ചതയം നക്ഷത്രക്കാരുടെ ആരും പറയാത്ത രഹസ്യം | The untold secrets of Shathabhisha nakshathra

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 274

  • @RISHIPROKTHAM
    @RISHIPROKTHAM  2 ปีที่แล้ว +22

    അഭിപ്രായങ്ങൾ അറിയിച്ച എല്ലാവര്ക്കും നന്ദി 🙏🙏🙏

    • @GoogleAbcd-sg4mo
      @GoogleAbcd-sg4mo 2 ปีที่แล้ว +5

      Chatham male ane ane sir kollam 14/7/1987Ravila6.05

    • @nandhananpk6397
      @nandhananpk6397 ปีที่แล้ว

      @@GoogleAbcd-sg4mo 🙏

    • @subhashvc9607
      @subhashvc9607 ปีที่แล้ว

      @@GoogleAbcd-sg4mo k

    • @P.AChandrika
      @P.AChandrika 5 หลายเดือนก่อน

      Chathayamnakshathram athil jenichath ente bhagyammayi njan karuthunnu...... Universintechinthayk oppam pokan kazhinnu.. Ellajeevajalangalude... Jeevalpradhanyam .... Ulkkollan kazhiyunnu.
      ..... 👌👌👌👌👌👌👌👌

  • @sreejasatheesh4550
    @sreejasatheesh4550 2 ปีที่แล้ว +148

    100% ശെരിയാണ് 🙏🙏. നന്മയുള്ളവരാണ് ചതയം നക്ഷത്രക്കാർ 👍👍ജനിച്ച കാലം മുതൽ സങ്കടം മാത്രമേ ഉണ്ടായിട്ടുള്ളൂ. ഇപ്പൊ താങ്ങാൻ പറ്റാത്ത സ്റ്റേജ് ആയി ഡിപ്രെഷൻ വരെ എത്തി 😥😥

    • @ajayakumar3430
      @ajayakumar3430 2 ปีที่แล้ว +5

      Same sutuation

    • @neethinikm
      @neethinikm 2 ปีที่แล้ว +4

      സത്യം

    • @richurichu6645
      @richurichu6645 2 ปีที่แล้ว +2

      Athe

    • @madhukuliyan4674
      @madhukuliyan4674 2 ปีที่แล้ว +14

      എനിക്കും അങ്ങനെ തന്നെ.. ജീവത്തിന്റെ ഓരോ ഘട്ടങ്ങളിലും ദുരിതങ്ങൾ മാത്രം.. ഇപ്പോൾ താങ്ങാൻ പറ്റാത്ത വിധം ഡിപ്രെഷൻ ഇൽ ആണ്.. ജീവിതം ഒന്നു തീർന്നു കിട്ടിയിരുന്നെങ്കിൽ എന്നു ചിന്ദിക്കാൻ തുടങ്ങി...

    • @krishnapriyaa.99
      @krishnapriyaa.99 2 ปีที่แล้ว +4

      Fellow girl with chadhyam nakshathram here, what u guys wrote is true,but hold on to God,/guru,you will be fine,had gone through depression, anxiety, panic attacks and what not,but the speciality of this nakshathram is that u Will get strength to go through all with grace of God and will succeed

  • @GirishKumar-tb4xx
    @GirishKumar-tb4xx 2 ปีที่แล้ว +50

    നല്ലതു വരും എന്ന പ്രതീക്ഷയോടെയാണ് ഇത്രയും നാൾ ജീവിച്ചത്. ഇനിയും അങ്ങനെ തന്നെ മുന്നോട്ടു.

