ഇന്ന് മുഹറം 1. മുഹറം ആദ്യ 10 ദിവസങ്ങളിൽ കല്യാണവും വീടിന്റെ കുടിയിരിക്കലും നടത്തിയാൽ!!

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • ഇന്ന് മുഹറം 1. മുഹറം ആദ്യ 10 ദിവസങ്ങളിൽ കല്യാണവും വീടിന്റെ കുടിയിരിക്കലും നടത്തിയാൽ!! | അൻസാർ നന്മണ്ട
    #ansarnanmanda
    #അൻസാർനന്മണ്ട
    #ansarbnanmanda
    #AnsarNanmanda
    #islamika prabhashanangal #ഇസ്ലാമിക പ്രഭാഷണങ്ങൾ #islamikaprabhashanangal #islamic speech#islamika prabhashanangal#deeni prabhashakar#ഇസ്ലാമിക പ്രഭാഷണം#ഇസ്ലാമിക പ്രഭാഷണങ്ങൾ#ദീനി പ്രഭാഷകർ #islahi prabhashanam#Mujahid#wisdom#Markazuddawa#knm#ism#HighSec#PROFCON #msm#kerala muslim#malayalam islamic speech#Mujahid state conference#samastha
    #Mujahid#Salafi#Kerala Salafi#SKSSF#SSF#ISM#MSM#MGM#SYS#SIO#Malayalam Prasangam#Islamic Motivation#UnaisPappinisseri#AnsarNanmanda#AliShakkirMunderi#Shahidmuslimfarooqi#hussain salafi #chuzhali Abdulla Moulavi#Haris Bin Saleem#Mujahidbalussery#Zubair Salafi#kanthapuram#AP Aboobacker#perod#noushad ahsani#alavi saqafi#Ahsani Usthad#Noushad Baqavi#Kabeer Baqavi#samastha#Mujahid#Salafi#Kerala Salafi#perod abdurahiman saqafi#Hussain salafi Sharjah#Abdul salam Mongam#TK ashraf#Malayalam#keralam

ความคิดเห็น • 58

  • @abdulgafoorqatar2004
    @abdulgafoorqatar2004 ปีที่แล้ว +23

    നന്മണ്ട. താങ്കളുട പ്രസംഗം തരക്കേടില്ല പക്ഷേ മുഹറം 1മുതൽ 10വരെ നോമ്പ് എടുക്കൽ സുന്നത് ഉണ്ട് എന്ന കാരണം കൊണ്ടാണ് ആദിവസങ്ങളിൽ ഒരു പരിപാടിയും വെക്കാത്തത് അതിനു സുന്നി കളെ കുറ്റം പറയണ്ട

    • @hasanhassan7360
      @hasanhassan7360 ปีที่แล้ว +1

      👍👍👌

    • @zainabmaryam7542
      @zainabmaryam7542 ปีที่แล้ว

      മുഹറം ഒൻപതും പത്തും മാത്രേ നോമ്പ് ഉള്ളൂ

    • @Dravidian412
      @Dravidian412 ปีที่แล้ว

      ​@@zainabmaryam7542റമളാനിൽ മാത്രമേ നോമ്പുള്ളൂ

  • @shameena4971
    @shameena4971 ปีที่แล้ว +5

    എല്ലാ മാസങ്ങളും നല്ല മാസങ്ങൾ ആണ് ആദ്യം വേണ്ടത് പടച്ചവനിൽ ഉള്ള വിശ്വാസം ആണ് അവൻ ആണല്ലോ നൽകുന്നതും തിരിച്ച് എടുക്കുന്നതും എല്ലാം🤲

  • @Nswalih
    @Nswalih ปีที่แล้ว

    Jazakallah khair

  • @sakkeenack7041
    @sakkeenack7041 ปีที่แล้ว

    Masha Allah.

  • @muheenudheenmuheenudheen4
    @muheenudheenmuheenudheen4 ปีที่แล้ว

    Vellaattha jyaadi shirk

  • @asarafayiroor3197
    @asarafayiroor3197 ปีที่แล้ว +1

    ഹൈദ്രബാദിൽ മുഹറം 10നുഭയങ്കര ആഘോഷം ആണ്.

