എന്നാ പിന്നെ നീ തന്നെയങ്ങ് "ഉണ്ടാക്ക് '' 🤣 ആദരാഞ്ജലികൾ.. 😭 Musthafa Kaimalassery ALL IN ONE

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • #mswaraj
    #mswarajdebate
    #channeldebate
    #vdsatheesan
    #ksudhakaran
    #musthafakaimalassery

ความคิดเห็น • 226

  • @abduljaleel8697
    @abduljaleel8697 11 หลายเดือนก่อน +13

    ഇവർ ഇനീയും തോൽക്കും
    അത് സുധാകര സതീശ വാർത്താ സമ്മേളനത്തീൽ കണ്ടു ജനം

  • @sasidharanm7089
    @sasidharanm7089 11 หลายเดือนก่อน +22

    ഷുക്കൂറിനെപോലെയുള്ള വിടുവായനെ എന്തിന് കൈരളി ചർച്ചക്ക് വിളിക്കുന്നു

  • @p.kkochuraj504
    @p.kkochuraj504 11 หลายเดือนก่อน +23

    ചാനലിൽ ഇത് ചർച്ച് യക്ക വന്നാൽ കോൺഗ്രസ്സ് വാക്താക്കളെ ജനം സ്വന്തം വീട്ടിലെ T. v ആണ്ന്ന് മനസ്സിലാക്കി തന്നെ ചൂല് എഴുത്ത് അടിക്കുമെന്ന് അവർക്ക് നല്ല ബോധ്യം ഉണ്ട്.

  • @georgethampan3531
    @georgethampan3531 10 หลายเดือนก่อน +3

    സൂപ്പർ 👍അവതരണം 👌

  • @sunilpgsunilpg937
    @sunilpgsunilpg937 11 หลายเดือนก่อน +21

    സർ. അഭിനന്ദനങ്ങൾ. ലാൽസലാം 🌹🌹🌹🌹🌹🌹🌹🌹

  • @vmbalanvm5695
    @vmbalanvm5695 11 หลายเดือนก่อน +21

    ചാനൽ ചർച്ചകളിൽ ഷുക്കൂറിന്റെ വാദമുഖങ്ങൾ തീർത്തും അപഹാസ്യവും ജല്പനങ്ങളുമാഞ്ഞ പ ഒരിക്കലും ഇത്തരം വേദികളിൽ ളയാൾക്കിടം നൽകരുത്

  • @anilkv6681
    @anilkv6681 11 หลายเดือนก่อน +6

    തുടരൂ 💪💪💪

  • @prasu2151
    @prasu2151 11 หลายเดือนก่อน +14

    ഈന്തപ്പഴത്തിൻ്റെ സ്വർണ കുരു ബിരിയാണി ചെമ്പിൽ ഉണ്ടാക്കി കഴിക്ക് കോലീബി, നിങ്ങളുടെ ദഹനക്കേട് മാറാൻ നല്ലതാണ്

  • @prakasankv5904
    @prakasankv5904 11 หลายเดือนก่อน +20

    കൊടുത്തോളൂ, ഇനിയും കൊടുക്കേണ്ടിവരും ,വയറു നിറഞ്ഞിട്ടില്ല.

  • @muhammedthaleesh8306
    @muhammedthaleesh8306 11 หลายเดือนก่อน +24

    ശുക്കുറേ... നിങ്ങളുടെ പാർട്ടി വിജയിച്ചു കഴിഞ്ഞാൽ ഇണ്ടാകുന്ന ബവിശ്യത്തിന്റെ സൂചനയാണ് നിങ്ങളുടെ പ്രിയപ്പെട്ട പ്രധാന നേതാക്കളുടെ പ്രകടനങ്ങൾ.....കഷ്ടം

