വലിയ അണലിയെ വിഴുങ്ങിയ വലിയ മൂർഖൻ പാമ്പ്‌ | Vava Suresh | Snakemaster EP 788

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 308

  • @johnsebastain9276
    @johnsebastain9276 2 ปีที่แล้ว +353

    ഒരാളുടെ Experience എത്ര ശ്രേഷ്ഠമാണെന്ന് ഈ എപ്പിസോഡിൽ നിന്നും മാന്യ പ്രേക്ഷകർക്ക് മനസ്സിലായിക്കാണുമല്ലോ? ബാഹ്യമായ ലക്ഷണങ്ങൾ കണ്ടു കൊണ്ട് ഇത്ര കൃത്യമായി പറഞ്ഞു് തരുവാൻ വാവ സുരേഷിനല്ലാതെ മറ്റാർക്ക് സാധിക്കും?Big Salute Suresh .

  • @noufalkoppathnoufal9496
    @noufalkoppathnoufal9496 8 หลายเดือนก่อน +2

    ഇദ്ദേഹം പാമ്പുകളെ കുറിച്ച് നല്ലോണം മനസ്സിലാക്കിയതിനുശേഷം ആണ് ഇതിലോട്ട് ഇറങ്ങിയിട്ടുള്ളത് നമുക്ക് ഈ വീഡിയോ കണ്ടു കഴിഞ്ഞാൽ കറക്റ്റ് ആയിട്ട് മനസ്സിലാവും ഗുഡ് സുരേഷേട്ടാ 🎉

  • @Zohiter
    @Zohiter 2 ปีที่แล้ว +26

    വാവ സുരേഷ് കാര്യങ്ങളെല്ലാം പറഞ്ഞുകഴിഞ് ഇങ്ങ്നെയൊക്കെ സംഭവിച്ചപ്പോൾ വളരെ അത്ഭുതം തോന്നി.. 🙏🙏🙏🙏

  • @aami4616
    @aami4616 2 ปีที่แล้ว +127

    എത്ര കറക്റ്റ് ആയിട്ടാണ് ഇദ്ദേഹം കാര്യങ്ങൾ പറയുന്നത്.... Hatts off u സുരേഷ് 👍👍

    • @AMMARBOIXD
      @AMMARBOIXD 9 หลายเดือนก่อน

      9 8:26

  • @parukutty945
    @parukutty945 2 ปีที่แล้ว +192

    കാണാത്തതിന് മുന്നേ അതിനെ കുറിച്ചുള്ള വിശതികരണം 👍👍👍👍🥰🥰🥰വാവേട്ടാ... 👌👌

  • @jithumonjithu1113
    @jithumonjithu1113 2 ปีที่แล้ว +112

    വാവ സുരേഷേട്ടാ ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ😍🙏

  • @vajicrick1595
    @vajicrick1595 2 ปีที่แล้ว +19

    ഇന്ന് (2-8-2022) ഞങ്ങടെ നാട്ടിലും വന്നു ഈ അത്ഭുത മനുഷ്യൻ. അത് കൊണ്ട് തന്നെ വീഡിയോ കാണാൻ യുട്യൂബിൽ വന്നു. ഇത് വരെ കണ്ടതിൽ നിന്നും ഏറെ വെത്യാസം തോന്നുന്നു. ഒരുപാട് സന്തോഷം 🥰.

