പല്ല് ഉറപ്പായി വയ്ക്കുവാൻ എത്ര ചിലവ് വരും /Implant Cost/Part - 2/Video by Dr.Thomas Nechupadam

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 406

  • @Aburushada
    @Aburushada 2 ปีที่แล้ว +197

    പല്ല് പോയാൽ മനുഷ്യന്റെ പകുതി ആരോഗ്യം പോയി. നഷ്ട്ട പെടുമ്പോൾ മാത്രമേ അതിന്റെ വില അറിയൂ.

  • @satheeshankr7823
    @satheeshankr7823 ปีที่แล้ว +42

    പല്ല് നന്നായാൽ മുഖം പാതി നന്നായി !ആത്മവിശ്വാസത്തോടെ ചിരിക്കാൻ കഴിയുന്നത് ഭാഗ്യമാണ്.❤️

    • @PalluDoctor
      @PalluDoctor  ปีที่แล้ว +1

      Yes

    • @vilasinipola542
      @vilasinipola542 ปีที่แล้ว

      true

    • @babuverot4150
      @babuverot4150 6 หลายเดือนก่อน

      Pallu nannayal pakuthi nannayi.mugham nannayal muzhuvan nannayi.

    • @babuverot4150
      @babuverot4150 6 หลายเดือนก่อน

      Pallu nannayal pakuthi nannayi.mugham nannayal muzhuvan nannayi.

  • @coldstart4795
    @coldstart4795 2 ปีที่แล้ว +15

    നമ്മിടെ പല്ലു എന്നു പറയുന്നത് ഒരു സംഭവം തന്നെ ആണ്...വായിൽ ഇരിക്കുമ്പോൾ അതിന്റെ വില നമ്മൾ മനസിലാക്കുന്നില്ല...വളരെ വലിയ ഒരു പഠന ശാഖ തന്നെ ആണ് dentistry എന്നു ഡെന്റൽ കോളേജിൽ പോയപ്പോൾ ആണ് മനസിലായത്...പണ്ടൊക്കെ പല്ലു ഡോക്ടർ എന്നു കേട്ടാൽ പുച്ഛം ആയിരുന്നു,പക്ഷെ ഇപ്പോൾ നല്ല experienced ഡോക്ടർസ്നെ റെസ്പെക്ട ആണ്..ഒരു പല്ലു നഷ്ടമാകുമ്പോൾ ആണ് അതിന്റെ വില മനസിലാകുകയുള്ളൂ...

    • @PalluDoctor
      @PalluDoctor  2 ปีที่แล้ว +1

      Exactly dear

    • @rajendranathpr2646
      @rajendranathpr2646 5 หลายเดือนก่อน

      എത്ര വിശദമായും, മനോഹരമായും ഡോക്ടർ പറഞ്ഞു തന്നു. God bless you.

  • @tharayilvenugopalan2544
    @tharayilvenugopalan2544 ปีที่แล้ว +2

    Very informative. After listening to you, implant appears to be a rather complicated and expensive procedure and is best avoided. Dentures are clumsy and difficult to manage, but they are affordable.

    • @PalluDoctor
      @PalluDoctor  ปีที่แล้ว

      Implants need to be done when bridges are not possible. But do it with an expert. Dentures are cheaper but will affect your confidence and health of the mouth in long term.

  • @sreeragkv4662
    @sreeragkv4662 ปีที่แล้ว +2

    Doctor mangalapuram government hospitalil 2500 roopayan enn parayunnathu kettittund ath nallathano sir plz reply🙏🙏🙏🙏

    • @PalluDoctor
      @PalluDoctor  10 หลายเดือนก่อน

      Govt services will be subsidised and used for research. So try it.

  • @radhakrishnannairn8105
    @radhakrishnannairn8105 ปีที่แล้ว +1

    Dr ,Medicip Prakaramulla tretment ,tankaluda clinikil kittumo ?

    • @PalluDoctor
      @PalluDoctor  ปีที่แล้ว

      Please ask Medicip for dental treatment reimbursement

  • @_Binyamin_
    @_Binyamin_ 11 หลายเดือนก่อน +1

    Iam 21 years old accident patti frontle 2 pall poyi which is better according to my age implant or bridge

    • @PalluDoctor
      @PalluDoctor  11 หลายเดือนก่อน

      Both are good. But we need to assess the bone and teeth to see which is best for you

  • @lylubei
    @lylubei 11 หลายเดือนก่อน +3

    എന്റെ front ലെ താഴത്തെ നിരയിലെ രണ്ട് പല്ല് മോണയിൽ നിൽപ്പുണ്ട് അത് സർജറി ചെയ്ത് മാറ്റി അവിടത്തെ 6 പല്ല് implant ചെയ്യാൻ എത്ര രൂപ ആകും? ഇവിടെ ആലപ്പുഴയിൽ ഒരു ക്ലിനിക്കിൽ ഒരു മാസം കൊണ്ട് എല്ലാം ചെയമെന്നു പറഞ്ഞു അത് ശരിയാകുമോ ഡോക്ടർ പ്ലീസ് reply. തിങ്കളാഴ്ച ചെല്ലാൻ പറഞു സെർജർറി ചെയ്യാൻ. Pls reply

    • @PalluDoctor
      @PalluDoctor  11 หลายเดือนก่อน

      all the best.

    • @PalluDoctor
      @PalluDoctor  11 หลายเดือนก่อน

      ഒരു ഡോക്ടർ ചെയ്യുന്ന ചികിത്സക്ക് ഇടയിൽ മറ്റൊരു dr അഭിപ്രായം പറയുന്നത് ശരിയാണോ? ? ഒരു ഇമ്പ്ലാന്റിന് 18-30 ആയിരം ചിലവ് പ്രതീക്ഷിക്കുന്നു അതിന്റെ ക്വാളിറ്റി എല്ലിന്റെ ഘടന എന്നിവയാണ് ചിലവ് തീരുമാനിക്കുന്നത്

  • @reenajoy4722
    @reenajoy4722 ปีที่แล้ว +13

    ഞാൻ ആഗ്രഹിച്ച ഒരു പരിപാടി

  • @sivadasanmp4785
    @sivadasanmp4785 ปีที่แล้ว +1

    എല്ലാം കൂടി ഒരു 5 ലക്ഷം മുതൽ 7 ലക്ഷം രൂപ വരും ജീവിത സമ്പാദ്യം മുഴു മൻ പല്ല് വക്കാൻ വേണ്ടി വരും 32 പല്ല് വയ്ക്കാൻ കഷ്ട്ടം

    • @PalluDoctor
      @PalluDoctor  ปีที่แล้ว +1

      ഒരു കാറു മേടിക്കാൻ ജീവിതസമ്പാദ്യം മുഴുവൻ വേണ്ടിവരുമോ??? കഷ്ടം

    • @toms5050
      @toms5050 ปีที่แล้ว +2

      ​@@PalluDoctorfunniest comment 😂😂😂

  • @SonuanneChacko
    @SonuanneChacko 3 หลายเดือนก่อน +1

    Diabetes prsnu dental treatment cheyyan pattumo. ?