  • @baburaj7699
    @baburaj7699 ปีที่แล้ว +6

    പറഞ്ഞതൊക്കെ എൻ്റെയും അനുഭവത്തിൽ ശെരിയാണ്, എനിക്കു ഇപ്പൊൾ 55വയസ്സായി, പറഞ്ഞതു പോലെ 42,43 വയസിനു ശേഷം മാത്രമേ എനിക്കു ജീവിതത്തിൽ ഉയർച്ച ഉണ്ടായിട്ടുള്ളൂ കഷ്ടപ്പാടുകളും, ദുഖം എല്ലാം ഒരുപാടു അനുഭവിച്ചു ഇപ്പൊൾ വീട് വെച്ചു, സാമ്പത്തികമായി നല്ല നിലയിൽ ആയി, ദുക്കവും, സന്തോഷവും മാറി മാറി വരും പക്ഷേ ആത്മ വിശ്വാസം മാത്രം വിടരുത്, ഇന്നും ജീവിതത്തിൽ പല പല പ്രശ്നങ്ങൾ വന്നും പോയും കളിക്കുന്നു പക്ഷേ എൻ്റെ ദൃഢ നിഷ്ച്ചയം കൊണ്ടു മാത്രമാണ് ഞാൻ നല്ല ഒരു സ്ഥാനത്ത് എത്തിയത് ചതയ കാർക്ക് എത്താൻ കഴിയും ഉറപ്പാണ്,,,, എൻ്റെ അനുഭവം എല്ലാവർക്കും നല്ലതു വരട്ടെ 🙏🙏😊

    • @dailylight475
      @dailylight475 11 หลายเดือนก่อน

      Enikipol 31 vayas..4 varsham aayitt kashtapadum durithavum matram. Ipol kadam kayari 5lakhs kadam.
      44 vayas vare engane athijeevikkum..
      Kadinadhwanam cheyanulla manasu matram und

    • @dailylight475
      @dailylight475 11 หลายเดือนก่อน +1

      Thankyou for the comment

    • @baburaj7699
      @baburaj7699 11 หลายเดือนก่อน

      @@dailylight475 ഉറപ്പായും എല്ലാ പ്രശ്നങ്ങളും തരുണം ചെയ്തു പോകാൻ കഴിയും, എനിക്കെല്ലാം ഉണ്ടായ പ്രശ്നത്തിന് ഒരു കണക്കും ഇല്ലാ, പിന്നെ വരുന്നത് എന്തും നേരിടാം എന്ന മനകരുത്തു വേണം ദൈവത്തോടു കഷ്ടപ്പാടുകൾ തറുണം ചെയ്തു പോകാനുള്ള മനകരുത്ത് തരാൻ പ്രർത്തിച്ചോലു 🙏🙏

    • @RISHIPROKTHAM
      @RISHIPROKTHAM  10 หลายเดือนก่อน

      🙏🙏

  • @divineroots3140
    @divineroots3140 10 หลายเดือนก่อน +2

    നന്ദി...ചതയം നക്ഷത്രത്തേക്കുറിച്ച് ഇത്രയേറെ ദൈർഖ്യമുള്ള വിശദമായി വിവരിക്കുന്ന വീഡിയോ വേറെങ്ങും കണ്ടിട്ടില്ല.. പറഞ്ഞതെല്ലാം തന്നെ എന്റെ കാര്യത്തിൽ സത്യമായി തോന്നുന്നു. പ്രത്യേകിച്ചും എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളതും നിഗൂഢവുമായ ഒരു attitude ആണ് @32.37 ൽ പറഞ്ഞത്... അത് വല്ലാതെ വിസ്മയപ്പെടുത്തി ഒരിക്കൽക്കൂടി thanks...!!

  • @mahadeva......2389
    @mahadeva......2389 2 ปีที่แล้ว +154

    ചതയം ചതഞ്ഞു കിടക്കും എന്ന് പറയുന്നത് മറ്റൊന്നും കൊണ്ടല്ല ആരൊക്കെ അടിച്ചമർത്തിയാലും എത്ര താഴ്ചയിൽ പോയാലും അതിനിരട്ടിയായി കയറിവരും, തല്ലി കൊന്നാലും ചാവില്ല എന്നാണ്.

    • @RISHIPROKTHAM
      @RISHIPROKTHAM  2 ปีที่แล้ว +4

      വീഡിയോ മുഴുവൻ കണ്ടില്ല എന്ന് മനസിലായി.

    • @sivaprasadkumaranalloor4608
      @sivaprasadkumaranalloor4608 2 ปีที่แล้ว +4

      ഞാൻ തന്നെ ജീവിക്കുന്ന വലിയ ഉദാഹരണം🤩

    • @shijilgangadhar6057
      @shijilgangadhar6057 2 ปีที่แล้ว +1

      അതെ...

