ഒരു തലൈ രാഗവും മഞ്ഞി ൽ വിരിഞ്ഞ പൂക്കളും പുതുമകളുടെ ഒരു പൂക്കാലമായിന്നു പ്രണയ പരവശരുടെ പ്രതീകമായിരുന്നു പ്രതീക്ഷയായിരുന്നു അവരുടെ സ്പ്നമായിരുന്നു ശങ്കർ സാറിന് എല്ലാ ഭാവുകങ്ങളും നേരുന്നു ഇനിയും ഉന്നതിയിലെത്താൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ ....
A very nostalgic video. The early 1980s. Oruthalai raagam, Koyilpura, Rail payanangalil, Paalaivana cholai - Tamil cinemakku orupaadu maattangal konduvanna chitrangal. Oruthalai raagathile Thumbu enna kadhaapaathrathinu aatmaavunalkiya Shri Kailasnath ee aduthakaalathu namme vittupoyi. Sreenathum nammude lokathodu vidaparanju. Ente college kaalathu release cheytha Oruthalai raagam, Manjil virinja pookkal ennee chithrangalum aa chithrangalile gaanangalum srushticha olangal innum ormakalil alathallunnu. Thanks, a lot, for taking me to that petiod. Athokke oru kaalam, vasanthakaalam. Cinemayude parudeesa ennennum Madras thanne. Thaaraapadham kinaavukandu vannethunnavareyokke cherthu pidicha Madras, Chennai.
മലയാള സിനിമയിൽ ഒരു പുതുമയായിരുന്നു മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ ശങ്കർ സാറിന്റെ ഷാൾ ഇട്ട അഭിനയംകൂടാതെ ഡക്കാൻ മിഠായി തിന്നുകൊണ്ട് അതിന്റെ കവർ കളയുന്നതും സിനിമയിൽ പുതുമയായിരുന്നു മഞ്ഞിൽ വിരിഞ്ഞ പക്കെളിലെ പാട്ടുകൾ എല്ലാം ത. ന്നെ ഹിറ്റായിരുന്നു മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമ ഹിന്ദിയിലെ ബോബി അതിലെ പാട്ടും അടിപൊളിയായിരുന്നു ശങ്കർ സർ താങ്കൾ ഉയരങ്ങളിലേക്ക് എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു
നല്ല അവതരണം. അവതാരിക ശെരിക്കും റിസർച്ച് ചെയ്തെടുത്ത ചോദ്യങ്ങൾ. ഒരു ശങ്കർ ഫാൻ ചോദിക്കാൻ ആഗ്രഹിച്ച കാര്യങ്ങൾ ആണ് അവതരിക നമുക്ക് വേണ്ടി ചോദിച്ചത്. ശരപഞ്ജരം സിനിമയിൽ അഭിനയിച്ചു എന്നത് അറിയില്ലായിരുന്നു. എല്ലാ ടീം അംഗങ്ങൾക്കും ശങ്കർ സർനും ഓണാശംസകൾ
എന്റെ ഇഷ്ടനായകൻ പക്ഷെ വില്ലനായി വന്നെങ്കിലും അന്ന് 14വയസേ ഉള്ളു എനിക്ക് അന്ന് എനിക്കുതോന്നി മോഹൻലാൽ ഉന്നതിയിൽ 3എത്തുമെന്ന് ശങ്കർ അന്നും ഇന്നും ഇഷ്ട്ടം തന്നെയാണ് അദ്ദേഹത്തിന്റെ പോരായ്മ ഡബ്ബിങ് ആയിരുന്നു
ശങ്കർ എപ്പോഴും മരംചുറ്റി പ്രേമം മാത്രം സിനിമയിൽ ചെയ്തു കാലഘട്ടം അനുസരിച്ചു വേഷം മാറാൻ കഴിഞ്ഞില്ല, അപ്പോഴും അവശ കാമുകൻ മാത്രം ആയി നടന്ന് അതാണ് ഫീൽഡ് ഔട്ട് ആയത് 👈😓😥
സിനിമ കാണാൻ തുടങ്ങിയ സമയം മുതലുള്ള സൂപ്പർ സ്റ്റാർ. പഴയ ഹെയർ സ്റ്റൈൽ ഇപ്പോഴും മനസ്സിൽ കിടക്കുന്നു. ആ സൂപ്പർ സ്റ്റാർന്ന് ഇപ്പൊ വരെയുള്ള ദൂരം എന്തൊ മനസ്സിൽ ഒരു നീറ്റൽ സർ നിങ്ങളെ ഓർക്കുമ്പോ
വലിയ ഉയരങ്ങൾ കീഴ് പെടുത്തി മുന്നേരേണ്ട ആൾ ആയിരുന്നു പക്ഷേ കഴിവ് ഉള്ള ഒരാളും പുറകോട്ടു പോകില്ല കഴിവ് ഉണ്ടായിരുന്നു എങ്കിൽ ഉയർന്നു വരും ആയിരുന്നു എന്നും കൂടി പറയേണ്ടി വരും
അല്പം മൊട അക്കാലത്ത് ഉണ്ടായിരുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്.......പക്ഷെ ഇന്ന് സംസാരത്തിൽ അത് കാണുന്നില്ല.......... ഒരു പക്ഷെ അത് ആ പ്രായത്തിൻ്റെതായിരിക്കണം.