  • @FrancisXavier-o8o
    @FrancisXavier-o8o ปีที่แล้ว +1

    Your speaking in malayalam now l talk same malayalam so you want replay in a English what is the Jo

    • @PalluDoctor
      @PalluDoctor  ปีที่แล้ว

      language is for communication sir

  • @sanuneenu1028
    @sanuneenu1028 ปีที่แล้ว

    Sir. Ente pall root kanal cheydhu cap ettu. Pakshe cap vechukazhinj kurach divasam kazhinjal thanne oori varunnu. Urach nilkunnilla endha cheyyuga. Pls reply

    • @PalluDoctor
      @PalluDoctor  ปีที่แล้ว

      Please get it fixed back mostly water might have leaked in while cementing

  • @adhithyapushparaj8394
    @adhithyapushparaj8394 3 ปีที่แล้ว +3

    Dr ente front teeth onnu length korachu koravannu,potti poyathu onnum alla,athinte length adjust cheyyan valla vazhiyundeo onnu parayamo sir,athinte rate too

    • @PalluDoctor
      @PalluDoctor  3 ปีที่แล้ว

      Yes we can do direct or indirect veneers. Cost 3 to 5 thousand

  • @aswinajit2174
    @aswinajit2174 10 หลายเดือนก่อน

    Dr ente anapallu decay ayi elaki poyi implant cheyyanam ennundu chavakkan budhimutt undo kindly suggest me a solution

    • @PalluDoctor
      @PalluDoctor  10 หลายเดือนก่อน

      No difficulty in chewing if done well

    • @aswinajit2174
      @aswinajit2174 10 หลายเดือนก่อน

      Kindly suggest me a hospital in tvm

    • @aswinajit2174
      @aswinajit2174 10 หลายเดือนก่อน

      Oru pedi undu atha chothicheeee

  • @vyshnavvryt5369
    @vyshnavvryt5369 3 ปีที่แล้ว +1

    Dr enik randu bakathe anapallum motham pottiopy anapallinu mokalil ulla pallum potti poyi mattu chila pallu kalkum ked vannu tudagi sir njn enthanu cheyyndthu

    • @PalluDoctor
      @PalluDoctor  3 ปีที่แล้ว

      Visit a good dentist

  • @kochuthresiapeter1052
    @kochuthresiapeter1052 10 หลายเดือนก่อน

    V. Good information, thank you Dr.

    • @PalluDoctor
      @PalluDoctor  10 หลายเดือนก่อน

      Welcome

  • @rajanika1797
    @rajanika1797 2 ปีที่แล้ว

    Sir ente root canal cheytha pallu purathekulla bagam full potypoi veendum crown cheyyan pattumo

    • @PalluDoctor
      @PalluDoctor  2 ปีที่แล้ว

      Post and core possible in some cases

  • @ardrak2614
    @ardrak2614 3 ปีที่แล้ว +16

    Dr
    എന്റെ പല്ലിന് റൂട്ട് കനാൽ ചെയ്യുന്നുണ്ട്.
    ആഴ്ചയിൽ ഒരു പ്രാവശ്യമായാണ് ചെയ്യാറുള്ളത്.
    ഇപ്പോൾ നാലു പ്രാവശ്യം ചെയ്തു
    ഇപ്പോഴും നല്ല വേദനയുണ്ട് ചൂടുള്ളതും പിന്നെ ചെറുപഴം പോലുള്ള കട്ടിയില്ലാത്ത ആഹാരം കഴിക്കുമ്പോൾ വരെ പല്ലിന് വേദന അനുഭവപ്പെടുന്നു.
    Sir എന്തായിരിക്കും അങ്ങനെ ഉണ്ടാകാൻ കാരണം
    മുൻ വശത്തെ പല്ലാണ്

    • @PalluDoctor
      @PalluDoctor  3 ปีที่แล้ว +8

      ഞങ്ങൾ 30 മിനിറ്റാണു സാധാരണ റൂട്കനാൽ ചികിത്സയ്ക്കു എടുക്കുക. ഒറ്റ ദിവസത്തിൽ തന്നെ ചികിത്സ തീർക്കാറാണു പതിവ്‌ അതിനാൽ തന്നെ വേദനയും ബുദ്ധിമുട്ടൂം കുറവാണു

    • @minnumichuwold2443
      @minnumichuwold2443 3 ปีที่แล้ว +2

      enikkum one sittingil thanne RTC complete cheythini ..

    • @shfkcet780
      @shfkcet780 2 ปีที่แล้ว

      Implant cheythadanoo. Ethra day vedana undayirunnu

    • @irshadmuhammed4735
      @irshadmuhammed4735 2 ปีที่แล้ว +1

      @@shfkcet780 1 day

    • @radhikasunil9280
      @radhikasunil9280 ปีที่แล้ว +1

      എനിക്ക് ഒരു ദിവസം മരുന്ന് വച്ചു...പിന്നെ അടുത്ത ആഴ്ച അത് എടുത്തിട്ട് പല്ല് മുറിച്ച് വിട്ടു...പിന്നെ അടുത്ത ആഴ്ച അളവ് എടുത്തു 3 ദിവസം കഴിഞ്ഞ് പല്ല് cap യിട്ടു...

  • @bhasiolavara2731
    @bhasiolavara2731 ปีที่แล้ว +2

    Doctor...Will you pls give me the approximate cost for two teeth. Even maximum cost ...you talked about reasons of increasing cost. Really we didn't get any idia. You maid confuse. Pls answer even maximum and minimum ...❤

    • @PalluDoctor
      @PalluDoctor  ปีที่แล้ว

      I told all the factors that contribute the cost now it is doctor’s experience and the quality of materials that will determine final cost

  • @starsbeetech8766
    @starsbeetech8766 ปีที่แล้ว +4

    ബ്രിഡ്ജ് കൊണ്ട് ഒരു പല്ലിന് വേണ്ടി 2 പല്ല് കൂടി നമ്മൾ നശിപ്പിക്കുകയാണ്. അല്ലെന്ന് പറയാൻ പറ്റുമോ.

