അദ്ദേഹം അധിക അപകടമില്ലാതെ പിടിക്കുന്നത് രാജവെമ്പാലയെ ആണ് മൂർക്കന്റെയും അണലിയുടെയും കടി കിട്ടിയിട്ടുണ്ട് ഇതു വരെ രാജ വെമ്ബലയിൽ നിന്നും കടി കിട്ടിയിട്ടില്ല അതും കുറച്ചു ധൈര്യം ഉള്ള പാമ്പാണ് അങ്ങനെ ഒന്നും കടിക്കില്ല
ചേട്ടന് ഇനിയും കുറെ രാജവെമ്പാലയെ കിട്ടും കേരളത്തിൽ ഇപ്പോൾ ചൂടുകാലത്ത് ആയതുകൊണ്ട് രാജവെമ്പാലകൾ നാട്ടിലേക്ക് ഇറങ്ങാൻ തുടങ്ങി പല സ്ഥലത്തും കണ്ടു എന്ന വാർത്തയിൽ പറയുന്നു
@@vishnu8938വാവ സുരേഷ് വനം വകുപ്പ് കാണിച്ചുകൊടുക്കുന്ന കാട്ടിനുള്ളിലെ സ്ഥലത്താണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ പാമ്പുകളെ കൊണ്ടുവിടുന്നത്.....
ചേട്ടായി ... നമസ്ക്കാരം 🙏 ഇതു പൊളിച്ചു 👍👍 . ഒരുപാട് സമയം എടുത്തു കഷ്ടപ്പെട്ട് ഞങ്ങളെയെല്ലാം രക്ഷിക്കുന്ന ചേട്ടായിക്ക് ആദ്യം തന്നെ ഒരു ബിഗ് ഹായ് ❤️❤️ പേടി തോന്നുന്നു ... സ്വന്തം വീട്ടുകാർക്ക് വേണ്ടി പ്രാർത്ഥിക്കാൻ മറന്നാലും നിങ്ങൾക്ക് വേണ്ടി ഒരിക്കലും പ്രാർത്ഥിക്കാൻ മറക്കാറില്ല ... 🥰 ദൈവം അനുഗ്രഹിക്കട്ടെ ... 🙏 ഒരുപാട് സന്തോഷം 🥰🥰 . ഒത്തിരി സ്നേഹം മാത്രം ❤️❤️
♥️സുരേഷ് ചേട്ടാ♥️ അന്ന് last ചേട്ടൻ രാജവെമ്പാലയെ പിടിക്കുന്ന വീഡിയോ കണ്ടു കഴിഞ്ഞ് പിന്നെ ഇപ്പോൾ ആണ് കാണുന്നത്.... ചേട്ടൻ സൂക്ഷിക്കണേ """എന്നാലും ചേട്ടൻ മിടുക്കൻ ആണ്....ചേട്ടന് എന്റെ അഭിനന്ദനങ്ങൾ 🎉🎉🎉🎉236🎉🎉🎉ഞാൻ ചേട്ടന് മനസ്സുകൊണ്ട് പൊന്നാട അണിയിച്ചു.. ----♥️💕
236 മത്തെ 13 അടി നീളമുള്ള ശരിക്കുംസൈസുള്ള നമ്മുടെ പെൺശംങ്ക് മാല അതിഥിയുടെ വിശേഷങ്ങൾ ഒരുപാട് ഇഷ്ടമായ് വാവ. ഏട്ടൻ സൂക്ഷിക്കണം നിങ്ങളെ നമുക്ക് വേണം നമ്മുടെ അതിഥികൾക്കും നിങ്ങളെ വേണം
സുരേഷേട്ടാ രണ്ടു ദിവസം മുന്നേ തന്നെ ഈ കാണിച്ച വീഡിയോ ചെറിയൊരു ഭാഗം കാണാൻ ഇടയായി ചാക്കിന്റെ ഉള്ളിൽ നിന്ന് പെട്ടെന്ന് പുറത്തുവരുന്ന ഒരു സീൻ കാണുന്നവർ എല്ലാം പേടിച്ചു പോകും സൂക്ഷിച്ചും കണ്ടും നോക്കണേ
