K T Jaleel In Janakeeya kodathi | ജനകീയ കോടതി | കെ ടി ജലീൽ | Part 2 | Janakeeya kodathi | Ep# 07

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • Janakeeya Kodathi | Janakeeya Kodathi latest Episode | K T Jaleel In Janakeeya kodathi | Jyothikumar Chamakkala | latest Episode K T Jaleel | Hashmi Taj Ibrahim and K T Jaleel | Hashmi Taj Ibrahim at Janakeeya Kodathi | Janakiya Kodathi
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

ความคิดเห็น • 937

  • @24OnLive
    @24OnLive  ปีที่แล้ว +33

    Watch Next: സ്വാമി സന്ദീപാനന്ദഗിരി ജനകീയ കോടതിയിൽ th-cam.com/video/Kc-0jA3tVbU/w-d-xo.html

    • @Thesaint666L
      @Thesaint666L ปีที่แล้ว +10

      Parayan ariyunna ....vidyasagar gurumoorthy,sreejith panikar thudangiyavare against konduvaranamayirunnu😂😂😂 shibu karajene😂😂😂

    • @Thesaint666L
      @Thesaint666L ปีที่แล้ว +2

      Jaleelinte kashmir fb post chodikathathu entha 24😮😮

    • @faiselkhn
      @faiselkhn ปีที่แล้ว

      ​@@Thesaint666L❤ lic

    • @shivanand3174
      @shivanand3174 10 หลายเดือนก่อน +1

      😅
      😅

    • @bad2634
      @bad2634 10 หลายเดือนก่อน

      7😊

  • @kavithav3304
    @kavithav3304 ปีที่แล้ว +124

    ശ്രീ.ജ്യോതികുമാർ ചാമക്കാലയുടെ ചോദ്യങ്ങൾ കൃത്യമായിരുന്നു..ഈ പരിപാടി മികവുറ്റദൃശ്യാനുഭവമൊരുക്കുന്നു

  • @Shajivlog969
    @Shajivlog969 ปีที่แล้ว +141

    ചാമക്കാല ഇതൊക്കെ എങ്ങനെയാണ് പഠിച്ചു മനസ്സിൽ ഓർമ്മ വച്ചിരിക്കുന്നത്.. 👍👍

    • @moosatm
      @moosatm ปีที่แล้ว +2

      ആന്റണിയുടെ പിന്ഗാമികളാണ് മിസ്റ്റർ ജലീൽ സാഹിബ്

    • @harinedumpurathu564
      @harinedumpurathu564 ปีที่แล้ว

      കള്ളൻ ന്റെ രാജാവ് കള്ളന്റെ കഞ്ഞിക്കലവും അടുപ്പ് കല്ലും കക്കാൻ പഠിച്ചവൻ. പിണറായിയെ വഴി തെറ്റിച്ചവൻ.

  • @CatholicI.W.I.T.I.Ljohn146
    @CatholicI.W.I.T.I.Ljohn146 ปีที่แล้ว +115

    വ്യക്തമായ ചോദ്യങ്ങൾ അവ്യക്തമായ ഉത്തരങ്ങൾ. ചാമക്കാലയ്ക്ക് അഭിനന്ദനങ്ങൾ👍

    • @Deal_with.a_devil
      @Deal_with.a_devil ปีที่แล้ว +5

      Koppu… chamakkala thenju otti.

    • @CODERED999
      @CODERED999 ปีที่แล้ว +8

      ചാമക്കാളയ്ക്ക് എന്ത് അഭിനന്ദനം 🤮🤮🤮കാള ചോദിയ്ക്കാനുള്ളത് ചോദിച്ചു പോകുന്നു... ജലീലിന് പറയാനുള്ളത് കാള കേൾക്കുന്നില്ല 🤮🤮🤮കാള കയറും പൊട്ടിച്ചു """ഞാൻ അതിലേക്കാണ് വരുന്നത് ഞാൻ അതിലേക്കാണ് വരുന്നത്""" എന്ന് പറഞ്ഞോണ്ടിരിയ്ക്കുന്നു 😏😏😏😏

    • @justice9965
      @justice9965 ปีที่แล้ว +6

      @@CODERED999 enn antham kammi 😀😀😀

    • @justice9965
      @justice9965 ปีที่แล้ว +4

      @@Deal_with.a_devil aadyam kelkk aarann appo manassilaakum

    • @aneeshmon1482
      @aneeshmon1482 ปีที่แล้ว +1

      ചാമ കാള

  • @Nouchad-fr1jn
    @Nouchad-fr1jn ปีที่แล้ว +126

    ചാമക്കാലയുടെ പല ചോദ്യ ശരങ്ങൾക്കു മുമ്പിലും നമ്മുടെ മന്ത്രി പുങ്കവൻ വിയർക്കുന്നത് കാണാമായിരുന്നു. ചാമക്കാല പൊളിച്ചു

    • @user-cf4jq7im3p
      @user-cf4jq7im3p ปีที่แล้ว +1

      👍

    • @fayyasfasil
      @fayyasfasil ปีที่แล้ว +2

      ജലിൽ കൃത്യമായി ഉത്തരം നൽകി ചാമകലാ വലിച്ചു

    • @CGAPPUZSGAMING
      @CGAPPUZSGAMING 6 หลายเดือนก่อน

      ​@@fayyasfasilകോപ്പാണ്

  • @ashrafhassan2762
    @ashrafhassan2762 ปีที่แล้ว +98

    ഇതുവരെ കേട്ടതിൽ വെച്ചേറ്റവും നല്ല എപ്പിസോഡായിരുന്നു ഇത്.ചാമക്കാല പഠിച്ചിട്ട് അവതരിപ്പിക്കുന്നതിൽ മാതൃക യാണ് .

