ഇത് കേട്ടിട്ടും നിങ്ങൾ സമസ്തയിൽ തന്നെ തുടരുകയാണെങ്കിൽ ഇനി നിങ്ങളോട് എന്ത് പറയാനാ..? | Hussain Salafi

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2023
  • #ഇസ്ലാമിക_പ്രഭാഷണങ്ങൾ #islamikaprabashanagal
    Subscribe the channel for latest updates:
    / @islamikaprabashanagal
    #islamikaprabashanangal #youtube #news#allah #allahﷻ #newpost #islamic #makkah #madeena #haram #muslim #tauhid #newpost #mercifulallah #mercifulservent #family #samastha #sunni #mujahid #jamath #tabligh #wisdom #knm #ap #ek #muslims #masjid #prayer #dua #dikr #salah #swalath #swalathmajlis #youtube #shorts #reels #trending #trendingshorts #friday #jumua #oneislam #oneislamproduction #1islam #scholors #islamicteaching #islamicstatus #islamika_prabashanangal #islamikaprabashanangal #islamicinitiative #islamic_initiative #anislamicinitiative #initiative #harisbinsaleem #mujahidbalussery #sirajulislambalussery #hussainsalafi #rafeeqsalafi #faisalmoulavi #thajudheenswalahi #arshadtanur #arivinnilav #arivin_nilave_innathe_live #islamikaprabashanagal_new #islamophobia #green #life #always #allah #prophet #assalamualaikum #kids #youth #elder #boys #girls #students #mother #father #brothers #sisters #peace #honest #love #eid #eiduladha #eidmubarak #malayalam #malayalamspeech #news #alwaystrends #islamicspeech #malayalamspeech #islamika #prabashanam #doubts #clear #trendingshorts #trendingvideo #samastha #bank #adhan #2023 #newpost #news #live #livestream #liveepisodes #episodes #arivin_nilave_innathe_live #mujahid #wisdomgirls #wisdomstudents #wisdomquotes #wisdomvibes

ความคิดเห็น • 314

  • @zainusworld8364
    @zainusworld8364 8 หลายเดือนก่อน +163

    ഒരുകാലത്ത് ഈ നബി ദിനം ഞാൻ അടക്കമുള്ള ആളുകൾ പെരുന്നാൾ ആഘോഷം പോലെ അതിനേക്കാളും ഏറെ ഇഷ്ട്ട പെട്ടിരുന്നു. എന്നാൽ സത്യം മനസിലാക്കിയപ്പോൾ ഇത്രേ വെറുക്കുന്ന ഒരു ബിദ് അത്ത് വേറെ ഇല്ല... അല്ലാഹു നമ്മുടെ സഹോദരങ്ങൾക്കും ഈ സത്യം മനസ്സിലാക്കാൻ തൗഫീഖ് നൽകട്ടെ.. അത് ഈ പ്രോഗ്രാം കാരണമാകട്ടെ..ആമീൻ

    • @ilyasamanath2893
      @ilyasamanath2893 8 หลายเดือนก่อน +2

      ആമീൻ

    • @ayaanmuhammed4571
      @ayaanmuhammed4571 8 หลายเดือนก่อน

      ​താങ്കളെ പോലുള്ളവർക് മുസ്ലീംകൾ വിളിക്കുന്ന പേരാണ് മുബ്തദിഅ [ പുത്തൻ വാദി]

    • @ShamsuDheen-wv6qw
      @ShamsuDheen-wv6qw 8 หลายเดือนก่อน +1

      ആമീൻ

    • @AshkerTalks
      @AshkerTalks 8 หลายเดือนก่อน

      islamillil randu agoshame ullu ennu thagalku evidennu manasilayi adonnu share cheyuu?@@klkutty6354

    • @azharmarakkar4336
      @azharmarakkar4336 8 หลายเดือนก่อน +1

      ട Uper Speech❤

  • @abidakalathingal1234
    @abidakalathingal1234 8 หลายเดือนก่อน +35

    അല്ലാഹുവേ നിന്റെ നബിമാർ പരിചയപ്പെടുത്തിയ ദീനനുസരിച്ച് ജീവിക്കാൻ ഞങ്ങൾക്ക് തൗഫീഖ് നൽകണേ നാഥാ

  • @user-oc3fy4sd6n
    @user-oc3fy4sd6n 8 หลายเดือนก่อน +64

    Hussein സലഫി 👍🙏♥️
    ഒരു സുന്നി കുടുംബത്തിൽ ജനിച്ച ഞങ്ങളെ പോലെയുള്ളവർക്ക് വഴികാട്ടിയാണ് സലഫി പണ്ഡിതന്മാർ, എല്ലാം ചോദ്യങ്ങൾക്കും നിസ്സംശയം മറുവടി പറയുന്ന സലഫി പണ്ഡിതന്മാരെ നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ ❤🌹

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 7 หลายเดือนก่อน +19

    സമസ്ത മതത്തിലെ മുസ്ലിയാക്കൾ
    ശിയാവിശ്വാസികളാണ്
    അല്ലാഹു ഹിദായത്ത് നൽകട്ടെ എന്ന് പ്രാർത്ഥിക്കാം🤲🤲🤲

  • @Rukiyarukku1
    @Rukiyarukku1 6 หลายเดือนก่อน +16

    ഹുസ്സൈൻ. സലഫിക്ക്
    ദീർഘായുസ്സ് നൽകട്ടെ

  • @muhammedfasilk283
    @muhammedfasilk283 8 หลายเดือนก่อน +39

    അല്ലാഹുവെ ഇരുട്ടിൽ നിന്ന് വെളിച്ചം തന്നതിന് നന്ദി ...
    പണ്ഡിതന്മാർക്ക് ഇസ്സത് nalkane

  • @rahmathullapp4771
    @rahmathullapp4771 7 หลายเดือนก่อน +29

    വളരെ നല്ല പ്രഭാഷണം الله ഹുസൈൻ സലഫിക്ക് ആരോഗ്യമുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ. امين يا ربل عاملين. .❤

