ഏറ്റവും വലിയ അപകടകാരിയായ പെൺ അണലിയെ പിടികൂടി | Vava Suresh | Snakemaster EP 966

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 186

  • @alvinwilson2416
    @alvinwilson2416 8 หลายเดือนก่อน +35

    സത്യo പറഞ്ഞാൽ നെഞ്ചിടിപ്പോടെമാത്രമേ വാവ ചേട്ടന്റെ വീഡിയോസ് കാണാറുള്ളൂ. എപ്പോഴും ദൈവം കൂടെയുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @muhammedyasirpt6811
    @muhammedyasirpt6811 8 หลายเดือนก่อน +75

    പാമ്പുകളെ കുറിച് ഇത്രത്തോളം കാര്യങ്ങൾ പറഞ് തന്ന് പാമ്പിനെ പിടിക്കുന്ന വാവ സുരേഷ് 👍 കേരളക്കരയുടെ അഭിമാനം... camera മാനേ സമ്മതിക്കണം .. നല്ല visuals 👍

  • @hamzakutty2956
    @hamzakutty2956 8 หลายเดือนก่อน +41

    വാവ സുരേഷിനു ദൈവം ദീർഘായസ് നൽകട്ടെ

  • @pillairamachandranpillai6619
    @pillairamachandranpillai6619 7 หลายเดือนก่อน +35

    ഇത്രയും വൃത്തിയുള്ള സ്ഥലത്തു ഒരിക്കലും പാമ്പ്‌ വരില്ല,, ഷീരമുള്ള ഒരകിടിൻ ചുവട്ടിലും ചോര തന്നെ പാമ്പിന് കൗതുകം 😭😭😭

  • @jaseeharoon
    @jaseeharoon 8 หลายเดือนก่อน +11

    ചേട്ടനെ കാണുന്നത് എനിക്ക് ഒരുപാട് സന്തോഷമാ.. 🥰🥰
    എന്നും ഞാൻ ആദ്യം നോക്കുന്നത് ചേട്ടന്റെ പുതിയ വീഡിയോ ഉണ്ടോ.. എന്നാ.....😊💞💞💞🌹

  • @shyjusaif
    @shyjusaif 2 หลายเดือนก่อน +7

    ഡയലോഗ് അടിച്ചോണ്ട് നിന്ന് കടി മേടിക്കാതേയും അക്രമാസക്തം ആകത്തേയും വേഗം പിടി എന്ന് വിചരിച്ചവർ ഉണ്ടേൽ ഒന്ന് പറയണേ...

  • @ROLLENDMORERA
    @ROLLENDMORERA 8 หลายเดือนก่อน +15

    നമ്മുടെ വാവയുടെ കൂടെ കേരള ജനതയുടെ പ്രാത്ഥന.. ഇ ദൈവദൂതനെ ദൈവമേ ഞങ്ങൾക്ക് വേണ്ടി കാത്തു കൊള്ളണമേ🙏🙏🙏

  • @shajipaul312
    @shajipaul312 8 หลายเดือนก่อน +10

    Big salute vavaa Suresh sir...👍👍👍

  • @kathambari7864
    @kathambari7864 8 หลายเดือนก่อน +21

    സ്വന്തം സുരക്ഷ നോക്കാതത്തിൽ വിയോജിപ്പ്.....എനി എങ്കിലും ശ്രദ്ദിക്കൂ❤

  • @mjsmehfil3773
    @mjsmehfil3773 8 หลายเดือนก่อน +4

    Dear Loving Vava Suresh Brother
    Mind blowing finding out of our Female Guest..👏👏👏
    You are a blessed person..
    I was in a little tense while you were moving steps, because Guest was a bigger size any time she can attack we all were praying for you...❤️❤️❤️
    GOD bless you abundantly
    You are Malayalis PROUD...🎉🎉🎉
    With regards prayers
    Sunny Sebastian
    Ghazal Singer
    Kochi.
    ❤️🙏🌹

