How to do meditation / Benefits of meditation / sooryanamaskaram /malayalam motivation

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • #yoga#meditation #f2malayali
    #yoga#malayalam
    #asana
    മനസിന്റെ ആഹാരമാണ് മെഡിറ്റേഷൻ.. അതു ചെയ്യുന്നത് വഴി നമ്മൾ വിചാരിക്കുന്നതിലും എത്രയോ ഉയരത്തിലേക്ക് മനസിനെ കൊണ്ടു പോകാൻ സാധിക്കുന്നു......നിഷ്കളങ്കനായി ഒരു കൊച്ചു ദൈവമായി പിരിറന്ന നിങ്ങളില്‍ വീണ്ടുും
    ആനന്ദം നിറക്കണമെങ്കില്‍
    അതിനായി ധ്യാനും സഹായിക്കുും. ധ്യാനത്തിന് നിങ്ങളില്‍ നിന്ന്
    നഷ്ട്ടമായ നന്മകളെ തിരികെ കൊണ്ടുവരനാകുും. ......... സ്വയം അറിയുക😌
    Science based Benefits :-
    * Controls Anxiety.less stress translates to less anxiety..
    * Promotes Emoional health..
    * Enhances self awareness..
    * Lengthness attention span..
    * May reduce age-Related memory loss..
    * May help fight addictions..
    🔹നടുവേദന മാറ്റം യോഗയിലൂടെ part |||
    • 4 yogasanas for lower ...
    🔹പശ്ചിമോത്തനസന പഠിക്കാം
    • How to practice paschi...
    🔹ദിവസവും 20 മിനുട്ട് weight loss യോഗ
    • ഏറ്റവും എളുപ്പത്തിൽ we...
    🔹ദിവസവും നേരത്തെ എഴുന്നേൽക്കാൻ
    • സിമ്പിളായി ദിവസവും നേര...
    🔹അർദ്ധ മത്സ്യേദ്രാസനം പഠിക്കാം
    • അർദ്ധ മത്സ്യേന്ദ്രാസനം...
    🔹💕ഏറ്റവും നല്ല 6 plank വർക്ഔട്ടുകൾ
    • ഏറ്റവും നല്ല 6 plank വ...
    🔹ശിശു ആസനം പഠിക്കാം
    • Beginners yoga / how t...
    🔹ഏറ്റവും നല്ല വിശ്രമം ശവാസനം.. എങ്ങനെ ചെയ്യാം
    • How to do shavasana / ...
    🔹ദിവസവും ചെയ്യേണ്ടുന്ന യോഗ /30 മിനുട്ട് ദിവസവും
    • ദിവസവും എങ്ങനെ യോഗ ചെയ...
    🔹കപാൽഭാതി പ്രാണായാമം
    • കാപാൽഭാതി പ്രാണായാമം എ...
    🔹ഉയരം കൂട്ടാൻ 4 യോഗാസനങ്ങൾ
    • നിങ്ങളുടെ ഉയരം വർധിപ്പ...
    🔹ശലഭാസനം പഠിക്കാം
    • ശലഭാസനം ചെയ്യാം.. എല്...
    🔹ധനുരാസനം ചെയ്യാം
    • ധനുരാസനം ചെയ്യാൻ പഠിക്...
    🔹ഏത് വ്യായാമത്തിനും മുൻപ് ഇതു ചെയ്യൂ
    • ഏത് വ്യായാമം ചെയ്യുന്ന...
    🔹പാവനമുക്താസനം പഠിക്കാം
    • എങ്ങനെ പവനമുക്താസനം ച...
    🔹ഭക്ഷണത്തിലൂടെ രോഗപ്രീതിരോധ ശേഷി വർദ്ധിപ്പിക്കാം
    • ഭക്ഷണത്തിലൂടെ എങ്ങനെ ര...
    🔹5 മിനുട്ട് കൊണ്ട് ഉറങ്ങാനുള്ള എളുപ്പവഴി
    • 5 മിനിറ്റ് കൊണ്ട് ഉറങ്...
    🔹രാവിലെ എഴുന്നേറ്റ ഉടനെ ചെയ്യാൻ പാടില്ലാത്ത 5 കാര്യങ്ങൾ
    • രാവിലെ എഴുന്നേറ്റ ഉടനെ...
    🔹ഭസ്ത്രിക പ്രാണായാമം
    • ഭസ്ത്രിക പ്രാണായാം ചെയ...
    🔹നാഡി ശുദ്ധി പ്രാണായാമം
    • നാഡിശുദ്ധി പ്രാണായാമം ...
    🔹തലവേദന മൈഗ്രൈൻ മാറ്റിയെടുക്കാൻ ഇതു ചെയ്യൂ
    • തലവേദന &മൈഗ്രെയിൻ മാറ്...
    🔹സർവ്വാൻകാസനം ചെയ്യാം
    • സർവാംഗാസനം ചെയ്യാം /Ho...
    🔹യോഗ തുടക്കക്കാർ ചെയ്യേണ്ട രീതി 20 മിനുട്ട്
    • Yoga for beginners /തു...
    🔹സിംപിൾ ആയി പത്മാസനത്തിൽ ഇരിക്കാം
    • സിംപിൾ ആയി പത്മാസനത്തി...
    🔹കാഴ്ച്ച ശക്തി വർധിക്കാനുള്ള വ്യായാമങ്ങൾ
    • കാഴ്ച്ച ശക്തി വർധിപ്പി...
    🔹നടുവേദന മാറാൻ യോഗ part |
    • Yoga for back pain in ...
    🔹മുടിയുടെ ആരോഗ്യത്തിനു യോഗ
    • Yoga for controling ha...
    🔹ഏറ്റവും എളുപ്പത്തിൽ വയറു കുറക്കാൻ 4 യാഗാസനങ്ങൾ
    • Four Yogasanas that ca...
    🔹സൂര്യനമസ്കാരം ചെയ്യാം 💕
    • How to do step by step...
    ...thank you for watching guysssss..
    Instagram : / prem_wyn
    Facebook : / premjith.kr.7

