ഷിരൂരിൽ ശക്തമായ മഴയും കാറ്റും; തിരച്ചിലിന് വെല്ലുവിളിയായി മോശം കാലാവസ്ഥ | Karnataka

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • ഷിരൂരിൽ ശക്തമായ മഴയും കാറ്റും; തിരച്ചിലിന് വെല്ലുവിളിയായി മോശം കാലാവസ്ഥ
    #KarnatakaLandSlide #ManMissing #MalayaliMissing
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 15

  • @vinoy3734
    @vinoy3734 หลายเดือนก่อน +6

    പുഴയുടെ നടുവിൽ ഉള്ള മണ്ണിന്റെ അടിയിൽ ഉണ്ട്

  • @user-xh3gz5te3m
    @user-xh3gz5te3m หลายเดือนก่อน +3

    പുഴയിലുള്ള മൺ കൂന ഇതുവരെയും മാറ്റിയിട്ടില്ല 😔പിന്നെ എങ്ങനെ കിട്ടാൻ ആണ്

  • @azeezv8294
    @azeezv8294 หลายเดือนก่อน +2

    ഷിരൂരിൽ ലോറി വെള്ളത്തിൽ ഒലിച്ചു പോകാൻ സാധ്യതകൾ ഏറെയാണ്.
    ലോറി പുഴയുടെ ഭാഗത്താണ് അർജുൻ നിർത്തിയിട്ടതെങ്കിൽ മണ്ണിടിച്ചിൽ ഉണ്ടായപ്പോൾ പുഴയിലേക്ക് മറിയാനും വെള്ളത്തിൽ ഒലിച്ചു പോകാൻ സാധ്യത. ഏറെയാണ്..
    സാധാരണ ചെറിയ വെള്ളത്തിൽ തന്നെ കാറുകൾ ഒലിച്ചു പോകുന്നത് നാം കണ്ടിട്ടുണ്ട്.
    ലോറി ഭാരം കൂടിയത് കൊണ്ട് ഒലിച്ചു പോകില്ല എന്ന വാദമാണ് ഇവിടെ ചിലർ ഉന്നയിക്കുന്നത്.
    ലോറിയിൽ ലോഡ്ചെയ്ത മരം. വെള്ളത്തിൽ പൊങ്ങി നിൽക്കുന്ന വസ്തുവാണ്
    നിരവധി ടയറുകൾ ഉള്ള വാഹനത്തിൽ ടയറിനുള്ളിലെ എയറും ഫ്രണ്ട് കാബിനിൽ വെള്ളം കയറിയിട്ടില്ലെങ്കിൽ അതിലെ എയറും എല്ലാം വണ്ടിയെ വെള്ളത്തിന്റെ മുകളിലോട്ട് വലിക്കുകയും ഭാരം കുറയ്ക്കുകയും ചെയ്യും.പുഴയിൽ
    ശക്തമായ അടിയോഴുക്കുള്ളത് ..
    സൈഡിലെ ചെറിയ ഗ്യാപ്പുകളിൽ കൂടി സാവധാനം ക്യാബിനിൽ വെള്ളം കയറുന്നത് വരെ വണ്ടി ഒരു പരിധി വരെ പൊങ്ങി നിൽക്കാനും ഒലിച്ചുപോകാനും സാധ്യത വളരെ കൂടുതലാണ് ..കേബിനിൽ പെട്ടെന്ന് വെള്ളം കയറാത്തത് കൊണ്ടാകാം ഒരു ദിവസം കഴിഞ്ഞും മൊബൈൽ റിങ്ങായിട്ടുണ്ടാവുക..
    തിരച്ചിൽ നടത്തുന്നവർ ഈ സാധ്യത കൂടി പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

  • @shoukathali.p.p5002
    @shoukathali.p.p5002 หลายเดือนก่อน +1

    അവിടെ സംഭവിച്ചിരിക്കുന്നത് എല്ലാവരുടെയും കണക്ക് കൂട്ടലിലും അപ്പുറമുള്ള വലിയൊരു ദുരന്ത മാണ് അത്‌ കൊണ്ട് തന്നെ രക്ഷ ദൗത്യം അത്ര എളുപ്പമല്ല

  • @baburajanc6307
    @baburajanc6307 หลายเดือนก่อน +1

    ഇത്രയും ഒഴുക്കുണ്ടായിട്ടും പുഴയിലെമൺകൂന അത് പോലെ തന്നെയുണ്ടല്ലൊ? എന്തോ അതിനു താഴേ ഇല്ലേ?

  • @baburajanc6307
    @baburajanc6307 หลายเดือนก่อน

    ഇപ്പോഴും യന്ത്രങ്ങൾ കൊണ്ടുവരുന്നതേയുള്ളു!
    ആർമിയേയോ നേവി യേയൊ ശരിയ്ക്കുമുള്ള വിവരം ധരിപ്പിച്ചിട്ടിരുന്നില്ല ജില്ലാ ഭരണകൂടം!
    അതാണല്ലോ ഓരോ ദിവസവും ഓരോ സംവിധാനങ്ങൾ കൊണ്ടുവരുന്നത്?
    ഇതൊക്കെ ആദ്യം തന്നെ എത്തിക്കേണ്ടതല്ലേ?

  • @darkmode6256
    @darkmode6256 หลายเดือนก่อน +1

    ബ്ലാസ്റ്റിൽ പൊട്ടിയ ടാങ്കർ ന്റെ അവശ്ഷിഷ്ട്ടം ആയിരിക്കും സോനാർ കണ്ടുപിടിച്ചത്

  • @baburajanc6307
    @baburajanc6307 หลายเดือนก่อน

    ചില കമൻ്റുകൾ ചന്ദ്രനിൽ എത്തി യല്ലോ എന്നിട്ടെന്താ ഇവിടെ ടെക്നോളജി ജയിക്കാത്തത്?
    കാരണം ഇപ്പോഴം അപകടെ മേഖല തന്നെ : ചന്ദ്രനിൽ എത്താൻ അങ്ങനെ ദുരന്തങ്ങൾ ഇല്ല !

  • @baburajanc6307
    @baburajanc6307 หลายเดือนก่อน

    വേണ്ടത്ര പഠനം നടത്താതെ റോഡ് പണി !

  • @vishnuprasad1856
    @vishnuprasad1856 หลายเดือนก่อน

    Not retd Major, Retd Maj Gen

  • @user-wi2ei2ci4j
    @user-wi2ei2ci4j หลายเดือนก่อน

    Veluppekkada veluppikku 9devasamayie

  • @samsheer1812
    @samsheer1812 หลายเดือนก่อน

    പ്രകൃതിക്ക് ഇത്രയും ക്രൂര മുഖം 😢

  • @Sona_S_Kurian_2005
    @Sona_S_Kurian_2005 หลายเดือนก่อน

    😢

  • @georgebaiju6997
    @georgebaiju6997 หลายเดือนก่อน

    പശ്ചാത്യ രാജ്യം മായിട്ട് തരാത്മയം ചെയ്യുമ്പോ ഇന്ത്യ കാരുടെ പ്രശ്നം......
    ഇന്ത്യ കാർക് സമയം ത്തിന്റെ വില അറിയില്ല.....
    ആദ്യാതെ 3/4 ദിവസം വെറുതെ പോയി ///

  • @GeorgeKutty-nz8xx
    @GeorgeKutty-nz8xx หลายเดือนก่อน

    ചിലപ്പോൾ ആള്‍ മണ്ണ് വീണപ്പോള്‍ ബോധം പോയി കാണും, അതിന്റെ ശക്തി കൊണ്ട്