    • @rabeen5686
      @rabeen5686 2 ปีที่แล้ว

      അങ്ങേര് Fitness വീണ്ടെടുത്തോ? അന്നത്തെ incidentinu ശേഷം

  • @fahadnambolamkunnu3387
    @fahadnambolamkunnu3387 2 ปีที่แล้ว +55

    വാവ ചേട്ടൻ.. നമ്മൾ മലയാളികളുടെ അഭിമാനം 🥰

  • @shivaji7749
    @shivaji7749 2 ปีที่แล้ว +30

    വാവ സുരേഷ് മലയാളിയുടെ അഭിമാനമാണ് 👏👏👏

  • @prakashsona8270
    @prakashsona8270 2 ปีที่แล้ว +337

    വാവ ചേട്ടൻ ഫാൻസ്‌ ഇവിടെ കമോൺ ❤❤❤❤❤❤❤❤👍👍👍

  • @sujeendrakumarks52
    @sujeendrakumarks52 2 ปีที่แล้ว +42

    സൂപ്പർ സ്റ്റാർ. വാവ സുരേഷ്. Sir.,, 👌✌️👍🙏😘

  • @Rajesh_KL
    @Rajesh_KL 2 ปีที่แล้ว +8

    ശരിയാണ് അദ്ദേഹം ദൂരെ മാറി നിന്ന് കൃത്യമായി പറയുന്ന കണ്ടപ്പോൾ കൊതിയായി. നമ്മളൊക്കെ എന്നാണാവോ ചെയ്യുന്ന തൊഴിലിൽ ഇതുപോലെ പ്രാവിണ്യം നേടാൻ പോകുന്നത്.

  • @aswathik1740
    @aswathik1740 ปีที่แล้ว +4

    വാവക്കുട്ടാ വാ വാ.... 🥰🥰🥰🥰 എല്ലാവിധ ഐശ്വര്യങ്ങളും നന്മകളും പൂർണാരോഗ്യവും ദീർഘായുസ്സും ഉണ്ടാകട്ടെ...... 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sindhus6320
    @sindhus6320 2 ปีที่แล้ว +36

    എത്ര കൃത്യമായിട്ട് കാര്യങ്ങൾ പറയുന്നു 🙏🙏🙏🙏🙏

  • @sheebas5483
    @sheebas5483 ปีที่แล้ว +4

    ദൈവത്തിന്റെ അൽഭുതം തങ്കളുടെ കർമ്മം നല്ലത് തരടെ ആമീൻ 👍👍👍

  • @krishnakumarkumar5481
    @krishnakumarkumar5481 2 ปีที่แล้ว +12

    സുരേപ്പിന്റെ ധൈര്യത്തിന് സമ്മതിക്കണം കൂടാതെ താങ്കൾ ചെയ്യുന്ന വലിയ കാര്യത്തിന് Big Salute

  • @രജനി-ല2ങ
    @രജനി-ല2ങ 2 ปีที่แล้ว +17

    💛സുരേഷ് ചേട്ടന് 🧡എന്റെ ❤️അഭിനന്ദനങ്ങൾ❤️💐💐മനസുകൊണ്ട് ചേട്ടന് ഞാൻ ആദരവ് നേർന്നു കൊണ്ട് ഒരു പൊന്നാട അണിയിച്ചിരിക്കുന്നു 💜🌹🌹🌹💙നാഗവേദൻ നാഗങ്ങളെ കുറിച്ച് അറിവുള്ളവൻ❤️ എനിക്ക് എന്റെ ജീവനാണ് ചേട്ടൻ ❤️

  • @sivakumargkurup8765
    @sivakumargkurup8765 2 ปีที่แล้ว +16

    എത്ര അനുഭവസമ്പത്ത് 🙏🏻നമസ്തേ സുരേഷേട്ടാ 🙏🏻

  • @saneeshraman9116
    @saneeshraman9116 2 ปีที่แล้ว +20

    Prediction സിംഹമെ 🔥🔥🔥 നിങ വേറെ ലെവൽ ആണ് ബായ്👌👌👌👌

  • @sumeshg3110
    @sumeshg3110 2 ปีที่แล้ว +27

    ഞങ്ങളുടെ ട്രിവാൻഡ്രം കാരൻ വാവ ചേട്ടൻ പൊളിയല്ലേ 🥰

    • @sajadpandalam6021
      @sajadpandalam6021 2 ปีที่แล้ว +6

      Vaava കേരളത്തിന്റെ മുത്താണ് 🌹

    • @sumeshg3110
      @sumeshg3110 2 ปีที่แล้ว +4

      @@sajadpandalam6021 👍കറക്റ്റാണ്

    • @vava.sureshfans3037
      @vava.sureshfans3037 2 ปีที่แล้ว +5

      @@sajadpandalam6021 vava കേരളത്തിന്റ മുത്ത് അല്ല ഹീറോ ആണ്

  • @dhanush_tkd
    @dhanush_tkd 2 ปีที่แล้ว +147

    788 episode🔥❤ സമ്മതിക്കണം സുരേഷ് ഏട്ടനെ നമിച്ചു 🙏🙏🙏
    ഇ കംമെന്റിനോട് യോജിക്കുന്നവർ ലൈക് അടിക്കു 🙏📌

