How to get Boutique Finish at Home 💯💪

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 149

  • @sringathequeen
    @sringathequeen หลายเดือนก่อน +3

    Hi ഈ ചാനൽ ഞാൻ കുറച്ചു ദിവസമായിയൊള്ളു കണ്ടു തുടങിട്ട് എനിക്ക് ഒരുപാട് ഇഷ്ടം ആയി. നന്നായി മനസിലാകുന്നുണ്ട്.

  • @gamingfaju8515
    @gamingfaju8515 2 หลายเดือนก่อน +13

    ചാനൽ ആദ്യമായിട്ട് കാണുന്നതാ കേട്ടോ സബ്സ്ക്രൈബ് ചെയ്തു. ഞാനും യൂട്യൂബ് നോക്കിയാണ് തയ്ക്കുന്നത്

  • @ShyjuSurya
    @ShyjuSurya หลายเดือนก่อน +2

    ഹായ്.. ഞാനും കുറച്ചു സ്റ്റിച്ചിങ് പഠിച്ചു പകുതി ആയപ്പോൾ സെകെന്റ് പ്രെഗ്നന്റ്ആയി പിന്നെ യൂട്യൂബിൽ നോക്കി പഠിച്ചു ഇപ്പോൾ നൈറ്റി തയ്ച്ചു അടുത്തുള്ളവർക്ക് കൊടുക്കുന്നു. ഇത്രയും സാധനങ്ങൾ ഒന്നും തന്നെ എനിക്ക് ഇല്ല ഇത്രയും വേണം എന്ന് വിചാരിച്ചില്ല സ്റ്റിച്ചിങ്ങിനു. ഇനി വേണം കുറച്ചു കുറച്ചായി വേടിക്കുവാൻ. താങ്യൂ ഇത്രയും മനോഹരമായി പറഞ്ഞു തന്നതിന് ❤

    • @mullaikal_tailor_Bird
      @mullaikal_tailor_Bird  หลายเดือนก่อน

      Chilathoke must anu bcz ath nammude joli elupamakum….

  • @Cozy_and_Kind
    @Cozy_and_Kind หลายเดือนก่อน +1

    Aari work പഠിക്കണം എന്നുണ്ട്. എനിക്ക് beads വെച്ച് ചെയ്യാനാണ് ഇഷ്ട്ടം. ഞാന്‍ ഏതൊക്കെ needle ആണ് vangande

    • @mullaikal_tailor_Bird
      @mullaikal_tailor_Bird  หลายเดือนก่อน +1

      Aari needle kittum ath ithinu vendi thanne ullathanu .. but practice cheyan adhyamoke paadarikum apo tulip brand nde 14 or 13 side okye varuna needle kittum nalla neriya needle anu, ath vech try cheytholu

  • @AngelsHut
    @AngelsHut หลายเดือนก่อน +2

    Nice sharing 👍

  • @chinchuajith3155
    @chinchuajith3155 หลายเดือนก่อน +1

    Table top Mechine നല്ലതാണോ എൻ്റെ Mechine fucen ആണ്. ചിലര് പറയുന്നു കുറച്ച് കഴിയുമ്പോൾ timing എല്ലാം മാറി പോവുമെന്ന്

    • @mullaikal_tailor_Bird
      @mullaikal_tailor_Bird  หลายเดือนก่อน

      Daily 2-3 hr matre table top work cheyikan paadullu… regular use nu ath pattilaa… kurach nalu kazhiyumbo continues use cheyunudegil issues varan chance und….

  • @jbk334
    @jbk334 หลายเดือนก่อน +1

    Edh oil aan scissor il use aakendadh?

  • @manjumohan614
    @manjumohan614 2 หลายเดือนก่อน +1

    Box il kanicha presser foot industrial machine il use cheyyunnathano table top il use cheyyunnathano

    • @mullaikal_tailor_Bird
      @mullaikal_tailor_Bird  2 หลายเดือนก่อน +1

      Oru kunj box il kanichath industrial machine nde anu pine 1000 rs nde oru kit kanichath table Top ndeyum

  • @geethasunil732
    @geethasunil732 หลายเดือนก่อน +1

    Jukiyil presser footter mattan kazhiyunnilla

  • @rajuasha3313
    @rajuasha3313 2 หลายเดือนก่อน +2

    Normal machinil ethokke presser foot use cheyyan pattum?

