പ്ലാവ് , മാവ് ,ആഞ്ഞിലി ,കടപ്ലാവ് ,വട്ട ,കൊന്ന ശീമക്കൊന്ന എന്നിവയുടെ ഇലകൾ ഉണങ്ങിയതോ പച്ചയോ ആവട്ടെ ചാക്കിൽ കെട്ടി നനയാതെ വച്ചാൽ ഉഗ്രൻ വളമാകും.സ്വന്തം അനുഭവം.
ഞാൻ 50 സെന്റ് ഉള്ള ഒരു ചെറിയ കർഷകൻ ആണ്. 3 dozen എത്തവാഴ വെക്കും. അതിനു കരിയില, ചെത്തുന്ന പുല്ല് എന്നിവ കൊണ്ട് കട്ടിയായ പുത ഇടും. ഈ പുതയുടെ മേലെ പുളിച്ച കഞ്ഞിവെള്ളം തളിച്ചാൽ കമ്പോസ്റ്റ് ആയിക്കിട്ടുമോ. അറിവില്ലാത്തത് കൊണ്ടു ചോദിക്കുന്നു. ദയവായി പറഞ്ഞു തരിക.
വളരെ നല്ല അറിവുകൾ,🙏, തീർച്ചയായും അങ്ങയുടെ വീഡിയോസ് കാണും
@@bijukbiju927 ❤️thankyou 🙏
കൃഷിയിൽ താങ്കളുടെ പരീക്ഷണങ്ങൾ ഇനിയും വരട്ടെ. സബ്സ്ക്രൈബ് ചെയ്യുന്നു.
@@ranjithkummil9829 ❤️❤️thankyou ❤️thankyou so much 🥰🥰
നല്ല ചേട്ടൻ 👍🏼❤നല്ല അറിവ്
@@ascreation8138 ❤️thankyou 🙏🥰
Valareyere nalla tips
@@JamesJames-cz3pz ❤️❤️🥰🙏
Good information
I have decided to make dry leaves compost
❤️❤️thankyou 🥰🙏
Chetta supper🙏🙏
❤️❤️thankyou 🥰
@@sarojinidevasya6590 super..supper - അത്താഴം
Very good information
Thank you 🙏🙏
❤️verythanks 🥰
Supper👍🏼
❤️❤️thankyou 🙏so much 🥰
Very very good sharing... useful for every one 🎉🎉😊😊
❤️thankyou for ever 🙏
A1 lucky lucky lifeനു അഭിനന്ദനം.
@@baburajvannery9742 ❤️thankyou 🙏babu 🥰🥰
പ്ലാവ് , മാവ് ,ആഞ്ഞിലി ,കടപ്ലാവ് ,വട്ട ,കൊന്ന ശീമക്കൊന്ന എന്നിവയുടെ ഇലകൾ ഉണങ്ങിയതോ പച്ചയോ ആവട്ടെ ചാക്കിൽ കെട്ടി നനയാതെ വച്ചാൽ ഉഗ്രൻ വളമാകും.സ്വന്തം അനുഭവം.
വളമാകും, പക്ഷെ താമസംവരും ♥️
subscribed!!!
🙏thankyou ❤️thankyou for ever 🌹
👍👍👍
❤️🥰🙏
👌😄👍
❤️❤️thankyou 🥰🥰🙏
ചേട്ടാ ചെറിയശ०ഖ്പോലുള്ള. ഒച്ച് പോകാൻ എന്താ വഴി. കാല० തെറ്റിയ മഴകാരണ० കൃഷി. ഒരു വഴിയായി
❤️ആദ്യം ഞാൻചെയ്തത് ഇഞ്ചിപുൽതൈലം പിന്നെ ഡെറ്റോൾ ഒരുമാസം കഴിഞ്ഞ് വീണ്ടും വന്നു പിന്നീട് ഇതുരണ്ടും ഉപ്പും ചേർത്ത് സ്പ്രേ ചെയ്തു 2മാസമായി വന്നിട്ടില്ല 🥰🥰
@@krishnankuttym6695മണ്ണിലാണോ ഇഞ്ചിപുൽതൈലവും ഡെറ്റോളും ഒക്കെ spray ചെയ്തത്
@@minus3669 ഒച്ചിന്റ പുറത്ത് 🥰
Mo⁰😊
Uppuvellam spray cheyyu
👍🏻👍🏻👍🏻👍🏻
❤️❤️🙏
👍👍👍👍👍
@@seethalsoori ❤️t❤️h❤️a❤️n❤️k❤️s🥰
Elite engane thuratham
?
