വിഷമില്ലാത്ത ഇലക്കറി കഴിക്കണോ? മണ്ണും വളവും ഇല്ലാതെ നമ്മുടെ വീട്ടിൽ ഉണ്ടാക്കാം|| Microgreens

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • #farshahomecooking
    #microgreensfarshahomecooking
    #microgreensmalayalam
    Hi friends,
    welcome back to another video ... today i am sharing how to grow microgreens at home without soil. do watch, like, & share this video....... share your feedback in the comment sections
    thank u......
    facebook : / farsanashaj.melekkalam
    facebook page:
    / farsha-home-cooking-10...
    Contact me: farsashaj@gmail.com

ความคิดเห็น • 2.1K

  • @almadarmedia3651
    @almadarmedia3651 4 ปีที่แล้ว +156

    എനിക്ക് രണ്ട് കാര്യം ഇഷ്ടമായി...
    ഒന്ന്. വിശാംശമില്ലാത്ത നല്ല പച്ചിലകൾ
    രണ്ട് . കളങ്കമില്ലാത്ത ആ മനസ്സ് ...
    എല്ലാവരുടെയും സംശയങ്ങൾക്ക് കൃത്യമായ മറുപടി...
    വളരെ സന്തോഷം
    മാശാ അള്ളാഹ്

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว +8

      Alhamdulillha.... fidak thank u somuch u r great support 🥰🥰🥰

    • @almadarmedia3651
      @almadarmedia3651 4 ปีที่แล้ว +1

      @@FarshaHomediary 👍👍👍

    • @vavamonu7358
      @vavamonu7358 4 ปีที่แล้ว +2

      നീ എല്ലാർക്കും marubadi കൊടുക്കുന്നുണ്ട്,👍

    • @darkdevil6090
      @darkdevil6090 4 ปีที่แล้ว +2

      Thakkali cheyyamoooo

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว +1

      Haleel... thakkaliyil microgreen cheythedukkunnath njan ethuvare kandittillatto..

  • @mansoor9594
    @mansoor9594 4 ปีที่แล้ว +27

    നല്ല വീഡിയോ.സംശയങ്ങൾക്ക് മറുപടി കൊടുക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

  • @kulampilpara7433
    @kulampilpara7433 3 ปีที่แล้ว +5

    Simbl ആയിട്ട് ഉണ്ടാക്കാൻ പറ്റുന്ന സാധനം നല്ല ഉപകാരം ഇത്താ🥰

  • @jessysaji7872
    @jessysaji7872 4 ปีที่แล้ว +2

    Njan try cheydu pepparinu pakarem chakiriyum tissue pepper use cheydu .toren ondakki kazhichu super

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว +1

      Wwoow jessiii good dearrr..... thank u somuch dearr trying this one. 🥰🥰🥰🥰🥰

  • @suharathawakkal6003
    @suharathawakkal6003 3 ปีที่แล้ว +1

    Mashaa allaah adipolli
    വിത്ത് പാകി ചെടി മുളച്ചു തോരനും വെച്ചു
    സൂപ്പർ ന്ന് പറഞ്ഞാൽ കുറഞ്ഞു പോകും ട്ടോ

  • @asharafk8407
    @asharafk8407 4 ปีที่แล้ว +17

    വൗ സൂപ്പർ ..ഈ മൈക്രോഗ്രീൻസ് എന്ന് ആദ്യം കേൾക്കുകയാ ..എന്താണ് എന്ന് നോക്കാൻ വീഡിയോ ഫുൾ കണ്ടു ..അടിപൊളി ..ഷെയറും ചെയ്തു ...നന്ദി..

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว

      അല്ഹമ്ദുലിൽഹ.... സപ്പോർട്ട് ചെയ്തതിനു ഒരുപാട് ഒരുപാട് നന്ദി ഉണ്ട്. 🥰🥰🥰

  • @izzathworld3204
    @izzathworld3204 4 ปีที่แล้ว +5

    Masha allah കാണാൻ നല്ല ഭംഗി ഉണ്ട് കണ്ടപ്പോ ഉണ്ടാക്കി നോക്കാൻ തോനുന്നു ഇന്ഷാ അല്ലാഹ് ട്രൈ ആക്കി നോക്കട്ടെ

  • @rafeequekasim310
    @rafeequekasim310 4 ปีที่แล้ว +3

    അൽഹംദുലില്ലാഹ് സന്തോഷമായി എങ്ങിനെയാണ് ഇത് ഉണ്ടാകേണ്ടത് എന്ന് പറഞ്ഞു തന്നതിൽ ഇൻശാഅല്ലാഹ്‌ എന്തായാലും ട്രൈ ചെയ്യും

  • @jasiazm2192
    @jasiazm2192 4 ปีที่แล้ว +1

    Thnku fr ur infrmatns.... Ivayelam mulapikkanam ennu nirbadhamundo?? Nd also ethellam grains namukku ingane cheyyam....

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว

      Hi jash,,, mulappikanam ennu nirbandamilla. One day vellathil kuthirth trayil vithukal nirathiyal mathi... pinne ethupole namukk കടുക്, ഉലുവ, മുതിര, chia seeds evayellam micrigreen cheythedukkam... thank u 🥰🥰🥰

  • @surajaharilal915
    @surajaharilal915 2 ปีที่แล้ว +1

    Very good idea
    News paper / printed paper use ചെയ്യാത്തതാണ് നല്ലത്
    പ്രിന്റിങ് മഷി വിഷമാണ് ,,🙏

  • @arifaothiyoth7639
    @arifaothiyoth7639 4 ปีที่แล้ว +14

    അടിപൊളി യായിട്ടുണ്ട്
    എനിക്ക് ഈ veadeo ഇഷ്ട്ടപ്പെട്ടു
    ഞാനും try ചെയ്ത് നോക്കും

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว

      Try it..Thank u somuch dearr🥰🥰🥰

  • @rajanthomas970
    @rajanthomas970 4 ปีที่แล้ว +12

    ഇതുവരെ ആർക്കും തോന്നാത്ത നല്ലൊരു idea.. thanks a lot & god bless you.

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว +1

      Rajan thank u somuch u r valuable comment🥰🥰🥰🥰

  • @sangeerthiv799
    @sangeerthiv799 4 ปีที่แล้ว +5

    തീർച്ചയായും ഉണ്ടാക്കിനോക്കിയിട്ട് അറിയിക്കാം. Thankyou for valuable information

  • @attappady2769
    @attappady2769 4 ปีที่แล้ว +2

    നല്ല കാര്യങ്ങൾ ചെയ്ത് പറഞ്ഞ് തനന്നതിന്ന് നന്ദി സഹോദരി

  • @twinsrr-nt8uw
    @twinsrr-nt8uw 4 ปีที่แล้ว +1

    Super... നല്ല അവതരണം. പെട്ടന്ന് manassilayi. ഇപ്പോൾ തന്നെ ഈ രീതിയിൽ കൃഷി ചെയ്യാൻ തുടങ്ങണം.. Insha Allaah

  • @shaheed2289
    @shaheed2289 4 ปีที่แล้ว +8

    എല്ലാവരുടെയും സംശയങ്ങൾക്ക് കൃത്യമായി മറുപടി കൊടുക്കുന്ന ഏക യൂട്യൂബ് ചാനൽ👍

  • @prasadasn3933
    @prasadasn3933 4 ปีที่แล้ว +8

    Good ...simple presentation.. and very effective.. I will definitely try at my home..thank you.

