കുറഞ്ഞ കറന്റ് കൂടുതൽ വെള്ളം 0.5HP Texmo-Aquatex - 0.5HP Centrifugal Monoblock | HCS430 |

แชร์
ฝัง

ความคิดเห็น • 83

  • @vijayanantony6798
    @vijayanantony6798 ปีที่แล้ว +18

    മിക്ക പ്ലമ്പർ മാരും മിനിമം ഹെഡ് - മാക്സിമം ഹെഡ് എന്താന്നെന്നും പോലും അറിയാതെയാണ് പമ്പ് ഫിറ്റു ചെയ്യുന്നതു്

    • @thundathiltraders
      @thundathiltraders  ปีที่แล้ว +2

      Orutharku expertise ulla megala vathyastham analo

  • @sms-lv6ei
    @sms-lv6ei ปีที่แล้ว +4

    ചെറിയ പമ്പുകളിൽ എനിക്ക് ഏറ്റവും ഇഷ്ടം texmo + maheendra , 3hp onwards kirlosker ,,,

  • @abingeorge6165
    @abingeorge6165 4 หลายเดือนก่อน +1

    Kinar parambinte mukilil aanu mazhakalathu thanne vellam varum summer season il water thanne Varilla athine e pump mathiyoo

  • @savanthdevadas3501
    @savanthdevadas3501 ปีที่แล้ว +1

    Very Useful Information👍👍

  • @shijojoseph8943
    @shijojoseph8943 ปีที่แล้ว +1

    Electric spray pump parichayapeduthomo

  • @vasum.c.3059
    @vasum.c.3059 ปีที่แล้ว +1

    First time👌👍.

  • @sajiabrahamsaji8445
    @sajiabrahamsaji8445 ปีที่แล้ว +1

    Good moter for home 👍👍

  • @esinsunny4593
    @esinsunny4593 ปีที่แล้ว +1

    Sijo Machan🔥

  • @sandeeps7282
    @sandeeps7282 ปีที่แล้ว +2

    Current consumption kuranje work cheyyuna motors iniyum kooduthal marketilek varatte

  • @MrBinomon
    @MrBinomon ปีที่แล้ว +2

    ottu mikka plumbers um power consuption kuravum output kooduthal kittunnathumaaya pump kale kurichu aware aano ennu oru doubt undu….
    orupakshe avarkkum njangalkkum orupole prayojanapedunna itharam videos iniyum iniyum kaathirikkunnu bro…..

    • @thundathiltraders
      @thundathiltraders  ปีที่แล้ว +1

      Mainly availability anu prashnam. Ellarum special size varunna pumpukal stock cheyunila. Athum oru prb anu.
      Thank you for the comment bro 😇

  • @ashrafalivellakkunnam9072
    @ashrafalivellakkunnam9072 ปีที่แล้ว +1

    Good motor

  • @vikingzz
    @vikingzz ปีที่แล้ว +1

    Water tankil ninn solar panel clean cheyyan vendi connection edukan oru motor suggest cheyyamo

  • @walterdarvin9983
    @walterdarvin9983 ปีที่แล้ว +3

    Cast iron body, stainless steel impeller, stainless steel shaft,SKF bearing sounds good 👍

  • @sukkuduappappan5230
    @sukkuduappappan5230 ปีที่แล้ว +1

    Good 🥀

  • @sajujoseph5000
    @sajujoseph5000 ปีที่แล้ว +2

    Good motor for home purposes 👌

  • @sunilkumararickattu1845
    @sunilkumararickattu1845 ปีที่แล้ว +1

    15 അടി താഴ്ച, Heat ഭൂനിരപ്പിൽ നിന്ന് വളരെ കുറവാണ്. ഏത് Motor select ചെയ്യണം. 2 ഇഞ്ച് പൈപ്പിൽ Delivery പറമ്പ് നനക്കാൻ ആണ്.

    • @thundathiltraders
      @thundathiltraders  ปีที่แล้ว

      15 adi azhathil ninnu level ayi pump cheythal mathiyo ? 1HP 2x2 12Meter head varunna pump undu. Allenkil 1.5HP 2x2

  • @connective135
    @connective135 ปีที่แล้ว +2

    Kw കൂടി പറയുക. Amps could not be understand ordinary peoples.

