എളുപ്പത്തിലൊരു ഇലക്കറി | Healthy Microgreens Recipe | Anila Sreekumar

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2021
  • Hi all…, Anila sreekumar here, sharing a healthy microgreens recipe with you. These microgreens are grown at my home. Please watch this vlog and comment with your feedback.
    ____________________________________________________________
    © contact : 9447010040
    All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

ความคิดเห็น • 283

  • @VRiNtourbyDeepikaRam
    @VRiNtourbyDeepikaRam 2 ปีที่แล้ว +22

    Nice recipe chechi😊😊😊😊.. ഞാൻ പ്രെഗ്നന്റ് ആയിരുന്നപ്പോ husband സ്ഥിരമായിട്ട് ഉണ്ടാക്കി തന്നിരുന്ന സാധനമാണ് microgreens recipe, tastier and healthier. Nice video chechi🥰🥰🥰🥰

  • @reenavarghese8966
    @reenavarghese8966 2 ปีที่แล้ว +9

    ചെറുപയർ ഇല തോരൻ സൂപ്പർ 👍👍👍👍👍

  • @aameejohnson7371
    @aameejohnson7371 ปีที่แล้ว +47

    ജ്വാലയായി നിറഞ്ഞ നിന്ന ആണ് കാലത്ത്‌ മുതൽ ഉള്ള ഇഷ്ട്ടം ആണ്,, ഇപ്പോൾ ആണ് ചാനൽ കണ്ടത്, അവതരണം നന്നായിട്ടുണ്ട്, കണ്ടതിൽ വളരെ സന്തോഷം, നല്ലത് പോലെ മുന്നോട്ടു വരണം, 🌹🌹🌹

  • @sheelathadevoos9746
    @sheelathadevoos9746 2 ปีที่แล้ว +4

    അനിലാ... 👌👌👌 ഞാനിതു ചെയ്യും❤️👍

  • @neffi.k.e5724
    @neffi.k.e5724 2 ปีที่แล้ว +3

    ഞാൻ കാണാൻ ആഗ്രഹിച്ച വീഡിയോ. Thanks chechy super

  • @manojd.r2066
    @manojd.r2066 2 ปีที่แล้ว +2

    Super 👌
    Microgreen dish🙂💯

  • @rappifam6918
    @rappifam6918 2 ปีที่แล้ว

    Super .... nhan id pole cheidin ... seed ittit.. bt leaves curry vknnad aringhad checheede vdio kandadin shesham....thankeuuu soo much

  • @sethulakshmi6435
    @sethulakshmi6435 2 ปีที่แล้ว +6

    അനിലകുട്ടി വളരെ നന്നായിരിക്കുന്നു healthi and tasty 🥰

  • @jessymathew6884
    @jessymathew6884 2 ปีที่แล้ว

    Anila, super, ethupole cheyam ketto

  • @SREEREKHA-qk4ow
    @SREEREKHA-qk4ow 2 ปีที่แล้ว

    ഹായ് മാം സൂപ്പർ എനിക്ക് നല്ല ഇഷ്ടായി ട്ടോ അസ്സൽ ഞാൻ ഇത് ഉണ്ടാക്കും thanks

  • @jayadevantk4194
    @jayadevantk4194 2 ปีที่แล้ว

    Beautiful 💕 Wonderful time Best of luck Congratulations Happy for you madam 🙏🌸💝

  • @parvathycurryworld223
    @parvathycurryworld223 2 ปีที่แล้ว +3

    Hai Anilchechi adipoli ayittu unndu ketto❤❤❤❤❤❤ njanum nalikeram chirakumboll kazikkum 😁😁 e thoran try cheyyathu nokkam ketto chechi

