ഞാൻ ഹോൾസ് അടച്ചിരുന്നു 5വർഷമായി ഇപ്പോൾ അടച്ചത് പോയി ഇപ്പോൾ വേദന ഉണ്ട് ഇളക്കവും ഉണ്ട് എന്താ ചെയ്യുക

    • @PalluDoctor
      @PalluDoctor  3 ปีที่แล้ว

      Root canal treatment cheyyanam

  • @mumthasm8058
    @mumthasm8058 2 ปีที่แล้ว +1

    സാർ ഞാൻ വണ്ടിയിൽ നിന്ന് വീണിരുന്നു ഒരു സൈഡ് നല്ല അടിപറ്റിയിട്ടുണ്ടായിരുന്നു അതിന് ശേഷം തരിപ്പ് പോലെ അനുഭവപ്പെടുന്നു ഇളകിപ്പോകുമോ എന്നൊരു പേടി 25ദിവസത്തിലധികമായി

    • @PalluDoctor
      @PalluDoctor  2 ปีที่แล้ว

      Don’t worry have a check up after a year

  • @prasadpakiriparambil7051
    @prasadpakiriparambil7051 2 ปีที่แล้ว +1

    ഹായ് സർ, എന്റെ താഴ്‌വാരിയിലെ നമുക്ക് ഫസ്റ്റ് വരുന്ന പല്ലുകൾ തളനീറിറക്കം വരുമ്പോൾ ഇളകിക്കൊണ്ടിരിക്കുന്നു. സർ പറഞ്ഞപോലെയുള്ള എല്ലാ പ്രശ്നങ്ങളും ഉണ്ട്. എനിക്ക് 38 വയട്സുണ്ട്. പല്ല് പറഞ്ഞു പോകുമോ എന്നാ പോലെയുണ്ട്. പ്ലeeസ് reply

    • @PalluDoctor
      @PalluDoctor  2 ปีที่แล้ว +1

      Please consult and get treatment for your gums

  • @7708683335
    @7708683335 2 ปีที่แล้ว +1

    ഡോക്ടർ എൻ്റെ സുഹുത്തിന് വേണ്ടിയാണ് മുകൾ വരികിലേ അണപ്പല് സഹിതം 5 പല്ല് ഇൻഫക്ഷൻ ആയി ആടുന്നുണ്ട് ഇത് പഴയ പോലെ ഉറപ്പിക്കാൻ അകുമോ 4പല്ല് മാറ്റി വക്കാൻ ആകുമോ എന്ന് ചിലവ് വരും

    • @PalluDoctor
      @PalluDoctor  ปีที่แล้ว

      Please contact Dr Thomas Nechupadam
      DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
      099466 02221
      goo.gl/maps/c28NQEMFzeKUDmbK6
      youtube.com/@PalluDoctor
      Please send details to 9946602221 on WhatsApp to get plan and costs

  • @rraf2957
    @rraf2957 2 ปีที่แล้ว +1

    Sir,ente pallukalkoke ilakkamullapole braces ittyrunnu.ippol single use cheyyunnund.athkondano.clean cheithathan

    • @PalluDoctor
      @PalluDoctor  2 ปีที่แล้ว

      Please do check it with your dentist with X-ray and find out if there is any trouble

  • @kuttanand_alpy
    @kuttanand_alpy 6 หลายเดือนก่อน +1

    Doctor ente താഴത്തെ പല്ലിനു ഇളക്കം ഉണ്ട് ഇപ്പോ 5 ഡേയ്സ് ആയി ഡോക്ടർ നെ കാണിച്ചു xray എടുത്തതാണ്.. അവർ ക്ലീൻ ചെയ്തു നോക്കാം എന്നാണ് പറയുന്നേ എന്നിട്ടും മാറിയില്ലെങ്കിൽ എടുത്ത് മാറ്റണം nu.. ഡോക്ടർ പറഞ്ഞ പോലെ ചെയ്യാൻ പറ്റുമോ.. ഡോക്ടർ number ഒന്ന് പറയുമോ

    • @PalluDoctor
      @PalluDoctor  6 หลายเดือนก่อน

      9946602221

    • @PalluDoctor
      @PalluDoctor  6 หลายเดือนก่อน

      എടുത്ത്‌ കളയാതെ ശരിയാക്കാം

  • @simpletipsammu5874
    @simpletipsammu5874 2 ปีที่แล้ว +1

    Dr ente thazhathe rand pallu cherthayit ilakunund. Ivide ulla dr റേ kanichapo monarogam aanenu paranju. Athinu chikilsa illanum paranju . ente pallu urapich tharan pattumo

  • @najakuruvangaden7219
    @najakuruvangaden7219 5 หลายเดือนก่อน +1

    Hi sir enikk 14 vayassanu ente sooji pall elakunnu entha cheyyan patta

    • @PalluDoctor
      @PalluDoctor  5 หลายเดือนก่อน

      Please send photos and details to WhatsApp 9946602221

  • @ShameenaShameena-cn9nq
    @ShameenaShameena-cn9nq 11 หลายเดือนก่อน +1

    Endhy munnile oru pall ilakunnund ravily neekumbozan ilakkam pinny kurachu kazinnal athrayang ilakam illa endhengilum kozappom undo dr

    • @PalluDoctor
      @PalluDoctor  6 หลายเดือนก่อน

      Yes Trauma From Occlusion is the problem

  • @shammassonu8854
    @shammassonu8854 2 ปีที่แล้ว +1

    Dr എന്റെ താഴത്തെ മുൻവശത്തെ ഒരു പല്ല് നന്നായി ഇളക്കുന്നുണ്ട്ട്. മോനായിരക്കമാണ് കാരണം. മോനാ നന്നായി ഇറങ്ങിയിട്ടുണ്ടഡ്. പല്ല് matti വെക്കേണ്ടടി വരുമോ dr പ്ലീസ് rply

    • @PalluDoctor
      @PalluDoctor  2 ปีที่แล้ว +1

      പല്ലെടുത്ത്‌ കളയാതെ അതിനെ ഉറപ്പിക്കുവാൻ ചികിത്സാരീതികൾ ഉണ്ട്‌

    • @AbdulJabbar-dp8xp
      @AbdulJabbar-dp8xp 2 ปีที่แล้ว

      അതേ പ്രശ്നം എനിക്കും. നിങ്ങൾ എന്ത് ചെയ്തു.