    • @muhiyadheenp3805
      @muhiyadheenp3805 7 หลายเดือนก่อน

      നല്ല പ്രഭാഷണം. പച്ചെ ധീനിൻ്റെറ്റോരംശമ്പോലുമില്ല.തിരിയുന്നോർക്ക്. തിരിയും തിരിയാത്തവർക്. നട്ടം തിരിയും

    • @arifalmalaibari4021
      @arifalmalaibari4021 14 วันที่ผ่านมา

      عالمين ... Spelling mistakes

  • @muhammadessa3252
    @muhammadessa3252 8 หลายเดือนก่อน +19

    ഹുസൈൻ സലഫി, ദീർഘായുസ്സും ആരോഗ്യവും അല്ലാഹു നൽകട്ടെ, ആമീൻ

  • @aboobackerp2105
    @aboobackerp2105 8 หลายเดือนก่อน +19

    ഉഗ്രൻ പ്രഭാഷണം വളരെ നന്നായി

  • @attakoyaexiafbaithulnoorkv4754
    @attakoyaexiafbaithulnoorkv4754 8 หลายเดือนก่อน +36

    ഈ പ്രഭാഷണം അന്തവിശ്വാസത്തിലും തെറ്റിദ്ധാരണയിലും മുസ്ലിം എന്ന് പറഞ്ഞു ജീവിക്കുന്ന ഏതൊരു വ്യക്തിക്കും സത്യം മനസ്സിലാക്കാനും അള്ളാഹുവിന്റെ ഹിദായത്ത് കിട്ടാനും ഉപകരിക്കും. അള്ളാഹു അനുഗ്രഹിക്കട്ടെ.ആമീൻ

    • @RASHEEDVENGARA-mj3uj
      @RASHEEDVENGARA-mj3uj 8 หลายเดือนก่อน

      തീർച്ചയായിട്ടും

    • @hussainpp3160
      @hussainpp3160 7 หลายเดือนก่อน

      ഇത് മുനഫികുകളായ വഹാബികൾക് കേൾപ്പിക്, അതിന്റെ, കൂടെ,, സലഫി, ഫെസ്റ്റും, അതിന്റെ കൂടെ, കളവ് മത്സരം, നടത്തി സോപ്പും പെട്ടി സമ്മാനം കൊടുത്തതും കാണിച്ചികൊടുക്കു,

    • @hussainpp3160
      @hussainpp3160 7 หลายเดือนก่อน

      സ്സലഫീ, കള വിന്റെ, ഗോടൗൺ , വാഹബീസമാണ്

  • @ilyasamanath2893
    @ilyasamanath2893 8 หลายเดือนก่อน +28

    സൂപ്പർ പ്രഭാഷണം ഹുസൈൻ സലഫി

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 7 หลายเดือนก่อน +16

    ഈ സമസ്ത മതത്തിലെ ഉദവിയെ നമ്മൾ കരുതി കുറച്ചൊക്കെ വിവരമുള്ള ആളാണ് എന്നായിരുന്നു പക്ഷേ വേദനാജനകം ഇയാൾ ദീൻ പഠിച്ചിട്ടില്ല അല്ലാഹു ഹിദായത്ത് നൽകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം 🤲🤲🤲

    • @ridinglover9498
      @ridinglover9498 2 หลายเดือนก่อน

      ഹിദായത്ത് ഉറപ്പിച്ച നീ 12 ൽഏത് തൗഹീദിലാ

  • @kunjimuhammedmuhammed4726
    @kunjimuhammedmuhammed4726 6 หลายเดือนก่อน +4

    സത്യം മനസിലാകണമെഗില് മുജാഹിതന്റ് പ്രസംഗം കേൾക്കണം കാന്തപുരം പച്ച കള്ളം മാത്രമേ പറയുഗയും പ്രവർത്തി കുകയും ഒള്ളൂ

  • @MuhamedmusthafaPalliparambil
    @MuhamedmusthafaPalliparambil 8 หลายเดือนก่อน +18

    ഏതായാലും മുജാഹിധുക്കൾക്കുcm മടവൂരിന്റെ നിയന്ത്രണം വേണ്ട അല്ലാഹുവിന്റെ നിയന്ത്രണം മാത്രം മതി അള്ളാഹു യഥാർത്ഥ മുസ്ലിങ്ങളായ ഞങ്ങങ്ങളെ ഈ നിരീഷോരവാദികളായ കൗമിൽ നിന്നും രക്ഷിക്കുമാറാകട്ടെ, ameen

  • @MuhamedmusthafaPalliparambil
    @MuhamedmusthafaPalliparambil 8 หลายเดือนก่อน +23

    കാന്തപുരം ap 100%shiya വിശോസി,സർവശക്തനായ നാഥാ ഇവരുടെ ശർറിൽനിന്നും കാത്തുരക്ഷിക്കണേ ameen

    • @hussainpp3160
      @hussainpp3160 7 หลายเดือนก่อน +1

      വഹാബികളായ മുനഫികുകളുടെ, ശറിൽ, മുസ്ലിം ലോകത്തെ, അല്ലാഹുകാക്കട്ടെ

    • @hussainpp3160
      @hussainpp3160 7 หลายเดือนก่อน +1

      വഹാബിയായായ മുനാഫികെ നിങ്ങളുടെ നേതാവ്, ആരാണ്,, ഇബ്‌ലീസ്, അല്ലെ,,, ഇബ്‌ലീസിന്റെ വാതവും, നിങ്ങളുടെ വാതവും, ഒന്നല്ലേ,, മലകുകളോട് ആദം നബിക് സുജൂദ്, ചെയ്യാൻ പറഞ്ഞപ്പോൾ,, എല്ലാമലകുകളും, സുജുത്, ചെയ്തു,, എന്നാൽ നിങ്ങളുടെ നേതാവ്, ഇബ്‌ലീസ് അതിന്ന്, തെയ്യാറായില്ല ഞാൻ,,, റബ്ബാവുന്ന നിനക്ക് എത്ര, സുജുതും ചെയ്‌തോളാം, അഹങ്കാരിയായ വഹാബിക്ക് ഒരു, നേതാവിനെ, അല്ലാഹ് നിങ്ങൾക്,,, അന്ന് സമ്മാനമായിനല്കി യതാണ്

  • @aksadikali893
    @aksadikali893 8 หลายเดือนก่อน +10

    നല്ലപ്രായത്തിൽ സത്യം പറയാത്ത പൗരോഹിത്യം വാർദ്ധക്യകാലത്ത് സത്യം പറയുമോ?.ഈ കബഡ കച്ചവട സംഘത്തിന്ന് അള്ളാഹു ഹിദായത്ത് നൽകട്ടേ.....

