ഏഷ്യാനെറ്റ് ന്യൂസ് മുൻഎഡിറ്റർ എംജി രാധാകൃഷ്ണനെ വേദിയിൽ ഇരുത്തിഎം സ്വരാജ്| M SWARAJ|MG RADHAKRISHNAN|

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • മാപ്പർഹിക്കാത്ത തെറ്റാണ് നിങ്ങൾ ചെയ്തത്|
    Subscribe & Share : / pressonetv
    / @pressonetv
    Facebook : / pressonetv
    Twitter : / pressonetv
    Join our WhatsApp Channel : whatsapp.com/c...
    #PressoneTV #TrendingNews #CPIMKERALA #bjpKERALA #incKERALA #pinarayigovernment #pinarayivijayan #ksurendran #vdsatheeshan #ksudhakaran #rameshchennithala #cpimvsinc #mswaraj #mgradhakrishnan #asianetnews #dakf

ความคิดเห็น • 549

  • @mohanms2086
    @mohanms2086 11 หลายเดือนก่อน +138

    കൊടുക്കേണ്ടത് കൃത്യമായും, വ്യക്തമായും, കൊടുത്തു ... ലാൽ സലാം സഖാവേ

    • @PremChand-vn3hn
      @PremChand-vn3hn 7 หลายเดือนก่อน

      MG kalaakki👍🏿👍🏿👏👏

  • @habeebvengarahabeeb8450
    @habeebvengarahabeeb8450 11 หลายเดือนก่อน +124

    ഡിയർ സ്വരാജ് നിങ്ങളെപോലുളളവരിലാണ് ജനാധിപത്യ ഇന്ത്യയുടെ പ്രതീക്ഷ ❤❤

  • @saleem.k717
    @saleem.k717 11 หลายเดือนก่อน +65

    കൊടുക്കേണ്ടത്. സമയത്ത് കൊടുത്തു. സഖാവ്💪💪💪🚩🚩🚩🚩✊✊✊

  • @pushkaranharitham6155
    @pushkaranharitham6155 11 หลายเดือนก่อน +16

    വ്യാജ മാധ്യമ പുംഗവൻമാർക്ക് നൽകാവുന്ന സമചിത്തതയോടെയുള്ള മറുപടി. അഭിവാദ്യങ്ങൾ

  • @pramoodpramood2836
    @pramoodpramood2836 11 หลายเดือนก่อน +36

    സ്വരാജ്❤❤❤

  • @sasidharana716
    @sasidharana716 11 หลายเดือนก่อน +43

    ❤ ലാൽസലാം സഖാവേ ❤സഖാവ് സ്വരാജ് എന്തും അറിവിൻ്റെ വെളിച്ചത്തിൽ പറയുന്ന സത്യങ്ങൾ കേട്ട് m.g. രാധാ കൃഷ്ണൻ മിണ്ടാൻ മറന്നുപോയി. സത്യങ്ങൾ വിളിച്ചു പറയുമ്പോൾ ഒരു ഉളുപ്പും ഇല്ലാതെ കേട്ടിരിക്കുന്നു മാപ്രകൾ. ഇതാണ് "നേരോടെ നിർഭയം നിരന്തരം '. മൂട് താങ്ങൽ.❤അഭിവാദ്യങ്ങൾ സഖാവേ❤

  • @sunilpk3204
    @sunilpk3204 11 หลายเดือนก่อน +30

    സ്വരാജ് 🌹🌹🌹🌹🌹🌹🌹🌹

  • @babuvk635
    @babuvk635 11 หลายเดือนก่อน +31

    സൂപ്പർ 👏👍👌

  • @ushasathian7904
    @ushasathian7904 11 หลายเดือนก่อน +37

    ലാൽ സലാം ലാൽ സലാം ലാൽ സലാം സഖാവേ💐💐💐💐💐💐💐👌👌👌👌👌👌👌👌💐💐💐

  • @Eliyas-fx5et
    @Eliyas-fx5et 11 หลายเดือนก่อน +142

    എന്നെ യഥാർത്ഥ കമ്യൂണിസ്റ് ആകണം എന്ന് ചിന്ത എന്നിൽ ഉണർത്തിയ എന്റെ ചങ്ക് സഖവ്‌... ❤️❤️❤️❤️🌹💪🌹🌹🚩🚩🚩🚩🚩

