നല്ല വേഷങ്ങൾ കിട്ടും താങ്കൾക്ക് താങ്കളുടേതായ ഇടം ഇപ്പോഴുമുണ്ട്. താങ്കളേക്കാൾ എല്ലാം ഉണ്ടായിട്ടും ഒന്നും ആകാൻ കഴിയാത്തവരുണ്ട്. മറ്റുള്ളവരോടുമായി കമ്പയർ ചെയ്ത് മത്സരിക്കലല്ലല്ലോ ഒരു നടൻ ചെയ്യേണ്ടത്. കിട്ടുന്ന വേഷം നല്ല പോലെ ചെയ്യുക. കുറേ കാലം താങ്കൾ ഹീറോയായില്ലേ.. അതു തന്നെ ഭാഗ്യമല്ലേ.
കുറ്റം പറയുവല്ല. ശങ്കർ sir എല്ലാ കഥാപാത്രങ്ങളും ഒരേ രീതിയിൽ ആണ് ചെയ്യുന്നത്. ആവർത്തന വിരസതയും മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ അപാരമായ skil കൂടി ആയപ്പോൾ തഴയപെട്ടു. അതാണ് സത്യം
ശങ്കറിനെ സംബന്ധിച്ചിടത്തോളം ഒരു ഇഴച്ചിൽ പിടിച്ച നടനാണ് എല്ലാം ടൈപ്പ് കഥാപാത്രങ്ങൾ സ്റ്റൈലും സൗന്ദര്യവും മാത്രം പോരാ സിനിമ ഫീൽഡിൽ പിടിച്ചുനിൽക്കാൻ. ശങ്കറിന്റെ വില്ലനായി വന്ന മോഹൻലാൽ ഇദ്ദേഹം സൗന്ദര്യത്തിന്റെ കാര്യത്തിൽ ശങ്കറിനെക്കാളും എത്രയോ പിന്നിലാണ് പക്ഷേ മോഹൻലാൽ അയാളുടെ കഴിവും അഭിനയവും കൊണ്ട് ഇന്നും ജനമനസ്സുകളിൽ ഉണ്ട് ( സൗന്ദര്യവും ആകാരഭംഗിയും ഒത്തിണങ്ങിയ മറ്റൊരു നടനാണ് മമ്മൂട്ടി) ശങ്കറിനൊപ്പം സിനിമ ഫീൽഡിൽ വന്ന ആളാണ് മമ്മൂട്ടിയും വ്യത്യസ്തമായ അഭിനയ ശൈലി ഓരോ സിനിമയിലും ഉള്ള ഭാഷാ വ്യത്യാസം മമ്മൂട്ടി ഇവരെക്കാൾ എല്ലാം എത്രയോ മുകളിലാണ് . ശങ്കർ ഇതെല്ലാം കണ്ടു പഠിക്കേണ്ടതാണ്. ഇനി ഒരു പുനർജന്മം ഈ പ്രായത്തിൽ ശങ്കരന് സാധിക്കുമോ എന്ന് തോന്നുന്നില്ല കഴിവ് തെളിയിക്കേണ്ട പ്രായത്തിൽ അത് അയാൾക്ക് കഴിഞ്ഞില്ല
ശങ്കർ സർ പറഞ്ഞതാണു സത്യം നമ്മുടെ സമയദോഷമാണു നമുക്ക് പലതും നഷ്ടപ്പെടുന്നതു അല്ലാതെ മറ്റുള്ളവരുടെ തലയിൽ കെട്ടിവെക്കരുതു യേശുദാസിനെ ഇതുപോലെ പരദൂഷണംപറയുന്നമലയാളിയുടെ പാഷനാണു ഓരോരുത്തരും ജനിക്കുബോൾതന്നെ ഈശ്വരൻ തലയിൽ എഴുതിയ താണു സംഭവിക്കുന്നതു എം എ യൂസഫലി യുടെകൂടെ പോയവരെല്ലാം കോടീശ്വരൻ ന്മാരായോ
The time of Manjilvirija pookal. Mohan Lal always saying Sankar is my soul he is my intimate.. After several years l saw a picture of Lal and Sankar l think it is a film of Asirvad. Iam regarate.
