Santhosh George Kulangara Interview | Maneesh Narayanan | Part 03 | The Cue

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 160

  • @Last_Bench_Student_
    @Last_Bench_Student_ 10 วันที่ผ่านมา +107

    കോൺഫിഡൻസോട് കൂടി ഒന്ന് സംസാരിക്കാൻ എങ്കിലും പഠിപ്പിക്കണം എല്ലാ കുട്ടികളെയും...

  • @ManuManu-fz8tm
    @ManuManu-fz8tm 9 วันที่ผ่านมา +17

    എത്ര കൃത്യമായ വീക്ഷണമാണ് 👌

    • @bennythomas2789
      @bennythomas2789 6 วันที่ผ่านมา

      കോപ്പാണ് തനി വാചകം അടി വീരൻ

    • @bijoypillai8696
      @bijoypillai8696 4 วันที่ผ่านมา

      തിയറി പറയുമ്പോൾ നമുക്ക് തോന്നുന്ന വികാരം.. അത്രേയുള്ളൂ..

  • @okok-xr1ro
    @okok-xr1ro 10 วันที่ผ่านมา +37

    നാട്ടിലെ നിയമം നമ്മളെ ആരും പഠിപ്പിച്ചു തരുന്നില്ല.... അറിയാത്തവനെ പിഴിയുക എന്നതാണ് രാഷ്ട്രിയം, അതാണ് നമ്മുടെ സൊസൈറ്റി..... 🙄

    • @pranikaworld6673
      @pranikaworld6673 10 วันที่ผ่านมา +4

      Muzhuvanayi yojikanakilla.road rules publicwaste valicheryaruth en ariyile educated ayavark.avroke ath cheyundo? Arivilayma matramalla.

    • @rustinpeter2193
      @rustinpeter2193 9 วันที่ผ่านมา +1

      Vandi oodikum munne learner permit edukanam. Athinu road rules ariyanam. Aaru parayunnu padipichu tharunillannu. Road rules ariyillangil vandi oodikathe erikuga. Niyamam thettikumbo mathre fine edunolu. Pinne, its citizens responsibility to obey the rules. Allathe gov officials schoolil padipikunnapole aduth eruthi niyamam padipikilla

    • @kriactivedesigns
      @kriactivedesigns 9 วันที่ผ่านมา

      പഠിപ്പിച്ച് തന്നാൽ മാത്രേ താൻ പഠിക്കുവൊള്ളൂ

  • @FANTASYViDeOs2030
    @FANTASYViDeOs2030 10 วันที่ผ่านมา +14

    സ്വപ്നങ്ങളെല്ലാം നല്ലതാണ് എല്ലാം നല്ല സ്വപ്നങ്ങളും നിറവേറാൻ ഒരുപാട് കാലം കാത്തിരിക്കണം

  • @helium369
    @helium369 9 วันที่ผ่านมา +5

    തോക്കും ചൂണ്ടി ഭീഷണിപ്പെടുത്തി ഇന്റർവ്യൂ എടുക്കുന്ന സന്തോഷേട്ടനെ ഒത്തിരി ഇഷ്ടം

  • @Nirmalmadathil
    @Nirmalmadathil 6 วันที่ผ่านมา +1

    Enthu rasamanu e interview

  • @simonkk8196
    @simonkk8196 9 วันที่ผ่านมา +19

    ഏറ്റവും അധികം സംരംഭങ്ങളെ ഇവിടെ പൂട്ടിച്ചത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് കേരളത്തിനേക്കാൾ അധികം സംരംഭങ്ങൾ കേരളത്തിന് വെളിയിൽ മലയാളികൾക്ക് ഉണ്ട് സന്തോഷ് സാർ സർക്കാരിനെ ഇനിയും വിമർശിക്കാൻ ഉള്ള സാധ്യത കണ്ട് അവതാരകൻ തന്ത്രപരമായി സഫാരിയിലെ എഡിറ്റ് ചെയ്യുന്ന കാര്യം പറഞ്ഞ് പ്ലേറ്റ് തിരിച്ചു പിണറായിയെ വെള്ള പൂശലാണ് ഈ ചാനലിൻ്റെ ധർമം.

    • @mathewjoseph193
      @mathewjoseph193 9 วันที่ผ่านมา

      ഇതൊരു കമ്മി ചാനലാണ് എന്നറിയില്ലേ, ഇവന്മാരുടെ പതിവ് പരിപാടിയാണ് ...ഗീബൽസാണ് ഇവന്മാരുടെ ദൈവം

    • @rickiriyas
      @rickiriyas 6 วันที่ผ่านมา

      Yes.true copy communism agenda und ennu avar thanne paranjitund ennanente orma

  • @MRP1.1000
    @MRP1.1000 6 วันที่ผ่านมา +2

    SGK:ONE MY FAVORITE MALAYALI ON EARTH❤👍

  • @firstklassmemories4977
    @firstklassmemories4977 9 วันที่ผ่านมา +2

    Charithtam enniloode is wonderful program ❤🔥

  • @SJ-yg1bh
    @SJ-yg1bh 9 วันที่ผ่านมา +13

    നാട്ടുകാരും നന്നാവണം. union കളെ നിലക്ക് നിര്‍ത്തണം

  • @udayabanucp7833
    @udayabanucp7833 8 วันที่ผ่านมา

    Super episode 👍🏼👍🏼🙏🏼 his experiences, the reality

  • @Signature1717
    @Signature1717 8 วันที่ผ่านมา +2

    ഉദ്യോഗസ്ഥർ നന്നാവണമെങ്കിൽ ഈ ലോകം അവസാനിച്ച അടുത്തൊരു ലോകം ഉണ്ടാവുകയാണെങ്കിൽ ചിലപ്പോൾ നന്നാവും ആയിരിക്കും