  • @abdulkaderc2286
    @abdulkaderc2286 8 หลายเดือนก่อน +35

    മൻകൂസ് മുതലായ പ്രധാനപ്പെട്ട മൗലിദ് കളുടെ പരിഭാഷ അടുത്ത നബിദിനത്തിന് മുമ്പ് വീടുകളിൽ വിതരണം ചെയ്യാൻ മുജാഹിദ് സംഘടനകൾ തയ്യാറാകണം. നിഷ്പക്ഷരും സത്യാന്വേഷികളും കാര്യം മനസ്സിലാക്കും

    • @jamshadarafa7153
      @jamshadarafa7153 8 หลายเดือนก่อน +5

      സത്യം

    • @makkarmm165
      @makkarmm165 8 หลายเดือนก่อน +7

      അതേ മലയാളത്തിൽ മനസിലാക്കണം... എന്നാലേ ഈ തട്ടിപ്പ് പുറത്ത് വരൂ

    • @hussainpp3160
      @hussainpp3160 7 หลายเดือนก่อน +1

      മൊയന്ത് വഹാബി ഇത്രയും കാലം മൗലിദ് കിതാബ് അച്ചടിച്ചു പൈസയുണ്ടാക്കിയ ട്ടീമാണ്, വഹാബിസം

    • @makkarmm165
      @makkarmm165 7 หลายเดือนก่อน

      @@hussainpp3160 മൗലിദ് ഉണ്ടാക്കിയവർ ആണ് വഹാബികൾ എന്ന് പറയാതിരുന്നത് നന്നായി.... അവർ ദീൻ വ്യാപാരി കൾ അല്ല

  • @yahkoobnv421
    @yahkoobnv421 8 หลายเดือนก่อน +12

    അള്ളാഹു ദീര്ഗായുസ്സ് നൽകട്ടെ

  • @asiyaallakkatt6889
    @asiyaallakkatt6889 7 หลายเดือนก่อน +5

    അൽഹംദുലില്ലാഹ്

  • @aishajasmin1534
    @aishajasmin1534 7 หลายเดือนก่อน +16

    🎉🎉 ഇങ്ങനെ പോയാൽ. സമസ്തയിൽ. രണ്ടു. പ്രസിഡന്റ്. മാത്രം. ഉണ്ടാകും. അണികൾ. എല്ലാവരും. മനസ്സ്. കൊണ്ട്. സലഫികളാണ്🎉🎉 അൽഹംദുലില്ല 🎉🎉 അൽഹംദുലില്ല 🎉🎉🎉

    • @user-le6cy7pv1j
      @user-le6cy7pv1j 6 หลายเดือนก่อน

      Alhamdulillah

    • @Fm.123
      @Fm.123 5 หลายเดือนก่อน

      Samastha valaruka thane cheyum hussain salafi pole ulla kore enathine kanditha samastha valarnathu… keralathil purathum samastha valaruke thane cheyum

    • @ridinglover9498
      @ridinglover9498 2 หลายเดือนก่อน

      ചിർപ്പിക്കല്ലേ😂
      12 ഗ്രൂപ്പിലും കൂടി എത്ര അണികളുണ്ട്.
      ചിലതിൽ നീ പറഞ്ഞ പോലെ പ്രസിഡൻ്റും കുടുംബവും മാത്രമേ ഉള്ളു.
      എന്താ സലഫി കുഞ്ഞേ നന്നാവാത്തേ

  • @Pmuneerparambil
    @Pmuneerparambil 8 หลายเดือนก่อน +14

    തുറന്ന മനസോടെ കാണുന്നവർക് മാറ്റം ഉണ്ടാവും

    • @ridinglover9498
      @ridinglover9498 2 หลายเดือนก่อน

      ഏത് ഗ്രൂപ്പാ ഒറിജിനൽ തൗഹീദ്

  • @sapnafaisal4047
    @sapnafaisal4047 8 หลายเดือนก่อน +17

    Allahu husain salafik Aafiyathum deerkayusum nalkatte Aameen🤲

    • @ilyasamanath2893
      @ilyasamanath2893 8 หลายเดือนก่อน

      ആമീൻ

    • @shefeekibrahimshefeekibrah7706
      @shefeekibrahimshefeekibrah7706 8 หลายเดือนก่อน

      Aameen

    • @peassis3042
      @peassis3042 8 หลายเดือนก่อน

      ഇദ്ദേഹത്തിന് ദീർഘായുസല്ല. ഹിദായത്താണ് വേണ്ടത്. അതിനായി പ്രാർത്ഥിക്കുക.

  • @kabeerkk3624
    @kabeerkk3624 8 หลายเดือนก่อน +6

    Masha allah ❤❤❤

  • @usmanpaduvanpadan
    @usmanpaduvanpadan 8 หลายเดือนก่อน +4

    Masha Allah
    Alhamdulillah
    Allahu Akber

  • @rahmakhalid5594
    @rahmakhalid5594 8 หลายเดือนก่อน +6

    Alhamdulillah

  • @abdulkader1455
    @abdulkader1455 8 หลายเดือนก่อน +15

    സമസ്തക്കാർക്ക് ..... മരിക്കുമെന്നറിയാം എന്നാൽ മരണാനന്തരം .ദുനിയാവിൽ കാട്ടികൂട്ടിയ ശിർക്കും ബിദ്അത്തും മലക്കുകൾ രേഖപ്പെടുത്തിയ കിത്താബുകൾ കബറിൽ തുടങ്ങി വിചാരണ പരലോത്ത് നരകത്തിൽ എത്തുംവരെ വിചാരണ ഉണ്ടാവുമെന്ന് ജാറമുണ്ടാക്കി ഉൽസവ ദുഅ നടത്തുന്ന സമസ്തകൾക്ക് യാതെരു ചിന്തയും ബുദ്ധിയും ഉണ്ടാവുന്നില്ല.