    • @mullaikal_tailor_Bird
      @mullaikal_tailor_Bird  2 หลายเดือนก่อน

      Normal machine lum ithepole foot kittum shop il thiraki namude machine nu okye ayath vaganm soochiyil foot thattaruth… njn pand upayogicha normal machine il single foot un roled hem foot um upayogichirunu… ella foot um venam ennu ila normal ayi cheyanum patum ith nammude joliye elupamakkum atre olu… munnot ulla videos il athoke namuk kanam…

    • @rajuasha3313
      @rajuasha3313 2 หลายเดือนก่อน +1

      Ok thanks da

  • @Thaslithaslim-mn7vg
    @Thaslithaslim-mn7vg 2 หลายเดือนก่อน +20

    Njn effort koduth aada oro workum cheyyunnath....ende customers nu ath ishtavum aanu....nalla abhiprayam parayarumund.enkilum thalarthan Kure aalukalund.....adutha bendhukal thanne😂....

    • @mullaikal_tailor_Bird
      @mullaikal_tailor_Bird  2 หลายเดือนก่อน +5

      Ath pine parayanooo.... Munnil ninnu chirich purakil kuthinavar analoo ee paranja alkaru 🤣

    • @rifasaz3945
      @rifasaz3945 หลายเดือนก่อน +2

      Ningal TH-cam l tailoring class aayit video cheyyuvoo ma'am please

    • @mullaikal_tailor_Bird
      @mullaikal_tailor_Bird  หลายเดือนก่อน

      @@rifasaz3945 cheyunudedaa channel onnu check cheyanee❤️❤️❤️

  • @bettymathew2722
    @bettymathew2722 หลายเดือนก่อน +1

    Three in one pressure foot evide kittum.? Plz reply.❤

  • @പൂമുഖംവ്ലോഗ്സ്
    @പൂമുഖംവ്ലോഗ്സ് 2 หลายเดือนก่อน +1

    Video super da, tailoring ulla pala items eppola first time kannune😀 ethil ulla palathum entaduth illa, suriya parunna pole thayal nannayi vanna sheksham vanganum ☺️ basic la ella class num wating keep rocking ente peru soumya ❤

    • @mullaikal_tailor_Bird
      @mullaikal_tailor_Bird  2 หลายเดือนก่อน

      Ende sister name Soumya anu❤️❤️❤️ basic padich set ayit namuk bakiyoke vagammm apolekum order okye kittum ath vagan 🙏

    • @പൂമുഖംവ്ലോഗ്സ്
      @പൂമുഖംവ്ലോഗ്സ് 2 หลายเดือนก่อน +1

      @@mullaikal_tailor_Bird eni sisnte name parayumbol enniyum orkane orupadu thanks etryum snehathode replay thanathinu☺️

    • @mullaikal_tailor_Bird
      @mullaikal_tailor_Bird  2 หลายเดือนก่อน

      😘😘😘

  • @sumisuji4157
    @sumisuji4157 2 หลายเดือนก่อน +2

    Njanum u tub nokkiya ne padichathu onnu de develop cheyyanam ennu agrahamunde checheede videoes kandappol nalla support kitty valare upakaraprathamaya videos anu njan urappaayum follow cheyyum thanks chechi

  • @rejanithankachan7946
    @rejanithankachan7946 หลายเดือนก่อน +1

    എനിക്ക് മൂന്നു പെൺമക്കളാണ് ' അവർക്ക് വീട്ടിലിടാൻ പാൻ്റ്സ് തൈ യ്ച്ചാണ് എൻ്റെ തയ്യൽ ഭംഗിയായത്. എൻ്റെ മക്കൾക്ക് ഉടുപ്പും എനിക്ക് ചുരിദാറും നൈറ്റിയും ഞാൻ തൈക്കും പക്ഷെ പുറത്തു തൈ ച്ചു കൊടുക്കാൻ പേടി' എന്നാൽ മോളുടെ വീഡിയോ കണ്ടതിനു ശേഷം കഴുത്തകലം , ഷോൾഡർ എത്ര വേണം എന്നെല്ലാം മനസിലായി . ഇനിയും video ഇടണേ❤