    • @PalluDoctor
      @PalluDoctor  ปีที่แล้ว +1

      40 years മുൻപു എന്റെ അപ്പൻ വച്ചബ്രിഡ്ജും ഞാൻ ഇരുപതു കൊല്ലം മുൻപ്‌ വച്ച ബ്രിഡ്ജും ഇന്നും എന്റെ പേഷ്യന്റ്സ്‌ ഉപയോഗിക്കുന്നു. അപ്പോൾ നസിപ്പിച്ചെന്ന് പറയാൻ പറ്റുമോ???

    • @zaktimeszaak3779
      @zaktimeszaak3779 ปีที่แล้ว +1

      സർ എന്റെ എക്സ്പീരിയൻസ് വച്ച് പല്ലിന് ആരോഗ്യം കുറഞ്ഞവർ ബ്രിഡ്ജ് വികസ ചെയ്യാതിരിക്കുന്നതാണ് നല്ലത് നേരെമറിച്ച് ചെറിയ എന്തെങ്കിലും പ്രശ്നം കൊണ്ട് പല്ല് മിസ്സായവർക്ക് കുഴപ്പം സംഭവിക്കാനില്ല but പല്ലിന് ആരോഗ്യം കുറഞ്ഞവർ ഇമ്പ്ലാൻ ചെയ്യുകയാണ് ഏറ്റവും നല്ലത്

  • @yazin6961
    @yazin6961 2 ปีที่แล้ว +4

    Hi Dr ,
    എൻ്റെ മുകൾ ഭാഗത്തെ ( അണപല്ല് ) മോണയോട് ചേർന്ന് ( side ഭാഗം ) ഒരു ചെറിയ പീസ് പൊട്ടി പോയിട്ടുണ്ട് , നക്ഷണം കയിക്കുമ്പോൾ ആ ഭാഗത്ത് ചെറിയ അംശം തങ്ങി കിടക്കാറും ഉണ്ട് , ഇതിന് എന്താണ് പ്രതിവിധി ?

  • @jentlejoy3544
    @jentlejoy3544 ปีที่แล้ว

    Sir, anterior tooth implant cheythathinu shesham bone graft cheythillenkil gum receed cheythe implant purathe kanumo?

    • @PalluDoctor
      @PalluDoctor  ปีที่แล้ว

      Get a good umplantologist with better placement of Implants

  • @jaibhim5265
    @jaibhim5265 2 ปีที่แล้ว +1

    Hello Dr, Ente thazhathe variyile pallukal Ellam vitt vittittanullath 4,5 Kollam munb thanne ente thazhathe randu sidileyum anapallukalellam thanne kedu vannu parachu kalayendi vannu ippol vazhil chavachu thinnan adiyil ullile bhagath pallonnumilla aa pallukal pozhathinu sheshamanu ente thazhathe variyile pallukal kidayil vidavu varan thudangiyath ippol Ella pallukalum nannayi vittittund.oru complete make over treatment aanu njan ippol aavrahikkunnath.nashttapetta pallukalude sthanath implant cheyyukayum venam pallile vidavukal matukayum venam.athinu enth treatment aanu njan edukkandath,full treatmentinu ethra time edukkum, eakadhesham ethra chilavu varum.please help me to find a better choice 🙏

    • @PalluDoctor
      @PalluDoctor  2 ปีที่แล้ว

      Please send details to me on WhatsApp with photos Dr Thomas Nechupadam
      DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
      099466 02221 whatsapp
      goo.gl/maps/c28NQEMFzeKUDmbK6

  • @josephpj7798
    @josephpj7798 ปีที่แล้ว +1

    ചിലവ് കൂടാം കുറയാം എത്രയെന്നു ഒരു പിടിയും ഇല്ല ഇത്രയും കേട്ടാൽ തോന്നും ബാക്കിയുള്ള കാലം പല്ലില്ലാതെ ജീവിച്ചാൽ മതിയെന്ന്

    • @PalluDoctor
      @PalluDoctor  ปีที่แล้ว +2

      പക്ഷേ പല്ലില്ലാത്തതു കൊണ്ട്‌ വരുന്ന ആരോഗ്യപ്രശ്നങ്ങൾക്ക്‌ കാശ് കൊടുത്ത്‌ മുടിഞ്ഞവരോട്‌ ചോദിച്ചാൽ പല്ലിന്റെ വില മനസ്സിലാകും

    • @PalluDoctor
      @PalluDoctor  ปีที่แล้ว +1

      ഒരു തർക്കം പരിഹരിക്കാൻ വക്കീലിനു എത്ര ഫീസ്‌ കൊടുക്കണം

    • @sanketrawale8447
      @sanketrawale8447 6 หลายเดือนก่อน +1

      പല്ലില്ലാതെ മറ്റുള്ളവരുടെ മുമ്പിൽ മനസ്സമാധാനത്തോടെ ഒന്നു ചിരിക്കാൻ പറ്റുമൊ !😥

  • @reenavreenav5440
    @reenavreenav5440 ปีที่แล้ว

    Sir, njan pdllil braces ettirikkunnu, enikk mona kurachu uyarnnirikkunnu. Mini impants use cheythu mona thszhthendi varumo

  • @sadheerkhanomegakhan1634
    @sadheerkhanomegakhan1634 3 ปีที่แล้ว +6

    Cortico basal implant നേക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @JJRS-xj9pp
    @JJRS-xj9pp 3 หลายเดือนก่อน +1

    താഴത്തെ ഒരു പല്ല് എടുത്തു മുകളിൽ അവസാനത്തെ രണ്ടു പല്ല് പകുതി മാത്രമേ ഉള്ളു എന്തോ ചെയ്യണം dr 36 വയസ്സ് പറിച്ചു കളയണോ any solution pls replay dr

  • @abduppamastermaster2527
    @abduppamastermaster2527 ปีที่แล้ว +2

    സർ , നിങ്ങളുടെ സ്ഥാപനം എവിടെ യാണെന്നോ , ഫോൺ നമ്പരോ അറിയാതെ എങ്ങിനെയാണ് ബന്ധപ്പെടുക

    • @PalluDoctor
      @PalluDoctor  9 หลายเดือนก่อน +1

      Dr Thomas Nechupadam
      DrNechupadam Dental Clinic lift no:2 , 3rd Floor GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
      099466 02221
      goo.gl/maps/c28NQEMFzeKUDmbK6

