മോട്ടർ നന്നാക്കി മടുത്തോ ?! - Centrifugal Monoblock | Suction air complaint | Suction test |

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 68

  • @aj4315
    @aj4315 8 หลายเดือนก่อน +13

    വെള്ളമടി മേഖലയിൽ നിരന്തരം ഗവേഷണം നടത്തി അപ്പപ്പോൾ update കൾ share ചെയ്യുന്ന എൽദോസ് bro യ്ക്ക് big salute.

  • @harimanjakala
    @harimanjakala 8 หลายเดือนก่อน +1

    Bro honda yude ഒരു പെട്രോൾ പമ്പ് ഉണ്ട് 2 ഇഞ്ച് ഇപ്പോള്‍ കുറച്ചു നേരം ഓടിയിട്ടും വെള്ളം നിക്കുന്നു foot valve IL വെള്ളം നില്ക്കുന്നുണ്ട് oru 5 min koodumpo water nilkum why

  • @vancedvanced6237
    @vancedvanced6237 8 หลายเดือนก่อน +2

    കിർലോസ്കർ കെ ഡി എസിൻറെ ബ്രോഷർ നെറ്റിൽ കണ്ടപ്പോൾ അതിൽ റേറ്റഡ് വോൾട്ടേജ് 160 210 240 എന്നിങ്ങനെ മൂന്ന് കാറ്റഗറി കണ്ടു, 200 നു മുകളിൽ വോൾട്ടേജ് ഉണ്ടെങ്കിൽ നമ്മൾ പൊതുവേ വോൾട്ടേജ് പ്രോബ്ലം ഇല്ല എന്നല്ലേ കരുതുന്നത് , അപ്പോൾ 210 240 കാറ്റഗറി തമ്മിൽ വ്യത്യാസമുണ്ടോ, 210 റേറ്റ് ചെയ്തിരിക്കുന്ന ഒരു പമ്പ് 240 റേഞ്ച് വോൾട്ട് ഉള്ള സമയത്ത് ഉപയോഗിക്കുമ്പോൾ പ്രോബ്ലം ആണോ

    • @thundathiltraders
      @thundathiltraders  8 หลายเดือนก่อน +1

      160-240V range ayirikum kandathu enu thonunu.
      Ee wide range nu ullil use cheyyam

    • @vancedvanced6237
      @vancedvanced6237 8 หลายเดือนก่อน +1

      @@thundathiltraders Rated
      Voltage
      (Volts) 160 എന്നാണ് അതിൽ , അപ്പൊൾ 230 ഇൽ ഒക്കെ വർക്ക് ചെയ്താൽ ഓവർ വോൾട്ടേജ് ഇഷ്യൂ ഉണ്ടാകുമോ

    • @thundathiltraders
      @thundathiltraders  8 หลายเดือนก่อน

      @@vancedvanced6237 rated voltage 160 varan chance illa. Angane anenkil athu low voltage series ayirikum.
      But KDS athalalo. Evide anu details kandathu ?

    • @vancedvanced6237
      @vancedvanced6237 8 หลายเดือนก่อน

      @@thundathiltraders on their website ബ്രോഷർ

    • @akhiljoseparayil6312
      @akhiljoseparayil6312 8 หลายเดือนก่อน +2

      No problem, 210 voltage ennu parayunnath athinte rated voltage aan. Ee voltagil aa pumpinte performance optimum aayirikkum rated ampere like 6.5 amp aanenkil athinu underil aayirikkum (1 hp). Voltage level 240 aayal ampere 5.8 or 5.7 aayi kurayum ith nalla performance and efficiency provide cheyyum, current consumption kurayum. Oru limitil kooduthal voltage koodiyal like 250 performance mattam onnum undakilla, pinne ithinoru voltage range und like 180 to 300. Ithil voltage oru 180 or 190 aanenkil performance kurayum ampere koodum like 6.8 or 7 aakum ee situationil current consumption koodum.