    • @vava.sureshfans3037
      @vava.sureshfans3037 2 ปีที่แล้ว

      1000 episode 2024,2025 വർഷം ആകുമ്പോൾ 1000 episode akum

  • @sindhujayakumar4062
    @sindhujayakumar4062 2 ปีที่แล้ว +55

    ചേട്ടായി.... നമസ്ക്കാരം
    ദൈവം അനുഗ്രഹിക്കട്ടെ 🙏 🙏 🙏

  • @shibuplamchiraragavan3290
    @shibuplamchiraragavan3290 2 ปีที่แล้ว +5

    ഈ വിഷയത്തിലുള്ള വാവചേട്ടന്റെ അറിവ്... അപാരം...." വേറെ ആരുണ്ട് കേരളത്തിൽ "?

  • @hdhdhhjrjrjr5479
    @hdhdhhjrjrjr5479 10 หลายเดือนก่อน +1

    വാവ സുരേഷിന്റെ ചില അറിവുകൾ പല സമയത്തും പല സ്ഥലത്തും അദ്ദേഹം പറയുന്ന നിഗമനങ്ങൾ പൂർണ്ണമായും ശരിയാകാറുണ്ട്. ഇപ്പോൾ ഇതിനെ കണ്ട ഉടനെ അത് വിഴുങ്ങിയത് മറ്റൊരു പാമ്പിനെ ആണെന്ന് ഇടയ്ക്കിടെ പറഞ്ഞു. പിന്നീട് എത്ര സത്യമായിട്ടാണ് പറഞ്ഞത്. അത് അദ്ദേഹത്തിന്റെ കഴിവ് തന്നെയാണ്.

  • @ilyassuhaila4985
    @ilyassuhaila4985 2 ปีที่แล้ว +39

    ഇത്രയും വലിയ പാമ്പിനെ കണ്ടിട്ടും പോണെങ്കി പോട്ടെ എന്ന് കരുതിയ വീട്ടുകാരുടെ മനസ് 🙏🏻🙏🏻

  • @rathypk6880
    @rathypk6880 2 ปีที่แล้ว +3

    വാക്ക് ഇനിയും ഉയരങ്ങളിൽ നിന്ന് ഉയരത്തിലേക്ക്എത്താൻകഴിയട്ടെ

  • @Anandhuanuevoor
    @Anandhuanuevoor 2 ปีที่แล้ว +26

    ലെ അണലിയെ വിഴുങ്ങിയ ശേഷം മൂർഖൻ : call me sir 🔥🔥

  • @mrtechnemmara7454
    @mrtechnemmara7454 2 ปีที่แล้ว +6

    ഒരുപാട് മനുഷ്യരുടെ ധൈര്യം ആണ് വാവ സുരേഷ് ഏട്ടൻ 👍👍

  • @Musiclover-755-pv
    @Musiclover-755-pv ปีที่แล้ว +4

    വാവേ നല്ലപോലെ ശ്രദ്ധിക്കുക .🙏🙏❤️

  • @babujose6490
    @babujose6490 2 ปีที่แล้ว +15

    വാവ വാവ 🙏🙏🙏👍👍👍👍🌹🌹

  • @Safwanshaan13
    @Safwanshaan13 2 ปีที่แล้ว +2

    ഇന്ന് കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലെയും ജനങ്ങളുടെ മനസ്സിലെ പാമ്പ് പേടി മാറ്റിയതും എന്നാൽ എങ്ങനെയൊക്കെ പാമ്പിനെ കണ്ടാലും കടി കൊണ്ടാലും ചെയ്യേണ്ടതെന്നും പഠിപ്പിച്ചു കൊടുത്തതും... ഒരു വീട്ടിലോ പാടത്തോ പാമ്പുകളെ കണ്ടാൽ ജനങ്ങളുടെ സുരക്ഷക്കും വേണ്ടി ഓടി എത്തുന്ന സുരേഷേട്ടൻ മസ്സല്ലേ😘💞🔥എന്നും ദൈവാനുഗ്രഹം ഉണ്ടാവട്ടെ