  • @aneeshaneesh465
    @aneeshaneesh465 7 วันที่ผ่านมา +1

    Santhosh sir ❤

  • @bijoypillai8696
    @bijoypillai8696 4 วันที่ผ่านมา +2

    പിൻവാതിൽ നിയമനം അവസാനിപ്പിച്ച് മെറിറ്റിൽ ഉള്ളവർക്ക് ജോലി കൊടുക്കുന്ന ഒരു കാലം കേരളത്തിൽ വരുമോ ?? ഇല്ല.. കമ്മ്യൂണിസം കാരണം തകർന്നു ഈ സംസ്ഥാനം.

  • @abijithp92
    @abijithp92 10 วันที่ผ่านมา +28

    പഞ്ചായത്തിലും വില്ലേജ് ഓഫീസിലും ഒക്കെ ഇപ്പോൾ നല്ല ഉദ്യോഗസ്ഥരും നല്ല ടെക്നോളജിയും ഒക്കെ ഉണ്ട് .
    വെറുതെയിരുന്ന് ശമ്പളം വാങ്ങുന്ന യൂണിവേഴ്സിറ്റികൾ പോലുള്ള സ്ഥലത്തെ സ്റ്റാഫിനെ പറ്റിയാണ് പറയേണ്ടത്

    • @krishnalalellikkal
      @krishnalalellikkal 9 วันที่ผ่านมา +4

      വില്ലേജ് ഓഫീസിന് പറ്റി പറയാതിരിക്കാൻ വയ്യ.... കൈക്കൂലി വാങ്ങാൻ വേണ്ടി മാത്രം ഇരിക്കുന്നവരാണ് അവിടത്തെ ജീവനക്കാർ

    • @anumonpnr
      @anumonpnr 8 วันที่ผ่านมา +1

      ​@@krishnalalellikkalഅങ്ങനെ ഉള്ളവരും ഉണ്ട്. അല്ലാത്തവർ ആണ് ഇനി വരുന്നവരും ഇപ്പൊൾ ഉള്ള പലരും. കള്ളന്മാരെ നമ്മൾ തന്നെ പ്രോത്സാഹിപ്പിക്കരുത്

  • @mohammedali584
    @mohammedali584 7 วันที่ผ่านมา +1

    അതാണ് പരമാർത്ഥം SGK ❤

  • @kabeermooriyathvalappilkab7208
    @kabeermooriyathvalappilkab7208 2 วันที่ผ่านมา

    Correct ❤

  • @varghesethomas7228
    @varghesethomas7228 6 วันที่ผ่านมา +1

    സംരംഭകത്വം പഠിപ്പിക്കണമെന്ന് സാർ പറഞ്ഞു. അതുപോലെതന്നെ നല്ല ഒരു അവഗാഹം ലഭിക്കത്തക്കവണ്ണം മനുഷ്യ ശരീര ശാസ്ത്രം, മനുഷ്യ മനശാസ്ത്രം, പ്രധാനപ്പെട്ട നിയമങ്ങൾ, റോഡ് നിയമങ്ങൾ എന്നിവ പ്രത്യേകം പ്രത്യേകം വിഷയമായി തന്നെ സിലബസിൽ ഉൾപ്പെടുത്തേണ്ടിയിരിക്കുന്നു.
    പൊതു ഇടങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം, എന്തെല്ലാമാണ് ഈ കാര്യത്തിൽ ശ്രദ്ധിക്കേണ്ടത് ഇതൊക്കെ ചെറുപ്രായത്തിൽ തന്നെ പഠിപ്പിക്കേണ്ടിയിരിക്കുന്നു.
    പൊതുവിടങ്ങളിൽ തുപ്പുകയും മറ്റു വൃത്തികേടുകൾ ഇടുകയും ചെയ്യുന്നവരെ മാന്യതയില്ലാത്തവരായി തന്നെ കണക്കാക്കണം.

    • @louythomas3720
      @louythomas3720 4 วันที่ผ่านมา

      പൊതു ഇടങ്ങളിൽ, വൃത്തിയുള്ള കക്കൂസും, ചവറിടാൻ ചവറ്റുതൊട്ടിയും സർക്കാർ അല്ലെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾ നിർമ്മിച്ച് പരിപാലിക്കണം.....

  • @MRP1.1000
    @MRP1.1000 6 วันที่ผ่านมา

    WIN WIN ❤👍

  • @kesavadas5502
    @kesavadas5502 9 วันที่ผ่านมา +2

    ജനങ്ങൾ നന്നായാൽ കേരളം നന്നാവും 🤣🥰🤓😍😆😭

  • @vij505
    @vij505 9 วันที่ผ่านมา +6

    രാഷ്ട്രീയ അടിമകളായിട്ടുള്ള ഉദ്യോഗസ്ഥർ ആണ് പ്രശ്നം അവർ നല്ല കഴിവുള്ള ഉദ്യോഗസ്ഥരെ കൂടി ജോലി ചെയ്യാൻ സമ്മതിക്കില്ല..

