മായ എന്നാൽ എന്താണ്? | WHAT IS MAYA? | EKADASA SKANDAM THIRD CHAPTER | BHAGAVATHAM |SARITHA IYER

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • ശ്രീമദ് ഭാഗവതം ഏകാദശ സ്കന്ദത്തിലെ മൂന്നാം അധ്യായത്തിൽ നിമി നവയോഗി സംവാദത്തിൽ മായ എന്താണ് എന്ന് നിമി ചക്രവർത്തി ചോദിക്കുന്നതിനു അന്തരീക്ഷൻ എന്ന യോഗി പറയുന്ന മറുപടിയാണ് പ്രഭാഷണ വിഷയം.
    The subject for this discourse is the samvadam between Nimi Emperor and Navayogi from the third chapter of Ekadasa skandam of Sreemad Bhagavatham. . Yogi Anthariksha answers Nimi's question, What is Maya?'

ความคิดเห็น • 166

  • @sambasivanvr9825
    @sambasivanvr9825 ปีที่แล้ว +22

    പ്രഭാഷക ശ്രീമതി സരിത അയ്യര്‍
    അവര്‍കൾക്ക് അനന്ത കോടി നമസ്കാരം 🙏🙏🙏

  • @v4vijayan
    @v4vijayan หลายเดือนก่อน +2

    കാലിൽ തൊട്ട് വന്ദികണം എൻ്റെ ആഗ്രഹം ആണ് അപാര കഴിവുള്ള ആളാണ് എന്ന് മനസ്സിലായി

  • @karunananurag1885
    @karunananurag1885 9 วันที่ผ่านมา +1

    ചെലതൊക്കെ നന്നായി അവതരിപ്പിക്കുന്നുണ്ട് എന്തൊക്കെയോ കേട്ട് പഠിച്ചിട്ടുണ്ട് ശരിയായി അവതരിപ്പിക്കാൻ അറിയില്ല എന്നൊരു പോരായ്മ ഉണ്ട്

  • @Shajahan824
    @Shajahan824 6 หลายเดือนก่อน +1

    *മികച്ചവനോ ശക്തനോ സമ്പന്നനോ വേഗം കുടിയവനോ മിടുക്കനോ ആകാൻ നിങ്ങളെ പ്രാപ്തരാക്കുന്ന യാതൊന്നും നിങ്ങളിൽ നിന്ന് പുറത്തല്ല .*
    *എല്ലാം നിങ്ങളുടെ ഉള്ളിലാണ്*.
    *നിങ്ങൾക്ക് പുറത്ത് ഒന്നും അന്വേഷിക്കരുത്.*

  • @RajKumar-ds5hw
    @RajKumar-ds5hw ปีที่แล้ว +11

    Maya is very complicated subject, your explanation was deep and good, and nochur Ji also has excellently explained about Maya in one of his discourse,

  • @ramachandranm1301
    @ramachandranm1301 ปีที่แล้ว +2

    മായയിൽ നിന്നും സ്വാതന്ത്ര്യം നേടിയോ എങ്കിൽ മായയെ പ്പറ്റി സംസാരിക്കുക (ഒരു മദ്യപാനി യുടെ ജൽപന്നങ്ങളാകരുത്

  • @bahulayanbahu
    @bahulayanbahu ปีที่แล้ว +7

    ഹരേ...🌹 കൃഷ്ണാ...🌹
    നീയല്ലൊ സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിജാലവും
    നീയല്ലൊ ദൈവമേ... സൃഷ്ടിക്കുള്ള സാമഗ്രിയായതും ......
    ....................................
    ആഴണം വാഴണം നിത്യം വാഴണം വാഴണം സുഖം.
    എന്ന ഗുരുദേവന്റെ ദൈവദശകം ഓർത്തു പോകുന്നു.
    ഗുരുവായൂരപ്പാ...🌹🙏♥️