    • @abdukabeer9621
      @abdukabeer9621 2 ปีที่แล้ว +8

      തല്ലി കൊന്നാലും ചാവില്ല...പക്ഷേ ജീവിത ദുരിതങ്ങൾ?

    • @ewamanpower3156
      @ewamanpower3156 2 ปีที่แล้ว

      Ys good

  • @bindhupk1816
    @bindhupk1816 2 ปีที่แล้ว +24

    എന്റെ മകൾ ചതയം നാൾ ആണ് അവളുടെ കാര്യം അങ്ങനെ തന്നെ പറഞ്ഞല്ലോ നന്ദി 🙏🏻🙏🏻🌹🌹

  • @mangosaladtreat4681
    @mangosaladtreat4681 2 ปีที่แล้ว +18

    എന്റെ സകല സ്വഭാവവും ! ചതയ മായ ഞാൻ ഇപ്പറഞ്ഞ തെല്ലാം ആണ് ഞാൻ എന്ന് എനിക്കു തോന്നി ......🙏👍💕

  • @subhalakshmi9269
    @subhalakshmi9269 2 ปีที่แล้ว +39

    എന്റെ സ്വഭാവം അത് പോലെ തന്നെ പറഞ്ഞു. ഇത്രയും കൃത്യത ഞാൻ ഇത് വരെ കണ്ടിട്ടില്ല. എന്റെ ശത്രുക്കൾ 😉

  • @prabhakumarmv9916
    @prabhakumarmv9916 2 ปีที่แล้ว +8

    വളരെ ശെരിയാണ് പറഞ്ഞതെല്ലാം
    എന്റെ നഷത്രം ചതയം ആണ് ഒരുപാട് നന്ദി 🙏

  • @shanudheenva2669
    @shanudheenva2669 2 ปีที่แล้ว +7

    എന്റെ പ്രിയ പെട്ട കുഞ്ഞു വിന്റെ നക്ഷത്രമാണ് ചതയം ഈ പറഞ്ഞതെല്ലാം വളരെ വളരെ ശരിയാണ്

  • @shijiroy7943
    @shijiroy7943 2 ปีที่แล้ว +26

    എല്ലാം പറഞ്ഞത് ശരിയാണ്....പക്ഷേ...ഈ കഷ്ടത എന്ന് മാറും...രക്ഷപ്പെടാൻ വല്ല മാർഗ്ഗവുമുണ്ടോ....🙏

    • @crazycraft1986
      @crazycraft1986 2 ปีที่แล้ว +1

      35 വയസ്സിൽ ശരിയാവും

    • @titumolthomastitu3942
      @titumolthomastitu3942 2 ปีที่แล้ว +3

      ഇല്ലട്ടോ എനിക്ക് 37 വയസ്സ് ആയി. ഇഞ്ച് ഇഞ്ച് ആയി tension കൊണ്ട് മരിച്ചൊണ്ട് ഇരിക്കുന്നു.

    • @suryakk3408
      @suryakk3408 ปีที่แล้ว

      😔

    • @dailylight475
      @dailylight475 11 หลายเดือนก่อน

      @@titumolthomastitu3942 ezhara kollam alle shani.. Ningaludeth vaiki aayirikum thudangiyath

    • @sinjueldose1936
      @sinjueldose1936 6 หลายเดือนก่อน

      40 kazhinjal rakshapedum​@@titumolthomastitu3942

  • @venuchemmala9411
    @venuchemmala9411 2 ปีที่แล้ว +29

    ഇതുവരെ കേട്ടതിൽ ഏറ്റവും വിശദമായ വിവരണം. ആവർത്തന വിരസതയില്ലാതെ. നന്നയിട്ടുണ്ട്. ഞാൻ സബ്സ്ക്രൈബ് ചെയ്തു. ലൈക്കും ചെയ്തു. പോരെ