    • @CMYacob
      @CMYacob 10 หลายเดือนก่อน

      Mood😂😅

    • @venugopalan9571
      @venugopalan9571 10 หลายเดือนก่อน

      ​@@CMYacob👅👄👄👄👄👅

    • @VijayanarayananMattayi
      @VijayanarayananMattayi 8 หลายเดือนก่อน

      ​@@CMYacob🎉

  • @madanlalvg4744
    @madanlalvg4744 11 หลายเดือนก่อน +53

    ലോകകപ്പിലെ രോഹിത് ശർമയാണ്...സഖാവ് സ്വരാജ്.. 💪

  • @balakrishnana4318
    @balakrishnana4318 11 หลายเดือนก่อน +61

    നെഞ്ചുറുപ്പുളള സ: എകെജിയുടെ ശിഷ്യന്മാരാണ് കമൂന്നി സ്റ്റ് കാർ അവർ ഏതവന്റെ മുന്നിലും നെഞ്ചുറപോടെ പറയും. കേൾക്ക് ഏഷ്യ നെറ്റ് മാർ പ്രകളെ....

    • @AmanShreedhar
      @AmanShreedhar 11 หลายเดือนก่อน +1

      അതെ 👌👌👌

  • @kmbinuptatnd
    @kmbinuptatnd 11 หลายเดือนก่อน +21

    M.G. sir നു വയറു നിറഞ്ഞു കാണുമെന്നു വിശ്വസിക്കുന്നു.... ഇത്രയും സീനിയർ ആയ താങ്കളെപ്പോലുള്ളവരുടെ ശരിയായ നിലവാരം ആളുകൾക്ക് മനസിലാക്കാൻ പറ്റി.....

  • @prakashann4960
    @prakashann4960 11 หลายเดือนก่อน +53

    സ്വരാജ് ഒരായിരം അഭിവാദ്യങ്ങൾ. 👍👍👍♥️♥️♥️

    • @naadan751
      @naadan751 11 หลายเดือนก่อน

      സ്വരാജിന്റെ കൈയിൽ നിന്നും ഇതു പോലെ അടി കിട്ടുമെന്നറിഞ്ഞിറിഞ്ഞിരുന്നെങ്കിൽ ഇതു പോലെയുള്ള വേഷധാരികൾ വരുമായിരുന്നില്ല!

  • @Yathra-Scotland
    @Yathra-Scotland 6 หลายเดือนก่อน +8

    ന്റെ സ്വരാജേട്ടാ നിങ്ങടെ ഈ വർത്താനം ഉണ്ടാക്കിയ രോമാഞ്ചം ഉണ്ടല്ലോ. നിങ്ങൾക് പകരം നിങ്ങൾ മാത്രം ❤️❤️

  • @rajanek1281
    @rajanek1281 11 หลายเดือนก่อน +50

    സ്വരാജ് ❤❤❤❤❤

    • @hosthostst8930
      @hosthostst8930 7 หลายเดือนก่อน +1

      Swaraj our heart

  • @damodaranmr5618
    @damodaranmr5618 11 หลายเดือนก่อน +35

    Very good..... അഭിവാദ്യങ്ങൾ....

  • @98rash
    @98rash 11 หลายเดือนก่อน +43

    സ്വരാജ്❤❤❤❤❤❤❤❤

  • @babuvarghese2735
    @babuvarghese2735 11 หลายเดือนก่อน +37

    പറയണ്ട സമയത്ത് ദേ ഇതുപോലെ പറയണം 🙏🙏🙏👍👍

  • @bilalpk9485
    @bilalpk9485 11 หลายเดือนก่อน +111

    സഖാവ് സ്വരാജ് കൊടുക്കേണ്ടത് കൊടുത്തു . ✊ 💪

    • @sasidharanmr5399
      @sasidharanmr5399 11 หลายเดือนก่อน

      TP ചന്ദ്രശേഖരനിട്ടും കൊടുത്തു ?
      എന്തിനു വേണ്ടി ?
      അയാൾ ചെയ്ത കുറ്റം?