  • @SwathiSubhash-h4d
    @SwathiSubhash-h4d 2 หลายเดือนก่อน +2

    Hai chechi njan innanu chechide videos adyayi kanunnee super anuttooo... Njanum u tube nokkiyaa padikkunee swanthamayi okke taychutudagiyellu❤

  • @Rahmathbipk
    @Rahmathbipk หลายเดือนก่อน +1

    Chechi ee canvas ethra type und athu vechu engana neck stich cheyyunne ennu oru class cheyyamo pls

    • @mullaikal_tailor_Bird
      @mullaikal_tailor_Bird  หลายเดือนก่อน

      Aaa daa cheyammm thudakam thot class cheyam ennanu njn vicharikune... Apol ellam clear ayi kittumo oru side nu clear aki aki pokam😁

    • @Rahmathbipk
      @Rahmathbipk หลายเดือนก่อน +1

      @@mullaikal_tailor_Bird suuperrr atha nallathu...njanum padichu thidangunne ullu..checheede churidar stitching video download cheyyhittund...athu nokki stich cheithittu parayaam..can vas vangi vechittund athengane dress il vekkana menno stitch cheyyanamenno areella atha chodiche...

    • @mullaikal_tailor_Bird
      @mullaikal_tailor_Bird  หลายเดือนก่อน

      @@Rahmathbipk canvas iron cheythanu vekkuka
      അടിപൊളിയായി Neck തയ്ച്ചെടുക്കാൻ Canvas ഉപയോഗിക്കുന്ന രീതി.. Tailoring class Malayalam
      th-cam.com/video/ZlT-HTIgTxM/w-d-xo.html

  • @poojaakshara3286
    @poojaakshara3286 หลายเดือนก่อน

    Merit Normal machine & usha high speed machine l ethokke pressure foots use cheyyaamennu parayaavo chechi.....

    • @mullaikal_tailor_Bird
      @mullaikal_tailor_Bird  หลายเดือนก่อน +1

      Normal machine il single foot pattum rolled hem foot pattum bcz ith 2un njnum ende normal machine il use cheythitund industrial machine il eth foot um pattum size marathe nokanm ennu matram

    • @poojaakshara3286
      @poojaakshara3286 หลายเดือนก่อน +1

      @mullaikal_tailor_Bird ok Thank u chechi.....

    • @mullaikal_tailor_Bird
      @mullaikal_tailor_Bird  หลายเดือนก่อน +1

      @@poojaakshara3286 ❤️❤️❤️

    • @sunithas4233
      @sunithas4233 หลายเดือนก่อน

      Ente normal usha machine athil single press foot amazonin vangan size enthelum nokkaano

    • @poojaakshara3286
      @poojaakshara3286 หลายเดือนก่อน

      @@mullaikal_tailor_Bird normal machine l use cheyyenda foot nde size parayaavo chechi

  • @Saja-z4c
    @Saja-z4c หลายเดือนก่อน +1

    കോട്ടയത്തു ഏത് ഷോപ്പിൽ ഈ സാധനങ്ങൾ എല്ലാം കിട്ടും

    • @mullaikal_tailor_Bird
      @mullaikal_tailor_Bird  หลายเดือนก่อน

      Kottayam chanthakavala Kuriance, district hospital opp MM Thread House th-cam.com/video/tCbAFsGnYy4/w-d-xo.htmlsi=CIaT8JqyB--4nNzA

  • @manikokila2860
    @manikokila2860 หลายเดือนก่อน +1

    Sigle machine കൊടുത്തിട്ടു umbralla machine വാങ്ങാൻ ഇരിക്കുന്നു സ്വന്തമായി സ്റ്റിച്ച് ചെയ്യാനും പതുക്കെ സ്റ്റിച്ചിങ് തുടങ്ങണം. വളരെ ഉപയോഗം ആയി ഈ വീഡിയോ.

