Microgreens at Home | ദിവസവും ഇലക്കറികൾ നമ്മുടെ വീട്ടിൽത്തന്നെ ഉണ്ടാക്കിയെടുക്കാം

แชร์
ฝัง
  • เผยแพร่เมื่อ 24 ก.พ. 2020
  • മണ്ണും ചകിരിച്ചോറും ഇല്ലാതെ വിഷം അടിക്കാത്ത ഇലക്കറികൾ ദിവസവും നമ്മുടെ വീട്ടിൽത്തന്നെ ഉണ്ടാക്കിയെടുക്കാം | #Microgreen #Deepuponnappan #Krishi
    1. 5 LTR SPRAYER : amzn.to/2RHWhZf
    2. 2 LTR SPRAYER : amzn.to/3ce4q0S
    3. PSEUDOMONAS FLUORESCENS : amzn.to/2ZRcjV4
    4. ORGANIC PESTICIDE : amzn.to/3kCN7cL
    5. DOLOMITE : amzn.to/3kALEDY
    6. BEAUVERIA BASSIANA : amzn.to/2EqjhJl
    **Connect With Me**
    Subscribe My TH-cam Channel: th-cam.com/users/deepuponnappa...
    Follow/Like My Facebook Page: / plantwithmedeepuponnappan
    Follow me on Instagram: / deepuponnappan20
    e-mail:www.deepuponnappan2020@gmail.com
    ** Cameras & Gadgets I am using **
    1. OPPO F15 : amzn.to/35TW0ea
    2. WRIGHT LAV 101 : amzn.to/3ccYQvS
    3. JOBY TELEPOD : amzn.to/33ILzYa
    4. TRIPOD : amzn.to/3kxIssH
    **** PLEASE SUBSCRIBE MY CHANNEL AND HIT THE BELLLLLLLLL****

ความคิดเห็น • 1.6K

  • @kavitham.mohammedshaffi1569
    @kavitham.mohammedshaffi1569 4 ปีที่แล้ว +109

    മൈക്രോ ഗ്രീൻസ് നെ കുറിച്ച് കേട്ടു... ചെയ്യാൻ വേണ്ടി കുറേ വിഡിയോ കണ്ടു. ഇതാണ് ഏറ്റവും നന്നായി തോന്നിയത്... ഇന്ന് തന്നെ ചെയ്യും... ഞാൻ ഫ്ലാറ്റിലാണ് താമസിക്കുന്നത്.. പുറത്തു വയ്‌ക്കേണ്ട എന്ന് പറഞ്ഞത് വളരെ സമാധാനമായി.... Thank you

  • @shibut8903
    @shibut8903 4 ปีที่แล้ว +17

    ഞാനും രണ്ടു ദിവസമേ ആയിട്ടുള്ളു ഈ ചാനൽ കാണാൻ തുടങ്ങിയിട്ട്. വളരെ ഇഷ്ട്ടപെട്ടു. ഞാൻ കൃഷി തുടങ്ങി. താക്സ്

  • @jathinmedia2074
    @jathinmedia2074 3 ปีที่แล้ว +2

    Simple അവതരണം. ആർക്കും ഒന്ന് try ചെയ്ത് നോക്കാൻ തോന്നും 👌👌👌

  • @veenavarghese
    @veenavarghese 4 ปีที่แล้ว +3

    Perfect video for the beginners who search for microgreens🙏🏻 thank u

  • @GREENMEDIATEAM9.5
    @GREENMEDIATEAM9.5 4 ปีที่แล้ว +19

    വളരെ മനോഹരം . പുതിയ അറിവ് സമ്മാനിച്ചത്. സന്തോഷം 👍

  • @poornimasreejith2860
    @poornimasreejith2860 3 ปีที่แล้ว

    ഞങ്ങൾ ഇത് നോക്കി ഇതേപോലെ ചെയ്തു. ഞങ്ങൾ തോരൻ വച്ചു. നല്ല ടേസ്റ്റ് ഉണ്ട്. You are correct

  • @rajan5596
    @rajan5596 4 ปีที่แล้ว +10

    I like your method of growing vegetable s at home.thanks for the lesson. May God bless you. George joseph,Kathmandu,nepal

  • @manjubijumon1759
    @manjubijumon1759 4 ปีที่แล้ว +8

    Very good idea...
    nalla avatharanavum..
    Thanks for this great programme...
    Congrats...