    • @Fm.123
      @Fm.123 5 หลายเดือนก่อน

      Edoo budhi illathavane poyit samasthayude mun kazhina pandithanmaare maranam onu nok avar oke nalla rahath ayi kalima cholit anu maranapetathu

  • @sapnafaisal4047
    @sapnafaisal4047 8 หลายเดือนก่อน +11

    Allahu ee samasthakark hidayath kodukkatte Aameen nammude kudumbakarokke. Samasthayude pandithanmar parayaunnathum kettum nadakkunnu Allahu allavarkum hidayath kodukkatte Aameen🤲

    • @ilyasamanath2893
      @ilyasamanath2893 8 หลายเดือนก่อน +1

      ആമീൻ ഈ പ്രഭാഷണം അവർക്ക് അയച്ചു കൊടുത്തു നോക്കൂ

    • @klkutty6354
      @klkutty6354 8 หลายเดือนก่อน

      🌹 സഹോദരാ, സമസ്തക്കാർക്ക് , ഹിദായത്ത് ലഭിച്ചില്ല എന്ന്, എങ്ങനെ പറയാൻ സാധിക്കും 🤔 കാരണം, നബി തങ്ങൾ പഠിപ്പിച്ച, യഥാർത്ഥ ദീനനുസരിച്ചു , തൗഹീദ് അനുസരിച്ച് മുന്നോട്ട് പോകുന്ന, അഹ്ലുസ്സുന്നയുടെ അഭിമാനപ്രസ്ഥാനമായ, *പുണ്യ സമസ്തയിൽ* എത്തിയതു കൊണ്ടാണ് എനിക്കും, എന്റെ കൂട്ടുകാർക്കും , ഈമാനിനെയും ഹിദായത്തിനെയും, ലഭിക്കാൻ തന്നെ കാരണമായത് 👌
      🤲 അല്ലാഹുവേ, അഹല് സുന്നയുടെ അഭിമാന പ്രസ്ഥാനമായ, *പുണ്യ സമസ്തയിലേക്ക്* എന്നെയും, എന്റെ കൂട്ടുകാരെയും, എത്തിച്ചു തന്ന് , ഞങ്ങളുടെ, ഈമാനിനെയും, ഹിദായത്തിനെയും സംരക്ഷിച്ച, നിനക്കാണ് സർവ്വസ്തുതിയും🤲 അൽഹംദുലില്ലഹ് 🤲🤲

  • @saidalisaidusaidu3884
    @saidalisaidusaidu3884 8 หลายเดือนก่อน +5

    Mashallah tabarakaalla

  • @anshidhakaratt3724
    @anshidhakaratt3724 4 หลายเดือนก่อน +1

    Nalla prashanam

  • @ashrafkarippali394
    @ashrafkarippali394 8 หลายเดือนก่อน +5

    Mashaallah

  • @hamsak4461
    @hamsak4461 8 หลายเดือนก่อน +18

    മാല.. മൗലിദുകൾ മലയാളത്തിൽ ആക്കി വിതരണം ചെയ്യണം

    • @jamshadarafa7153
      @jamshadarafa7153 8 หลายเดือนก่อน +2

      ഈ ചൊല്ലുന്നതും പറയുന്നതും വളരെയേറെ പുണ്യമുള്ള കാര്യമാണെന്ന് വിശ്വസിച്ചു കൊണ്ട് ചെയ്യുന്ന ഒരുപാട് പാവങ്ങൾ ഉണ്ട് അവർക്ക് സത്യം മനസ്സിലാക്കാൻ ഉപകരിക്കും

    • @muhammedjanseer955
      @muhammedjanseer955 8 หลายเดือนก่อน

      എന്നാലും പാവങ്ങൾ തലേൽ കെട്ട് കണ്ടാൽ വീണ് പോകും..😢

    • @nazz749
      @nazz749 8 หลายเดือนก่อน

      Print ചെയ്യുമ്പോൾ തിരൂരങ്ങാടിന്ന് തന്നെ print ആക്കണം അപ്പോഴേ അർത്ഥം മാറ്റി print ചെയ്യാൻ പറ്റൂ 😂

  • @sapnafaisal4047
    @sapnafaisal4047 8 หลายเดือนก่อน +5

    Masha allah 👍👍👍

  • @bavacholakkal754
    @bavacholakkal754 8 หลายเดือนก่อน +5

    മാ ആന അസഹാബിഹി ഞാനും എന്റെ സഹാബാക്കളും എന്നാണ് പറഞ്ഞത്

  • @ShamsuDheen-wv6qw
    @ShamsuDheen-wv6qw 7 หลายเดือนก่อน +1

    തങ്ങൾ ആയാലും നാടൻ ആയാലും അല്ലാഹു നന്നാകറ്റെആമീൻ

  • @shafeek_k
    @shafeek_k 3 หลายเดือนก่อน +1

    Aameen

  • @shaheemem1173
    @shaheemem1173 8 หลายเดือนก่อน +11

    അൽഹംദുലില്ലാഹ് 👍👌👌

  • @razacknainan6605
    @razacknainan6605 8 หลายเดือนก่อน +2

    Wa ina inshallah. ?Samasthakare marikunnathine munpe mujahid aakum. Padachavan hidayathe kodukukayanangil. Hidayathe kodukuvan vendi namuke padachavanode Duwa cheyyam

  • @muhammedthoniyil930
    @muhammedthoniyil930 8 หลายเดือนก่อน +31

    ക്ഷമാപൂർവ്വം കേട്ടു മനസ്സിലാക്കു സമസ്ഥക്കാരെ

    • @klkutty6354
      @klkutty6354 8 หลายเดือนก่อน +1

      🌹 അതെ, ക്ഷമാപൂർവം കേട്ടത് കാരണം, സമസ്തക്കാരായ എനിക്കും , എന്റെ കൂട്ടുകാർക്കും, മനസ്സിലായി, *പുണ്യ സമസ്ത* തന്നെയാണ് ഹക്കിന്റെ പാത എന്നും, നബി തങ്ങൾ പഠിപ്പിച്ച , യഥാർത്ഥ ദീൻ അനുസരിച്ച്, തൗഹീദ് അനുസരിച്ച്, മുന്നോട്ട് പോകുന്നത് എന്നും, ഞങ്ങൾക്ക് മനസ്സിലായി👌
      🌹 അതുകൊണ്ടുതന്നെ, അഹ്ലുസ്സുന്നയുടെ അഭിമാനപ്രസ്ഥാനമായ, *പുണ്യ സമസ്തയിലേക്ക്* ഞങ്ങളെ എത്തിച്ചു തന്ന് , ഞങ്ങളുടെ, ഈമാനിനെയും, ഹിദായത്തിനെയും സംരക്ഷിച്ച, അല്ലാഹുവിനെ ഞങ്ങൾ സ്തുതിക്കുന്നു🤲 അൽഹംദുലില്ലഹ് 🤲🤲