  • @sooryasurendran9396
    @sooryasurendran9396 หลายเดือนก่อน +7

    എനിക്ക് തയ്യൽ മെഷീൻ ഉപയോഗിക്കാൻ മാത്രമേ അറിയൂ, ചുരിദാർ ബ്ലൗസ് ഇവയൊന്നും തയ്ക്കാൻ എനിക്കറിയില്ല. ഒരു വരുമാന മാർഗ്ഗം ആക്കാൻ വേണ്ടി ഞാൻ എന്താണ് ചെയ്യേണ്ടത് പുറത്തുപോയി പഠിക്കാൻ സാമ്പത്തികം അനുവദിക്കുന്നില്ല സാഹചര്യവും... നിങ്ങളുടെ വാക്കുകളിൽ എനിക്കൊരു ആത്മവിശ്വാസം തോന്നുന്നുണ്ട് അതുകൊണ്ടാണ് ഉപദേശം ചോദിക്കുന്നത്.. you ട്യൂബ് വീഡിയോസ് കാണാറുണ്ട്.. തുടങ്ങാൻ ഒരു ഭയം കാശ് കൊടുത്തു മഷീൻ വാങ്ങി എനിയ്ക്ക് തയ്ക്കാൻ കിട്ടാതവുമോ എന്ന് പേടി.. ഏത് മഷീന് ആണ് പുറത്തേക്ക് സ്റ്റിച്ച് ചെയ്തു കൊടുക്കാൻ നല്ലത്... ഒന്ന് പറഞ്ഞു തരാൻ പറ്റുമോ

    • @mullaikal_tailor_Bird
      @mullaikal_tailor_Bird  หลายเดือนก่อน +2

      Machine nde karyathil chothikuanegil
      1st priority Industrial power machine almost 30k aduth
      2nd priority Umbrella machine near 15k
      3ed priority Any table top / Sadha machine
      Njn Start cheythath saadha chavittuna machine il ninnanu...
      Pedi maranm engil cheyth thanne nokkanm... Videos okye kand manasilakki ezhuthi vech papper cutting okye cheyth onnu nokanm
      Ellam set akum pedich irunal onnum sheriyavilaaa... Enik ariyavuna pole njnum paranju tharam❤️❤️❤️❤️

    • @sooryasurendran9396
      @sooryasurendran9396 หลายเดือนก่อน +1

      @@mullaikal_tailor_Bird thanks dear..

    • @keralafashions3217
      @keralafashions3217 หลายเดือนก่อน

      Njan paranju tharam

    • @suni485
      @suni485 หลายเดือนก่อน +1

      Adyam padilkanayi oru cheriya electric (Domestic machine) vangiyal mathiyakum. Ennntu padichu miduki akumbol kurachokke varumanamundakiyitu industrial machine vangiya mathiyakum ennanente abhiprayam.

  • @anandamthykkandy357
    @anandamthykkandy357 หลายเดือนก่อน +1

    എനിക്ക് എല്ലാം തയ്യ്ക്കാൻ അറിയാം പക്ഷേ പുതിയ മോഡലുകളൊന്നും അറിയില്ല പഠിക്കണമെന്നുണ്ട്.❤

  • @gourikrishna9252
    @gourikrishna9252 หลายเดือนก่อน +2

    Steam iron evide ninnu vaangi

    • @mullaikal_tailor_Bird
      @mullaikal_tailor_Bird  หลายเดือนก่อน

      Amazon Steam iron
      Remover, Iron, Fast Heat, Ceramic Steam Nozzle, 1500W, 260 ML Water Tank, Detachable Fabric Brush amzn.in/d/eOUBdlk

  • @jyothijose7938
    @jyothijose7938 2 หลายเดือนก่อน +4

    Daa... Scissor evidunna vaangiye? Online aano

    • @mullaikal_tailor_Bird
      @mullaikal_tailor_Bird  2 หลายเดือนก่อน

      Jack online anu video il kanunath TNT enna brand anu Kottayam Kurians enna shop number

  • @AvniAadhav
    @AvniAadhav หลายเดือนก่อน +1

    Nannayi manasilayi ❤❤

  • @muhammedhashir1625
    @muhammedhashir1625 หลายเดือนก่อน +1

    Aa foots kalokke vech videos cheyyumo

  • @achus6571
    @achus6571 2 หลายเดือนก่อน +1

    Chechi supper nalathanne vangum❤❤❤

  • @sameenak1723
    @sameenak1723 2 หลายเดือนก่อน +1

    Kathrika edan use cheyne?