    • @Ponnappanin
      @Ponnappanin  4 ปีที่แล้ว +1

      Thank you

    • @mrfazaltk
      @mrfazaltk 4 ปีที่แล้ว

      Ellu cheyyamo.athinte leaf pattumo

  • @hasiirfu8476
    @hasiirfu8476 4 ปีที่แล้ว +66

    ഞാൻ ആദ്യമായിട്ടാണ് കാണുന്നത് ഇഷ്ടപ്പെട്ടു

  • @malupnairbiju1678
    @malupnairbiju1678 ปีที่แล้ว +1

    Excellent, very useful video, thankyou 🥰

  • @Shakodan123
    @Shakodan123 4 ปีที่แล้ว

    Hello, very well said & is going to do as shown & described by you ,starting with green gram In one you showed the roots grown .Should one dicard this as you said toots will taste bitter or can we use it if one likes bitterness.

  • @salimasaji1133
    @salimasaji1133 4 ปีที่แล้ว +6

    പുതിയ നല്ല അറിവ്‌. നന്ദി

  • @shamsus46
    @shamsus46 4 ปีที่แล้ว +97

    ഞാൻ ഒരു പ്രവാസിയാണ് കൃഷിയെ ഇഷ്ട്ടപ്പെടുന്ന ഒരാളാണ് .നിങ്ങളുടെ തക്കാളിയുടെ വീഡിയോ ഞാൻ അരിക്ഷിച്ചു വിജയിച്ചു .ഇതും ഞാൻ ചെയ്യും ഇലക്കറികൾ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്. വളരെ നന്ദി...

    • @Ponnappanin
      @Ponnappanin  4 ปีที่แล้ว +1

      Thank you

    • @ronaldor1065
      @ronaldor1065 4 ปีที่แล้ว +2

      njan ningalude thakkalivedeo kandirunnu pareekshichu vijayichu annuvicharichu onnukoodi nokkiyiyittusubscribecheyyamennu ippolpayarum njan Nokki kollamsubscibumchaithu pool ithupolullavedeovalareupakaramanu purathupokandallo nannayi uyarangalilethatte

    • @nihalssongskp4599
      @nihalssongskp4599 4 ปีที่แล้ว +1

      ഞാനും തക്കാളി തൈയുണ്ടാക്കി.ഇപ്പോൾ കായ പിടിക്കാനും തുടങ്ങി Thankz

    • @sarla_menon
      @sarla_menon 4 ปีที่แล้ว +1

      Nice presentation

    • @Ponnappanin
      @Ponnappanin  4 ปีที่แล้ว

      @@sarla_menon Thank you

  • @ThisisAathira
    @ThisisAathira 4 ปีที่แล้ว +2

    Very well explained. Try cheythu nokki. Thanks alot sir 👍

  • @ravipalisery
    @ravipalisery 4 ปีที่แล้ว +2

    വളരെ നല്ല ഒരു അറിവ് ആണ്, നന്ദി സഹോദര.........

  • @sheejajoseph9024
    @sheejajoseph9024 4 ปีที่แล้ว +6

    Thankyou so much

  • @ashithaanand5114
    @ashithaanand5114 4 ปีที่แล้ว +3

    വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു തന്നു

  • @Highrangekiddoz
    @Highrangekiddoz 4 ปีที่แล้ว

    I have tried wheet for christmas decoration. For crob preparation. Now i will try for food