  • @unnikrishnanup9071
    @unnikrishnanup9071 11 หลายเดือนก่อน +40

    ലാൽ സലാം മുസ്തഫ, സ്വരാജ്❤

  • @user-sx8le9wg1m
    @user-sx8le9wg1m 11 หลายเดือนก่อน +12

    Ldf ന്റെ യും മുഖ്യമന്ത്രി യുടെ യും പെർഫോമൻസ് കണ്ടപ്പോൾ പ്രതിപക്ഷ ത്തെ ചില നേതാക്കന്മാക്ക് ഹാലിളകി നടക്കുന്നു

  • @somasundarank6734
    @somasundarank6734 11 หลายเดือนก่อน +12

    നിലയറിഞ്ഞെങ്കിലെ,
    നിലപാടുണ്ടാവുകയുള്ളൂ.......
    🤔🤔🤔

  • @sheejabeegam2310
    @sheejabeegam2310 11 หลายเดือนก่อน +16

    Swaraj.. സഖാവേ 👍👍❤️❤️. Lalsalaam 💪💪💪

  • @vijayankrishnan2444
    @vijayankrishnan2444 11 หลายเดือนก่อน +16

    നിപ്പയുടെ കാലത്തും ക്രോനയുടെ കാലത്തും കേരളത്തിൽ കോൺഗ്രസ്‌ ആയിരുന്നു വെങ്കിൽ ജനം പട്ടിണിയിൽ മരിച്ചേനെ V. D. Sathisan and shukkur നിങ്ങൾക്കു കുഴപ്പമില്ല ഞാൻ പാവപെട്ട ജനങ്ങളുടെ കാര്യം പറഞ്ഞതാ

  • @vijayankc3508
    @vijayankc3508 11 หลายเดือนก่อน +13

    കഴിഞ്ഞ രണ്ട് നിയമസഭാ ഉപതെരഞ്ഞെടുപ്പിലും തൃക്കാക്കരയും പുതുപ്പള്ളിയും യുഡിഎഫിന്റെ സിറ്റിങ്ങ് സീറ്റുകളാണ് യു.ഡി.എഫ്. നേടിയത് അല്ലാതെ എൽ.ഡി.എഫിന്റെ സീറ്റ് പിടിച്ചെടുത്തതല്ല. ഇതെങ്ങനെ ഭരണത്തിന്റെ വിലയിരുത്തലാവും😂😂😂

    • @yoga4ubyyogisiya176
      @yoga4ubyyogisiya176 11 หลายเดือนก่อน +5

      കോൺഗ്രസ് പാർട്ടിക്ക് തിരഞ്ഞെടുപ്പ് ജെയിക്കണമെങ്കിൽ സ്ഥാനാർത്ഥിയുടെ അപ്പനോ, ഭർത്താവോ ഒക്കെ മരിക്കണം.😂😂

  • @josegregory4456
    @josegregory4456 11 หลายเดือนก่อน +35

    RSSൻ്റെ ആശയം കടമെടുത്തുംഅവരുടെതന്നെതിട്ടൂരമനുസരിച്ചും പ്രവർത്തിക്കുന്നവർതന്നെയാണുകോൺഗ്രസ്നേതൃത്വവും യുഡിഎഫും. അതുകൊണ്ടുതന്നെയാണ് ഈഡിയെപിൻതുണച്ചുസംസാരിക്കുന്നതു.

  • @xavierpv9070
    @xavierpv9070 11 หลายเดือนก่อน +20

    പൊത്തിനോട് വേദം ഒത്തിയറ്റ് കര്യമില്ല

  • @SanthoshSanthosh-ub3vv
    @SanthoshSanthosh-ub3vv 11 หลายเดือนก่อน +42

    കേരളത്തിലെ ജനങ്ങളുടെ ബൗദ്ധിക നിലവാരത്തിനും ആസ്വാദനപരതയ്ക്കും നേരെ കൊഞ്ഞനം കുത്തുന്ന പ്രതിപക്ഷ നേതാവ്‌...ഇയാളേക്കാൾ നിലവാരം മുൻപ്രതിപക്ഷ നേതാവിനുണ്ടായിരുന്നുവോ എന്നുളള സംശയമാണ് ഇപ്പോൾ ജനങ്ങൾക്ക്!😂😂😂😂😂.അതോ രണ്ടിനേം ഒരു വണ്ടിയിൽ കെട്ടാമോ?😂😂😂😂