  • @bijuvarghesegeorge2267
    @bijuvarghesegeorge2267 8 หลายเดือนก่อน +1

    എന്റെ വീട്ടിൽ നിന്ന് 100mts ദൂരെ ആണ് കുളം ഉള്ളത് 10ft താഴ്ച്ച ഉളള കുളം ആണ് tank വീടിന്റെ മുകളിൽ ആണ് ഏത് മോട്ടോർ ആണ് നിങ്ങൾ sugest ചെയുന്നത്

  • @mujeebrahman-ve3ut
    @mujeebrahman-ve3ut 8 หลายเดือนก่อน +1

    Good thanks
    sir
    ലോ ഹെഡിൽ ആമ്പിയർ കൂടുന്നതും high head ആമ്പിയർ കുറയുന്നതും എന്ത് കൊണ്ടാണ് പറഞ്ഞു തരാമോ?

    • @nidhincp298
      @nidhincp298 8 หลายเดือนก่อน +1

      Low ഹെഡിൽ മോട്ടോറിന്റ rpm കുറയും high ഹെഡിൽ rpm കൂടും
      മോട്ടോർറിന്റ rpm കുറയുമ്പോൾ കറണ്ട് കൂടുതൽ എടുക്കും.
      ശരിയല്ലെ

    • @thundathiltraders
      @thundathiltraders  8 หลายเดือนก่อน

      Yes. RPM kurayan Karanam , discharge koodunathu vazhi kooduna load anu

  • @smk4250
    @smk4250 8 หลายเดือนก่อน

    How about monoblock pump getting coil burned connected to bore well

  • @abrmedia1698
    @abrmedia1698 8 หลายเดือนก่อน +4

    ഇതുപോലെ തന്നെ വീട്ടിലെ മോട്ടോറിൽ വെള്ളം നിൽക്കുന്നു ... ലീക്ക്‌ ഒന്നും കാണുന്നില്ല കുറച്ചു സമയത്തിനുശേഷം ഓണാക്കിയാൽ വീണ്ടും വെള്ളം കയറും എന്തായിരിക്കും കാരണം...

    • @thundathiltraders
      @thundathiltraders  8 หลายเดือนก่อน +4

      Air complaint Avan thanne anu chance. Delivery line tankilek koduthirikunathil ninnu vellam thirichu erangumbol pinne adikumbol vellam edukum.

    • @jchirayath1
      @jchirayath1 8 หลายเดือนก่อน +2

      Reduce the suction length... Also check the Mechanical seal.. Have chances for a minor air take from the seal..

    •  8 หลายเดือนก่อน +2

      Water level കുറഞ്ഞു കാണും . അത് തിരിച്ചു വരുമ്പോൾ ആണ് വെള്ളം കയറുന്നത്...

    • @abrmedia1698
      @abrmedia1698 8 หลายเดือนก่อน +1

      @@thundathiltraders ok thanks 👍

    • @Sooraj741
      @Sooraj741 8 หลายเดือนก่อน +2

      അതും ആകാൻ ചാൻസ് ഉണ്ട്

  • @iqbaljj4823
    @iqbaljj4823 3 หลายเดือนก่อน +1

    1hp Submersible pump നു കിണറിൽ നിന്നും പുറത്തേക്ക് എടുക്കാൻ ഏത് ഹോർസ് ഉപയോഗിക്കുന്നത് അണ് നല്ലത്, HDPE പൈപ്പ് ആണോ, പച്ച flexible ഹോസ് ആണോ, അതോ ഗാർഡൻ ഹൊസോ നല്ലത്, bend ആവാതെ ലോങ്ങ് ലൈഫ് കിട്ടുന്നത് എതിനാണ് അല്ലെങ്കിൽ മറ്റേതെങ്കിലും ഹോസ് ഉണ്ടോ.. നല്ല കമ്പനിയുടെ പേര് പറയാമോ