  • @radhar5387
    @radhar5387 2 ปีที่แล้ว +11

    വാവജികുട്ടി നമസ്കാരം നല്ല കുട്ടപ്പനായി ഇരിക്കുന്നത് കണ്ടപ്പോൾ സന്തോഷം ഓം നമശിവായ

    • @sreedaranp2376
      @sreedaranp2376 2 ปีที่แล้ว

      Op

    • @maheshm4986
      @maheshm4986 2 ปีที่แล้ว

      @@sreedaranp2376 bp, oc, ocr, mh, 😀

    • @muhammedaslamkk2520
      @muhammedaslamkk2520 ปีที่แล้ว

      NASA യിൽ scientist ആയി വർക്ക്‌ ചെയ്യുന്ന വാവ ഏട്ടൻ, ഈ ഷോക്ക് വേണ്ടി സമയം കണ്ടെത്തുന്നു ❤❤❤👍

  • @maheshmniar1985
    @maheshmniar1985 2 ปีที่แล้ว +6

    വച്ചേട്ടാഅടിപൊളി വീഡിയോ

  • @shajipaul312
    @shajipaul312 2 ปีที่แล้ว +5

    Vaavaa... Suresh..keyeeeee💪💪💪💪💪jaai👍👍👍👍

  • @bhasippilla3559
    @bhasippilla3559 2 ปีที่แล้ว +22

    ചേട്ടന്റെ പ്രോഗ്രാം എല്ലാം kaanaarund😃

  • @asbhasworld1475
    @asbhasworld1475 2 ปีที่แล้ว +2

    Show Kandu kandu ipo ethu paambine kandalum thirichariyum pedi maari ..vava chettan❤️❤️

  • @SujithaSanju-t1d
    @SujithaSanju-t1d ปีที่แล้ว +3

    God blss you sir..

  • @sudhinunni1992
    @sudhinunni1992 2 ปีที่แล้ว +14

    God bless you vava chetta❤❤🙏🙏

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 ปีที่แล้ว +12

    A cobra that has swallowed a viper, a rare scene, is being brought here as viewers had the fine opportunity to witness the scene, followed by the snake vomits out it's prey, the scene of which has also also been displayed before viewers as viewers really had a good time to watch the scene which do not come often in their lives. The credit of which should go to Vava Suresh who was brilliant in his approach, as he grabbed the attention of viewers, for completion of his duties in style.

  • @dared548
    @dared548 2 ปีที่แล้ว +4

    ഒറ്റ നോട്ടത്തിൽ പറഞ്ഞ എത്രയോ കാര്യങ്ങൾ ശരിയായിക്കണ്ടു... ആ അനുഭവസമ്പത്തിന് മുന്നിൽ കൈ കൂപ്പുന്നു.... 🙏🙏🙏

  • @mohammedsinank1235
    @mohammedsinank1235 2 ปีที่แล้ว +7

    Vava is back🔥

  • @OmanaSivan-ne8lr
    @OmanaSivan-ne8lr 8 หลายเดือนก่อน

    വാവേ താങ്കളെ പാമ്പിനെ പിടിക്കാനും അതിനെ രക്ഷപ്പെടുത്താനും വേണ്ടി ദൈവം ഭൂമിയിലേക്ക് അവതരിപ്പിച്ചത്

  • @sudheeshb4018
    @sudheeshb4018 2 ปีที่แล้ว

    പാമ്പിനെ കണ്ടപോലെ പറഞ്ഞിരുന്നു മറ്റൊരു പാമ്പിനെ തിന്നിട്ടിരിക്കുകയാണ് ennu. ഇത്രയും വലിയ മറ്റൊരു പാമ്പ് അതിന്റെ വയറ്റിൽ ഉണ്ടെന്നു ആ മൂർഖനെ കണ്ടിട് എനിക്ക് മനസിലായില്ല. Omit ചെയ്തപ്പോൾ മാത്രമാണ് അതു മനസിലായെ. ഭീകരം thanne

  • @hareeshhareeshhari3846
    @hareeshhareeshhari3846 2 ปีที่แล้ว +2

    വാവാച്ചേട്ടൻ മുത്താണ്

  • @hishammuthu9443
    @hishammuthu9443 2 ปีที่แล้ว +4

    അറിവ് അഭാരം 👍👍👍

  • @pnskurup9471
    @pnskurup9471 5 หลายเดือนก่อน

    Vava Suresh is great.