എന്ത് ഉണ്ടായിട്ടും ബുദ്ധി ഇല്ലങ്കിൽ എന്ത് ചെയ്യാനാ. ഭാഗ്യം ഭാഗ്യം ........ അത് ശരിയാണ് ഭാഗ്യം ഉളളത് കൊണ്ട് ആണ് താങ്ങൾ നടൻ ആയത്. നടൻ ആവാൻ ആദ്യം വേണ്ടത് കഴിവാണ്.
Much better interview than Mohanlal wishing you all success to strike back Shankar. "Shankar style" rajani style" influenced 80s and 90s no mohanlal style or mamootty style evolved so far. Shankar was a crowd puller.
Endanu shanker enna nadante prethekatha Valare prethekathayundu Athupole oru hair stylum A face nte charutha aparam shankar ne pole erikkunnathau sowndarythinte lakshanam hair nte order Strecter aparam😅😅😅😅😅😅
Y r u dragging that man here?? Sankar is really very pavam, but his talent, calibre & versatility was very low, in none of the movies he did s strong role except chekkeran oru chilla, onningu vannengil, sukhamo devi etc
അഭിനയം ശരാശരി ആയിരുന്നു. ശബ്ദം ഇങ്ങനെ ആയത് കാരണം ഡബ് ചെയ്യേണ്ടി വന്നു. മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം പിടിച്ചു നിൽക്കാൻ ഉള്ള പ്രതിഭ ഉണ്ടായിരുന്നില്ല. ഇത്ര ഒക്കെ കാരണങ്ങൾ പോരെ
He was much much better than many of the new gen actors. Afterall he was a crowd puller foreget about acting "shankar style" "Ranjani Style" there is no mohanlal style or mammooty style.
മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ആദ്യകാല അഭിനയ രീതികൾ ശെരിക്കും പറഞ്ഞാൽ ഗോഷ്ഠി തന്നെയായിരുന്നു.. പിന്നീട് അനേകം സിനിമകൾ ചെയ്ത അനുഭവങ്ങളിലൂടെയാണ് അവരൊക്കെ വലിയ നടന്മാരായത്... ശങ്കർ അഭിനയിച്ച മിക്ക സിനിമകളും സൂപ്പർ ഹിറ്റായിരുന്നു ഒട്ടും കഴിവില്ലാത്ത നടനൊന്നുമല്ല ശങ്കർ. ആദ്യമേ നായകവേഷം ചെയ്തതുകൊണ്ടും റൊമാന്റിക് ഹീറോ എന്ന പരിവേഷം ചാർത്തപ്പെട്ടതിനാലും വ്യത്യസ്തമായ കഥാപാത്രങ്ങൾ അദ്ദേഹത്തെ തേടിയെത്തിയില്ല... പക്വതയുള്ള കഥാപാത്രം ചെയ്യേണ്ട സമയമായപ്പോൾ ഫീൽഡ് ഔട്ട് ആവുകയും ചെയ്തു.... അത് മാത്രമല്ല ശങ്കർ ആക്കാലത്തു അതിനായി ശ്രമിച്ചതുമില്ല...
ശങ്കർ.... നല്ല മനുഷ്യൻ ആണ് അതാണ് അണ്ണന് പറ്റിയ തെറ്റ്.. ഒരു പാവമാണ് ❤❤❤❤❤
Yes
ഒരു നല്ല ആക്ടർ, എന്തവണം എന്നു ഇദ്ദേഹം കാണിച്ചു തന്നു, ഇനിയും ഒുപാടുണ്ട് നല്ല വേഷങ്ങൾ കിട്ടട്ടെ എന്നു ആശംസ,
ഇപ്പോൾ ശങ്കറിന്റെ മുഖത്തു ഒരു വിഷാദഭാവം ആണ് കാണുന്നത്. മുൻപ് ശങ്കർ നല്ല പ്രസരിപ്പായിരുന്നു.
സുഖമോ ദേവിയിലെ കഥാപാത്രം മലയാളികൾ ഒരിക്കലും മറക്കില്ല..