    • @عرفان_73
      @عرفان_73 8 หลายเดือนก่อน

      ​@@klkutty6354മരിച്ചവരോട് സഹായം ചോദിക്കാമോ സുഹൃത്തേ

    • @AbdullaCholayil-xp4su
      @AbdullaCholayil-xp4su 8 หลายเดือนก่อน

      Vahabialleparayunnath

    • @psycohacker7742
      @psycohacker7742 8 หลายเดือนก่อน

      ​@@klkutty6354copy past aanallo bro kore aayallo😂

  • @MusakujuMusakunu
    @MusakujuMusakunu 8 หลายเดือนก่อน +4

    Super

  • @sajukatty406
    @sajukatty406 8 หลายเดือนก่อน +7

    Alhamdu lillah
    Rabbana takabbal minna

  • @Rukiyarukku1
    @Rukiyarukku1 6 หลายเดือนก่อน +2

    മുടി വെള്ളം കുടിപ്പിച്ച വർ
    അല്ലെ കാന്തപുരം

  • @aishajasmin1534
    @aishajasmin1534 7 หลายเดือนก่อน +2

    🎉🎉 അൽഹംദുലില്ല 🎉🎉 അൽഹംദുലില്ല 🎉🎉

  • @AbdulJabbar-ku4eu
    @AbdulJabbar-ku4eu 8 หลายเดือนก่อน +6

    Mashaallah അൽഹംദുലില്ലാഹ്

  • @user-jx3vr3ht9u
    @user-jx3vr3ht9u 7 หลายเดือนก่อน +1

    Arogyavum aaysum nalkatte allah.

  • @khaleelyourwonderfullkalee5001
    @khaleelyourwonderfullkalee5001 3 หลายเดือนก่อน +1

    orupad ilmpadikankazinju

  • @ALFAJURMEDIA
    @ALFAJURMEDIA 8 หลายเดือนก่อน +5

    وافضل منك لم تر قت عيني
    واجمل منك لم تلد الناساء

  • @AbdulJabbar-ku4eu
    @AbdulJabbar-ku4eu 8 หลายเดือนก่อน +9

    പാവം കൗമ്മ് പുരോഹിതന്മാർ ഇവരെ വഴി തെറ്റിക്കുന്നു

    • @klkutty6354
      @klkutty6354 8 หลายเดือนก่อน

      ആരെ 🤔

  • @subaidakm3853
    @subaidakm3853 8 หลายเดือนก่อน +7

    MashaAllah ❤

  • @Anas-ft5pu
    @Anas-ft5pu 6 หลายเดือนก่อน +1

    ماشاء الله تبارك الله
    حفظه الله

  • @user-jg2pc9sx3r
    @user-jg2pc9sx3r 8 หลายเดือนก่อน +1

    💚👍🏽🌹Barakallhahu feekum ❤️

  • @fathimaali1233
    @fathimaali1233 8 หลายเดือนก่อน +3

    സമസ്ത അനുഭാവികളെ, പരലോകത്തും എല്ലാവരും ഒരുമിച്ചു കൂടുമല്ലോ. അപ്പോൾ മനസ്സിലാകും ആര് പറഞ്ഞതാണ് ശരിയെന്ന്. ഇവിടെക്കിടന്നു അടികൂടണ്ട. തലയ്ക്കു വെളിവുള്ളവർക്ക് കാര്യങ്ങൾ മനസ്സിലാകും.നിങ്ങൾ എല്ലാ കുഫ്രാട്ടങ്ങളും നടത്തിക്കൊള്ളുക.ആർക്കും ഒരു നഷ്ടവുമില്ല. ഹുസൈൻ സലഫിക്ക് എന്തെങ്കിലും നഷ്ടമുണ്ടോ. നിങ്ങൾ കാര്യങ്ങൾ മനസ്സിലാക്കിയാൽ അല്ലാഹു അദ്ദേഹത്തിന് നേട്ടം കൊടുക്കും. അപ്പോൾ..... പരലോകത്തും എല്ലാവരും ഒരുമിക്കുമെന്ന് വിശ്വാസമുണ്ടല്ലോ.

  • @Usman-wj8gm
    @Usman-wj8gm 8 หลายเดือนก่อน +4

    ❤❤❤❤❤

  • @zainusworld8364
    @zainusworld8364 8 หลายเดือนก่อน +4

    ❤❤❤❤❤❤❤

  • @kuttialivaliyakunnan9481
    @kuttialivaliyakunnan9481 8 หลายเดือนก่อน +3

    ആ ഹദീസ് വായിച്ച അർത്ഥം പറഞ്ഞാൽ സാധാരണക്കാർക് ദുർവ്യാഖിനം വ്യക്തമായി മനസ്സിലാകുമായിരുന്നു

  • @dsbooks8627
    @dsbooks8627 8 หลายเดือนก่อน +3

    പ്രസംഗം കേട്ടു. ചില സംശയങ്ങൾ ബാക്കിയുണ്ട്. സലഫിയെ നേരിട്ട് കിട്ടണം. മുന്നിലിരുത്താൻ സാധിക്കുന്നവർ ആരെങ്കിലുമുണ്ടോ?

    • @bilalhamsa4418
      @bilalhamsa4418 8 หลายเดือนก่อน +4

      Njn വരാം.. Evde വരണം

  • @aboobackerp2105
    @aboobackerp2105 8 หลายเดือนก่อน +3

    ❤❤❤❤❤❤❤❤

  • @moideenvp1042
    @moideenvp1042 8 หลายเดือนก่อน +4

    Mashalla.