  • @saniler8523
    @saniler8523 2 ปีที่แล้ว +18

    ദുഃഖം മാത്രം ഉള്ള ജീവിതം ആണ് ചതയം നക്ഷത്രക്കാർക്ക്.... എന്റെ അനുഭവം ആണ്

  • @joesworna2266
    @joesworna2266 2 ปีที่แล้ว +9

    ഞാൻ ഒരു ചതയനാ. ഇഷ്ട്ടപെട്ടു. 👍👍

  • @sujatharajappan6911
    @sujatharajappan6911 ปีที่แล้ว +1

    Sretrannyiethuvaraarum parajitilla🙏🙏🙏🌹🌹🌹🌹🌹Thankyou

  • @prinsunphilip6357
    @prinsunphilip6357 2 ปีที่แล้ว +40

    എന്റെ പൊന്നു ചേട്ടോ ഇതെല്ലാം എങ്ങനെ ശരിയാകുന്നു നാളെയാകട്ടെ എന്നു പറഞ്ഞു കിടന്നുറങ്ങുന്ന ഒരു എളിയ ചതയൻ

  • @gayathris7845
    @gayathris7845 2 ปีที่แล้ว +4

    കേൾക്കുന്നതിനു മുൻപ് ലൈക്‌ ചെയ്തു. Thank you

  • @vasudevankk1845
    @vasudevankk1845 2 ปีที่แล้ว +27

    ചതയം നക്ഷത്രക്കാരുടെ കഷ്ടതകൾ ഒരിക്കലും തീരില്ല എന്ന് തോന്നുന്നു.

  • @sanoopnair8029
    @sanoopnair8029 2 ปีที่แล้ว +38

    കഷ്ട്ടം ചതയം നാളിൽ ഉള്ള ഞാനൊക്കെ എന്നെങ്കിലും രക്ഷപ്പെടുമോ പണിക്കരെ 😔 വളരെ കഷ്ടത്തിലാണ് പറയാതെ വയ്യ സങ്കടം മാത്രം 😥 ഒന്ന് പ്രാർത്ഥിക്കണേ 🙏

    • @deeparajan5702
      @deeparajan5702 2 ปีที่แล้ว +2

      Crct

    • @sivaprasadkumaranalloor4608
      @sivaprasadkumaranalloor4608 2 ปีที่แล้ว +13

      ഒന്നും വിഷമിക്കണ്ട.. ഞാൻ ഇതിലും അപ്പുറം പ്രശ്നങ്ങൾ നേരിട്ടവനാണ്.. പക്ഷേ ഇതിനപ്പുറം ഒരു സുവർണ്ണകാലം താങ്കളെ കാത്തിരിപ്പുണ്ട്. ക്ഷമയോടെ പ്രാർത്ഥിക്കൂ - പ്രവർത്തിക്കൂ

  • @sspsmartfilms5723
    @sspsmartfilms5723 2 ปีที่แล้ว +8

    100 % ശരിയാണ്. നന്ദി....

  • @makhsoodlambeth
    @makhsoodlambeth 2 ปีที่แล้ว +8

    Full correct.Good analyse.Thank you.

  • @sindhuvijay9151
    @sindhuvijay9151 2 ปีที่แล้ว +7

    സർ ചോതി നക്ഷത്ര ത്തേ കുറിച്ചു പറഞ്ഞത് വളരെ വളരെ suuper

  • @padmajanarayan7525
    @padmajanarayan7525 2 ปีที่แล้ว +10

    Very true said about me,. Thank you

  • @linjukt5065
    @linjukt5065 2 ปีที่แล้ว +23

    ഇത്രയും ഗതികെട്ട നക്ഷത്രം വേറെ ഇല്ല

    • @shalajayantpm
      @shalajayantpm 2 ปีที่แล้ว +9

      ഏയ്‌.. അത്ര മോശപ്പെട്ട നക്ഷത്രമൊന്നുമല്ല.. എത്രയെത്ര നല്ല ഗുണങ്ങൾ ഉള്ളതാണ്.. ഞാനും ഒരു ചതയം. കാരിയാണ്.. ആർക്കും. കിട്ടാത്ത ഒരുപാട് അനുഗ്രഹങ്ങൾ, . നമുക്കും ഉണ്ട്.. 🙏