  • @Alimohammad-zs9gw
    @Alimohammad-zs9gw ปีที่แล้ว +215

    നല്ല ചർച്ച... ചാമക്കാല നന്നായി അവതരിപ്പിച്ചു..

    • @CODERED999
      @CODERED999 ปีที่แล้ว +1

      കോപ്പാണ് 🤮🤮ചാമക്കാള ചോദിയ്ക്കാനുള്ളത് ചോദിച്ചു പോകുന്നു... ജലീലിന് പറയാനുള്ളത് കാള കേൾക്കുന്നില്ല 🤮🤮🤮കാള കയറും പൊട്ടിച്ചു """ഞാൻ അതിലേക്കാണ് വരുന്നത് ഞാൻ അതിലേക്കാണ് വരുന്നത്""" എന്ന് പറഞ്ഞോണ്ടിരിയ്ക്കുന്നു 😏😏😏😏

    • @moosatm
      @moosatm ปีที่แล้ว +6

      കെ ടി ജലീൽ പൊളിച്ചു മര്മത് തന്നെ കൊടുത്തു , ചാവക്കാല ചക്കയായി 😊

    • @shajivarghese6078
      @shajivarghese6078 ปีที่แล้ว +4

      ചാമക്കാല ഊളയാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു...😅

    • @SaduCfc
      @SaduCfc ปีที่แล้ว +2

      ​@@shajivarghese6078uvv jaleel kidannu urulunnund😂😂

    • @indcineclub3414
      @indcineclub3414 ปีที่แล้ว +1

      @@moosatm jaleel kidannu urundu kadalil chaadi.kammikalude karachilinu shakthipora

  • @ashikkv8560
    @ashikkv8560 ปีที่แล้ว +152

    ചമക്കാല വളരെ കൃത്യമായി പഠിച്ചു പറഞ്ഞു 🔥

    • @sudhisurendran2256
      @sudhisurendran2256 ปีที่แล้ว +2

      Yes

    • @shajivarghese6078
      @shajivarghese6078 ปีที่แล้ว

      പക്ഷേ എല്ലാം പൊളിഞ്ഞു പോകുന്നു.നനഞ്ഞ പടക്കം പോലെ 😂

    • @SaduCfc
      @SaduCfc ปีที่แล้ว +2

      ​@@shajivarghese6078commi analle😂😂

    • @rithoosvlog3527
      @rithoosvlog3527 ปีที่แล้ว

      Chamakala super

    • @fayyasfasil
      @fayyasfasil ปีที่แล้ว

      ​@@SaduCfccommuannallea

  • @fnfassociates1834
    @fnfassociates1834 ปีที่แล้ว +23

    ചാമക്കാല തന്നെ വിജയി...
    ഓരോ വിഷയവും
    കൃത്യമായി പഠിച്ച് അതിൻ്റെ
    Merits and Demerits ഭംഗിയായി കൈകാര്യം ചെയ്തു.....
    ജലീൽ വിയർത്തു കുറച്ച്....

  • @arzanabbas4315
    @arzanabbas4315 ปีที่แล้ว +40

    വ്യക്തവും കൃത്യവുമായി ചോദ്യങ്ങൾ ഉന്നയിക്കുകയും അതിൻറെ തായ രീതിയിൽ മറുപടി പറയുകയും ചെയ്ത ചാമക്കാല സാറിന് അഭിനന്ദനങ്ങൾ❤

  • @NazalIsmail
    @NazalIsmail ปีที่แล้ว +25

    ആരോഗ്യപെരമായ ചർച്ച..... കൂട്ടിക്കിഴിച്ചു നോക്കിയാൽ ശ്രീ ജ്യോതികുമാർ ചാമാക്കാല ഒരു പിടി മുമ്പിൽ എല്ലാഴ്പ്പോഴും അദ്ദേഹം ലീഡ് ചെയ്തു....❤

  • @muzzammilcv1038
    @muzzammilcv1038 ปีที่แล้ว +40

    ഇടതന്മാർ ചോദ്യങ്ങൾക്ക് മുമ്പിൽ പതറുന്നത് മനസ്സിലാക്കാൻ വളരെ എളുപ്പമാണ്. അവരുടെ അളിഞ്ഞ ചിരി.
    അത് sfi കുട്ടി നേതാക്കൾ മുതൽ ജലീൽ വരെ ഉള്ള മൂത്ത കമ്മികൾ വരെ അങ്ങനെ ആണ്

  • @shahsadm
    @shahsadm ปีที่แล้ว +33

    ജലീൽ sir കട്ടക്ക് നിന്ന് എന്ന് ചിലർ കമൻ്റ് ചെയ്യുന്നു! പുള്ളിക് ഒന്ന് defend ചെയ്യാൻ പോലും പറ്റിയില്ല എന്നതല്ലേ സത്യം. പുള്ളി എന്തെങ്കിലും ഒരു പോയിൻ്റ് പറഞ്ഞോ! ചാമക്കാല ❤ ഒന്ന് ഇരവാധത്തിന് പോലും കരയാൻ അവസരം കൊടുത്തില്ല. ജലീൽ സിർ ഇൻ്റെ വീര കൃത്യങ്ങൾ ജനങ്ങൾക്ക് തുറന്ന് കാട്ടിയതിന് ചാമക്കാല സിർ നു നന്ദി.

    • @suhailap7484
      @suhailap7484 ปีที่แล้ว +3

      അത് നിങ്ങൾക്ക് തോന്നിയത്

    • @loverkerala4139
      @loverkerala4139 ปีที่แล้ว +1

      ജലീലിനോട് ഉള്ള വെറുപ്പ് കൊണ്ട് മാത്രം തോന്നുന്നതാണ് 😅

    • @shahsadm
      @shahsadm ปีที่แล้ว +1

      @@suhailap7484 എനിക്ക് തോന്നി, അതാണ് പുള്ളി രാജി വെച്ചതും അല്ലേ..

