ചാണകത്തിന് പകരം ചെടികൾ തഴച്ചു വളരാൻ ! വളം വാങ്ങാൻ കടയിൽ പോകണ്ട ! Gardening Malayalam !

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 310

  • @serenamathan6084
    @serenamathan6084 3 ปีที่แล้ว +35

    ഇത് അപ്രതീക്ഷിതമായി കിട്ടിയ ഗുണകരമായ വീഡിയോ...👍🏻
    പച്ചച്ചാണകം കിട്ടാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിൽ വളരെയധികം ഉപകാരപ്രദം.
    അല്ലെങ്കിൽത്തന്നെ ഇക്കാലത്ത് പശുവിനൊക്കെ പച്ചപ്പുല്ലിനേക്കാൾ കൂടുതൽ പെല്ലറ്റ്സ് ഒക്കെ കൊടുക്കുന്നതുകൊണ്ട് കിട്ടുന്ന ചാണകത്തിനും ഈ വളത്തിന്റെ അത്ര ഗുണമേൻമ കിട്ടാൻ തരമില്ല...!
    വളരെ നന്ദി.

  • @thomaspj5645
    @thomaspj5645 2 ปีที่แล้ว +15

    നല്ല ഐഡിയ. പറമ്പിലെ പുല്ലിനെ ഒതുക്കാം. നല്ല വളവും ഉണ്ടാക്കം.

  • @antonyleon1872
    @antonyleon1872 11 หลายเดือนก่อน +5

    Avatharanam 💯 true 🙏❤️ thanks

  • @mathewsavio2063
    @mathewsavio2063 2 ปีที่แล้ว +4

    ഇതാരു പുതിയ അറിവാണ് കെട്ടോ എന്തായാലും പരീക്ഷിച്ചു നോക്കാം

  • @kutteesme1140
    @kutteesme1140 2 ปีที่แล้ว +11

    Super... ആദ്യമായി കാണുകയാണ്.. ഇന്ന് തന്നെ ചെയ്തു നോക്കും 🥰🥰🥰

  • @marsianom
    @marsianom 2 ปีที่แล้ว +6

    ഉപകാരപ്രദമായ അറിവ് പകർന്നതിന് നന്ദി. ആവർത്തനവും , ആവശ്യമില്ലാത്ത കാര്യങ്ങളും
    ഒഴിവാക്കി അടുത്ത videos കുറേക്കൂടി ആകർഷകമാക്കാൻ ശ്രമിക്കുമല്ലോ.

  • @seenuworld390
    @seenuworld390 3 ปีที่แล้ว +7

    വളരെ ഡീറ്റേ ലായി പറഞ്ഞു ചേച്ചി
    നല്ല ഉപകാര പ്രദമായ വീഡിയോ
    tank you

  • @shijimolt5471
    @shijimolt5471 2 ปีที่แล้ว +3

    Njan eppolanu kandathu katthirunna video amazing aduttha videokku katthirikkunnu

  • @delwindevassy4855
    @delwindevassy4855 11 หลายเดือนก่อน +3

    @lifefunmaker chechi pullinu pakaram prune cheyunna cheriya chedi kalide leaf okke idaamo ? Ellatharam chedikaludeum ?

  • @abdulkader-go2eq
    @abdulkader-go2eq 11 หลายเดือนก่อน +15

    കൊള്ളാം വളരെ ഇഷ്ടപ്പെട്ടു thank u so much sister

    • @Lifefunmaker
      @Lifefunmaker  11 หลายเดือนก่อน

      Thank you..

    • @jayasreelokanathan5020
      @jayasreelokanathan5020 2 หลายเดือนก่อน

      വളരെ ഇഷ്ടപ്പെട്ടു.

  • @Yasmin-nc4rf
    @Yasmin-nc4rf ปีที่แล้ว +3

    Nallaa vedio

  • @ramithravi5675
    @ramithravi5675 3 ปีที่แล้ว +6

    വളരെ ഉപകാരപ്രദമായ video

  • @gopalanmk1213
    @gopalanmk1213 3 ปีที่แล้ว +2

    താങ്ക്, അത്, കൊള്ളാമല്ലോസൂപ്പർ, athira

  • @Sobhasasidharan-xu1oo
    @Sobhasasidharan-xu1oo 2 หลายเดือนก่อน +2

    സൂപ്പർ ❤

  • @tvpremanandan3833
    @tvpremanandan3833 หลายเดือนก่อน

    Very good❤❤❤

  • @telmagomez953
    @telmagomez953 4 หลายเดือนก่อน +2

    Supper i made with shmakonnaleavs

  • @Ayeshasiddiqa1786
    @Ayeshasiddiqa1786 11 หลายเดือนก่อน +1

    Simple..try cheythu nokkamtto❤

  • @venugopalank8551
    @venugopalank8551 2 ปีที่แล้ว +7

    Very good information . A very good idea.
    But so many repeatation I felt.