  • @ajithelamanassery5660
    @ajithelamanassery5660 ปีที่แล้ว +2

    ഒരു PHD എടുത്ത വിദ്യാർത്ഥി ആ
    വിഷയത്തെ എങ്ങിനെ പറയാൻ
    കഴിയുമോ അതെ പോലെ ശാസ്
    ത്രത്തിൽ പറഞ്ഞത് പഠിച്ച് പറയു
    ന്നു - എന്ത് കാര്യം? മായയെക്കുറി
    ച്ചാണ് പറയുന്നത് - ശങ്കരാചാര്യർ
    മായയെക്കുറിച്ച് പറയരുത് എന്നാ
    ണ് പറഞ്ഞത് - കാരണം അവൾ
    പിടുത്തം തരില്ല - മാഡം - ഉറങ്ങു
    മ്പോൾ എന്തായിരുന്നു ഉണ്ടായി
    രുന്നത് - അത് ശക്തയായി ഉണർ
    ന്ന് - അപ്പോഴെ ഞാനുണർന്നു എ
    ന്ന് പറയാൻ കഴിയു - ആ ശക്തി
    ഞാൻ ഈ ലോകം സർവ്വം എന്ന
    നാമരൂപ പ്രബഞ്ചമാകുന്നു - പിന്നീ
    ട് രാത്രി വീണ്ടും ഉറങ്ങുമ്പോൾ
    എല്ലാം പോയി - ഉറങ്ങി - അവിടെ
    യുള്ള സത്യത്തിൽ ലയിച്ചു - "സ്വപ്നം
    നിങ്ങൾക്ക് എത്രമാത്രം മിഥ്യയോ
    അതിലെറെ മിഥ്യ ജാഗ്രത്ത് എന്ന്
    പറയുന്നത് - സ്വപ്നവും - ജാഗ്രത്തും
    അല്ലാതെ അതുണ്ടാക്കുന്ന ഒന്ന്
    ഉള്ളിലുണ്ട് - അത് സത്യം - സ്വപ്ന
    വും - ജാഗ്രത്തും മായ - ഇങ്ങിനെ
    പറയണമെങ്കിൽ ഇന്നത്തെ രീതി
    യിൽ പഠിച്ച് മനസ്സിലാക്കിയാൽ
    കിട്ടില്ല - പഠിച്ചതിലെ പോരുൾ ആ
    ദ്യം സ്വയം തേടണം - ഇത് ഭക്തി
    യിൽ പ്രഭാഷണം നടത്താൻ ഉണ്ടാ
    ക്കി വെച്ച ശാസ്ത്രമല്ല - അവനവ
    നെ ആദ്യം അറിയണം - അതിനു
    ള്ള ശാസ്ത്രം - എന്നാൽ - എഴുതി
    വെച്ചത് പറയാതെ സ്വയം ഹൃദയ
    ത്തിൽ നിന്ന് പറയാം - കുടം - മണ്ണ്
    പാമ്പിൽ കയറ് - ഇതോക്കെ ഭക്തർ
    ധാരാളം കേട്ടു - പറഞ്ഞതിലെ പോ
    രുൾ ഭക്തരിലെത്തിക്കാൻ കഴിയ
    ണം - Performer ആയാൽ - ആയ കാ
    ലത്ത് ഭാഗവതം പറയാതെ ഭാഗവ
    ദ പ്രതിപാദ്യ സത്യം സ്വയം ആവാഹി
    ക്കണം എന്നലെ വയസ്സുകാലത്ത്
    ദുഃഖിക്കാതിരിക്കു- Performe ചെയ്ത
    പോയാൽ ദുഃഖിക്കും

  • @menterarun7713
    @menterarun7713 ปีที่แล้ว +8

    ഭഗവാൻ തന്നെ യഥാർത്ഥ സൈക്കോളജിസ്റ്റ് 🔥

  • @bhattathiry
    @bhattathiry ปีที่แล้ว +2

    വാസ്തവത്തില്‍ ഇന്ദ്രിയങ്ങൾ കൊണ്ട് അനുഭവിക്കുന്നതെല്ലാം അസത്തും ഉണ്മയില്ലാത്തതുമായതാണെങ്കിലും ഈ ഭ്രമാത്മകദൃശ്യത്തിന്റെ, മായയുടെ ശക്തി എത്ര അപാരം! അനന്തമായ ബോധത്തില്‍, മിഥ്യയാണെങ്കിലും അത് എത്രയെത്ര വൈവിദ്ധ്യമാര്‍ന്ന ലോകങ്ങളെയും അനുഭവങ്ങളേയുമാണ് ‘സൃഷ്ടി’ക്കുന്നത്!