    • @RIYASTALKS989
      @RIYASTALKS989 ปีที่แล้ว

      Chamakalyodulla അധികം സ്നേഹം ഉള്ളതോണ്ട് ചുമ്മാ വെറും ചുമ്മാ തോന്നുന്നത 😊

    • @shahsadm
      @shahsadm ปีที่แล้ว

      @@RIYASTALKS989 അതാണ് ജലീലിക്കാക്ക് മറുപടി ഇല്ലാതെ ഇരുന്നത്!

  • @hardcoresecularists3630
    @hardcoresecularists3630 ปีที่แล้ว +24

    Oh my God what and outstanding delivery by chamakla🙄
    The finest the most finest delivery in the series👌
    Batsman literally Locked Up💪 did the job wonderfully well by chamakna

  • @user-vt2fr3se9l
    @user-vt2fr3se9l ปีที่แล้ว +47

    ചാമക്കാല❤❤ കുറിക്ക് കൊള്ളുന്ന വാദപ്രതിവാദം ഗ്രേറ്റ്❤️❤️

  • @pilipilco
    @pilipilco ปีที่แล้ว +47

    ചാമക്കാല നല്ല രീതിയിൽ ചോദ്യങ്ങൾ ഉന്നയിച്ചു👍🏼
    Kt❤️

    • @BasheerKadyil-
      @BasheerKadyil- ปีที่แล้ว +1

      അതിലും നന്നായി മറുപടി KTJ മറുപടി പറഞ്ഞു ❣️

  • @shijocp7344
    @shijocp7344 ปีที่แล้ว +70

    Mr.chamakkala you did great job....

    • @shajivarghese6078
      @shajivarghese6078 ปีที่แล้ว

      @@sanketrawale8447
      തെളിവ് തന്നാൽ എം എൽ എ സ്ഥാനം രാജിവെക്കാൻ തയ്യാറാണെന്ന് ജലീൽ പറഞ്ഞു.അതിനു മറുപടിയായി ബ ബ ബ എന്നാണ് ചാമക്കാല പറഞ്ഞത്. ചാമക്കാല വൻതോൽവി...

    • @sakeeriqbaliqbal7435
      @sakeeriqbaliqbal7435 ปีที่แล้ว

      KI. Jale e L. ഇടക്കം ലീഗീനെ ചെറിയണ്ട . നല്ലതല്ല. ഖുർഹാനിൽ സ്വർണ്ണ കെണ്ടുവരുകയല്ല

  • @thegreaseman3862
    @thegreaseman3862 ปีที่แล้ว +64

    Chamakaala is the kaaalan of KT jaleel🔥🔥🔥🔥🔥

  • @aspte1065
    @aspte1065 ปีที่แล้ว +44

    ആദ്യമായിട്ടാണ് ശ്രി.ചാമക്കാല പക്കതയോടെ സംസാരിക്കുന്നതു കണ്ടത് 👍 DR. KT. ജലീൽ ❤️👍

  • @aficionado6975
    @aficionado6975 ปีที่แล้ว +96

    ചാമക്കാല പൊളിച്ചു❤❤❤❤

  • @rafikandakkai
    @rafikandakkai ปีที่แล้ว +50

    ഇതാണ് ആരോഗ്യപരമായ ചർച്ച ❤

  • @hardcoresecularists3630
    @hardcoresecularists3630 ปีที่แล้ว +10

    Wow this is the delivery wow this is the delivery where millions were waiting 💪 chamakkala absolutely on fire👍 what thrilling delivery oh my God what a man he is what a player he is batsman absolutely become powerless💪💪

  • @vakkutty8220
    @vakkutty8220 ปีที่แล้ว +40

    Chamakkala well studied and presented 👍👍👍

  • @i_am_sreehari_
    @i_am_sreehari_ ปีที่แล้ว +97

    ആരോഗ്യപരമായ സംവാദം. രണ്ട് പേരും കട്ടക്ക് കട്ടക്ക് നിന്നു.. 🔥

    • @abichildren5726
      @abichildren5726 ปีที่แล้ว +4

      കട്ടയോ😂 എന്ത് കട്ട ചാമക്കാലയപടെ ബൗൺസറ് തെറുക്കേണ്ടത് സിക്സടിച്ചാണ് അല്ലാതെ കൊട്ടി ഇട്ടല്ല😅

    • @justice9965
      @justice9965 ปีที่แล้ว +6

      Jaleel nyayikarikkuka mathraman cheythath

    • @CODERED999
      @CODERED999 ปีที่แล้ว +1

      കാള ചോദിയ്ക്കാനുള്ളത് ചോദിച്ചു പോകുന്നു... ജലീലിന് പറയാനുള്ളത് കാള കേൾക്കുന്നില്ല 🤮🤮🤮കാള കയറും പൊട്ടിച്ചു """ഞാൻ അതിലേക്കാണ് വരുന്നത് ഞാൻ അതിലേക്കാണ് വരുന്നത്""" എന്ന് പറഞ്ഞോണ്ടിരിയ്ക്കുന്നു 😏😏😏😏

    • @ashrafap1116
      @ashrafap1116 ปีที่แล้ว

      എന്താ കട്ടാ 😃😃😃

    • @vipinm5769
      @vipinm5769 ปีที่แล้ว

      @@CODERED999
      എന്ന് ഒരു 🐖🐖🐖സുടാപ്പി 😂😂😂😂

  • @muhammedshiyaskumbalakkuzh7289
    @muhammedshiyaskumbalakkuzh7289 ปีที่แล้ว +26