ความคิดเห็น • 223

  • @F2malayali
    @F2malayali  4 ปีที่แล้ว +14

    സൂര്യനമസ്കാരം മാത്രമായി ഈ ലിങ്കിൽ ഉണ്ട് 👇th-cam.com/video/IDIxQCXlkr0/w-d-xo.html

    • @sathoshthazhathathil4009
      @sathoshthazhathathil4009 4 ปีที่แล้ว

      Chakras 7 alle,sasam alla swasam pls

    • @fluyingman2360
      @fluyingman2360 4 ปีที่แล้ว

      ബ്രോ തുടക്കക്കാർ എത്ര സമയം മെഡിറ്റേഷൻ ചെയ്യാൻ nokanam

  • @sugeeshbabu2394
    @sugeeshbabu2394 4 ปีที่แล้ว +4

    Meditation പറ്റി തുടക്കക്കാർക്ക് പറ്റിയ അറിവ് പകർന്ന താങ്കൾക്ക് നന്ദി

  • @sudhiwayn8034
    @sudhiwayn8034 4 ปีที่แล้ว +13

    "The act of meditation is being spacious,"
    - Sogyal Rinpoche

    • @F2malayali
      @F2malayali  4 ปีที่แล้ว +1

      ❤️❤️❤️

  • @vijeeshvijeesh9665
    @vijeeshvijeesh9665 3 ปีที่แล้ว +2

    നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി

  • @pradeepkarun9259
    @pradeepkarun9259 4 ปีที่แล้ว +4

    Nicely explained in simple terms. Well done. Expect many more videos like this in future. Best wishes 🙏

  • @ssureshnath
    @ssureshnath 4 ปีที่แล้ว +3

    സൂര്യ നമസ്കാരത്തിൽ 6 ശിശുവാസനത്തിലേക്കു ശരീരം Z പോലെ മടക്കി വയ്ക്കുമ്പോൾ ശ്വാസം പുറത്തേക്കു വിട്ടുകൊണ്ട് വേണം ചെയ്യുവാൻ. അല്ലെങ്കിൽ ഉദരത്തിനുള്ളിലെ പല അവയങ്ങളെയും ദോഷമായി ബാധിക്കത്തക്ക വിധത്തിൽ വായുക്ഷോഭമോ ഹെർണിയ തുടങ്ങിയ അസുഖങ്ങളോ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. 7-അഷ്ടാംഗാസനത്തിലേക്ക് ശരീരം നിവരുമ്പോൾ ശ്വാസം ഉള്ളിലേക്ക് Eടുക്കേണ്ടതാണ്.