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว

      Thank u somuch brother 🥰🥰🥰
      New video Microgreens recipe 👇👇
      th-cam.com/video/HUoabUJBjMM/w-d-xo.html
      th-cam.com/video/HUoabUJBjMM/w-d-xo.html

  • @shjacob5339
    @shjacob5339 4 ปีที่แล้ว +6

    ഇതു അറക പൊടിയിൽ, ഫോമിൽ ഒക്കെ ചെയ്യാം, ന്യൂസ് പേപ്പർ ഒഴുവാക്കണം, അതുപോലെ തോരൻ വച്ചപ്പോൾ അല്പം മഞ്ഞൾ പൊടി കൂടി ചേർക്കാൻ മറക്കണ്ട. എന്തേലും വിഷാംശങ്ങൾ ഉണ്ടേൽ വയറിനു കേട് ഉണ്ടാവില്ല, അതുപോലെ പച്ചയ്ക്കു കഴിയ്ക്കാൻ പറയരുത്, ദഹന കേട് ഉറപ്പാണ്, ok.

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว +5

      നിങ്ങൾ പറഞ്ഞത് ശരിയാണ്.. ചകിരി ചോറും മണ്ണും മിക്സ്‌ ചെയ്തും microgreens ഉണ്ടാക്കാറുണ്ട്.. പിന്നെ എല്ലാ ഭക്ഷണത്തിലും മഞ്ഞൾ ചേർക്കുന്നത് നല്ലതാണ് വളരെ ശരിയാണ്.. പക്ഷേ ഇവിടെ ഉള്ളവർക്ക് തോരൻ മഞ്ഞൾ ചേർക്കുന്നത് ഇഷ്ട്ടമല്ല അതുകൊണ്ടാണ് ഞാൻ അങ്ങിനെ ചെയ്തത്.... microgreens വേവിച്ചു കഴിച്ചാൽ അതിന്റെ ഗുണം നഷ്ടപ്പെടും എന്നാണ് ഞാൻ വായിച്ചിട്ടുള്ളത്... സലാഡിൽ എല്ലാം പച്ചക്ക് ചേർക്കുന്നതാണ് ഞാൻ കണ്ടിട്ടുള്ളത്.... നിങ്ങളുടെ അറിവ് ഇവിടെ പങ്കു വെച്ചതിനു ഒരായിരം നന്ദി.. 🥰🥰🥰🥰

    • @moideenmusthafa8057
      @moideenmusthafa8057 4 ปีที่แล้ว

      @@FarshaHomediary super

  • @chintha9995
    @chintha9995 3 ปีที่แล้ว

    വീഡിയോ വളരെ ഇഷ്ട്ടായി, നല്ല ഹെൽപ്ഫുളും ആണ്.. ഏതെല്ലാം രീതിയിൽ ഉണ്ടാക്കാം എന്നും എങ്ങനെ നമുക്ക് ഉപയോഗിക്കാം എന്നുമൊക്കെ പറഞ്ഞു തന്നതിന് big thanks, അധികം ആരും ചെയ്യാത്ത കാര്യം ആണ് അത്. പിന്നെ ഒരു സംശയം തക്കാളി ഇങ്ങനെ ചെയ്യാൻ പറ്റോ...

  • @mohamedhashirburhanmohamed3269
    @mohamedhashirburhanmohamed3269 4 ปีที่แล้ว +1

    New subscriber aan..vidio adipoly...raagi leaf ninghal end cheyune curry ano...?

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว

      Hi.. ellam undakkam... but thoran vekkanonnum kittilla kurache undavuu... salad, omelet eveyil ellam edam.. thank u🥰🥰

    • @mohamedhashirburhanmohamed3269
      @mohamedhashirburhanmohamed3269 4 ปีที่แล้ว

      Thnk u dea...

  • @vijayakumarp7593
    @vijayakumarp7593 4 ปีที่แล้ว +5

    You explained everything nicely, thank you so much.

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว +1

      Thanks alot for this love and support 🥰🥰🥰

  • @cold_ffx_0
    @cold_ffx_0 4 ปีที่แล้ว +5

    വളരെ നന്നായിട്ടുണ്ട്... ഒരിക്കൽ cut ചെയ്തു കഴിഞ്ഞു ഇത് reuse ചെയ്യാൻ പറ്റുമോ

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว +1

      No dearr... oru pravashyam cut cheythal pinne mulakkilla... try cheyuutoo healthy elakkarikal kazhikkalo.. athupole nalla tastum und.. thank u😍🥰🥰🥰

    • @cold_ffx_0
      @cold_ffx_0 4 ปีที่แล้ว

      @@FarshaHomediary thankyou so much

  • @josephkuttyabraham5891
    @josephkuttyabraham5891 4 ปีที่แล้ว +4

    Thank you for very useful information. At this lockdown time, it’s worth trying. And will be happy to see the seeds growing into plants.

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว

      Brother thank u somuch 🥰🥰

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว

      New video microgreens recipe
      th-cam.com/video/HUoabUJBjMM/w-d-xo.html
      th-cam.com/video/HUoabUJBjMM/w-d-xo.html

  • @anishamohan3268
    @anishamohan3268 4 ปีที่แล้ว +1

    Thanks dear . Ethupolay mannu illathay mattulla krishi cheyan pattumo.

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว

      Hi anisha, മറ്റുള്ള കൃഷി ചെയ്യുന്നത് നമുക്ക് വിളവെടുക്കാനല്ലേ...അപ്പോൾ അത് മണ്ണിൽ നടുന്നതായിരിക്കും നല്ലത്. എന്നാലേ ചെടികൾക്കുള്ള പോഷകങ്ങൾ കിട്ടുള്ളു.. മൈക്രോഗ്രീൻസിൽ നമ്മൾ വെള്ളം മാത്രമല്ലെ ഒഴിക്കുന്നുള്ളു... ഇതുപോലെ കടുക്, ഉലുവ, ബീൻസ്, മുതിര ഇവയെല്ലാം ചെയ്തെടുക്കാം.. thank u🥰🥰

  • @annustube8082
    @annustube8082 4 ปีที่แล้ว +1

    Njan chaith nokki.. Supper.