  • @lekhavenugopal8724
    @lekhavenugopal8724 26 วันที่ผ่านมา +1

    ഹരേ ഗുരുവായൂരപ്പ ശരണം 🙏💕

  • @sreedevisyam9661
    @sreedevisyam9661 2 ปีที่แล้ว +4

    Sairam, 🙏 Super... മായയെ മറികടക്കാനുള്ള മാർഗ്ഗം ഭഗവാൻ പറയും നാമജപമാണെന്ന് .🙏🙏🙏❤️

  • @Vinodkumar-pn2fo
    @Vinodkumar-pn2fo 2 หลายเดือนก่อน

    ഒരു പാട് നല്ല വാക്കുകൾ...... നല്ല സംസാരം........
    ചില സംശയങ്ങൾ ഉണ്ട്..... നമ്പർ കിട്ടുമോ?

  • @sinilkumar2541
    @sinilkumar2541 11 หลายเดือนก่อน +1

    ഞാൻ ആത്മാവല്ലേ എന്റെ വീടല്ലേ ബ്രഹ്മം ഞാൻ ബ്രഹ്മമാകുമോ

  • @prakashkanjiram8622
    @prakashkanjiram8622 ปีที่แล้ว

    ഭഗവാൻറെ മായാവിലാസങ്ങൾ മാലോകരെ ലോകജനതയെ അറിയിക്കുവാൻ ആയി സാക്ഷാൽ കൃഷ്ണ ഭഗവാൻ തെരഞ്ഞെടുത്ത് വിട്ട് ദേവ സ്ത്രീയോ

  • @mohananpillai5149
    @mohananpillai5149 ปีที่แล้ว +2

    ജലം അഗ്നിയിലും പിന്നീട് വായുവിലും ലയിക്കുന്നു എന്നതിന് ഉദാഹരണം ഒന്നുകൂടി വിസതീകരിച്ചാൽ കൊള്ളാം, എങ്കിലും മായ എന്തെന്ന് മനസിലാക്കിത്തന്നു, നന്ദി

  • @ushaknv5224
    @ushaknv5224 2 ปีที่แล้ว +11

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ജയ് ശ്രീ രാധേ രാധേശ്യം🙏

  • @ജിഷ്ണു.പാലക്കാട്ട്
    @ജിഷ്ണു.പാലക്കാട്ട് 8 หลายเดือนก่อน +1

    മായ starts with : 16:41

  • @VelayudhanammeNarayanansong
    @VelayudhanammeNarayanansong ปีที่แล้ว +3

    ഈ ഭാഗവതം എല്ലാരും കേട്ടോ എല്ലാവർക്കും എറണാകുളം

  • @satheeshkumarunnithan8863
    @satheeshkumarunnithan8863 ปีที่แล้ว +4

    ശ്രീമത് ഭാഗവതം എന്ന് എപ്പോഴും പറഞ്ഞാൽ കൂടം തൽ നല്ല പ്രഭാഷണം എന്ന് അഭിപ്രായം , കേൾവിക്കാരുടനാ വിലും ശ്രീമദ് ഭാഗവതം എന്ന് വരണം , നൊച്ചൂർ ശ്രീ സ്വാമികൾ Or ശ്രീ വെങ്കിട രാമാൻ സ്വാമീ കൾ എന്നു തന്നെ പറയണം ഈ സംത്സ ഗ ത്തിൽ എന്ന് വീനയ പൂർവ്വം

  • @sijukumar8900
    @sijukumar8900 5 หลายเดือนก่อน +2

    ഹരേ കൃഷ്ണ മാതാജി
    നമസ്തെ

  • @salilkumark.k9170
    @salilkumark.k9170 5 หลายเดือนก่อน +1

    Supper🎉

  • @yadhukrishna-r8w
    @yadhukrishna-r8w 8 หลายเดือนก่อน

    Bhagavatha dharmmathe anushttichu bhagavanil layicha oralude lakshanam eanthanu ? Hari eanna Yogi eanthanu athinekkurichu paranjathu? Pls athukoodi onnu vivarichu tharu teacher plsssss. Teacherude prabhashanam eallam onninonnu mechamanu tto eanikku nannayi eshttappettu. Thank you. Thank you so much teacher 🙏🙏🙏🙏💛💛💛💛