  • @dhanyagireesh5534
    @dhanyagireesh5534 2 ปีที่แล้ว +2

    Super chechi🥰🥰🥰

  • @sathyadev4273
    @sathyadev4273 2 ปีที่แล้ว +1

    Different healthy dish

  • @merymercyka6239
    @merymercyka6239 ปีที่แล้ว

    Anila ithuഇത്‌ നല്ലതാണ്. ഇപ്പോ കണ്ടിട്ട് കുറെയായി. എവിടാരുന്നു. ❤️

  • @itsmesivuuttysivuutty5535
    @itsmesivuuttysivuutty5535 2 ปีที่แล้ว

    Good presentations. ❤❤

  • @AryaArya-xn2zr
    @AryaArya-xn2zr ปีที่แล้ว

    Thank you chechi 😍❤️

  • @meenasurendran2148
    @meenasurendran2148 2 ปีที่แล้ว +1

    അനിലാ കാണാൻ നല്ല ഭംഗിയുണ്ടല്ലോ എന്തായാലും Try ചെയ്യാം ഇങ്ങനെയുള്ള പെട്ടന്ന് തയ്യാറാക്കാൻ പറ്റിയത് അയച്ച് തരണം കേട്ടോ

  • @anilasantosh2838
    @anilasantosh2838 2 ปีที่แล้ว +9

    Super... Healthy and tasty dish.
    Everyone likes this.
    Hoping this type of recipies from you ma'm...

  • @radhikaAirani222
    @radhikaAirani222 2 ปีที่แล้ว

    Chechi channel ipola kande.. subscribed😊

  • @reshmaprakash5198
    @reshmaprakash5198 ปีที่แล้ว

    Thankyou so much chechi 💖

  • @sajnashamnad8014
    @sajnashamnad8014 ปีที่แล้ว +2

    നല്ല അവതരണം എന്തായാലും ഉണ്ടാക്കി നോക്കും ഒരുപാട് ഇഷ്‌ടമായി 🥰🥰🥰ചേച്ചിയെ ഒരുപാട് ഇഷ്ടം ആണ് ഞാൻ ആദ്യമായാണ് ചേച്ചിയുടെ വീഡിയോ കാണുന്നത്🥰🥰🥰 എല്ലാ വീഡിയോയും കാണുന്നതാണ്🥰🥰സുഖമാണോ

  • @2030_Generation
    @2030_Generation 2 ปีที่แล้ว +7

    *ഈ ഇലക്കറി ഒരു സ്പെഷ്യൽ ഇലക്കറി തന്നെ ആണ്... വീട്ടിൽ എന്റെ അമ്മക്ക് ഒത്തിരി ഇഷ്ടമുള്ളത് ഇത് പോലെ വച്ചു തയ്യാറാക്കുന്ന ഇലക്കറി ആണ്... എന്റെ ഇഷ്ടം പിന്നെ പറയണ്ടല്ലോ.. 😍😄 അമ്മ.. ❤*

  • @my_little_snaps
    @my_little_snaps 2 ปีที่แล้ว

    Thank you for the video ❤️

  • @SREEREKHA-qk4ow
    @SREEREKHA-qk4ow ปีที่แล้ว

    ഹായ് അനിലമാം സൂപ്പർ അസ്സൽ താങ്ക്സ്

  • @mayamanoj536
    @mayamanoj536 ปีที่แล้ว

    ഞാൻ ഉണ്ടാക്കി നോക്കി
    സൂപ്പർ
    Thank you mam😍

  • @nehasworld861
    @nehasworld861 2 ปีที่แล้ว +1

    Healthy recipes

  • @vinithamanju1718
    @vinithamanju1718 ปีที่แล้ว

    ചേച്ചി ഒരുപാട് ഇഷ്ടം ആണ് ചേച്ചിയെ ❤❤❤🥰.

  • @Mary-tk7jb
    @Mary-tk7jb ปีที่แล้ว +1

    Remembering my childhood days Jwalayayi serial Kochu thresia koch..love u chechi

  • @sinigireesh1313
    @sinigireesh1313 2 ปีที่แล้ว +2

    Thanks Maam... 🙏🏼.. സാധരണ ഞങ്ങൾ പയറു മുളപ്പിച്ചു കഴിക്കാറുണ്ട്.. തോരൻ ആയിട്ടോ സാലഡ് ആയിട്ടോ.. പക്ഷെ leaf ആദ്യമായിട്ടാ കാണുന്നെ... വളരെ use full video ആണേ.... ഇതു ഉറപ്പായും ചെയ്യും.... അത്രക്കും usefull ആണേ.... 🙏🏼🙏🏼

  • @noorukuttyfoodie6919
    @noorukuttyfoodie6919 2 ปีที่แล้ว +1

    super keerai poriyal.paavam ganesan romba nalla iruku .