  • @travancorepistons7309
    @travancorepistons7309 10 วันที่ผ่านมา +9

    In College..they must give 3 or 4 days off per week..so that the students can go for part time jobs ... Then only they can learn

    • @KannanSrankKL86
      @KannanSrankKL86 9 วันที่ผ่านมา +2

      Now campus industrial parks are coming into reality in Kerala. I hope it will be a game changer for Keralas higher education and industries.

    • @varghesethomas7228
      @varghesethomas7228 6 วันที่ผ่านมา

      A very good suggestion. 👍👍🙏🙏

  • @devisudha5561
    @devisudha5561 8 วันที่ผ่านมา

    Kaalakale ketti vidunna pole..... To the point..!!!!Excellent observations

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 7 วันที่ผ่านมา

    Thousands percent correct

  • @krisveetickal1341
    @krisveetickal1341 10 วันที่ผ่านมา +4

    Keralathile technical instructions othiri improve aavan ondu.. aviduthe facultiesum..

  • @bijujoseph7251
    @bijujoseph7251 10 วันที่ผ่านมา +5

    ഭൂരിഭാഗം ഉദ്യോഗസ്തരരും സ്വയം നന്നാകുമെന്ന് തോന്നുന്നില്ല. Govt അവരെ നന്നാക്കണം

  • @askt007
    @askt007 6 วันที่ผ่านมา

    Very well said in 7:45 mnts🎉

  • @shajikochukunju9233
    @shajikochukunju9233 9 วันที่ผ่านมา +2

    ആദ്യം ഇവിടുത്തെ ജനങ്ങൾ നന്നാവണം.

  • @ajishnair1971
    @ajishnair1971 10 วันที่ผ่านมา +8

    മനീഷിൻ്റെ ശ്രദ്ധയ്ക്ക്..
    ഇടക്കിടെ ഇരുന്നിടത്ത് നിന്ന് മുന്നോട്ട് ആഞ്ഞ് പിറകോട്ട് പോകുന്നതിൻ്റെ ഫ്രീക്വൻസി കുറക്കുക.. അരോചകമാണത്.ബാക്കിയെല്ലാം സൂപ്പർ..❤

    • @vazirani.akinosi
      @vazirani.akinosi 10 วันที่ผ่านมา +2

      Nthonedey 🙄

    • @kirantomy5952
      @kirantomy5952 9 วันที่ผ่านมา +2

      എന്തോന്നടെ കഷ്ടം..

    • @IndyNaksUK
      @IndyNaksUK 8 วันที่ผ่านมา +3

      അത് ഡ്രസ്സ്‌ വിയർക്കാതിരിക്കാനോ കംഫോര്ടിനോ ആണ്

    • @maneeshnarayanan2
      @maneeshnarayanan2 8 วันที่ผ่านมา +1

      ഉറപ്പായും

    • @shukkurSafari
      @shukkurSafari 8 วันที่ผ่านมา

      അങ്ങേര് അങ്ങേരുടെ സൗകര്യത്തിന് ചെയുന്നത് പോലും ഒഴിവാക്കാൻ പറയുന്ന നിന്നെ വേണം ആ ഇന്റർവ്യൂ കസേരയിൽ പിടിച്ച് ഇരുത്താൻ അപ്പോ അറിയാം ഇടയ്ക്കിടെ നീങ്ങണോ വേണ്ടയോ എന്നൊക്കെ ഒന്ന് പോടെയ്

  • @alenshibu1638
    @alenshibu1638 9 วันที่ผ่านมา +2

    Union. 😮😮😮😮

  • @sunilkumarpulakkal6160
    @sunilkumarpulakkal6160 9 วันที่ผ่านมา +6

    ആ ഉദ്യോഗസ്ഥരെ നിയമിക്കേണ്ടത് ആരാണ്?. രാഷ്ട്രീയക്കാർ നേരെയായാൽ കേരളം രക്ഷപ്പെടും. അതിന് മുഖ്യമന്ത്രി നേരെയാകണം.

    • @adarshkv511
      @adarshkv511 6 วันที่ผ่านมา +2

      രാഷ്ട്രീയക്കാർ എങ്ങനെ നേരെ ആവും? അതിനു ജനങ്ങൾ നേരെ ആവണം

  • @greenrich9818
    @greenrich9818 9 วันที่ผ่านมา

    ഇപ്പോഴും കേരളത്തിലെ ജനങ്ങൾ രക്ഷിക്കാൻ
    യേശു വരും

  • @abhiget000
    @abhiget000 9 วันที่ผ่านมา +1

    "Introducing a rating and feedback system for bureaucrats and government officials in India can revolutionize service delivery. Accountability, transparency, and citizen-centric governance are the need of the hour. Let the people's voice shape a more efficient and responsive system!"

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw 6 วันที่ผ่านมา +1

    സത്യം ഇവിടെ വികസനത്തിന് ഏറ്റവും കൂടുതൽ തടസം ഉദ്യോഗസ്ഥരാണ് .... കേരളം നന്നായി കാണാൻ ഇഷ്ടം അല്ലാത്ത ഒരു വിഭാഗംഗുജറാത്ത് പ്രേമികൾ ഇവിടെ ഉണ്ട്

  • @sajanjohn6808
    @sajanjohn6808 9 วันที่ผ่านมา

    This is the time to change

  • @R4RAYEES
    @R4RAYEES 13 ชั่วโมงที่ผ่านมา

    പുതുതായി വരുന്ന സർക്കാർ സ്ഥാപനങ്ങൾ സ്വകാര്യമേഖല യുമായി ബന്ധിപ്പിച്ച് ജീവനക്കാരെ റിക്രൂട്ട് ചെയ്യുക
    മര്യാദയ്ക്ക് പണിയെടുക്കും, സർക്കാറിന് കാശും ലാഭം ജനങ്ങൾക്ക് സമയവും ലാഭം
    ഉദാഹരണം ഇപ്പോഴത്തെ പാസ്പോർട്ട് സർവീസ്