Super
❤️🙏🥰
🎉🎉🎉
❤️❤️thankyou 🥰
Good
❤️🙏🥰
Dettol ഒച്ചിനെ പുറത്ത് ഒരു മാസം തുടർച്ചയായിട്ടാണോ അടിക്കേണ്ടത്... അതാ ചെടി കേടാ വില്ലേ..subscribed..
@@51envi38 മുറ്റത്തുള്ളതിനെ നേരിട്ടും ചെടിയിലുള്ളതിനെ പുറത്തേക്കിട്ടും ഒഴിച്ചുകൊടുക്കാം ❤️❤️🥰
ഹോള് ഇട്ടില്ലെങ്കിൽ കുഴപ്പം ഉണ്ടോ
വായുസഞ്ചാരം കിട്ടാൻവേണ്ടിയാണ് ❤️🥰
Takkinta ila idamo
ഇടുന്നതിനു കുഴപ്പമില്ല, സെറ്റാകാൻ താമസം വരും ❤️❤️
മാവ്, പ്ലാവ് ഇതിന്ടെ ഇല ഉപയോഗിക്കമോ
❤️ok
Plavinte ela compost akumo
@@sinimathayi9760 യെസ് 🥰
👍👌
❤️thankyou 🥰🙏
👌🏻👌🏻👌🏻👏🏻
❤️thankyou 🥰
Chedik nallathanno...
❤️yes🥰
മണ്ണില്ലാത്തവർക്ക് ഈ ഉണ്ടാക്കുന്ന വളം മാത്രം ഉപയോഗിച്ച് കൃഷി ചെയ്യാമോ. ആ ഐഡിയയിൽ കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്ന ആളാണ്.
❤️ചെയ്യാം, കുറച്ച് ചകിരിച്ചോറ്കൂടി വേണം 🥰🥰
ഞാൻ 50 സെന്റ് ഉള്ള ഒരു ചെറിയ കർഷകൻ ആണ്. 3 dozen എത്തവാഴ വെക്കും. അതിനു കരിയില, ചെത്തുന്ന പുല്ല് എന്നിവ കൊണ്ട് കട്ടിയായ പുത ഇടും. ഈ പുതയുടെ മേലെ പുളിച്ച കഞ്ഞിവെള്ളം തളിച്ചാൽ കമ്പോസ്റ്റ് ആയിക്കിട്ടുമോ. അറിവില്ലാത്തത് കൊണ്ടു ചോദിക്കുന്നു. ദയവായി പറഞ്ഞു തരിക.
മുകളിൽ കുറച്ചു മണ്ണുകൂടി ഇട്ടാൽ നല്ല വളമാകും കമ്പോസ്റ്റ് ആകില്ല ❤️❤️🥰🙏
ചേട്ടാ, അമിനോആസിഡ് ഈ ചേരുവകളുടെ കൂടെ ഒഴിച്ച് കൊടുത്താല്‍ നല്ലത് ആണോ?
❤️അമിനോ ആസിഡ് വേറെഉപയോഗിക്കാം, ഇതിന്റെ കൂടെ ഇട്ടാൽവേഗം സെറ്റാകില്ല tks 🥰
@krishnankuttym6695 Thanks
N 6:13
പപ്പായ& ശീമക്കൊന്ന പച്ച കീടനാശിനി ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് ഒന്ന് പറയാമോ..
@@51envi38 രണ്ടിന്റെയും വിഡിയോ ഇട്ടിട്ടുണ്ട് ❤️❤️please to see 🥰🥰
👍
❤️❤️❤️❤️🙏❤️❤️❤️❤️
ചേട്ടാ നൂറുശതമാനം നല്ല കാര്യങ്ങളാണ്
❤️thankyou ❤️so much 🥰
Rubber ഇല ഇടാമോ compost ഉണ്ടാക്കാൻ..