  • @shahabdeenm3709
    @shahabdeenm3709 11 หลายเดือนก่อน +20

    മുതിർന്ന പ്രതിപക്ഷ കീടങ്ങളോട്, ഞങ്ങൾ മലയാളികൾ, മണ്ടന്മാരല്ല, ഞങ്ങൾ ചോറും കറികളും നല്ലപോലെ കുഴച്ച് രുചി അറിഞ്‌ കഴിക്കുന്നവരാ, ഒന്ന് പോടെ!!!😊😊😊😊

  • @idealraghu
    @idealraghu 11 หลายเดือนก่อน +16

    so happy to see you back comrade ❤

  • @itsme1938
    @itsme1938 11 หลายเดือนก่อน +14

    സ്വരാജ് : oc ആരാ RC ആരാ PK ആരാ
    ഷൂക്കൂർ : ഞങ്ങൾ അത് അന്തസായി സമ്മതിച്ചിട്ടുണ്ട്
    കപ്പം വാങ്ങുന്നത് ഒക്കെ സമ്മതിക്കുന്നത് അന്തസ്സാണത്രെ ; ഷുക്കൂർ ഒരു പൊട്ടൻ തന്നെ🤣

  • @muhammadessa3252
    @muhammadessa3252 11 หลายเดือนก่อน +6

    ശുകൂർ റേഡിയോ പോലെയാണ്,,

  • @radhakrishnanvijayabhavana321
    @radhakrishnanvijayabhavana321 11 หลายเดือนก่อน +7

    Good

  • @rajalakshmia7834
    @rajalakshmia7834 11 หลายเดือนก่อน +19

    പഴയ.കാല.ജന്മിമാരുടെ. അടിമകൾ.ആണ്. കേരളത്തിൽ. ചില.മാധൃമങൾ..😅😅😅😅😅

  • @AsharafKAAsharafKA
    @AsharafKAAsharafKA 11 หลายเดือนก่อน +13

    സഖാവ് സ്വരാജ് ❤💪

  • @ptapta4502
    @ptapta4502 11 หลายเดือนก่อน +6

    Red salute

  • @muhammadessa3252
    @muhammadessa3252 11 หลายเดือนก่อน +39

    ജാഥനടത്തിയാൽ പല്ല് മുഴുവൻ പുറത്ത് കാണിച്ചു ഇളിച്ചു ഫോട്ടോയിൽ വരാൻ മുൻ വരിയിൽ നിക്കാൻ ഉന്തുo തള്ളും കൂടുന്നവർ, പരിപാടി നടത്തിയാൽ സ്റ്റേജിലേക്കു ഉന്തി തള്ളി കേറി ആ സ്റ്റേജ് തകർക്കുന്നവർ, ഇപ്പോഴിതാ വാർത്താ സമ്മേളനത്തിലും ആര് ആദ്യം സംസാരിക്കണം എന്നതിലും ഉന്തും തള്ളും, ഉളുപ്പ് ഉണ്ടോ എന്ന് ചോദിക്കുന്നില്ല, ഇല്ലാത്തത് ചോദിക്കാൻ ഞാനില്ല,