  • @ismayilkk1017
    @ismayilkk1017 11 หลายเดือนก่อน +96

    എം.ജി.രാധാകൃഷ്ണനെന്ന തൊമ്മിക്ക് വയറു നിറഞ്ഞു കാണും.

    • @AmanShreedhar
      @AmanShreedhar 11 หลายเดือนก่อน +2

      അതെ 👌👌

    • @anilkv6681
      @anilkv6681 11 หลายเดือนก่อน +2

      😄😄😄😂

  • @ramank5315
    @ramank5315 11 หลายเดือนก่อน +123

    രാധാകൃഷ്ണന് മാന്യത ഇത്രമാത്രം തരം താഴ്ന്നുവല്ലോ. കാഷ്ടം!!!!!

  • @rajanpu9690
    @rajanpu9690 11 หลายเดือนก่อน +87

    കേന്ദ്രസർക്കാരിന്റെ കാവൽ നായ്ക്കളയി കേരളത്തിലെ ചില മാധ്യമങ്ങൾ മാറി.

  • @rajeshrajan3124
    @rajeshrajan3124 11 หลายเดือนก่อน +40

    കേന്ദ്രവും കേരളവും ഒരേ പൊലെയാണ് എന്ന് MG രാധാകൃഷ്ണൻ അറിയാതെ പറഞ്ഞു പോയതാവാം എന്തായാലും
    സ്വരാജ് നന്നായി മനസിലാക്കി കെടുത്തു

  • @pmkrishnankutty8950
    @pmkrishnankutty8950 11 หลายเดือนก่อน +161

    ഇങ്ങിനെ പറയാനുള്ള ചങ്കൂറ്റമാണ് ഒരു കമ്മ്യൂണിസ്റ്റിന്റെ കൈ മുതൽ...!!!

    • @AmanShreedhar
      @AmanShreedhar 11 หลายเดือนก่อน

      Yes 👍👍

    • @anilkv6681
      @anilkv6681 11 หลายเดือนก่อน

      അതെ 💪

    • @haridask9844
      @haridask9844 11 หลายเดือนก่อน

      👍👍

    • @user-my7tw6it2y
      @user-my7tw6it2y 9 หลายเดือนก่อน

      ​@@haridask9844❤😂😂

    • @pappachsnmm8898
      @pappachsnmm8898 8 หลายเดือนก่อน

      ​@@anilkv6681❤

  • @premnathmp6929
    @premnathmp6929 11 หลายเดือนก่อน +15

    Mr.Soraj well done I appreciate n you are the real communist.

  • @paulnilayattingal9108
    @paulnilayattingal9108 11 หลายเดือนก่อน +57

    കുറച്ചുനാൾ മുമ്പ് ഇതുപോലൊരു സമ്മേളനത്തിൽ മാതൃഭൂമിയുടെ പത്രപ്രവർത്തകൻ പറഞ്ഞതുപോലെ അപ്പോൾ ഏഷ്യാനെറ്റ് കാരനും തോന്നുന്നുണ്ടായിരിക്കും ഈ പരിപാടിക്ക് വരണ്ടായിരുന്നു എന്ന്

    • @robinfrancis1787
      @robinfrancis1787 11 หลายเดือนก่อน

      🎉🎉🎉

    • @AmanShreedhar
      @AmanShreedhar 11 หลายเดือนก่อน

      😂😂😂 അതെ അതെ

  • @devakikp7919
    @devakikp7919 11 หลายเดือนก่อน +21

    സ്വരാജ് ! നിങ്ങളിവിടെ വേണം. ജനങ്ങൾക്ക് നിങ്ങളോട് ചെയ്ത തെറ്റ് തിരുത്തേണ്ടതുണ്ട്. ഞങ്ങൾക്ക് പറയാനുള്ളത്‌താങ്കൾ ശക്തിയായി പറയുന്നുണ്ട്. എം ജി രാധാകൃഷ്ണൻ നിലപാടുകൾ തിരുത്തിക്കൂടായ്കയില്ല. വർഗ്ഗ ബോധത്തിന്റെ ഒരൊഴുക്കിൽ പെട്ടതാണ്.