    • @divyadivya1958
      @divyadivya1958 3 ปีที่แล้ว

      ഞാൻ ഒരു വർഷക്കാലം സൂര്യനമസ്കാരം ചെയ്തു താങ്കൾ പറഞ്ഞ പോലെ ഹെർണിയ പിത്ത സഞ്ചിയിൽ കല്ല് ഒക്കെ വന്ന് അതോണ്ട് എല്ലാരും വളരെ ശ്രദ്ധിച്ചു ചെയ്യുക

  • @preethasuresh7373
    @preethasuresh7373 3 ปีที่แล้ว

    Very good. Njan cheythu thudangi. Nalla improvement und.. thank u very much...

  • @minimary3314
    @minimary3314 4 ปีที่แล้ว +2

    Good information.....

  • @vibinvibi8631
    @vibinvibi8631 3 ปีที่แล้ว +3

    സർവിക്കൽ സ്പോണ്ടിലോസിസ് എക്സസൈസ് പറഞ്ഞുതരുമോ കഴുത്തുവേദന

  • @preethajanardhanan7643
    @preethajanardhanan7643 4 ปีที่แล้ว +1

    നല്ല വിവരണം....
    വളരെ നന്ദി....
    🙏🏻🙏🏻🙏🏻

  • @sheelasukumaran8285
    @sheelasukumaran8285 4 ปีที่แล้ว +3

    Simple n beneficial

  • @kamalakshinc3638
    @kamalakshinc3638 4 ปีที่แล้ว +2

    Very good

  • @sweettimes6477
    @sweettimes6477 4 ปีที่แล้ว +8

    ബൈബിളിൽ കർത്താവ് അരുളി ചെയ്യുന്നു " ഭയപ്പെടേണ്ട ! ഞാൻ നിന്റെ കൂടെ ഉണ്ട് " ഈ നല്ല കർത്താവിനെ മുറുകെ പിടിച്ചു കൊണ്ട് നമുക്ക് ഈ മഹാമാരിയുടെ കാലം തരണം ചെയ്യാം.

    • @AnilKumar-ld8fx
      @AnilKumar-ld8fx 3 ปีที่แล้ว

      ഒരു ക്രിസ്ത്യാനിയും കോവിഡ് വന്ന് മരിച്ചില്ല എല്ലാ രേയും കർത്താവ് ഉണ്ടാക്കി പോടാ ഊളേ

  • @shahanak2264
    @shahanak2264 4 ปีที่แล้ว +2

    Bby....... ushaarayikk

  • @amalapaul5222
    @amalapaul5222 4 ปีที่แล้ว +2

    Good message....👍

  • @shajiv.g4021
    @shajiv.g4021 4 ปีที่แล้ว +1

    Tank you ചേട്ടാ വളരെ നല്ലത്

  • @itsme-yi9jq
    @itsme-yi9jq 3 ปีที่แล้ว +1

    terrece background spr
    nalla place

  • @sunilkt5926
    @sunilkt5926 4 ปีที่แล้ว +1

    Thank you,,, thank you verry much 🙏🙏🙏🙏🙏

  • @ayshashadha6361
    @ayshashadha6361 4 ปีที่แล้ว +1

    Thank you brother.keep going

  • @rajeeshcp8594
    @rajeeshcp8594 3 ปีที่แล้ว

    Thank u brother... valuable videos

  • @babukrishnanbabu9419
    @babukrishnanbabu9419 3 ปีที่แล้ว +3

    മെഡിറ്റേഷനും പ്രാണയാമവും warmup ന് ശേഷം ആണോ ചെയ്യേണ്ടത്

    • @F2malayali
      @F2malayali  3 ปีที่แล้ว

      Just joints oke warm cheyu.... 2,3 long breath cheyyu

  • @reghuvictory1964
    @reghuvictory1964 4 ปีที่แล้ว

    Video is good and also healthy surroundings..