  • @aswinajit2174
    @aswinajit2174 10 หลายเดือนก่อน

    Kindly suggest me a clinic in Tvm

    • @PalluDoctor
      @PalluDoctor  9 หลายเดือนก่อน

      സോറി

  • @aneeshkumar-ee7fq
    @aneeshkumar-ee7fq 2 ปีที่แล้ว +4

    Sir ഒരുപ്രാവിശ്യം ബ്രിഡ്ജ് വച്ചതാണ് 10 കൊല്ലമായി അത് ഇളകി ഇനി പുതിയത് വെക്കണോ

  • @dilk3677
    @dilk3677 2 ปีที่แล้ว +2

    All on 2 implant supported denture ethreyakum( for full mouth)

    • @PalluDoctor
      @PalluDoctor  2 ปีที่แล้ว

      Contact 9946602221. Costs around 1.5 lakhs including 4 implants and denture with retention caps

  • @silu4479
    @silu4479 3 ปีที่แล้ว +2

    Doctor ente pallu eduthathanu innale eni njn epozhanu teeth replacement cheyyendathu?pallu eduthkazhinjal vere pallu avde vekkanamennu nirbandham aano?

  • @jjgamingyt9445
    @jjgamingyt9445 2 ปีที่แล้ว +2

    Well explained 💯

  • @nhtrollhub8242
    @nhtrollhub8242 2 ปีที่แล้ว +2

    Dr റൂട് കനാൽ ചെയ്തപല്ല് വീണ്ടും റൂട് കനാൽ ചെയ്യാൻ പറ്റുമോ? 😔

  • @arunkumarus9871
    @arunkumarus9871 3 ปีที่แล้ว +2

    എന്റെ അണ പല്ല് എടുത്തു 7 ഇയർ ആയി, അവിടെ ഇനി പല്ല് set aakapattumo, last 2nd teeth aanu, help me sir

  • @rajanvarghese7678
    @rajanvarghese7678 ปีที่แล้ว

    Motham pallu implantinu enthu chelavakum

    • @PalluDoctor
      @PalluDoctor  ปีที่แล้ว

      Please send X-rays to 9946602221

  • @muhammedsavad9036
    @muhammedsavad9036 3 ปีที่แล้ว +2

    Hi Dr ente pallinu oru hole ind 4 years mump temporary filling cheythu annu one week kazhinju permenant filling cheyyan paranju Dr but appol cheyth illa ipol temporary filling kurach potti poyi avde ninn pain varunnund ath ini enthenkilum cheyyan patumo? Please reply

    • @PalluDoctor
      @PalluDoctor  3 ปีที่แล้ว

      Root canal treatment cheythaal mathi

  • @radhamohanp7833
    @radhamohanp7833 8 หลายเดือนก่อน

    They don't say the amount perfect.

    • @PalluDoctor
      @PalluDoctor  8 หลายเดือนก่อน +1

      We cannot unless we see the patient and take diagnostic tests and X-rays. We are doctors we are not traders nor astrologers

  • @_CintaVincent
    @_CintaVincent 7 หลายเดือนก่อน

    Doctor, Ntha Palle Braces Ettu Kazhingu Root Canal Chaitha Oru Teethinte Monayil Ninna Swelling Avunnu..Anappalle Ahane( Right Side ..2 molar)...So Doctor Parangu Athe Remove Chayyan..Appol Remove Chaithu kazhingu....Bridge Ahano Implant Ahano Best Option? Only One Molar teeth. Plzz Reply

    • @PalluDoctor
      @PalluDoctor  6 หลายเดือนก่อน +1

      @@_CintaVincent Both are equally good options but check the bone quality and quantity before doing implant

  • @vougin1084
    @vougin1084 2 ปีที่แล้ว

    Doctor place Evideyanu Hospital

    • @PalluDoctor
      @PalluDoctor  2 ปีที่แล้ว

      Dr Thomas Nechupadam
      DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
      099466 02221
      goo.gl/maps/c28NQEMFzeKUDmbK6

  • @Anime-c3x
    @Anime-c3x ปีที่แล้ว

    Dr.
    Rootcanal ട്രീറ്റ്മെന്റ് നു ശേഷം ഇടുന്ന ക്യാപിൽ ഏതാണ് ഏറ്റവും നല്ലത്. Zerconium ബെറ്റർ ഓപ്ഷൻ ആണോ. മറുപടി പ്രതീക്ഷിക്കുന്നു

    • @PalluDoctor
      @PalluDoctor  ปีที่แล้ว +1

      യെസ്‌ zirconia crowns are better

    • @Toms.George
      @Toms.George ปีที่แล้ว +2

      ​@@PalluDoctorഡോക്ടർ വലിയ ആൾ ആണ് എല്ലാവർക്കും മറുപടി കൊടുക്കുന്നു.

  • @vinuup9359
    @vinuup9359 2 ปีที่แล้ว +3

    ചുരുക്കി പറഞ്ഞാൽ ഒരു പല്ല് വെക്കാൻ തന്നെ 4000 കൈയിൽ വേണം

  • @fasnafasi9875
    @fasnafasi9875 2 ปีที่แล้ว

    Sir enikk 2 pallin implant cheyanam. Pakshe ella pallum vedhanayum pulliyum ann. Kanichapol paranghu 2 pall ked vannittund. Ath parichale vedana marukayollunn. Ath sheriyano. Implant cost ethra

    • @PalluDoctor
      @PalluDoctor  2 ปีที่แล้ว +1

      Never takes out teeth please. We can save the teeth

    • @dilk3677
      @dilk3677 2 ปีที่แล้ว +1

      Sir,
      You are doing good job.
      If you explain various implant options with cost( may be differ in individual case)
      It will helpfull for people as they can choose they want with regraded to budget and other needs... tooth is in important aspect.

    • @PalluDoctor
      @PalluDoctor  2 ปีที่แล้ว

      @@dilk3677 cost differs from doctor to doctor according to service they provide it is like the cost of a tailor and the cost of a designer

    • @sheejajohny7677
      @sheejajohny7677 11 หลายเดือนก่อน

      sir muzhuvan pallum implant chaiyyan eakadesam ethra chilavu varum.....
      onnu parayuvo saraasari ethra amount aavum

  • @ss-mc8oy
    @ss-mc8oy 2 ปีที่แล้ว +2

    Sir eniku marupadi tharanam. Full set implant vekkan pattumo.. ethra samayam vendi varum. Ethra chilavu varum

    • @PalluDoctor
      @PalluDoctor  ปีที่แล้ว

      5 days time call for more details Dr Thomas Nechupadam
      DrNechupadam Dental Clinic lift no:2 , 3rd Floor GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
      099466 02221
      goo.gl/maps/c28NQEMFzeKUDmbK6

  • @vkarthikeyan5239
    @vkarthikeyan5239 ปีที่แล้ว

    No doctor is mentioning even approximate cost.