    • @narmadhamanju5288
      @narmadhamanju5288 11 หลายเดือนก่อน +4

      മനുഷ്യർ ഹാപ്പി ആയി ഇരിക്കുമ്പോൾ അവരെ വീണ്ടും സന്തോഷിപ്പിക്കേണ്ട ആവശ്യം ഇല്ല സ്വന്തം ജനത നിപ്പ ഭീതിയിൽ പേടിയും മാനസിക സമ്മർദ്ദവും അനുഭവിക്കുമ്പോൾ ജനങ്ങൾക്ക് ആശ്വാസം നൽകാൻ അവരോട് പേടിക്കണ്ട ഞങ്ങൾ കൂടെ ഉണ്ട് എന്ന് ഭരണാധികാരി പറയുമ്പോൾ അത്‌ എല്ലാവർക്കും ആശ്വാസം അല്ലേ VD സതീശന് എങ്ങനെ ഇമ്മാതിരി തരം താഴാൻ കഴിയുന്നു. കൊറോണ കാലത്ത് മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനം നൽകിയ ആശ്വാസം എത്രയാണെന്ന് ഈ പൊട്ടന്മാർ ഇനി എന്ന് മനസിലാക്കും ❤എന്നും ഈ സർക്കാരിനൊപ്പം ❤

    • @sivadasanct2038
      @sivadasanct2038 11 หลายเดือนก่อน

      😅

    • @LekhaB-pw5io
      @LekhaB-pw5io 11 หลายเดือนก่อน

      Congrasil ethallyollallo

    • @anithundiyil4389
      @anithundiyil4389 11 หลายเดือนก่อน

      അന്ന് ജനങ്ങളെ ദിനം പ്രതി കണ്ടു ധൈര്യപ്പെടുത്തിയതിന്റെ ഫലം ആണ് വീണ്ടും ജനം മുഖ്യമന്ത്രിയെ ഭരണം എല്പിച്ചത്.

    • @muhammadessa3252
      @muhammadessa3252 9 หลายเดือนก่อน

      ​@@narmadhamanju5288അതെ

  • @Anu8878
    @Anu8878 10 หลายเดือนก่อน +4

    ലാൽസലാം 💪💪👍👍

  • @sudheerhashimi7809
    @sudheerhashimi7809 11 หลายเดือนก่อน +3

    ഇങ്ങനെ പോയാൽ മൂന്നാം പിണറായി സർക്കാർ വരും കോൺഗ്രസ്സ് 3g ആകും 🤣🤣🤣

  • @minijoseph6128
    @minijoseph6128 11 หลายเดือนก่อน +3

    പ്രതിപക്ഷ നേതാവ് എന്നാൽ സ്വയം അളിഞ്ഞു നാറുന്ന വ്യക്തി എന്നാണോ?

  • @prasanat8151
    @prasanat8151 11 หลายเดือนก่อน +6

    സഖാവ് സ്വരാജ് ❤❤❤❤❤

  • @bhaskaranpooppala8642
    @bhaskaranpooppala8642 11 หลายเดือนก่อน +4

    👍👍👍👍

  • @josesebastian5120
    @josesebastian5120 11 หลายเดือนก่อน +6

    ലാൽസലാം സഖാവേ ❤❤❤

  • @siddisalmas
    @siddisalmas 11 หลายเดือนก่อน +1

    ❤❤❤

  • @ManiMani.C.V
    @ManiMani.C.V 11 หลายเดือนก่อน +4

    സതീശൻ നാടിനും, നാട്ടാർക്കും കൊള്ളാത്തവൻ.

  • @rajujayakumar7422
    @rajujayakumar7422 11 หลายเดือนก่อน +13

    E paravoor savarkar verum Komali .Gundakaran mattoru Avatharam 😍😍😍Chettakal 😍😍

  • @ManiMani.C.V
    @ManiMani.C.V 11 หลายเดือนก่อน +2

    ഷുക്കൂർ ഭരണം എന്താണെന്ന് മനസ്സിലാക്കാത്തവൻ. ഒന്നും അറിയാത്തവൻ.