  • @gopimannalil484
    @gopimannalil484 5 หลายเดือนก่อน

    Very.good.thanku.so
    ..much

  • @rijumonibasumatary2357
    @rijumonibasumatary2357 4 ปีที่แล้ว +1

    Verry nice 👍

  • @adiappu1182
    @adiappu1182 4 ปีที่แล้ว +1

    Yoga and surya namaskaram cheyythitt verthittilenkil kulikkano meditationu munbu

    • @adiappu1182
      @adiappu1182 4 ปีที่แล้ว

      Pls reply

    • @F2malayali
      @F2malayali  3 ปีที่แล้ว

      Kuli kazhinjit yoga start cheyyu... athinidak kulikenda...

  • @asharafali7181
    @asharafali7181 3 ปีที่แล้ว +1

    Breathe leku shradha kodukumbol mayakam varunnu athengane maatiyedukkaam?

  • @EswaranNamboothiri-ce5dz
    @EswaranNamboothiri-ce5dz 7 หลายเดือนก่อน

    Ithinu Answer nalkanam surynamaskram cheyunnathinu mumbe warm up veno

  • @soumyaunni690
    @soumyaunni690 2 ปีที่แล้ว

    Super വീഡിയോ ulkanda മാറ്റാനും കൂടാതെ പോസിറ്റീവ് ആയിരിക്കാനും ഉള്ള ഒരു യോഗസനം പറഞ്ഞു തരാമോ

  • @jishaandrews2817
    @jishaandrews2817 3 ปีที่แล้ว

    Nice..

  • @tasteofwayanadmedia9200
    @tasteofwayanadmedia9200 4 ปีที่แล้ว +1

    Adipoliii

  • @hitler7095
    @hitler7095 4 ปีที่แล้ว

    Chetta how to do sudarshan kriya ?make a video of that topic too

    • @F2malayali
      @F2malayali  4 ปีที่แล้ว

      ക്ഷെമിക്കണം.. അതിനു ചില നിയന്ത്രണങ്ങൾ ഉണ്ട്... അതു ഏതെങ്കിലും ടീച്ചറുടെ അടുത്ത് നിന്നോ അല്ലെങ്കിൽ പേർസണൽ ആയോ, കോഴ്സിലൂടെയോ പഠിക്കുന്നതാണ് നല്ലത് 😊... ഞാൻ ചെയ്താൽ ചിലപ്പോൾ copy right വരാൻ chance und

  • @bindhub8587
    @bindhub8587 4 ปีที่แล้ว +1

    😊😊

  • @josethomas6130
    @josethomas6130 4 ปีที่แล้ว

    Good suggestions

  • @sreekanthac77
    @sreekanthac77 4 ปีที่แล้ว +1

    Super

  • @sreedevidevamma8462
    @sreedevidevamma8462 2 ปีที่แล้ว

    Good

  • @BhargavibalanBhargavi
    @BhargavibalanBhargavi 8 หลายเดือนก่อน

    എല്ലവരും യോഗ ചെയ്യണം

  • @aneesh7195
    @aneesh7195 4 ปีที่แล้ว

    Very good video...good teaching...👍

  • @nijokjohn7455
    @nijokjohn7455 4 ปีที่แล้ว

    Hai
    Mind cool ആകാനും subconcious mindine programe ചെയ്യാനും നല്ല ചിന്ത ഉണ്ടാകാനും creative ആയിട്ടുള്ള കാര്യങ്ങൾ ചിന്ദിക്കാനും നമ്മുടെ ആഗ്രഹങ്ങളെ subconcious mindil കൊടുക്കാൻ പറ്റിയ oru meditation ഒന്ന് പറഞ്ഞു തരുമോ
    Law of attraction

    • @F2malayali
      @F2malayali  4 ปีที่แล้ว +2

      നല്ല ചിന്തകൾ, അഫർമേഷൻ, പ്രാണായാമം, മെഡിറ്റേഷൻ.... ഈ വഴികളിലൂടെയെല്ലാം അതു സംഭവിക്കും മുടങ്ങാതെ മെഡിറ്റേഷൻ ചെയ്യൂ... ആഗ്രഹങ്ങൾ മനസിൽ ഉരുവിട്ടുകൊണ്ടിരിക്കു ❤️