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว

      Wwow great... thank u somuch annu🥰🥰

  • @jerrymathew330
    @jerrymathew330 4 ปีที่แล้ว +7

    Newspaper Ile ink poisonous anennu എവിടെയോ paranjthayi kettittundu. Thank you for video and information

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว

      Jerry thank u somuch u r feedback 🥰🥰

  • @sreekanthmottammal1973
    @sreekanthmottammal1973 4 ปีที่แล้ว +5

    Good effort...പിന്നെ എല്ലാ comments നും മറുപടി കൊടുക്കുന്ന ശീലത്തിനും അഭിനന്ദനങ്ങൾ...👍👍👍...നാട്ടിൽ എവിടെയാ?

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว +1

      Hi sreekanth thank u somuch 🥰🥰njan nattil malappuram😊..... brother nattil evideya...

    • @sreekanthmottammal1973
      @sreekanthmottammal1973 4 ปีที่แล้ว

      @@FarshaHomediary welcome...kanhangad. Wishing all success for your channel...bye

  • @rubeenaibrahim766
    @rubeenaibrahim766 4 ปีที่แล้ว +3

    Ith nammalk orikkal alle use cheyyan pattullu-,oru batch kazinjal ee process repeat cheyyande?

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว

      Yes dearr... oru pravashyam cut cheythal pinne mulakkilla... athil mulakkatha vithukal undenkil athu mulach varum... thank u🥰🥰

  • @safasyummycorner409
    @safasyummycorner409 4 ปีที่แล้ว +1

    വളരെ നല്ല video !!!! തീർച്ചയായും ഞാൻ try ചെയ്തു നോക്കും

  • @shaukatfathima3617
    @shaukatfathima3617 4 ปีที่แล้ว +1

    നന്നായി.Thanks. പുതിയ അറിവാണ്

  • @vidyamoozhikkal1293
    @vidyamoozhikkal1293 3 ปีที่แล้ว +4

    നന്നായി മനസിലാക്കി തന്നു ❣️

  • @SnackBOX
    @SnackBOX 4 ปีที่แล้ว +3

    Hi
    Wonderful. It's very good. You have shown all the trial and error for all types. So we don't have any doubts. Very good and useful to us. Am also staying in flata in bangalore.

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว +1

      Thank u somuch dearr😍😍

    • @SnackBOX
      @SnackBOX 4 ปีที่แล้ว +1

      @@FarshaHomediary please support our channel also. We are new.

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว

      Ya sur dearr. All the best🥰🥰

    • @SnackBOX
      @SnackBOX 4 ปีที่แล้ว +1

      @@FarshaHomediary thank u.

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว

      Dearr i search u r channel. But didn't get😔😔😔

  • @shahziworld4232
    @shahziworld4232 4 ปีที่แล้ว +4

    Masha allah ini വെറുതേക്കിലും idea undoo

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว +1

      Hi shiraz... insha allha എന്റെ കുഞ്ഞു കുഞ്ഞു ideasil ഞാൻ video ചെയ്യാട്ടോ... താങ്ക് യു bro🥰🥰

  • @adhisvlog9318
    @adhisvlog9318 4 ปีที่แล้ว +1

    Super idea .njhan theerchayayum pareekshikkum

  • @raniyafathima3993
    @raniyafathima3993 4 ปีที่แล้ว +2

    ഇത് ഞാൻ ചെയ്തു നോക്കി വിജയിച്ചു. നല്ല ടേസ്റ്റി ഡിഷ്‌.

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว

      Wwoww great... raniyathank u somuch 🥰🥰

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว

      New video microgreens recipe
      th-cam.com/video/HUoabUJBjMM/w-d-xo.html
      th-cam.com/video/HUoabUJBjMM/w-d-xo.html

  • @hajiradhoulath3023
    @hajiradhoulath3023 4 ปีที่แล้ว +4

    Hai,,eee leaf cut cheyydu eduthal pinne adhu k9nd upayogham undo

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว

      No dearr.... പിന്നെ അത് മുളച്ചു വരില്ല... അതിൽ മുളക്കാതെ കിടക്കുന്ന വിത്തുകൾ ഉണ്ടെങ്കിൽ മുളച്ചു വരും.. thanku dearr🥰🥰

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว

      New video microgreens recipe
      th-cam.com/video/HUoabUJBjMM/w-d-xo.html
      th-cam.com/video/HUoabUJBjMM/w-d-xo.html

  • @iegincointernationalengine2103
    @iegincointernationalengine2103 4 ปีที่แล้ว +4

    Only one time we can cut the leaves I mean we get the yield (leaves) we have to prepare and cultivate separately again if we need the green leaves.
    Suppose after first crop we will continue to get leaves again if we kept the tray by watering

    • @ReshmaSre
      @ReshmaSre 3 ปีที่แล้ว

      Same doubt

  • @sellypalissery8520
    @sellypalissery8520 4 ปีที่แล้ว +10

    News paper do not use,its a poison, everything is good I like it.

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว +3

      Dearr selly thank u somuch u r valuable comments. 🥰🥰 agricultural experts say microgreens can be used in the newspaper.. plants donot absorbe poison.water only absorbed. Anyway u can use another method tissue or cloth instead of newspaper..

    • @beenajiji2377
      @beenajiji2377 4 ปีที่แล้ว

      Yes true

  • @arkkasmv264
    @arkkasmv264 4 ปีที่แล้ว +1

    Hii njan first tym aan kaanunnath.thnks njn chyyunund.orupad doubts clear aayi ee vedio kandit.coriander igne patoo?

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว

      Hi arkkas😊😊thanks alot for this love and support... coriander mulachu varum but pettennu athu cheethayayi povum cheyyum.. karanam coriander chedi valaran orupadu nutrition avashyamanu... ethil nammal vellam mathramalleozhikkunnath... mannil nadukayanenkil coriander undakkam🥰🥰🥰..

  • @shamijakakkadavan7496
    @shamijakakkadavan7496 4 ปีที่แล้ว +1

    Nalla puthiya arivu thannathinu big thanks.ith direct sunlight adikkunna sthalathano vekkendath.thanks all

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว

      Dearr window sidil vechal mathi.... thank u🥰🥰

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว

      New video microgreens recipe
      th-cam.com/video/HUoabUJBjMM/w-d-xo.html
      th-cam.com/video/HUoabUJBjMM/w-d-xo.html

  • @sreenidhid5721
    @sreenidhid5721 4 ปีที่แล้ว +4

    valare useful 3,4 options kanichu explain cheythu thannu.. hatsoff.like from divus world

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว

      Wwow..thank u somuch dearr🥰🥰🥰

  • @JAMESJMannanal1368940
    @JAMESJMannanal1368940 4 ปีที่แล้ว +8

    Hi, i appreciate ur programme. One thing i have to remind you one thing important. Please don't use news paper. It is the source of heavy metals. It us very bad for vegitables that is used as food. It is unhealthy.