  • @radhanair6177
    @radhanair6177 9 หลายเดือนก่อน +2

    Dear Sister,
    I don't have malayalam keyboard and hence I am writing my comment s in English.
    You are such a humble personality and hence your explanation about everything not only this chapter but all the chapters are so worth listening. Not only listening but to look at your soft and simple face action❤ God Bless you and your family 🌷 You are a Proud for all the Teachers🙏🙏Radha Nair

  • @bkrishna8891
    @bkrishna8891 ปีที่แล้ว +1

    ജനങ്ങളെ ങ്ങളെ അറിവിന്റെ ഭക്തിയുടെയും വഴികളിലേക്ക് നയിക്കുന്ന ടീച്ചറെ പോലുള്ളവർ ഈശ്വര നിയോഗത്താൽ എത്തിയവരാണ്

  • @jayaradhakrishnan5025
    @jayaradhakrishnan5025 5 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏🙏

  • @mohananpillai5149
    @mohananpillai5149 ปีที่แล้ว +2

    മുക്തി എന്തെന്ന് അറിയാൻ ആഗ്രഹിച്ചിരുന്നു, ഇന്ന് മനസിലാക്കിത്തന്ന ടീച്ചർക്ക്‌ അഭിനന്ദനങ്ങൾ

  • @clavervenu
    @clavervenu ปีที่แล้ว +2

    ശക്തിയുള്ള സമാജത്തിലേ ഭക്തിക്കിടമുണ്ടാകൂ '

  • @rejeevvasu2438
    @rejeevvasu2438 ปีที่แล้ว +2

    Haree Krisha 🙏🙏🙏 Narayana Narayana Narayana Narayana Narayana padmanabha mahaprabho ponnunnikanna guruvayurappa 🙏🙏❤️

  • @sindhurkurup3682
    @sindhurkurup3682 ปีที่แล้ว +2

    ഹരേ കൃഷണാ 🙏
    ഓം ശ്രീ സായിരാം 🙏
    🙏🙏🙏🙏🙏🙏🙏🙏🙏

  • @charuthac7383
    @charuthac7383 2 ปีที่แล้ว +5

    Sai Ram,🙏🙏🙏🙏

  • @usha1932
    @usha1932 7 วันที่ผ่านมา

    ഓം നമോഭഗവതേ വാസുദേവായ🙏

  • @pattumoothum5811
    @pattumoothum5811 ปีที่แล้ว +5

    തീര്ച്ചയായും എന്റെ മനസ്സിൽ ഉള്ള പല സംശയങ്ങൾക്കും മറുപടി ലഭിക്കുന്നു
    ആത്മാർത്ഥമായ നമസ്കാരം 🙏🙏🙏

  • @premkumarnayak1162
    @premkumarnayak1162 ปีที่แล้ว +1

    Ettu veettil Pillamaar Maarthanda varmaye Aakramichchu kollaan odichchappol vazhiyil vannu ninnu Ammachchi plavinte poththil olippichchu rakshichathu MAAYA.
    So Marththaanda Varma Identified that MAAYA.
    Karmayogiyom ko raksha karta hai Yog Maaya.

  • @sobhanasaji6921
    @sobhanasaji6921 2 ปีที่แล้ว +3

    🙏🙏🙏Namaste bhagavath കൃപ ഉണ്ടാക്കട്ടെ

  • @rafibekal
    @rafibekal 2 ปีที่แล้ว +1

    സൃഷ്ടി ക്രമത്തെ ആണ് മായ എന്ന് പറയുന്നത്... നമ്മൾ സൃഷ്ടാവിനെ സ്മരിച്ചാൽ മതി.. സൃഷ്ട്ടി രീതി വിട്ടേക്ക്...