    • @PalluDoctor
      @PalluDoctor  ปีที่แล้ว

      Because it is a treatment and we need to see the bone and the condition of the teeth near the missing teeth to estimate the cost. Else the patient who looks at the cost will be misled.

  • @safiyach5463
    @safiyach5463 10 หลายเดือนก่อน +1

    കറക്റ്റ്

    • @PalluDoctor
      @PalluDoctor  10 หลายเดือนก่อน

      Thank you

  • @kodathurravinishadkumar5784
    @kodathurravinishadkumar5784 3 ปีที่แล้ว +5

    Good information thankyou sir

  • @kkvijayan191
    @kkvijayan191 3 ปีที่แล้ว

    Sir, pallu elakkamund ath urappikkunnathinu etra chilav varumennu parayamooo

    • @PalluDoctor
      @PalluDoctor  3 ปีที่แล้ว

      Oru pallinu 11000-30000

  • @CK-mq5yv
    @CK-mq5yv ปีที่แล้ว

    Sir. എനിക്ക് ഒരു പല്ല് ഇല്ല. Physcial nn പോകുമ്പോ എത് തരാം implanataion ആണ് ആവിശ്യം. ചിലവ് കുറഞ്ഞത്?

    • @PalluDoctor
      @PalluDoctor  ปีที่แล้ว

      just bridge is enough

    • @PalluDoctor
      @PalluDoctor  ปีที่แล้ว +1

      bridge is enough

    • @CK-mq5yv
      @CK-mq5yv ปีที่แล้ว

      Sir pleasr tell me the basic cost of bridge

    • @PalluDoctor
      @PalluDoctor  ปีที่แล้ว +1

      @@CK-mq5yv 9000 onwards

  • @LeelavathyNP
    @LeelavathyNP 11 หลายเดือนก่อน +1

    Enikku fullsetvenam

    • @PalluDoctor
      @PalluDoctor  11 หลายเดือนก่อน

      Welcome to nechupadam

    • @PalluDoctor
      @PalluDoctor  11 หลายเดือนก่อน

      Welcome to nechupadam

  • @Helathytalks
    @Helathytalks 3 ปีที่แล้ว

    Pallu motham oorivekkunna (veppu pallu) set vekkunathinu enthu chilavu varum

  • @shijnavyga9835
    @shijnavyga9835 ปีที่แล้ว

    സാർ എന്റെ റൂട്ട് കനാൽ ചെയ്ത പല്ല് ഇളക്കുന്നു അത് ഉറപ്പിക്കാൻ പറ്റുമോ pls rply

  • @shobhanakovvammal1185
    @shobhanakovvammal1185 5 หลายเดือนก่อน

    Orupslluimplantcheyyanathrarupabenam

  • @suhailashakir3578
    @suhailashakir3578 3 ปีที่แล้ว

    Sir, enik amelioblastoma vannitt reconstruction cheythu. Ippol 2 months ayi. Teeth ini engane anu vekkal..

  • @anjalik5540
    @anjalik5540 2 ปีที่แล้ว

    Sir nte teeth bridge cheythittind 5 yr ayittilla bt eppo athil oru teeth side moona il ninnum alpam vittu kurachu irritation num thonnunnund eni njan nthucheyyum dr

    • @PalluDoctor
      @PalluDoctor  2 ปีที่แล้ว

      Don’t worry unless you have some pain or sensitivity

    • @anjalik5540
      @anjalik5540 2 ปีที่แล้ว

      Sir moon yil ninnum vittumariyathu nthukondarikum

    • @anjalik5540
      @anjalik5540 2 ปีที่แล้ว

      Moona yil

    • @anjalik5540
      @anjalik5540 2 ปีที่แล้ว

      Next bridge cheyyendi verumo

  • @joseksteephan604
    @joseksteephan604 2 ปีที่แล้ว +2

    ഡോക്ടറിന്റെ ക്ലിനിക് എവിടെയാണെന്ന് പറയാമോ

    • @PalluDoctor
      @PalluDoctor  2 ปีที่แล้ว +1

      Dr Thomas Nechupadam
      DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
      099466 02221
      goo.gl/maps/c28NQEMFzeKUDmbK6

  • @rekhasanthosh968
    @rekhasanthosh968 3 ปีที่แล้ว +1

    Sir Evideyanu hospital please reply

    • @PalluDoctor
      @PalluDoctor  3 ปีที่แล้ว

      Dr Thomas Nechupadam
      DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
      099466 02221
      goo.gl/maps/c28NQEMFzeKUDmbK6

    • @molynv4580
      @molynv4580 ปีที่แล้ว

      ​@@PalluDoctor
      Sir thrissur മണ്ണുത്തി യിൽ അണ് എൻ്റെ വീട് എൻ്റെ ഇടത്തേ ഭാഗത്ത് മുകൾ നിരയിലെ 2 പല്ല് കേടായി രണ്ടും എടുത്തു ഇനി അത് വെയ്ക്കാൻ എത്ര രൂപ വേണം ഒന്ന് പറയുമോ 50 വയസ്സ് ഉണ്ട്

    • @PalluDoctor
      @PalluDoctor  ปีที่แล้ว

      @@molynv4580 18000 onwards

  • @vygavgopakumar9948
    @vygavgopakumar9948 ปีที่แล้ว

    ഹായ് സാർ എന്റെ പല്ലുകൾ monoyil നിന്ന് വിട്ടുപോകുന്നു ഞാൻ ഹോസ്പിറ്റൽ പോയപ്പോൾ അവർ പല്ലുകൾ എടുത്ത് മാറ്റി. കുറെ പല്ലുകൾ അങ്ങനെ എടുത്തു മാറ്റി. എപ്പോഴും കുറെ പല്ലുകൾ monoyil നിന്ന് വിട്ടുമാറുന്നു. അതിന് implant അല്ലാതെ വേറെ വഴി ഉണ്ടോ please help ആൻഡ് contact no

    • @PalluDoctor
      @PalluDoctor  ปีที่แล้ว

      Please replace teeth permanently Dr Thomas Nechupadam
      DrNechupadam Dental Clinic lift no:2 , 3rd Floor GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
      099466 02221
      goo.gl/maps/c28NQEMFzeKUDmbK6