  • @abdullaharabi6052
    @abdullaharabi6052 ปีที่แล้ว +1

    ലേസർ സർജറിയെ കുറിച് ഒരു vedio ചെയ്യുമോ 🙏🙏

  • @teamsrk4455
    @teamsrk4455 20 วันที่ผ่านมา

    Dr yente thazhathe oru pall cheruthayi elakunnund ath urakkumo 🙂

  • @sheebapn2044
    @sheebapn2044 3 ปีที่แล้ว +1

    Ser എന്റെ താഴത്തെ നാലു പല്ല് ഇളകുന്നുണ്ട്. അതിൽ നാടുവിലത്തെ രണ്ടു പല്ലിനു ഇളക്കം കൂടുതലാണ്. ഞാൻ പല്ല് ക്ളീൻ ചെയ്തു ഒരാഴ്ചയായി. പല്ല് മാറ്റി വാക്കണമെന്ന് ഡോക്ടർ പറഞ്ഞിരിക്കുന്നു. Dr. ന്റെ ക്ലിനിക്ക് ലൊക്കേഷൻ എവിടെ യാണ്. എന്റെ വീട് നോർത്ത് പറവൂർ ആണ്‌.

    • @PalluDoctor
      @PalluDoctor  2 ปีที่แล้ว

      Dr Thomas Nechupadam
      DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
      099466 02221
      goo.gl/maps/c28NQEMFzeKUDmbK6

    • @anusree.m9565
      @anusree.m9565 2 ปีที่แล้ว

      Doctore kando

  • @voiceofshaduli7147
    @voiceofshaduli7147 3 ปีที่แล้ว +1

    എനിക്ക് 34 വയസ്സ്, മുന്നിലെ താഴ്ഭാഗത്ത് ഉള്ള രണ്ട് പല്ലുകൾ ഇളകുന്നു. വലിയ വിഷമം ഉണ്ട്. അറിയപ്പെട്ട ഒരു ഡോക്ടറെ കാണിച്ചപ്പോൾ ആ പല്ല് എടുത്ത് കളഞ്ഞ് വേറെ വെക്കാതെ ഒരു മാർഗ്ഗവും ഇല്ല എന്നാണ് പറയുന്നത്. എന്നാൽ താങ്കളുടെ വീഡിയോ കണ്ടത് മുതൽ ചെറിയ ഒരു ധൈര്യം വന്നു. please help me

    • @jintopaul1368
      @jintopaul1368 2 ปีที่แล้ว

      വ്യാച docter മാര്‍ അങ്ങനെയേ പറയൂ..വിറ്റാല്‍ പണം കിട്ടും...

    • @arun29618
      @arun29618 ปีที่แล้ว

      shaduli enit ningal enth chikilsa aanu cheytat?

  • @aneeshasudhakaran5193
    @aneeshasudhakaran5193 3 ปีที่แล้ว +1

    Pallu cheruthayittu ilakunnund fix cheyyan pattumo

  • @littilprinceadhi7619
    @littilprinceadhi7619 ปีที่แล้ว +1

    Dr ente plle cheriya ilakkam und kunjinte thala thattiyatha ...entha cheyya nalla sangadam und

    • @PalluDoctor
      @PalluDoctor  ปีที่แล้ว

      Don’t worry it will heal don’t try shaking it

  • @sakeerkp2409
    @sakeerkp2409 3 ปีที่แล้ว +1

    ഡോക്ടറുടെ ക്ലിനിക്കിന്റെ അഡ്രസ് തരാമോ

    • @PalluDoctor
      @PalluDoctor  3 ปีที่แล้ว

      Dr Thomas Nechupadam
      DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
      099466 02221
      goo.gl/maps/c28NQEMFzeKUDmbK6

  • @hemaratnakar2680
    @hemaratnakar2680 3 ปีที่แล้ว +1

    ഇളകുന്ന പല്ല് നേരെ ആക്കാൻ എത്ര ചിലവ് വരും.

    • @PalluDoctor
      @PalluDoctor  3 ปีที่แล้ว +2

      എന്ത്‌ കൊണ്ടെന്ന് കണ്ട്പിടിക്കണം

  • @rajeshpdevarajanrajesh6696
    @rajeshpdevarajanrajesh6696 15 วันที่ผ่านมา +1

    നമ്പർ തരാമോ സർ

    • @PalluDoctor
      @PalluDoctor  5 วันที่ผ่านมา

      Dr.Nechupadam Dental Clinic, GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
      Our clinic has no branches.
      📍goo.gl/maps/c28NQEMFzeKUDmbK6
      9946602221 WhatsApp

  • @akhinakn8721
    @akhinakn8721 2 หลายเดือนก่อน

    Helo sir entae ammayude frontile pall elakynnu 2ennam bone drafting cheyyann ethra amount akum

  • @cobramahi7982
    @cobramahi7982 2 ปีที่แล้ว +1

    Sir eniku 32vayasundu.eniku monarogam vannu3pallinu thakararundu .oru pallu ekaki orupadu thazhe vannappol Dr pakuthi vechu cut cheythu.mun nirayile pallukalkanu preshnam.ippol oru pallu kudi thazhekku varunnu.enthenkilum cheyyan pattumo dr.gov hospitalil chikilsayundo.replay tharane Dr .pls

    • @PalluDoctor
      @PalluDoctor  2 ปีที่แล้ว

      Not possible to treat in Govt hospital but you can try dental colleges for cheap treatment. For Proffessional treatment and quality please contact us

    • @cobramahi7982
      @cobramahi7982 2 ปีที่แล้ว

      @@PalluDoctor monaku cheriya pazhuppud dr.enthenkium medicine kurichu tharamo.adunna pallinte monakanupeshnam.adunna pallu urappikan pattumo dr.pls reply