  • @rickiriyas
    @rickiriyas 6 วันที่ผ่านมา

    Argukkunna salary kodukkanam,mathiyaya yogyatha urappu varuthanam.aavashyathinu aalkare noyamikkanam

  • @santhoshkumar-ms6de
    @santhoshkumar-ms6de 10 วันที่ผ่านมา

    ❤❤👍

  • @JithBijth
    @JithBijth 10 วันที่ผ่านมา

    ❤️💞👍

  • @MRP1.1000
    @MRP1.1000 6 วันที่ผ่านมา

    Aa yathrayil
    Sanchariyude diarikkurippu
    Sancharam
    Around the world in30 minutes
    Movies on the road
    History
    Location hunt
    Sahasam
    Charithram enniloode
    Face to face
    Opera House
    City tour.....................
    👍

  • @shame1713
    @shame1713 2 วันที่ผ่านมา

    ഡെന്നിസ് ജോസഫ് ഇഷ്ടം ❤ ഒൻപതാം വയസ്സിൽ ഉപ്പയോടു കൂടി കണ്ട മൂവി, ഒരിക്കൽ കൂടി
    ഇന്നലെ മോന്റെ കൂടി ഇരിന്നു (മനു അങ്കിൽ) കണ്ടു.. 😂

  • @sumijaleel4432
    @sumijaleel4432 10 วันที่ผ่านมา

    💞💞

  • @SwaminathanKH
    @SwaminathanKH 10 วันที่ผ่านมา

    👍👍👍

  • @സഫാന
    @സഫാന 10 วันที่ผ่านมา +5

    ❤🥰😍👌

  • @Mangotroll.03
    @Mangotroll.03 10 วันที่ผ่านมา

    ❤❤❤🎉🎉🎉

  • @tt-jc7sb
    @tt-jc7sb 8 วันที่ผ่านมา +1

    Appol keralam rakshapedilla ennu urappai.. ee videshathu loan eduthu enganeyenkilum raksha pedaan pokunna pillare daivathe orthu vimarshikkelle sir

  • @Sreerag01
    @Sreerag01 9 วันที่ผ่านมา +3

    There is no accountability in govt services. To bring accountability there needs a political will, and for that people need to elect good politicians. So ultimately it’s people who don’t want accountability in govt service. Vote wisely

    • @ohboeeboee
      @ohboeeboee 9 วันที่ผ่านมา

      100%

  • @johnyv.k3746
    @johnyv.k3746 4 วันที่ผ่านมา +1

    ഭരണ നേതൃത്വത്തെ കുററം പറയാൻ എന്തോ മടിയുള്ള പോലെ...

  • @vinodkumar-ef2ik
    @vinodkumar-ef2ik 10 วันที่ผ่านมา +3

    Udhyogasthar nannavan, manthrimar nannaavnam, manthrimar nannavan avarkku kodikal shambalam koduthal mathi Singapore pole...

  • @yesudasnellicod
    @yesudasnellicod 10 วันที่ผ่านมา

    Ingulalzinthabath.😊😊😊😊😊😊😊😊

  • @KRP-y7y
    @KRP-y7y 10 วันที่ผ่านมา +3

    First of all change Capital from tvm and decentralisation is needed of government office

    • @aneeshkk2141
      @aneeshkk2141 10 วันที่ผ่านมา

      Thala TVM poyaal Vaal illaa.

  • @jacobgeorge8194
    @jacobgeorge8194 8 วันที่ผ่านมา +1

    ജനം നന്നായാൽ സമൂഹവും ഭരണവും നന്നാവും.
    സംസ്കാരത്തിന് യോജിച്ച രീതിയിൽ ആവും അവിടുത്തെ പുരോഗതി.

  • @mohammedroshanm8438
    @mohammedroshanm8438 4 วันที่ผ่านมา

    Job security government job il eduth kalayanam

  • @raghurajms
    @raghurajms 8 วันที่ผ่านมา +2

    ഉദ്യോഗസ്ഥർ നന്നായാൽ കേരളം നന്നാവുമെങ്കിൽ ഏറ്റവും മികച്ചവരെ ഉദ്യോഗസ്ഥരായി തെരഞെടുക്കണം, ഏറ്റവും മികച്ചവർ സർക്കാർ ജോലി തെരഞ്ഞെടുക്കണമെങ്കിൽ ഏറ്റവും മികച്ച ശംബളം നൽകേണ്ടി വരും , നമ്മുടെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും പുറത്തിറങ്ങുന്ന ഏറ്റവും മികച്ച വിദ്യാർത്ഥികൾ ഗവൺമെൻ്റ് ജോലി തെരഞ്ഞെടുക്കാറുണ്ടോ? അവർ തുടക്കത്തിലേ ലക്ഷങ്ങൾ ശംബളം കിട്ടുന്ന കോർപ്പറേറ്റ് ജോലികൾ തേടുന്നു

  • @Antagonist97
    @Antagonist97 9 วันที่ผ่านมา +1

    Idheham parayunnath ellam, ellarkum ariyavunna vasthuthakal allengil karyangal aanu... Ennittum entha ee naad nannakathath. Society nannakkan thalparyam ollavarellam, kaiyitt varan oru avasaram koduthal avarum vaarum. Karanam athrakk gathi pidikkatha alukal aanu ivide. Paisa athyavashyam ondengilum ee naatil ath chilavakki jeevikkuka ennullath thanne oru gathiked aanu. Agree anybaady?