  • @preethyvp2214
    @preethyvp2214 4 ปีที่แล้ว +1

    Very good explanation..Thank you so much

  • @jyothiunnikrishnan5323
    @jyothiunnikrishnan5323 4 ปีที่แล้ว +12

    വളരെ ഉപകാരപ്രദമായ വീഡിയോ: വിഷരഹിതമായ ഇലക്കറികൾ കഴിക്കാം

  • @BUSINESStoBUSINESS
    @BUSINESStoBUSINESS 4 ปีที่แล้ว +3

    good video..Thanks

  • @unnikrishnannair9853
    @unnikrishnannair9853 4 ปีที่แล้ว +1

    എനിക്ക് കൃഷി ഒത്തിരി ഇഷ്ട്ടം ആണ്.... ഇതു ട്രൈ ചെയ്തു നോക്കട്ടെ... very useful

    • @Ponnappanin
      @Ponnappanin  4 ปีที่แล้ว

      Very Good
      എല്ലാം Try ചെയ്യണം

  • @jubyjoy3957
    @jubyjoy3957 4 ปีที่แล้ว +1

    doubts got clarified. thanks so much☺

  • @etceterastories1530
    @etceterastories1530 4 ปีที่แล้ว +4

    ഞാൻ ആദ്യായിട്ടാ കാണുന്നെ.
    Superb idea 🥰 ഉറപ്പായും ട്രൈ ചെയ്യാം ട്ടോ. Thank you bro 😍

  • @krishn61
    @krishn61 4 ปีที่แล้ว +5

    Good presentation without unnecessary elaboration

  • @johnpm4127
    @johnpm4127 4 ปีที่แล้ว +1

    Thank u very much..
    We will try..

  • @TG-qh8gm
    @TG-qh8gm 3 ปีที่แล้ว

    Njan kazinja aazcha upperi undaki.10 divasam valarna chedi.cherupayarinde.nalla taste aan.ippo valiya payar itt murichedukkarayi.nale upayogikkum.👌👏👏

  • @sobhanathankyoufortheiniti20
    @sobhanathankyoufortheiniti20 4 ปีที่แล้ว +11

    I am seeing first time. I have been growing like this,but I did in kitchen tissue.came out well.next time I will grow using cloth.good explanation.

    • @Ponnappanin
      @Ponnappanin  4 ปีที่แล้ว

      Thank you

    • @jaya_0108
      @jaya_0108 4 ปีที่แล้ว

      Please watch my video on micro green

  • @coloursofnest6540
    @coloursofnest6540 4 ปีที่แล้ว +7

    Cheythu👌 highly protein rich and tasty. Kadayil vilpanayum cheythu

  • @inspiring-devotional-cultural-
    @inspiring-devotional-cultural- 4 ปีที่แล้ว +1

    Thanks. You did it well. I will try.

  • @jincyjoseph5822
    @jincyjoseph5822 4 ปีที่แล้ว +1

    Very helpful vedio. Thanks chaytta

  • @maluachu5828
    @maluachu5828 4 ปีที่แล้ว +6

    ആദ്യമായിട്ടാണ് കാണുന്നത് ഇഷ്ടപ്പെട്ടു subscriber ചെയിതു

  • @manojantony4063
    @manojantony4063 4 ปีที่แล้ว +9

    കൊള്ളാം അഭിനന്ദനങ്ങൾ

  • @learnwithkrishnaacademy161
    @learnwithkrishnaacademy161 3 ปีที่แล้ว +1

    Good info... Simple Presentation👍👍👍👍

  • @51envi38
    @51envi38 4 ปีที่แล้ว

    Daily once watering mathiyo. Pinne ithu sunlight ullidathu vachal more vitamins rich aavum. Then it will be more useful.

  • @dollypaul3883
    @dollypaul3883 4 ปีที่แล้ว +13

    വളരെ ഇഷ്ടപ്പെട്ടു വീഡിയോ കാര്യം കാണാൻ വൈകിപ്പോയി

  • @antosooperpo4471
    @antosooperpo4471 4 ปีที่แล้ว +5

    ചേട്ടൻ സൂപ്പറാ...

  • @user-pu7sd5of3c
    @user-pu7sd5of3c 4 ปีที่แล้ว +2

    കണ്ടിട്ടുള്ളതിൽ ഏറ്റവും എളുപ്പം ഉള്ളത് ഇത് തന്നെയാണ് sir very good

  • @sssmile2849
    @sssmile2849 4 ปีที่แล้ว

    Thank u chetta..liked 😊will try..
    Subscribed😀

  • @sajnarauf2117
    @sajnarauf2117 4 ปีที่แล้ว +4

    തീർച്ചയായും ചെയ്യും bro 👏👏👏👏👏👏🙏

    • @Ponnappanin
      @Ponnappanin  4 ปีที่แล้ว

      Thank you

    • @weone5861
      @weone5861 4 ปีที่แล้ว

      @@Ponnappanin വേണം

  • @ManiKandan-bq1sn
    @ManiKandan-bq1sn 4 ปีที่แล้ว +3

    ഭയങ്കരം തന്നെ

  • @etra174
    @etra174 2 ปีที่แล้ว

    Love all your videos.
    Specially this.