  • @clementmv3875
    @clementmv3875 3 ปีที่แล้ว +2

    Nannayi avatharippichu, good

  • @raaasfriends9039
    @raaasfriends9039 2 หลายเดือนก่อน +1

    good idea

  • @aravindgtch
    @aravindgtch 2 ปีที่แล้ว +5

    Excellent information for plant lovers! Thank you so much. 👌

  • @vijayakumarp7593
    @vijayakumarp7593 2 ปีที่แล้ว +6

    Very good concept. Can scale up use for large areas cultivation.

  • @apusakoroth7464
    @apusakoroth7464 2 ปีที่แล้ว

    നല്ല അറിവ് തന്നതിന് നന്ദി ? ആ മിശ്രിതം കണ്ടാൽ തന്നെ അറിയാo . പച്ച ചാണകത്തിനേക്കാൾ ഗുണം ഉണ്ടാകുമെന്ന് ! ഇനിയും ഇതു പോലുള്ള നല്ല നല്ല അറിവാനായ് കാത്തിരിക്കുന്നു🙏

  • @raveendranpk941
    @raveendranpk941 3 ปีที่แล้ว +3

    Very good
    congrats

  • @geethakumari3332
    @geethakumari3332 2 หลายเดือนก่อน +1

    Thank u molu❤

  • @rajeshgramasreer8740
    @rajeshgramasreer8740 3 ปีที่แล้ว +3

    👍super... Thank u for your information.... 🥰
    Manja kammal chediyude seed undo sale cheyyan..

  • @divakaranmv2062
    @divakaranmv2062 3 ปีที่แล้ว +2

    നല്ല അറിവും.

  • @sheelaa941
    @sheelaa941 2 ปีที่แล้ว +2

    Super Adi polle,,

  • @Shafi-e5i
    @Shafi-e5i 3 ปีที่แล้ว +3

    നന്നായിട്ടുണ്ട് 🙏

  • @shailakharim2242
    @shailakharim2242 2 ปีที่แล้ว +1

    Super idea.super

    • @sulaikhakunhammad5278
      @sulaikhakunhammad5278 ปีที่แล้ว

      പുത്തൻ പുത്തൻ അറിവുകൾ
      വളരെ ഉപകാരപ്രതം

  • @tonyabrahamijk839
    @tonyabrahamijk839 11 หลายเดือนก่อน +2

    വീഡിയോ ഇഷ്ടായി...👍

  • @josephgeorge3199
    @josephgeorge3199 6 หลายเดือนก่อน +1

    Super

  • @vijayakumarp7593
    @vijayakumarp7593 หลายเดือนก่อน +1

    Good concept.
    But Pulling out the grass from large areas of cultivation may be expensive due to high labour cost

  • @rosilypaul9772
    @rosilypaul9772 2 ปีที่แล้ว +6

    സൂപ്പർ, ആതിര ഞാനും ഉണ്ടാക്കി കേട്ടോ

  • @Psycle-p7d
    @Psycle-p7d 3 ปีที่แล้ว +7

    Thank you for the valuable information❤️

  • @meharunnisaahamed4234
    @meharunnisaahamed4234 3 ปีที่แล้ว +1

    Very good message

  • @rosammamathew2919
    @rosammamathew2919 2 ปีที่แล้ว

    AnthokkaKandu.peduthamanoNadakkatta.kollam

  • @sheelasrecipee
    @sheelasrecipee ปีที่แล้ว +1

    Super video

  • @pushpamukundan1091
    @pushpamukundan1091 2 ปีที่แล้ว +6

    Muttanga pullu is beneficial to add ;nutrients to the soil.
    Please never remove better option is adding vermicompost,
    Muttanga needs preservation.