200 ചിത്രങ്ങൾക്കടുത്ത് നായകനായി അഭിനയിച്ചു.എല്ലാ० തന്നെ സൂപ്പർ ഹിറ്റുകളുമായിരുന്നു.തമിഴലേയു० ഹിറ്റ് നായകനായിരുന്നു.പിന്നീട് കുറച്ച് കാല० സ്വയ० സിനിമയിൽ നിന്ന് മാറിനിന്ന് തിരിച്ചെത്തിയപോഴേക്കു० വൈകിപോയി.
ശങ്കറോക്കെ സിനിമയേക്കാൾ പ്രാധാന്യം പിന്നീട് സിനിമയ്ക്ക് പുറത്തുള്ള ആഘോഷങ്ങൾക്കും സുഖത്തിനും കൊടുത്തു. അതെ സമയം മോഹൻലാലും മമ്മൂട്ടിയും ഒക്കെ സ്വന്തം സുഖങ്ങൾ മാറ്റി വച്ച് സിനിമയെ പ്രണയിച്ചു. കിട്ടിയ പണം സൂക്ഷിച്ചു ഉപയോഗിച്ചു.
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമ ആണ് ആദ്യം കാണുന്നത് പന്നെ മുതോട് മുത്ത് അദിലെ ഒരു ഡയലോഗ് നീ വെറും സപ്തതി ഞാനും ആചിയും ഉഗ്രൻ വണ്ടന്മെട് ഓർമ്മയുണ്ട് ഞങ്ങളെപ്പോലുള്ള ഓർപാടു പെൺകുട്ടികൾ ഇഷ്ട്ട പെട്ടിരുന്നു
അയാൾ 1. ഒരു കച്ചവടക്കാരൻ അല്ല, കലാകാരൻ ഒരു നല്ല കച്ചവടക്കാരൻ കൂടി ആണെങ്കിലെ ഇന്ന് പിടിച്ചു നിലക്കൂ 2. അലസനും ആണ് എന്നു തോന്നുന്നു 3. ആദ്യസിനിമാ ഗുണം കൊണ്ട് വിജയിച്ചതല്ല , പരസ്യം കൊണ്ടും പാട്ട് കൊണ്ടും ഹിറ്റ് ആയതാണ് എന്ന തിരിച്ചറിവു ഇല്ലാതെ പോയി 4. ഡെഡിക്കേഷൻ കുറവായിരുന്നു 5. ഇന്ന് മോഹനലാലിനെക്കാൾ ഭേതം ശങ്കർ തന്നെ എന്നു ഞാൻ ചിന്തിക്കുന്നു
ഇന്നത്തെ സൂപ്പർ കിളവൻ താരങ്ങളെയും പൂര പറമ്പ് തവളകളെയും നുജൻ ആസനം താങ്ങികളെയും വച്ചു നോക്കുമ്പോൾ ഒരു നല്ലമാന്യനും എളിമയും ഉള്ള ഒരു ജാടയും ഇല്ലാത്ത നടൻ. പൊതു സ്ഥലത്ത് എങ്ങിനെ പെരുമാറണം എന്ന് ഇദ്ദേഹത്തെ കണ്ടു പഠിക്കണം. അതുപോലെ തന്നെ നടൻ ദേവനും. പലപ്പോഴും ഇവരെ അടുത്ത് പെരുമാറാൻ അവസരം കിട്ടിയിട്ടുണ്ട്.