  • @kunjattaparumma5257
    @kunjattaparumma5257 4 ปีที่แล้ว +1

    Thanks chettta.. Puthiya arivinu... I will try

  • @Fou_si
    @Fou_si 4 ปีที่แล้ว +5

    Njan chaidittund. Nannayi vannu

  • @saritg6125
    @saritg6125 4 ปีที่แล้ว +5

    Hydro കൃഷിയിൽ വളം എന്താ ഉപയോഗിക്കുക, വെള്ളം എത്ര ദിവസം കൂടുമ്പോൾ മാറ്റണം

  • @tintymary
    @tintymary 4 ปีที่แล้ว +1

    Thank u for your valuable information...

  • @sreedevi7682
    @sreedevi7682 3 ปีที่แล้ว

    Thank you for the information 👍

  • @wellwisher1986
    @wellwisher1986 4 ปีที่แล้ว +73

    നീ പൊന്നപ്പൻ അല്ലേടാ നീ തങ്കപ്പൻ ആണ് 😁

  • @jamshiajwa
    @jamshiajwa 4 ปีที่แล้ว +4

    മുളക് തൈകൾ ഇങ്ങനെ മുളപ്പിക്കാൻ പറ്റുമോ??

  • @aysha_boutique448
    @aysha_boutique448 4 ปีที่แล้ว +1

    Helpful vdo.... thanks uuu chetaaa 😍

  • @arunathamoy
    @arunathamoy 4 ปีที่แล้ว +1

    Sir I have tried growing these and are good too but small flies are there betweenleaves and kindly tell how to grow it in big pot..nicevideo and instructions

  • @sadiyamk6565
    @sadiyamk6565 4 ปีที่แล้ว +4

    Bro superrrr

  • @Nadranhh
    @Nadranhh 4 ปีที่แล้ว +4

    Super....

  • @radhagopal2654
    @radhagopal2654 4 ปีที่แล้ว

    Hai deepu vere videos kandu athinekkalokkke ettavum nalla reethiyanith thank you

  • @shadhasworld4605
    @shadhasworld4605 4 ปีที่แล้ว

    Nalla clear aayit paranhu thannu. Tnks

  • @padmaraj1405
    @padmaraj1405 4 ปีที่แล้ว +6

    നന്ദി നിങ്ങൾക്ക്. (മൈ ഫസ്റ്റ് വീഡിയോ ഫോർ മൈക്രോഗ്രീൻ )

  • @petslovemedia576
    @petslovemedia576 4 ปีที่แล้ว +4

    നാടൻ മണ്ണിര ഉപയോഗിച്ചു കമ്പോസ്റ്റ് നിർമിക്കാൻ പറ്റുമോ എങ്കിൽ എങ്ങനെ ചെയാം വീഡിയോ വേണം

    • @Ponnappanin
      @Ponnappanin  4 ปีที่แล้ว

      നോക്കട്ടെ

  • @jayasreekn2710
    @jayasreekn2710 4 ปีที่แล้ว +1

    Thank you. Thank you വെരി much

  • @user-dx1kn9wh6f
    @user-dx1kn9wh6f 4 ปีที่แล้ว +1

    ഈ വീഡിയോ കണ്ടിട്ട് - രണ്ട് പ്രാവശ്യം ഞാൻ - ചെറുപയർ മുളപ്പിച്ച് - 7 ദിവസം ആയപ്പോൾ ഇല തോരൻ ഉണ്ടാക്കി. ദീപു ..സൂപ്പർ..
    ഞാൻ കുവൈറ്റിലാണ്. ഹോസ്റ്റലിൽ താമസിക്കുന്നു .. ഇപ്പോൾ ജോലിക്ക് പോകുന്നില്ല. ഞാൻ ഇത് ചെയ്യുന്നത് കണ്ട് എന്റെ കൂട്ടുകരികൾ ഇതുപോലെ ചെയ്യാൻ തുടങ്ങി ..