    • @truthonlyfortruth8559
      @truthonlyfortruth8559 4 ปีที่แล้ว +1

      Correct, can be used tissue papers

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว +2

      news paper print visham thanne anu.. pakshe chedikal vellam mathrame valichedukkuu...... vishamsham valichedukkilla....ethu njan paranjathallatto... ethine kurich kure vayichittanu njan video cheythath... kure krishi officers parayunnund news papper krishi ഭക്ഷ്യ യോഗ്യമാണെന്നു...... pinne news papper cheyyan eshttamillenkil njan vere methodum kanichittundtto.. tissue, cloth,, ethu venekilum choose cheyyam.... thank u somuch u r valuable comment 🥰🥰🥰

  • @layanavedhusworld9020
    @layanavedhusworld9020 4 ปีที่แล้ว +6

    Good information friend.... thank u 😍😍😍

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว

      Hi nayana,, thank u somuch dearr🥰🥰

    • @asift504
      @asift504 3 ปีที่แล้ว

      9108479727👍👍👍👍

  • @chinchusarin257
    @chinchusarin257 4 ปีที่แล้ว +2

    Njn enna video kande try cheithu nokkan ponu. Super presentation 😍😍

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว +1

      Hi chinchu..... thank u somuch dearr for u r great support 🥰🥰🥰

  • @gigiaby457
    @gigiaby457 4 ปีที่แล้ว +1

    Adipowli njanum try cheythu

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว

      Wwoww great.. thank u gigi🥰🥰🥰🥰

  • @shakeerchalad1132
    @shakeerchalad1132 4 ปีที่แล้ว +10

    Cut ചെയ്തത് വീണ്ടും മുളയ്ക്കുമോ അല്ല വേറെ വിത്ത്‌ ഇടണോ

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว +5

      Brother cut cheythal veendum mulakkilla.... അതിൽ തന്നെ മുളക്കാതെ കിടക്കുന്ന വിത്തുകൾ ഉണ്ടെങ്കിൽ അത് മുളച്ചു വരും.. അല്ലെങ്കിൽ നമ്മൾ വേറെ നടണം..thank u🥰🥰

    • @shakeerchalad1132
      @shakeerchalad1132 4 ปีที่แล้ว

      @@FarshaHomediary your welcome

  • @vimalamadhavankutty7685
    @vimalamadhavankutty7685 4 ปีที่แล้ว +5

    Very good.iliked this. I will try this.

  • @babypramodpramod9670
    @babypramodpramod9670 4 ปีที่แล้ว +5

    Ethu ethra time cut cheyyan pattum ..ethra nall undakum
    Every 14 days il cut cheyyan pattumo same boxil ninnu
    Nobody explain all these
    So pls give a reply

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว

      Dearr one time... oru pravshyam cut cheythal pinne athil ninnum vere mulachu varilla....🥰🥰

  • @Mr.ShashindranMumbai
    @Mr.ShashindranMumbai 4 ปีที่แล้ว +1

    Hello sister newspaper upayogikkan parayathirikkuka.Tissupaper nu pradhanyam kodukkuka. News Paper printing ink il vishamshamundu.Mumbaiyil Muncipal corporation Tattukadakkar samosa,ullivada,mattu palaharangal newspaperil pothinjukodukkunnathu ban randu kollam munpe ban cheytu kazhinzu.

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว

      Hi, news paper print visham thanne anu ..... pakshe chedikal vellam mathrame valichedukkuu...... vishamshamonnum valichedukkilla....ethu njan paranjathallatto... ethine kurich kure vayichittanu njan video cheythath... kure krishi officersum krishi വിദഗ്ദ്ധരും parayunnund news papper krishi ഭക്ഷ്യ യോഗ്യമാണെന്നു......athupole european rajyangalil compostil newspaper cherkkunnund... pinne news papper cheyyan eshttamillenkil njan vere methodum kanichittundtto.. tissue, cloth,, ethu venekilum choose cheyyam.... thank u somuch u r valuable comment 🥰🥰🥰

  • @vineethsree1253
    @vineethsree1253 4 ปีที่แล้ว +1

    Startingil 2 day adach vech kazhinjal.pinne thurakumbol ending vare adachuvekano.atho pinne thurannutanne vechal mathiyo pls reply dr

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว

      ആദ്യത്തെ 2 days adachal mathi... പെട്ടെന്ന് മുള പൊട്ടി വരാനാണ് അടച്ചു വെക്കുന്നത്.... പിന്നെ മൂടി വെക്കരുത്... മൂടി വെച്ചാൽ ചെടികൾക്ക് വളരാൻ കഴിയില്ലാട്ടോ.... Thank u😊

  • @praveenkumar.kkizhakkayil2851
    @praveenkumar.kkizhakkayil2851 4 ปีที่แล้ว +9

    ബാക്കി ട്രേയിൽ മുളച്ചതിന് ശേഷമുള്ള ധാന്യം എന്ത് ചെയ്യാം. ബാക്കി ധാന്യവും പാകം ചെയ്യാമോ.ഇലകൾ കൊണ്ട് തോരനും മറ്റും ഉണ്ടക്കാം. ട്രേയിൽ ഇലകൾ മുറിച്ചതിന് ശേഷമുള്ള ധാന്യം എന്ത് ചെയ്യാം

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว +9

      Brother.. ഒരു പ്രാവശ്യം cut ചെയ്താൽ പിന്നെ വീണ്ടും മുളക്കില്ല.... ഞാൻ തണ്ടും ഇലകളും മാത്രമേ എടുക്കാറുള്ളു... ചിലർ വേരോടുകൂടി എടുക്കാറുണ്ടെന്നു പറയുന്നു..... നിങ്ങൾക്ക് വേരോടെ കൂടി വേണം എന്നുണ്ടെങ്കിൽ എന്റെ അഭിപ്രായത്തിൽ 5 daysil തന്നെ വിളവെടുക്കുന്നതായിരിക്കും നല്ലത്... thank u🥰🥰🥰

  • @sreeradhvm
    @sreeradhvm 4 ปีที่แล้ว +5

    ഇലകൾ പൊങ്ങി വന്നപ്പോൾ അടച്ചു വെക്കാൻ കഴിയുന്നില്ല...ഈച്ചകൾ വരുന്നു...any tips?

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว +6

      അയ്യോ ഇലകൾ വരാൻ തുടങ്ങുമ്പോൾ തന്നെ മൂടി എടുത്തു മാറ്റണം.. പിന്നെ മൂടി വെക്കണ്ടട്ടോ.... ഈച്ചകൾ വരുന്നതു എന്തു കൊണ്ടാണെന്നറിയില്ല.... വിത്തുകൾ ചീത്ത ആയിപോയോ..

  • @shybijoyci1633
    @shybijoyci1633 4 ปีที่แล้ว +3

    ന്യൂസ്പേപ്പറിലെ കാർബൺ വിഷമാണ്. Tissue paper ആണ് safe.