  • @farhantp5
    @farhantp5 ปีที่แล้ว

    ആമീൻ 🤲

  • @nz791
    @nz791 ปีที่แล้ว

    Ameen

  • @fathimafithac1557
    @fathimafithac1557 ปีที่แล้ว

    സൂപ്പർ

  • @kksulaimandarimi2512
    @kksulaimandarimi2512 ปีที่แล้ว +3

    ആ കലണ്ടർ ഒന്ന് പറയാമോ താങ്കളുടെ പ്രസംഗം കേൾക്കാൻ താൽപര്യം കാണിക്കാറുണ്ട് താങ്കൾ കള്ളം പറയരുത് അത് വലിയ കുറ്റമല്ല മൗലവി

  • @fathimaabdu6985
    @fathimaabdu6985 ปีที่แล้ว

    👍

  • @freekyt2371
    @freekyt2371 ปีที่แล้ว

    👍👍

  • @sirajsumi7358
    @sirajsumi7358 ปีที่แล้ว

    ഇന്നലെ നോമ്പ് എടുക്കാൻ പറ്റിയില്ല, ഇന്ന് എടുക്കാൻ പറ്റുമോ, എല്ലവരും പറയുന്നു എടുക്കുന്നുണ്ട് എങ്കിൽ ഒന്നുകിൽ ഒന്നു മുതൽ 10 വരെ അല്ലെങ്കിൽ ഒമ്പതും പത്തും എടുക്കണം, ഇതിൽ എന്തെങ്കിലും ഉണ്ടോ,അറിയുന്നവർ ഒന്ന് പറഞ്ഞു തരുമോ

    • @rahmath4970
      @rahmath4970 2 หลายเดือนก่อน

      അങ്ങനെ യൊന്നുമില്ല

  • @klkutty6354
    @klkutty6354 ปีที่แล้ว

    🤲അല്ലാഹുവേ , ഞങ്ങളുടെ
    *ഷഅബാനിലെ* *ബറാഅത്ത്* *നോമ്പിനെയും* ,
    *മുഹറ മാസത്തിലെ നോമ്പിനെയും* ,
    🤲 നീ ഞങ്ങളിൽ നിന്നും, സൽകർമ്മമായി സ്വീകരിച്ച്, ഞങ്ങൾക്ക് നാളെ അതുകാരണമായി , സ്വർഗം ലഭിക്കുകയും , ഞങ്ങൾക്ക് അനുകൂലമായി , സാക്ഷി നിൽക്കുന്ന , സൽകർമ്മമായി , നീ മാറ്റി തരണേ , അള്ളാഹ് 🤲ആമീൻ 🤲🤲

  • @salamk1819
    @salamk1819 ปีที่แล้ว

  • @khaleelkodakkad744
    @khaleelkodakkad744 ปีที่แล้ว

    Maha baagiyam. Muharam aayath kond Arafa onnum illathath kond Masa piravi yudea aavashiyam illa. Ini 9,10 etc etc pinnea Shiya madha kaarudea vishwasangalum,aacharangalum enthengilum Social media yil koodi paranjal madhi allo. Very good.

  • @koyachaliyam2374
    @koyachaliyam2374 ปีที่แล้ว

    ബഹറിൻൽ ഒത്തിരി കണ്ടിട്ടുണ്ട് റോഡ്മുഴുവനും രക്തമായിരിക്കും

  • @islamicsong7082
    @islamicsong7082 ปีที่แล้ว +1

    പവിത്ര ദിവസ ങ്ങളിൽ ഇബാദത്ത് കൊണ്ട് സത്യവിശ്വാസികൾ ധന്യമാക്കിയിരുന്നു അതുകൊണ്ടാണ് ഈ പത്ത് ദിവസങ്ങൾ കഴിയട്ടെ എന്ന് പറയുന്നു.
    ഇയാൾ പറയുന്നത് പോലും സല്ലല്ലാഹു എന്നാണ് സ്വല്ലല്ലാഹു എന്ന് പറ
    ജാഹിലേ

    • @kmkahsani701
      @kmkahsani701 ปีที่แล้ว

      പരിഹാസം പറയാതെ...