  • @CCP2024P
    @CCP2024P 2 ปีที่แล้ว +5

    Anila I absolutely love you as a person, actress and your channel is SUPER!!!! 💕💕

  • @vidyavibin5270
    @vidyavibin5270 ปีที่แล้ว

    Super presentation chechi...

  • @jyothyr2424
    @jyothyr2424 ปีที่แล้ว +3

    Simple cute

  • @anaswaras8826
    @anaswaras8826 2 ปีที่แล้ว

    Super chechi

  • @jubitha01
    @jubitha01 ปีที่แล้ว

    I usually make it. I make microgreens with soil,tissue, cloth, without soil..... ചെറുപയർ is easy to use as microgreens.

  • @telugintiathakodaluruchulu
    @telugintiathakodaluruchulu 2 ปีที่แล้ว +1

    👌👌👌

  • @Revathi323
    @Revathi323 2 ปีที่แล้ว

    👌 👏👏

  • @neethujoy1985
    @neethujoy1985 2 ปีที่แล้ว

    Gud infrmtn😍

  • @safnarujaib7066
    @safnarujaib7066 ปีที่แล้ว

    Inn vijaruche ullu . microgreen undakkunnathine patti... Thanks for sharing 🥰

  • @srilathasoman5490
    @srilathasoman5490 2 ปีที่แล้ว

    Ur coconut scraper is nice from where did u buy dear

    • @anilasreekumar7814
      @anilasreekumar7814  2 ปีที่แล้ว

      Nowadays its available in all super market. I bought it from Tvm

  • @sathyaspassion6854
    @sathyaspassion6854 8 หลายเดือนก่อน

    Super Chechi 🥰

  • @syamashibu.k1509
    @syamashibu.k1509 ปีที่แล้ว

    Hai chechi super ❤️❤️❤️❤️

  • @veluvinodkumarkumar948
    @veluvinodkumarkumar948 2 ปีที่แล้ว +2

    Super recipe Amma 👌👌👌

  • @aadhikesav4047
    @aadhikesav4047 2 ปีที่แล้ว +2

    Healthy recipe 👍❤️

  • @skyblueyoutubechanel6569
    @skyblueyoutubechanel6569 ปีที่แล้ว

    chechi njanum try cheythu ,sooper test

  • @jayasreesuresh2834
    @jayasreesuresh2834 2 ปีที่แล้ว

    Super dish

  • @midetedusuitelive4698
    @midetedusuitelive4698 ปีที่แล้ว +2

    😁😁 I am one among those who eat coconut when scrap though I rarely use it ...very nice video.I make sprouts oftenly but you inspired me to grow plants. Your presentation is very hearty and natural.

  • @sijovargheese6040
    @sijovargheese6040 2 ปีที่แล้ว +1

    Super

  • @PrathiksKitchen
    @PrathiksKitchen 2 ปีที่แล้ว +2

    அருமை சகோதரி பாவம் கணேசா உங்க நடிப்பு அருமை அம்மா வாழ்த்துகள் 😍😍

  • @B2k.00.6
    @B2k.00.6 ปีที่แล้ว

    Hai.chechi.vedio.kandu.super.iniyum.ithupolethe.vedio.idanam

  • @user-ru3dd6cu4r
    @user-ru3dd6cu4r 8 หลายเดือนก่อน

    Thanks Chechy!✌️

  • @HariHaran-tz3cf
    @HariHaran-tz3cf 2 ปีที่แล้ว +1

    Nice recipe..... Poojaii room video pls.... I'm new subscriber......