ഓരോരുത്തർക്കും ഓരോ റേഞ്ച് ഉണ്ട് സാറെ. ഒരു കാലത്ത് ആ റേഞ്ചിനുമപ്പുറം ഒരുപാട് സിനിമകൾ താങ്കൾക് കിട്ടിയിട്ടുണ്ട്. നന്ദി പറയുക ദൈവത്തോട്
ഒരു തലൈ രാഗവും മഞ്ഞി ൽ വിരിഞ്ഞ പൂക്കളും പുതുമകളുടെ ഒരു പൂക്കാലമായിന്നു പ്രണയ പരവശരുടെ പ്രതീകമായിരുന്നു പ്രതീക്ഷയായിരുന്നു അവരുടെ സ്പ്നമായിരുന്നു ശങ്കർ സാറിന് എല്ലാ ഭാവുകങ്ങളും നേരുന്നു ഇനിയും ഉന്നതിയിലെത്താൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ ....
❤❤❤എന്നും പ്രിയപ്പെട്ട ശങ്കർ ഏട്ടൻ❤
ശങ്കർ... ഇപ്പോഴും സുന്ദരായിരിക്കുന്നു ❤❤
Great personality. Simple, humble and philosophical
Now Sankar is apt to do role of a GURU in FILM superbly
ഹോ ഞെട്ടിക്കുന്ന വല്ലാത്ത രഹസ്യം. വല്ലാതെ പേടിച്ചുപോയി.
Ath thanne
Decent gentlemen Shankar👍
A very nostalgic video. The early 1980s. Oruthalai raagam, Koyilpura, Rail payanangalil, Paalaivana cholai - Tamil cinemakku orupaadu maattangal konduvanna chitrangal. Oruthalai raagathile Thumbu enna kadhaapaathrathinu aatmaavunalkiya Shri Kailasnath ee aduthakaalathu namme vittupoyi. Sreenathum nammude lokathodu vidaparanju. Ente college kaalathu release cheytha Oruthalai raagam, Manjil virinja pookkal ennee chithrangalum aa chithrangalile gaanangalum srushticha olangal innum ormakalil alathallunnu. Thanks, a lot, for taking me to that petiod. Athokke oru kaalam, vasanthakaalam. Cinemayude parudeesa ennennum Madras thanne. Thaaraapadham kinaavukandu vannethunnavareyokke cherthu pidicha Madras, Chennai.
മലയാള സിനിമയിൽ ഒരു പുതുമയായിരുന്നു മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ ശങ്കർ സാറിന്റെ ഷാൾ ഇട്ട അഭിനയംകൂടാതെ ഡക്കാൻ മിഠായി തിന്നുകൊണ്ട് അതിന്റെ കവർ കളയുന്നതും സിനിമയിൽ പുതുമയായിരുന്നു മഞ്ഞിൽ വിരിഞ്ഞ പക്കെളിലെ പാട്ടുകൾ എല്ലാം ത. ന്നെ ഹിറ്റായിരുന്നു മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമ ഹിന്ദിയിലെ ബോബി അതിലെ പാട്ടും അടിപൊളിയായിരുന്നു ശങ്കർ സർ താങ്കൾ ഉയരങ്ങളിലേക്ക് എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു
Ini ippo engotu ethan ?