    ചാമക്കാലയുടെ പൊളിക്കൽ 💙💙💙

  • @minnarafan1597
    @minnarafan1597 ปีที่แล้ว +14

    ചാമക്കാല നല്ല പക്ക്വത ഉള്ള ഒരു കോൺഗ്രസ്സ് നേതാവാണ് 🔥🔥
    ഇദ്ദേഹത്തെ പോലുള്ളവർ ആണ് കോൺഗ്രസ്സ് ടിക്കറ്റിൽ വിജയിച്ച് എംഎൽഎ ആകേണ്ടത്

  • @ratheeshabraham1983
    @ratheeshabraham1983 ปีที่แล้ว +44

    ആദ്യഭാഗം നന്നായിബാറ്റ്ചെയ്ത ശശീലിനെ ചമക്കാല രണ്ടാം റൗണ്ടിന്റെ ആദ്യം തന്നെ എടുത്തിട്ട് അലക്കി വിട്ടു... ചമക്കാല🔥🔥🔥🔥🔥🔥

  • @dhaneshkumarpothera896
    @dhaneshkumarpothera896 ปีที่แล้ว +23

    രണ്ടു പേരും നല്ല രീതിയിൽ ഉള്ള സംവാദം, ആദ്യമായിട്ടാണ് ചാമകാലയുടെ നല്ലൊരു ഇടപെടൽ കാണാൻ സാധിച്ചത്.

  • @ExplainiaEdge656
    @ExplainiaEdge656 ปีที่แล้ว +28

    ഒരു പേപ്പറിന് മാത്രം മാർക്ക് പോയ കുട്ടിയേ സഹായിച്ച ജലീലിനെ അഭിനന്ദിക്കേണ്ടതാണ്, ഒരു കുട്ടിയിടെ ഭാവിയെ നിർണയിക്കുന്ന കാര്യത്തിൽ അദ്ദേഹം എടുത്ത നടപടി നല്ലത് തന്നേയാണ്.

    • @anulalanandan6423
      @anulalanandan6423 ปีที่แล้ว

      പഠിച്ച കള്ളൻ ജലീൽ

    • @manu-dk6dv
      @manu-dk6dv ปีที่แล้ว +1

      അതൊരു സഗാവിന്റെ മോൻ ആയിരുന്നു

    • @ExplainiaEdge656
      @ExplainiaEdge656 ปีที่แล้ว

      @@manu-dk6dv so what

    • @amrocks3511
      @amrocks3511 ปีที่แล้ว

      ഇതേ പോലെ എത്ര കുട്ടികൾ ഉണ്ടാകും മന്ത്രി ഒരാൾക്ക് വേണ്ടി മാത്രം സഹായം കൊടുക്കുന്നത് സത്യപ്രതിജ്ഞ ലംഘനം ആണ്

    • @user-mx1zz3tl9o
      @user-mx1zz3tl9o ปีที่แล้ว

      അതിന് നിയമപരമായി തന്നെ ചെയ്യാം മന്ത്രിക്കു ഇടപെടാൻ അവകാശം ഇല്ല അതാണ് ചെയ്തത് തെറ്റാണു എന്ന് പറഞ്ഞത്. മന്ത്രി ഇടപെടാതെ ആ കുട്ടിക്ക് അങ്ങനെ ചെയ്യാൻ കഴിയും

  • @vipinpoothamkara
    @vipinpoothamkara ปีที่แล้ว +18

    ചമക്കാല മികച്ചരീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് ❤

  • @SHAMILK-oj1hu
    @SHAMILK-oj1hu ปีที่แล้ว +48

    പറയാതിരിക്കാൻ വയ്യ... ജലീൽ ശരിക്ക് വിയർത്തു 😊

  • @abdulvahabmk3726
    @abdulvahabmk3726 ปีที่แล้ว +7

    ചാമ ക്കാല താങ്കളുടെ ക്രോസ്സ് വിസ്തരം സൂപ്പർ.

  • @junaidak9838
    @junaidak9838 6 หลายเดือนก่อน

    ചാമക്കാല എന്ന വ്യക്തി തീർച്ചയായും മറ്റുള്ള രാഷ്ട്രീയക്കാരിൽ നിന്നും തികച്ചും വ്യത്യസ്തമായി വ്യക്തമായ അറിവും. കൃത്യമായ നിലപാട് ഉള്ള ആൾ എന്ന് വിശ്വസിക്കുന്നു❤️🙌 മാത്രമല്ല എതിർ സ്ഥാനത്ത് ഉള്ള വ്യക്തിയെ ആദരപൂർവം തൻ്റെ അഭിപ്രായ വ്യത്യാസം രേഗപെടുത്തുന്ന ഒരു കോൺഗ്രസ് കാരൻ❤️ ബിഗ് സല്യൂട്ട് സാർ💕💕👍

  • @muhammadrashid2407
    @muhammadrashid2407 ปีที่แล้ว +8

    Chamakala you are a legend. Keep it up.

  • @dhamodharji
    @dhamodharji ปีที่แล้ว +9

    ചാമകാല കോൺഗ്രസിന്റെ ഒരു മുതൽ കൂട്ടാണ് 👍

  • @Musthafa1yr
    @Musthafa1yr ปีที่แล้ว +17

    ചാമക്കാല 👍👍👍

  • @user-ij5gq1qh2z
    @user-ij5gq1qh2z ปีที่แล้ว +30

    Chamakkala👍💯

  • @namnoufal
    @namnoufal ปีที่แล้ว +20

    Chamakkala well said❤

  • @user-vx7sc4xp9p
    @user-vx7sc4xp9p ปีที่แล้ว +21

    ആദ്യ എപ്പിസോഡിൽ ജലീൽ തകർത്തു ഈ എപ്പിസോഡിൽ കെ.ടി. ജലീലിന് അത്രയും മികവ് കാണിക്കാൻ സാധിച്ചില്ല