  • @thomasgeorge7218
    @thomasgeorge7218 8 วันที่ผ่านมา

    School level should have basic study about our daily life needs such as carpenter, plumber, electrecian, tailor, cook etc.

  • @joeljohns7625
    @joeljohns7625 10 วันที่ผ่านมา

    🎉 like for 26:35

  • @trilok369
    @trilok369 8 วันที่ผ่านมา +2

    പൊട്ടാകുളങ്ങര ഫാൻസ്‌

    • @shukkurSafari
      @shukkurSafari 8 วันที่ผ่านมา +4

      ശെരി പണ്ഡിത keep it up

  • @manukurian6906
    @manukurian6906 6 วันที่ผ่านมา

    ഇപ്പോഴും അധ്യാപകർ ദൈവം എന്നു സ്വയം കരുതുന്ന അധ്യാപക വൃന്ദത്തെ നന്നാക്കുക എന്നത് വെള്ളത്തിൽ പെയിന്റ് അടിക്കുന്ന പോലെ ആണ്. കരിക്കുലം അടിയന്തരമായി ലോകത്തിനു അനുയോജ്യമായ രീതിയിൽ മാറ്റണം.

  • @fantasia5236
    @fantasia5236 5 วันที่ผ่านมา

    കേരളം രക്ഷ പെട്ടില്ലെങ്കിലും സാരമില്ല... സർക്കാർ ഉദ്യോഗസ്ഥർ ഒരിക്കലും നന്നാവരുത്. എങ്ങാനും കേരളം രക്ഷപ്പെട്ടാലോ???

  • @RajeeshKty
    @RajeeshKty 9 วันที่ผ่านมา

    വീഡിയോ കാണാതെ ഒരു ലൈക്

  • @tbirdfalcon6545
    @tbirdfalcon6545 10 วันที่ผ่านมา +3

    കേരളത്തിലെ യൂണിവേഴ്സിറ്റി കോഴ്സുകളിൽ സ്വാശ്രയ സീറ്റും സർക്കാർ ഫണ്ടഡ് കോഴ്സും നോക്കുക. മനുഷ്യർക്ക് തൊഴിലിൽ പ്രയോജനം ചെയ്യുന്നത് 90% സെൽഫ് ഫിനാൻസും അക്കാദമിക് തലത്തിൽ വളരെക്കുറച്ച് മാത്രം പേർ പഠിക്കേണ്ട മലയാളം, ഹിന്ദി അറബി മുതൽ ഇക്കണോമിക്സ് വരെ ആയിരക്കണക്കിന് സീറ്റ് നമ്മുടെ നികുതിപ്പണം കൊടുത്തും നടക്കുന്നുണ്ട്. ഒട്ടും ബോധമില്ലാത്ത ജനതക്ക് മാത്രമേ കാശ് വെറുതെ കളഞ്ഞ് ഇങ്ങനെ അധ്യാപകരെ തീറ്റിപ്പോറ്റാനാകു .

    • @KannanSrankKL86
      @KannanSrankKL86 9 วันที่ผ่านมา

      ഹയർ എജുക്കേഷൻ വളരെ പിന്നിൽ ആണ്. ഫോറിൻ യൂണിവേഴ്സിറ്റി ഒക്കെ കേരളത്തിൽ കൊണ്ടു വരണം.

    • @tbirdfalcon6545
      @tbirdfalcon6545 9 วันที่ผ่านมา

      @@KannanSrankKL86 ഇപ്പോഴുള്ള രണ്ടെണ്ണത്തിനെ കൺവെർട്ട് ചെയ്താൽ മതി

    • @KannanSrankKL86
      @KannanSrankKL86 9 วันที่ผ่านมา

      @@tbirdfalcon6545 അതെ, അസോസിയേറ്റ് ചെയ്യിച്ചാലും മതി.

  • @praboshac7229
    @praboshac7229 8 วันที่ผ่านมา +1

    ഉദ്യോഗസ്ഥരുടെ ജാതി ആണ് പ്രശ്നം../ ഉദ്യോഗസ്ഥരെ നിയന്ത്രികുന്നത്.. ഭരിക്കണ് സർക്കാർ ആണ്

  • @iamdonantony
    @iamdonantony 10 วันที่ผ่านมา +13

    Communism aanu namude shaapam

    • @HariShankarr94
      @HariShankarr94 10 วันที่ผ่านมา +3

      കേരളത്തിന് വെളിയിൽ വേറെ സംസ്ഥാനങ്ങളിൽ കമ്മ്യൂണിസം ഇല്ലല്ലോ..
      തമിഴ്നാട് ഒഴിച്ച് ബാക്കി എല്ലായിടത്തും അവസ്ഥ ഇതിലും കഷ്ടം ആണ് ..
      So മണ്ടത്തരം വിളിച്ച് പറയല്ലേ..🤣

    • @babuts8165
      @babuts8165 10 วันที่ผ่านมา

      North India യിൽ ആരുടെ ശ്യാപം ആണ് ?സവർണ്ണ ഹിന്ദു ഫാസ്സിസ്സത്തിൻ്റേതോ ? ഈ ന്യൂനപക്ഷത്തെ തകർക്കാതെ വെടക്കൻ ഇന്ത്യക്കാരൻ1000 കൊല്ലം കഴിഞ്ഞാലും അടിമത്തത്തിൽ നിന്നും രക്ഷപ്പെടില്ല ! എനിക്ക് ഇന്ത്യ വേണ്ട എൻ്റെ കേരളം മാത്രം മതി!