  • @ManiMani.C.V
    @ManiMani.C.V 11 หลายเดือนก่อน +44

    മിക്ക മാധ്യമങ്ങളും ക്രിമിനൽസ് തന്നെ ആണ്.

    • @naadan751
      @naadan751 11 หลายเดือนก่อน +1

      മാത്രവുമല്ല, അവർക്ക് താല്പര്യം ഉള്ളവരെ വെളുപ്പിക്കുകയും വേണ്ടി വന്നാൽ അവർക്ക് വേണ്ടി മാമാപ്പണി ചെയ്യുന്ന ചില മാധ്യമ നാമധാരികളും ഉണ്ടെന്നു പറയാതിരിക്കാൻ കഴിയില്ല!

  • @kunhimoideenkutty6380
    @kunhimoideenkutty6380 11 หลายเดือนก่อน +88

    ഹൃദയമിഡിപ്പ് നിലക്കുന്നത് വരെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്ഥിച്ച ഒരു വലിയ മനുഷ്യന്റെ മകൻ 10 കാശിന് വേണ്ടി തറയായ് തരം താഴുന്നത് കാണുമ്പോൾ വേദനയും ആശ്ചര്യവുമാണ് വരുന്നത്

    • @SalinBabu9181
      @SalinBabu9181 10 หลายเดือนก่อน

      ആരാണത്?

    • @kkvenugopal5698
      @kkvenugopal5698 10 หลายเดือนก่อน

      ?
      ??

    • @kunhimoideenkutty6380
      @kunhimoideenkutty6380 8 หลายเดือนก่อน

      @@SalinBabu9181 P G ( പി. ഗോവിന്ദപിള്ള )

    • @raviravichandran2607
      @raviravichandran2607 7 หลายเดือนก่อน

      ആരെയാണ് ഉദ്ദേശിച്ചത്

  • @user-uo2or6ky1b
    @user-uo2or6ky1b 11 หลายเดือนก่อน +20

    വാക്കുകളാണ് ഏറ്റവും വലിയ ആയുധം, അത് കൊണ്ടാണ് നമ്മൾ പ്രതികാരം ചെയ്യേണ്ടത്, അത് ചെവികൾ തുളച്ച് തലച്ചോറിൽ കയറി അവനെ ജീവനോടെ ചുട്ടെരിക്കും ❤

  • @nazarudinabdulrahiman2171
    @nazarudinabdulrahiman2171 11 หลายเดือนก่อน +60

    സഖാവ്. സ്വരാജ് മാസ്സാണ് ✊✊👌

  • @buzayan2194
    @buzayan2194 11 หลายเดือนก่อน +9

    മാപ്രകൾക്ക് തിരുപ്പതി ആയിക്കാണും...salute you suraj 💐💐

  • @sharadadamodaran5818
    @sharadadamodaran5818 11 หลายเดือนก่อน +6

    വളരെ നന്നായിട്ടുണ്ട് സഖാവേ . കൊള്ളേണ്ടിടത്തു ശരിക്കും കൊള്ളും. അഭിനന്ദനങ്ങൾ.

  • @gangadharapanicker6521
    @gangadharapanicker6521 11 หลายเดือนก่อน +4

    എം.ജി.രാധാകൃഷ്ണനെക്കുറിച്ച് എൻറ്റെ മനസ്സിലുണ്ടായിരുന്ന നല്ല അഭിപ്രായം ഇതോടെ തകർന്നടിഞ്ഞു.

  • @jagadevann8942
    @jagadevann8942 11 หลายเดือนก่อน +5

    Appriciating dear comread.....Best crticisom....

  • @gopalakrishnanpoojyam1691
    @gopalakrishnanpoojyam1691 11 หลายเดือนก่อน +30

    ഒരു ബുദ്ധിയും ഇല്ലെങ്കിലും ബുദ്ധിജീവി പ്രതിഛായ ഉള്ള ചിലരുണ്ട്... അതിൽ ഒരാൾ ആണ് എം ജി രാധാകൃഷ്ണൻ.... തരം താണ മനുഷ്യൻ

  • @ramakrishnankm2088
    @ramakrishnankm2088 11 หลายเดือนก่อน +22

    സഖാവേ, നായയുടെ മൂക്കിനടുത്ത് ഒരു വളി വിട്ടാൽ എന്താണ് സംഭവിയ്ക്കുക? കേരളത്തിലെ ഒരു വിഭാഗം മാപ്രകൾ അമേദ്യത്തിന്റെ രുചി അറിഞ്ഞവരാണ്.