  • @King_of_smokeipepe_2001
    @King_of_smokeipepe_2001 4 หลายเดือนก่อน

    നമസ്കാരം സർ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് വെച്ചാൽ വായില് അടിയിലെ ഇടതു സൈഡിലെ ഒരു പല്ല് ഇളക്കം തുടങ്ങിയിട്ടുണ്ട് അതിന് ഒരു മാർഗ്ഗം പറഞ്ഞു തരുമോ സിഗരറ്റ് നല്ലപോലെ വലിക്കും

    • @PalluDoctor
      @PalluDoctor  4 หลายเดือนก่อน

      വലി നിർത്തുക പെരിയൊഡൊന്റിസ്റ്റിൻ കാണിച്ച്‌ ചികിത്സ തേടുക

  • @Vijayanpa-sv3gv
    @Vijayanpa-sv3gv 5 หลายเดือนก่อน

    മുകളിലത്തെ പല്ല് എല്ലാം ഇളകുന്നുണ്ട്, ഡോക്ടറെ കാണിച്ചപ്പോൾ പല്ല് എല്ലാം എടുത്ത് കളയാൻ ആണ് പറഞ്ഞത്,എന്താ ചെയ്യാ

    • @PalluDoctor
      @PalluDoctor  5 หลายเดือนก่อน

      നിങ്ങളുടെ പല്ലുകളുടെ പ്രശ്നം കാണിച്ച് ഫോട്ടോ എടുത്തു വാട്സാപ്പ് 9946602221 ചെയ്യുക. പ്രായവും അറിയിക്കുക. ഏകദേശം ചിലവും ചികിത്സാ കാലാവധിയും അറിയിക്കാം.

  • @anukrishnan7983
    @anukrishnan7983 3 ปีที่แล้ว +1

    Dr ente pallu ilakunnund munbil illa pallukalanu ilakunnathu enikk 16 vayassanu athu orappikkan pattumo

    • @PalluDoctor
      @PalluDoctor  3 ปีที่แล้ว

      Yes ഉറപ്പിക്കാൻ പറ്റും

    • @livelikeaqueen7393
      @livelikeaqueen7393 9 หลายเดือนก่อน

      ശെരി ആയോ

  • @moydupmoydu6573
    @moydupmoydu6573 3 ปีที่แล้ว +1

    Dr വെറ്റില മുറുക്കി കറുത്ത കറയുള്ള പല്ല് വെളുപ്പിക്കാൻ പറ്റുമോ?

  • @triplehsingles3430
    @triplehsingles3430 3 ปีที่แล้ว

    ഹായ്,... എന്റെ താഴ്മോണയിലെ മുമ്പിലത്തെ പല്ലുകൾ മുഴുവൻ ഇളകുന്നതായി ഫീൽ ചെയ്യുന്നു. വേദന അല്ല ബട്ട്‌ കോച്ചിപിടിക്കുന്നപോലുള്ള ഒരു ബുദ്ധിമുട്ട് 4 ദിവസമായി തുടങ്ങിയിട്ട്, ഇത് മാറാൻ എന്ത് ചെയ്യണം? പ്ലീസ് റിപ്ലൈ 🙏🙏

    • @PalluDoctor
      @PalluDoctor  3 ปีที่แล้ว

      Please visit a good dentist.

  • @ummerkm5453
    @ummerkm5453 3 หลายเดือนก่อน

    Haai sir nte pall brush kondappa cheerutaayitt ilaki..athin kozhuppamundoo ath sheryaakumoo

    • @PalluDoctor
      @PalluDoctor  3 หลายเดือนก่อน

      Please take Xray and check out the problem

  • @rasheed4383
    @rasheed4383 2 ปีที่แล้ว +5

    സർ ഞാൻ താങ്കളേ പോലുള്ള ആളുകളേ ഇഷടപെടുന്നു '' കാരണം ' താങ്കൾ ദൈവത്തിലുള്ള വിശ്വാസത്താൽ താങ്കളുടെ അടുത്ത് വരുന്ന കസ്റ്റ് മരെ സന്തോഷിപ്പിച്ച് വിടുന്നു .. എനിക്ക് എറ്റ എല്ലാ പല്ലുകളും ഇളകുന്നുണ്ട് ഞാൻ എന്ത് ചെയ്യും

    • @PalluDoctor
      @PalluDoctor  2 ปีที่แล้ว +1

      pallu urappikkunna chikitsa cheyyam

    • @rin_sha
      @rin_sha ปีที่แล้ว

      @@PalluDoctor athendhu chigilsa ആണ്. Plz rply

    • @PalluDoctor
      @PalluDoctor  ปีที่แล้ว

      @@rin_sha flap surgery, rct and splinting

    • @rahulk1987
      @rahulk1987 ปีที่แล้ว

      @@PalluDoctor cost ethra aavum.... Oru pallinu

  • @SheheenaSheimoll
    @SheheenaSheimoll 3 หลายเดือนก่อน

    Docter ende mukalile pall thazhthe pall vech push cheyymbo adh cherudhaytt move cheyyunnund thazhthot ilakunnilla idh normal aanuo cherya vedhanyum ind plzz reply😢

    • @PalluDoctor
      @PalluDoctor  2 หลายเดือนก่อน

      It is normal but don’t try to shake it

  • @shamejmunderi6802
    @shamejmunderi6802 ปีที่แล้ว

    ഡോക്ടർ pls reply എൻ്റെ ഭാര്യയുടെ ഉള്ളിലെ മുകൾ വശത്തെ 3 പല്ലുകൾ ഇംപ്ലാൻ്റ് ചെയ്തിരുന്നു ഇപ്പോൾ പല്ലും മോണയും വേറെ വേറെയായിരിക്കുന്നു 'എന്ത് ചെയ്യും