ഇനി ആ വയസാൻകാലത്ത് അയാൾ ഏങ്ങോട്ട് എത്താൻ🤔
നല്ല അവതരണം. അവതാരിക ശെരിക്കും റിസർച്ച് ചെയ്തെടുത്ത ചോദ്യങ്ങൾ. ഒരു ശങ്കർ ഫാൻ ചോദിക്കാൻ ആഗ്രഹിച്ച കാര്യങ്ങൾ ആണ് അവതരിക നമുക്ക് വേണ്ടി ചോദിച്ചത്. ശരപഞ്ജരം സിനിമയിൽ അഭിനയിച്ചു എന്നത് അറിയില്ലായിരുന്നു. എല്ലാ ടീം അംഗങ്ങൾക്കും ശങ്കർ സർനും ഓണാശംസകൾ
അവതാരക എന്നാണ് ശരി
@@lakshmiamma7506 correct 👍
@@lakshmiamma7506I
മഹാ നടനെ ഓർത്തു നന്നി 🙏❤❤👍🌹
ശങ്കർ ജി ഓണാശംസകൾ
Enthoru rasamanu Ee interview kanan .onaveshathil 2perum super 👌
nice
എന്റെ ഇഷ്ടനായകൻ പക്ഷെ വില്ലനായി വന്നെങ്കിലും അന്ന് 14വയസേ ഉള്ളു എനിക്ക് അന്ന് എനിക്കുതോന്നി മോഹൻലാൽ ഉന്നതിയിൽ 3എത്തുമെന്ന് ശങ്കർ അന്നും ഇന്നും ഇഷ്ട്ടം തന്നെയാണ് അദ്ദേഹത്തിന്റെ പോരായ്മ ഡബ്ബിങ് ആയിരുന്നു
അന്നും ഇന്നും കോട്ടം തട്ടാത്ത മുടി...👍👍👍
Right
ശങ്കർ എപ്പോഴും മരംചുറ്റി പ്രേമം മാത്രം സിനിമയിൽ ചെയ്തു കാലഘട്ടം അനുസരിച്ചു വേഷം മാറാൻ കഴിഞ്ഞില്ല, അപ്പോഴും അവശ കാമുകൻ മാത്രം ആയി നടന്ന് അതാണ് ഫീൽഡ് ഔട്ട് ആയത് 👈😓😥
Avatharika adipoli ,sankar sirne kandarhil happy❤
Sankar ❤❤❤❤❤❤❤❤❤❤
കയ്യോക്കെ കാണാൻ ഇപ്പോളും എന്ത് ഭംഗിയാണ്.
ഒരു സമയത്ത് എൻ്റെ സ്വപ്ന കാമുകൻ ആയിരുന്നു ശങ്കർ.
എൻ്റെ husband ഇപ്പോളും അത് പറഞ്ഞു കളിയാക്കും.❤❤❤
👍👌
Shariyano
your husband is a gentleman .
എല്ലാ പുരുഷുകളും അങ്ങനെയാണ് , എന്നാൽ തിരികെ ഒന്ന് കളിയാക്കിയത് കളി മാറും 😂😂😂
@@mayinthidil8653no doubt
Shankr is good person super star great atcor nalini bangalore ❤🌹👌👌👍👍
Thank you for remembering the former actor ❤
Enik eatavum ishttamulla actors sankarji, rahman,aravindswamy,amirkhan athil sankarjiyodoppam photo edukaan patiyathil orupaad santhosham und rajasenan saarinte filim eranakulath release cheyyuna dhivasam orikalum marakkilla ❤❤❤❤❤❤
സിനിമ കാണാൻ തുടങ്ങിയ സമയം മുതലുള്ള സൂപ്പർ സ്റ്റാർ. പഴയ ഹെയർ സ്റ്റൈൽ ഇപ്പോഴും മനസ്സിൽ കിടക്കുന്നു. ആ സൂപ്പർ സ്റ്റാർന്ന് ഇപ്പൊ വരെയുള്ള ദൂരം എന്തൊ മനസ്സിൽ ഒരു നീറ്റൽ സർ നിങ്ങളെ ഓർക്കുമ്പോ
ഇങ്ങേർ ഹീറോയായി ഇപ്പോ ഒരു പടം വന്നാൽ താങ്കൾ കാണില്ല 😁വെറുത ഡയലോഗ് അടിക്കാതെ
@@90sthegoldenera84 ഇതാണോ ഞാൻ പറഞ്ഞതിന്റെ അർത്ഥം?
Nalla abhinethsvu ella fieldilum malsaravum pinnil kuthum okke undallo bhagyam undenkil ithonnum prasnamalla . Iniyum nalla avasarangal kittattey . Nalla cinemayil nayaka veasham okke kittiyallo . 💪🏼👍
@@90sthegoldenera84I’ll definitely watch, no doubt
@@rangithamkp7793right in one way
സങ്കർ സാറിന് 🌹
Happy ഓണം ❤️
Valare santhosham ingane oru interview kanan kazhinjathil. Njangalepoleyulla shankar fans kelkkan aagrahicha chodhyangal.