    • @martinpaul9155
      @martinpaul9155 2 ปีที่แล้ว +3

      Good star i am ചതയം

    • @sinjueldose1936
      @sinjueldose1936 ปีที่แล้ว

      Good star🎉

  • @sarathkumar-oh7qz
    @sarathkumar-oh7qz 2 ปีที่แล้ว +4

    💯💯ശരിയാണ് തിരുമേനി,,,, 🙏🏻

  • @komalamperiyattil9839
    @komalamperiyattil9839 ปีที่แล้ว +1

    Sir paranja ella karyavum sheriyanu❤❤🙏🙏🌹🌹

  • @hariharasundaram493
    @hariharasundaram493 2 ปีที่แล้ว +3

    കൃത്യമായ വിവരണം നന്ദി. സാർ -

  • @sl9168
    @sl9168 2 ปีที่แล้ว +4

    100% ശെരിയാണ് 🙏🙏

  • @dhiyaayishabangalorekitche3114
    @dhiyaayishabangalorekitche3114 ปีที่แล้ว +1

    ❤alla sir chadhayam nalla nakshtram maane,Heath issue varum self stong aayirikkam, daivanugraham ulla nackshatham food kodukkumnnna person aatirikkum than late aayi kazhichalum mattullavarude Vishappu maattitte kazhikkan kzhiyu, Chitra love concerns care protect good advances help blessing others, and self respct person respct more important needs from others , enimy leve to in only god, god only panishment enimys

  • @aleyammajoseph9218
    @aleyammajoseph9218 2 ปีที่แล้ว +18

    Everything you told is very valuable for me .

  • @bijuexcel9493
    @bijuexcel9493 2 ปีที่แล้ว +18

    100%ശരിയാണ് 🙏

  • @ADarts393
    @ADarts393 2 ปีที่แล้ว +4

    Valare correct aanu sir

  • @harikrishnanpp
    @harikrishnanpp 2 ปีที่แล้ว

    Satyam.. Elam... Elam anubavichum inim chitichu neridane kazhiyunulu.vendapeta Aduthavarky vendi inim Elam thangan inim sakthi tarane bagavane

  • @rajiknair2328
    @rajiknair2328 ปีที่แล้ว

    അങ്ങ് പറഞ്ഞത് 100% ശരിയാണ് എന്നും കഷ്ടപ്പാട് മാത്രം 🙏🏽🙏🏽🙏🏽

  • @narayanankuttyep622
    @narayanankuttyep622 ปีที่แล้ว

    Absolutely correct. Many many thanks.

  • @vinodinitc1490
    @vinodinitc1490 2 ปีที่แล้ว +4

    🙏🙏🙏🙏ithuvare arum ithra krithyayi paranjittilla sir 🙏🙏🙏🙏🙏

  • @vishnugopi3761
    @vishnugopi3761 2 ปีที่แล้ว +2

    Valare upakarapradham

  • @gowthgami
    @gowthgami ปีที่แล้ว

    Me it's good mind will be ok all set pray God stay healthy

  • @vijayakumaran2563
    @vijayakumaran2563 2 ปีที่แล้ว +2

    സാർ 100 percent ok thanks

  • @aswathyachu6898
    @aswathyachu6898 2 ปีที่แล้ว +4

    24/10/1985, 8.30am chathayam, Eniyenkilum rekshapedo

    • @Sureshkumar-bq7bt
      @Sureshkumar-bq7bt 2 ปีที่แล้ว

      Sure

    • @crazycraft1986
      @crazycraft1986 2 ปีที่แล้ว +1

      ഇത് വരെ രക്ഷപ്പെട്ടില്ലേ.35 വയസ്സിൽ രക്ഷപ്പെടും എന്ന് വിചാരിച്ചു നിൽക്കുന്ന ഞാൻ 😊

  • @daisymartin6282
    @daisymartin6282 ปีที่แล้ว

    Entta chathayam nakshathram aannuu sir paranjathoke sathyamannu ,thankyou sir 😊

  • @manjumanjukc7320
    @manjumanjukc7320 8 หลายเดือนก่อน

    Correct anuto njanum chathayam

  • @abhijithpv1380
    @abhijithpv1380 2 ปีที่แล้ว +2

    Adipoli ennu paranjal adipoli....
    Kettathill vach mikacha ore oru video..