  • @user-ti3go4em9u
    @user-ti3go4em9u 11 หลายเดือนก่อน +8

    ബിഗ് സലൃൂട്ട് സർ

  • @sheejabeegam2310
    @sheejabeegam2310 11 หลายเดือนก่อน +20

    സഖാവ്.. സ്വരാജ്.. പുപ്പുലി യാണ് ❤️❤️❤️🌹🌹👍👍

    • @jayeshkumar3811
      @jayeshkumar3811 10 หลายเดือนก่อน

      വെറും പുലിയല്ല,,,കഴുത പുലി😂😂😂

  • @kamalasanankamalasanan535
    @kamalasanankamalasanan535 11 หลายเดือนก่อน +16

    ലാൽ സലാം സഖാവെ ലാൽ സലാം ❤❤❤❤

  • @shiyadhshiya5357
    @shiyadhshiya5357 11 หลายเดือนก่อน +18

    സ്വരാജ് ഇഷ്ടം ❤

  • @abdulkaderkallambi361
    @abdulkaderkallambi361 11 หลายเดือนก่อน +41

    രാധാകൃസ്ണാനിന്റെവിധി കൊടുത്ത് വാങ്ങിയതല്ലേഅനുഭവിച്ചോ

    • @babygirija8735
      @babygirija8735 11 หลายเดือนก่อน +1

      മിടുക്കനായ സഖാവ് , എം. സ്വരാജ് സി. പി. എം ന്റെ അഭിമാനം 🚩🚩🚩🚩🚩💪💪💪

  • @ManiMani.C.V
    @ManiMani.C.V 11 หลายเดือนก่อน +54

    തെമ്മാടിത്തരം കാണിച്ചാൽ മാക്രികളെ ജനം നേരിടും.

  • @alikunnamkoduvath731
    @alikunnamkoduvath731 11 หลายเดือนก่อน +4

    നങ്ങളുടെ പ്രിയ സഗാവേ ഒരായിരം അഭിവാദ്യങ്ങൾ 💪💪💪💪💪💪💪💪💪💪

  • @tessysajan118
    @tessysajan118 11 หลายเดือนก่อน +8

    അഭിവാദ്യങ്ങൾ സ്വാരാജ് 🚩🚩🚩🚩

  • @mdihsan2810
    @mdihsan2810 11 หลายเดือนก่อน +14

    ഒരു അവതാരകന്റെ ആ മാശയംനിറച്ച m സ്വരാജ് ❤❤❤

  • @unni6306
    @unni6306 11 หลายเดือนก่อน +8

    Beautiful presentation keep it up👌

  • @hosthostst8930
    @hosthostst8930 7 หลายเดือนก่อน +2

    Expecing our next cm

  • @krishnanraghavan9728
    @krishnanraghavan9728 6 หลายเดือนก่อน

    സ സ്വരാജ് ആരാണെന്നു ഇപ്പോഴെങ്കിലും ശ്രീ എം ജി രാധാകൃഷ്ണനു മനസ്സിലായി കാണും. ലാൽസലാം സഖാവേ ❤❤

  • @vambunhi8183
    @vambunhi8183 11 หลายเดือนก่อน +18

    സ്വരാജിന്റെ കൃത്യമായ വാദമുഖങ്ങൾക്ക് മറുപടി പറയാൻ ശ്രീ. രാധാകൃഷ്ണൻ ബാധ്യസ്തനാണ്. വായിൽ തോന്നിയത് വിളിച്ചു പറയുന്നതല്ല മാധ്യമപ്രവർത്തനം. വാർത്തകൾ സത്യസന്ധമായും നിർഭയമായും നിഷ്പക്ഷമായും വിളിച്ചുപറയുന്നതാണ് മാധ്യമ ധർമം