Happy onam
Sankar , Rahman , ninghal veendum thirichu varanam 🙏👍 ✌️
Shankar sir 👍
👌
👌🙏
🙏🙏🙏👍👍👍👍
Gentleman in malayalam movie.
വലിയ ഉയരങ്ങൾ കീഴ് പെടുത്തി മുന്നേരേണ്ട ആൾ ആയിരുന്നു
പക്ഷേ കഴിവ് ഉള്ള ഒരാളും പുറകോട്ടു പോകില്ല കഴിവ് ഉണ്ടായിരുന്നു എങ്കിൽ ഉയർന്നു വരും ആയിരുന്നു എന്നും കൂടി പറയേണ്ടി വരും
ഒരിക്കലും ഇല്ലാ, കഴിവുള്ള എത്രയോ ആളുകൾ ഏതെല്ലാം മേഖലയിൽ ഒന്നുമല്ലാതെയാക്കിയിട്ടുണ്ട്. തീർത്തിരിക്കുന്നു, പ്രത്യേകിച്ച് മലയാളം സിനിമ ഇൻഡസ്ട്രീസ്ൽ
💖💖💖💖👍🏻👍🏻👍🏻
Super 👌
Nalla oru manushan. Ippol superstaril oral aayi verandathaayirunnu. Ennal nammude ippozhathe superstars aa nalla manushanae othukki kalanju. Paavam manushan. Ippozhum maanyamaaya reethiyil ulla samsaram. Enthu cheyaana. Ippizhum valia ishtamaanu.
My favourite actor
ഞെട്ടി
വളരെ Systematic ആയിചെറുപ്പം മുതൽ പ്ലാൻ ചെയ്ത് സിനിമയുടെ ഉയരത്തിലെത്തി. പക്ഷേ പിന്നീടെന്തു സംഭവിച്ചു?
👏👏👏
പാരകളുടേയും, പിന്നിൽ നിന്ന് കളിക്കുന്നവരുടേയും യഥാർത്ഥ മുഖം മനസ്സിലാക്കാൻ വൈകിപ്പോയ പിൽക്കാലം ,മലയാളി മറക്കുകയില്ല
Abinayam ariyanam
💕💕💕😊
Happy to see Shankar being happy and smart ! Best wishes
അല്പം മൊട അക്കാലത്ത് ഉണ്ടായിരുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്.......പക്ഷെ ഇന്ന് സംസാരത്തിൽ അത് കാണുന്നില്ല.......... ഒരു പക്ഷെ അത് ആ പ്രായത്തിൻ്റെതായിരിക്കണം.
Good interview 👍
ശങ്കർ സാർ എന്റെ കുട്ടികാല ഫാനായിരുന്നു നേരിട്ടു പോയി കണ്ടു ഒരിക്കൽ
😊😅😮
എൻ്റെ മോഹങ്ങൾ പൂവണിഞ്ഞു ഇത് ഓർക്കുന്നുണ്ടോ 😂
നന്നയി സംസാരിച്ചു
ഹോ ഭയങ്കരം 🙊
മലയാളത്തിലെ ആദ്യ സൂപ്പർ സ്റ്റാർ. പിന്നെ ഒരു സിനിപോലും ഇല്ല. കഷ്ടം
200 ചിത്രങ്ങൾക്കടുത്ത് നായകനായി അഭിനയിച്ചു.എല്ലാ० തന്നെ സൂപ്പർ ഹിറ്റുകളുമായിരുന്നു.തമിഴലേയു० ഹിറ്റ് നായകനായിരുന്നു.പിന്നീട് കുറച്ച് കാല० സ്വയ० സിനിമയിൽ നിന്ന് മാറിനിന്ന് തിരിച്ചെത്തിയപോഴേക്കു० വൈകിപോയി.
Angane parayalle, this field itself is dependent upon luck & fate, athilupari ‘thalayilezhuthu’ venam, sustain cheyyumo illayo ennathu’ luck mathram
❤❤
👌👌❤️
Avasakamukanayi màthrm àbhinayikuna or7 ndan
Audio theere weak aanu
Ippozhum enthoru sundaran 😊
Correct
சங்கர் அண்ணா மீண்டும் நீங்க படத்தில் நடிக்க வேண்டும் வேண்டும் 💐
👍👍👍👍👍👍👍👍👍👍👍
ഞെട്ടാൻ വേണ്ടി കാത്തിരുന്നു വെറുതെയായില്ല
ശങ്കർനേക്കാൾ അഭിനയത്തിൽ വളരെ വളരെ ഉയരങ്ങളിൽ ആണ് മമ്മൂക്കയും ലാലേട്ടനും.. 80..85കാലഘട്ടത്തിൽലെ സിനിമകൾ കണ്ടാൽ മതി....