  • @SudhinSubathi
    @SudhinSubathi 4 หลายเดือนก่อน

    GOD BLESS YOU VAVA CHETTA 🙏

  • @sreedharanpillai9745
    @sreedharanpillai9745 2 ปีที่แล้ว +5

    നന്ദി അവരോടല്ല പറയേണ്ടത്. അവർ വാവസുരേഷിനോടാണ് നന്ദി പറയേണ്ടത്.

    • @aliautomobiled2411
      @aliautomobiled2411 2 ปีที่แล้ว

      എന്നിട്ട് എല്ലാവരുംകൂടി പാമ്പുകളോടും നന്ദി പറയണം.

  • @subaithapksubaitha5190
    @subaithapksubaitha5190 2 ปีที่แล้ว +4

    വാവ കരുതണേ 👍👍👍

  • @Rama-Rama74
    @Rama-Rama74 2 ปีที่แล้ว +22

    Fantastic! A 6ft Spectacled Cobra is a very rare catch👍

  • @abhinavsg5461
    @abhinavsg5461 2 ปีที่แล้ว +6

    Vava scene👀❤

  • @chellamagopi3522
    @chellamagopi3522 2 ปีที่แล้ว

    പാമ്പ് കേറിയ വീട് എന്താ ഓ പ്രശ്നം യുണ്ട് 🙏👍♥️

  • @faisalmm5090
    @faisalmm5090 2 ปีที่แล้ว +3

    Nalla. Avadaranam. Vava. Nalla. Massage

  • @anithavj6418
    @anithavj6418 10 หลายเดือนก่อน +1

    God bless you vave❤

  • @girijamm2229
    @girijamm2229 2 ปีที่แล้ว +9

    സൂക്ഷിച്ചു പിടിക്ക് ഇനിയും ആപത്തു വരുത്തല്ലേ പൊന്നു മോനെ

  • @leenapeter3629
    @leenapeter3629 2 ปีที่แล้ว

    ബിഗ് സല്യൂട്ട് സുരേഷ്

  • @rootschannel6711
    @rootschannel6711 2 ปีที่แล้ว +1

    സുരേഷ് അടുത്തുള്ളതുകൊണ്ടാണ് മറ്റുള്ളവർ അതിന്റടുത്തുകൂടെ നടന്നുപോയത്

  • @RAHUL_PALAKKAD
    @RAHUL_PALAKKAD 2 ปีที่แล้ว +3

    Vava suresh 🔥🔥🔥🔥🔥

  • @lineeshdp1084
    @lineeshdp1084 2 ปีที่แล้ว +4

    അടിപൊളി 👍❤

  • @thankamonyb1341
    @thankamonyb1341 2 ปีที่แล้ว +4

    God bless you.🌹🌹🌹

  • @samrudhasunilsamrudha7695
    @samrudhasunilsamrudha7695 2 ปีที่แล้ว +1

    I love u sureshetta care full. God bless you

  • @hemankumar3207
    @hemankumar3207 2 ปีที่แล้ว

    Love from Karnataka sir...

  • @NamastePunjab2024
    @NamastePunjab2024 2 ปีที่แล้ว +1

    hands off man

  • @jishashiji4398
    @jishashiji4398 2 ปีที่แล้ว +2

    എന്റെ മോനേ കഴുത്തിന് വേധനയാണല്ലേ ഹെൽമറ്റ് വെക്കണ്ട മോനേ വണ്ടിയിൽ നിന്ന് വീണല്ലേ ഒത്തിരി ശ്രദ്ധിക്കണം ട്ടോ പ്രാർ ർത്ഥനയിൽ എന്നും ഓർ ക്കുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ മോനേ

  • @renjunp8438
    @renjunp8438 ปีที่แล้ว +1

    Ammo🙏

  • @vmrahim8372
    @vmrahim8372 9 หลายเดือนก่อน

    ഒരു അതിഥിയെ കണ്ടാൽ അതിന്റെ പ്രായം, ഭക്ഷണം കഴിച്ചോ, അങ്ങനെ എല്ലാ കാര്യങ്ങളും വ്യക്ത മായി പറയുന്ന ഒരേ ഒരാൾ, ശ്രീ, വാവ സുരേഷ്. 🙏🙏