    • @abhilashkaruruthil5295
      @abhilashkaruruthil5295 10 วันที่ผ่านมา +3

      Biharilum, UPyilum evideya communist?

    • @rustinpeter2193
      @rustinpeter2193 9 วันที่ผ่านมา +1

      @@HariShankarr94 you never been to any other states. Atleast check the gdp of each states before commenting

    • @rustinpeter2193
      @rustinpeter2193 9 วันที่ผ่านมา

      @@abhilashkaruruthil5295ever been to UP?

  • @jayankalady8697
    @jayankalady8697 8 วันที่ผ่านมา +7

    നേതാക്കൻമാരുടെ അഴിമതി ഒരു അൻപതു ശതമാനം കുറച്ചാൽ നാട് രക്ഷപ്പെടും

  • @vagmine7003
    @vagmine7003 9 วันที่ผ่านมา +3

    ഉദ്യോഗസ്ഥർക്ക് അർഹിച്ച ശമ്പളം കൂടി കൊടുക്കണം Govt

    • @kriactivedesigns
      @kriactivedesigns 9 วันที่ผ่านมา

      നിനക്കൊക്കെ തന്തയെത്രയ ? ഒരിടത്ത് പറയും ശമ്പളം കൂടുതലാണെന്ന്

    • @rajeshgeorge540
      @rajeshgeorge540 9 วันที่ผ่านมา +1

      Bestttt

    • @vagmine7003
      @vagmine7003 9 วันที่ผ่านมา +2

      @rajeshgeorge540 എന്ത് best നിങ്ങൾ എന്ത് അറിഞ്ഞിട്ടാണ് ഈ comment ഇടുന്നത്

    • @nicevisionsathish146
      @nicevisionsathish146 9 วันที่ผ่านมา

      @@vagmine7003 സർക്കാർ ജോലി തന്നെ പാഴ്‌വേലയാ എല്ലാം പ്രൈവറ്റ് വൽക്കരിക്കണം

    • @abhilashkaruruthil5295
      @abhilashkaruruthil5295 9 วันที่ผ่านมา

      @@vagmine7003review rating vachu salary kodukkanam (1-5). Customers should get an option for rating the employee

  • @varghesenv9343
    @varghesenv9343 9 วันที่ผ่านมา

    Education policy should be changed

  • @kalaakaalam9461
    @kalaakaalam9461 9 วันที่ผ่านมา

    ഉള്ളിലേക്ക് പോകുന്നില്ല. സന്തോഷ്‌. കേരളം ലോകത്തിലെ മികച്ച രാജ്യങ്ങളിൽ ഒന്നാണ്. സന്തോഷും അതിൽ മേൽ പങ്ക് വഹിച്ചിട്ടുണ്ട് കേരളത്തിനെ ഒരു രാജ്യമായി കണ്ടു തുടങ്ങി ലോകം. സന്തോഷം.

  • @Vidyathambi
    @Vidyathambi 9 วันที่ผ่านมา +1

    സർ പറഞ്ഞ് പറഞ്ഞ് ചെറിയ മാറ്റം oru creamy layer ആള്ക്കൾക്ക് മാറ്റം വന്നിട്ടുണ്ട്

  • @bensingbramanand5836
    @bensingbramanand5836 6 วันที่ผ่านมา

    ഇന്ത്യ ചൈനക്ക് ഉള്ളത് ആണ് മിസ്റ്റർ

  • @billie3568
    @billie3568 10 วันที่ผ่านมา +5

    ഇപ്പോഴത്തെ ട്രെൻഡ് കുട്ടികളെ എല്ലാം നഴ്സിംഗ് പഠിക്കാൻ വിടുക.

  • @Diegoalllll
    @Diegoalllll 9 วันที่ผ่านมา +2

    കഷണ്ടി മറക്കാൻ തൊപ്പി വെച്ച് നടക്കുന്ന കുഷണ്ടി മാമനാണ് ഈ വിടുവായ പറയുന്നതെന്നോർക്കുക ..!😂

    • @abhilashkaruruthil5295
      @abhilashkaruruthil5295 8 วันที่ผ่านมา +1

      @@Diegoalllll kashandi is not illegal India. You can call police if needed

    • @shukkurSafari
      @shukkurSafari 8 วันที่ผ่านมา

      നിനക്ക് വന്നാൽ നീ കാണിച്ചിട്ട് നടക്കും ആയിരിക്കും മറ്റൊരാൾ അങ്ങനെ തന്നെ നടക്കണം എന്നത് നിയല്ലല്ലോ തീരുമാനിക്കുന്നത് അതൊക്കെ ഓരോരുത്തരുടെയും ഇഷ്ടവും താല്പര്യം ഒക്കെ ആണ് അതിനൊക്കെ ഇത്തരത്തിൽ കമന്റ്‌ ഇടാമോ സോദരാ

    • @Diegoalllll
      @Diegoalllll 8 วันที่ผ่านมา +1

      @@shukkurSafari ഇങ്ങേരുടെ ഏത് ഇന്റർവ്യൂവിലും പ്രധാന പരുപാടി മറ്റുള്ളവരെയും ഇങ്ങേരുടേതല്ലാത്ത ആശയങ്ങളേയും ഇങ്ങനെ കുറ്റം പറഞ്ഞിരിക്കുക എന്നതാണ്..
      പറയാൻ പാടില്ല എന്നല്ല, പ്രവർത്തിക്കുന്നതെ പറയാവു എന്നതാണ്..
      ഇദ്ദേഹം പറയുന്നതൊന്നും പ്രവർത്തിക്കുന്നത് മറ്റൊന്നും

    • @Diegoalllll
      @Diegoalllll 8 วันที่ผ่านมา

      @@abhilashkaruruthil5295 if it’s legal then why is he covering it?
      This is what i say he is an hypocrite.
      He says something and do the opposite.