  • @sanharmshakib9164
    @sanharmshakib9164 8 หลายเดือนก่อน +4

    Masha allah

  • @ppkutty5769
    @ppkutty5769 6 หลายเดือนก่อน +1

    😊

  • @mathamaithri
    @mathamaithri 7 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് ഇന്നും അന്തസ്സായി സമസ്തയിൽ തുടരുന്നു... മരണം വരെ അതിൽ തന്നെ ഉണ്ടാവും... അല്ലാഹു നമ്മെയും നമ്മോട് ബന്ധപ്പെട്ടവരെയും പരിശുദ്ധമായ അഹല് സുന്നത്ത് വൽ ജമാഅത്തിൽ തന്നെ ഉറപ്പിച്ചു നിർത്തി തരട്ടെ വഹാബിസത്തിൽ നിന്ന് അല്ലാഹു നമ്മെയും നമ്മുടെ പരമ്പരകളെയും കാത്തു രക്ഷിക്കുമാറാകട്ടെ.. ആമീൻ

    • @aboobackerakkarammal8769
      @aboobackerakkarammal8769 6 หลายเดือนก่อน

      നഷ്ടം എന്റെ സുഹൃത്തേ..... താങ്കൾക്കു തന്നെയല്ലേ 😅ദുനിയാവിൽ ലക്ഷ്യം...... തെറ്റി.... ആഖിറം നഷ്ടപ്പെടും.... വാശി മുജാഹിദിനോട് ok പക്ഷെ സൃഷ്ടാവിനോട് വാശിപിടിച്ചാൽ നഷ്ടം സ്വന്തത്തിനു തന്നെ എന്ന് മറക്കണ്ട 😂

    • @mathamaithri
      @mathamaithri 6 หลายเดือนก่อน

      @@aboobackerakkarammal8769 സമസ്തയിൽ തുടർന്നതുകൊണ്ട് ആഹിറം നഷ്ടപ്പെടുകയാണെങ്കിൽ ആ നഷ്ടം ഞാൻ അങ്ങ് സഹിച്ചു😂😂കഷ്ടം തന്നെ നിന്റെ കാര്യം 🤭

  • @AbdulVahab-jv5bi
    @AbdulVahab-jv5bi 8 หลายเดือนก่อน

    Sahib ningal prasangikkunna stage nte frindil pushppangalum ippol chedikalum kondalankarikkunnoooo ad mattikkoooopdeyo ippol kanduvarunnadanu matttanam pls

  • @ashabulyemeen
    @ashabulyemeen 6 หลายเดือนก่อน +1

    ورفعنا.لك.ذكرك

  • @AsluAslam-gg3nc
    @AsluAslam-gg3nc 5 หลายเดือนก่อน

    👍🏻

  • @sparrow8117
    @sparrow8117 8 หลายเดือนก่อน +2

    1:20

  • @user-dp6fx9wf1i
    @user-dp6fx9wf1i 7 หลายเดือนก่อน +1

    എന്റെ ചോദ്യത്തിന് ഒരു മറുപടി ഹുസൈൻ സലഫിയിൽ നിന്നും ഞാൻ പ്രതീക്ഷിക്കുന്നു മുടി കറുപ്പിക്കുന്നത് ഇസ്ലാമിക വിധി എന്ത്

  • @user-se3tg9zt3c
    @user-se3tg9zt3c 8 หลายเดือนก่อน +17

    സമസ്ത അല്ലാഹുവിൻറെ ശത്രുക്കളാണ്

    • @AbdullaCholayil-xp4su
      @AbdullaCholayil-xp4su 8 หลายเดือนก่อน

      Vahabisamallahuvinteyumnabiyudeyumshatrukkalan

    • @muhamedt2658
      @muhamedt2658 8 หลายเดือนก่อน +5

      ​@@AbdullaCholayil-xp4suഈ ശത്രുക്കളുടെ കൂടെയാണോ മക്കത്ത് പോയി ഹജ്ജും ഉംറയും ജുമുഅയും ജമാഅത്തും.....?

    • @vr1zmart-yx7iw
      @vr1zmart-yx7iw 8 หลายเดือนก่อน

      സമസ്ത നിങ്ങളുടേ അല്ലാഹുവിൻ്റെ ശത്രുക്കൾ ആണെന്ന് അല്ലേ..?.നിങ്ങൾ, അതായതു് വഹാബികളുടെ ശത്രുക്കൾ ആരൊക്കെയാണ്, നിങ്ങളുടേ ശത്രുക്കൾ അമ്പിയാക്കൾ, പ്രവാചകന്മാർ, മുത്ത് റസൂലുള്ളാഹ്, ഇവരോക്കേയല്ലേ..?പരോക്ഷമായി നബിമാരും അവരുടേ മുഅജിസത്തും നിങ്ങള്ക്ക് ശത്രു ആണെങ്കിൽ പ്രത്യക്ഷത്തിൽ നിങ്ങളുടേ വലിയ ശത്രുക്കൾ അല്ലാഹുവിൻ്റെ ഔലിയാക്കളും അവരുടേ കറാമത്തും അല്ലേ...? എന്നാല് ഖുർആനിലെ ഫാത്തിഹായിൽ പറയുന്നു നേർവഴി എന്നത് അനുഗ്രഹിക്കപ്പെട്ടവരുടെ മാർഗ്ഗമാണ് നേരായ മാർഗ്ഗം എന്ന്.കോപിക്കപ്പേട്ടവരുടെ മാർഗ്ഗമല്ല എന്ന്... സമസ്ത ഈ അനുഗ്രഹിക്കപ്പെട്ടവരുടെ മാർഗ്ഗത്തിലാണ് ..! ഔലിയാക്കളുടെയും അമ്പിയാക്കളുടെയും മാർഗ്ഗത്തിൽ ആണ്..അവര്ക്ക് അവരുടേ നാഥനായ അല്ലാഹുവിൻ്റെ അസ്തിത്വം തെളിയിക്കാൻ സമസ്ത തിരഞ്ഞെടുക്കുന്നത് അമ്പിയാ ഔലിയാക്കൾ ആണ്... വിധി നിർണ്ണയ നാളിൽ ആ നാഥൻ്റെ മുമ്പിലേക്ക് ഈ സമുദായം പോകുന്നത് ഔലിയാക്കളുടെ യും മുത്ത് നബിയുടെയും മറ്റു നബിമാരുടെയൂം കൂടെതന്നെയാണ്..! നിങ്ങള് പോകുന്നത് ആരുടെ കൂടെയാണ്..? ഏതു അല്ലാഹു ആണ് നിങ്ങളുടേത്? സെബാസ്റ്റ്യൻ പുന്നക്കൽ പറയുന്ന ഗോത്ര ദൈവം ആയ അല്ലാഹുവാണോ നിങ്ങളുടേ അല്ലാഹു.എന്നാൽ നിങ്ങളുടേ ആ അല്ലാഹുവിൻ്റെ ശത്രു തന്നെയാണു ഔലിയാക്കളും അവരേ പിൻപറ്റുന്ന സമസ്തയും...