  • @MidhunMathew5770
    @MidhunMathew5770 ปีที่แล้ว +23

    24 ചാനൽ കൂലിക്ക് കൊണ്ട് വന്നവർ ചാമക്കാലയോട് ചോദ്യം ചോദിക്കുന്നു. ഇതിൽ പരം എന്ത് കോമഡി ആണ് കാണേണ്ടത് 😂😂😂😂😂😂

    • @thanoosrecipies3381
      @thanoosrecipies3381 ปีที่แล้ว +1

      Kure antham commigalanu ippo 24 nu kootu ,pakshe chamakala 👌

    • @abooraziomr4183
      @abooraziomr4183 ปีที่แล้ว

      😂😂ചിരി വരുന്നത് അതല്ല .. ഇതിൽ കമന്റിട്ട ക്രി സങ്കികളൊക്കെ ജലീലിനെതിരെ -😂 കള്ള പാവങ്ങൾ

  • @paulmathew2688
    @paulmathew2688 11 หลายเดือนก่อน +8

    ചാമക്കാല പൊളിച്ചു😂😂😂😂❤

  • @abmkoya4211
    @abmkoya4211 ปีที่แล้ว +4

    കെ. ടി. ജലീൽ ശരിക്കും മനശാസ്ത്രം പടിച്ചു
    ഡോക്ടറായതാണ് എന്ന് ഇപ്പോൾ മനസ്സിലായി അതേ പോലെയുള്ള ഒരു കാര്യം തന്നെ സ്വന്തം ബന്ധുവിന്റെ മാനസിക നില
    മനസ്സിലാക്കിത്തന്നെ ബാങ്കിൽ നിന്നും
    സർക്കാരിന്റെ കീഴിലുള്ള ജോലി നൽകിയത്
    ജലീൽ ഭ ഭ ഭ ചാമക്കാല കലക്കി 👍

  • @parameswarannair1019
    @parameswarannair1019 ปีที่แล้ว +47

    ചാമക്കാല Super❤❤

  • @shafikhantirur2895
    @shafikhantirur2895 ปีที่แล้ว +12

    ചാമക്കാലയുടെ അർത്ഥവത്തായ ചോദ്യങ്ങൾ 👍🏻👍🏻

  • @manujoseph796
    @manujoseph796 ปีที่แล้ว +126

    ചാമക്കാല യുടെ മുന്നിൽ പകച്ച് ഇരിക്കുന്ന ജലീൽ😂😂

    • @abooraziomr4183
      @abooraziomr4183 ปีที่แล้ว

      ചിരി വരുന്നത് അതല്ല .. ഇതിൽ കമന്റിട്ട ക്രി സങ്കികളൊക്കെ ജലീലിനെതിരെ -😂 കള്ള പാവങ്ങൾ

  • @abbasabi8266
    @abbasabi8266 11 หลายเดือนก่อน +6

    ചാമക്കാല suppar ആട് ശെരിക്കും പെട്ടു 😂😅😂😂

  • @muneerford
    @muneerford ปีที่แล้ว +35

    ചാമക്കാല പൊളിച്ചു. പഠിച്ചു അവതരിപ്പിച്ചു

  • @AbdulrahoofAbdulrahoof-if7tf
    @AbdulrahoofAbdulrahoof-if7tf ปีที่แล้ว +28

    ബഡായി രാജ്‌കുമാരൻ mr കഥ
    ചാമക്കാല 🌹🌹🌹 super 👍

  • @Gomantha578
    @Gomantha578 ปีที่แล้ว +3

    അക്കാഡമിക് ആയിട്ടാണ് ഞാൻ സംസാരിക്കുന്നത് kt ജലീൽ രാഷ്ട്രീയപരമായി ഒരു സ്റ്റെപ് താഴെ ഇറങ്ങിയാൽ ഞാൻ രണ്ട് സ്റ്റെപ് ഇറങ്ങും
    ചാമക്കാല 💪🏻💪🏻💪🏻
    ലെ kt ക്ക ഇറങ്ങി ഓടിയാലോ 🤔🤔

    • @evanaprince4232
      @evanaprince4232 ปีที่แล้ว

      ചാമാക്കാല 3👌👌👌💪3

  • @user-ix1ne2qq1d
    @user-ix1ne2qq1d ปีที่แล้ว +17

    chaamakaala❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥

  • @user-mi5xx4oi7q
    @user-mi5xx4oi7q 11 หลายเดือนก่อน +8

    കിറുകൃത്യമായിരുന്നു ചാമക്കാലയുടെ ഓരോ പോയിന്റും👍👍👍 ചാമക്കാലക്ക് മുന്നിൽ ജലീൽ നന്നായി വിയർത്തു പിന്നെ പറഞ്ഞു ഒപ്പിക്കുകയായിരുന്നു 😅

  • @josekv2544
    @josekv2544 ปีที่แล้ว +17

    ചാമക്കാല ഒരു നല്ല നേതാവാണ് സൂപ്പറായി

  • @abdulinzam5675
    @abdulinzam5675 ปีที่แล้ว +29

    മികച്ച ചോദിങ്ങളും അതിലും മികച്ച ഉത്തരങ്ങളും.......