  • @beenamenon7362
    @beenamenon7362 11 หลายเดือนก่อน +14

    A unique person who is keeping his own identity.
    👍

  • @jamesphilippose6279
    @jamesphilippose6279 11 หลายเดือนก่อน +2

    തകർപ്പൻ മറുപടി 👍👍👍👌. ലാൽസലാം സഖാവേ. അഭിവാദ്യങ്ങൾ സഖാവേ 👍👍

  • @padmakumar6081
    @padmakumar6081 11 หลายเดือนก่อน +18

    Super comrade. ഇവൻ ഈ എം.ജി അല്പമെങ്കിലും അന്തസുണ്ടെങ്കിൽ അയാളുടെ ഇനിഷ്യൽ മാറ്റണം. ഇല്ലെങ്കിൽ ആ മഹാനായ മനുഷ്യന്റെ ആത്മാവ് (😂) ദുഃഖിക്കും. കാശിനു വേണ്ടി ഇത്ര അധപതിക്കാമോ !

    • @SanthoshSanthosh-ub3vv
      @SanthoshSanthosh-ub3vv 11 หลายเดือนก่อน +1

      ഒരു നല്ല അപ്പൻ്റെ പുത്രനാണ്...പറഞ്ഞിട്ടെന്താ കാര്യം...വലതുജ്വരം,ആർത്തി,സ്വാർത്ഥ ത,എല്ലാം ചേരുംപടി ചേർന്ന മാധ്യമപ്രവർത്തകൻ...

  • @SathishKumar-xt2st
    @SathishKumar-xt2st 11 หลายเดือนก่อน +20

    സ്വരാജ് നനനായി വിശദീകരുകുനനു. വിനുവി േജാണി൭ന േപാലുളളവ൪ േകൾകണ൦. ബുദ്ധിയില്ലാതതതുേപാ൭ല േകൾകരത്

  • @haridasans4244
    @haridasans4244 11 หลายเดือนก่อน +4

    Susoooper

  • @hamzaclari
    @hamzaclari 11 หลายเดือนก่อน +17

    ഒരു നല്ല സഖാവിന്റെ അവസര വാദിയായ മകൻ!!

  • @bipi6155
    @bipi6155 11 หลายเดือนก่อน +5

    ലാൽസലാം സഖാവേ...

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk 11 หลายเดือนก่อน +5

    ❤❤❤സ്വരാജ് ലാൽസലാം

  • @princevarughese6419
    @princevarughese6419 11 หลายเดือนก่อน +4

    Well said, Comrade Swaraj! 🔥🔥

  • @muhammadbasheer4083
    @muhammadbasheer4083 11 หลายเดือนก่อน +14

    രാധാകൃഷ്ണനേ ഇരുത്തി പൊരിക്കേണ്ടിയിരുന്നില്ലാ.ഇനി സഖാവിൻ്റെ പേര് പറയാതെ സ്വരാജ് എന്ന് എഴുതിക്കാണിച്ചാൽ മതി രാധാകൃഷ്ണ ഏഴ് അയലത്ത് വരില്ല. അജ്ജാതി പണിയാണല്ലോ കൊടുത്തത്.ലാൽസലാം സഖാവേ

  • @samseerktm7554
    @samseerktm7554 11 หลายเดือนก่อน +5

    M swaraj super

  • @viswambaran-ne8er
    @viswambaran-ne8er 11 หลายเดือนก่อน +6

    വളരെ കൃത്യമായ നിലപാട് എടുത്തു കാട്ടി സഖാവ് എം സ്വരാജ്, അഭിനന്ദനങ്ങൾ

  • @kabeervk6745
    @kabeervk6745 11 หลายเดือนก่อน +5

    💪💪💪💪🔥🔥🔥🔥

  • @rejipn3782
    @rejipn3782 11 หลายเดือนก่อน +4

    Super 👌

  • @jideshjidesh5912
    @jideshjidesh5912 11 หลายเดือนก่อน +21

    രാധകൃഷ്ണൻ മലനാടന് വേണ്ടി രണ്ട് വാക്ക് പറഞ്ഞു പോയി അതെ ഓർമ്മയുള്ളു 😂
    സ്വരാജ് എല്ലാ മാപ്രകൾക്കും വയർ നിറച്ച് കൊടുത്തു😂😂😂😂

  • @user-tc3sz1ro5n
    @user-tc3sz1ro5n 11 หลายเดือนก่อน +3

    ഇത് പോലുള്ള ലക്ഷക്കണക്കിന് സ്വരാജ് മാർ കേരളത്തിലുണ്ടാകട്ടെ. സ്വരാജ് ഗർജിക്കുന്ന സിംഹമാണ്. മുത്താണ്.