  • @sathyankd5121
    @sathyankd5121 4 ปีที่แล้ว +3

    super .... പാകിയ തുണി വീണ്ടും ഉപയോഗിക്കാമോ? മണ്ണിൽ പാകി അകത്ത് വക്കാമോ?

  • @saleenakt2956
    @saleenakt2956 4 ปีที่แล้ว +3

    ഞാൻ microgreens ചെയ്തിരുന്നു ശരിയായില്ല
    ഇതൊന്നു ട്രൈ ചെയ്യാം
    ഇപ്പൊത്തന്നെ നല്ല വിഡിയോ താങ്ക്യു so much

    • @Ponnappanin
      @Ponnappanin  4 ปีที่แล้ว

      Thank you

    • @saleenakt2956
      @saleenakt2956 4 ปีที่แล้ว +1

      ഞാൻ microgreen cheythootto,
      എള്ള്, cherupayar, വൻപയർ നിങ്ങൾ പറഞ്ഞപോലെതന്നെ
      ഒരു ദിവസം വെള്ളത്തിൽ kuthirthi. രാവിലെ കിഴി കെട്ടി വൈകുന്നേരം നല്ലോണം കിളിർത്തിട്ടുണ്ട്
      വളരെ ഏറെ ഉപകാരമായി ഇതുപോലുള്ള നല്ലവിഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
      Deepu ponnappan ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു താങ്ക്സ്

  • @navas2669
    @navas2669 3 ปีที่แล้ว

    Thanks and tried at home it works

  • @sreejaarun2991
    @sreejaarun2991 4 ปีที่แล้ว +1

    Good explanation sir.we are happy to do the same prosedure .

  • @badhushamt8112
    @badhushamt8112 4 ปีที่แล้ว +6

    നിങ്ങൾ ഉപയോഗിക്കുന്ന വാട്ടർ പ്രഷർ ബോട്ടിൽ എവിടെ നിന്നും കിട്ടും എന്താണ് വില

    • @purappad
      @purappad 4 ปีที่แล้ว +2

      എല്ലാ സൂപ്പർ മാർക്കറ്റിലും കിട്ടും

  • @abruabe
    @abruabe 4 ปีที่แล้ว +4

    can u show us how to cook these micro leafy thoran?
    it may evaporate before they cook
    like spinach and 💧 watery like spinach
    pls show us how to cook.. thx

    • @nimmyranjith
      @nimmyranjith 4 ปีที่แล้ว

      th-cam.com/video/E7Vc_N46vS8/w-d-xo.html

    • @abruabe
      @abruabe 4 ปีที่แล้ว

      @@nimmyranjith something without coconut

  • @afaminworld791
    @afaminworld791 4 ปีที่แล้ว

    ഞാൻ micro green cheidu നോക്കി ഇന്ന് തോരൻ വച്ചു soopr teast ആണ്. ഇനി വൻപയർ മുലപിച്ചിട്ടുണ്ട് 👌👌👌👌👌👌

  • @nalinie.k6113
    @nalinie.k6113 4 ปีที่แล้ว +2

    Hello, I tried growing it, and its interesting. It grew very well. Thank you.

    • @Ponnappanin
      @Ponnappanin  4 ปีที่แล้ว

      Good

    • @anusuyabai1021
      @anusuyabai1021 9 หลายเดือนก่อน

      Sir, how did you do marketing for micro greens

  • @ijurichard
    @ijurichard 4 ปีที่แล้ว +3

    I started the process and the seeds are sprouted however it stopped growing. Can you help?