  • @risanasajeer7962
    @risanasajeer7962 2 หลายเดือนก่อน +3

    Steam iron rate ethraya

    • @mullaikal_tailor_Bird
      @mullaikal_tailor_Bird  2 หลายเดือนก่อน

      Limited-time deal: AGARO Signify Handheld Garment Steamer, Wrinkle Remover, Iron, Fast Heat, Ceramic Steam Nozzle, 1500W, 260 ML Water Tank, Detachable Fabric Brush amzn.in/d/eOUBdlk

  • @SreeNarayam
    @SreeNarayam หลายเดือนก่อน +1

    Chechi place evidanu?

  • @sunithas4233
    @sunithas4233 หลายเดือนก่อน +1

    Presser foot kottayam eth shopil kittunne

    • @mullaikal_tailor_Bird
      @mullaikal_tailor_Bird  หลายเดือนก่อน

      Kurians il kanum, MM tread house, thirunakkara ambalathine purakil Everest nu shop und machine nde
      Amazon flipkart okye kittum

    • @sunithas4233
      @sunithas4233 หลายเดือนก่อน +1

      Thanku mole
      Neck canvass iron cheythitum ottunillla .athentha

    • @mullaikal_tailor_Bird
      @mullaikal_tailor_Bird  หลายเดือนก่อน

      @@sunithas4233 kurach water spray cheythit iron cheyth noku

  • @jancydominic2459
    @jancydominic2459 2 หลายเดือนก่อน +1

    Double side tissue tape എന്തിനാണ് ഉപയോഗിക്കുന്നത്

    • @mullaikal_tailor_Bird
      @mullaikal_tailor_Bird  2 หลายเดือนก่อน

      th-cam.com/video/_dC0db4a4qo/w-d-xo.htmlsi=6VtsO5SzgF-wbdVF
      th-cam.com/video/Q919RqlcJes/w-d-xo.htmlsi=KvMPHnzy1wFtHc8b
      Eee 2videos kandu nokamo

  • @faseelasainudheen2010
    @faseelasainudheen2010 หลายเดือนก่อน +1

    Njanum und🎉❤

  • @amansadhikfathimasadhik8442
    @amansadhikfathimasadhik8442 หลายเดือนก่อน +2

    New subscriber ❤

  • @ummukulsujaleel64
    @ummukulsujaleel64 2 หลายเดือนก่อน +1

    Nalla aagraham und mole padikkan

  • @risanasajeer7962
    @risanasajeer7962 2 หลายเดือนก่อน +1

    Ari workinte classum kudi start cheyyamo enik padikan agrahamund

    • @mullaikal_tailor_Bird
      @mullaikal_tailor_Bird  2 หลายเดือนก่อน +1

      Cheyadaaa❤️❤️

    • @selma3315
      @selma3315 หลายเดือนก่อน

      ആരി work എങ്ങനെ പഠിച്ചു

  • @snug551
    @snug551 หลายเดือนก่อน +1

    Stitching rate ethra an

    • @mullaikal_tailor_Bird
      @mullaikal_tailor_Bird  หลายเดือนก่อน

      Ethindeya!

    • @snug551
      @snug551 หลายเดือนก่อน

      @@mullaikal_tailor_Bird designer top cheyan

  • @archanasbaneesh2696
    @archanasbaneesh2696 หลายเดือนก่อน +1

    Machin jack 4 athra ayyii. Pls reply

    • @mullaikal_tailor_Bird
      @mullaikal_tailor_Bird  หลายเดือนก่อน

      Ende machine Usha anu almost 27k ayi

    • @archanasbaneesh2696
      @archanasbaneesh2696 หลายเดือนก่อน +1

      Usha ayirunnoo.... Atha nallathu pls reply

    • @mullaikal_tailor_Bird
      @mullaikal_tailor_Bird  หลายเดือนก่อน +2

      @@archanasbaneesh2696 Jack anu kurachoode smooth pine Usha ith 2um anu njn try cheyth nokith

    • @archanasbaneesh2696
      @archanasbaneesh2696 หลายเดือนก่อน +1

      Ok.... Thanks

  • @neethu.s8160
    @neethu.s8160 2 หลายเดือนก่อน +5

    New subscriber ❤

  • @faizanaliakbar4179
    @faizanaliakbar4179 2 หลายเดือนก่อน +1

    Foot okke evidunna vaangiyee

    • @mullaikal_tailor_Bird
      @mullaikal_tailor_Bird  2 หลายเดือนก่อน

      Online anu instagram page num namuk ithoke Amazon Flipkart meesho okye kittum machine nu cherunath noki vagamm❤️❤️