  • @josephvazhakoottathil4281
    @josephvazhakoottathil4281 11 หลายเดือนก่อน +7

    അഭിവാദ്യങ്ങൾ 💪💪💪💪💪🚩🚩🚩🚩🚩🚩🚩👏👏👏👏🙏🏿🙏🏿🙏🏿🙏🏿🥰🥰🥰💘💘💘🌹🌹❤️❤️❤️ലാൽസലാം സഖാവെ 👌👌👌

  • @sasidharanv9835
    @sasidharanv9835 11 หลายเดือนก่อน +4

    മാപ്രകൾ ഒരു സ്റ്റാൻഡേർഡും ഇല്ലാത്തവരായിമാറി. മാപ്രകളുടെ വായിൽ കറൻസി തിരുകിക്കൊടുത്താൽ എന്ത് അസത്യവും അവർ സത്യമാക്കും. സ്വരാജ് പറഞ്ഞത് 100% ഉം ശെരി. 👍👍👍👍👍

  • @sajikumarpv7234
    @sajikumarpv7234 11 หลายเดือนก่อน +5

    ഒരേ ഒരു സ്വരാജ്... 👍
    അഭിവാദ്യങ്ങൾ സഖാവേ... 💪

  • @vijayannk4667
    @vijayannk4667 11 หลายเดือนก่อน +6

    Adipoli.speech.maaprayude.thalak.adikoduthu

  • @vpgnair7051
    @vpgnair7051 11 หลายเดือนก่อน +3

    Verygood lalsalam ❤️❤️❤️

  • @BalaKrishnan-my8ez
    @BalaKrishnan-my8ez 7 หลายเดือนก่อน +1

    സത്യവുമായ വിമർശനപരമായ അവതരണ രീതി അതാണ് എം സ്വരാജിന്റെ പ്രത്യേകത

  • @sukumarankoliyat3415
    @sukumarankoliyat3415 11 หลายเดือนก่อน +6

    രാധാകൃഷ്ണന്റെ അണ്ണാക്കിൽ ഒഴിച്ചു കൊടുത്ത സ്വരാജിന് അഭിനന്ദനങ്ങൾ

  • @nisamnilamel4289
    @nisamnilamel4289 11 หลายเดือนก่อน +4

    വിനുവിനെ നന്നായി ഓർമ്മിപ്പിക്കുന്നു എം സ്വരാജ്

  • @sajkannur
    @sajkannur 11 หลายเดือนก่อน +4

    Great Swaraj..

  • @antonyvarghise682
    @antonyvarghise682 11 หลายเดือนก่อน +8

    ഓ. സ്വരാജ് തൂത്തു വാരി നിലത്തടിച്ചു രാധ കൃഷ്ണ ൻ ഒരു പത്തു ദിവസത്തേക്കു ഉറങ്ങില്ല

  • @vinodk8551
    @vinodk8551 11 หลายเดือนก่อน +4

    കേരളത്തിൽ ഉള്ള ചില ചാനൽ അവതാരങ്ങൾ രണ്ടു വട്ടം റെക്കോർഡ്‌ ചെയ്തു കേൾക്കണം 👌👌👌👌👌

  • @sreekumarnair5138
    @sreekumarnair5138 11 หลายเดือนก่อน +4

    എം. ജി. എന്ന പേരിലെ 'ജി' യെ ഓർത്ത് കേരളം നെടുവീർപ്പിട്ടു കാണും.