    • @shukkurSafari
      @shukkurSafari 8 วันที่ผ่านมา

      @@Diegoalllll അതിനു ഇയാള് ഒറ്റക്കല്ല പ്രവർത്തിക്കേണ്ടത് എങ്ങനെ ആവണം ആവണ്ട എന്നുള്ളത് ആണ് പറഞ്ഞു വെക്കുന്നത്.... അതിനെ ഉൾകൊള്ളുന്നവർ സ്വീകരിച്ചോളും താൻ ഇയാളെ ഫോളോ ചെയ്യണം എന്ന്‌ അങ്ങേരു പറയുന്നുമില്ല

  • @rustinpeter2193
    @rustinpeter2193 9 วันที่ผ่านมา +1

    Kerala parents are building their kids to work under some cooperate company, be a nurse, dr, engineer. They are not helping or supporting them to start their own business.

  • @mohammedali584
    @mohammedali584 7 วันที่ผ่านมา

    ഓ ഉദ്യോഗസ്ഥർ അവരുടെ മനോ വീര്യം കളയരുത് കേട്ടോ പെൻഷൻ 😅

  • @nithinravi4396
    @nithinravi4396 10 วันที่ผ่านมา +1

    പഠിച്ചതെല്ലാം വെറുതെ ആണ് പോയി 😅

  • @Ramesh-t4e9w
    @Ramesh-t4e9w 7 วันที่ผ่านมา

    Udhyoghasdar narikallle nannavulla

  • @nicevisionsathish146
    @nicevisionsathish146 10 วันที่ผ่านมา +8

    ബ്രിട്ടിഷ് കാർ രണ്ടാം കിട പൗരന്മാരായി കണ്ട് ട്രെയിനിംഗ് കൊടുത്ത ഉദ്യോഗസ്ഥ പരമ്പരയാണ് പ്രശ്നം അന്നത്തെ പൊട്ടത്തരങ്ങൾ ഇപ്പോഴും തുടരുന്നു കോൺഗ്രസ് ചെയ്ത ഒരു ചതി

    • @beautifulworld4267
      @beautifulworld4267 10 วันที่ผ่านมา +6

      Other സംസ്ഥാനങ്ങളിലും കോൺഗ്രസ് അല്ലായിരുന്നോ മകനെ ? വിവരക്കേട് വിളിച്ചു പറയാതെ സാർ

    • @elin8025
      @elin8025 9 วันที่ผ่านมา +1

      Stop the blame game first. Think about today and tomorrow

    • @elin8025
      @elin8025 9 วันที่ผ่านมา

      My most favorite is Dennis Joseph 's story ❤️

    • @KannanSrankKL86
      @KannanSrankKL86 9 วันที่ผ่านมา

      ​@@beautifulworld4267ഇവിടെയും വ്യത്യാസം ഒന്നുമില്ല. നാട്ടിലെ പോലെ ഒക്കെ തന്നെ. കഴിഞ്ഞ ദീപാവലിക്ക് ഇൻകം ടാക്സ് ഉദ്യോഗസ്ഥർ വന്ന് ഓരോ കടയിൽ നിന്നും പിരിവ് ചോദിക്കുന്നത് കണ്ടിരുന്നു.

    • @nicevisionsathish146
      @nicevisionsathish146 9 วันที่ผ่านมา +3

      ഞാൻ മൊത്തം ഇന്ത്യയുടെ കാര്യമാ പറഞ്ഞത് സ്വാതന്ത്രം കിട്ടിയിട്ട് ഭരിച്ചത് കോൺഗ്രസ് അല്ലെ അമേരിക്ക ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയ രാജ്യം ആണ് അവർ ചെയ്തത് ബ്രിട്ടൻ നിയമിച്ച ഉദ്യാഗസ്ഥരെ വധിക്കുകയും ജയിൽ ഇടുകയ് ചെയ്ത് പുതിയ ആൾക്കാരെ ട്രെയിനിംഗ് ചെയ്ത് നിയമിച്ചു അതിന്റെ ഗുണം അവിടെ ഉണ്ട്

  • @moideenvlogs7775
    @moideenvlogs7775 10 วันที่ผ่านมา

    Sir യോജിക്കുന്നു... But

  • @zorbagreek5556
    @zorbagreek5556 9 วันที่ผ่านมา +2

    Kulangara comedy aanallo, Riyasinte koode kidanurangi purath vannu ellaaam kuttavum parayunnu

    • @DinkanKind
      @DinkanKind 8 วันที่ผ่านมา

      റിയാസ് ആയി അയാൾക് പ്രേത്യേകിച് ഒരു ബന്ധം ഇല്ല പുള്ളിയോട് അഭിപ്രായം ചോദിക്കും പറഞ്ഞു കൊടുക്കും. പുള്ളിടെ intrw കൾ കണ്ടു നോക്കു കാര്യങ്ങളുടെ കിടപ്പ് എങ്ങനെ ആണ് എന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. പുള്ളി ഒരു രൂപ അവിടെ നിന്ന് ശമ്പളം വാങ്ങി അല്ല അവര്ക് sevanam കൊടുക്കുന്നെ