  • @pallavi3219
    @pallavi3219 ปีที่แล้ว +3

    ചേച്ചിയുടെ പാചകവും ചേച്ചീനെ ഒരുപാട് ഇഷ്ടം ആയി..... നല്ല സംസാരവും 🥰

  • @retinjmathews530
    @retinjmathews530 2 ปีที่แล้ว +1

    ❤️❤️

  • @leenanelson7992
    @leenanelson7992 ปีที่แล้ว

    Nice presentation 💕

  • @harshaachu29
    @harshaachu29 ปีที่แล้ว

    Supr well explained

  • @lalydevi475
    @lalydevi475 2 ปีที่แล้ว

    Hi anilakutty 💕💕💕💕💕

  • @celinejoseph5533
    @celinejoseph5533 ปีที่แล้ว

    Your conversation super.not boring

  • @keerthusulagam7638
    @keerthusulagam7638 ปีที่แล้ว

    Hi chechi yenikke oru pade eshttama chechiye. Nann Chennail settle ane. Chechiyude Tamil siriyalumm & program umm kanare yunnde. Epola channel kanunne super💕

  • @fathimahakkim4679
    @fathimahakkim4679 ปีที่แล้ว

    Kichen adipoly

  • @sakeanac9936
    @sakeanac9936 ปีที่แล้ว +1

    മൈക്രോ ഗ്രീൻ കറികൾ വളരെ ഹെൽത്തിയും ടേസ്റ്റിയും ആണ്. കടുകിന് പകരം ചെറിയ ഉള്ളി എണ്ണയിൽ മൂപ്പിച്ചു തോരൻ ഉണ്ടാക്കിയാൽ കുറച്ചു കൂടി ടേസ്റ്റും നല്ലൊരു മണവും കിട്ടും.

  • @reenavarghese8966
    @reenavarghese8966 2 ปีที่แล้ว +1

    ശരിയാ ഇവിടെ ചെന്നൈ യില് ഉള്ളവര് തേങ്ങ കുറച്ച് use ചെയ്യുക ഉള്ളു. തോരൻ തേങ്ങ നമ്മൾക്ക് വേണം

  • @sweetsourcreations8818
    @sweetsourcreations8818 2 ปีที่แล้ว +2

    ഹെൽത്തി റെസിപ്പി 👍👍

  • @EmonVlogCooking
    @EmonVlogCooking 2 ปีที่แล้ว

    Nice

  • @nublakt6032
    @nublakt6032 ปีที่แล้ว

    Nice presentation ❤

  • @Charlotte_Knott
    @Charlotte_Knott 2 ปีที่แล้ว

    ❤️❤️❤️❤️❤️

  • @valsalam4605
    @valsalam4605 ปีที่แล้ว

    സൂപ്പർ മോളൂ 👌👌

  • @shiburashi5166
    @shiburashi5166 2 ปีที่แล้ว

    🥰🥰🥰

  • @jijeshcherukat9585
    @jijeshcherukat9585 ปีที่แล้ว

    👍

  • @sumayyap1709
    @sumayyap1709 ปีที่แล้ว

    Oru Nalla toren
    Tank you anti

  • @chithanya4175
    @chithanya4175 2 ปีที่แล้ว +1

    😘😘 devatha serial actress miru im telugu .....woww really love you so munch ......

  • @dhanyahareesh6048
    @dhanyahareesh6048 ปีที่แล้ว

    ❤️

  • @vijjivannamaneni2383
    @vijjivannamaneni2383 2 ปีที่แล้ว

    Devatha serial deuvdamma garu kadha I'm telugu andhra u r acting super in that serial angry, emotions super

  • @Dencytony
    @Dencytony 2 ปีที่แล้ว

    🥰🥰🥰🥰🥰🥰🥰

  • @devika_A_S
    @devika_A_S 2 ปีที่แล้ว +1

    Uzhunu chor recipe cheyyamo..... celebrity kitchen magic showil cheythirunu😇

  • @kabilarajendran1103
    @kabilarajendran1103 ปีที่แล้ว

    Super mam...lov from tamilnadu

  • @sunanda.k8070
    @sunanda.k8070 ปีที่แล้ว +1

    മോളേ അനിലാ Beautiful Gentle Girl.👍

  • @radhakrishnan.p201
    @radhakrishnan.p201 ปีที่แล้ว

    വളരെ ഇഷ്ടപ്പെട്ടു.. ആ നോൺസ്റ്റിക് പാൻ ഒഴികെ, അതൊരപകടകാരിയാണെന്ന് കേൾക്കുന്നു ....