    • @Ponnappanin
      @Ponnappanin  4 ปีที่แล้ว +1

      വെള്ളം spray ചെയ്താണോ കൊടുക്കുന്നത്. കൂടിപ്പോകരുത്

    • @ijurichard
      @ijurichard 4 ปีที่แล้ว

      Spray cheythu.. koodi poye ennu thonnunu

    • @shajirkaippini3361
      @shajirkaippini3361 4 ปีที่แล้ว

      Cheeravthu ഇങ്ങിനെ മുളപ്പിക്കാമോ

  • @siddeequeabdullah2242
    @siddeequeabdullah2242 4 ปีที่แล้ว +17

    ഞാൻ ആദ്യമായി നിങ്ങളുടെ ചാനെൽ കാണുന്നെ ഇഷ്ടമായി കറിവെക്കാനാണോ അതോ തോരൻവെക്കാൻ പറ്റുമോ

    • @Ponnappanin
      @Ponnappanin  4 ปีที่แล้ว +1

      തോരൻ വെക്കാൻ

  • @ramiamhad772
    @ramiamhad772 4 ปีที่แล้ว +1

    Super bro, ee kalagattathinu yojicha method..

  • @rajpereira7280
    @rajpereira7280 4 ปีที่แล้ว +1

    Thanks brother.Chattisgarh.

  • @kuttulove2686
    @kuttulove2686 4 ปีที่แล้ว +12

    ഇതു എങ്ങനെ cook ചെയ്യും
    ഒരു വീഡിയോ ചെയ്യൂ
    Pls

    • @Ponnappanin
      @Ponnappanin  4 ปีที่แล้ว +6

      തോരൻ വെച്ചാൽ നല്ലതാണ്.
      എൻ്റെ മമ്മിയും, ഭാര്യയും നന്നായി പാചകം ചെയ്യും .... ഈ ചാനലിൽ അത് വേണോ

    • @IthonnumShariyallatta
      @IthonnumShariyallatta 4 ปีที่แล้ว +6

      Vennam chetta kaanikk

    • @thahirch76niya85
      @thahirch76niya85 4 ปีที่แล้ว +2

      അരിഞ്ഞിട്ട്, ഓംലറ്റിൽ ഉപയോഗിക്കാം

    • @kuttulove2686
      @kuttulove2686 4 ปีที่แล้ว +2

      @@Ponnappanin വേണം

    • @user-ke8sc1hc7x
      @user-ke8sc1hc7x 4 ปีที่แล้ว +4

      ഇത് വെച്ച് തോരൻ ഉണ്ടാക്കുന്നതും ഇടണം അപ്പോൾ കൂടുതൽ ഉഷാറാവും അല്ലെങ്കിൽ വേറേ ഒരു ചാനൽ തുടങ്ങു വൈഫ് ന് ഒരു interest ആവും നാടൻ കറികളും ചമ്മന്തികളും അച്ചാറും പിന്നെ... കിളിർപ്പിച്ച.. പയറുകളും അതിന്റെ വെറൈറ്റി രുചി റെസിപ്പി യും പ്രതീക്ഷിക്കുന്നു

  • @badushahidaya3410
    @badushahidaya3410 4 ปีที่แล้ว +35

    2 like അടിക്കാൻ പറ്റാത്തത്തിന്റെ സങ്കടം

    • @Ponnappanin
      @Ponnappanin  4 ปีที่แล้ว +1

      Thank you

    • @googlemon6129
      @googlemon6129 4 ปีที่แล้ว +2

      സാരമില്ല ഞാൻ ലൈക്ക് അടിച്ചിട്ടുണ്ട്

    • @Ponnappanin
      @Ponnappanin  4 ปีที่แล้ว

      @@googlemon6129 Thank you

  • @ridhu_aj
    @ridhu_aj 4 ปีที่แล้ว +1

    Valare nalla oru arivanu pakarnnath chetta... Njanum try cheyyannu vicharikkunnund,

  • @sabuscaria6836
    @sabuscaria6836 4 ปีที่แล้ว +1

    thanks to your advice

  • @ammussimplelife2315
    @ammussimplelife2315 4 ปีที่แล้ว +3

    ഞാൻ ഉണ്ടാക്കിയിട്ടുണ്ട്

  • @indianasharaf4477
    @indianasharaf4477 4 ปีที่แล้ว +3

    നന്നായിട്ടുണ്ട്..