    • @Fathiswali797
      @Fathiswali797 5 หลายเดือนก่อน

      വെറുതെ ഒന്നും പറയാൻ നിൽക്കണ്ട എല്ലാം റബ്ബിന്റെ കോടതിയിൽ ആണ്......

    • @muhamedt2658
      @muhamedt2658 5 หลายเดือนก่อน

      @@Fathiswali797 മറുപടിയായില്ല.

  • @user-oq2nd8ly9j
    @user-oq2nd8ly9j 5 หลายเดือนก่อน

    ❤️❤️❤️❤️🌷🌷🌷🌷

  • @nizamudeenp6295
    @nizamudeenp6295 3 หลายเดือนก่อน

    സുന്നി എന്ന് പറയുന്ന ഷിയക്കൾ❤❤❤

  • @ashrafkochumonh1330
    @ashrafkochumonh1330 8 หลายเดือนก่อน +6

    ALHAMDULILLAH....

  • @moozamaheen2245
    @moozamaheen2245 6 หลายเดือนก่อน

    ഇത് കേട്ട് സമസ്ത പിരിച്ച് വിട്ട വിവരം അറിയിച്ചു കൊള്ളുന്നു.

  • @user-zp1ec7cc6o
    @user-zp1ec7cc6o 8 หลายเดือนก่อน +4

    👍👍👍👍

  • @RaihanathN.kRaihanath-ow5ul
    @RaihanathN.kRaihanath-ow5ul 8 หลายเดือนก่อน +5

    Masha allah❤❤❤❤❤

  • @ktajamal
    @ktajamal 6 หลายเดือนก่อน

    Good night salafeeee💤💤💤💤💤💤

  • @moideenkuttypk6377
    @moideenkuttypk6377 8 หลายเดือนก่อน

    നര ബാധിച്ചിട്ടും തങ്ങളായിട്ടു മൊന്നും കാര്യമില്ല.!!
    അല്ലാഹുവിന്റെ പേരിലും റസൂലിന്റെ പേരിലും പെരും നുണപറഞ്ഞ് വിശ്വാസികളെ കബളിപ്പിച്ച് കഴിക്കുന്ന ഭക്ഷണത്തിന്റെ കുഴപ്പമാണ്.!!
    യഥാർത്ഥത്തിൽഇവർക്ക് ദുനിയാവിനോട് മാത്രമേ ആഗ്രഹമുള്ളൂ.
    അതിനാൽ,കിബ്റ് വർദ്ധിച്ച ഇവരുടെ ഹൃദത്തിന്അല്ലാഹു ഹിദായത്ത് കൊടുത്തിട്ടില്ല എന്നതാണ് സത്യം.!!
    ഹൃദയത്തിൽ ഒരു തരിമ്പ്കിബ്റ് ഉണ്ടെങ്കിൽ അവൻ ഹിദായത്തിലാവാതെ അവസാനം പിഴച്ചു പോകും.!!
    അല്ലാഹു നമ്മെ കാത്തുരക്ഷിക്കുമാറാകട്ടെ.ആമീൻ , യാ റബ്ബൽ ആലമീൻ.

  • @Anas-ft5pu
    @Anas-ft5pu 6 หลายเดือนก่อน

    8:56

  • @hamzapkh4824
    @hamzapkh4824 8 หลายเดือนก่อน

    ان ما عبده ഞാൻ അടിമ മാത്രമാണ് എന്നെവിടെ ഇതിനർത്ഥം സലഫീ

  • @abdussalamtp4636
    @abdussalamtp4636 8 หลายเดือนก่อน +2

    ❤❤❤❤

  • @ummerk4432
    @ummerk4432 8 หลายเดือนก่อน

    16:47

  • @ebrahimmagalatan6691
    @ebrahimmagalatan6691 6 หลายเดือนก่อน

    Ussain salafiyalla Adilum Valiya Salafi Prasngichalum Nammal Samasthayil Thanne Undakum

  • @sapnafaisal4047
    @sapnafaisal4047 8 หลายเดือนก่อน +1

    Inganeyulla oru speach Avar kelkkathonda manasilavathe 😢

    • @klkutty6354
      @klkutty6354 8 หลายเดือนก่อน

      ആര് കേൾക്കാത്തത് കൊണ്ട് 🤔

    • @sapnafaisal4047
      @sapnafaisal4047 8 หลายเดือนก่อน

      Samasthakkar. Full Aayit kekoola

    • @klkutty6354
      @klkutty6354 8 หลายเดือนก่อน

      @@sapnafaisal4047 🌹 അങ്ങനെയൊന്നുമില്ല സഹോദരാ👌കാരണം , സമസ്തക്കാരായ ഞാനും എന്റെ കൂട്ടുകാരും ഇത് കേട്ടു 👌 പക്ഷേ ഞങ്ങൾക്ക് മനസ്സിലായി, നബി തങ്ങൾ പഠിപ്പിച്ച , യഥാർത്ഥ ദീൻ അനുസരിച്ചു, തൗഹീദ് അനുസരിച്ച് മുന്നോട്ട് പോകുന്ന, അഹ്ലുസ്സുന്നയുടെ അഭിമാന പ്രസ്ഥാനമായ, *പുണ്യ സമസ്ത* തന്നെയാണ് , ഞങ്ങളുടെ ഹിദായത്ത് നഷ്ടപ്പെടാതെ, മുന്നോട്ടു പോകുവാൻ നല്ലത് എന്നും, അത് തന്നെയാണ് ഞങ്ങൾക്ക് നല്ലത് എന്നും , ഇത് ഫുൾ ആയി കേട്ടപ്പോൾ ഞങ്ങൾക്ക്, മനസ്സിലായി👌 അൽഹംദുലില്ലാഹ് 🤲🤲