    • @nijokjohn7455
      @nijokjohn7455 4 ปีที่แล้ว

      @@F2malayaliനല്ല oru meditation video ഒന്ന് cheyumo detail ആയിട്ട് എന്തൊക്കയാ ചെയ്യണ്ടത് എങ്ങനെ ആണ് ചെയ്യണ്ടത് എന്നൊക്കെ വെച്ച് please bro

    • @nijokjohn7455
      @nijokjohn7455 4 ปีที่แล้ว

      @@F2malayali Thanks bro നല്ല oru meditation video കൂടി ചെയ്യണം meditation സമയത്ത് മനസ്സിനെ angane നിയന്ത്രിക്കണം athoke ഒരുക്കങ്ങൾ നടത്തണം അതൊക്കെ ഉൾക്കൊള്ളിച്ച oru video ചെയ്യണം

  • @sindhusunil6696
    @sindhusunil6696 4 ปีที่แล้ว +2

    Good explanation bro,thank u

  • @prajeeshthaivalappil6949
    @prajeeshthaivalappil6949 4 ปีที่แล้ว +1

    A simple suggestion, please keep the camera lense on your eye level while talking.

  • @sheejabaishaji9159
    @sheejabaishaji9159 3 ปีที่แล้ว

    Very. Good

  • @sreevidhya.bbhaskaran9150
    @sreevidhya.bbhaskaran9150 4 ปีที่แล้ว

    1 am in first time. If any problems in doing physical exercise in evening after doing yoga in morning. Please answer sir.

  • @sathysasi831
    @sathysasi831 4 ปีที่แล้ว

    Thank you

  • @vipeeshedavana4608
    @vipeeshedavana4608 4 ปีที่แล้ว

    Thudakkathil soorya namaskkarathil thudangamo,mattu aasanangal cheyyano.yoga cheyyunnathinu order undo

  • @vatsalanair9899
    @vatsalanair9899 4 ปีที่แล้ว

    Yoga mumbo shesham aano meditation cheyande?onnu parayamo?ethanu kooduthal benefit?

  • @tjish5223
    @tjish5223 4 ปีที่แล้ว

    Effective..❤️

  • @sowparnika316
    @sowparnika316 4 ปีที่แล้ว +2

    njn. sureya. namsakarm. 12 round. cheyarund one. year. aayett. cheyunnund.

  • @mkk6697
    @mkk6697 3 ปีที่แล้ว +5

    U look super, without beard ❤️, but you look more beautiful with bread ❤️

  • @Laki-cx2oo
    @Laki-cx2oo 3 ปีที่แล้ว +1

    Iam concentrating at vilaku..its ok?

  • @anilasmi2921
    @anilasmi2921 4 ปีที่แล้ว +3

    Meditation കണ്ണു തുറന്നാണോ, അടച്ചാണോ ചെയ്യേണ്ടത്?

    • @F2malayali
      @F2malayali  4 ปีที่แล้ว +1

      കണ്ണടച്ചു ചെയ്‌തോളൂ...

    • @bigbbbb4731
      @bigbbbb4731 4 ปีที่แล้ว

      Randum nallatha...

  • @antonymathew3597
    @antonymathew3597 9 หลายเดือนก่อน

    Supar 👌👌👌

  • @amalapaul5222
    @amalapaul5222 4 ปีที่แล้ว +1

    👍👍👍👍

  • @RajeshKumar-qq4lw
    @RajeshKumar-qq4lw 4 ปีที่แล้ว

    എനിക്ക് ഭയങ്കര വണ്ണമുണ്ട്. വെരിക്കോസിന്റെ ബുദ്ധിമുട്ടുണ്ട്. അതിനാൽ ജിം ജോഗിങ് ഒക്കെ പറ്റില്ല. പക്ഷെ കുറച്ചേ പറ്റൂ. So ഞാൻ താങ്കളെ എന്റെ mentor ആയി കാണുവാൻ തീരുമാനിച്ചു. നമുക്ക് ഒന്നിച്ചു മുന്നോട്ടു നീങ്ങാം. Pls help me as a close friend. Njan oru make overinu തീരുമാനിച്ചു. Dietingilum ചില സംശയങ്ങളുണ്ട്. Vazhiye ചോദിക്കാം