  • @farhananazi7446
    @farhananazi7446 ปีที่แล้ว +27

    മലപ്പുറം സുൽത്താൻ ❤kt jaleel

  • @soorajography...3967
    @soorajography...3967 ปีที่แล้ว +23

    ചാമക്കാല👌👌👌 പൊളി 🥰🥰🥰🥰

  • @teenuteenu2669
    @teenuteenu2669 ปีที่แล้ว +8

    എനിക്ക് ഇഷ്പ്പെട്ടത് തികച്ചും രാഷ്ട്രീയപരമായ സംവാദം.. രണ്ടു പേരും ചോദ്യം ചോദിക്കാനും ഉത്തരം പറയാനും അങ്ങോട്ടും ഇങ്ങോട്ടും സഹകരിച്ചു. ഇടക്ക് കേറി കണകൊണ പറയാതെ വർഗ്ഗീയതയും തീവ്രവാദവും അനാവശ്യമായി കുത്തിക്കേറ്റാതെ അരോപണ പ്രത്യാരോപണങ്ങൾ നടത്തി സംവദിച്ചു...😎😎😎
    ശങ്കം ടീംസ്.. കണ്ടു പഠിക്ക് 😂

  • @SakkeerHussain7
    @SakkeerHussain7 ปีที่แล้ว +18

    Chamakkala scored🔥🔥

  • @sitharamahindra8701
    @sitharamahindra8701 ปีที่แล้ว +6

    Beyond any political nepotism&biased criticism the humanitarian legal involvements of respected Ex.Higher Education Minister.Dr.K.T.Jaleel Sir to provide justice to the victims in their struggle for survival should be appreciated.

  • @diarhili2828
    @diarhili2828 ปีที่แล้ว +5

    Chamakkalayude best performance..jaleel viyarthukulichu

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 ปีที่แล้ว +11

    ചാമക്കാല തകർത്തു

  • @shakthi478
    @shakthi478 11 หลายเดือนก่อน +2

    Best debate ever seen..neat and clear...

  • @aneejajohn4693
    @aneejajohn4693 ปีที่แล้ว +37

    ജഡ്ജിയും കൊള്ളാം .... ഓഡിയൻസും കൊള്ളാം ... ഇനിയും കുറച്ച് കൂടി കമ്മികളെ കൊണ്ട് ഈ ചർച്ചയിൽ ഇരുത്താമായിരുന്നു.

    • @MS-fi3sb
      @MS-fi3sb ปีที่แล้ว +6

      കുരുപൊട്ടലാതി ലേഹ്യം ലേശം വാങ്ങി കഴിക്കൂ

    • @aneejajohn4693
      @aneejajohn4693 ปีที่แล้ว +1

      @@MS-fi3sb അത് അത്യാവശ്യം വേണ്ടത് നിങ്ങൾക്ക് തന്നെയാ

    • @abooraziomr4183
      @abooraziomr4183 ปีที่แล้ว

      😂ചിരി വരുന്നത് അതല്ല .. ഇതിൽ കമന്റിട്ട ക്രി സങ്കികളൊക്കെ ജലീലിനെതിരെ -😂 കള്ള പാവങ്ങൾ

  • @kpn82
    @kpn82 ปีที่แล้ว +6

    എടോ ജെല്ലിലെ തേഞ്ഞു ഒട്ടില്ലോ..... എണിറ്റു ഓടടാ....
    ജ്യോതികുമാർ 👍👍

  • @Nikhil-fw8zk
    @Nikhil-fw8zk ปีที่แล้ว +2

    ചാമക്കാല ജലീലിനെ വെള്ളം കുടിപ്പിച്ചു.. ജലീലിന്റെ വളിഞ്ഞ ചിരി..അഭിനയിച്ചു വല്ലാതെ കഷ്ടപെടുന്നുണ്ട്

  • @voiceofiqbal718
    @voiceofiqbal718 ปีที่แล้ว +6

    ഞാൻ ഈ ജനകീയ കോടതി Dr അരുൺകുമാർ ആങ്കർ ചെയ്യുമ്പോൾ മുതലേ കാണുന്നതാണ് ഇന്നുവരെ ഈ പരിപാടിയിൽ ആരോപണ വിധേയൻ എന്നുള്ള തരത്തിൽ നിർത്തിയ ആൾക്കെതിരെ സംസാരിക്കാൻ വന്നിട്ടുള്ള മറു പക്ഷത്തുള്ള ആൾക്കെതിരെ ഇത്രമേൽ ചോദ്യങ്ങൾ ഓഡിയൻസിന്റെ ഭാഗത്തുണ്ടാകുന്നത് ഞാൻ ആദ്യമായി കാണുകയാണ്. അത് ചാമക്കാലയുടെയും കോൺഗ്രസിന്റെയും ആശയ ദാരിദ്ര്യം കൊണ്ടാണ് എന്നാണ് എന്റെ ഒരു അഭിപ്രായം.

    • @voiceofiqbal718
      @voiceofiqbal718 ปีที่แล้ว

      @@akseducationcorner അപ്പോൾ 24 ന്യൂസ് & ഹാസ്മിയും പക്ഷപാതിത്വം കാണിച്ചു എന്നാണോ നിങ്ങൾ ആരോപിക്കുന്നത്...

  • @gopikanair9138
    @gopikanair9138 ปีที่แล้ว +32

    Chaamakkala❤❤❤❤

    • @josemenachery8172
      @josemenachery8172 ปีที่แล้ว +1

      ഇവൻമാആർക്ക്ഉരുണ്ടുകളിക്കാൻമാത്രമേഅറിയൂ.ചോദൃങ്ങൾക്ക്മറുചോദൃം

  • @lukmanameen8199
    @lukmanameen8199 ปีที่แล้ว +27

    ചാമക്കാല 👍👍

  • @ushanandini6721
    @ushanandini6721 ปีที่แล้ว +2

    Calicut university യിൽ എന്റെ മകൾക്കും ഇതേ അനുഭവമുണ്ടായി. 90% ത്തിൽ കൂടുതൽ mark മറ്റ് വിഷയത്തിൽ ഉണ്ടായിട്ടും ഒരു വിഷയത്തിൽ mark തീരെയില്ല.90% കൂടുതൽ mark ആ വിഷയത്തിൽ mark കിട്ടും എന്നുറപ്പായിരുന്നു. കുട്ടി വീണ്ടും പരീക്ഷ എഴുതി. Revaluation കൊടുത്തു. ഒരു വർഷം പോയിക്കിട്ടി. ഒരു ഔദാര്യവും എവിടുന്നും കിട്ടിയില്ല. സങ്കടം കൊണ്ട് നമ്മോട് പറഞ്ഞില്ല. ഇങ്ങനെ എത്രയോ ഇവിടെ നടക്കുന്നു.