  • @aswinajit2174
    @aswinajit2174 10 หลายเดือนก่อน

    Sice I have little bit fear

    • @PalluDoctor
      @PalluDoctor  10 หลายเดือนก่อน

      Nothing to fear

  • @dewdropsdewdropsdewdropsde4097
    @dewdropsdewdropsdewdropsde4097 3 ปีที่แล้ว +1

    Sir ente pallil kambi idanam but thaazhe anapallukal 2 side lum illa Dr paranju implants cheyyanamenn.so njn cost kuranjado Chinese oo aayittullava use cheydaal mathiyaakumo..plz reply sir

    • @PalluDoctor
      @PalluDoctor  3 ปีที่แล้ว +1

      Need consultation to determine what can be best done in your case

    • @dewdropsdewdropsdewdropsde4097
      @dewdropsdewdropsdewdropsde4097 3 ปีที่แล้ว

      @@PalluDoctor thank you so much sir🙏

    • @jamsheerjamshee9120
      @jamsheerjamshee9120 ปีที่แล้ว

      Bro nomber onnu snd

    • @dewdropsdewdropsdewdropsde4097
      @dewdropsdewdropsdewdropsde4097 ปีที่แล้ว

      @@jamsheerjamshee9120 ee vdo ല് 11th കമെന്റ് ല് contact no ind bro... Nalla Dr aanu. Njn treatment ചെയ്തു ipo കഴിയാറായി....with in 2 weeks ....🥰

    • @jamsheerjamshee9120
      @jamsheerjamshee9120 ปีที่แล้ว

      @@dewdropsdewdropsdewdropsde4097 give me ur nomber kurachu kaaryam vhodikkana

  • @ramachandranuramchokkath1762
    @ramachandranuramchokkath1762 3 ปีที่แล้ว +1

    Sir ente 3 pallu parikkanum vere 3 pallu root canal cheyyanum parajannu. Eth cheyunnath kond prblm undo. Root canal 3 ennam oke cheythal ath problem akumo

  • @starkgaming8358
    @starkgaming8358 ปีที่แล้ว

    Sir എന്റെ മുൻ ഭാഗത്തെ 1പല്ല് പകുതി പൊട്ടി (upside) പിന്നെ അവിടുത്തെ 4 പല്ലിന് ചെറിയ ഗ്യാപ്പും ഇണ്ട് ഞാൻ ആദ്യം എന്താണ് ചെയ്യേണ്ടത് ക്ലിപ്പ് ഇടണോ അതോ പൊട്ടിയ പല്ല് റെഡി ആകണോ (എനിക്ക് രണ്ടും റെഡി ആക്കണം)ആദ്യം ഞാൻ ഏതാണ് ചെയ്യേണ്ടത് pls reply sir

    • @PalluDoctor
      @PalluDoctor  ปีที่แล้ว +1

      Pottiyath ശരിയാക്കുക

    • @starkgaming8358
      @starkgaming8358 ปีที่แล้ว

      @@PalluDoctor അപ്പോൾ ക്ലിപ്പ് ഇടാൻ പറ്റുമോ. ഇട്ടാൽ ready ആവുമോ?

    • @PalluDoctor
      @PalluDoctor  ปีที่แล้ว

      @@starkgaming8358 yes

  • @shamseerasharafudheen3010
    @shamseerasharafudheen3010 3 ปีที่แล้ว

    dr anikk mugalil 2sidilum 2 pall veedhamilla ith cheyyan athra paisayavum

  • @dirhambakeshopee3422
    @dirhambakeshopee3422 2 ปีที่แล้ว +1

    Enik 45 age aayi,ente frndil thazhe 3 pallilla, ath implant cheyyan ethra rate aavum

  • @sreeleshk7897
    @sreeleshk7897 ปีที่แล้ว +1

    Sir മുകളിലെ വരിയിലെ മുന്നിൽ ഉള്ള ഒരു പല്ല് സിമിങ് പൂളിൽ അടിയിൽ ചെന്ന് ഇടിച്ചു,, ഇപ്പോൾ അത് നല്ലത് പോലെ ഇളകുന്നുണ്ട്,1 year ആയി,,, അത് ഇനി എന്താ ചെയുക, ഇമ്പ്ലാന്റ് ചെയ്യാണെങ്കിൽ എത്ര cost ആവും,,, പ്ലീസ് റിപ്ലൈ

    • @PalluDoctor
      @PalluDoctor  ปีที่แล้ว

      Please take X-ray and see whether we can save

  • @bilus3480
    @bilus3480 3 ปีที่แล้ว +4

    സർ എവിടെയാണ് ഹോസ്പിറ്റൽ plssss ഒന്ന് പറയോ

    • @PalluDoctor
      @PalluDoctor  3 ปีที่แล้ว

      Dr Thomas Nechupadam
      DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
      099466 02221
      goo.gl/maps/c28NQEMFzeKUDmbK6

  • @matthewpurackal2426
    @matthewpurackal2426 ปีที่แล้ว +1

    Thanks doctor

  • @sreedeepkrishna7251
    @sreedeepkrishna7251 ปีที่แล้ว +2

    Implant teeth nu emi undo

  • @fausiyamujeeb3052
    @fausiyamujeeb3052 ปีที่แล้ว +1

    4 teeth implant cheyyan ethra cost varum dr

    • @PalluDoctor
      @PalluDoctor  ปีที่แล้ว

      From 25000 onwards per implant

  • @anu7831
    @anu7831 ปีที่แล้ว

    Palle eduthathinne shesham ethra monthnne shesham implant vekkam

    • @PalluDoctor
      @PalluDoctor  ปีที่แล้ว +1

      Same day

    • @anu7831
      @anu7831 ปีที่แล้ว

      @@PalluDoctor tnk u donctor

  • @naju444
    @naju444 ปีที่แล้ว

    Inte anappallu implant cheyyan ethrayakum cost

  • @muhammedriyas2667
    @muhammedriyas2667 2 ปีที่แล้ว

    Dr എന്റെ ഒരു പല്ല് പറഞ്ഞിട്ടുണ്ട് അവിടെ വേറെ പല്ല് വരുന്നില്ല എന്താണ് reason

    • @PalluDoctor
      @PalluDoctor  2 ปีที่แล้ว

      പല്ലു പോയാൽ പല്ലു വരുന്നതു 13 വയസ്സു വരെയാണു

    • @sahdu6719
      @sahdu6719 2 ปีที่แล้ว

      എവിടെത്തെ പല്ല് ആണ് bro poyath

    • @saraashraf9105
      @saraashraf9105 24 วันที่ผ่านมา

      Dr എന്റെ വായിൽ വെപ്പ് പല്ല് വെച്ചതാണ് 8 വർഷമായി മുകൾഭാഗത്ത് ചെറിയ ചെറിയ അരിപ്പകൾ പോലെ വരുന്നു ഇത് എന്ത് കൊണ്ടാണ് ഈ പല്ല് മാററണമെ അല്ലങ്കിൽ മരുന്ന് തേച്ചാൽ പോകുമേ ദേവായി മറുപടി പറയുമോ സാർ