Dear Loving Vava Suresh Brother CONGRATULATIONS FOR CATCHING 236 TH SUPER STAR GUEST KING COBRA....👏👏👏❤️❤️❤️ YOU ARE A LEGEND...GOD IS WITH YOU...WE ARE ALL PRYING FOR YOU...🌹🌹🌹 HUMBLE SUGGESTION TO CREW PEOPLE THERE WAS NO NEED OF ARTIFICIAL VOICE OVER OUR VAVA BROTHER WILL GIVE THE NARRATION IN NATURAL WAY NOT IN A DRAMA ARTISTS WAY... PLEASE NEVER SPOIL A WONDERFUL PROGRAM LET IT BE IN NATURAL WAY THAT ITSELF IS GREAT...🌹🌹🌹 with regards prayers Sunny Sebastian Ghazal Singer Kochi. 🌹🙏❤️
Pls....... വാവേ. ചാക്കിൽ കേറ്റുന്ന പരിപാടി മാറ്റ്. മറ്റുള്ള പാമ്പ് പിടുത്തക്കാർ use ചെയ്യുന്ന pipe ഉം തുണിസഞ്ചിയും ഉപയോഗിയ്ക്കുന്നതാണ് നല്ലതെന്നു എനിയ്ക്ക് തോന്നുന്നു.
വാവാ സുരേഷിന്റെ പ്രോഗ്രാം ആയതുകൊണ്ടാണ് കാണുന്നത്, അത് നേരെ കാണിക്കാതെ കല്യാണ ആൽബം എടുക്കുംപോലെ എഡിറ്റ് ചെയ്ത് കാണിച്ചാൽ(2 ബ്ലാക്ക് &വൈറ്റിനു ഇടയ്ക്ക് വീഡിയോ ചെറുതായി കാണിക്കുന്നു )ഞങ്ങൾക്ക് നേരെ കാണാൻ പറ്റുന്നില്ല, മൊബൈൽ ഫോണിൽ ആണ് കാണുന്നത്,ഇതുപോലുള്ള വീഡിയോ സൂഷ്മതയോടെ കാണാൻ പറ്റിയില്ലെങ്കിൽ പിന്നെ എഡിറ്ററുടെ കയ്യിൽ വീഡിയോ കൊടുത്തു വിടുക, അയാൾ പുഴുങ്ങി തിന്നട്ടെ, നന്നായി കാണിക്കാൻ പറ്റുമെങ്കിൽ കാണിക്ക്, ഇല്ലേൽ അൺ സബ്സ്ക്രൈബ് എന്നൊരു ബട്ടൺ ഉണ്ടെന്ന കാര്യം ഡയറക്ടർ മനസിലാക്കുക
പുതിയ അവതരണ ശൈലിതികച്ചും ബോറാണ്......ഇതായിരുന്നില്ല സ്നേഹിക്കു മാസ്റ്റർ പ്രോഗ്രാം.....കുറച്ചൊരു നാളായി നിങ്ങൾ ഈ പരിപാടി നശിപ്പിക്കുകയാണ്......പാവം വാവ സുരേഷ്അദ്ദേഹം കഷ്ടപ്പെട്ട് പിടിക്കുന്ന....രാജവെമ്പാലയെ പിടിക്കുന്നു....അത് നല്ല രീതിക്ക് ഷൂട്ട് ചെയ്ത നിങ്ങൾക്ക് കാണിച്ചു കൂടെ
ഞാൻ ഏറെ ഇഷ്ടപ്പെടുന്ന നല്ലൊരു മനുഷ്യ സ്നേഹി വാവ സുരേഷേട്ടൻ ❤❤
❤
സത്യം
കാണുമ്പോൾ പേടി തോനുന്നു... ഈശ്വരൻ രക്ഷിക്കട്ടെ 🙏🏻വാവ സുരേഷ് ഏട്ടൻ ദീർഘ ആയുസ്സ് നൽകട്ടെ 🙏🏻
അദ്ദേഹം അധിക അപകടമില്ലാതെ പിടിക്കുന്നത് രാജവെമ്പാലയെ ആണ് മൂർക്കന്റെയും അണലിയുടെയും കടി കിട്ടിയിട്ടുണ്ട് ഇതു വരെ രാജ വെമ്ബലയിൽ നിന്നും കടി കിട്ടിയിട്ടില്ല അതും കുറച്ചു ധൈര്യം ഉള്ള പാമ്പാണ് അങ്ങനെ ഒന്നും കടിക്കില്ല
ചേട്ടന് ഇനിയും കുറെ രാജവെമ്പാലയെ കിട്ടും കേരളത്തിൽ ഇപ്പോൾ ചൂടുകാലത്ത് ആയതുകൊണ്ട് രാജവെമ്പാലകൾ നാട്ടിലേക്ക് ഇറങ്ങാൻ തുടങ്ങി പല സ്ഥലത്തും കണ്ടു എന്ന വാർത്തയിൽ പറയുന്നു