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว +1

      Dearr....news paper print visham thanne anu enikkariyam..... pakshe chedikal vellam mathrame valichedukkuu...... vishamsham valichedukkilla ennanu njan kettitullath....ethu njan paranjathallatto... ethine kurich kure vayichittanu njan video cheythath... kure krishi officersum krishi വിദഗ്ദ്ധരും parayunnund news papper krishi ഭക്ഷ്യ യോഗ്യമാണെന്നു...... pinne news papper cheyyan eshttamillenkil njan vere methodum kanichittundtto.. tissue, cloth,, ethu venekilum choose cheyyam.... thank u somuch u r valuable comment 🥰🥰🥰

  • @fayhasworld6035
    @fayhasworld6035 4 ปีที่แล้ว +1

    hi dear video adipoli...orikal nammal cut cheythu eduthaal athil thanne pinnem undaavo? atho veendum vithidano

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว +1

      Hi shahana... cut cheythal pinne mulakkilla.. vere vithidanam... thank u somuch dearr🥰🥰

    • @fayhasworld6035
      @fayhasworld6035 4 ปีที่แล้ว

      @@FarshaHomediary thanks for your reply😙😙

    • @fayhasworld6035
      @fayhasworld6035 4 ปีที่แล้ว +1

      iyaalevideyaanu..nattilaano?

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว

      Alladaaa. Njan eppo kuwaitil anu🥰🥰

    • @fayhasworld6035
      @fayhasworld6035 4 ปีที่แล้ว +1

      @@FarshaHomediary pls check ur mail dear

  • @vijina8865
    @vijina8865 4 ปีที่แล้ว +1

    Hii chechii...fenugreek ingane cheyyaan pattuvo??

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว

      Cheyyamm.. ee link open cheythu nokku.. ethil fenugreek njan cheytheduthitund👇👇👇
      th-cam.com/video/HUoabUJBjMM/w-d-xo.html
      th-cam.com/video/HUoabUJBjMM/w-d-xo.html

    • @vijina8865
      @vijina8865 4 ปีที่แล้ว

      @@FarshaHomediary thankuuuuuu 😘

  • @jameelathangal198
    @jameelathangal198 4 ปีที่แล้ว +3

    Use full

  • @thomasjoseph3249
    @thomasjoseph3249 4 ปีที่แล้ว +3

    Latest technology excellent

  • @chemmankadavucity9605
    @chemmankadavucity9605 4 ปีที่แล้ว +7

    ഗൾഫിൽ കിട്ടുന്ന കർജീർ എന്ന ഇലയുടെ വിത്ത് അത് പോലെ മുളപ്പിക്കൻ പറ്റുമോ? അറബികൾ പച്ചക്ക് തിന്നുന്ന ഒരു ഇലയാണ്.

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว

      ജർജീർ ഇല വളരെ nutrients ഉള്ള ഇലയാണ്.. അത് കൊണ്ട് ഞാൻ ഇതു വരെ microgreens ചെയ്തിട്ടില്ല.....ഈ ഇല ഗൾഫിലും യൂറോപിയൻസും കൂടുതലായിട്ട് upyogikkunnath.. thank u🥰🥰

    • @annukarat814
      @annukarat814 4 ปีที่แล้ว

      N

  • @remanimanojram8935
    @remanimanojram8935 3 ปีที่แล้ว +1

    Oru samshayam.ila murichedutha sesham bakki varunna payar use cheyyamo?

    • @FarshaHomediary
      @FarshaHomediary  3 ปีที่แล้ว

      Dearr..ഞാൻ ഇതുവരെ use ചെയ്തിട്ടില്ലാട്ടോ

  • @nishap4244
    @nishap4244 3 หลายเดือนก่อน +1

    എല്ലാ ഇലകളും കൂടി ഒന്നിച്ചു പാചകം ചെയ്യാമോ,? നല്ല അവതരണം ❤

  • @sahirashafi9770
    @sahirashafi9770 4 ปีที่แล้ว +6

    മുളച്ചു വന്നാ ഇലകൾ കട്ട് ചെയ്തു കഴിഞ്ഞാൽ പിന്നീട് രണ്ടാം തവണയും അതുതന്നെ മുളച്ചുവരും വെട്ടിയ ഭാഗത്ത് മുളച്ചുവരും

  • @nujoomthangal2993
    @nujoomthangal2993 4 ปีที่แล้ว +5

    ഇതുപോലെ മല്ലിയില വളർത്താൻ പറ്റുമോ

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว +3

      malliyum pattum... but nannayi care cheyyanam.... pathrathil holes etta method kanichille athil kurach chakiri chor koodi ettal mathi...malli vangumbol fresh malli vanganam pazhakiya malli anenkil mulakkilla....... pinne malli healthy ayi varan vellathil hydroponic solution add cheythal nannayi valarum... thank u🥰🥰

  • @anjanarani6076
    @anjanarani6076 4 ปีที่แล้ว +57

    ന്യൂസ്‌ പേപ്പർ വിഷം ആണ്. ന്യൂസ്‌ പേപ്പർ ന് പകരം തുണിയിൽ ചെയ്യുക

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว +18

      @anjana rani.... dearr news paper print visham thanne anu.. pakshe chedikal vellam mathrame valichedukkuu...... vishamshamonnum valichedukkilla.... ethine kurich kure vayichittanu njan video cheythath... kure krishi officers parayunnund news papper krishi ഭക്ഷ്യ യോഗ്യമാണെന്നു...... pinne news papper cheyyan eshttamillenkil njan vere methodum kanichittundtto.. tissue, cloth,, ethu venekilum choose cheyyam.... thank u somuch u r valuable comment 🥰🥰🥰

    • @anjanarani6076
      @anjanarani6076 4 ปีที่แล้ว +7

      ചെടികൾ വെള്ളം മാത്രം ആണ് വലിച്ചു എടുക്കുന്നത് എങ്കിൽ പിന്നെ എന്തിന് കൃഷിക്ക് വളം ഒക്കെ ഉപയോഗിക്കുന്നു

    • @anjanarani6076
      @anjanarani6076 4 ปีที่แล้ว +4

      @@FarshaHomediary ചെടികൾ വെള്ളം മാത്രം ആണ് വലിച്ചു എടുക്കുന്നത് എങ്കിൽ പിന്നെ കൃഷിക്ക് എന്തിന് വളം ഉപയോഗിക്കുന്നു?