  • @alvinwilson2416
    @alvinwilson2416 8 หลายเดือนก่อน +7

    വാവ ചേട്ടന് എല്ലാവിധ ആശംസകളും നേരുന്നു.❤❤

  • @PrakashT-pg3td
    @PrakashT-pg3td 8 หลายเดือนก่อน +27

    വാവ ചേട്ടൻ ഫാൻസ്‌ ❤️❤️❤️❤️❤️❤️❤️👍👍👍👍

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 8 หลายเดือนก่อน +5

    ചേട്ടായി ... നമസ്ക്കാരം 🙏
    രാജകീയമായ ഇരുപ്പ് 🥰🥰 ഹോ . സൂപ്പർ 👍👍 . എന്തിനാ തൊടുന്നത് . കണ്ടിട്ടു
    പേടി തോന്നുന്നു 😘😘 . ഭീമം 👌👌 . ചീറ്റൽ അപാരം 🥰🥰
    ചേട്ടായി എന്നും പ്രാർത്ഥിക്കുന്നു ...
    ദൈവം അനുഗ്രഹിക്കട്ടെ ... 🙏 എല്ലാ ചേട്ടൻമാർക്കും ഒരു ബിഗ് ഹായ് 🙏

  • @BalanKuttapan
    @BalanKuttapan 8 หลายเดือนก่อน +3

    God bles you.Sureshetan

  • @AchuAch-ic3oc
    @AchuAch-ic3oc 6 หลายเดือนก่อน

    ഞാന് ഇത്രയും സൈസുള്ള നമ്മുടെ വാഴയ് ല പുള്ളി അതിഥിയെ കണ്ടിട്ടില്ല നമ്മുടെ വാവ സുരേഷ് ഏട്ടൻ ഭാഗ്യം ചെയ്ത ഏട്ടനാണ് ഒത്തിരി അസുഖങ്ങൾക്ക് മെഡിസ നായ അവ്‌ഷധം തരുന്ന നമ്മുടെ അതിഥികളെ സ്നേഹിക്കാനും സന്തോഷത്തോടെ ഇവയെ എടുത്ത് കൈയ്കളിൽ വക്കാനും ഭാഗ്യം കിട്ടിയ നമ്മുടെ വാവ ചേട്ടന് ബിഗ് സല്യട്ട്

  • @SureshKumar-ql5jt
    @SureshKumar-ql5jt 7 หลายเดือนก่อน +13

    ഇത് കണ്ടിട്ട് അണലിയും വാവാ സുരേഷും തമ്മിൽ എന്തോ അഡ്ജസ്റ്റ്മെന്റ് ഉണ്ടോയെന്നൊരു 'തമശയം'🤣🤣

  • @Rajani-qu5oc
    @Rajani-qu5oc 8 หลายเดือนก่อน +7

    God bless u🙏🏻

  • @gopinadhkupperi6067
    @gopinadhkupperi6067 8 หลายเดือนก่อน +1

    A'Big Salute Vava.....🙏🙏👍👍

  • @rajanmavelikara7243
    @rajanmavelikara7243 8 หลายเดือนก่อน +4

    Suresh ji
    While on work please keep a stick made of iron or steel with a hook which will help as much and avoid bitting.

  • @babusss2580
    @babusss2580 8 หลายเดือนก่อน +9

    നമ്മുടെ വാവ സുരേഷേട്ടന് ദൈവം ദീർഘായുസ്സ് നൽകട്ടെ 👌♥️♥️♥️👍

  • @user-if6lm4dv1u
    @user-if6lm4dv1u หลายเดือนก่อน

    ഒരുപാട് കടി കിട്ടിട്ടും ഒരു പേടിയും ഇല്ല. God bles you 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💕💕

  • @sreejithmukundan2735
    @sreejithmukundan2735 6 หลายเดือนก่อน

    ഹലോ സുരേഷ് പ്രോഗ്രാം എല്ലാം നല്ലതുതന്നെ. ഒന്നേ പോകുമ്പോൾ ചെറിയ ഒരു വടി കഷ്ണം എങ്കിലും കരുതണം കരുതണം. നിങ്ങളുടെ ജീവൻ നോക്കേണ്ടത് നിങ്ങൾ ആണ്. ചാനൽ കാർക്ക് ഒന്നും നഷ്ട്ടപെടാനില്ല.