    • @thundathiltraders
      @thundathiltraders  3 หลายเดือนก่อน

      Quality best HDPE anu. Practicality nokiyal best green hose anu

  • @marsmedia40
    @marsmedia40 8 หลายเดือนก่อน +1

    ഇങ്ങനെയുള്ള പമ്പിൽ ഹോസ് വഴി വെള്ളമടിക്കുമ്പോൾ വിരൽ വെച്ച് പ്രഷർ കൂട്ടാൻ ശ്രമിച്ചാൽ പമ്പ് കംപ്ലയിന്റ് ആവാനുള്ള സാധ്യത ഉണ്ടോ? ഇതിൽ പറഞ്ഞത് പ്രകാരം വിരൽ വെച്ച് പ്രഷർ കൂട്ടുമ്പോൾ ഹെഡ് കൂടുകയും കരണ്ട് കൺസംശൻ കുറയുകയുമല്ലേ ചെയ്യുന്നത്?

    • @thundathiltraders
      @thundathiltraders  8 หลายเดือนก่อน +1

      Viral vachu close cheyumbol consumption kuravum. Thuranu nanakumbol kooduthalum ayirikum

  • @akabarpappali5888
    @akabarpappali5888 8 หลายเดือนก่อน +1

    സുഹൃത്തേ 240 Ft കുഴൽ കിണർ വീടിനോട് തൊട്ട് തന്നെയാണ് ആകാശ് മോട്ടോർ 6 വർഷത്തിനിടക്ക് 3 പ്രാവശ്യം കത്തി പോയ് ഒരു നല്ല കമ്പനി പറഞ്ഞു തരുമോ.

    • @thundathiltraders
      @thundathiltraders  8 หลายเดือนก่อน +1

      Nilavil use cheythukondiruna motor enthu complaint anu varunathu ennu manasilakki oru motor vakunathayirikum nallath.
      Whatsapp 7034904458

  • @crux123ful
    @crux123ful 8 หลายเดือนก่อน +1

    Jet pump ൻ്റെ preasure regulating valve complaint ഉണ്ടെങ്കിൽ വെള്ളം എടുക്കാതെ വരുമോ . pipe നിറഞ്ഞ് നിൽക്കുന്നു?

    • @thundathiltraders
      @thundathiltraders  8 หลายเดือนก่อน

      prv complaint ayal head kittathirikan anu kooduthal chance. check venturi

    • @crux123ful
      @crux123ful 8 หลายเดือนก่อน

      @@thundathiltraders venturi മാറ്റി Brass ആയിരുന്നു ഇപ്പോൾ ഇട്ടിരിക്കുന്നത് Plastic ആണ്

  • @maxm5886
    @maxm5886 7 หลายเดือนก่อน +1

    Motor nannakki maduthu, we have a building with well 7 m deep (now), 70 m away , 18m height, 1HP mathiyo? atho air leak check cheyyano ?

  • @Ringu-p5m
    @Ringu-p5m 7 หลายเดือนก่อน +1

    നല്ല വാട്ടർ പമ്പ് ഏതാണ് കിണറിൽ നിന്നും വെള്ളം എടുക്കാൻ

  • @binunk6759
    @binunk6759 6 หลายเดือนก่อน +1

    1.5hp മോട്ടർ കപ്പാസിറ്റർ എത്ര uf വേണം

    • @thundathiltraders
      @thundathiltraders  6 หลายเดือนก่อน

      Centrifugal pumps normally 36mfd anu

  • @nidhincp298
    @nidhincp298 8 หลายเดือนก่อน +1

    മോട്ടോർ വെള്ളം വലിക്കാതെ ഫ്രീ ആയി വർക്ക്‌ ചെയ്യിപ്പിച്ചാൽ കറണ്ട് കൂടുതൽ എടുക്കുമോ കുറവ് എടുക്കുമോ

    • @thundathiltraders
      @thundathiltraders  8 หลายเดือนก่อน +1

      Kuravu.