  • @sheebasb1391
    @sheebasb1391 3 ปีที่แล้ว

    Dr enikk Rand pall illa .thaashe.kedvannappo efuthadannu.ipo 15year kashinj.mukalinnu oru pallu irangy varunnu.bridge vekkan ethra Roopa aakum.bridge vekkunnadinu root canal cheyyano

    • @PalluDoctor
      @PalluDoctor  3 ปีที่แล้ว

      Mukalil ninnu erangi vanna pallu chilappol root canal treatment cheyyendi vannekkam bridge costs between 9000- 50000 depending on material and methods

  • @aniljoseph8901
    @aniljoseph8901 ปีที่แล้ว

    Dr .എൻ്റ താഴെ വരിയിൽ Last 1 അണ പല്ല് പറിച്ചു. ഇനി ഞാൻ. അവിടെ .1 വെപ്പ് പല്ല് വെക്കണം. Better option ഏതാണ്. Pls Reply

    • @PalluDoctor
      @PalluDoctor  ปีที่แล้ว

      No need to replace third molar

  • @pravipravi6951
    @pravipravi6951 2 ปีที่แล้ว

    Dr oru പല്ല് ഇളക്കം ഉണ്ട് അത് fix ചെയ്യാൻ pattumo?? Cost eagana

    • @PalluDoctor
      @PalluDoctor  2 ปีที่แล้ว

      Yes please contact 9946602221

  • @fazilfiroz3415
    @fazilfiroz3415 2 ปีที่แล้ว

    Sir enikk frondil oru pall illa

    • @PalluDoctor
      @PalluDoctor  2 ปีที่แล้ว

      We can fix it permanently

  • @2.0chicago
    @2.0chicago 9 หลายเดือนก่อน

    Where is your location?

    • @PalluDoctor
      @PalluDoctor  9 หลายเดือนก่อน

      Dr Thomas Nechupadam
      DrNechupadam Dental Clinic lift no:2 , 3rd Floor GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
      099466 02221
      goo.gl/maps/

  • @aluk.m527
    @aluk.m527 2 ปีที่แล้ว +2

    ഒരു വ്യക്തിയുടെ പല്ലിനും നഖത്തിനും വ്യത്യസ്ത സമയ - സന്ദർഭങ്ങളിൽ വലുപ്പത്തിൽ ( volume ) വ്യതിയാനം വരില്ലേ...
    എനിക്ക് അങ്ങനെ അനുഭവപ്പെട്ടിട്ടുണ്ട്.
    (ശരീരം ശോഷിക്കുമോൾ..)
    അങ്ങനെയെങ്കിൽ, കൃത്രിമ പല്ലുകൾ mismaatch ആകില്ലേ...??

    • @Keraladentaltours
      @Keraladentaltours 2 ปีที่แล้ว +1

      പല്ലുകൾ നഖം പോലെ വളരുന്നില്ല /ചെറുതാവുന്നില്ല

    • @PalluDoctor
      @PalluDoctor  ปีที่แล้ว

      No growth for teeth there is only gum recession or abrasion lengthening due to disease

  • @kasakdrawing2458
    @kasakdrawing2458 ปีที่แล้ว +1

    Time waste. You can't tell any cost of anything . Shaji Gujarat

    • @PalluDoctor
      @PalluDoctor  ปีที่แล้ว

      Yes it depends on qualityof materials experience and expertise of the doctor and also varies according to patient’s problems like dental and medical conditions

  • @rajanisukumaran9455
    @rajanisukumaran9455 ปีที่แล้ว

    സർ, left sideill താഴെ ഉള്ള ആണപല്ലു ഒരു sittil cheyo.. Dr പറഞ്ഞു randu തവണ aayi ചെയ്യണം എന്ന് please reply

  • @abdullapt3115
    @abdullapt3115 3 ปีที่แล้ว +1

    Dr enikk 18 വയസ്സായി എൻ്റെ anappallu പോയിരുന്നു njan three unit bridge ചെയ്തു athil നിന്ന് smell vannathu kond അത് മാറ്റിവെച്ചു ippol veendum smell varunnu enikk theere comfortayi thonunnilla ith karanam ente ella confidensum poyirikkunnu padikkanonnum thonnunnilla ini cherandiya randu pallinum cover cheyth implant cheyyan pattumo pls reply doctor njanake വിഷമത്തിലാണ് എനിക്ക് ഒന്നിലും ശ്രദ്ധ കൊടുക്കാൻ kayiyunnilla enganeyenkilum ente pallu ready avanam

    • @PalluDoctor
      @PalluDoctor  3 ปีที่แล้ว

      The problem is due to improper bridge design. Implant and bridge has similar components. To know more visit us. Dr Thomas Nechupadam
      DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
      099466 02221
      goo.gl/maps/c28NQEMFzeKUDmbK6

  • @arjunj2599
    @arjunj2599 3 ปีที่แล้ว

    Bridge ntae disadvantages koodaee parayattoo

    • @PalluDoctor
      @PalluDoctor  3 ปีที่แล้ว

      Next video we will explain

  • @pradeepmp3954
    @pradeepmp3954 2 ปีที่แล้ว +1

    Good

  • @jaganjoseph129
    @jaganjoseph129 3 ปีที่แล้ว

    3 divasmthin ullil impalint cheyyan pattumo

    • @PalluDoctor
      @PalluDoctor  3 ปีที่แล้ว

      Yes

    • @jaganjoseph129
      @jaganjoseph129 3 ปีที่แล้ว

      @@PalluDoctor 4Month okke parayunnath kettu😒

    • @PalluDoctor
      @PalluDoctor  3 ปีที่แล้ว

      @@jaganjoseph129 there are options for 3 days too

  • @jella2881
    @jella2881 3 ปีที่แล้ว +3

    ഞാൻ rootcanal ചെയ്തിട്ട് 2 വർഷം ആയി. ഇപ്പൊൾ പല്ലിൻ്റെ പുറത്തേക്കുള്ള ഭാഗം എല്ലാം പൊട്ടി പോയി. വേദന ഒന്നും ഇല്ല. കവർ ചെയ്യാൻ പറ്റുമോ?..