Ya, that’s right in one point
ഇതിൽ ഞെട്ടാൻ എന്താ
ശങ്കറോക്കെ സിനിമയേക്കാൾ പ്രാധാന്യം പിന്നീട് സിനിമയ്ക്ക് പുറത്തുള്ള ആഘോഷങ്ങൾക്കും സുഖത്തിനും കൊടുത്തു. അതെ സമയം മോഹൻലാലും മമ്മൂട്ടിയും ഒക്കെ സ്വന്തം സുഖങ്ങൾ മാറ്റി വച്ച് സിനിമയെ പ്രണയിച്ചു. കിട്ടിയ പണം സൂക്ഷിച്ചു ഉപയോഗിച്ചു.
ശുദ്ധ നുണ ശങ്കർ അങ്ങനെ ആഘോഷ പരിപാടികൾക്ക് പോയിട്ടില്ല വീട് സെറ്റ് എന്നിവടങ്ങളിൽ മാത്രം കറങ്ങി നടന്നത്
@@ajithknair5exactly correct
He’s very introvert, humble & down to earth person, then also people say unnecessary things about his backlash
Shankar Chetta Uyir ❤❤q❤❤❤❤❤2w❤❤❤❤❤❤❤❤❤
Sankar suuuuper.sinimayilvaranam
Enthinaanu interviewer shankar paranjathu repeat cheythu kondey irikkunnathu, througout the interview. Irritating
Nalla listener ku undavunnadanadu...it s a way of attending 😊😊
മാർക്കറ്റ് ചെയ്യാനറിയാത്തതാണ് തഴയപ്പെടാൻ കാരണം
Unlucky actor😍🙏🏼
He is very genuine person, very good personality but he didn't dub in his own voice that mistake ruined his career
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമ ആണ് ആദ്യം കാണുന്നത് പന്നെ മുതോട് മുത്ത് അദിലെ ഒരു ഡയലോഗ് നീ വെറും സപ്തതി ഞാനും ആചിയും ഉഗ്രൻ വണ്ടന്മെട് ഓർമ്മയുണ്ട് ഞങ്ങളെപ്പോലുള്ള ഓർപാടു പെൺകുട്ടികൾ ഇഷ്ട്ട പെട്ടിരുന്നു
Sathyam
@@shiva20225 a
ആർക്കും വേണ്ടി ഒന്നും ചെയ്തിട്ടു കാര്യമില്ല.
Kunjunnalil sinima.. Thiricharinja kalam yenty annan eshtapedunna nadan athanu yentyum eshtam shangar athinu sesham mohan lal🙏🏻💛
മൂന്ന് മു ഖങ്ങളായിരുന്നു പരിചയപ്പെടുത്തിയത്
MG sreekumar sir ntte samsaram poolee .. Sankar nalla oru nadan ayirunnu 🥰
All Shankar interviews are far better than Mohan lala
Swanthem .....dubb....cheyyan shramichilla.....athane pattiya thettu
ഇയാളുടെ പ്രശ്നം ശബ്ദമായിരുന്നു
ഗാഞ്ചസിൻ്റെ തീരത്തോ..😅
ഗംഗയുടെ തീരത്ത് എന്നു പറയണേ സാറേ...😊
ബാവം wrong. ഭാവം right
സത്യത്തിൽ എം ജി ശ്രീകുമാറിന്റെ ശബ്ദം മോഹൻലാലിനെകാൾ കൂടുതൽ യോജിക്കുന്നത് ശങ്കറിനു ആണ് ..പാവത്തിനെ ഒതുക്കി കളഞ്ഞു .....
One time romantic hero
Glad to see you sir
Innocent aaya kuleenathwam vinayam saundharyam ellam ulla nalloru acter ❤
ആരൊതുക്കി?