  • @basheerpookkad1960
    @basheerpookkad1960 4 ปีที่แล้ว

    താങ്കൾ വിശദമായി തന്നെ പറഞ്ഞു തന്നു താങ്ക്സ്

  • @radhakrishnannair7424
    @radhakrishnannair7424 4 ปีที่แล้ว +1

    Valare nalla upakarabradamaya video thanks aniya

  • @jainmolthoman3994
    @jainmolthoman3994 4 ปีที่แล้ว +2

    ഞാൻ മുളപ്പിച്ചു പക്ഷെ നാലു ദിവസം ആയിട്ടും വലുതാകുന്നില്ല നല്ല വെയില് കൊള്ളാഞ്ഞിട്ടാണോ

    • @Ponnappanin
      @Ponnappanin  4 ปีที่แล้ว

      വിത്ത് നല്ലതാവില്ല

  • @najmudheen4290
    @najmudheen4290 4 ปีที่แล้ว +9

    നന്നായിട്ടുണ്ട്. സിസ്റ്റമാറ്റിക് ആയിട് മുയലുകള്കും മറ്റും കൊടുക്കാൻ പറ്റുന്ന ഹൈഡ്രോപോണിക്സ് ഫോഡ്‌ഡർ നിർമിക്കുന്ന വീഡിയോ ഒന്ന് ചെയ്യാമോ, അതിലേക്കുള്ള ഡ്രിപ് ഇറിഗേഷൻ മുതൽ വേണം.

    • @Ponnappanin
      @Ponnappanin  4 ปีที่แล้ว +1

      ശ്രമിക്കാം

  • @ranibabu7357
    @ranibabu7357 ปีที่แล้ว

    Super ayittundu. Try cheyum

  • @kandekarnan9344
    @kandekarnan9344 ปีที่แล้ว

    Ipolanu ithu correct aayi manasilaya thank you

  • @sreejithk32
    @sreejithk32 4 ปีที่แล้ว +2

    നമസ്ക്കാരം താങ്കളുടെ വാട്സപ്പ് നമ്പർ തരുമോ?

  • @shabeebmkd2670
    @shabeebmkd2670 4 ปีที่แล้ว +6

    പ്രവാസികൾ തീർച്ചയായും ചെയ്യാവുന്ന ഒരു ഐറ്റം ആണ് എല്ലാവരും ട്രൈ ചെയ്യുക

  • @sheelamolus406
    @sheelamolus406 4 ปีที่แล้ว +1

    Enikum eshtamay ethupoleyulla krishirithikal eniyum paranjutharanam

  • @alipulparamban4236
    @alipulparamban4236 4 ปีที่แล้ว +2

    പുതിയ അറിവ്
    ഞാനൊന്ന് പരീക്ഷിക്കട്ടെ.