Vaava kondu vidunnsth thanneyan irangiverunnath
Pidichathine thanne veendum pidikunnu paavam
@@vishnu8938വാവ സുരേഷ് വനം വകുപ്പ് കാണിച്ചുകൊടുക്കുന്ന കാട്ടിനുള്ളിലെ സ്ഥലത്താണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ പാമ്പുകളെ കൊണ്ടുവിടുന്നത്.....
@@vishnu8938Athengane parayaan pattum bro....name slip ottichu ano paamb varunne.....pidickkunna pambukalde ennavum evideyamu release cheyyunnenulla full details ezhuthi, vedio adakkam forest departmeninu kodukkanam....allrl nalla Pani kittum....border anel king varum.....athithra valya sambavam alla....athine upadeavikkathirunnal mathi.... residential area anel kandal rescuersine vilikkuka....
ഇയാൾ സ്ഥലം എവിടാ 🫣🫣...
♥️സുരേഷ് ചേട്ടാ ഇവിടെ മുഴുവൻ ചേട്ടന് മെസ്സേജ് അയച്ചിടാൻ തോന്നുന്നു.... ചേട്ടനെ അത്രക്കും ഇഷ്ട്ടം സ്നേഹം ♥️....
ആ വീഡിയോ കണ്ട് ശരിക്കും പേടിച്ചു .ദൈവാനു ഗ്രഹം കൊണ്ട് ഒന്നും സംഭവിച്ചില്ല .സൂക്ഷിക്കണെ സുരേഷേട്ടാ .സ്നേഹപൂർവ്വം❤❤❤
ചേട്ടായി ... നമസ്ക്കാരം 🙏
ഇതു പൊളിച്ചു 👍👍 . ഒരുപാട് സമയം എടുത്തു കഷ്ടപ്പെട്ട് ഞങ്ങളെയെല്ലാം രക്ഷിക്കുന്ന ചേട്ടായിക്ക് ആദ്യം തന്നെ ഒരു ബിഗ് ഹായ് ❤️❤️
പേടി തോന്നുന്നു ... സ്വന്തം വീട്ടുകാർക്ക് വേണ്ടി പ്രാർത്ഥിക്കാൻ മറന്നാലും നിങ്ങൾക്ക് വേണ്ടി ഒരിക്കലും പ്രാർത്ഥിക്കാൻ മറക്കാറില്ല ... 🥰
ദൈവം അനുഗ്രഹിക്കട്ടെ ... 🙏
ഒരുപാട് സന്തോഷം 🥰🥰 . ഒത്തിരി സ്നേഹം മാത്രം ❤️❤️
വാവ ചേട്ടൻ ഫാൻസ് ❤️❤️❤️❤️❤️👍👍
♥️സുരേഷ് ചേട്ടാ♥️ അന്ന് last ചേട്ടൻ രാജവെമ്പാലയെ പിടിക്കുന്ന വീഡിയോ കണ്ടു കഴിഞ്ഞ് പിന്നെ ഇപ്പോൾ ആണ് കാണുന്നത്.... ചേട്ടൻ സൂക്ഷിക്കണേ """എന്നാലും ചേട്ടൻ മിടുക്കൻ ആണ്....ചേട്ടന് എന്റെ അഭിനന്ദനങ്ങൾ 🎉🎉🎉🎉236🎉🎉🎉ഞാൻ ചേട്ടന് മനസ്സുകൊണ്ട് പൊന്നാട അണിയിച്ചു.. ----♥️💕
236 മത്തെ 13 അടി നീളമുള്ള ശരിക്കുംസൈസുള്ള നമ്മുടെ പെൺശംങ്ക് മാല അതിഥിയുടെ വിശേഷങ്ങൾ ഒരുപാട് ഇഷ്ടമായ് വാവ. ഏട്ടൻ സൂക്ഷിക്കണം നിങ്ങളെ നമുക്ക് വേണം നമ്മുടെ അതിഥികൾക്കും നിങ്ങളെ വേണം