  • @AneeshaJanan
    @AneeshaJanan 8 หลายเดือนก่อน +1

    കൃത്യമായ കണക്കുകൂട്ടലുകളും കാഴ്ചപ്പാടുകളും .big salute dear snakemaster .എങ്കിലും വളരെ ശ്രദ്ധിക്കണേ.... സ്നേഹപൂർവ്വം❤❤❤

  • @madhunair2066
    @madhunair2066 8 หลายเดือนก่อน +3

    U r only a god gifted man. U live for another thousands of years for helping people like us. A big salute to you.

  • @indirakeecheril9068
    @indirakeecheril9068 8 หลายเดือนก่อน +13

    സത്യം പറഞ്ഞാൽ ഇമ്മാതിരി സാധനങ്ങൾ എന്തിനാണ് ഇങ്ങനെ കൂട്ടി വെക്കുന്നത് ഒക്കെ പെറുക്കി വിറ്റ് കൂടെ??? 🤩

  • @jaseeharoon
    @jaseeharoon 8 หลายเดือนก่อน +4

    Good Morning... dear.. 🥰🥰❤️👍👍

  • @rosem3182
    @rosem3182 8 หลายเดือนก่อน +3

    ഹോ.... ശ്വാസം പിടിച്ചാണ് വീഡിയോ കണ്ടത് 🏃🏽‍♀️... തമ്പുരാൻ കൂടെ ഉണ്ടക ട്ടെ 🙏🏽🥰❤😛

  • @santhoshs2592
    @santhoshs2592 8 หลายเดือนก่อน +1

    വാവ സുരേഷ് ജീ 🧡🧡🧡🧡🧡🙏🏻🙏🏻🙏🏻🙏🏻🧡🧡🧡🧡🧡

  • @KrishnamurthyRadhakrishnan
    @KrishnamurthyRadhakrishnan 3 หลายเดือนก่อน

    Great....May God bless you always....