  • @minnarafan1597
    @minnarafan1597 ปีที่แล้ว +24

    ചാമക്കാലക്ക് തവനൂരിലേക്ക് സ്വാഗതം 🥰

  • @aneejajohn4693
    @aneejajohn4693 ปีที่แล้ว +5

    ജലീൽ ഒരുപാട് ബുദ്ധിമുട്ടുന്നത് കാണുന്നു .. ചാമക്കാല കലക്കി

  • @ABDULRASHEEDPADENCHERY
    @ABDULRASHEEDPADENCHERY ปีที่แล้ว +11

    2nd partന് വേണ്ടി കട്ട വൈറ്റിങ്ങായിരുന്നു' ഒന്നും പറയാനില്ല വളരെ നന്നായിരുന്നു

  • @shafeerkunchavashafeer543
    @shafeerkunchavashafeer543 ปีที่แล้ว +9

    ചാമാക്കാല പൊളിച്ചു 👍👍

  • @nedhi75
    @nedhi75 ปีที่แล้ว +15

    നല്ല രസമുള്ള സംഭാഷണം 🙂

    • @insahan
      @insahan ปีที่แล้ว

      Aaaaaaa

    • @insahan
      @insahan ปีที่แล้ว

      Aaaaa

  • @ExplainiaEdge656
    @ExplainiaEdge656 ปีที่แล้ว +16

    താരതമ്യേന മികച്ച വാദം K T Jaleel ന്റെ ആണ്, എന്തായാലും രണ്ടു പേരും അക്കാദമികമായി സംസാരിച്ചു. ഇങ്ങനെയുള്ള ചർച്ചകളാണ് വേണ്ടത്.

    • @jaleelkkl1551
      @jaleelkkl1551 ปีที่แล้ว +1

      Kallankt

    • @ExplainiaEdge656
      @ExplainiaEdge656 ปีที่แล้ว

      @@jaleelkkl1551 ഞാന്‍ അദ്ദേഹത്തിന്റെ വാദഗതിയെയാണ് പിന്തുണച്ചത് ‍

    • @pranav03352
      @pranav03352 ปีที่แล้ว +1

      അതെ, എല്ലാം കാര്യങ്ങളും അങ്ങോട്ട് കണ്ണടച്ച് നിഷേധികാ 😂😂😂

    • @ExplainiaEdge656
      @ExplainiaEdge656 ปีที่แล้ว

      @@pranav03352 ലോകായുക്തയുടെ കാര്യത്തിൽ അദേഹം പറഞ്ഞത് ന്യായമല്ലേ

    • @SAHO999
      @SAHO999 ปีที่แล้ว

      ​@@ExplainiaEdge656മാർക്ക്‌ കൂട്ടി കൊടുത്ത് ജയിപ്പിച്ച നെന്മ മരം 😂😂😂

  • @ShajahankpShajahankp
    @ShajahankpShajahankp ปีที่แล้ว +44

    ജലീല് മതത്തെ തെറ്റിദ്ധരിപ്പിക്കരുത്. നന്മ ചെയ്തവർക്കാണ് സ്വർഗ്ഗം. പക്ഷേ ഏകദൈവ വിശ്വാസി ആയിരിക്കണം എന്നുകൂടി മതം പറയുന്നുണ്ട്..

    • @ExplainiaEdge656
      @ExplainiaEdge656 ปีที่แล้ว +10

      കുറച്ചുകൂടി മാനവികമായി ചിന്തിക്കാന്‍ ശ്രമിക്കു സുഹൃത്തേ ❤

    • @ahamedibrahimahamedibrahim6177
      @ahamedibrahimahamedibrahim6177 ปีที่แล้ว +3

      അയാൾ പറഞ്ഞത് എന്റെ ആഗ്രഹം എന്നാണ് ജീവതത്തിന്റെ അവസാന സമയങ്ങളിൽ ആരും അറിയാതെയും ഒരാൾക്ക് വിശ്വാസിയാകാം.

    • @user-ql5zy1pc5l
      @user-ql5zy1pc5l ปีที่แล้ว

      ​@@ExplainiaEdge656
      ഏറ്റവും വലിയ നന്മ ഏകദൈവ വിശ്വാസവും ഏറ്റവും വലിയ തിന്മ ബഹുദൈവ/നിരീശ്വര വിശാസവുമാണ്

    • @ExplainiaEdge656
      @ExplainiaEdge656 ปีที่แล้ว

      @@user-ql5zy1pc5l മുകളില്‍ പറഞ്ഞത് തന്നെ നിങ്ങളോടും പറയാനുള്ളു

    • @Cp-qg3uc
      @Cp-qg3uc ปีที่แล้ว +2

      ​@@user-ql5zy1pc5lഅപ്പോൾ ഹിന്ദുക്കളുടെ വിശ്വാസം തിന്മയും മുസ്ലിങ്ങളുടെ വിശ്വാസം നന്മയും ആണെന്ന്.. best 😂😂😂

  • @ammuunny
    @ammuunny ปีที่แล้ว +6

    Chamakkala rocks 🎉
    Jaleel ba ba ba

    • @shajivarghese6078
      @shajivarghese6078 ปีที่แล้ว

      ചാമക്കാലയുടെ വാദങ്ങൾ അല്ലേ പൊളിഞ്ഞത്..? താങ്കൾ നിഷ്പക്ഷമായി ചിന്തിക്കൂ...