  • @baijujamesthoppil9512
    @baijujamesthoppil9512 11 หลายเดือนก่อน +21

    ഖദർ രാഷ്ട്രീയം നാടിന് ആപത്ത്

  • @sasidharana716
    @sasidharana716 11 หลายเดือนก่อน +5

    ❤ലാൽസലാം സഖാവേ ❤മലപ്പുറത്തിൻ്റെ മുത്ത് സഖാവ് സ്വരാജ്.ചർച്ചയിൽ ഉണ്ടായാൽ പിന്നെ ഒരു കോംഘിയും മിണ്ടില്ല.❤അഭിവാദ്യങ്ങൾ❤.

  • @ponnappanop4240
    @ponnappanop4240 11 หลายเดือนก่อน +15

    ഇന്നലകളെ മറന്ന് ഇരിക്കുന്നിടംകുഴിക്കുന്ന അഥവാ ഇരിക്കുന്ന കമ്പുമുറിക്കുന്ന മലയാളിക്ക് മാപ്രയും മണ്ണുണ്ണിയും മതിയല്ലോ😢

  • @kmbinuptatnd
    @kmbinuptatnd 11 หลายเดือนก่อน +7

    കൊല്ലേണ്ട വിട്ടേര്.. സഖാവ് സ്വരാജ് പൊളിച്ചു 😄😄😄

  • @abbaskv099abbas6
    @abbaskv099abbas6 11 หลายเดือนก่อน +1

    👍👍🚩🚩

  • @rajis1734
    @rajis1734 11 หลายเดือนก่อน +9

    Ethuvare CM varunnillannayirunnu, eppo vannathum kuttamano😮

  • @PrasananKwt-rz3ez
    @PrasananKwt-rz3ez 11 หลายเดือนก่อน +5

    M.swarjEllathaCharcha Chukku
    EllathaKashayamPolaya.Supper

  • @anilkv6681
    @anilkv6681 11 หลายเดือนก่อน +4

    ലാൽ സലാം സഖാവെ 👍💪

  • @janardhanann5543
    @janardhanann5543 11 หลายเดือนก่อน +3

    പൊന്നാട v. D-യെ അണിയിക്കാൻ കൊണ്ടുവന്നത് തളിക്കളയുന്നത് കാണാൻ കഴിയുന്നു.

  • @shajipn4751
    @shajipn4751 11 หลายเดือนก่อน +21

    ഒരു വെള്ളപൊക്കം കൊറോണ ഇതെല്ലാം കഴിഞ്ഞ് ഒരു ഇലക്ഷൻ കാത്തിരുന്ന നേതാക്കന്മാരും ഈ നാട്ടിൽ ഉണ്ടായിരുന്നു മറക്കണ്ട...

    • @martinjohn9141
      @martinjohn9141 11 หลายเดือนก่อน +4

      തീരുവഞ്ചി....

  • @pitsiburgo
    @pitsiburgo 11 หลายเดือนก่อน +4

    മൂക്കാതെ പഴുത്ത കാരപ്പഴം സതീശൻ ...അസഹിഷ്ണുതയുടെ emoji 😢

  • @aajaleelnilamel3072
    @aajaleelnilamel3072 11 หลายเดือนก่อน +6

    തള്ളണ്ടമ്മാവാ ഞാൻ നന്നാവൂല

  • @nrpv
    @nrpv 11 หลายเดือนก่อน +8

    പ്രളയം വരാൻ കാത്തിരിക്കുന്ന തിരുവഞ്ചിയും കൊങ്ങികളും ആകെ വിഷമത്തിലാണ്...

  • @ramank5315
    @ramank5315 11 หลายเดือนก่อน +24

    "അങ്കുശമില്ലാത്ത ചാപല്യമേ നിങളെ കൊങികളെന്നു വിളിക്കുന്നു" 😂😂 "എന്തരോ മഹാനുഭാവലുകളലൂഊ"😂 😂

  • @ayoobshahul4875
    @ayoobshahul4875 11 หลายเดือนก่อน +1

    I am not a Marxist but I like him Swaraj

  • @moideenpareeth3155
    @moideenpareeth3155 11 หลายเดือนก่อน +2

    ലാൽസലാം.