  • @Moinuku
    @Moinuku 8 หลายเดือนก่อน +1

    Ithil Naseer Usthathine samasthayude koode photo ittathu enthinanenn mansilaayilla.. Adheham Samastha allalloo

  • @hussainpk5356
    @hussainpk5356 8 หลายเดือนก่อน +1

    Neeti parayalum jubbayum sunni roobattil ally

  • @kareemmeelad7258
    @kareemmeelad7258 7 หลายเดือนก่อน

    Maranam.vare.samastail.tudarum

  • @MuhammedsaeedekEk
    @MuhammedsaeedekEk 7 หลายเดือนก่อน

    അൽ മനാർ 1985 September
    Ith look സലഫീ

  • @abdulsatharnazirudeen7440
    @abdulsatharnazirudeen7440 8 หลายเดือนก่อน

    Athorukuffrithangalaaanu

  • @mubeenacnmubee4551
    @mubeenacnmubee4551 8 หลายเดือนก่อน +2

    ഹുസൈൻ സലഫി
    ഹദീസിനെ ദുർവ്യാഖ്യാനം ചെയ്യുന്നു

    • @muhamedt2658
      @muhamedt2658 8 หลายเดือนก่อน +1

      ശരിയായ വ്യാഖ്യാനം പറയാമോ?

    • @muhammadessa3252
      @muhammadessa3252 8 หลายเดือนก่อน

      സെരിയായത് നീ പറ കേൾക്കട്ടെ

    • @muhamedt2658
      @muhamedt2658 8 หลายเดือนก่อน

      ശരി ഹുസൈൻ സലഫി പറയുന്നുണ്ടല്ലോ, ഇനി ഞാൻ പറയണോ?

    • @abdullakuttypm6984
      @abdullakuttypm6984 6 หลายเดือนก่อน +1

      ഏതു ഭാഗം എന്ന് കൃത്യമായി തെളിവ് സഹിതം വ്യക്തമാക്കുക

  • @muhmanup1698
    @muhmanup1698 7 หลายเดือนก่อน +1

    എത്ര നിങ്ങൾ പ്രചാരണം നടത്തിയാലും സലഫികളേ......
    അറിയണേ.........
    ഇരു സമസ്തകളും നിങ്ങളെക്കാൾ വളരുക തന്നെ ചെയ്യും...

    • @dinshaddinu4654
      @dinshaddinu4654 5 หลายเดือนก่อน

      അത് തന്നെ...
      സമസ്തക്ക് പകരം സമസ്ത മാത്രം ❤❤❤❤❤❤
      തകർക്കാനാവില്ല ഈ സത്യ സരണിയെ❤❤❤❤

  • @user-rw7xe3te5r
    @user-rw7xe3te5r 8 หลายเดือนก่อน

    Thagalkku,nalla,budhikodukkatte

  • @mohammedalipanathodi9820
    @mohammedalipanathodi9820 7 หลายเดือนก่อน

    ഇത് കേൾക്കുന്നവർക്ക് ബുദ്ധി ഇല്ലേ ..

  • @moideenak8388
    @moideenak8388 7 หลายเดือนก่อน

    നാടടുകാരുടെചിലവില് പടികുകയും തിനനുകയുംചെയുനന മൊയിലിന്മാര് പറസംഗിച് പണംവാഗുനനത് ഹറാമൊ ഹലാലൊ നൃായമൊ മരിയാദയൊ

  • @ShamsuDheen-wv6qw
    @ShamsuDheen-wv6qw 8 หลายเดือนก่อน +4

    പേരോട് സമാധാനം പറയുക തന്നെ വേണ്ടി വരും ഊരാൻ താങ്കൾക്കും പറ്റില്ല. അല്ലാഹുവിൻ്റെ റസൂൽ പൊങ്ങച്ചം പറയുകയാണ് എന്ന് നമ്മുക്ക് തോന്നൂ ലെ എന്ന് പറഞ്ഞവൻ ആണ് പേരോട്

  • @salimpa3244
    @salimpa3244 8 หลายเดือนก่อน

    സഹോദര, ഈ തമ്മിലടി നിർത്തു .......
    പൊതു ശത്രുവിന് എതിരേ സംസാരിക്കൂ.......

  • @stmtapkundar164
    @stmtapkundar164 7 หลายเดือนก่อน

    Vahhabi

  • @musthafa2117
    @musthafa2117 7 หลายเดือนก่อน

    Aadyam oru hadhees kanaade padi kk ennnittt upadeshikkk peratte kalavaa

  • @user-wx9by3xt9g
    @user-wx9by3xt9g 5 หลายเดือนก่อน

    Enthayalum kanthapurathinn evideyum valiyanetthama undayitthullu

  • @shijinanasim8452
    @shijinanasim8452 8 หลายเดือนก่อน +3

    Karct❤sar❤ good spech😂100000000

  • @haleemaabubakerkoya599
    @haleemaabubakerkoya599 8 หลายเดือนก่อน

    L

  • @aboobakersaquafi782
    @aboobakersaquafi782 9 วันที่ผ่านมา

    th-cam.com/video/BAeEbtq505I/w-d-xo.htmlsi=N3Y8hlrUUDa1MaPV
    Husain salafi യുടെ മതവിരുദ്ധ ആശയങ്ങൾ

  • @muhammedfasil5602
    @muhammedfasil5602 6 หลายเดือนก่อน

    അബ്ദുന്നസിർ അൽ ബാലബാറി എങ്ങനെ ആക്കൂട്ടത്തിൽ വന്നു?

  • @kabeerkabeer855
    @kabeerkabeer855 8 หลายเดือนก่อน +2

    Masha Allah