    • @sajhash3825
      @sajhash3825 4 ปีที่แล้ว +1

      @@anjanarani6076 Ath athinu aavashyamulla nutrientsum vellavum mathrame valichedukku

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว +8

      @അഞ്ജന Microgreens il nammal vellam mathramalle kodukkunnullo വളമൊന്നും kodukkunnillallo...പിന്നെ മണ്ണിൽ കൃഷി ചെയ്യുമ്പോൾ ആ ചെടി അതിനാവശ്യമായ പോഷകങ്ങളുംവെള്ളവും മാത്രമേ വലിച്ചെടുക്കു..... ഇതൊന്നും ഞാൻ പറഞ്ഞതല്ലാട്ടോ... വിദഗ്ദ്ധർ ഇതിനെ കുറിച് കുറെ റിസർച്ച് നടത്തിട്ടാണ് ഇതൊക്കെ ഭക്ഷ്യയോഗ്യമാണെന്നു പറയുന്നത്... thank u🥰🥰🥰

  • @thulasinkumar7161
    @thulasinkumar7161 4 ปีที่แล้ว +1

    Nalla video tto njanum today try cheithu tissue paper kondu ittirikkunn thank u da

  • @izzahnaaznin4194
    @izzahnaaznin4194 4 ปีที่แล้ว +1

    Cut cheythaal veendum undaavo?atho cut cheyth kazhnjaaal discard cheyano?enit veendum undaakano?

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว

      Hi izza, oru pravashyam cut cheythal veendum mulakkilla.. greenpeace, kadala eva mulakkum.. thank u🥰🥰🥰🥰

    • @izzahnaaznin4194
      @izzahnaaznin4194 4 ปีที่แล้ว

      @@FarshaHomediary thanks a lot

  • @Shibili203
    @Shibili203 4 ปีที่แล้ว +3

    വിത്ത് വെള്ളത്തിൽ ഇട്ടു വെച്ചാൽ മുളച്ചു കിട്ടുമോ
    വെള്ളം മാറ്റി കൊടുക്കണോ

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว

      Hi rashidaa... വിത്ത് ഒരു ദിവസം വെള്ളത്തിൽ ഇട്ടു വെക്കുക, അതിനു ശേഷം വെള്ളം എല്ലാം കളഞ്ഞു ഒരു ദിവസം വിത്തുകൾ ഒരു തുണിയിൽ കെട്ടിവെച്ചാൽ പെട്ടെന്ന് മുളച്ചു വരും... thank u🥰🥰🥰

  • @praveenkumar.kkizhakkayil2851
    @praveenkumar.kkizhakkayil2851 4 ปีที่แล้ว +6

    ട്രേയിൽ മുളച്ച ധാന്യത്തിൻ്റെ ഇലകൾ കൊണ്ട് തോരനും മറ്റും ഉണ്ടാക്കാം ബാക്കി വരുന്ന ഇലകൾ മുറിച്ചതിന് ശേഷമുള്ള ധാന്യവും വേരും കൊണ്ട് എന്തെങ്കിലും ഭക്ഷണം ഉണ്ടാക്കാമാ

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว

      ഒരു പ്രാവശ്യം cut ചെയ്താൽ പിന്നെ വീണ്ടും മുളക്കില്ല.... ഞാൻ തണ്ടും ഇലകളും മാത്രമേ എടുക്കാറുള്ളു... ചിലർ വേരോടുകൂടി എടുക്കാറുണ്ടെന്നു പറയുന്നു..... നിങ്ങൾക്ക് വേരോടെ കൂടി വേണം എന്നുണ്ടെങ്കിൽ എന്റെ അഭിപ്രായത്തിൽ 5 daysil തന്നെ വിളവെടുക്കുന്നതായിരിക്കും നല്ലത്... thank u🥰🥰🥰

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว

      New video microgreens recipe
      th-cam.com/video/HUoabUJBjMM/w-d-xo.html
      th-cam.com/video/HUoabUJBjMM/w-d-xo.html

  • @noufizznoufi3158
    @noufizznoufi3158 4 ปีที่แล้ว +5

    Thank you ❤️

  • @muhsinaanas1955
    @muhsinaanas1955 3 ปีที่แล้ว +1

    Adipoli.... Will try for sure... Insha Allah... Ithra kshamayode Ella commentsinum reply tharunnath njn first tym kaanuvanu... Excellent and thank u so much

    • @FarshaHomediary
      @FarshaHomediary  3 ปีที่แล้ว

      Thank u dearrr.... Thanku somuch😍🥰🥰🥰🥰🥰🥰

  • @ramshadfasiramshad3621
    @ramshadfasiramshad3621 4 ปีที่แล้ว +1

    മാഷാ അല്ലാഹ് use full video ceythu nokkatto ithaa🌹🌷🌹🌷

  • @Amiscreativehut
    @Amiscreativehut 4 ปีที่แล้ว +3

    *NICE VIDEO NICE PRESENTATION*

  • @miya5008
    @miya5008 4 ปีที่แล้ว +4

    ന്യൂസ് പേപ്പറിലെ പ്രിന്റിംഗ് മഷി വിഷമാണ് അത് ഒഴിവാക്കണം

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว +3

      @Miya sanu news paper print visham thanne anu.. pakshe chedikal vellam mathrame valichedukkuu...... vishamshamonnum valichedukkilla.... ethine kurich kure vayichittanu njan video cheythath... kure krishi officers parayunnund news papper krishi ഭക്ഷ്യ യോഗ്യമാണെന്നു...... pinne news papper cheyyan eshttamillenkil njan vere methodum kanichittundtto.. tissue, cloth,, ethu venekilum choose cheyyam.... thank u somuch u r valuable comment 🥰🥰🥰

    • @lillypaulson3258
      @lillypaulson3258 4 ปีที่แล้ว

      Athe

    • @hananhiba7665
      @hananhiba7665 4 ปีที่แล้ว

      വളരെ ശെരിയാണ് മഷി വിഷമാണ്

    • @miya5008
      @miya5008 4 ปีที่แล้ว

      @@FarshaHomediary ഓക്കെ ഫർഷ ന്യൂസ് പേപ്പർ വിഷമാണെന്നേ പറഞ്ഞുള്ളൂ ലാബ് റിസൽട്ട് അറിഞ്ഞതിന് നന്ദി ചെടികൾ വെള്ളവും ലവണങ്ങളും വലിച്ചെടുക്കുമെന്നാണ് ഞാനൊക്കെ പഠിച്ചിട്ടുള്ളത് പുതിയ അറിവിന് നന്ദി....... ബാക്കി കാണിച്ച മെത്തേഡ് ഒക്കെ സൂപ്പർ👌👌

  • @ramyar918
    @ramyar918 4 ปีที่แล้ว +5

    മല്ലിയില ഇത് പോലെ വളരുമോ pls reply

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว +3

      Dear njan bottle holes ettu oru method kanichille... athupole malli cheyyatto... malli vangumbol nalla fresh malli vanganam... pinne malli nadumbol onnu pottich randayi polichitt nattal vegathil mulach varum... 2 days koodumbol aa vellam mattikodukkanam...ramyakku manassilayennu vijarikkunnu.. doubt undenkil chodichollutto... thank u dearr🥰🥰🥰

    • @ramyar918
      @ramyar918 4 ปีที่แล้ว

      @@FarshaHomediary thank you so much da.. answer clear aanu ketto

  • @nmeadia4089
    @nmeadia4089 3 ปีที่แล้ว +1

    Mashahallah... adipoli... adhyaytt kaanuvaan theerchayaaum idh ondaakum

  • @usmanmp7742
    @usmanmp7742 4 ปีที่แล้ว +1

    Super . Ellavarkum newspaper visham athanu bayangara kandu pidutham. Kodiya keedanashini adichu varunnath santhoshathode kazikkum. News paper upayogikathavarku mattu reethi undallo.