  • @prasadt2441
    @prasadt2441 2 ปีที่แล้ว +4

    Super

  • @shammasmt4801
    @shammasmt4801 2 ปีที่แล้ว

    വല്ലാതാരു വാവേട്ടൻ

  • @yusufmuhammad2656
    @yusufmuhammad2656 2 ปีที่แล้ว +6

    വാവ...നമിച്ചിരിക്കുന്നു..
    എങ്കിലും ആ പാമ്പിനെ പണി തീരാത്ത പുതിയ വീടിൻ്റെ ഉള്ളിലേക്ക് കടത്താതെ പുറത്താക്കി കൈകാര്യം ചെയ്യാമായിരുന്നു

    • @publicreporterpc5361
      @publicreporterpc5361 2 ปีที่แล้ว

      ഞാനും അത് ചിന്തിച്ചു

    • @basheerabdu3239
      @basheerabdu3239 2 ปีที่แล้ว

      Pani theeratha veedinullil പാമ്പ് kayariyaal valla kuzhappavum undo
      🤔🤔🤔🤔🤔

    • @sujiths5652
      @sujiths5652 2 ปีที่แล้ว

      വീട് ഇടിഞ്ഞു വീഴുമോ 🥴

    • @niranjanpradeep01
      @niranjanpradeep01 2 ปีที่แล้ว

      അപ്പോൾ പണി കഴിഞ്ഞു പാമ്പ് വീട്ടിൽ കേറിയാൽ പ്രേശ്നമില്ല 😂

  • @NavasBammani-vq9mm
    @NavasBammani-vq9mm 8 หลายเดือนก่อน

    Vavachettanu arhicha award onnum nammude government kodukkunnillaa 😢chettaneyum pariganikkanam pleas 🙏🙏🙏vavachettanu 😘😘

  • @musafir7953
    @musafir7953 2 ปีที่แล้ว +3

    Vava❤️❤️

  • @shinadpallikkara4584
    @shinadpallikkara4584 ปีที่แล้ว

    Real snake master 😍

  • @bheekarankoilandi1730
    @bheekarankoilandi1730 2 ปีที่แล้ว +16

    വംശനാശ ഭീഷണിയില്ലാത്ത പാമ്പുകളെ ഒക്കെ കൊന്ന് കളയണം. എലിയെ പിടിക്കാൻ ആണെങ്കിൽ ചേരകൾ ഉണ്ട്. ഈ വിഷപാമ്പുകളെ കൊണ്ട് ഉപദ്രവം അല്ലാതെ ഉപയോഗം ഒന്നുമില്ല. ഇങ്ങനെ മുട്ട വിരിയിച്ച് കാട്ടിൽ കൊണ്ട് കളയുന്നത് ഭാവിയിൽ എത്ര പേരുടെ ജീവൻ എടുക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ.
    Nb:ഞാൻ എന്റെ അഭിപ്രായം ആണ് പറഞ്ഞത്. പാമ്പ് കടിച്ചാൽ ചാവാത്ത പ്രകൃതി സ്നേഹികൾ കുരു പൊട്ടിക്കാൻ വരണ്ട 🫡

    • @sajeev.svinayaka8648
      @sajeev.svinayaka8648 2 ปีที่แล้ว +4

      വായു ഏറ്റവും കൂടുതൽ ശുദ്ധീകരിക്കുന്നത് പാമ്പ്കൾ ആണ്എന്ന് ഒരു മഹാ പണ്ഡിതൻ പറഞ്ഞു കേട്ടിട്ടുണ്ട് അതുകൊണ്ട് ഒന്നിനെയും വെറുതെ സൃഷ്ടിച്ചു എന്നു കരുതാൻ കഴിയില്ല ഓരോന്നിനും അതിന്റെതായ ധർമം ഉണ്ട്