    • @pradeepanag6550
      @pradeepanag6550 4 ปีที่แล้ว

      zNx98hLmmtABFg5uqahLFnmEwRU6p66s789gf7E+PGxpYg+12yBgLHuXSqWI7aBa

  • @jinuazhakeshan3828
    @jinuazhakeshan3828 3 ปีที่แล้ว +1

    Breething avashyam ആണോ

  • @aswathiedavalath1127
    @aswathiedavalath1127 4 ปีที่แล้ว

    Thanks bro 👍

  • @-----666
    @-----666 3 ปีที่แล้ว +1

    Cervical spondylitis ഉള്ളവർക്ക് സൂര്യനമസ്കാരം ചെയ്യുന്നത് കൊണ്ട് ബുദ്ധിമുട്ട് ഉണ്ടാകുമോ യോഗ ചെയ്യരുത് എന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത് please reply

    • @F2malayali
      @F2malayali  3 ปีที่แล้ว

      Thangalude ipozhaulla leval anusarich Dr samsariku

  • @sijurajan7009
    @sijurajan7009 4 ปีที่แล้ว +1

    👌👌👌👌👌

  • @anuragkk199
    @anuragkk199 4 ปีที่แล้ว

    Good ☺️☺️☺️

  • @sabithashyjith3773
    @sabithashyjith3773 4 หลายเดือนก่อน

    Eth age muthal cheyyam

  • @nandanakrishna1920
    @nandanakrishna1920 4 ปีที่แล้ว

    Thanks bro

  • @bini-malu
    @bini-malu 4 ปีที่แล้ว +3

    Meditation music play cheyth meditation cheyyunathil thettundo

    • @F2malayali
      @F2malayali  4 ปีที่แล้ว

      തുടക്കത്തിൽ അങ്ങനെയും ആകാം.... ചെയ്യുന്നതിൽ കുഴപ്പമില്ല., കുറേനാൾ കഴിയുമ്പോൾ അതിന്റെ ആവശ്യം ഇല്ലാതാവണം..

    • @mithunmithun1847
      @mithunmithun1847 4 ปีที่แล้ว

      Brahmacharyam nirbanthamayum palikkanam

  • @ajithasasi3454
    @ajithasasi3454 4 ปีที่แล้ว

    സൂര്യനസ്‌മസ്‌കാരം രക്തസമ്മര്ദം ഉള്ളവർ എന്തു നിയന്ത്രണത്തോടെ ചെയ്യണം...?

  • @anuragkk199
    @anuragkk199 4 ปีที่แล้ว

    #yoga

    • @F2malayali
      @F2malayali  4 ปีที่แล้ว +1

      Unnimonn❤️❤️😊

  • @anuragkk199
    @anuragkk199 4 ปีที่แล้ว

    #meditation

  • @Ajith_Sb_
    @Ajith_Sb_ 3 ปีที่แล้ว +1

    First time cheyyumbol 5mins matiyallo bro..😊👨

  • @BhargavibalanBhargavi
    @BhargavibalanBhargavi 8 หลายเดือนก่อน

    ബസിൽ ഇരിക്കുമ്പോൾ പുറംവേദന ചെറുതായിട്ട് ജ

  • @ponnanifarook
    @ponnanifarook 4 ปีที่แล้ว

    ഗുഡ്

  • @vimaldenny7863
    @vimaldenny7863 3 ปีที่แล้ว

    Kure naalayi anweshichu nadakunnu

  • @shijishiji8125
    @shijishiji8125 4 ปีที่แล้ว +1

    Enikky pettann deshyam varumm athin ntha cheyya sir

    • @F2malayali
      @F2malayali  4 ปีที่แล้ว

      Simple aanegi meditation aanu nallath

  • @sujithudayakumar5145
    @sujithudayakumar5145 4 ปีที่แล้ว

    Nose vazhi inhalum vayil koodi exhalumanoo cheyyendathu?