    • @PalluDoctor
      @PalluDoctor  ปีที่แล้ว

      പുതിയ ക്രൗൺ ചെയ്യുക

  • @Fthmaah_nzrnn
    @Fthmaah_nzrnn 9 หลายเดือนก่อน

    Dr ente pallinte monnak nalla complaint und pallukal nala elakkavum und ...ivde njngal doctor aduth poyapo adh parachu kalayan ennanu prjeii...apo doctor njngalk oru vazhi paraju tharaammooo....pinne dr vilicha kitumoooo..no plssss

    • @PalluDoctor
      @PalluDoctor  8 หลายเดือนก่อน

      Dr Thomas Nechupadam
      DrNechupadam Dental Clinic lift no:2 , 3rd Floor GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
      099466 02221 കോൺടാക്ട് ഓൺ വാട്സാപ്പ്

  • @SkCreations4
    @SkCreations4 6 หลายเดือนก่อน

    എന്റെ wisdom tooth പറിച്ചാൽ കവിൾ ഒട്ടും 😑

  • @vishnurs940
    @vishnurs940 4 หลายเดือนก่อน

    Dr njan pallil kambi ittirunnu 1 year kazhinju pallu edukkathe aanu ittathu last kambi ittaa anappallu press cheyyumbol anagunnu urakkumo dr

    • @PalluDoctor
      @PalluDoctor  4 หลายเดือนก่อน

      Yes urakkum

  • @bosnathankom3812
    @bosnathankom3812 2 ปีที่แล้ว

    Doctor, Tivandrum thil പ്രാക്ടീസ് cheyunno

    • @PalluDoctor
      @PalluDoctor  2 ปีที่แล้ว

      I have patients from trivandrum and balaramapuram. But no practice in TVm

  • @harismuhammed4883
    @harismuhammed4883 2 ปีที่แล้ว

    Dr എനിക്ക് 29വയസ്സ് എന്റെ താഴത്തെ ഒരു പല്ല് ഇളക്കുന്നുട് മോണ പഴുപ്പ് ഉണ്ട് എനിക്ക് കല്യാണം മെയ് ൽ ആണ് ഞാൻ ഇപ്പൊ ഗൾഫിൽ ആണ് ജോലി ഞാൻ വന്നാൽ ട്രീറ്റ്‌ മെന്റിന് എത്ര ടൈം എടുക്കും ഒന്ന് pls ഒന്ന് പറഞ്ഞു തരുമോ

  • @satheeshponnu1826
    @satheeshponnu1826 2 ปีที่แล้ว +15

    ഹായ് സാർ, എനിക്ക് 34 വയസുണ്ട് എന്റ താഴത്തെ വരിയിലെ ഒരു പല്ല് ഇളകിട്ടുണ്ട് അത് ശരിയാക്കാൻ എത്ര രൂപ വരും

    • @8485noodls
      @8485noodls ปีที่แล้ว

      ​@@harigovindkk6517😂😂

    • @PalluDoctor
      @PalluDoctor  6 หลายเดือนก่อน

      Please consult a good doctor

  • @mazhamizhi3409
    @mazhamizhi3409 3 ปีที่แล้ว

    Frond le 2 പല്ലുകൾ നല്ല വേദനയും aatavum ഉണ്ട് what to do sir

    • @PalluDoctor
      @PalluDoctor  3 ปีที่แล้ว

      Please visit a periodontist

  • @kallufamily1884
    @kallufamily1884 3 ปีที่แล้ว

    Dr eanikku 24 vayasayi . Eanikkum cheriya reethiyil pallil elakjam undu . Anthu cheyum. Pls reply tharanam

    • @PalluDoctor
      @PalluDoctor  3 ปีที่แล้ว

      ചികിത്സയെടുക്കുക കൃത്യമായി പരിചരിക്കുക

  • @sinufarsana9385
    @sinufarsana9385 10 หลายเดือนก่อน

    Sir ente pall clip 4 year mumb ittirinunu ipo otta clip idunnund ath idumbo mumbile pall onn cherngna ilakunnu nd adhym onnullayrnn ipo leshm ilakunnund. Otta clip idumbo aa pall mathrm vedahnikunnu 😢enik age 21 ini orakumbo pall

    • @PalluDoctor
      @PalluDoctor  10 หลายเดือนก่อน

      Please.check with an orthodontist and correct the ottakkampi

  • @SajeevanKumman1
    @SajeevanKumman1 9 หลายเดือนก่อน

    മോണ പഴുപ്പ് ഉണ്ട്
    മുന്നിലെ ഒരു പല്ല് കുറച്ച് താണ് വന്നിട്ടുണ്ട് ഇനി എന്താണ് വഴി ഡോ:

    • @PalluDoctor
      @PalluDoctor  7 หลายเดือนก่อน

      We can correct with Periodontal Protocol

  • @sivada6298
    @sivada6298 5 หลายเดือนก่อน

    എനിക്ക് 14 വയസ്സാണ് എന്റെ കൊഴിഞ്ഞു പോയി പുതിയ വന്ന പല്ല് ഇളക്കുന്നു എന്തു കൊണ്ട്??

  • @alsabithsabith1953
    @alsabithsabith1953 ปีที่แล้ว

    Sir എന്റെ 4പല്ല് ആക്ഡിന്റിൽ ഇളകി പാടെ ഇളകിയില്ല ഒരുപല്ല് പൂർണമായും പോയി ഇതിനുള്ള ചികിത്സ എന്താണ് ചിലവ് എത്ര വരും pls റിപ്ലേ sir