  • @pranikaworld6673
    @pranikaworld6673 10 วันที่ผ่านมา

    5:54

  • @mathewjoseph193
    @mathewjoseph193 9 วันที่ผ่านมา

    Mr.സന്തോഷ് ചില അധ്യാപക സംഘടനകളല്ല,ചില കമ്മി കൂഷ്മാണ്ഡങ്ങൾ എന്ന് തെളിച്ചു പറയാതതെന്താണ്?😅

  • @mohammedali584
    @mohammedali584 7 วันที่ผ่านมา

    😂 പൊന്നാര SGK പ്രഫുദ്ധ കേരളം അല്ലിയോ

  • @kileri8786
    @kileri8786 10 วันที่ผ่านมา

    Trainl cheetkaliye ivanmark ariyullu

  • @helloguy972
    @helloguy972 10 วันที่ผ่านมา +2

    Reservation athyam mattanam

    • @abhilashkaruruthil5295
      @abhilashkaruruthil5295 10 วันที่ผ่านมา +2

      How many indian cricketers are from SC/ST?

    • @helloguy972
      @helloguy972 9 วันที่ผ่านมา +2

      @abhilashkaruruthil5295 indian cricketers are not selected based on reservation skills are meant to be needed

    • @abhilashkaruruthil5295
      @abhilashkaruruthil5295 9 วันที่ผ่านมา +1

      @helloguy972 how many CEOs, CFOs and CTOs are from SC/ST? How many IAS, IPS and IFS offices are from SC/ST?

    • @helloguy972
      @helloguy972 8 วันที่ผ่านมา +1

      @@abhilashkaruruthil5295 I am dealing with the situation in kerala right now
      Here the jobs are overtaken by reservation groups atleast for competitive exam why cant they show equality rather than giving concession
      Fed up with this system
      If you are party supporter you will get more benefits
      I dont support caste system especially for those who are financially stable in sc/st/obc are taking more advantage for next generation

    • @abhilashkaruruthil5295
      @abhilashkaruruthil5295 8 วันที่ผ่านมา

      @helloguy972 why do you want a job when there are many government incentives for startups. There is no reservation for startups. Why don't you start a new company to solve one of the problems faced by the people instead of searching for a job?

  • @fake1234-r7w
    @fake1234-r7w 9 วันที่ผ่านมา

    i don't like intro

  • @USI2025
    @USI2025 10 วันที่ผ่านมา +2

    LDF വരും എല്ലാം ശരിയാക്കും എന്ന വിപ്ലവത്തിനുശേഷം
    2026 ൽ കമ്മ്യൂണിസ്റ്റ് ഇലക്ഷൻ മാനിഫെസ്റ്റോ
    " Make Kerala Grater & First "

  • @ultimatevideos8407
    @ultimatevideos8407 9 วันที่ผ่านมา +2

    ഇന്ത്യക്കാരെ കുറിച്ച് വിദേശികൾക്ക് പൊതുവേയുള്ള ഒരു പരാതി ഞാൻ പറയാം...
    അത് ഇന്ത്യക്കാരും പുതിയതായിട്ട് വരുന്നവരും എല്ലാവരും മാറ്റേണ്ട ഒരു ശീലമാണ്...
    . ഇന്ത്യക്കാരെ വല്ലാത്ത വിയർപ്പ് നാറ്റം എന്നാണ് വിദേശികൾ പറയുന്നത്..
    മറ്റുള്ളവരുടെ കൂടെ ജോലി ചെയ്യുമ്പോൾ വിദേശത്ത് ജോലി ചെയ്യുമ്പോൾ..
    നമ്മുടെ കഷം ഒക്കെ ഒന്ന് വടിക്കാം അതിനു കുഴപ്പമൊന്നുമില്ല.....
    എന്നിട്ട് ഡിയോ ഡെന്റോ
    അല്ലെങ്കിൽ പെർഫ്യൂം അടിച്ചിട്ട് പോവുക ജോലിക്ക്....ഗുഡ് ലക്ക്

  • @maragathanadkeralam7734
    @maragathanadkeralam7734 10 วันที่ผ่านมา

    Party സംഘടന ഉദ്യോഗസ്ഥർക്ക് പാടില്ല എന്ന നിയമം വന്നാൽ നന്നാവും

  • @aircondskoduvally7645
    @aircondskoduvally7645 8 วันที่ผ่านมา +1

    ആരോട് പറയാൻ ഒരു പൊട്ടൻ മൊയന്ത് മുഖ്യ മന്ത്രി കസേരയിൽ

  • @AbdulHameed-ld9zg
    @AbdulHameed-ld9zg 8 วันที่ผ่านมา

    കേരളത്തിലെ സർക്കാരുര്യോഗസ്ഥർ നന്നാവുകയോ😂😂😂 അതിന്ന് കോഴിക്ക് മുല വരണം.🎉🎉🎉

  • @fahadmohamed2449
    @fahadmohamed2449 10 วันที่ผ่านมา

    ❤❤

  • @aswathyp2997
    @aswathyp2997 10 วันที่ผ่านมา

  • @Leo25-u2o
    @Leo25-u2o 8 วันที่ผ่านมา +1