    • @F2malayali
      @F2malayali  4 ปีที่แล้ว +1

      No... nose vazhiyanu inhalum, exhalum

  • @nijokjohn7455
    @nijokjohn7455 4 ปีที่แล้ว

    സൂര്യനമസ്കാരം ബാക്കി ഉള്ള yoga പോസ്റ്റർ ചെയിതിട്ടു കുളിച്ചിട്ട് meditation ചെയ്താൽ മതിയോ

  • @anoobyjayesh7634
    @anoobyjayesh7634 4 ปีที่แล้ว

    Ravile kulichathinu shesham udane thanne yoga cheyyamo.ethra hours kazhinju food kazhikam.

    • @F2malayali
      @F2malayali  4 ปีที่แล้ว

      കുളിച്ചതിനു ശേഷം ചെയ്യാം... കഴിഞ്ഞിട്ട് realax aayi20, 30 mnt കഴിഞ്ഞു kazhikam

  • @nayanaprasanth4430
    @nayanaprasanth4430 4 ปีที่แล้ว

    Back pain ullavarku soorya namaskaram cheyyan patumo

  • @kosaksipasapukal414
    @kosaksipasapukal414 4 ปีที่แล้ว +2

    👍

  • @gokult5940
    @gokult5940 4 ปีที่แล้ว

    Vry goo d infirmation

  • @jithanrs
    @jithanrs 4 ปีที่แล้ว

    Sir breath normalayitt adukkano Atho deep breath adukkano

  • @misririya1595
    @misririya1595 4 ปีที่แล้ว

    Surya namaskaram morning ethra round cheyyanam?

  • @rajisamrokckzz7347
    @rajisamrokckzz7347 4 ปีที่แล้ว

    Chetta njan oru nadakan pattatha oru ala anyikku cheyan pattiya yoga meditetion undo

    • @F2malayali
      @F2malayali  4 ปีที่แล้ว +1

      Chairl irunnu cheitholu

  • @greeshma3326
    @greeshma3326 3 ปีที่แล้ว

    സൂര്യനമസ്കാരം ചെയ്യുമ്പോൾ സൂര്യൻ്റെ ഓരോ നാമങ്ങൾ ചൊല്ലണമെന്ന് പറയുന്നു. അത് കൂടി പറഞ്ഞു തരാമായിരുന്നു

  • @nijokjohn7455
    @nijokjohn7455 4 ปีที่แล้ว

    Instagram name എന്താ linkil കേറിയിട്ടു കിട്ടുന്നില്ല

  • @nidindas3907
    @nidindas3907 4 ปีที่แล้ว

    Suryanamaskaram etra yennamanu cheyyeddathu

    • @F2malayali
      @F2malayali  4 ปีที่แล้ว

      നിങ്ങളുടെ ശാരീരിക ശേഷി അനുസരിച് ചെയ്യാം.. ദിവസവും 6 റൗണ്ട് ഒകെ ചെയ്യുന്നത് നല്ലതാണ് കൂടിയാലും കുഴപ്പമില്ല

  • @ushasebastian5147
    @ushasebastian5147 2 ปีที่แล้ว

    Meditation video kittila

  • @BhargavibalanBhargavi
    @BhargavibalanBhargavi 8 หลายเดือนก่อน

    വീട് സ്ഥലം എവിടെയാണ്.