    • @indcineclub3414
      @indcineclub3414 ปีที่แล้ว

      @@shajivarghese6078 kammaikal anganeye thonnu

  • @fonefone5629
    @fonefone5629 ปีที่แล้ว +4

    K.T.Jaleel.Ellam.Correct.Answer.Good.Person.

  • @dilipb.n1574
    @dilipb.n1574 ปีที่แล้ว +2

    Super chamakala.... agression onnum illathe sarikum vellam kudipichu.....

  • @fisalt7916
    @fisalt7916 ปีที่แล้ว +7

    ❤❤Kt

  • @mohdarif2588
    @mohdarif2588 ปีที่แล้ว +4

    One side match
    Chamakala under 🔥🔥

  • @harismanu3842
    @harismanu3842 ปีที่แล้ว +6

    ചമക്കല പ്വോളിച്ചു 👍🏻🌹👌🏻

  • @user-fx5oe2dp3r
    @user-fx5oe2dp3r ปีที่แล้ว +5

    രണ്ടാളുടെയും സൗണ്ട് നല്ല ബാസ് ഉള്ള സൗണ്ടാണ് നല്ല ചർച്ച....!

  • @venivenibhaskaran6154
    @venivenibhaskaran6154 ปีที่แล้ว +8

    Chamakkala❤❤❤❤❤❤❤❤

  • @shafeershafeer5404
    @shafeershafeer5404 ปีที่แล้ว +3

    ചാമക്കാല 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @soulbavas9230
    @soulbavas9230 ปีที่แล้ว +17

    ഇതു സുൽത്താനല്ല ശൈത്താന 😂😂😂😂

    • @ack2757
      @ack2757 ปีที่แล้ว +1

      മലപ്പുറത്തുള്ള ചില ഇബ്‌ലീസുകൾക്ക് 🐃 അങ്ങനെയൊക്കെ തോന്നും

  • @ratheeshabraham1983
    @ratheeshabraham1983 ปีที่แล้ว +5

    പ്രതിക്കൂട്ടിൽ ജലിലും ഓടിയൻസിന്റെ ചോദ്യം ചെയ്യൽ ചമക്കാലയോടും.. 24 അടിപൊളി 😂😂

  • @Creativity_52645
    @Creativity_52645 ปีที่แล้ว +3

    ധീര ധീര നേതാവേ ധീരതയോടെ നയിച്ചോളൂ K T jaleel🎉🎉🎉🎉🎉❤

  • @ubroutes2010
    @ubroutes2010 ปีที่แล้ว +7

    ചാമക്കാല അടിപൊളി ....ആദ്യ ഭാഗത്തെ ജലീലിൻ്റെ വെല്ലപുശലിനെ ...ചാമക്കാല കളർ ആക്കി കൊടുത്ത്

  • @fasilc.a7362
    @fasilc.a7362 ปีที่แล้ว +36

    രണ്ടാളും അടിപൊളി ❤❤❤

  • @aboobackerdarussalam9163
    @aboobackerdarussalam9163 ปีที่แล้ว +3

    ഏക ദൈവ വിശ്വാസി ആവുക എന്നത് കൂടി സ്വർഗ്ഗ അവകാശി ആകുവാൻ നിർബന്ധമാണ്. ആ വിഷയത്തിൽ ജലീൽ ജാഹിലാണ്.

    • @Cp-qg3uc
      @Cp-qg3uc ปีที่แล้ว

      ഇസ്ലാം ആകണം എന്ന് 😂😂😂

  • @indiatodubai6909
    @indiatodubai6909 ปีที่แล้ว +9

    40:26👌👌👌👌ചാമക്കല പ്രതീക്ഷിക്കാത്ത question....

  • @jawahirivizhinjam9954
    @jawahirivizhinjam9954 ปีที่แล้ว +7

    ആദ്യമായി ചാമാക്കാലയുടെ ചർച്ച കണ്ട് സന്തോഷം തോന്നി ❤

  • @thanapics4858
    @thanapics4858 ปีที่แล้ว +15

    Chamakkala vannapol hasmiyude role poyi 😂

  • @rajeevrajav
    @rajeevrajav ปีที่แล้ว +1

    ചാമകലയെ കൊണ്ടുവന്ന ഹാഷ്മിയ്ക്കിരിക്കട്ടെ ഒരു കുതിരപ്പവൻ

  • @user-dg9zp5xn4q
    @user-dg9zp5xn4q ปีที่แล้ว +16

    ചാ മ കാല ❤️❤️❤️❤️👌👌

  • @alivk181
    @alivk181 ปีที่แล้ว +1

    ചാമക്കാല യുടെ തെറ്റിദ്ധാരണകൾ ഒക്കെ മാറി കിട്ടാൻ നല്ലൊരു അവസരങ്ങൾ കൊടുത്ത 24 നന്ദി

  • @abdurahimanperumpilavu9969
    @abdurahimanperumpilavu9969 ปีที่แล้ว +5

    അതിൻറെ കാര്യത്തിലും ഭാര്യയുടെ കാര്യത്തിൽ സ്വജനപക്ഷപാതം തന്നെയാണ് ജലീൽ

  • @gangakannan7200
    @gangakannan7200 ปีที่แล้ว +3

    K T ജലീൽ ❤️❤️❤️👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @mohammedjimnath8744
    @mohammedjimnath8744 ปีที่แล้ว +3

    Chammakala did a good job, Questions are like sharp arrow.

  • @muhammedrasiq6158
    @muhammedrasiq6158 ปีที่แล้ว +2

    ചാമക്കാല സൂപ്പർ ആക്കി