  • @treesakurian7039
    @treesakurian7039 หลายเดือนก่อน +1

    💙

    • @PalluDoctor
      @PalluDoctor  หลายเดือนก่อน

      ❤️❤️

  • @rhythmofficial6765
    @rhythmofficial6765 2 ปีที่แล้ว +1

    Same പ്രശ്നം തന്നെയാണ് സർ എന്റേതും ഒരു മാസമായി എന്റെ മുൻനിരയിലെ (മുകളിൽ) ഒരു പല്ല് ചെറിയ ഭാഗം പൊട്ടിയിരുന്നു അപ്പോൾ ഞാൻ ഡെന്റിസ്റ്റിനെ കാണിച്ചു അപ്പോൾ അവർ എന്നോട് പറഞ്ഞു പല്ല് റൂട്ട്കനാൽ ചെയ്ത് പല്ലിന് ടോപ്പ് ഇടണമെന്ന്
    ഞാൻ അതുപോലെ ചെയ്തു
    പക്ഷേ ഇപ്പോ രണ്ട് ദിവസമായി ആ ടോപ്പ് ഇട്ട പല്ലിന് ഇളക്കം ഞാൻ ഡെന്റിസ്റ്റിനെ ഉടൻ കാണിച്ചു അപ്പോൾ അവർ പല്ലിന്റെ എക്സറെ എടുത്തു അതിൽ കാണുന്നത് പല്ലിന്റെ കുറച്ചു ഭാഗം കൂടി പൊട്ടിട്ടുണ്ടെന്ന് ഇനി ആ പല്ല് മുഴുവനായും എടുത്തു കളയണം എന്ന് എന്നോട് പറഞ്ഞു ശേഷം ബ്രിഡ്ജ് ചികിത്സ ചെയ്യാമെന്നും അവർ എന്നോട് പറഞ്ഞു

    • @PalluDoctor
      @PalluDoctor  2 ปีที่แล้ว +1

      Good that X-ray was done atleast now

    • @PalluDoctor
      @PalluDoctor  2 ปีที่แล้ว +1

      @@rhythmofficial6765 hope you got a reply on WhatsApp

    • @rhythmofficial6765
      @rhythmofficial6765 2 ปีที่แล้ว

      @@PalluDoctor
      സർ ഒരു സംശയം ഉണ്ട്
      Implant and bridge treatment ചെയ്തു കഴിഞ്ഞാൽ നമുക്ക് ആ ഭാഗത്തേക്ക്‌ ഭക്ഷണം ചവച്ച് കഴിക്കാനും ബ്രെഷ് ചെയ്യാനും സാധിക്കുമോ?
      (സാധാരണ പോലെ)
      ഇങ്ങനെ ചെയ്താൽ ഇത് പെട്ടെന്ന് ഇളകി പോരുകയോ അല്ലെങ്കിൽ മറ്റു ബുദ്ധിമുട്ടുകൾ നമുക്ക് ഉണ്ടാകുകയോ ചെയ്യുമോ?

    • @thanzi8770
      @thanzi8770 2 ปีที่แล้ว

      @@rhythmofficial6765 sir number tharumo

    • @thanzi8770
      @thanzi8770 2 ปีที่แล้ว

      @@PalluDoctor sir number tharumo

  • @AizinRayan5734
    @AizinRayan5734 3 ปีที่แล้ว

    Njan veenappol ente pallu cheriya totil ilakunnatayi feel cheyyunnu.at thanne urakkumoo Dr?

  • @jamunaanilkumar3007
    @jamunaanilkumar3007 3 ปีที่แล้ว

    Filling എങ്ങനെ ആണ്. ഏതു തരം ഫില്ലിംഗ് ആണ് നല്ലത്. Smell ഉണ്ടാകാതെ ഉള്ള filling ഏതാണ് നല്ലത്.pls. Dr.

    • @PalluDoctor
      @PalluDoctor  3 ปีที่แล้ว

      Nano ceramic Filims are the best options

  • @mubeenamubi7448
    @mubeenamubi7448 2 ปีที่แล้ว

    Sir ente kuttikalkk 9years aayi paalpallokke poyi puthiya pallu vannu ippol puthiya vannapallumotham porinju pokunnu ilaki varunnu entha cheyyendathu enthu treatment aanu edukkendathu

    • @PalluDoctor
      @PalluDoctor  2 ปีที่แล้ว

      12 vayassil aanu Pallukal muzhuvanaayum permanent pallakunnathu

  • @aneeshaneesh8786
    @aneeshaneesh8786 3 ปีที่แล้ว

    എന്റെ പല്ല് ഇളകുന്ന ഉണ്ട് ഞാൻ എക്സറേ എടുത്തിട്ടുണ്ട് മോണയിൽ എല്ലായിടത്തും പഴുപ്പ് ആയിപ്പോയി ഡോക്ടർ ഇതിനെല്ലാം പരിഹാരം ഉണ്ടോ

    • @aneeshaneesh8786
      @aneeshaneesh8786 3 ปีที่แล้ว

      എന്ത് ചിലവ് വരും

    • @PalluDoctor
      @PalluDoctor  3 ปีที่แล้ว

      കൃത്യമായ പരിഹാരമുണ്ട്‌ X-ray whatsapp ചെയ്യൂ

    • @PalluDoctor
      @PalluDoctor  3 ปีที่แล้ว +1

      9946602221

  • @ajiolivia6181
    @ajiolivia6181 3 ปีที่แล้ว +2

    എന്റെ താഴത്തെ നിരയിലെ 4 പല്ലിന് ആട്ടമുണ്ട് അത് ഉറപ്പിക്കുന്നതിന് മൊത്തം എത്ര രൂപ ചില വ്വരും. എനിക് 49 വയസ്സുണ്ട്.

    • @PalluDoctor
      @PalluDoctor  3 ปีที่แล้ว

      High quality @ 92000 lower quality @44000 please call or WhatsApp at 9946602221

  • @akshayablazingstar8249
    @akshayablazingstar8249 2 ปีที่แล้ว +2

    Good information 🙏🙏🙏🙏🙏🙏

  • @all-bz9jq
    @all-bz9jq ปีที่แล้ว

    Sir enikke oru accident ile ente munnirayile oru pallu poyii. Oru Dr nte treatment sesham enikke oru fixed teath vechu 10 year warranty paranju ippam 11 year ayii enikke palline nalla pulippum katte adikkumpole vallathoru pulip pole ane .. ini teath Maran time ayoo athakumo ippole ingane sir please reply

    • @PalluDoctor
      @PalluDoctor  ปีที่แล้ว

      Please check the teeth with X-ray.