  • @KiranKiran-xj1it
    @KiranKiran-xj1it 2 ปีที่แล้ว +25

    Chatayam =Depression 101%

  • @snehasneha-rg4qc
    @snehasneha-rg4qc 2 ปีที่แล้ว +4

    100%ശരി ആണ്

  • @krishnakrishna-ni7yt
    @krishnakrishna-ni7yt ปีที่แล้ว

    thanks my brother.😁correct predictions...God bless you brother.😁

  • @sapnamanojtv
    @sapnamanojtv ปีที่แล้ว

    Ente makkalude nalukal aswathium uthrattathium..appol kuttikalodu vazhakku varumo..

  • @narayanankutty9812
    @narayanankutty9812 2 ปีที่แล้ว +3

    Very nice and great 🙏

  • @rkm4286
    @rkm4286 2 ปีที่แล้ว +2

    Vallare. Sathyam. 100 %🙋

  • @sindhuudayakumar4856
    @sindhuudayakumar4856 2 ปีที่แล้ว +3

    Thank u sir🙏👍❤️

  • @lishal5795
    @lishal5795 2 ปีที่แล้ว +2

    Sir എന്റെകരിയങ്ങളോടെ കൂടുതൽ സാമ്യം ഉള്ളതയതോന്നുന്നു എന്റെ ജനനത്തിയിതി 16/05/1982 9.30 pm ആണ് ശനി വൃതം എടുക്കുന്നുണ്ട് നീരാഞ്ജനം നടത്താറുണ്ട് ഇപ്പൊ വീസുവെക്കുകയാണ് കടം കൂടുതലആയി ഒരുജോലി വേണമെന്നുണ്ട് ശ്രമിക്കുന്നുണ്ട് ഉള്ള ജോലി വേണ്ടെന്നുവെച്ചടിവന്നു എനിക്ക്ഇതിനൊക്കെ ഇനി എന്തെങ്കിലും vazhiparayami

  • @ravindrantl4842
    @ravindrantl4842 2 ปีที่แล้ว +3

    Very nice prediction we like and subscribe u sir thank u

  • @santhaashok342
    @santhaashok342 2 ปีที่แล้ว +4

    ഒരുപാട് thanks 🙏🙏🙏🌹🌹🌹

  • @sapnamanojtv
    @sapnamanojtv ปีที่แล้ว

    Chilav kooduthal cheyyilla avasygalkku matrame cheyyu..ente karym ane..

  • @santhakumarikk4078
    @santhakumarikk4078 2 ปีที่แล้ว +2

    super prediction sir

  • @mayarajeev3487
    @mayarajeev3487 2 ปีที่แล้ว +2

    100 % correct.