    • @thundathiltraders
      @thundathiltraders  ปีที่แล้ว +1

      Will consider including watts from next video

  • @user-hh2oq5xu4v
    @user-hh2oq5xu4v 2 หลายเดือนก่อน +1

    ഒരേ 100send കൃഷി സ്ഥലം നനക്കണം തെങ്ങും വാഴയും മറ്റു പച്ചക്കറികളും ആണ് ചെറിയ ഒരു വീടുണ്ട് അതിനാൽ അതിനു വേണ്ട വെള്ളവും വേണം വെള്ളം ഉള്ളത് 12 മീറ്റർ താഴെയാണ് ഏറ്റവും കരണ്ട് കുറവിൽ പറ്റിയ മോട്ടോർ ഏതാണ്

  • @amilab5651
    @amilab5651 ปีที่แล้ว +1

    Ethine kaalum better 1700/- athikam koduthu TEXMO hcs 630 1HP 32× 25 model vangunathalle @ 12m (190 lpm) kittum.

    • @thundathiltraders
      @thundathiltraders  ปีที่แล้ว

      4 series pumpine compare cheyandath 7 series ayitanu. price difference almost 3000rs. Pipe comparison nadathuathu 0.5HP rangil ettavum kooduthal discharge analo

  • @sammathew102
    @sammathew102 9 หลายเดือนก่อน +1

    ചേട്ടാ, എനിക്ക് ഒരു തട്ടുകട ഉണ്ട്, കടയുടെ അടുത്തുള്ള ഒരു കിണറിൽ pump വെയ്ക്കാൻ വേണ്ടി ആണ്. കടയെക്കാൾ ഒരു ഫ്ലോർ hight താഴെ ആണ് കിണർ ഉള്ളത്, വേറെ പറമ്പിൽ. അവിടുന്ന് ഒരു 500 ലിറ്റർ ടാങ്കിലേക് അടിച്ചു കേറ്റാൻ ചെറിയ ഒരു pump suggest ചെയ്യാമോ?

    • @thundathiltraders
      @thundathiltraders  9 หลายเดือนก่อน

      Whatsapp 7034904458.
      Details onnu whatsapp cheyyamo?

  • @rajgopal5360
    @rajgopal5360 หลายเดือนก่อน +1

    വീടിനു താഴെ വേചേക്കുന്ന ടാങ്കിൽ നിന്ന് ഒരു നില വീടിന് mukilile ടാങ്കിലേക്ക് pump ചെയ്യാൻ 0.5 HP moter മതിയോ bro?

  • @NisanthAN-ns8rr
    @NisanthAN-ns8rr 11 หลายเดือนก่อน

    ഇത്‌ ടാങ്കിൽ നിന്നും നേരിട്ട് കൊടുത്താൽ എത്ര തള്ളൽ ഉണ്ടകും

  • @justinkm6133
    @justinkm6133 ปีที่แล้ว +2

    3 A current so Power required is 230x3=690w. I think 690w is too high for .5hp pumps.
    Normally .5hp pumps required 375w power.

    • @thundathiltraders
      @thundathiltraders  ปีที่แล้ว +2

      These pumps are manufactured according to BIS standard.
      It will consume 370 watts in dry load.When connected to a pump the consumption differs. That's why consumption is mentioned as 3A.
      Pls confirm before commenting . Thank you

    • @justinkm6133
      @justinkm6133 ปีที่แล้ว

      @@thundathiltraders Thanks for the new information.
      So .5 hp pump in actual condition may consume more than 700w. So i thick it is better to use bldc motor with smps, if we have to use the motor for more time.

    • @thundathiltraders
      @thundathiltraders  ปีที่แล้ว

      @@justinkm6133 yes we do have BLDC pumps
      www.thundathiltraders.com

  • @shamjithc3845
    @shamjithc3845 ปีที่แล้ว +1

    Ithu 2 nila veedil upayogikamo

  • @muhammedsali1682
    @muhammedsali1682 ปีที่แล้ว +1

    Motter kayar kettunnadhe kanikkamo

  • @rajumgrajumg9547
    @rajumgrajumg9547 ปีที่แล้ว +1

    80 അടി ആഴമുള്ള കുഴൽ കിണറിൽ നിന്ന് ഒരു നിലയുള്ള വീടിന് മുകളിൽ വെള്ളമെത്തിക്കാൻ ഏത് മോട്ടറാണ് അനുയോജ്യം

    • @thundathiltraders
      @thundathiltraders  ปีที่แล้ว

      5inch casing pipe and 4.75" borewell anenkil borewell submersible 4" 1HP use cheyyam.

  • @josaphe
    @josaphe ปีที่แล้ว

    This model is available now ???