  • @NaseemaPerudana-sd4yh
    @NaseemaPerudana-sd4yh 7 หลายเดือนก่อน +1

    👌🏻

    • @PalluDoctor
      @PalluDoctor  7 หลายเดือนก่อน

      🙏🏼

  • @shehnas7966
    @shehnas7966 ปีที่แล้ว

    Dr.enik pallil kambi ittittund.kambi idumpol normally pallu ilakaarundenn ariyaaam.but ente mukalilathe nirayilulla oru pallu molar teethinu aduthullath nalla reethiyil ilakkamund.enik pediyaaavunn athu enthu kondaanu angane.athinu nalla pain und.plz reply Dr.

    • @PalluDoctor
      @PalluDoctor  ปีที่แล้ว

      Please ask your orthodontist to review

  • @thanzi8770
    @thanzi8770 2 ปีที่แล้ว

    sir ente oru pallu cheruthayitt ilakunnath pole thonnunnu njagalude nattil ulla hospital poyal sheriyakan pattumo allenkil vere ethenkilum hospital povano enthan ipo njan cheyyandath plz reply

  • @joelvarghese4374
    @joelvarghese4374 3 ปีที่แล้ว

    Dr born dravichu pallu Adani anthu cheyyam pattum athra chilavu varum

    • @PalluDoctor
      @PalluDoctor  3 ปีที่แล้ว

      Please send details to WhatsApp number 9946602221

  • @sn-je6iu
    @sn-je6iu 10 หลายเดือนก่อน

    Sir, ente 6 years monte parinnu vanna pall (lower teeth incisor ) വീണിട്ടു ilakiyirikkunnu....ath ini urakkumo?

    • @PalluDoctor
      @PalluDoctor  10 หลายเดือนก่อน

      In most cases

  • @Queen_of_soldier
    @Queen_of_soldier 3 ปีที่แล้ว +2

    Help full 🥰 tq Sir

  • @reny.kreny.k6633
    @reny.kreny.k6633 2 ปีที่แล้ว

    Sir. No. കിട്ടാൻ എന്താ മാർഗം

    • @PalluDoctor
      @PalluDoctor  2 ปีที่แล้ว

      Dr Thomas Nechupadam
      DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
      099466 02221
      goo.gl/maps/c28NQEMFzeKUDmbK6

  • @kallufamily1884
    @kallufamily1884 3 ปีที่แล้ว +1

    Ethu poornam ayi marumo.dr

    • @PalluDoctor
      @PalluDoctor  3 ปีที่แล้ว

      പല്ലുകളുടെ ഇളക്കം മാറ്റിയെടുക്കുവാൻ സാധിക്കും

    • @kallufamily1884
      @kallufamily1884 3 ปีที่แล้ว

      Thanks Dr

    • @kallufamily1884
      @kallufamily1884 3 ปีที่แล้ว

      Anta valiya Oru pblm ayirunnu

    • @kallufamily1884
      @kallufamily1884 3 ปีที่แล้ว

      Dr njan pallu kettanayi hospital il poyi .but Dr paranju monakanu thallal ullathu kettan pattilla eannu.

    • @kallufamily1884
      @kallufamily1884 3 ปีที่แล้ว +1

      Pallukalku edayil nalla space varunnundu pallu kettan sadikillea

  • @jafarsadiq.a7481
    @jafarsadiq.a7481 2 ปีที่แล้ว

    Sir. Ente thaze nirayilulla teeth cheruthayitt ilakunnund. Enikk ithu ready akkan enthan cheyyan kaziyuka

    • @PalluDoctor
      @PalluDoctor  2 ปีที่แล้ว

      Please visit Dr Thomas Nechupadam
      DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
      099466 02221
      goo.gl/maps/c28NQEMFzeKUDmbK6

  • @thanzi8770
    @thanzi8770 2 ปีที่แล้ว

    sir number tharumo athyavishaman ente oru pallu ilakunnunnund

    • @PalluDoctor
      @PalluDoctor  2 ปีที่แล้ว

      Dr Thomas Nechupadam
      DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
      099466 02221
      goo.gl/maps/c28NQEMFzeKUDmbK6

  • @aneeshaneesh8786
    @aneeshaneesh8786 3 ปีที่แล้ว

    എന്റെ പല്ല് എല്ലാം ഇളകി ഇരിക്കുക

    • @PalluDoctor
      @PalluDoctor  3 ปีที่แล้ว

      Please contact us immediately we have good solution Dr Thomas Nechupadam
      DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
      099466 02221
      goo.gl/maps/c28NQEMFzeKUDmbK6

  • @sakeerkp2409
    @sakeerkp2409 3 ปีที่แล้ว

    ഡോക്ടറുടെ ഫോൺ നമ്പർ തരുമോ

  • @firufazz6033
    @firufazz6033 ปีที่แล้ว +1

    👍🏻👍🏻

  • @aneeshpositive7681
    @aneeshpositive7681 2 ปีที่แล้ว

    Dr.sir ente adiyile 2 pallukal elakunnund....

    • @PalluDoctor
      @PalluDoctor  2 ปีที่แล้ว

      Please contact Dr Thomas on WhatsApp 9946602221 we can correct it

  • @snehasubash3108
    @snehasubash3108 3 ปีที่แล้ว

    Sir enik 13 vayas pallu nallapole aadunnundu enikku ethu try cheyyamo sir

  • @sreejithsreekuttan2355
    @sreejithsreekuttan2355 4 หลายเดือนก่อน

    Dr enik 20 vayasanu njn pallu combi itirikuka ayirunu ipol compi uri but ipol ete adiyilathe 4 pallu elakunud ath urakumo

    • @PalluDoctor
      @PalluDoctor  4 หลายเดือนก่อน +1

      Yes

    • @semeerachinnu3016
      @semeerachinnu3016 2 หลายเดือนก่อน

      Helo dr eanik 28 vayasaayi njan kambi ittirunnu ath ippol uri eanta thazhey oru pallinta mona irangiyirikunnu a palle cheriya rithiyil ilakunnunde ath ready aakan patumo eathra rupa aakum emi aayitt adakkaan patumo 😢 njan aakey tnsnilane dre oru karyathil karyathil

    • @PalluDoctor
      @PalluDoctor  2 หลายเดือนก่อน

      @@semeerachinnu3016 don’t worry just ask the orthodontist for a permanent retainer in the lower

    • @GG6707
      @GG6707 หลายเดือนก่อน

      Enik 31 age.... Kambi ittitund... Ath ipozhum pallil und.... One day floss cheyyunna time thaazhathe 2 pallu ilakunnath kandu.... Dr ath ok aakum enn paranju.... Pedikendathundo???