  • @renjithrajan9512
    @renjithrajan9512 11 หลายเดือนก่อน +1

    ഷുക്കൂർ എയറിൽ

  • @pushpajanvp6196
    @pushpajanvp6196 11 หลายเดือนก่อน +3

    ഇവനെ 25വർഷം സഹിച്ച ആ നാട്ടുകാരെ സമ്മതിക്കണം

  • @lakshmikutty2255
    @lakshmikutty2255 11 หลายเดือนก่อน +1

    Super

  • @anandakrishnan4108
    @anandakrishnan4108 11 หลายเดือนก่อน +4

    😂😂😂❤❤❤

  • @npchacko9327
    @npchacko9327 11 หลายเดือนก่อน +8

    ❣️ങ്ങളുടെ ഡ്രസ്സു o കണ്ണടയും💖
    Good Editing✓✓✓

  • @rajans6857
    @rajans6857 11 หลายเดือนก่อน +2

    വായ് തോന്നുന്നത് പറയുന്നതിനെല്ലാം സിഎം മറുപടി പറയാൻ സമയം ഇല്ലാ

  • @meharoofsalim8066
    @meharoofsalim8066 11 หลายเดือนก่อน +1

    Lalsalam

  • @shashikumartk5093
    @shashikumartk5093 11 หลายเดือนก่อน +2

    🚩🚩🚩🚩🚩

  • @ridhaangireesh1b326
    @ridhaangireesh1b326 11 หลายเดือนก่อน +4

    Dhurandham varumbl curtain nde purakil ninnolinju nokiya oru PM ne patti parayan SRANK inu dhairyam undo

  • @shajiraji
    @shajiraji 11 หลายเดือนก่อน +1

    പണ്ട് ഒരാൾ പ്രെളയവും കൊറോണയും വരൾച്ചയും സവപ്നം കണ്ടിരുന്നു 😀 അതും കരിക്കും കുടിച്ചുകൊണ്ട് 😊

  • @advaith2006
    @advaith2006 11 หลายเดือนก่อน +1

    Swaraj ❤

  • @Nahas123-ft2gc
    @Nahas123-ft2gc 11 หลายเดือนก่อน +1

    😂😂😂👍

  • @alip2740
    @alip2740 11 หลายเดือนก่อน +1

    Congimapprakal

  • @nelsonjohnthodupuzha5798
    @nelsonjohnthodupuzha5798 11 หลายเดือนก่อน +3

    ഷുക്കൂർ ചേട്ടാ........ നല്ല കോമഡിയാണല്ലോ പറയുന്നേ 😄😄

  • @tessysajan118
    @tessysajan118 10 หลายเดือนก่อน +2

    അഭിവാദ്യങ്ങൾ സഖാവേ 🙏🏻🚩🚩

  • @rajank2587
    @rajank2587 11 หลายเดือนก่อน +1

    😮

  • @ManiMani.C.V
    @ManiMani.C.V 11 หลายเดือนก่อน +2

    ഒന്നിനും കൊള്ളാത്ത കോൺഗ്രസ്‌ നേതാക്കന്മാർ. കുത്തിത്തിരിച്ചിട്ടു ക്ലച്ച് പിടിക്കുന്നില്ല. എന്നാലും നാണമില്ല.

  • @noormuhammed1481
    @noormuhammed1481 11 หลายเดือนก่อน +1

    "അരുത് കാട്ടാളാ"എന്ന വാല്മീകി വചനത്തോളം ഉയർന്നതല്ലേ സതീഷ്‌ജിയുടെ "അരുത്, പുകഴ്ത്തരുത്, സുധാകാർജി"എന്ന സ്രാങ്കു മോഡൽ സമീപനം?!കാലത്തിന്റെ ചുവരിൽ മാ പ്ര കൾക്ക് പോലും മായ്ക്കാനാകാതെ ഈ സംഭവം തെളിഞ്ഞു നിൽക്കും,തീർച്ച!!