    • @jiyasrahmath2230
      @jiyasrahmath2230 2 ปีที่แล้ว

      Paambinte venathil ninnum plavitham medicine undakkam

    • @thrillermovies7645
      @thrillermovies7645 2 ปีที่แล้ว

      എന്റെ അഭിപ്രായം ഇതാണ് മനുഷ്യന്റെ ജീവന് ഒരു വില ഇല്ലാത്ത ലോകം

  • @vijaykalarickal8431
    @vijaykalarickal8431 2 ปีที่แล้ว +7

    Suresh.. Care n follow ur duty💐🙏

  • @josaphe
    @josaphe 2 ปีที่แล้ว

    Very experienced Human computer

  • @mohamedshahin547
    @mohamedshahin547 2 ปีที่แล้ว

    Aa ammaku bigge saluttu

  • @asgardfamily8997
    @asgardfamily8997 2 ปีที่แล้ว

    Comedy parayuu athaa kelkan suprrr

  • @0faizi
    @0faizi 2 ปีที่แล้ว +1

    Vava❣️❣️❣️❣️💖💖❣️💖❣️❣️🥰❣️💖❣️💖🥰

  • @appuunniappuunni2186
    @appuunniappuunni2186 2 ปีที่แล้ว +2

    Super🤝❤

  • @atulshinde55
    @atulshinde55 2 ปีที่แล้ว

    Very nice vava sir

  • @manip1944
    @manip1944 2 ปีที่แล้ว

    God bless you brother......🙏

  • @COMMONMEDIAMALAYALAM
    @COMMONMEDIAMALAYALAM 2 ปีที่แล้ว +3

    its really a very good video keep going well god bless you

  • @mirutulatravels5702
    @mirutulatravels5702 2 ปีที่แล้ว

    Super broooooooooooo

  • @SanthoshKumar-es5og
    @SanthoshKumar-es5og 2 ปีที่แล้ว +7

    ❤️❤️❤️👌

  • @nalini3330
    @nalini3330 2 ปีที่แล้ว

    I love you etta ♥️♥️♥️♥️♥️

  • @RoyRs
    @RoyRs 2 ปีที่แล้ว

    മുൻപ് ചേര ശംഖുവരയനെ വിഴുങ്ങിയത് നേരിട്ട് കണ്ടിട്ടുണ്ട്.

  • @ajaysarma96
    @ajaysarma96 2 ปีที่แล้ว +6

    4 lakh kms on activa ?

  • @jamsheerajemhas5020
    @jamsheerajemhas5020 2 ปีที่แล้ว +1

    ഞാൻ വാവാ യുടെ ഫാൻസ്‌

  • @thejussanthosh8865
    @thejussanthosh8865 ปีที่แล้ว +1

    👍

  • @samuelgnanadasan8362
    @samuelgnanadasan8362 2 ปีที่แล้ว +1

    Gnan VA VA Vinu Vendi Thivasavum Deivatthina Prarthikkunnu 👌👍🙏

  • @Atxulkrixnqa
    @Atxulkrixnqa 2 ปีที่แล้ว

    Great😊👏

  • @SasiDharan-n3s
    @SasiDharan-n3s 13 วันที่ผ่านมา

    Experieñc🎉

  • @JayakumarR-lh7xr
    @JayakumarR-lh7xr หลายเดือนก่อน

    മിസ്റ്റേഴ്‌സുരേഷ്മയ്സലിയോട്ട്വീരയോദ്ധാവ്നീയെസ്

  • @rajeenakuml6822
    @rajeenakuml6822 5 หลายเดือนก่อน

    😊 3:44

  • @asgardfamily8997
    @asgardfamily8997 2 ปีที่แล้ว

    Car il varathe scooty il vane enthaa?
    Comedy parayuuh ath kelkan aanu suprrr

  • @Abudhabivibes-x9n
    @Abudhabivibes-x9n 2 ปีที่แล้ว +1

    എക്സ്പീരിൻസ് എന്താണ് എന്നു ഈ വീഡിയോ കാണുമ്പൊൾ മനസിലാകും

  • @sanjaynv8316
    @sanjaynv8316 2 ปีที่แล้ว

    Sureshinu ellaa vidha aayuraarrogya soykhyavum nerunnum..Shiva bhagavaante avathaaram thanne.

  • @valsalapillai8856
    @valsalapillai8856 2 ปีที่แล้ว

    Hi vava Ennum utube kanunnilla ippol Enkilum prarthana unde kude ellavarudeyum

  • @sujapratheep4402
    @sujapratheep4402 2 ปีที่แล้ว

    Good

  • @somasekharannair6936
    @somasekharannair6936 2 ปีที่แล้ว +2

    ചെയ്യുന്ന സേവനത്തിൻടെ വിലകുറയ്ക്കുന്നതാണ്ബോറടിപ്പിയ്ക്കുന്നവിശദീകരണാവർത്തനങ്ങൾ.വാചകമടികുറയ്ക്കണം.