  • @musthafadammam3512
    @musthafadammam3512 2 ปีที่แล้ว

    സാർ നമ്പർ തരുമോ നേരിൽ കാണാൻ

  • @ibrahimbadushasaqafi9307
    @ibrahimbadushasaqafi9307 3 ปีที่แล้ว +2

    സാർ എൻ്റെ താഴത്തെ രണ്ട് പല്ലുകൾ മോണോ യുടെ പ്രശ്നം കൊണ്ട് ഇളകി പറിഞ്ഞു. ഇപ്പോൾ മുകൾ ഭാഗത്തെ പല്ല് മോണ ഇറങ്ങി ആടി കൊണ്ടിരിക്കുന്നു.സർ ഇതിന് എന്താണ് ചികിത്സ .എത്ര ചിലവ് വരും പ്ലീസ് reply തരുമോ

    • @PalluDoctor
      @PalluDoctor  3 ปีที่แล้ว

      ചെലവു കൂടുതലാകും സർ. മോണ രോഗത്തിനു ചികിത്സിക്കുകയും പല്ലുകൾ നഷ്ടമായത്‌ ഉറപ്പിക്കുകയും വേണം. ദയവായി വാട്സാപ്പിൽ 9946602221 ൽ കൂടുതൽ വിവരങ്ങളറിയാം

  • @Geechuz
    @Geechuz ปีที่แล้ว

    Dr Njn oru student aanu enniku eppo ente chella teeth oke loose ayya oru feel annu cheruthayittu loose ayya feel aanu... permanent teeth aanu Dr... entheylum remedy undo?.....bcz oru insecure feel aanu...schoolil padikuvanu , student aa

    • @PalluDoctor
      @PalluDoctor  ปีที่แล้ว

      Please take an opg and if any problem is there treat

    • @Geechuz
      @Geechuz ปีที่แล้ว +1

      @@PalluDoctorOk doctor

  • @jijicv1665
    @jijicv1665 3 ปีที่แล้ว

    എന്തു ചിലവ് വരും ഡോക്ടർ

    • @PalluDoctor
      @PalluDoctor  3 ปีที่แล้ว

      Please send details of your problem on WhatsApp to Dr Thomas Nechupadam
      DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
      099466 02221
      goo.gl/maps/c28NQEMFzeKUDmbK6

    • @anusree.m9565
      @anusree.m9565 2 ปีที่แล้ว +1

      Athe doctere kando Sheri akiyo

  • @sajithmmsajithamm3907
    @sajithmmsajithamm3907 2 ปีที่แล้ว

    Doctor phone no tharumo

  • @littilprinceadhi7619
    @littilprinceadhi7619 ปีที่แล้ว +1

    Frdile pall

    • @PalluDoctor
      @PalluDoctor  ปีที่แล้ว

      Please send details to 9946602221 on WhatsApp

  • @rajanca8303
    @rajanca8303 ปีที่แล้ว

    ഈ ചികിത്സക്ക് ചിലവ് എത്രയാകും?

  • @firdousnisa5842
    @firdousnisa5842 2 ปีที่แล้ว +1

    Thank u doctor

  • @13284You
    @13284You 3 ปีที่แล้ว

    I am Ramakrishnan, 60 years. I lost a tooth from my front lower line. I am a smoker. Can you advise me how to treat this for to fix a new tooth.

    • @PalluDoctor
      @PalluDoctor  2 ปีที่แล้ว

      U need to replace the teeth and splint six teeth together and get your teeth Proffessionally cleaned every 6 months

  • @prasanthmnj1484
    @prasanthmnj1484 2 หลายเดือนก่อน

    EMI undo

  • @rajenc6120
    @rajenc6120 3 ปีที่แล้ว

    എന്താണ് brace?

  • @sethulakshmi7111
    @sethulakshmi7111 2 ปีที่แล้ว

    Sir pallu urappikkunnathinu rate ethrayavum

    • @PalluDoctor
      @PalluDoctor  ปีที่แล้ว

      From 50000

    • @ayshathshahina6925
      @ayshathshahina6925 ปีที่แล้ว

      ​@@PalluDoctor oru pallin ithrayum avo doctereeeeeee😢😢😢😢😢

  • @hassanarhasnu1439
    @hassanarhasnu1439 7 หลายเดือนก่อน

    Pls sent your hospittal deatail

    • @PalluDoctor
      @PalluDoctor  7 หลายเดือนก่อน

      Dr Thomas Nechupadam
      DrNechupadam Dental Clinic lift no:2 , 3rd Floor GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
      099466 02221
      goo.gl/maps/c28NQEMFzeKUDmbK6

  • @HABEEBUREHMANKARAKKUNNU
    @HABEEBUREHMANKARAKKUNNU ปีที่แล้ว +1

  • @girijadineshan8903
    @girijadineshan8903 ปีที่แล้ว

    Ente pallum ilakunnu blood varum doctor age=30

    • @mithuamin1074
      @mithuamin1074 ปีที่แล้ว +1

      Enikk ingne oru budimutt undarunnu njan Muvattupuzha oru clinic poyi. Ath mari

    • @sreedeepkrishna7251
      @sreedeepkrishna7251 ปีที่แล้ว +1

      ​@@mithuamin1074 സർജറി ചെയ്തോ??