  • @stepitupwithkich1314
    @stepitupwithkich1314 8 หลายเดือนก่อน +1

    ❤❤❤പൊളിച്ചു വാവ ചെട്ടാ 🫂🫂🫂🫂🫂❤❤❤❤❤❤❤❤❤❤

  • @muralykrishna7929
    @muralykrishna7929 8 หลายเดือนก่อน +1

    ❤❤❤🎉🎉🎉🎉🎉
    Hai dear Mr. Vava suresh❤🎉
    Very nice capturing🎉

  • @midhunbhaskar30
    @midhunbhaskar30 8 หลายเดือนก่อน +1

    Suresheettaaaa❤❤❤❤

  • @shihabshaan6669
    @shihabshaan6669 8 หลายเดือนก่อน +6

    വാവയെ കണ്ടാൽ പാമ്പിനൊക്കെ ഒരു പേടിയാണ് 😂

  • @muraleedharannair7543
    @muraleedharannair7543 8 หลายเดือนก่อน +1

    അന്യ്വായ്‌ ബി carefully🙏🏻🙏🏻🙏🏻

  • @sureshnair9383
    @sureshnair9383 8 หลายเดือนก่อน +1

    Great Vave 😅😅😅❤😅😅😅

  • @KasinathanVijeyesh
    @KasinathanVijeyesh 7 หลายเดือนก่อน +1

    ചേട്ടാ നമിച്ചു... അനുസരണ യോടെ ചേട്ടൻ വന്നപ്പോൾ തന്നെ അവൾ ചാക്കിൽ കയറി... 👏🏽👏🏽👏🏽

  • @leelamenon7915
    @leelamenon7915 6 หลายเดือนก่อน

    God bless you🙏

  • @prassannakumara2475
    @prassannakumara2475 7 หลายเดือนก่อน

    Chenatha ndanum Analiyum onnano suresh chettah.pls.reply

  • @noufalm902
    @noufalm902 8 หลายเดือนก่อน

    വാവാച്ചി 👍👍👍

  • @harismohammed3925
    @harismohammed3925 8 หลายเดือนก่อน +1

    .....മികച്ച കാഴ്ച്ച അനുഭ വം...!!!!!!... പാമ്പ് വർഗ്ഗങ്ങളി ൽ ഉഗ്ര വിഷമുള്ള അണലി , ചേനത്തണ്ടൻ , വട്ടക്കൂറ എ ന്നീ പേരുകളിൽ അറിയപ്പെ ടുന്ന വലുപ്പമുള്ള പാമ്പ്..!!!!!!...

  • @user-if6lm4dv1u
    @user-if6lm4dv1u หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻നിങ്ങൾ പിന്നേ എന്തിനാണ് ഇത്രയും അടുത്ത് നില്കുന്നത് 🙏🏻🙏🏻🙏🏻🙏🏻😢😢😢😢

  • @ffmalayalam3019
    @ffmalayalam3019 7 หลายเดือนก่อน +1

    A dumbel athinte thalyil idedo

  • @shaheenshaikh5745
    @shaheenshaikh5745 7 หลายเดือนก่อน +1

    Ethu rotational lil ninnu kadikkum ennu parayukayukayum,athinte munpil ninnu prasangikkukayum cheyhunnu.athine pidichittu pore

  • @ratheeshpp4692
    @ratheeshpp4692 7 หลายเดือนก่อน

    Super 👍

  • @ajishnsam5757
    @ajishnsam5757 8 หลายเดือนก่อน +109

    ഏറ്റവും വലിയ നല്ല അനുസരണമുള്ള പാമ്പ് ചാക്ക് ഇട്ടപ്പോൾ തന്നെ അതിൽ കയറി

    • @jacobmarshall7810
      @jacobmarshall7810 8 หลายเดือนก่อน +7

      Ningeku itu tamasa chennu pettu kazhiyumbozhe atinte ariyu. Atinte suasam vidunna sabdham ketto? Ini ee vaka sabhdam kelkumbo pediyanu.

    • @ramachandran8091
      @ramachandran8091 8 หลายเดือนก่อน

      😮î.​@@jacobmarshall7810

    • @maryjoseph1194
      @maryjoseph1194 7 หลายเดือนก่อน

      😊ĺpp😊​@@jacobmarshall7810

    • @S-k4q
      @S-k4q 7 หลายเดือนก่อน +2

      എന്തിരടെ ഇത് ഒരാൾക്ക് തമാശ പറയാനും വയ്യേ 😆😆

    • @RasheedKutty-lh2bw
      @RasheedKutty-lh2bw 6 หลายเดือนก่อน

      ​@@jacobmarshall7810aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa😊aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

  • @uday369
    @uday369 8 หลายเดือนก่อน +1

    എൻ്റെ പൊന്നോ 😲

  • @kishorkavanal4286
    @kishorkavanal4286 7 หลายเดือนก่อน +3

    വാവ സുരേഷ് ഈ അതിഥി അതിഥി എന്ന് പറയുമ്പോൾ കേൾക്കാൻ തന്നെ ഒരു അരോചകമാണ് പാമ്പ് എന്ന് പറഞ്ഞാൽ പോരെ ഇത്രയും വലിച്ചു നീട്ടേണ്ട ആവശ്യമുണ്ട് എന്ന് തോന്നുന്നില്ല ഭായ്

    • @abinkareem2832
      @abinkareem2832 6 หลายเดือนก่อน

      സുരേഷേട്ടൻ പാമ്പിനെയും അതിഥിയായി കണക്കാക്കുന്നു.