  • @asethumadhavannair9299
    @asethumadhavannair9299 10 หลายเดือนก่อน +2

    OmNamo Bhagawate Vasudevaya

  • @sailajasasimenon
    @sailajasasimenon 2 ปีที่แล้ว +2

    വന്ദനം🙏🏻
    നല്ല ഒരു വിഷയം. ഹരേ.... കൃഷ്ണാ......🙏🏻🙏🏻🙏🏻

  • @kkvs472
    @kkvs472 ปีที่แล้ว +1

    ടീച്ചറെ നമസ്തേ 🙏, 9 മാസം മുൻപും ഈ പ്രഭാഷണം ഞാൻ കേട്ടിരുന്നു അന്ന് ഇത്രയും എനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ഇപ്പോൾ പൂർണമായി ഇല്ലങ്കിലും കുറച്ചൊക്കെ മനസിലാക്കാൻ കഴിഞ്ഞു അഹം ബ്രഹ്മസ്മിയും സൃഷ്ടി സ്ഥിതി ലയനവും scientific( യുക്തിക്കു നിരക്കുന്ന രീതിയിൽ) ഉൾകൊള്ളാൻ കഴിഞ്ഞു. മായ എന്നും മയതന്നെ എങ്കിലും ഭക്തികൊണ്ട് മയക്കു അതീതമായി മായയെ മറികടക്കാം എന്നും. ഇത്രയും ലളിതമായരീതിൽ മനസിലാക്കി തന്നത് ഈശ്വരാകൃപ മാത്രം, പ്രണാമം 🙏.

  • @janakyradhakrishnan6035
    @janakyradhakrishnan6035 5 หลายเดือนก่อน +1

    ❤nalla vivaranam, I wish to listen Your ALL prabhashanam Madam🙏

  • @radhakrishnanak6823
    @radhakrishnanak6823 ปีที่แล้ว +2

    നമസ്തെ.. സരിത ഐ. ഐ യ്യർ......

  • @sajithaprasad8108
    @sajithaprasad8108 9 หลายเดือนก่อน +2

    ഹരേകൃഷ്ണ 🙏വന്ദനം ടീച്ചർ 🙏

  • @rethimanoharan4434
    @rethimanoharan4434 ปีที่แล้ว +1

    💥🙏💥തത്വ മസി 💥🙏💥 പരബ്രഹ്മ സ്വരൂപ നാമെല്ലാം
    💥🙏💥 💥🙏💥

  • @sudheeshjudo9460
    @sudheeshjudo9460 ปีที่แล้ว +2

    🙏🙏🙏

  • @rajeswarychandrasekhar5683
    @rajeswarychandrasekhar5683 2 ปีที่แล้ว +2

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @surendrankr2382
    @surendrankr2382 2 ปีที่แล้ว +4

    ഓം നമോ നാരായണായ
    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
    നമസ്തേ സരിതാജി🙏
    എന്താണ് മായ എന്നുള്ള കാര്യത്തേക്കുറിച്ച് അവിടുന്ന് നല്ല അറിവാണ് പകർന്നു നല്കിയത്.ഭൂമി-> ജലം -> അഗ്നി -> വായു-> ആകാശം->ബ്രഹ്മം ഈ രീതിയിൽ തിരോഭവിയ്ക്കുന്നു വീണ്ടും ആവിർഭവിയ്ക്കുന്നു. അവിടുന്ന് പറഞ്ഞത് വളരെ ശരി തന്നെ.ഈ പ്രപഞ്ചത്തിൻ്റെ 3% മാത്രമെ നമുക്ക് കാണാൻ പറ്റിയിട്ടുള്ളു.പ്രകാശമുണ്ടങ്കിലേ നമുക്ക് കാണാൻ സാധിക്കു. അതായത് ഈ പ്രപഞ്ചത്തിൻ്റെ 97% ഇരുണ്ടതാണ്. അതു തന്നെ ഒരു മായയാണ്. മായ ഭഗവാനിൽ ഉൾക്കൊള്ളുന്നു. അപ്പോൾ പിന്നെ ഭഗവനോടുള്ള ദൃഢമായ ഭക്തികൊണ്ട് മാത്രമെ മായയെ മറികടക്കാൻ സാധിക്കൂ. നല്ല അറിവാണ് അവിടുന്ന് പറഞ്ഞു തന്നത്. പ്രണാമം സരിതാജി🙏👌👍🥰❤️

  • @lasithasashikumar637
    @lasithasashikumar637 ปีที่แล้ว +2

    Namaskaram Saritha ji. You said it very beautifully.No words to say .🙏🙏My humble pranam. Only thing is I forget after sometime and when I can't remember it .ifeel sad I try to recollect it .Then I will read again Thankyou so much God bless you .