  • @hameedbeeran7024
    @hameedbeeran7024 11 หลายเดือนก่อน +4

    സഖാവ് സ്വരാജ് ലാൽസലാം❤️❤️

  • @shahulcshameed4400
    @shahulcshameed4400 7 หลายเดือนก่อน +1

    👍🏻👍🏻👍🏻

  • @mohammedmamutty6705
    @mohammedmamutty6705 10 หลายเดือนก่อน +1

    തക്കസമയത്ത് യുക്തമായ വിശകലന മറുപടി 👍👍👍🙏

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala 11 หลายเดือนก่อน +5

    M സ്വരാജ് Sir 💪

  • @unnikrishnanmankuzhiyil4550
    @unnikrishnanmankuzhiyil4550 11 หลายเดือนก่อน +3

    This is Swaraj……💐👌

  • @aneesthayyil
    @aneesthayyil 11 หลายเดือนก่อน +3

    രാധാകൃഷ്ണൻ ചേട്ടന് കുറച്ചെങ്കിലും നീതിബോധം ഉണ്ടായിരുന്നു എങ്കിൽ ആ വേദിയിൽ നിന്നുകൊണ്ടുതന്നെ ക്ഷമാപണം നടത്തിയിരുന്നു.
    ഏഷ്യാനെറ്റ് ചാനലിൽ പ്രവർത്തിച്ചത് തെറ്റായിപ്പോയെന്ന്.

  • @madhavannair8968
    @madhavannair8968 10 หลายเดือนก่อน +1

    ഞങ്ങൾ മാധ്യമപ്രവർത്തകരെ "കടക്കു പുറത്തു " നാണമില്ലേ സ്വരജ,

  • @sukumarnair5050
    @sukumarnair5050 11 หลายเดือนก่อน +1

    Superb❤❤❤Lal Salam❤❤

  • @latheefrose8893
    @latheefrose8893 11 หลายเดือนก่อน +2

    പ്രിയപ്പെട്ട സഖാവ്. സ്വരാജ് മുത്തിന് ഒരായിരം ചുവപ്പൻ അഭിവാദ്യങ്ങൾ. ❤️❤️❤️.

  • @safeerkadooran7405
    @safeerkadooran7405 11 หลายเดือนก่อน +1

    Super

  • @b.a.chellappanrobinson5684
    @b.a.chellappanrobinson5684 11 หลายเดือนก่อน +3

    മാപ്രകൂലിക്കാർക്കു ശരിക്കുള്ള മറുപടി സ.സ്വരാജ് കൊടുത്തു. എന്നാലും ആസനം നക്കിമാപ്രകൾക്ക് ഒരു ഉളുപ്പും ഉണ്ടാകില്ല.
    ലാൽ സലാം .........

  • @mukeshgmukesh8725
    @mukeshgmukesh8725 5 หลายเดือนก่อน

    എന്റെ ഹീറോ ❤️.. സ.M. സ്വരാജ് 🥰🥰

  • @nayasmon5075
    @nayasmon5075 7 หลายเดือนก่อน +1

    👏

  • @unnikrishnankunnath936
    @unnikrishnankunnath936 11 หลายเดือนก่อน +2

    എന്റെ സ്വരാജേ നിങ്ങൾ എന്റെ ചങ്കാണ് 💓💓

  • @komalamadhavan3930
    @komalamadhavan3930 11 หลายเดือนก่อน +3

    Swaraj the great 💐

  • @rajimanilalrajimanilal8401
    @rajimanilalrajimanilal8401 11 หลายเดือนก่อน +3

    Lal salam sakhave ❤❤❤

  • @Aminsplr
    @Aminsplr 7 หลายเดือนก่อน +1

    ♥️🔥

  • @majeedjeddah6174
    @majeedjeddah6174 11 หลายเดือนก่อน +1

    ❤സൂപ്പർ 👌

  • @tkaboobackertk7776
    @tkaboobackertk7776 11 หลายเดือนก่อน +1

    ❤❤❤സഖാവ്സ്വരാജിന്അഭിനന്ദനം.അവതരണംഅസ്സലായി.എം.ജി.ആറിനൊരുചെകിടിടപ്പൻക്ളസായിട്ടൊ

  • @neerajk8218
    @neerajk8218 10 หลายเดือนก่อน +1

    രാധാകൃഷ്ണൻ സത്യം പറഞ്ഞു

  • @munawarohwaroh4978
    @munawarohwaroh4978 11 หลายเดือนก่อน +1

    👍👍👍💪💪💪🌹🌹🌹❤❤❤ ലാൽസലാം സഖാവേ