    • @mithuamin1074
      @mithuamin1074 ปีที่แล้ว +1

      @@sreedeepkrishna7251 ഇല്ല സർജ്ജറി വേണ്ടിവന്നില്ല അല്ലാതെ മാറി

    • @PalluDoctor
      @PalluDoctor  ปีที่แล้ว

      Deep scaling will help

  • @adithyamahadeva1455
    @adithyamahadeva1455 2 ปีที่แล้ว +1

    Dear docter, ഇന്നലെ schoolil നിന്നും ഒരു കുട്ടി മുഷ്ടി കൊണ്ടിടിച്ചു എന്റെ മകന്റെ മുഖത്ത്... Evg അവന്റെ മോണ്ണയിൽനിന്നും ചെറുതായി blood പൊടിഞ്ഞിരുന്നു.പിന്നെ blood പൊടിഞ്ഞിട്ടില്ല...മുന്നിലെ മുകളിലെ 2 പല്ലിനു ഇളക്കം ഉണ്ട്‌... മകന് 5 വയസായതെ ഉള്ളു.xray എടുത്തു new teeth വരുന്നത് അതിൽ കാണുന്നില്ല sir.തനിയെ ee ആട്ടം നിൽക്കുമോ.പല്ല് എടുത്തു കളഞ്ഞാൽ ആ മോണ യിലെ gap അടയ്യുമെന്നാണ് അടുത്തുള്ള clinicil കാണിച്ചപ്പോൾ പറഞ്ഞത് . sir പല്ല് ഇനി ഉറക്കുമോ, ippol വേരിൽ നിന്നും കുറച്ചു താഴെയാണ്.ഇതു വരെയും ഒരു പാൽപല്ലും കൊഴിഞ്ഞിട്ടില്ല mam.. അവന് വേദന ഒന്നും തോന്നുന്നില്ല, food കഴിക്കുമ്പോൾ വയറിൽ pokumo docter? ദയവായിട്ട് reply തരണേ docter🙏🙏കുട്ടിക്ക് വളരെ വൈകി ആണ് പാൽപ്പല്ലു വന്നത്... അതുകൊണ്ട് പല്ല് പറിയാനുള്ള time ഉം വൈകില്ല്യേ docter?🙏

  • @anhananaychannel6221
    @anhananaychannel6221 2 ปีที่แล้ว +2

    Dr എന്റെ മോൾക്ക് 7 വയസ്സ് ആയി. മോളുടെ താഴത്തെ വരിയിൽ 2പാൽ പല്ല് പോയ്‌ പുതിയത് വന്നിരുന്നു. ഇന്ന് അവൾ വീണു പുതിയതായി വന്ന പല്ലിനു ചെറിയ ഒരു ഇളക്കം. ഇനി എന്താ ചെയ്യുക

    • @PalluDoctor
      @PalluDoctor  2 ปีที่แล้ว

      Don’t worry it will be ok in few days

    • @who.are_you
      @who.are_you 2 ปีที่แล้ว +2

      പല്ല് ഇളക്കം മാറിയോ?

    • @anhananaychannel6221
      @anhananaychannel6221 2 ปีที่แล้ว +1

      @@who.are_you മാറി

    • @rashidjusi2973
      @rashidjusi2973 2 ปีที่แล้ว

      @@anhananaychannel6221 yathra days yaduthu pallinte elakam maraan

    • @reshma8496
      @reshma8496 ปีที่แล้ว

      Ippol enganeyund

  • @adarsh158
    @adarsh158 ปีที่แล้ว +1

    Hi sir
    എന്റെ മുകളിലത്തെ ഭാഗത്തു അണ്ണിയിലെ പല്ല് (അവസാനത്തെ പല്ലിന്റെ തൊട്ട് മുന്നത്തെ പല്ല് ) മാത്രം പറിച്ചു. ഇത് ബാക്കിയുള്ള പല്ലുകളെ ബാധിക്കുമോ സർ?
    ഞാൻ കൃത്രിമ പല്ല് ഉപയോഗിക്കേണ്ടതായിട്ടുണ്ടോ

    • @PalluDoctor
      @PalluDoctor  ปีที่แล้ว

      Yes

    • @PalluDoctor
      @PalluDoctor  ปีที่แล้ว

      Please replace missing tooth

    • @adarsh158
      @adarsh158 ปีที่แล้ว

      Sir, എത്ര സമയത്തിനുള്ളിൽ റീപ്ലേസ് ചെയ്യണം. ഒരു വർഷം അയാൽ ബോൺ ലോസ് വരുമോ

    • @PalluDoctor
      @PalluDoctor  ปีที่แล้ว

      @@adarsh158 yes

  • @shamejmunderi6802
    @shamejmunderi6802 ปีที่แล้ว +1

    dr പല്ലുകൾ റൂട്ട് കനാൽ ചെയ്യാൻ അളവെടുക്കുമ്പോൾ ആ പശഎടുക്കാൻ വൈകി കട്ട പിടിച്ചു വളരെ ബുദ്ധിമുട്ടിയാണ് അത് പുറത്തെടുത്തത്.അതിന് ശേഷം മറ്റ് പല്ലുകളുടെ മോണക്ക് താഴെ പല്ലുകൾക്ക് ചെറിയ പൊട്ടൽ .എന്ത് ചെയ്യും

    • @PalluDoctor
      @PalluDoctor  ปีที่แล้ว +1

      Not possible to break teeth with impression

    • @shamejmunderi6802
      @shamejmunderi6802 ปีที่แล้ว

      @@PalluDoctor pls malayalam

    • @PalluDoctor
      @PalluDoctor  ปีที่แล้ว +1

      അളവെടുക്കുമ്പോൾ പല്ല് പൊട്ടില്ല

  • @noorfathima2215
    @noorfathima2215 ปีที่แล้ว +1

    Dr കമ്പി ഇടാൽപല്ല് ഇളക്കുമോ

  • @noufaltirur3043
    @noufaltirur3043 4 ปีที่แล้ว +1

    Dr നമ്പർ തരുമോ