  • @shijithedavalath3690
    @shijithedavalath3690 ปีที่แล้ว +2

    🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏

  • @venkateswaranck2345
    @venkateswaranck2345 8 หลายเดือนก่อน +1

    Excellent explanation sister. 🙏Great 🌹Fully understood about Maya🙏c k venkateswaran anna

  • @acharyanvenugopal
    @acharyanvenugopal 2 ปีที่แล้ว +2

    Great of the greàtests that I know

  • @deepamanoj3058
    @deepamanoj3058 2 ปีที่แล้ว +2

    Sairam Saritha🙏❤🙏😇😇😘

  • @trajeshv
    @trajeshv ปีที่แล้ว +1

    ॐ नमो नारायणाय ॐ नमः शिवाय

  • @Devi-bk6yv
    @Devi-bk6yv 2 ปีที่แล้ว +2

    Aum srisairam

  • @mohananpa7656
    @mohananpa7656 ปีที่แล้ว +2

    🙏🙏🙏🙏🙏🙏🙏🌷🌷🌷🌷🌷🌷

  • @ushamohan9635
    @ushamohan9635 2 ปีที่แล้ว +3

    Hare krishna🌹🙏🙏🙏🙏🙏

  • @sudhaanilkumar9311
    @sudhaanilkumar9311 2 ปีที่แล้ว +2

    Sairam Salam👍👍🙏🙏🙏🙏❤️

  • @pramachandran6736
    @pramachandran6736 6 หลายเดือนก่อน +1

    Excellent speech
    Please do this in English for other non malayali people

  • @shibilr1421
    @shibilr1421 ปีที่แล้ว +2

    ❤❤❤❤

  • @KeralaVlog8
    @KeralaVlog8 ปีที่แล้ว +2

    ഹരേകൃഷ്ണ 🙏🙏🙏❤️❤️❤️

  • @thulasidasm.b6695
    @thulasidasm.b6695 ปีที่แล้ว +1

    Hare krishnaa hare krishnaa hare krishnaa hare hare 🙏🙏🙏🙏🙏
    Humble pranam🙏🙏🙏

  • @indiradevi7723
    @indiradevi7723 ปีที่แล้ว +2

    🙏🙏🙏

  • @geethanambisan5118
    @geethanambisan5118 2 ปีที่แล้ว +2

    🙏

  • @rajappanr2623
    @rajappanr2623 11 หลายเดือนก่อน +1

    Ramana Maharshi was asked how will you treat others.. he answered that there is no others..all are same with different shapes

  • @Solazzy18
    @Solazzy18 2 ปีที่แล้ว +2

    🙏🙏🙏

  • @anandck9528
    @anandck9528 2 ปีที่แล้ว +2

    🌹

  • @ptsuma5053
    @ptsuma5053 ปีที่แล้ว +2

    ഹരേ കൃഷ്ണ

  • @girishkumarkumar2852
    @girishkumarkumar2852 2 ปีที่แล้ว +3

    Sai ram 🙏

  • @ukcp54
    @ukcp54 ปีที่แล้ว +1

    Dharma is the conduct of soul on earth. Artha is what you made out of what existed . Kama is realisation of female principle as Prakrithi or the manifested world. Knowing woman is knowing Nature and knowing Nature is knowing woman . Moksha is moving away or liberating one self from what was made out towards what existed. What existed is Existance Consciousness Bliss. Sat Chit Ananda. Each individual is a creator Tatwamasi....Aham Brahmasmi.....the life on earth is an attempt by the creator within us to know the created so that when the individual attains the status of creator he knows how to create. Each soul is a seed of universe which are not Matter but a pulsating and vibrating life.