Correct
ഇന്നും എനിക്ക് ഇഷ്ടപെട്ട നടൻ
നല്ല വേഷങ്ങൾ കിട്ടും
താങ്കൾക്ക് താങ്കളുടേതായ ഇടം ഇപ്പോഴുമുണ്ട്.
താങ്കളേക്കാൾ എല്ലാം ഉണ്ടായിട്ടും ഒന്നും ആകാൻ കഴിയാത്തവരുണ്ട്. മറ്റുള്ളവരോടുമായി കമ്പയർ ചെയ്ത് മത്സരിക്കലല്ലല്ലോ ഒരു നടൻ ചെയ്യേണ്ടത്. കിട്ടുന്ന വേഷം നല്ല പോലെ ചെയ്യുക.
കുറേ കാലം താങ്കൾ ഹീറോയായില്ലേ..
അതു തന്നെ ഭാഗ്യമല്ലേ.
ശങ്കർസിനിമ,,,ഇടവേള ശേഷം.ശക്തമായ വരൂ.വവവ
ഇനിയും വലിയ ഉയരങ്ങളിൽ എത്തും, ശുദ്ധനാണ്. ദൈവം തുണക്കട്ടെ.
Valare nalla manushyan
Ormakal enna cinema nalla vijayamakatte ❣️
My favorite hero shankr interview nice super star nalini bangalore
പ്രേമത്തിനു പ്രാധാന്യം ഉള്ള ചിത്രം മാത്രമേ ഇദ്ദേഹത്തിന് ചേരുകയുള്ളു. അതാണ് പ്രശ്നം. പിന്നെ ഒരു തണുപ്പൻ പ്രകൃതി യാണ്. ആൾ സുന്ദരൻ ആണ്
He is always my favourite actor
കുറ്റം പറയുവല്ല. ശങ്കർ sir എല്ലാ കഥാപാത്രങ്ങളും ഒരേ രീതിയിൽ ആണ് ചെയ്യുന്നത്. ആവർത്തന വിരസതയും മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ അപാരമായ skil കൂടി ആയപ്പോൾ തഴയപെട്ടു. അതാണ് സത്യം
എല്ലാവരും നമ്മുടെ ഫ്രണ്ട്സ് ആണേ, അപ്പൊ no പറയാൻ പറ്റില്ല... ❤️
Ormakal nalla vijayamakatte 👍🏻♥️♥️
ശങ്കറിനെ സംബന്ധിച്ചിടത്തോളം ഒരു ഇഴച്ചിൽ പിടിച്ച നടനാണ് എല്ലാം ടൈപ്പ് കഥാപാത്രങ്ങൾ സ്റ്റൈലും സൗന്ദര്യവും മാത്രം പോരാ സിനിമ ഫീൽഡിൽ പിടിച്ചുനിൽക്കാൻ. ശങ്കറിന്റെ വില്ലനായി വന്ന മോഹൻലാൽ ഇദ്ദേഹം സൗന്ദര്യത്തിന്റെ കാര്യത്തിൽ ശങ്കറിനെക്കാളും എത്രയോ പിന്നിലാണ് പക്ഷേ മോഹൻലാൽ അയാളുടെ കഴിവും അഭിനയവും കൊണ്ട് ഇന്നും ജനമനസ്സുകളിൽ ഉണ്ട് ( സൗന്ദര്യവും ആകാരഭംഗിയും ഒത്തിണങ്ങിയ മറ്റൊരു നടനാണ് മമ്മൂട്ടി) ശങ്കറിനൊപ്പം സിനിമ ഫീൽഡിൽ വന്ന ആളാണ് മമ്മൂട്ടിയും വ്യത്യസ്തമായ അഭിനയ ശൈലി ഓരോ സിനിമയിലും ഉള്ള ഭാഷാ വ്യത്യാസം മമ്മൂട്ടി ഇവരെക്കാൾ എല്ലാം എത്രയോ മുകളിലാണ് . ശങ്കർ ഇതെല്ലാം കണ്ടു പഠിക്കേണ്ടതാണ്. ഇനി ഒരു പുനർജന്മം ഈ പ്രായത്തിൽ ശങ്കരന് സാധിക്കുമോ എന്ന് തോന്നുന്നില്ല കഴിവ് തെളിയിക്കേണ്ട പ്രായത്തിൽ അത് അയാൾക്ക് കഴിഞ്ഞില്ല
Vidu bro... ellavarkum avarethaya limitations undu...enthu cheyaan pattu..max sramikam athre ullu...