അള്ളാഹു.... അനുഗ്രഹിക്കട്ടെ...പാവം ചേട്ടനെ.... 🤲🤲😔😢
Safe ayi irikkatte 🙏
സുരേഷേട്ടാ രണ്ടു ദിവസം മുന്നേ തന്നെ ഈ കാണിച്ച വീഡിയോ ചെറിയൊരു ഭാഗം കാണാൻ ഇടയായി ചാക്കിന്റെ ഉള്ളിൽ നിന്ന് പെട്ടെന്ന് പുറത്തുവരുന്ന ഒരു സീൻ കാണുന്നവർ എല്ലാം പേടിച്ചു പോകും സൂക്ഷിച്ചും കണ്ടും നോക്കണേ
Vaava Suresh.... big salyut..👍👍👍👍.... dheivam othiry anugrahikkatte enne praarthikunnu aameen 🙏🙏🙏
സുരേഷേട്ടാ, എല്ലാ വീഡിയോയും കാണുന്നുണ്ട് കേട്ടോ 😜😜😜😜😜😜
വാവ ചേട്ടൻ ❤❤❤
Dear Loving Vava Suresh Brother
CONGRATULATIONS FOR CATCHING 236 TH SUPER STAR GUEST KING COBRA....👏👏👏❤️❤️❤️
YOU ARE A LEGEND...GOD IS WITH YOU...WE ARE ALL PRYING FOR YOU...🌹🌹🌹
HUMBLE SUGGESTION TO CREW PEOPLE THERE WAS NO NEED OF ARTIFICIAL VOICE OVER OUR VAVA BROTHER WILL GIVE THE NARRATION IN NATURAL WAY NOT IN A DRAMA ARTISTS WAY...
PLEASE NEVER SPOIL A WONDERFUL PROGRAM LET IT BE IN NATURAL WAY THAT ITSELF IS GREAT...🌹🌹🌹
with regards prayers
Sunny Sebastian
Ghazal Singer
Kochi.
🌹🙏❤️
വാവ ചേട്ടൻ ത്രീസ്റ്റാർ എന്ന് ഉള്ളവർ 👍
അതിനം മുകളിൽ ❤❤❤
Vaava chettan soooooooooprrrrrrrrrrrr
വാവാ 🥰❤️🔥🔥
GOD BLESS YOU VAVA CHETTA ❤
Polikku vava chettaa🔥🔥🔥
♥️സുരേഷ് ചേട്ടാ♥️ശുഭദിനം ♥️
ചാക്കിലായിട്ടും രാജവെമ്പാലയുടെ ശൗര്യം... 😳😳😳😱
കേരളത്തിൽ ഇപ്പോൾ എല്ലാ വിഷപ്പാമ്പുകളെയും വിളിക്കുന്നത് 'അതിഥികൾ'എന്നാണല്ലോ 🤪
😂😂😂😂😂👍👍👍👍👍
സുരേഷേട്ടൻ 🥰🥰 ❤️❤️❤️❤️🥰🥰🥰💐💐💐💐
❤️❤️ പൊളിച്ചു 👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍😍
King kobra @ 236 ..💚💯🙌👍
ഇവീഡിയോകണ്ടപ്പോ വല്ലാത്തപേടിതോന്നി
Suresh etta ❤❤❤
വീഡിയോ കാണിക്കുമ്പോൾ നേര കാണിക്കണം ഇത് കല്ലിയാണ ആൽബം എഡിറ്റ് ചെയിതു വച്ചിരിക്കുബോലെ കാണിച്ച എങ്ങനെ മനസിലാകൂ
Pls....... വാവേ. ചാക്കിൽ കേറ്റുന്ന പരിപാടി മാറ്റ്. മറ്റുള്ള പാമ്പ് പിടുത്തക്കാർ use ചെയ്യുന്ന pipe ഉം തുണിസഞ്ചിയും ഉപയോഗിയ്ക്കുന്നതാണ് നല്ലതെന്നു എനിയ്ക്ക് തോന്നുന്നു.