  • @NisanthAN-ns8rr
    @NisanthAN-ns8rr 11 หลายเดือนก่อน

    അതായത് 750ൽ ടാങ്കിന്റെ ഔട്ട്ലെറ്റ് നിന്നും നേരിട്ട് കണക്ഷൻ ചെയ്‌താൽ ഇത്‌ എത്ര മീറ്റർ വരെ തള്ളും

  • @saheedp3218
    @saheedp3218 ปีที่แล้ว +1

    ഏകദേശം 9 മീറ്റർ വലിയുള്ള മോട്ടോർ ഏതാണ്

    • @thundathiltraders
      @thundathiltraders  ปีที่แล้ว

      Normal centrifugal pumps ellam max 8mtrs kitu. Jet pumps vendi varum
      Better option submersible pump anu

    • @user-oe8ty6ni7v
      @user-oe8ty6ni7v ปีที่แล้ว +1

      കൺസ്ട്രക്ഷൻ നടന്നു കൊണ്ടിരിക്കുന്ന 2 നില വീടിനു വെള്ളം നനക്കാൻ ഉപയോഗിക്കാൻ പറ്റുന്ന മോട്ടോർ ഏതാണ് . വീടിന്റെ മുറ്റത്തു വെച്ച ടാങ്കിൽ നിന്നും രണ്ടു നില വാർപ്പ് ഡയറക്റ്റ് നനക്കാൻ ആണ് ഉദ്ദേശിക്കുന്നത് വാട്ടർ ടാപ്പിൽ വരുന്ന ഫോഴ്സ് മതിയാവും .

    • @thundathiltraders
      @thundathiltraders  ปีที่แล้ว +1

      @@user-oe8ty6ni7v selfpriming pump

  • @shyjilpaul5234
    @shyjilpaul5234 ปีที่แล้ว +1

    ടിനി ചേട്ടൻ എവിടെ

  • @sribatsakumarprusty7634
    @sribatsakumarprusty7634 ปีที่แล้ว +1

    TEXMO MODEL ?

  • @midhunmohanwe6851
    @midhunmohanwe6851 ปีที่แล้ว +1

    Aqatex. നല്ല കമ്പനിയാണോ

    • @thundathiltraders
      @thundathiltraders  ปีที่แล้ว

      Aquatex is one of the best

    • @midhunmohanwe6851
      @midhunmohanwe6851 ปีที่แล้ว

      ഞാൻ ഒന്ന് വാങ്ങി
      കോഴിക്കോട് നിന്ന് 4100 രൂപ
      .05Hp Centrifugal Pump
      അതിന്റെ മുകളിൽ punch cheyth വെച്ചിട്ടുണ്ട് Combatore

    • @thundathiltraders
      @thundathiltraders  ปีที่แล้ว +1

      @@midhunmohanwe6851 😆 AQUATEX aa price nu kitilla.

  • @orupattambikaran6408
    @orupattambikaran6408 ปีที่แล้ว +1

    ഇതിന്റെ വില എത്ര

  • @funfunnyfun5171
    @funfunnyfun5171 ปีที่แล้ว +1

    Fish പൊണ്ടുകളിൽ വെക്കാൻ പറ്റിയ തു
    ഉണ്ടോ വളരെ കുറഞ്ഞ അളവിൽ
    കരണ്ട് മതിയാവുന്ന ത് ഉണ്ടോ
    5 കുളം ഉണ്ട്
    ഒന്ന് 1000 ലിറ്റർ വെള്ളം കൊള്ളുന്നത്
    രണ്ടു 2000
    മൂന്ന് 5000
    നാല് 10000
    അഞ്ച് 25000
    ഈ അഞ്ച് കുളങ്ങൾക്കും
    പറ്റിയ ത് ഒന്ന് റിപ്ലേ തരുമോ
    കുറഞ്ഞ കരണ്ട് മാത്രമേ use ചെയ്യുന്നത് ആവണം 🙏
    വിത്ത് റൈറ്റ് & മണിക്കൂറിൽ എത്ര litter pump ചെയ്യും എന്നും റിപ്ലേ തരുമോ

    • @thundathiltraders
      @thundathiltraders  ปีที่แล้ว

      whatsapp 7034904458
      th-cam.com/video/oAAylFNVseA/w-d-xo.html

  • @orupattambikaran6408
    @orupattambikaran6408 ปีที่แล้ว +1

    കൊറിയർ ഉണ്ടോ

  • @shaji7482
    @shaji7482 ปีที่แล้ว

    Rs. ,,?

  • @abdulrazakrazak5318
    @abdulrazakrazak5318 ปีที่แล้ว +1

    എന്താ വില?