Ithil appuran Kure networking pinne bhagyam ithellam undu..athellam pinambura kalikalan
Abhinayam nokkuanenkil Salman Khan...pinne pala Hindi nadanmarum onnum alla..avaroke innum nilanilpindu..
Pinne ningal paranja pole..mohanlal maammotyude aa samayathe abhinayam appol ulla newcomers starukalil vyathasthamayorrunu
Mohanlal inte uyarangalil padam Kanda ariyam.. superstar aavuninse mumbe ulla padam..valarnu varane ullu..pakshe abhinayam vere level..
Ambikayumayulla pranayavum, breakup , Amerikkayil joliyulla doctoru..maayulla vivaaham Dampathya thakarcha suhruthukkalude bhagathu ninnundaaya avaganana etc. ,etc . Otta vakkil paranjal kallakkesu ellam Shankarinte kariyarine bharichu . Njangalkkokke enthu aaradhanayayirunnu Sankarinodu . Ennum Sankarine valiya eshtamanu . Shankarinte Sudhagathiyum adhehathinu vinayaayi .Ennaalum Sankarine daivam anugrahikkathirikkilla .
@@aswinchandran7133was he really in love with ambika?? 🤔🤔🤔🤔
@@aswinchandran7133he married 3 times
ഞാൻ പരിചയപ്പെട്ടതിൽ നല്ലൊരു മനുഷ്യൻ ❤️
ഗുഹസിനിമ
ശങ്കർ സർ പറഞ്ഞതാണു സത്യം നമ്മുടെ സമയദോഷമാണു നമുക്ക് പലതും നഷ്ടപ്പെടുന്നതു അല്ലാതെ മറ്റുള്ളവരുടെ തലയിൽ കെട്ടിവെക്കരുതു യേശുദാസിനെ ഇതുപോലെ പരദൂഷണംപറയുന്നമലയാളിയുടെ പാഷനാണു ഓരോരുത്തരും ജനിക്കുബോൾതന്നെ ഈശ്വരൻ തലയിൽ എഴുതിയ താണു സംഭവിക്കുന്നതു എം എ യൂസഫലി യുടെകൂടെ പോയവരെല്ലാം കോടീശ്വരൻ ന്മാരായോ
He has a limit in acting
നല്ല കാലം ഒരിക്കൽ വരും
🎉
@@thomasmathew6350seriya
Good Interview 👌
You are my hero Sankar sir
The time of Manjilvirija pookal. Mohan Lal always saying Sankar is my soul he is my intimate.. After several years l saw a picture of Lal and Sankar l think it is a film of Asirvad. Iam regarate.
താങ്കൾ ഒരു മ്യൂസിക്കൽ ത്രില്ലെർ എടുത്താൽ വിജയിച്ചിരിക്കും
മാന്യമായ സംസാരരീതി 👍❤
എന്ത് ഉണ്ടായിട്ടും ബുദ്ധി ഇല്ലങ്കിൽ
എന്ത് ചെയ്യാനാ.
ഭാഗ്യം ഭാഗ്യം ........
അത് ശരിയാണ് ഭാഗ്യം ഉളളത് കൊണ്ട് ആണ് താങ്ങൾ നടൻ ആയത്.
നടൻ ആവാൻ ആദ്യം വേണ്ടത് കഴിവാണ്.
Sathyam broo😂lalum mammuttiyum okke kazhiv ullath kond aanu success aayath allaathe bhaagyam kondalla
@@ziyad4719exactly correct
Even actor ratheesh was also a lazy person.
Sankar.sir.ningalude.padathil.oru.avasaram.tharumo?❤❤❤
Super
❤️❤️❤️
Much better interview than Mohanlal wishing you all success to strike back Shankar. "Shankar style" rajani style" influenced 80s and 90s no mohanlal style or mamootty style evolved so far. Shankar was a crowd puller.