  • @SunilSunil-zi5vo
    @SunilSunil-zi5vo 11 หลายเดือนก่อน +2

    👌👍💪🙏🔥♥️⚘

  • @edachalilprabhakaran
    @edachalilprabhakaran 11 หลายเดือนก่อน +1

    വി.ഡി.സതീശന്.എൻറെ.പാളിപ്പോയ.ആരോപണങ്ങൾ.എന്ന.ഒരു.പുസ്തകം.എഴുതാം.

  • @bindunithu813
    @bindunithu813 11 หลายเดือนก่อน +7

    Pavam vittek Swaraj avarkkath charcha cheyyanulla jeevanilla athukonda potte 😂😂😂😂😂Swaraj ne kandathil valare santhosham ❤❤❤❤

  • @edachalilprabhakaran
    @edachalilprabhakaran 11 หลายเดือนก่อน

    പ്റതിപക്ഷം.പരാജയത്തിൻറെ.പറുദീസയിൽ.

  • @RamadasanP-lp6zf
    @RamadasanP-lp6zf 11 หลายเดือนก่อน +6

    Uluppillatha Chukkoor 😂😂😂😂😂😂😂😂😂

  • @anithundiyil4389
    @anithundiyil4389 9 หลายเดือนก่อน

    ചർച്ചക്ക് കോൺഗ്രസ്‌ നേതാക്കളെ വിളിക്കുമ്പോൾ അല്പം കൂടി കാര്യങ്ങൾ വിശദമായി സംസാരിക്കുന്നവരെ വിളിക്കൂ

  • @ptapta4502
    @ptapta4502 11 หลายเดือนก่อน +5

    Real sangi udf

  • @scotlandacademy5176
    @scotlandacademy5176 11 หลายเดือนก่อน +1

    CAPITAL PUNISHMENT

  • @sreejimonsreejimon6917
    @sreejimonsreejimon6917 11 หลายเดือนก่อน +1

    Lal salam comrade swaraj 💪💪💪💪💪

  • @rajanbabu5112
    @rajanbabu5112 10 หลายเดือนก่อน

    Real.spokeperson.mr.swaraj

  • @rajanck7872
    @rajanck7872 10 หลายเดือนก่อน

    കഞ്ഞിക്കുഴിയുടെ പല്ലടിച്ച് കൊഴി
    ക്കേണ്ട വർത്തമനം അവസാനിപ്പി
    ക്കാൻ ഭാവമില്ല. ജനം തിരിച്ചറിയണം.

  • @jacobewa9756
    @jacobewa9756 11 หลายเดือนก่อน +1

    മൂന്നാം ഭരണത്തിലേക്കു പിണറായിയെ നിങ്ങൾ തന്നെ അധികാരത്തിൽ കൊണ്ടുവരും .

  • @savithribabuakkuachu1824
    @savithribabuakkuachu1824 11 หลายเดือนก่อน +2

    ഇതിലും ഭേദം ചെന്നിത്തല ആയിരുന്നു

  • @podiyanc6345
    @podiyanc6345 11 หลายเดือนก่อน +2

    Sathyamallechukku.oor

  • @sabithashams315
    @sabithashams315 11 หลายเดือนก่อน +2

    Shukoor🤣🤣🤣🤡

  • @bindunithu813
    @bindunithu813 11 หลายเดือนก่อน +1

    Income tax adakkatha Kuzhal nadana income tax correct aayitt adakkunna Veena kku ethire case knoduvannath ithalle parties😅😅😅

  • @AbdulKader-kf6qy
    @AbdulKader-kf6qy 11 หลายเดือนก่อน +3

    പബ്ലിക്

  • @muhammadrafi27
    @muhammadrafi27 11 หลายเดือนก่อน

    സ്വരാജ് A 1 ക്യാമറ പ്പറ്റി നല്ലത് പോലെ ചിന്തിക്കുന്നു ത് നല്ലത് ആയിരിക്കും നാട്ടിൽ ഇറങ്ങി കാര്യങ്ങൾ ജനങ്ങൾ ളോട് അന്വേഷിക്കുക വോട്ട് ചോതിക്കാൻ ഇനിയും അധികം ദിവസങ്ങൾ ഇല്ല പ്രതിപക്ഷത്തിന്റെ കുറ്റം പറയാതെ സ്വന്തം കാര്യം നോക്കൂ