@@51envi38 ഇടാം, ഗുണം കുറവും ചൂട് കൂടുതലും ആണ് 🥰🥰🙏
Reply ഇടൂ
@@51envi38 ഇലകളെല്ലാം നല്ലതാണ്, വേഗം സെറ്റ് ആവുന്നതും അല്ലാത്തതും ഉണ്ട് ഞാനുണ്ടാക്കുന്ന ഇലകളെല്ലാം സോഫ്റ്റ് ആണ് ♥️
ഒച്ചിൻറ മുകളിൽ അൽപം ഉപ്പ് ഇട്ടാൽ മതി.അത് ചത്തു പോകും
Foloww2 your nicee canaal
@@SweetDonka ❤️❤️thankyou 🥰
ഇതു ഡ്രാഗൺ തയ്ക്കു ഇടാൻ പറ്റുമോ
പറ്റുമെന്ന് തോന്നുന്നു ❤️❤️
വട്ടയില ഫയങ്കര വളം ആണു
❤️യെസ് ❤️പഴയകാലത്ത് വട്ടയില, തെക്ക്ഇല, പച്ചച്ചാണകം ഇവ പാടത്തുകൊണ്ടുപോയി തട്ടുമായിരുന്നു 🥰
ഫയങ്കരം❎
ഭയങ്കരം✅
അർത്ഥം , ഭയം ഉളവാക്കുന്നത്. അതായത് പേടിപ്പെടുത്തുന്നത്.
ഫയങ്കര അല്ല ഭയങ്കര ആണ്
പച്ചചാണകത്തിനുപകരം പുളിപ്പിച്ച കഞ്ഞി വെള്ളം ഉപയോഗിച്ചു 20 ദിവസം കഴിഞ്ഞപ്പോൾ പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല കരിയിലകൾ കുറച്ചു dry ആയി എന്നു മാത്രം
ചാണകത്തിന് പകരം കഞ്ഞിവെള്ളം ഉപയോഗിച്ചാൽ ഒരുപാട് സമയം പിടിക്കും 🥰
Ok
😂
ഒന്നും സംഭവിക്കാതിരിക്കില്ല... 🙏🏼
Chetta sub and like👍👍 useful vdo.thankyou.
❤️❤️thankyou 🙏so much 🥰
പച്ച പുല്ല് കൊണ്ട്കം പോസ്റ്റ് ഉണ്ടാക്കുന്നരീതി കാണിക്കാമോ
@@sudheeshusmtm4726 പച്ചില കമ്പോസ്റ്റിന്റ വിഡിയോ ഇട്ടിട്ടുണ്ട് ആ മെത്തേഡ് തന്നെയാണ് ഇതിനും ❤️🥰
കായീച്ച വരാതിരിക്കാൻ എന്തെങ്കിലും വഴിയുണ്ടോ
@@sreejishap985 വേപ്പെണ്ണ മിസ്രിതം സ്പ്രേ ചെയ്യാം, വേപ്പിൻപിണ്ണാക്ക് ചുവട്ടിൽ ഇട്ടുകൊടുക്കാം ♥️♥️🥰
@@krishnankuttym6695 thanks ❤️
ഫോൺ നമ്പർ ഇല്ലായോ അച്ച
9061243509
കോപ്പർ സൾഫേറ്റ് വെള്ളത്തിൽ കലക്കി അടിച്ചു കൊടുത്താൽ മതി
പച്ചക്കറികൾക്ക് ചീത്ത ആണ്
ഒച്ച് പോകാൻ ജീപ്സം സാൾട്ട്
വെള്ളത്തിൽ കലക്കി മണ്ണിൽ ആണോ spray ചെയ്യേണ്ടത്
Epsom salt ആണോ
Yes epsam salt @@minus3669
Please reply
ഞങ്ങളുടെ പുരയിടം നിറയെ കുരിച്ചി കട്ടയാണ്, മണ്ണിര മാന്തിയിടുന്നത്. ഒന്നും നട്ടാൽ കിളിർക്കില്ല.. ഇതിനു എന്തു ചെയ്യാൻ പറ്റും..
@@SunilajaSuni ❤️കുമ്മായം വിതറുക 🥰
@krishnankuttym6695 Thank You 🙏
Super 👍🏻
@@vijumonp5242 താങ്ക്സ് 🥰♥️
Super
@@jameela7867 ❤️thankyou 🥰
👍👍👍
❤️thankyou 🙏
👍🏼👍🏼
❤️❤️thankyou 🥰🥰
❤
❤️താങ്ക്സ് 🥰