VaVa Gi🥲
Vava. 🥰♥️♥️🥰❤️🥰❣️❣️🥰🤩🥰🤩🤩🥰♥️🥰❤️🥰❤️🥰♥️♥️🥰❣️
Haiii........ dear..... 🥰🥰❤️👍
Ethre pamb ningale kadichittund...
Power
Very very dangerous
Sureshetta careful
ഇത്രയും വിവരണംവേണോപാമ്പിനെപിടിക്കാൻ.വിവരണംദയവായികുറയ്ക്കണം
C 😅❤
oru 10 like tharumo🥲
❤
🎉🎉🎉
❤❤❤❤😂
😮😮😮😮😮
ഞങ്ങടെ വിട്ടിൽ ഒരു മൂർഖൻ കയറി അതിനെ ഞാൻ ഓടിച്ചു അതിന്നു ജീവിക്കാടെ......
🥰🥰🥰🥰🥰👌👌👌👌👌
❤❤❤❤❤❤❤❤😂😂😂
വാവാ സുരേഷിന്റെ പ്രോഗ്രാം ആയതുകൊണ്ടാണ് കാണുന്നത്, അത് നേരെ കാണിക്കാതെ കല്യാണ ആൽബം എടുക്കുംപോലെ എഡിറ്റ് ചെയ്ത് കാണിച്ചാൽ(2 ബ്ലാക്ക് &വൈറ്റിനു ഇടയ്ക്ക് വീഡിയോ ചെറുതായി കാണിക്കുന്നു )ഞങ്ങൾക്ക് നേരെ കാണാൻ പറ്റുന്നില്ല, മൊബൈൽ ഫോണിൽ ആണ് കാണുന്നത്,ഇതുപോലുള്ള വീഡിയോ സൂഷ്മതയോടെ കാണാൻ പറ്റിയില്ലെങ്കിൽ പിന്നെ എഡിറ്ററുടെ കയ്യിൽ വീഡിയോ കൊടുത്തു വിടുക, അയാൾ പുഴുങ്ങി തിന്നട്ടെ, നന്നായി കാണിക്കാൻ പറ്റുമെങ്കിൽ കാണിക്ക്, ഇല്ലേൽ അൺ സബ്സ്ക്രൈബ് എന്നൊരു ബട്ടൺ ഉണ്ടെന്ന കാര്യം ഡയറക്ടർ മനസിലാക്കുക
പുതിയ അവതരണ ശൈലിതികച്ചും ബോറാണ്......ഇതായിരുന്നില്ല സ്നേഹിക്കു മാസ്റ്റർ പ്രോഗ്രാം.....കുറച്ചൊരു നാളായി നിങ്ങൾ ഈ പരിപാടി നശിപ്പിക്കുകയാണ്......പാവം വാവ സുരേഷ്അദ്ദേഹം കഷ്ടപ്പെട്ട് പിടിക്കുന്ന....രാജവെമ്പാലയെ പിടിക്കുന്നു....അത് നല്ല രീതിക്ക് ഷൂട്ട് ചെയ്ത നിങ്ങൾക്ക് കാണിച്ചു കൂടെ
Vava bro ❤
ഉം
🎉❤❤❤
❤❤❤
❤❤❤