  • @sandhyamoln1667
    @sandhyamoln1667 4 ปีที่แล้ว

    Soorya namaskaram atra times cheyyanam si per day

    • @F2malayali
      @F2malayali  4 ปีที่แล้ว

      6 round cheyyan kazhiyumo

  • @bigworldinspire8022
    @bigworldinspire8022 4 ปีที่แล้ว +1

    Nale cheyyum... thank u.. bro

  • @thansishafeekshafeek6779
    @thansishafeekshafeek6779 3 ปีที่แล้ว

    Jpmr meditation parnju tharuo

  • @jayasreepradeep4633
    @jayasreepradeep4633 3 ปีที่แล้ว

    കുളിച്ചതിനുശേഷമാണോ മെഡിറ്റേഷൻ ചെയ്യേണ്ടത്

  • @ShalusVlogsandPets
    @ShalusVlogsandPets 4 ปีที่แล้ว +2

    ചേട്ടാ മെഡിറ്റേഷൻ ചെയ്തിട്ടു വ്യായാമം ചെയ്യാമോ

    • @F2malayali
      @F2malayali  4 ปีที่แล้ว +2

      വ്യായാമം കഴിഞ്ഞിട്ട് fresh ആയി സമാദാനത്തോടെ ഇരിക്കൂ അതാണ് നല്ലത്

    • @sreejith6181
      @sreejith6181 4 ปีที่แล้ว

      @@F2malayali ദിവസവും എത്ര നേരം ചെയ്യണം മെഡിറ്റേഷൻ

    • @sathoshthazhathathil4009
      @sathoshthazhathathil4009 4 ปีที่แล้ว

      @@sreejith6181 minimum 20 minits

    • @sreejith6181
      @sreejith6181 4 ปีที่แล้ว

      @@sathoshthazhathathil4009 ഞാൻ 45 മിനുട്ട് ചെയുന്നു

    • @sathoshthazhathathil4009
      @sathoshthazhathathil4009 4 ปีที่แล้ว

      One. Time. 20 minits mathi,45 anenkil 2 times aaki cheyooo ,sri. Sri live meditation unde. Every day evening 7.30 and 12 noon its good, you enthu cheyunu

  • @aishab2847
    @aishab2847 4 ปีที่แล้ว

    സൂര്യനമസ്കാരം ചെയ്യുമ്പോൾ മുട്ട് മടങ്ങി പോകുന്നു. നിവരുന്നില്ല' അങ്ങനെ ചെയ്താൽ കുഴപ്പമുണ്ടോ? വയസ് 64 ഉണ്ട്.

    • @F2malayali
      @F2malayali  3 ปีที่แล้ว

      Saramilla.... dhivasavum savadanam cheyyu

  • @vijayfastfoods588
    @vijayfastfoods588 4 ปีที่แล้ว

    Ethra round cheyyanam

  • @Laki-cx2oo
    @Laki-cx2oo 3 ปีที่แล้ว

    Its takes 8 weeks to get the result

  • @aslahaslu4320
    @aslahaslu4320 4 ปีที่แล้ว

    Meditation thudangiyit 10 minut aayi enn angane mansilaakum ? Nammal kann adachittalle undavuka

    • @F2malayali
      @F2malayali  4 ปีที่แล้ว

      Budhimuttillathe pattunna samayam

  • @taqwa7862
    @taqwa7862 4 ปีที่แล้ว

    Sooria namaskaram ethrapravasiam cheyyanam

    • @F2malayali
      @F2malayali  4 ปีที่แล้ว

      Pattumengil 6 rouk oke nallathanu... athil kuranjalm kuzhapolla

  • @hemakadamkot9967
    @hemakadamkot9967 3 ปีที่แล้ว

    Soorya namaskar etra thavana minimum cheyanam before meditation

  • @sailajakv7188
    @sailajakv7188 4 ปีที่แล้ว +1

    Yoga cheyan tudangum munp vellam kudikanmo?

    • @F2malayali
      @F2malayali  4 ปีที่แล้ว

      Kudikunnath kond kuzhapamilla.. 1, 2 gls

  • @VishnuVishnu-yv3id
    @VishnuVishnu-yv3id 4 ปีที่แล้ว

    Nice.Bro ku enthaa wrk?

    • @F2malayali
      @F2malayali  4 ปีที่แล้ว

      Trainer annu 😊

  • @sreee99
    @sreee99 3 ปีที่แล้ว

    Meditation🧘‍♀️ cheyyaan vendi daily 5:30k eneekkum
    Pakshe Nasal polyp allergy ullath kaaranam proper aaytt cheyyaan pattunnilla 😑😑

    • @pranikaworld6673
      @pranikaworld6673 3 ปีที่แล้ว

      Ayurvedic doctr chodich anu thailam use chyu

  • @wonderbasket553
    @wonderbasket553 4 ปีที่แล้ว

    കേൾവി കുറവ് ഉളളവർക്ക് അത് കുറയ്ക്കാനുളള യോഗ ഉ ണ്ടോ

  • @velayudhankutty8029
    @velayudhankutty8029 2 ปีที่แล้ว

    സുര്യ നമസ്ക്കാരം എത്ര റാവ് ണ്ട് ചെയണം

  • @nijokjohn7455
    @nijokjohn7455 4 ปีที่แล้ว

    Bro നമ്മക്ക് യോഗയുടെ oru whats app group ഉണ്ടാക്കിയാലോ