  • @7sariga
    @7sariga 3 ปีที่แล้ว +1

    പുതിയ അറിവ് നന്ദി 🙏 നൈസ് പ്രസന്റേഷൻ

  • @JayasreePb-x7e
    @JayasreePb-x7e 11 หลายเดือนก่อน +1

    Thankyou

  • @salilsfarmhousesoopikkad7770
    @salilsfarmhousesoopikkad7770 2 ปีที่แล้ว +1

    Very good video

  • @MeenuttyTheInherentWomen
    @MeenuttyTheInherentWomen 2 หลายเดือนก่อน +1

    Super dear

  • @jaisammageorge5791
    @jaisammageorge5791 11 หลายเดือนก่อน +3

    വളരെ ഉപകാരം 🙏🏻🙏🏻🙏🏻❤❤❤

  • @csrpanikar
    @csrpanikar 2 ปีที่แล้ว +1

    Let us try. Cha nakam out??

  • @sulaikhabeevi5321
    @sulaikhabeevi5321 3 ปีที่แล้ว +1

    Super Thanks

  • @jayanpillai4240
    @jayanpillai4240 2 ปีที่แล้ว +2

    തിരുവന്തപുരം?.

  • @noorjiks3747
    @noorjiks3747 2 ปีที่แล้ว

    Ishtamayi athira

  • @basheerbai2393
    @basheerbai2393 3 ปีที่แล้ว +1

    AHA EE VIDEOS PROGRAM SUPER👍👌💐😁😀😂By basheer bai PKD👍👌💐

  • @rameshkumar.p5050
    @rameshkumar.p5050 3 ปีที่แล้ว +2

    Good info 👍

  • @HomelyItems9
    @HomelyItems9 2 ปีที่แล้ว +1

    Kollam adipoli idea

  • @mayadevikk6835
    @mayadevikk6835 3 ปีที่แล้ว +17

    ചാണകം കിട്ടാത്തവർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ 👍❤

  • @resyjoy4171
    @resyjoy4171 3 ปีที่แล้ว +2

    👍👍 good

  • @harrisubaidulla8909
    @harrisubaidulla8909 3 ปีที่แล้ว +1

    കൊള്ളാം

  • @dr.unnimelady6227
    @dr.unnimelady6227 3 ปีที่แล้ว +3

    Very useful info. Thanks.

  • @sugathankrishnan2813
    @sugathankrishnan2813 3 ปีที่แล้ว +1

    Useful tips

  • @rahila9407
    @rahila9407 2 หลายเดือนก่อน +1

    ആതിരക്കുട്ടി.

  • @UnniKrishnan-ut8qp
    @UnniKrishnan-ut8qp 3 ปีที่แล้ว +1

    സൂപ്പർ

  • @jjdreamvillas9835
    @jjdreamvillas9835 11 หลายเดือนก่อน +1

    Njan pullu parikkan povanu

  • @aminahaniyahannus1874
    @aminahaniyahannus1874 2 หลายเดือนก่อน

    Mavinum sappottakellam pattumo

  • @shajanks4606
    @shajanks4606 3 ปีที่แล้ว +1

    Good

  • @paulosed4621
    @paulosed4621 2 ปีที่แล้ว +1

    Thanks

  • @jayawilliams989
    @jayawilliams989 3 ปีที่แล้ว +2

    Can I use for pepper plant

    • @SanthoshKumar-ej6io
      @SanthoshKumar-ej6io 3 ปีที่แล้ว +1

      സഹോദരീ താങ്കൾ പറിച്ചെടുക്കുന്നത് കേവലം ഒരു പച്ചപ്പുല്ലല്ല നമ്മുടെ നാട്ടിൽ അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന മുത്തങ്ങ എന്ന ആയുർവ്വേദ ഔഷധമാണ്