  • @subshrockbashsubshthru2214
    @subshrockbashsubshthru2214 2 ปีที่แล้ว +1

    Hi anila sister your tamil serial pavam kanason fan pls tamil vlog to your channel

  • @krishnadasan6189
    @krishnadasan6189 2 ปีที่แล้ว

    Pacha thegga kazhichal krimivarun

  • @nadeerapk433
    @nadeerapk433 ปีที่แล้ว

    സൂര്യപുത്രി 😍😍😍😍😍😍😍😍

  • @krishnaskannur7660
    @krishnaskannur7660 ปีที่แล้ว

    Hi super

  • @sheelamathew1363
    @sheelamathew1363 11 หลายเดือนก่อน

    Anila super anilakuttyea otiri kariyama serialum

  • @shivanandhashiva1056
    @shivanandhashiva1056 2 ปีที่แล้ว +2

    Super🥰🥰

  • @shijithomas8435
    @shijithomas8435 2 ปีที่แล้ว +2

    Chirava avidunnanu vangiyathu supper

  • @sushmam4391
    @sushmam4391 2 ปีที่แล้ว

    Hw u manage ur shooting schedules ur r doing dewatha serial na going hyderabad coming kerala hw u manage so hw many days u will be shoying in a week mamso we love ur serial I watch daily dewatha serial

  • @rabeeshrabe7558
    @rabeeshrabe7558 ปีที่แล้ว

    Super 🥰🥰🥰

  • @umma_kitchen_
    @umma_kitchen_ ปีที่แล้ว

    ❤❤❤❤umma

  • @irshanaiqbal4103
    @irshanaiqbal4103 2 ปีที่แล้ว

    ❤️❤️❤️❤️❤️❤️

  • @bvskitchen1045
    @bvskitchen1045 ปีที่แล้ว

    Superan

  • @nandhininandhu8628
    @nandhininandhu8628 4 หลายเดือนก่อน

    Sirakadikka aasai❤❤❤ Hi mam Nandini from palakkad

  • @lekhav2620
    @lekhav2620 10 หลายเดือนก่อน

    അടിപൊളി 🤗

  • @entevachanam7219
    @entevachanam7219 ปีที่แล้ว

    🌈🌈

  • @maathumaathu8194
    @maathumaathu8194 ปีที่แล้ว +1

    Enthu rasamanu chechi yude voice kelkkan.

  • @S3-qu4762ko_
    @S3-qu4762ko_ ปีที่แล้ว

    ചിരവ അടിപൊളി ആദ്യമായി ആണ് ഇങ്ങെനെ ഒരു ചിരവ കാണുന്നത് 👌🏻
    ഇത് എവിടെ കിട്ടും.

  • @shalini6115
    @shalini6115 ปีที่แล้ว +2

    ഞാൻ സ്ഥിരം ഇങ്ങനെ ഉണ്ടാക്കാറുണ്ട്. Youtubil ഒരു video കണ്ട് ചെയ്ത് നോക്കിയതാ. പിന്നെ ആദ്യം വരുന്നത് roots അല്ല കെട്ടോ. അതിന്റെ leaves ആയി മാറുന്നത് ആ മുളയാണ്. Roots പിന്നീടാണ് വരുക. 😊.

  • @ranibabu7357
    @ranibabu7357 ปีที่แล้ว

    Nanjum try cheyum

  • @thoughts9952
    @thoughts9952 2 ปีที่แล้ว +1

    Jwalayayyi,kochithresya,

  • @anithasubeesh599
    @anithasubeesh599 2 ปีที่แล้ว

    Chechiyude kalayanathinu mazha peytho?