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว

      അതെ നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്.. ഞാൻ രണ്ടുമൂന്നു രീതി കാണിച്ചിട്ടുണ്ട്.. ഇഷ്ടമുള്ള രീതിയിൽ ചെയ്യാം... വളരെ വളരെ നന്ദിയുണ്ട് നിങ്ങളുടെ നല്ല മനസ്സിന്... thank u somuch🥰🥰

    • @sajiraj7094
      @sajiraj7094 4 ปีที่แล้ว +1

      Chilarude kannil kuttam mathre kaanu.. good effort. . Keep going

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว

      Sajira thanku somuch u r great support 🥰🥰

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว

      New video microgreens recipe
      th-cam.com/video/HUoabUJBjMM/w-d-xo.html
      th-cam.com/video/HUoabUJBjMM/w-d-xo.html

  • @zainshashazain5259
    @zainshashazain5259 4 ปีที่แล้ว +12

    മേടം നമ്മൾ ഇത് ഉണ്ടായി കട്ട് ചെയ്ത് എടുത്താൽ അത് പിന്നെയും മുളച്ചു വരോ

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว +4

      Ella... oru pravashyam cut cheythal pinne mulach varilla.. thank u somuch u r valuable comment 🥰🥰

    • @rameesap
      @rameesap 4 ปีที่แล้ว

      Zain sha Sha zain super

    • @MrSijumenon
      @MrSijumenon 4 ปีที่แล้ว +1

      ഉള്ളി ആണെങ്കിൽ വരില്ലേ ?

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว

      Hi siju... ulli verum vellathil ettu vechal mathi... ullithoop nannayittu valrum.. thank u brother 🥰🥰

  • @abuavvab_2017
    @abuavvab_2017 4 ปีที่แล้ว +3

    News Paper ഒഴിവാക്കിയാല്‍ ഒന്നു കൂടി വിഷമുക്തമായ ഇലകള്‍ ലഭിക്കും

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว

      Hi ibrahim, ചെടികൾ അതിലെ വെള്ളം വലിച്ചെടുക്കുള്ളു, വിഷാംശം വലിച്ചെടുക്കില്ല എന്ന്ഒരു കൃഷി വിദഗ്ദ്ധൻ പറയുന്നത് കേട്ടിട്ടുണ്ട്..അങ്ങിനെയാണ് ഞാൻ വീഡിയോ ചെയ്തത്.. anyway ഞാൻ വേറെ methodum കാണിച്ചിട്ടുണ്ടല്ലോ അതു try ചെയ്യൂട്ടോ... thank u somuch u r valuable comment. 🥰🥰🥰

  • @preethyjose2805
    @preethyjose2805 4 ปีที่แล้ว +7

    News paper poison alle printing

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว +9

      news paper print visham thanne anu enikkariyam..... pakshe chedikal vellam mathrame valichedukkuu...... vishamshamonnum valichedukkilla....ethu njan paranjathallatto... ethine kurich kure vayichittanu njan video cheythath... kure krishi officersum krishi വിദഗ്ദ്ധരും parayunnund news papper krishi ഭക്ഷ്യ യോഗ്യമാണെന്നു......athupole european rajyangalil compostil newspaper cherkkunnund... pinne news papper cheyyan eshttamillenkil njan vere methodum kanichittundtto.. tissue, cloth,, ethu venekilum choose cheyyam.... thank u somuch u r valuable comment 🥰🥰🥰

    • @mhdrizwanfathimaridha6155
      @mhdrizwanfathimaridha6155 4 ปีที่แล้ว

      Hi Farsha
      Njagal idu cheyyaarund
      Sooper👍👍👍

    • @sajikunnath3519
      @sajikunnath3519 4 ปีที่แล้ว

      നല്ല കണ്ടുപിടുത്തമാണല്ലോ

    • @shanoofparayil
      @shanoofparayil 4 ปีที่แล้ว

      Use tissue paper

    • @noushuskitchen7941
      @noushuskitchen7941 4 ปีที่แล้ว

      Athra pediyanel print illathath edtho..🤦‍♀️...alla pinne..

  • @aaamiammu7187
    @aaamiammu7187 4 ปีที่แล้ว +1

    Tissue paper wet akiyitalle payar idunath..aadyam vellam ozhikunath koodathe pinne ulla divasanglil vellam spray cheyt kodukeno..

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว +1

      Aammi dear.. vellam nammal randu നേരവും spray cheyyanam.. aa tissue eppolum നനഞ്ഞിരിക്കണം ..... vellam koodipovum cheyyaruth ketto..... thank u🥰🥰🥰

    • @aaamiammu7187
      @aaamiammu7187 4 ปีที่แล้ว

      @@FarshaHomediary thankyou for the response chechi..Nice video..njn try cheyt nokunund nale..

  • @sreepriya6241
    @sreepriya6241 ปีที่แล้ว +1

    നല്ല അറിവ് പകർന്നു തന്നതിന് ഒരു പാട് നന്ദി 👌👍

  • @misiriyacreation6689
    @misiriyacreation6689 4 ปีที่แล้ว +3

    Masha allah super

  • @mohd.tahanoor1629
    @mohd.tahanoor1629 4 ปีที่แล้ว +3

    Madm ഇത് എത്ര ദിവസം വരെ നമുക്ക് മാക്സിമം പൊട്ടിക്കാതെ ഉപയോഗിക്കാൻ പറ്റും

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว

      Brother maximum 2week വരെ വെക്കാം അത് കഴിഞ്ഞാൽ താനെ ചെടികൾ ഒടിഞ്ഞു പോവും..... 5days മുതൽ നമുക്ക് cut ചെയ്തെടുക്കാം.. thank u🥰🥰

  • @inspire2ignite848
    @inspire2ignite848 4 ปีที่แล้ว +3

    *Like a dear friend talking to me.. thank you sister😍*

  • @muhammedshinas2191
    @muhammedshinas2191 3 ปีที่แล้ว +1

    Idhupole malliyila podhiyina cheyyan pathumo adh cheyyunna vedio onnu cheyyumo please

  • @sherlygeorge8071
    @sherlygeorge8071 3 ปีที่แล้ว

    Nannayittundu. Try cheyam

  • @chummutriples4133
    @chummutriples4133 4 ปีที่แล้ว +4

    Mashaallah
    Idil oru pravashyame ila veroo

  • @REEMSMAGICS
    @REEMSMAGICS 4 ปีที่แล้ว +3

    Good video ♥️♥️♥️

  • @favasc2031
    @favasc2031 4 ปีที่แล้ว +4

    😅👏👏👏 ഇത്താ ഞാൻ ഒന്ന് പരീക്ഷിച്ചിട്ട് പറയാം.