    • @Lifefunmaker
      @Lifefunmaker  2 ปีที่แล้ว

      Upayogikkaam

  • @shajidamajeed8238
    @shajidamajeed8238 3 ปีที่แล้ว +1

    Adipoli

  • @ajithav3672
    @ajithav3672 2 หลายเดือนก่อน +1

    Sooper❤❤❤

  • @shijimolt5471
    @shijimolt5471 2 ปีที่แล้ว

    Ethu azhchayil ethra vattam ozhikkam please reply

  • @shobhaviswanath
    @shobhaviswanath 3 ปีที่แล้ว +1

    Suuupprrr 👍👍

  • @mycountry1085
    @mycountry1085 3 ปีที่แล้ว +2

    ശീമക്കൊന്ന ഇങ്ങനെ ചെയ്യാമോ

  • @rosykutti3774
    @rosykutti3774 2 ปีที่แล้ว +2

    👌👌🌹

  • @ellanjanjayikum9025
    @ellanjanjayikum9025 3 ปีที่แล้ว +3

    Useful video
    God bless you all makkale

  • @luiskd7724
    @luiskd7724 11 หลายเดือนก่อน +2

    👍🙏🙏

  • @manjususeelan1682
    @manjususeelan1682 11 หลายเดือนก่อน

    Molamssamythanakal

  • @spadminibai9319
    @spadminibai9319 3 ปีที่แล้ว +3

    நன்றி.

  • @anujoshi6049
    @anujoshi6049 3 ปีที่แล้ว +1

    സൂപ്പർ 🌹🌹🌹🌹

  • @nikhilet4090
    @nikhilet4090 3 ปีที่แล้ว +2

    Aa bucket il kurachu air circulation koduthal kooduthal bacteeriya produce cheyyum

  • @earringsmakingandinteresti4251
    @earringsmakingandinteresti4251 4 หลายเดือนก่อน +5

    സൂപ്പർ നല്ല അറിവ് പിന്നെ ഒരു ഡൌട്ട് പുല്ലിന് പകരം സീമക്കൊന്നയുടെ ഇല വെച്ചു നമുക്ക് ഇങ്ങനെ തയ്യാറാക്കാൻ പറ്റുമോ

    • @Lifefunmaker
      @Lifefunmaker  4 หลายเดือนก่อน

      പറ്റും...

  • @esotericpilgrim548
    @esotericpilgrim548 2 ปีที่แล้ว +1

    Very informative & interesting

  • @LORD_GOKU_777
    @LORD_GOKU_777 3 ปีที่แล้ว +2

    Coconut water upayogikkamo

  • @regithomas8141
    @regithomas8141 3 ปีที่แล้ว +1

    Effective ano

  • @jessyjaison3921
    @jessyjaison3921 2 ปีที่แล้ว +1

    ഞാനും ചെയ്യാറുണ്ട്.

  • @ajayakumarajayakumar5311
    @ajayakumarajayakumar5311 10 หลายเดือนก่อน

    ക്ലോറിൻ കലർന്ന വെള്ളമായാൽ എന്താണ് കുഴപ്പം?

  • @oommanc.o9404
    @oommanc.o9404 5 หลายเดือนก่อน

    That's an interesting question! Let's break it down:
    Grass uprooted and put in a basket with water and curd molasses will indeed release nutrients, including nitrogen. Here's what happens:
    1. Leaching: Water helps to extract nutrients from the grass, including nitrogen, phosphorus, and potassium.
    2. Microbial activity: Curd molasses (a mixture of curd and molasses) adds microorganisms like lactic acid bacteria, yeast, and fungi. These microbes feed on the grass and break down complex organic matter, releasing nutrients like nitrogen.
    3. Fermentation: The mixture will undergo fermentation, which converts some of the grass's carbon-rich compounds into nitrogen-rich compounds, making them more available to plants.
    However, can this mixture be used as a substitute for cow dung? Not exactly. Here's why:
    1. Nutrient profile: While the grass-curd molasses mixture will release some nitrogen, its nutrient profile will differ significantly from cow dung. Cow dung is a more balanced fertilizer, containing a broader spectrum of nutrients like phosphorus, potassium, and micronutrients.
    2. Nitrogen content: Cow dung typically contains around 0.5-1.5% nitrogen, whereas the grass-curd molasses mixture might release smaller amounts of nitrogen, depending on factors like grass type, curd quality, and fermentation time.
    3. Microbial activity: Cow dung contains a diverse range of microorganisms, including those that solubilize phosphorus and produce plant growth-promoting substances. The grass-curd molasses mixture might not replicate this same level of microbial diversity.
    That being said, the grass-curd molasses mixture can still be a valuable organic amendment for plants, especially if you're looking for a nitrogen-rich fertilizer. Just keep in mind its limitations and potential variations in nutrient content.
    If you want to create a more balanced fertilizer, consider combining this mixture with other organic materials, like compost or vermicompost, to create a nutrient-rich blend.