🙏🙏🙏
👍
Successful aakanulla fire ingerkkillayillayirunnu. Athayirunnu main problem.
ஷங்கர் சார் ❤️ எனக்குப் பிடித்த 💞 மலையாளம் 💘 படம் ரொம்ப ரொம்ப பிடிக்கும் 💗
Endanu shanker enna nadante prethekatha
Valare prethekathayundu
Athupole oru hair stylum
A face nte charutha aparam shankar ne pole erikkunnathau sowndarythinte lakshanam hair nte order
Strecter aparam😅😅😅😅😅😅
MG sreekumarinte sabdam
ദിലീപ്നെ അനുകൂലിച്ചു അപ്പൊ വീണ്ടു സിനിമ കിട്ടി അത്രയുള്ളു പൊതു ജനങ്ങൾ അത് ശെരിക്കും തിരിച്ചു അറിഞ്ഞു കൊള്ളും.. അത് തിയേറ്ററിൽ ജനങ്ങൾ കാണിച്ചു തരും..
വൃത്തികെട്ട മനസ്സിന് ഉടമയാണ് അല്ലേ
Y r u dragging that man here?? Sankar is really very pavam, but his talent, calibre & versatility was very low, in none of the movies he did s strong role except chekkeran oru chilla, onningu vannengil, sukhamo devi etc
അഭിനയം ശരാശരി ആയിരുന്നു. ശബ്ദം ഇങ്ങനെ ആയത് കാരണം ഡബ് ചെയ്യേണ്ടി വന്നു. മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം പിടിച്ചു നിൽക്കാൻ ഉള്ള പ്രതിഭ ഉണ്ടായിരുന്നില്ല. ഇത്ര ഒക്കെ കാരണങ്ങൾ പോരെ
He was much much better than many of the new gen actors. Afterall he was a crowd puller foreget about acting "shankar style" "Ranjani Style" there is no mohanlal style or mammooty style.
മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ആദ്യകാല അഭിനയ രീതികൾ ശെരിക്കും പറഞ്ഞാൽ ഗോഷ്ഠി തന്നെയായിരുന്നു.. പിന്നീട് അനേകം സിനിമകൾ ചെയ്ത അനുഭവങ്ങളിലൂടെയാണ് അവരൊക്കെ വലിയ നടന്മാരായത്... ശങ്കർ അഭിനയിച്ച മിക്ക സിനിമകളും സൂപ്പർ ഹിറ്റായിരുന്നു ഒട്ടും കഴിവില്ലാത്ത നടനൊന്നുമല്ല ശങ്കർ. ആദ്യമേ നായകവേഷം ചെയ്തതുകൊണ്ടും റൊമാന്റിക് ഹീറോ എന്ന പരിവേഷം ചാർത്തപ്പെട്ടതിനാലും വ്യത്യസ്തമായ കഥാപാത്രങ്ങൾ അദ്ദേഹത്തെ തേടിയെത്തിയില്ല... പക്വതയുള്ള കഥാപാത്രം ചെയ്യേണ്ട സമയമായപ്പോൾ ഫീൽഡ് ഔട്ട് ആവുകയും ചെയ്തു.... അത് മാത്രമല്ല ശങ്കർ ആക്കാലത്തു അതിനായി ശ്രമിച്ചതുമില്ല...
@@sarangicreations5944 Yes correct 🙌
@@sarangicreations5944very much correct
കഞ്ഞി ശങ്കർ
ഒരു നിലപാടും വിക്തിതം. ഇല്ല ഇയാൾക്ക് അതോണ്ട് ഇങ്ങനെ ആയത്.. അതിന് ആരെയും പഴി പറഞ്ഞിട്ട് കാര്യമില്ല
നടനാകാൻ ഉള്ള കഴിവ് ഇല്ല. അഭിനയിക്കാനെ അറിയില്ലെങ്കിൽ പിന്നെ എന്തോ ചെയ്യും??
ഇദ്ദേഹം അത്ര മോശം നടനൊന്നുമല്ല അത്യാവശ്യം നന്നായി അഭിനയിക്കും. പക്ഷെ type cast ചെയ്യപ്പെട്ടു അതാണ് പ്രശ്നമായത്
👍