    • @musthafakaimalassery
      @musthafakaimalassery  11 หลายเดือนก่อน +1

      മനുഷ്യർ റോഡിൽ മരിച്ചു വീഴുന്നത് കണ്ട് കൊതി തീരുന്നില്ലേ... വല്ലാത്ത ജന്മം

  • @user-nw8ci8vd3f
    @user-nw8ci8vd3f 10 หลายเดือนก่อน +1

    ആതപതിച്ച പ്രതീപക്ഷ മൊനാണമുെങ്ങ> മാനമുണ്ടെ

  • @shibushaheedu9472
    @shibushaheedu9472 11 หลายเดือนก่อน +2

    😂😂😂😂

  • @pmmammupm5042
    @pmmammupm5042 9 หลายเดือนก่อน

    ഷുക്കൂറെ മാനൃത വേണം

  • @radhakrishnanpm8424
    @radhakrishnanpm8424 11 หลายเดือนก่อน

    തമിഴ് നാട് ADMK യെ ഓർപ്പിപ്പിച്ച പത്ര സമ്മേളനം . പാർട്ടി അധ്യക്ഷനായ പനീർ ശെൽവത്തെ വേദിയിലിട്ട് മർദ്ദിച്ചായിരുന്നു പളനി സാമി പാർട്ടി പിടിച്ചെടുത്തത്. സതീശൻ - സുധാകരനിലും ഇതിന്റെ ഒരു ഛായ. K C യുടെ ആശീർവാദത്തോടെ അതീവ രഹസ്യ ഗ്രൂപ്പ് നിർമ്മാണമാണ് BD ക്ക് ഇപ്പോൾ. ഷാഫി, സിദ്ദിഖ് കൂടെയുണ്ട്. തരൂരിനെ , മുരളിയെ, സുധാകരനെ, ചെന്നിത്തലയെ, കുഴൽ നാടനെ ..... വെട്ടണം

  • @ideaokl6031
    @ideaokl6031 11 หลายเดือนก่อน +2

    😂😃😅😀🤣👍🏻👍🏻👍🏻👍🏻👍🏻👍🏻👍👍👍👍👌👌👌👍

  • @ravindrankv-xj1cz
    @ravindrankv-xj1cz 11 หลายเดือนก่อน +2

    Stheesan
    Anth
    Prthipashamathave

  • @sukumarannaire2502
    @sukumarannaire2502 10 หลายเดือนก่อน

    സ്വരാജ് കൈരളിയിൽ വന്ന് debate ൽ പങ്കെടുക്കുന്നതിനു പകരം മറ്റു ചാനലിൽ പ്രത്യേകിച്ച് reporter ൽ , മാതൃഭൂമിയിൽ, വിഷം വമിപ്പിക്കുന്ന മനോരമ ചാനലിൽ വരണം ...... സ്വരാജ്, ജേക്ക്, അരുൺ കുമാർ, അനിൽകുമാർ വേണമെങ്കിൽ വസീഫിനേയും കൂട്ടാം

  • @babusnair6950
    @babusnair6950 11 หลายเดือนก่อน +1

    SHUKKUR 3G😂😂😂

  • @krishnankutty8564
    @krishnankutty8564 11 หลายเดือนก่อน

    ഈ പത്ത് ദിവസം ദേശാഭിമാനിയും കൈരളി എവിടെപ്പോയിരുന്നു

  • @jamesphilippose6279
    @jamesphilippose6279 10 หลายเดือนก่อน +1

    😂😂😂