  • @abhilash4915
    @abhilash4915 2 ปีที่แล้ว +4

    പാവം ഞാൻ 🙏🙏🙏🙏
    ചതയം
    Date 13 1+3=4
    Life path 1😃😃😃
    100%❤

  • @Nilasnila085
    @Nilasnila085 ปีที่แล้ว

    100% krithyamanu njum chathaya nakshathram

  • @mageshvks6067
    @mageshvks6067 2 ปีที่แล้ว +2

    🙏🙏🙏very nice sir thank you sir 🙏🙏🙏

    • @rathnakumari-el7et
      @rathnakumari-el7et 2 ปีที่แล้ว

      ഇത് അത്രക് ശരിയാണോ.. എനിക്ക് തോന്നുന്നില്ല

  • @gokulchettikulangara
    @gokulchettikulangara 2 ปีที่แล้ว +3

    Rejianna ellam correct aanu paranjirikkunnathu 🙂

  • @ushapillai5660
    @ushapillai5660 2 ปีที่แล้ว +1

    Njanum molum chathayamane parejjathoke sathyamane

  • @artnheartbeats1663
    @artnheartbeats1663 ปีที่แล้ว

    Thank u so much

  • @drisyadas2069
    @drisyadas2069 2 ปีที่แล้ว +1

    Full correct my character 😍

  • @renjusree4471
    @renjusree4471 10 หลายเดือนก่อน

    കറക്റ്റ് 🙏

  • @valsammajohn7576
    @valsammajohn7576 5 หลายเดือนก่อน

    100% sariyanu

  • @Sana_sree227
    @Sana_sree227 10 หลายเดือนก่อน

    Chetaa.. ente ammayamma chathayam aanu. Avare kond bayankara upadravam aanu. Ennem ente veetukarem valland insult cheyunu. Ennem ente barthavinem thammil vazhak adipikunu. Enik jeevitham thanne maduthu. Enik visesham undayrnath abortion ayi poyi. Jyotsyare kandapo paranju ammayude stanath ulla stree abhicharam cheythitanennu. Njan ath viswasikunnu. Karanam avark kure chathanum muthappanum oke und. Iswaran ithonum kananille aavo. Avar nalla arogyathode santhoshayit jeevikunund. Avare ethirkan enik patilla. Atrakum abhicharam aanu avark. Enne upadravikunathinu ulla karmaphalam enkilm kityal mathy avark. 😢

  • @gopugopigopugopi3272
    @gopugopigopugopi3272 2 ปีที่แล้ว +5

    Onnum parayanilla 👍35 vayasil shobiqm enna vishosathil jiviqnnu

    • @horror299
      @horror299 2 ปีที่แล้ว

      45 വയസ്സ് വരെ ക്ഷെമിക്കു.

    • @vishnuvijayan66
      @vishnuvijayan66 ปีที่แล้ว

      ​@@horror299pine nalla kalam vannittu enthinanu😢

  • @Krishna-vv5ip
    @Krishna-vv5ip 2 ปีที่แล้ว +1

    💯 sathyam

  • @mayadev298
    @mayadev298 2 ปีที่แล้ว

    Chathayam valare sariyanu 🙏

  • @abhilashpillai1577
    @abhilashpillai1577 2 ปีที่แล้ว +1

    Njanum chathayam... Ellam seriya

  • @abhilshk3926
    @abhilshk3926 ปีที่แล้ว

    എന്റെ പേര് അഭിലാഷ്.
    എല്ലാം വളരെ ശരിയാണ്.......

  • @Inside101-g
    @Inside101-g 2 ปีที่แล้ว

    01:45 Chathanjath Aaraaa?
    Came and Conquered me🙆
    Ethaa pokkiri?

  • @mangalakumarit2209
    @mangalakumarit2209 2 ปีที่แล้ว

    എല്ലാം ശരിയാണ് സർ

  • @abhilashnalukandathil7710
    @abhilashnalukandathil7710 2 ปีที่แล้ว +9

    ശുഭദിനം ആശംസിക്കുന്നു, സർ.

  • @subeeshsubeesh5931
    @subeeshsubeesh5931 2 ปีที่แล้ว +1

    🙏🙏എന്ന് രക്ഷപെടും ഈശ്വര 🤔

    • @titumolthomastitu3942
      @titumolthomastitu3942 2 ปีที่แล้ว +2

      ഇത് ഞാൻ എന്നോട് ചോദിക്കാൻ തുടങ്ങിയിട്ട് കുറെ കാലം ആയി. No raksha

    • @subeeshsubeesh5931
      @subeeshsubeesh5931 2 ปีที่แล้ว

      @@titumolthomastitu3942 😝😝

  • @nishasunil9528
    @nishasunil9528 2 ปีที่แล้ว +3

    100% ശരിയാണ്,

  • @gangangangan8019
    @gangangangan8019 ปีที่แล้ว

    എന്റെ നക്ഷത്രം ചതയമാണ് ഞാൻ 25 വർഷമായി ഗൾഫിലും വലിയ നേട്ടം ഇതുവരെ ഉണ്ടാക്കാൻ പറ്റിയില്ല

  • @sheejameethal2633
    @sheejameethal2633 2 ปีที่แล้ว

    Thank you

  • @PradeepKumar-zp6ne
    @PradeepKumar-zp6ne ปีที่แล้ว

    എന്റെ അനുഭവം ഇത് തന്നെ. ജീവിതത്തിൽ ഇന്നുവരെ വിഷമവും, ദുരിതവും മാത്രമേ ഉള്ളു. 50 വയസാകുന്നു ഇനി എന്ന് ഇത്തിരി സന്തോഷം ജീവിതത്തിൽ ഉണ്ടാകുമോ എന്തോ.