    • @PalluDoctor
      @PalluDoctor  3 ปีที่แล้ว

      Post core treatment with crown cheyyanam

    • @mubashirakp2357
      @mubashirakp2357 หลายเดือนก่อน +1

      ​@@PalluDoctorഎങ്ങനെ ചെലവ് വരുന്നേ post n

    • @PalluDoctor
      @PalluDoctor  หลายเดือนก่อน

      @@mubashirakp2357 please come for consultation

  • @safeermohammad3849
    @safeermohammad3849 ปีที่แล้ว

    Sir എന്റെ പല്ല് തികച്ചും തവിടു പൊടി ആയിട്ടുണ്ട് 😢നന്നാക്കാൻ ആഗ്രഹംമുണ്ട്
    Costum കൂടി കേട്ടപ്പോൾ പേടി തോന്നുന്നു, എന്നെ പോലെയുള്ള പാവങ്ങൾക്ക് implant ചെയ്യാൻ എന്തെങ്കിലും പ്രതിവിധിയുണ്ടോ,,,😢

    • @PalluDoctor
      @PalluDoctor  ปีที่แล้ว

      Cost proportional to quality and service

  • @user-gi4jc3ge1t
    @user-gi4jc3ge1t 2 ปีที่แล้ว

    Sugar patient in pattumo sir

  • @valsalavijayan6900
    @valsalavijayan6900 ปีที่แล้ว +1

    🙏🏻🙏🏻🙏🏻🙏🏻🌹👌

  • @kilivathil7903
    @kilivathil7903 3 ปีที่แล้ว +1

    Super

  • @beenabiju8242
    @beenabiju8242 ปีที่แล้ว

    Thanks. Dr

  • @ShajiMon-y2m
    @ShajiMon-y2m ปีที่แล้ว +1

  • @safeersathar2737
    @safeersathar2737 3 ปีที่แล้ว +1

    Post and core treatment engana ethra chilavu varum

  • @izzugeneration9308
    @izzugeneration9308 2 ปีที่แล้ว

    Oru Implant chayan.. Etra divasam venam..¿
    Ore timeil 2 implant chyan pattumo?

    • @Sreelatha555
      @Sreelatha555 2 ปีที่แล้ว +2

      ഞാൻ ഇന്ന്‌ 4 പല്ല് ഇമ്പ്ലാന്റ് ചെയ്യാനുള്ള treatment തുടങ്ങി stich next week എടുക്കും . അത് കഴിഞ്ഞ് 3 months കഴിഞ്ഞേ പല്ലുകൾ വയ്ക്കുള്ളു എന്നാണ് പറഞ്ഞത്

    • @izzugeneration9308
      @izzugeneration9308 2 ปีที่แล้ว +1

      @@Sreelatha555 കോസ്റ്റ്?

    • @PalluDoctor
      @PalluDoctor  2 ปีที่แล้ว

      We can do multiple implants in single day and put crowns in 5 days

    • @Sreelatha555
      @Sreelatha555 2 ปีที่แล้ว +2

      @@izzugeneration9308 private dentel college anu Rs 35000 /-

    • @Sreelatha555
      @Sreelatha555 2 ปีที่แล้ว

      @@izzugeneration9308 Total cost 35000/- for 4 implant

  • @salimkallinmoodusalimkalli1988
    @salimkallinmoodusalimkalli1988 ปีที่แล้ว

    Good infarmation

  • @stevewithnojob
    @stevewithnojob 2 ปีที่แล้ว

    Sir , Ente oru front teeth basal implant cheyyan 30k aanu parayunnath . And within one week cheyyamennum paryunnund . Is it possible ? Njaan orupaad sthalath kandu implant cheyyan 3-6 months venam ennu !!

    • @PalluDoctor
      @PalluDoctor  2 ปีที่แล้ว

      Basal implant can be done in 5 days

    • @stevewithnojob
      @stevewithnojob 2 ปีที่แล้ว

      Is basal implants that costly ? I've heard 15k to 20kil cheyyamennu ?

  • @kanjanareshma585
    @kanjanareshma585 3 ปีที่แล้ว +2

    Dr എനിക്ക് താഴെയും മുകളിൽ ഒരു സൈഡിലും അണ പല്ലില്ലാ ആഹാരം കഴിക്കാൻ വല്യ ബുദ്ധിമുട്ടാണ് എനിയ്ക്കു 27 വയസുണ്ട് എനിക്ക് പല്ല് വെക്കാൻ എത്ര രൂപ ചിലവാകും please replay sir

    • @PalluDoctor
      @PalluDoctor  3 ปีที่แล้ว

      ഫോട്ടോ ഏടുത്ത്‌ വാട്സാപ്പ്‌ 996602221

    • @jamshadkallil2785
      @jamshadkallil2785 3 ปีที่แล้ว +2

      Ee number thettane

    • @preethysudheesh9385
      @preethysudheesh9385 2 ปีที่แล้ว

      Nthayi....treatment cheytho

  • @najukallikkal
    @najukallikkal 2 ปีที่แล้ว +1

    Dr 10 days nullil implant cheyyan patumo.crown pottipoyathanu.2 teeth nu ethra aavum?

  • @sweetsparrow933
    @sweetsparrow933 3 ปีที่แล้ว +4

    Sir, front ലെ 2 പല്ലുകൾക്കിടയിൽ ഒരു hole ഉണ്ട്...ath enth cheyyan പറ്റും... Aa രണ്ട് പല്ല് മാറ്റി വേറെ പല്ല് vakan patumo.. Plzz reply

    • @devikas7707
      @devikas7707 2 ปีที่แล้ว

      Ente ammak angne vechitns

    • @PalluDoctor
      @PalluDoctor  ปีที่แล้ว

      Root canal and crowns is the best option

  • @shifana._shifi
    @shifana._shifi 3 ปีที่แล้ว +1

    Dr എന്റെ 3മുൻപല്ല് പോയി. കാരണം ഒരു പല്ല് പാൽ പല്ലായിരുന്നു അദിന്റെ പല്ല് monayil kidann mattupallukale vedanippichu eduthu oyivakki
    Impland cheyyan pattumo?

    • @PalluDoctor
      @PalluDoctor  3 ปีที่แล้ว

      Yes ചെയ്യാം