  • @salamnellikkuth8051
    @salamnellikkuth8051 ปีที่แล้ว +1

    Ejithileku ഒന്നും പോകേണ്ടതില്ല
    ഇവിടെ ഇന്ത്യയിൽ ആന്ധ്രായിൽ കെങ്കേമമായി രക്‌തം chindunnuat നേരിട്ട് കണ്ടവനാണ് ഞാൻ

  • @latheefipadanthara8064
    @latheefipadanthara8064 ปีที่แล้ว +2

    ഏതു സുന്നത്ത് ജമാഅത്തിന്റെ കലണ്ടറിലെ അങ്ങനെ ഉള്ളത് ആൺകുട്ടിയാണെങ്കിൽ തെളിയിക്ക് വെറുതെ തൊള്ള ബടായി പറഞ്ഞിട്ട് കാര്യമില്ല

    • @zainabmaryam7542
      @zainabmaryam7542 ปีที่แล้ว +1

      അൻസാർ നന്മണ്ട ഇല്ലാത്ത കാര്യങ്ങൾ പറയാറില്ല എന്ന് നല്ല വിശ്വാസം ഉണ്ട്.

    • @latheefipadanthara8064
      @latheefipadanthara8064 ปีที่แล้ว

      @@zainabmaryam7542 എന്ന കാണിക്കാൻ പറയു

  • @noufalzahra1326
    @noufalzahra1326 ปีที่แล้ว +9

    മോയെന്തെ... 1 തൊട്ട് 10 വരെ സുന്നികൾ ആയ മുസ്‌ലിം കൾ നോമ്പ് പിടിക്കാറുണ്ട് വാഹബീ.... അതുകൊണ്ടാണ് കല്ലിയാണവും സൽകാരങ്ങളും മറ്റും ഒഴിവാക്കുന്നത്... അല്ലാതെ മുഹറം മോശം ആയത് കൊണ്ടല്ല.. വെറുതെ താടിയും വെച്ചു... 🙄🙄

    • @mohamedshafeeque.mmulantha8110
      @mohamedshafeeque.mmulantha8110 ปีที่แล้ว

      ശരിയാണ് എന്നെ പഠിപ്പിച്ചത് അങ്ങനെ യാണ് നന്മണ്ട ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്

  • @salamnellikkuth8051
    @salamnellikkuth8051 ปีที่แล้ว

    Eppoyum നടക്കുന്നുണ്ട്

  • @moideenkutty1966
    @moideenkutty1966 ปีที่แล้ว +3

    പ്രസവവും പാടില്ല എന്നതാണ് എന്റെ അനുഭവം 😢
    മുഹറം 5 ന് ആയിരുന്നു എന്റെ ജനനം.
    56 വയസ്സായി, ഇന്നോളം ഗതി പിടിച്ചില്ല ☹️

    • @mytech4221
      @mytech4221 ปีที่แล้ว +1

      😃😃😃

    • @shillumaniii6831
      @shillumaniii6831 ปีที่แล้ว +2

      അതിന് മുഹറം എന്തു പിഴച്ചു...നിങ്ങടെ അനുഭവം അതു അനുഭവിക്കണം 🤣🤣🤣🤣

    • @shillumaniii6831
      @shillumaniii6831 ปีที่แล้ว +3

      എന്റെ മകൾ മുഹ്രത്തിൽ ആണ് ഉണ്ടായത്. ഒരു കുഴപ്പം ഇല്ല അൽഹംദുലില്ലാഹ് മിടുക്കിയാണ് 🤲🏻🤲🏻🤲🏻

    • @eshanmedia2286
      @eshanmedia2286 ปีที่แล้ว +1

      😂😂

    • @risaanirisaani1815
      @risaanirisaani1815 ปีที่แล้ว

      Allahuvine thottu orikkalum nirashanakaruth padachavan und eppolum

  • @ff-yh6qg
    @ff-yh6qg ปีที่แล้ว

    Ate ivan

  • @ulladanmohammad1468
    @ulladanmohammad1468 ปีที่แล้ว +7

    നമ്മുടെ നാട്ടിലെ തങ്ങൻമാർ ഉണ്ടാക്കി വെച്ചതാണ് നമ്മുടെ നാട്ടിലെ മുഹറം പത്തുവരെ ഉള്ള നഹസ്
    അവരാണ് നമ്മുടെ ഷിയായിസം സുന്നിസമാക്കിയത്

  • @muheenudheenmuheenudheen4
    @muheenudheenmuheenudheen4 ปีที่แล้ว

    Onnu podaay

  • @sharafudheenkavungal2917
    @sharafudheenkavungal2917 ปีที่แล้ว

    👍

  • @minharabbitfarm950
    @minharabbitfarm950 ปีที่แล้ว

    👍🏻👍🏻👍🏻