സ്വന്തം കയ്യിലിരിപ്പ് കൊണ്ടും അലസത കൊണ്ടും അങ്ങേര് സ്വയം ഒതുങ്ങി അത്ര തന്നെ
ഞാനും ഇദ്ദേഹത്തിന്റെ വലിയ ആരാധിക ആയിരുന്നു.ശങ്കർ മേനക് ഇവരുടെ ഫോട്ടോ കട്ട് ചെയ്തു സൂക്ഷിച്ചു വാക്കുമായിരുന്നു..ഇപ്പോൾ കാണുമ്പോൾ വിഷമം തോന്നുന്നു..
അയാൾ
1. ഒരു കച്ചവടക്കാരൻ അല്ല, കലാകാരൻ ഒരു നല്ല കച്ചവടക്കാരൻ കൂടി ആണെങ്കിലെ ഇന്ന് പിടിച്ചു നിലക്കൂ
2. അലസനും ആണ് എന്നു തോന്നുന്നു
3. ആദ്യസിനിമാ ഗുണം കൊണ്ട് വിജയിച്ചതല്ല , പരസ്യം കൊണ്ടും പാട്ട് കൊണ്ടും ഹിറ്റ് ആയതാണ് എന്ന തിരിച്ചറിവു ഇല്ലാതെ പോയി
4. ഡെഡിക്കേഷൻ കുറവായിരുന്നു
5. ഇന്ന് മോഹനലാലിനെക്കാൾ ഭേതം ശങ്കർ തന്നെ എന്നു ഞാൻ ചിന്തിക്കുന്നു
ഇന്നത്തെ സൂപ്പർ കിളവൻ താരങ്ങളെയും പൂര പറമ്പ് തവളകളെയും നുജൻ ആസനം താങ്ങികളെയും വച്ചു നോക്കുമ്പോൾ ഒരു നല്ലമാന്യനും എളിമയും ഉള്ള ഒരു ജാടയും ഇല്ലാത്ത നടൻ. പൊതു സ്ഥലത്ത് എങ്ങിനെ പെരുമാറണം എന്ന് ഇദ്ദേഹത്തെ കണ്ടു പഠിക്കണം. അതുപോലെ തന്നെ നടൻ ദേവനും. പലപ്പോഴും ഇവരെ അടുത്ത് പെരുമാറാൻ അവസരം കിട്ടിയിട്ടുണ്ട്.
Correct
Mukhathu oru bhavavum varathanadan
Jadayillatta gentileman.Malayalattinta nityaharita superstar.
Mohanlal is selfish actor athan shanker ellathe poyth
എന്തിനാ പൊട്ട ആ
നാടനെ കളിയാക്കുന്നത്
വിട്ടുവീഴ്ച ചെയ്തു, ചോദിച്ച നടിമാരുടെ ഒക്കെ കൂടെ കിടന്നു! മോഹൻലാലിൻറെ കൂടെ അഭിനയിച്ചു തുടങ്ങിയതാണ്, ഇപ്പോഴും നാടകാഭിനയമാണ് ഇയാളുടെ മെയിൻ!
😂,,,,
അതിലെ പാട്ടുകള്‍ ഒന്ന് കൂടി സംപ്രേക്ഷണം ചെയ്യാമോ പ്ലീസ് 🙏🙏🙏🙏
അല്ല ശങ്കരേട്ടാ ഇപ്പം സൗണ്ട് കൊഴപ്പമില്ല ല്ലോ ഇടയ്ക്കൊക്കെ മുഖം കാണിച്ചു കൂടെ ആരാധകരുണ്ടല്ലോ അവർ കാണട്ടെ
Hello ശങ്കര്‍ 👋👋👋 How are you?
വെള്ളം അടിച്ചു അണ്ടി താനാൽ പോയി😢
ശങ്കരൻ ഒന്നുകൊണ്ടും പേടിക്കണ്ട..... ദിലീപ് നെ മണി അടിച്ചു നിന്നോ.... ചിലവ് നടക്കും 🕺🕺
ഇത്തരം വിലയില്ലാത്ത കമന്റ് പറയാതിരിക്കൂ
@@shinymols5089 ആഹാ ഇതിന് വില ഇല്ലേ..... 🤔
@@bijumathai5758illa😂
@@shinymols5089correct
Eyal entha paraunne,shanker super star thanne
❤