  • @lathikakumari1872
    @lathikakumari1872 2 ปีที่แล้ว +1

    Nalla arivu thannathinu nandi Sir.👍

  • @SandhyaCr
    @SandhyaCr ปีที่แล้ว

    💯 true

  • @sapnamanojtv
    @sapnamanojtv ปีที่แล้ว

    Ente husinte nal tiruvathira anu.

  • @dainysaji7235
    @dainysaji7235 2 ปีที่แล้ว +1

    സത്യം

  • @somanmenon5429
    @somanmenon5429 2 ปีที่แล้ว

    Very good

  • @sreenath7435
    @sreenath7435 2 ปีที่แล้ว +18

    ഇത്ര നന്മയുള്ള എനിക്കും ചതയം നക്ഷത്രത്തിൽ ജനിച്ച എല്ലാവർക്കും... എന്താണ്.. ഇങ്ങനെ..☹️☹️☹️😞

  • @gowricherulil9315
    @gowricherulil9315 2 ปีที่แล้ว

    My naksatra is chadayam my dt of birth is 4 12 1952 eppol sukradasayano ethramathe vayasilayirikkum maranam I am born in Kerala kodungallur upto 15 yrs I was in Kerala now I am in Karnataka Bangalore predictions 50#.0.k

  • @GoogleAbcd-sg4mo
    @GoogleAbcd-sg4mo 2 ปีที่แล้ว +1

    Sir14/71987 ravila 6.05 time sir apol kollam Anda sira one parumo Chatham

  • @vinodvinod5441
    @vinodvinod5441 2 ปีที่แล้ว

    Ur right speak

  • @soughands4524
    @soughands4524 2 ปีที่แล้ว +5

    Sir, chathayam chathanj irikum enn parayunath സമ്പത്തികമായി ഉയർച്ച ഉണ്ടാകുല എന്നൊരു അർത്ഥം കൂടി വരുന്നുണ്ടോ സർ, പ്ലസ് reply

    • @RISHIPROKTHAM
      @RISHIPROKTHAM  2 ปีที่แล้ว +3

      orikkalumalla

    • @soughands4524
      @soughands4524 2 ปีที่แล้ว +1

      @@RISHIPROKTHAM
      🙏🙏താങ്ക്യൂ സർ

  • @sinjueldose1936
    @sinjueldose1936 2 ปีที่แล้ว

    🙏🙏 true

  • @alphonsanisanth1326
    @alphonsanisanth1326 2 ปีที่แล้ว +4

    Super explanation

  • @salmanfaris2894
    @salmanfaris2894 ปีที่แล้ว

    Nice

  • @santharamachandran2427
    @santharamachandran2427 2 ปีที่แล้ว

    Ente Late Mothernu vendi kettathanu. It is kind of too much information for me. Njan Pooyam anu.

  • @sindhuudayakumar4856
    @sindhuudayakumar4856 2 ปีที่แล้ว

    Super👍

  • @leelasankar9964
    @leelasankar9964 ปีที่แล้ว

    100% ❤❤

  • @jayaprasad2806
    @jayaprasad2806 ปีที่แล้ว

    👍👍👍

  • @soniyavarghese137
    @soniyavarghese137 2 ปีที่แล้ว +2

    Chathayam❤️😘

  • @VishnuVishnu-xy7wl
    @VishnuVishnu-xy7wl 2 ปีที่แล้ว +1

    14.07.1987 6.5am trivandrum
    🙏നമസ്കാരം.അങ്ങയുടെ വീഡിയോ കാണാറുണ്ട്

  • @reshmireshmi8296
    @reshmireshmi8296 2 ปีที่แล้ว +6

    👏👏👏👏👍👍👍👍🙏🙏