  • @sheejahariharannair9787
    @sheejahariharannair9787 2 ปีที่แล้ว +1

    🙏

  • @jananpaleri7052
    @jananpaleri7052 2 ปีที่แล้ว +2

    പ്രണാമം 🥰

  • @sajananpp9058
    @sajananpp9058 ปีที่แล้ว +1

    പശുപതാർത്ഥം അല്ല ത്രയംബകം

  • @jithinkrishnanvp2480
    @jithinkrishnanvp2480 2 ปีที่แล้ว +2

    🙏🏻🙏🏻🙏🏻❤

  • @ushasreekumar2081
    @ushasreekumar2081 ปีที่แล้ว +3

    🙏🙏👌👌

  • @evergreen9037
    @evergreen9037 2 ปีที่แล้ว +2

    🙏🙏🙏നമസ്കാരം ഗുരു 🙏🙏🙏🕉️

  • @premav4094
    @premav4094 ปีที่แล้ว +1

    നമസ്കാരം സരിതാജി
    ഹരേ കൃഷ്ണ 🙏🏾

  • @vijulakshmy34
    @vijulakshmy34 2 ปีที่แล้ว +2

    🙏

  • @bagyalakshmi8717
    @bagyalakshmi8717 ปีที่แล้ว +2

    🙏🙏🙏🙏🙏

  • @lalithambikakvkv8256
    @lalithambikakvkv8256 2 ปีที่แล้ว +2

    ഭഗവാനെ ! 🙏🙏🙏🌹👌👌

  • @sandeepks2127
    @sandeepks2127 2 ปีที่แล้ว +3

    ❤️ 👌

  • @mosinmichael4142
    @mosinmichael4142 ปีที่แล้ว +2

    🙏🙏🙏💐

  • @vbkris
    @vbkris ปีที่แล้ว +1

    വളരെ ലളിതമായി പറഞ്ഞുതന്നു

  • @retnamohan4071
    @retnamohan4071 ปีที่แล้ว +2

    Hare krishna🙏🙏🙏🙏🙏

  • @induv7273
    @induv7273 ปีที่แล้ว +1

    🙏🙏🙏🙏💐

  • @kannanedk4206
    @kannanedk4206 2 ปีที่แล้ว +1

    സരിത ചേച്ചി💐💐💐💐💐💐💐💐

  • @acharyanvenugopal
    @acharyanvenugopal 2 ปีที่แล้ว +1

    Dharma is duty and karma is work

  • @premarajeev2318
    @premarajeev2318 10 หลายเดือนก่อน +1

    AnandakodyThanks🙏🙏🙏🙏Mam

  • @rajeeshmt7953
    @rajeeshmt7953 6 หลายเดือนก่อน +1

    എല്ലാ നന്മകളും നേരുന്നു🙏🙏

  • @akgirishkumar3044
    @akgirishkumar3044 ปีที่แล้ว +1

    Suppr. Girishkumar. Suppr. S.R.C.M

  • @brijeshbalanbrijesh2417
    @brijeshbalanbrijesh2417 2 ปีที่แล้ว +2

    🙏🙏🙏

  • @girijababu3638
    @girijababu3638 ปีที่แล้ว +2

    🙏Krishna hare Krishna Radhe 🙏

  • @AnilKumar-br4zs
    @AnilKumar-br4zs 2 ปีที่แล้ว +1

    🙏 🙏 🙏

  • @kkvs472
    @kkvs472 2 ปีที่แล้ว +2

    🙏

  • @midhunchandran2618
    @midhunchandran2618 2 ปีที่แล้ว +1

    🙏🏻🙏🏻🙏🏻

  • @manojcv1135
    @manojcv1135 ปีที่แล้ว +1

    👌👌

  • @radhikasasidharan8655
    @radhikasasidharan8655 8 หลายเดือนก่อน +1

    പ്രണാമം🙏🙏🙏

  • @reejeshvamanan9532
    @reejeshvamanan9532 ปีที่แล้ว +1

    നിങ്ങളുടെ മായ വിവരണം ശരിയല്ല എന്ന് തോന്നുന്നു🙏

    • @sarithaaiyer
      @sarithaaiyer  ปีที่แล้ว

      തെറ്റുള്ളത് പറഞ്ഞുതരാമോ..

  • @varshasunil6092
    @varshasunil6092 ปีที่แล้ว +1

    Hare Krishna 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @haridasan5699
    @haridasan5699 ปีที่แล้ว +1

    Pranamam hare krishna

  • @legacy9832
    @legacy9832 ปีที่แล้ว +1

    നമസ്ക്കാരം ഹരി ഓം

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 ปีที่แล้ว +1

    Krishna guruvayoorappaaaaa 🙏🙏🙏🙏