  • @balakrishnankm7505
    @balakrishnankm7505 7 หลายเดือนก่อน +1

    സൂപ്പർ സാധനം

  • @lathanandini-cj1dh
    @lathanandini-cj1dh 8 หลายเดือนก่อน +10

    താമസം ഉള്ള മുറി ഇതുപോലെ ഇടരുത്. കണ്ടില്ലെങ്കിൽ ഇതിനുള്ളിൽ പാമ്പ് ഇരുന്നാൽ അറിയുകയേ ഇല്ല. എത്ര അലങ്കോലമായാണ് കിടക്കുന്ന മുറി ഇട്ടിരിക്കുന്നത് 🤔

  • @sudhinunni1992
    @sudhinunni1992 8 หลายเดือนก่อน +6

    GOD BLESS YOU VAVA CHETTA ❤

  • @sudhint.s3563
    @sudhint.s3563 8 หลายเดือนก่อน

    Track mattu tta🎶🎵🎼🎧

  • @shamsudheenvp2103
    @shamsudheenvp2103 7 หลายเดือนก่อน +2

    പാമ്പിനെ എവിടെയും തിരയേണ്ട അവരുടെ പഴയ ട്രൗസറിന്റെ ഉള്ളിൽ ഉണ്ടാവും ഒന്നൊന്നര റൂം 😂

  • @sureshnair9383
    @sureshnair9383 8 หลายเดือนก่อน +1

    Keep that Room clean don't blame the wiper 🐍 Sis

  • @jayeshgnair850
    @jayeshgnair850 8 หลายเดือนก่อน

    Adipoli sureshetta

  • @Safamarwa-b1i
    @Safamarwa-b1i 8 หลายเดือนก่อน +16

    ഇത്രയും വൃത്തിയുള്ള റൂമിൽ പാമ്പ് വന്നില്ലങ്കിൽ അൽബുദം ആണ് അത് കയറുന്നത് കണ്ടില്ലെങ്കിലോ

    • @BavaE-ym3ge
      @BavaE-ym3ge 7 หลายเดือนก่อน

      Ithra avoid cheyanda ttha ithiri oover aan😢

    • @mathewdaniel9239
      @mathewdaniel9239 7 หลายเดือนก่อน

      are you crazy

  • @spacebug-k1f
    @spacebug-k1f 8 หลายเดือนก่อน

    adhokke eduth maattunedhin munp avide hole alengil pathungi erikan paakathin vidavukkal o ulla stalem undo enn nokkunedh nannayirikkum.

  • @muraleedharankochukrishnan406
    @muraleedharankochukrishnan406 8 หลายเดือนก่อน +1

    അനുസരണ ഉള്ള അഥിതി 👍🏼

  • @Ronaldo-d3o9y
    @Ronaldo-d3o9y 8 หลายเดือนก่อน +6

    സുരേഷേട്ടൻ ആരാധകർ❤

  • @kamarudheenp4071
    @kamarudheenp4071 8 หลายเดือนก่อน

    Proud of you Vava Suresh

  • @mollypcmolly3300
    @mollypcmolly3300 8 หลายเดือนก่อน

    Nalla anusaranaulla anali.❤

  • @shajishaji5228
    @shajishaji5228 8 หลายเดือนก่อน +12

    വാവസുരേഷ് ഇത്രയും വിഷം കൂടിയ ഒരു പാമ്പിനെ അടുക്കൽനിന്ന് പാമ്പിനെ പറ്റിയുള്ള അനുകരണം പാമ്പിൻറെ അടുത്ത് നിന്നും മാറിനിന്ന് അനുകരണം നടത്തുക വാവ സുരേഷിനെ ശ്രദ്ധ ക്യാമറയിലാണ് പാമ്പിൻറെ ശ്രദ്ധ വാവ സുരേഷിനെ ഒരിക്കലും ഇങ്ങനെ ആവർത്തിക്കരുത് വാവ സുരേഷിനെ പൊതുജനങ്ങൾക്ക് ആവശ്യമാണ് ശ്രദ്ധിച്ച് കൈകാര്യം ചെയ്യുക