  • @bsbupradosh7976
    @bsbupradosh7976 4 ปีที่แล้ว +3

    Mannil ninnu kittunna oru gunavum ethinu undavillalo

    • @Ponnappanin
      @Ponnappanin  4 ปีที่แล้ว +2

      മണ്ണുള്ളവർ ആ രീതിയിൽ ചെയ്യട്ടെ

  • @AbdulRahman-fg4nn
    @AbdulRahman-fg4nn 4 ปีที่แล้ว +6

    ചീര ഇപ്രകാരം മുളപ്പിക്കാൻ സാധിക്കുമോ ദയവായി മറുപടി പ്രതീക്ഷിക്കുന്നു

    • @Ponnappanin
      @Ponnappanin  4 ปีที่แล้ว +1

      ചീരയും ചെയ്യാം

  • @omanabai2734
    @omanabai2734 4 ปีที่แล้ว +2

    ചെയ്തു നോക്കീട്ട് പറയാം .. എന്തായാലും നല്ലൊരു കൃഷിപാഠം തന്നതിനു നന്ദി

    • @Ponnappanin
      @Ponnappanin  4 ปีที่แล้ว +1

      ചെയ്തു നോക്കണം

    • @omanabai2734
      @omanabai2734 4 ปีที่แล้ว +1

      @@Ponnappanin തീർച്ചയായും

  • @s_Kumar770
    @s_Kumar770 4 ปีที่แล้ว +1

    Very useful bro... Thanks for the information 👍

  • @mhdrashdhanvlog2712
    @mhdrashdhanvlog2712 4 ปีที่แล้ว +4

    ഇന്ന് കണ്ടു നേരം പുലർന്നു വേണം ചെറുപയർ വെള്ളത്തിലിടാൻ

    • @Ponnappanin
      @Ponnappanin  4 ปีที่แล้ว

      അടിപൊളി

  • @darlyjiju4030
    @darlyjiju4030 4 ปีที่แล้ว +7

    ഞാൻ ഇതു പോലെ ചെയ്തു പക്ഷേ പകുതിയും ചിഞ്ഞു പോയി കുറച്ചു മുളചതാണെങ്കിൽ ജല ശരിക്കും വന്നില എന്തത്തങ്ങനെ ഒന്നു പറഞ്ഞു തരാമോ

    • @Ponnappanin
      @Ponnappanin  4 ปีที่แล้ว +2

      വെള്ളം Spray ചെയ്താമതി

    • @fouziaashraf7835
      @fouziaashraf7835 3 ปีที่แล้ว

      Same thing happened to me

    • @fouziaashraf7835
      @fouziaashraf7835 3 ปีที่แล้ว +1

      കറിവേപ്പില നന്നായി ഇല വരാനും മുരടിപ്പ് മാറ്റാനും എന്തു ചെയ്യണം

  • @sreedevirajendran8854
    @sreedevirajendran8854 4 ปีที่แล้ว +1

    Kanuvan thanne nalla bhangiyunt,urappayum try cheyth nokkum 👍

    • @Ponnappanin
      @Ponnappanin  4 ปีที่แล้ว

      ചെയ്തു നോക്കണം

  • @jabbarkp7488
    @jabbarkp7488 4 ปีที่แล้ว +1

    അതിമനോഹരം തന്നെ tnx ബ്രോ

  • @naseebvknaseeb4765
    @naseebvknaseeb4765 4 ปีที่แล้ว +5

    Video തീരും മുമ്പേ ഞാൻ ചെറുപയർ വെള്ളത്തിലിട്ടു

    • @Ponnappanin
      @Ponnappanin  4 ปีที่แล้ว +1

      അടിപൊളി

  • @sangeethanrsangeeth5746
    @sangeethanrsangeeth5746 4 ปีที่แล้ว +3

    ഒരു പ്രസിയം മാത്രാണ് വിളവെടുക്കാൻ പറ്റുള്ളുവോ

  • @sreekalasunil2611
    @sreekalasunil2611 4 ปีที่แล้ว +1

    Very good and useful. Thank you

  • @sisirasarath1295
    @sisirasarath1295 3 ปีที่แล้ว

    Njan chaithittundayirunnu.5 days kondu cut chaithu curry vachu. Super

  • @keerthana5639
    @keerthana5639 4 ปีที่แล้ว +6

    ടിഷ്യു പേപ്പറിൽ ചെയ്തിട്ട് കിളികുനില്ല ,മണ്ണിൽ നന്നായി ഉണ്ടാക്കി എടുക്കാറുണ്ട് ,കടുക് സൂപ്പർ ആയി കിളിക്കും

    • @Ponnappanin
      @Ponnappanin  4 ปีที่แล้ว

      Very Good

    • @musiazi7586
      @musiazi7586 4 ปีที่แล้ว +1

      ശെരിയാണ് ടിഷ്യു പേപ്പറിൽ seriyavunnila

    • @sooryajaseelcp3179
      @sooryajaseelcp3179 4 ปีที่แล้ว +1

      Njan cheythit nannayi kiti, uluva, cherupayar, kadala, mampayar, kaduk vellam nannayi valarnnu

    • @trailsofgreenS30
      @trailsofgreenS30 4 ปีที่แล้ว +1

      Sandhya Manikuttan കടുകിന്റെ ഇല ഉപ്പേരി വെക്കുമോ

    • @sooryajaseelcp3179
      @sooryajaseelcp3179 4 ปีที่แล้ว +1

      @@trailsofgreenS30 Ella ilayudeyum koode cheythal mathi, cheriya oru kayippu undakum. Ithil pic idan pattilalo alenkil njan pic itene