    • @nidhincp298
      @nidhincp298 8 หลายเดือนก่อน

      @@thundathiltraders 👍🏻

  • @muhammedrafi7473
    @muhammedrafi7473 7 หลายเดือนก่อน +1

    V3 pump നെ കുറിച്ച് ഒരു വീഡിയോ ഇടണേ 😊

  • @anoopanirudhan4650
    @anoopanirudhan4650 8 หลายเดือนก่อน

    രണ്ടാം നിലയിലേക്ക് മോട്ടോർ അടിച്ചിട്ട് വെള്ളം 5 മിനിട്ട് കേറും എന്നിട്ട് സ്റ്റോപ്പ് ആകും പക്ഷെ താഴെ ഉള്ള ടാങ്കിലേക്ക് വെള്ളം കേറുന്നുമുണ്ട്, മേലോട്ട് വെള്ളം വരാത്ത കരണം എന്താണ് 🤔🤔

    • @49vishnu.t65
      @49vishnu.t65 7 หลายเดือนก่อน

      Preshnam solvayoo bro

    • @ZippyHellen
      @ZippyHellen 7 หลายเดือนก่อน

      Same problum എന്റെ വീട്ടിലും

    • @tigermedia2234
      @tigermedia2234 7 หลายเดือนก่อน

      Same problem

    • @anoopanirudhan4650
      @anoopanirudhan4650 7 หลายเดือนก่อน

      @@49vishnu.t65 yes motor ketti thazhthi.... but ipo ketti pokki 😬😬

  • @alimohammad8764
    @alimohammad8764 7 หลายเดือนก่อน

    Closing the valve on running is it damage the motor?

  • @rhp332
    @rhp332 8 หลายเดือนก่อน

    Maximum head kittunna petrol water pumb ethaa..oru 25 mtr mukalil

    • @thundathiltraders
      @thundathiltraders  8 หลายเดือนก่อน

      ibell undu. upto 55mtrs

    • @rhp332
      @rhp332 8 หลายเดือนก่อน

      @@thundathiltraders ethu model

    • @rhp332
      @rhp332 8 หลายเดือนก่อน

      @@thundathiltraders i bell ethu model anu..athu 55 head ulle

  • @binutn5375
    @binutn5375 8 หลายเดือนก่อน +1

    Good performance

  • @josephmathew9477
    @josephmathew9477 8 หลายเดือนก่อน

    ഇതു എത്ര hp motor ആണ്. High ഹെഡ് ഉള്ള pump low ഹെഡിൽ ഓടിക്കുമ്പോൾ കറന്റ്‌ കൂടുതൽ ആകും. ഇതിന് പരിഹാരമായിട്ട് ഡിസ്ചാർജ് പൈപ്പിന്റെ dia കൂട്ടി യാൽ ശരിയാകുമോ.

    • @thundathiltraders
      @thundathiltraders  8 หลายเดือนก่อน

      1HP .
      Discharge pump dia kootiyal veendum current koodum. Discharge size kurakukayo , valve vachu adakukayo cheyyanam

    • @josephmathew9477
      @josephmathew9477 8 หลายเดือนก่อน

      Thanks 😊

  • @sreekalasumesh9580
    @sreekalasumesh9580 8 หลายเดือนก่อน

    2hp pump price?

    • @thundathiltraders
      @thundathiltraders  8 หลายเดือนก่อน

      Site head ?

    • @sreekalasumesh9580
      @sreekalasumesh9580 8 หลายเดือนก่อน

      @@thundathiltraders 35metet

    • @sreekalasumesh9580
      @sreekalasumesh9580 8 หลายเดือนก่อน

      2" Suction _1 1/2 delivary

    • @thundathiltraders
      @thundathiltraders  8 หลายเดือนก่อน

      @@sreekalasumesh9580 2x11/2 size? 35 meter vertical head? not avilable in single impeller models

  • @johnsJoy
    @johnsJoy 8 หลายเดือนก่อน +1

    👌

  • @NithuVp
    @NithuVp 8 หลายเดือนก่อน +1

    👍🏼🙏🏼