  • @aswathim.m2620
    @aswathim.m2620 ปีที่แล้ว +1

    Chechii velathil ett vach pinne ath paathrathil nirathi vekanoo vendath apoo roots varullee

    • @FarshaHomediary
      @FarshaHomediary  ปีที่แล้ว

      Vellathil oru divasam കുതിർത്തു vekkanam.. Shesham pathrathil nirathuka.. 🥰🥰

    • @aswathim.m2620
      @aswathim.m2620 ปีที่แล้ว

      @@FarshaHomediary thanku chechii😍😍

  • @nidaaa123
    @nidaaa123 4 ปีที่แล้ว +1

    Super..ragi mulachal ath kond enth recipe aan undakan patuka onn reply tharumo

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว

      Dearr..ഞാൻ സാദാരണ രാഗി മുളപ്പിചാണ് കുട്ടികൾക്ക് കുറുക്കു ഉണ്ടാക്കികൊടുക്കുന്നത്..... മറ്റു വിത്തുകൾ കൊണ്ട് microgreens ഉണ്ടാക്കിയപ്പോൾ റാഗിയും അതുപോലെ വളർന്നു വരുമോ എന്ന് ഞാൻ ഒരു പരീക്ഷണം നടത്തിയതാണ്... റെസിപ്പി ഒന്നും ഉണ്ടാക്കിയിട്ടില്ലായിരുന്നു.. രാഗി ഇലകൾ കഴിക്കാൻ പറ്റുമോ എന്നറിയാൻ ഞാൻ കുറെ സെർച്ച്‌ ചെയ്തു.. എവിടെയും കണ്ടില്ല.. താങ്ക് യു 🥰🥰

    • @nidaaa123
      @nidaaa123 4 ปีที่แล้ว

      Thank you so much

  • @asmabik3339
    @asmabik3339 4 ปีที่แล้ว +4

    മല്ലി ഇങ്ങനെ ചെയ്യാൻ പറ്റുമോ

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว

      Dearr asma... malli cheyyan pattum.. pathrarthil holes etta method njan kanichille athupole cheythal mathi... kurach chakirikoodi ettolu..... malli vangumbol fresh malli ayirikkanamtto.. thNk u🥰

  • @farsanap9311
    @farsanap9311 4 ปีที่แล้ว +5

    Mally possible avuo

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว

      malli cheyyan pattum.. pathrarthil holes etta method njan kanichille athupole cheythal mathi... kurach chakirikoodi ettolu..... malli vangumbol fresh malli ayirikkanamtto.. thNk u🥰

    • @raniyafathima3993
      @raniyafathima3993 4 ปีที่แล้ว +1

      മല്ലി പൊട്ടിച്ചതിന് ശേഷം ചെയ്തു നോക്കണം.

  • @foodtubepk7059
    @foodtubepk7059 4 ปีที่แล้ว +6

    MashaAllah🌺

  • @ibrahimparambil2628
    @ibrahimparambil2628 4 ปีที่แล้ว +2

    Nannaiyitund....njanum try cheytu nokam

  • @vvunni5018
    @vvunni5018 4 ปีที่แล้ว +4

    വിഷം ഇല്ലത്തപച്ചകറി ഒരു കഷ്ണം ന്യൂസ് പേപ്പർ മതി ഈപേപ്പർതന്നെ
    കടുത്ത വിഷമാണ് ഇത് ചെയ്താൽ
    എങ്ങിനെ വിഷമിത്തപച്ചകറിയോണ്ടാക്കൂം
    മണ്ണ് തന്നെയാണ്എററവുംനല്ലതു

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว +2

      news paper print visham thanne anu enikkariyam..... pakshe chedikal vellam mathrame valichedukkuu...... vishamshamonnum valichedukkilla....ethu njan paranjathallatto... ethine kurich kure vayichittanu njan video cheythath... kure krishi officersum krishi വിദഗ്ദ്ധരും parayunnund news papper krishi ഭക്ഷ്യ യോഗ്യമാണെന്നു......athupole european rajyangalil compostil newspaper cherkkunnund... pinne news papper cheyyan eshttamillenkil njan vere methodum kanichittundtto.. tissue, cloth,, ethu venekilum choose cheyyam.... thank u somuch u r valuable comment 🥰🥰🥰

    • @sumithracp2094
      @sumithracp2094 4 ปีที่แล้ว

      Ethra divasam kazhiju namukku ith edukkam

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว

      @Sumithra 5 days muthal namukk use cheyyam. Maximum 2 week vare vekkam.. athukayinjal odinju povan thudangum. 🥰

  • @benanajeer
    @benanajeer 4 ปีที่แล้ว +7

    Supper..😍

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว

      Dearr thank u somuch 🥰🥰🥰

    • @riya-hv7bv
      @riya-hv7bv 2 ปีที่แล้ว

      @@FarshaHomediary news paperil vekkunna cherupayar nannay mulakkan ethra days akanam.njn vechitu sharikkum mulakkunnilla

  • @danyasubash2225
    @danyasubash2225 4 ปีที่แล้ว +3

    മല്ലി ഉണ്ടാക്കി നോക്കമായിരുന്നു

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว +1

      Undakki nokkutto.... njan bottles holes ettu oru method kanichille.. athupole cheythal mathi... malli vangumbol fresh malli vangutto... thank u🥰🥰

  • @raeenanaaa3962
    @raeenanaaa3962 4 ปีที่แล้ว +1

    Njan kaanan aagrahichirunna.veedio.aayirunnu.thankyou..

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว

      Hi raeena... thank u somuch u r great support dearr🥰🥰🥰

  • @rjtalks9436
    @rjtalks9436 ปีที่แล้ว

    Papperil natt pidippichal adile carbon aa chedi valichedukkum adum koode nammal kazhikendi verum
    Tuniyil cheyyunnada nallad

  • @irfanking387
    @irfanking387 4 ปีที่แล้ว +4

    ഇതെല്ലാം ഇലക്ക് വേണ്ടി മാത്രം എടുക്കാൻ മാത്രം പറ്റു എന്നുണ്ടോ പെങ്ങളെ

    • @FarshaHomediary
      @FarshaHomediary  4 ปีที่แล้ว +4

      ഇലയും തണ്ടും നമുക്ക് എടുക്കാം.... 4-5 daysil വിളവെടുക്കാണെങ്കിൽ വേരോടുകൂടി ഉപയോഗിക്കാം... കായ്കളൊന്നും ഉണ്ടാവില്ലാട്ടോ.. വെറും വെള്ളത്തിൽ ഉണ്ടാക്കുന്നതല്ലേ... ഗുണം ഇരട്ടിയാണെന്നാണ് പറയപ്പെടുന്നത്... thank u somuch🥰🥰