  • @sumithraramesh6962
    @sumithraramesh6962 ปีที่แล้ว +1

  • @tvknair6062
    @tvknair6062 หลายเดือนก่อน

    അചണ്ടി എന്തു ചെയ്യണം അത് കത്തിച്ചു കളയണോ..

  • @kkitchen4583
    @kkitchen4583 3 ปีที่แล้ว +3

    Valarie upakarapradhamaya video supper thanks for sharing eniyum orupadu Uyaramgali Ethan daivam Anugrahikkattey 👍🏻❤🙏😋Support cheythittundu Enikku oru cooking channel undu onnu vannu kanane

  • @vijiathrappallil2892
    @vijiathrappallil2892 4 หลายเดือนก่อน

    ഇത് എത്ര ദിവസം സൂക്ഷിക്കാം

  • @manilancyb2498
    @manilancyb2498 3 ปีที่แล้ว +1

    Kasturi manjal inte upayogam parayuka.

  • @Jalajaanirudhan15620
    @Jalajaanirudhan15620 3 ปีที่แล้ว +3

    തെങ്ങിന് ഇത് ഉപയോഗിക്കാമോ തെങ്ങിന്നുള്ള ഒരു വളം parayamo

  • @sumathirajan5696
    @sumathirajan5696 4 หลายเดือนก่อน

    ക്ലോറിൻ വെള്ളത്തിൻ്റെ ഫ്നോർമൽ എല്ലാ

  • @santhigopan9596
    @santhigopan9596 3 หลายเดือนก่อน

    ഈസ്റ്റ് ഇട്ടാൽ കുഴപ്പമുണ്ടൊ

  • @aminamoinu
    @aminamoinu 3 ปีที่แล้ว +1

    Super video 👍👍👍👍👍

  • @sherlypk6124
    @sherlypk6124 3 ปีที่แล้ว +8

    നല്ല പൂക്കൾ 😍
    ആ കള പറിക്കുന്നതു പോലും എത്ര സ്നേഹത്തോടെയാ😁

    • @serenamathan6084
      @serenamathan6084 3 ปีที่แล้ว +1

      കളയ്ക്കു നോവരുതല്ലോ...! അതുകൊണ്ടാ...!

    • @kunhimoideenkutty6380
      @kunhimoideenkutty6380 2 ปีที่แล้ว

      അറുക്കാൻ നേരം മൃഗങ്ങൾക്ക് കൊടുക്കുന്ന വെള്ളം

  • @rkad3422
    @rkad3422 8 หลายเดือนก่อน

    Ippol undaakunna choodu tharangam KAARARABHHATHANE IKAZHTHI KAANIKKAANAANENNU BALA. ENNAAAL PRAKRUTHI PARAYUNNU VIKASANAM ENNA PERIL MAARI MAARI VARUNNA BHARANAADHIKAARIKAL PRAKRUTHIYODU CHEYTHA KROORA KRUTHYANGALAANU KAARANAMENNU PRAKRUTHIYUM PARAYUNNU.

  • @vasanthaunni4989
    @vasanthaunni4989 3 ปีที่แล้ว +1

    Aathira kutty 🙏👌

  • @hafeesktk9443
    @hafeesktk9443 3 ปีที่แล้ว +5

    Cherry Tomato krishi cheyth kaanikkumo please.

  • @padmanabhapillai8294
    @padmanabhapillai8294 2 หลายเดือนก่อน

    👍

  • @sheenasebastian5144
    @sheenasebastian5144 3 ปีที่แล้ว +1

    Good athira, കൊതുക് ഉണ്ടാകുമോ?

  • @mercyjacobc6982
    @mercyjacobc6982 3 ปีที่แล้ว +4

    Athe churukki parayaan shramikkuka,videos length undaakaananenkilum kuracgu koodi planning cheyyuka

    • @Lifefunmaker
      @Lifefunmaker  3 ปีที่แล้ว

    • @valsageorge7480
      @valsageorge7480 3 ปีที่แล้ว

      നല്ല പോസ്റ്റ് ആശംസകൾ നേരുന്നു

  • @kmuralieedharankaramangatt5944
    @kmuralieedharankaramangatt5944 3 ปีที่แล้ว +2

    Pacha marunnano

  • @serinasamuel4794
    @serinasamuel4794 3 ปีที่แล้ว +3

    Useful video. ഇത് orchid plants ne കൊടുക്കാമോ