  • @leneeshkpleneeshkp-cf7cs
    @leneeshkpleneeshkp-cf7cs 8 หลายเดือนก่อน +9

    ഇനി പാമ്പിനെപിടിക്കുമ്പോൾ കൂടുതൽ സംസാരിക്കേണ്ട നിങ്ങൾക്കു അപകടം വരും

  • @thrivikraman5269
    @thrivikraman5269 8 หลายเดือนก่อน +1

    ഒരു ബിഗ് സലൂട്ട് ശ്രീ വാവക്ക്❤❤❤❤❤

  • @malooty9970
    @malooty9970 8 หลายเดือนก่อน

    Ethoke veedin aduth ellann epolum vishvasikna njn😮

  • @abdulmannaan5583
    @abdulmannaan5583 8 หลายเดือนก่อน +2

    ആ റൂമിൽ മദ്യക്കുപ്പിയും എല്ലാം കാണുന്നു മദ്യപിക്കുന്ന റൂം ആണെന്നു തോന്നുന്നു

  • @Bharatharmy-z1c
    @Bharatharmy-z1c 7 หลายเดือนก่อน +1

    നമസ്തേ വാവ സുരേഷ്... 🙏

  • @Rajani-qu5oc
    @Rajani-qu5oc 8 หลายเดือนก่อน +3

    ❤️❤️

  • @dhanyarajesh546
    @dhanyarajesh546 8 หลายเดือนก่อน

    Chetta big salute

  • @praveenshankar4320
    @praveenshankar4320 12 วันที่ผ่านมา

    പാമ്പിനെ ഫസ്റ്റ് കണ്ടു ബട്ട്‌ പാമ്പ് ഇഴഞ്ഞു പോയാൽ കാണാൻ വേണ്ടി ആണ് ആ റൂം ഫസ്റ്റ് ക്ലിയർ ആക്കിത്

  • @SujathaGopalan-de6kv
    @SujathaGopalan-de6kv 8 หลายเดือนก่อน

    Adipoli

  • @hareesIritty
    @hareesIritty 8 หลายเดือนก่อน +1

    നല്ല വൃത്തി ഉള്ള സ്ഥലം 👍👍👍

  • @sajeerfaizSajeerfaizi
    @sajeerfaizSajeerfaizi 8 หลายเดือนก่อน

    സൂപ്പർ

  • @ThazniK-dt6rj
    @ThazniK-dt6rj 8 หลายเดือนก่อน +2

    Njettunnn kaanumbam Enthoru sneeham😂😂😂

  • @josemathewpalakaran9397
    @josemathewpalakaran9397 7 หลายเดือนก่อน

    🙏🙏🙏🌟🌟🌟🌟

  • @jcfjdjrjrjjr4185
    @jcfjdjrjrjjr4185 8 หลายเดือนก่อน

    👍👍♥️

  • @ummuummu1246
    @ummuummu1246 8 หลายเดือนก่อน +1

    ഹോ ഇവിടെകേറി ഇല്ലേൽ ഉള്ളു അതിശയം അന്റെ മ്മോ

  • @adwaithgopakumar11
    @adwaithgopakumar11 8 หลายเดือนก่อน +2

    സുരേഷ് അണ്ണാ നന്ദി

  • @bindhu1881
    @bindhu1881 8 หลายเดือนก่อน +2

    വൃത്തിയില്ലാത്ത വീട് പാമ്പ് എങ്ങനെ വരാതിരിക്കും

  • @XavierSebatian
    @XavierSebatian 8 หลายเดือนก่อน +1

    വാവ ചേട്ടനെ സമ്മതിക്കണം

  • @tomsvarghese2538
    @tomsvarghese2538 8 หลายเดือนก่อน +2

    Veruthe samsarichu samayam kalayathe karyathilekku kadakkuka

  • @shabanaem1795
    @shabanaem1795 8 หลายเดือนก่อน +3

    Ee chettanu forest departmentil oru joli koduthal nannayirunnu. Adhikrithar pariganichal nannayirunnu

    • @haseenahasee8157
      @haseenahasee8157 8 หลายเดือนก่อน

      Koduthada but he rejected

  • @ffmalayalam3019
    @ffmalayalam3019 7 หลายเดือนก่อน +1

    Ithineyokke thalli kollanam,

  • @arbaby4998
    @arbaby4998 8 หลายเดือนก่อน

    Pen anali, great observation Vava Sir

  • @saleemparakkunath553
    @saleemparakkunath553 8 หลายเดือนก่อน

    Vavachetan entya jeevan

  • @madanamohanannairn3814
    @madanamohanannairn3814 8 หลายเดือนก่อน +1

    Snake is venomous and also symbolic .

  • @mubarakkasara1648
    @mubarakkasara1648 8 หลายเดือนก่อน +1

    🥰🥰🥰👌👌👌👌

  • @neotech6848
    @neotech6848 6 หลายเดือนก่อน

    പാമ്പുകളിൽ ... ജന്റിൽ മാൻ... മൂർഖൻ

  • @muspk
    @muspk 6 หลายเดือนก่อน

    അതിഥി....പ്രസംഖം കൂടുന്നു

  • @manojalkamil2515
    @manojalkamil2515 8 หลายเดือนก่อน

    🙏🥰🥰🥰❤️❤️

  • @suresh3292
    @suresh3292 8 หลายเดือนก่อน

    👍

  • @SaimanSaiman-e7f
    @SaimanSaiman-e7f 7 หลายเดือนก่อน

    ഇയാളെ... ഒരു. മനുഷ്യൻ.... ഇനി... ജനിക്കുമോ.... ❤️❤️❤️🌹🙏

  • @AbhijithJithu-fv4dp
    @AbhijithJithu-fv4dp 8 หลายเดือนก่อน

    ❤❤

  • @sivathanus274
    @sivathanus274 8 หลายเดือนก่อน

    👍🙏🏻🙏🏻🙏🏻🙏🏻🙏🏻❤

  • @gafoopoyil9406
    @gafoopoyil9406 8 หลายเดือนก่อน +2

    ഇത്രയും വൃത്തിയില്ലാത്ത സ്ഥലത്താണോ ഇവർ റെസ്റ്റെടുക്കുന്നത്

  • @cheriankanthrayose3587
    @cheriankanthrayose3587 7 หลายเดือนก่อน +1

    ഉപ്പൻ എന്ന പക്ഷി പാമ്പിനെ പിടിക്കുമോ

    • @Kimjong-d1k
      @Kimjong-d1k 7 หลายเดือนก่อน +1

      Ah ചെമ്പോത്ത് പിടിക്കാറുണ്ട് പാമ്പിനെ

  • @lailag120
    @lailag120 7 หลายเดือนก่อน +2

    ഇവിടെ താമസിക്കുന്നവർക്ക് വൃത്തിയാക്കി ഇട്ടുകൂടെ.

    • @vargheseabraham6002
      @vargheseabraham6002 7 หลายเดือนก่อน

      Ivide thamasikkunnavare chakkil ketti vanathil kondu vidanam

  • @susyrenjith6599
    @susyrenjith6599 8 หลายเดือนก่อน +1

    കണ്ടിട്ട് പേടിയാവുന്നു.

  • @veniceelectronics
    @veniceelectronics 7 หลายเดือนก่อน

    😳😳😳

  • @mvkmarudarod2300
    @mvkmarudarod2300 8 หลายเดือนก่อน +2

    Oppam swantham jeevan rakshayum karuthal venam

  • @SaharaSahara-k5c
    @SaharaSahara-k5c 8 หลายเดือนก่อน +2

    പാമ്പ് വർഗ്ഗത്തിൽ ഏറ്റവും പൊട്ടൻ പാമ്പ് ഇതുപോലെ മന്ദബുദ്ധി ഉള്ള പാമ്പ് ലോകത്തില്ല