    • @faizanaliakbar4179
      @faizanaliakbar4179 2 หลายเดือนก่อน +1

      ​ente jack aanu
      Athinu pattumo

    • @mullaikal_tailor_Bird
      @mullaikal_tailor_Bird  2 หลายเดือนก่อน

      @@faizanaliakbar4179 pattum amazon link njn idave

    • @mullaikal_tailor_Bird
      @mullaikal_tailor_Bird  2 หลายเดือนก่อน

      T3 Universal Presser Foot,3-in-1 Presser Foot for Single-Needle Industrial lockstitch Sewing Machines amzn.in/d/1AI4psr
      Limited-time deal: P952 Presser Foot for Industrial Sewing Machine with Screw Adjustable for Flat Wagon Steel Closing Wrinkled Folds, Single High Shank Adjustable Shirring Gathering Foot amzn.in/d/iSF9jAH
      S518N Zipper Presser Feet/Industrial Sewing Machine Presser Foot Industrial Flat Bed Presser Foot amzn.in/d/7lOtFVI
      Prabhas Designs Presser Foot Quick Adjustable Screw Device Presser Foot | Industrial Sewing Machine Parts | Instant Clamp Spring Easy Presser Foot Holder amzn.in/6NG39VK
      P36N Presser Foot for Sewing Machine Left Right Industrial Sewing Machine Zipper Foot P36n Big Sewing Machine Umbrala Juki Jack Brother All Types of Industrial Sewing Machine (Silver) amzn.in/d/2rffOve
      1/8 Rolled Hemming Presser Foot Industrial Sewing Machine (Pack of 2) amzn.in/d/f0pIGj5

  • @sajithahamid5418
    @sajithahamid5418 หลายเดือนก่อน +1

    റോൾഡ് ഹെം ഫൂട്ട് നേരിയതായിട്ട് മടങ്ങുന്നു എന്ന് പറഞ്ഞത് ഒരു പോയിന്റ് വീതം മടങ്ങുന്നതാണോ മറ്റേത് കാലിഞ്ച് മടങ്ങുന്നത് ആണോ ഫൂട്ടിന്റെ അടിയിലെ നമ്പർ തരുമോ

  • @maryam110
    @maryam110 หลายเดือนก่อน +1

  • @Mishal-tp3kp
    @Mishal-tp3kp 2 หลายเดือนก่อน +1

    Supper

  • @nusaibak6658
    @nusaibak6658 2 หลายเดือนก่อน +1

    Gather footine patti onni parayamo

    • @mullaikal_tailor_Bird
      @mullaikal_tailor_Bird  2 หลายเดือนก่อน

      Gather foot clothe il churukk varuthan help cheyum…. Ith undegil machine nde tension mattikodukanda….

  • @Sma-zq8yh
    @Sma-zq8yh หลายเดือนก่อน +1

    ചേച്ചി കട്ടിങ് വീഡിയോ ഇടാമോ

  • @sofiyashameer5716
    @sofiyashameer5716 หลายเดือนก่อน +2

    Allelum Stich cheyyunnavar ellam oramma petta makkalepoleyaan 😅cmnt box kandaal ariyaam
    Njnaum u tub nokiya cheyyunne

  • @faizanaliakbar4179
    @faizanaliakbar4179 2 หลายเดือนก่อน +1

  • @suni485
    @suni485 หลายเดือนก่อน +1

    Oru pin cushion undakoo kuti. Ishtam pole videos undu youtubil. Wrist strap akiyitu ketan pattunnathum undu

    • @mullaikal_tailor_Bird
      @mullaikal_tailor_Bird  หลายเดือนก่อน

      Kayil ketti nadan pattila bcz pins alee ivide 2 kujugal und high risk anu. Ithanu enik comfort ❤️

    • @suni485
      @suni485 หลายเดือนก่อน +1

      @@mullaikal_tailor_Bird OK 👍 .evideyanu sthalam.

    • @mullaikal_tailor_Bird
      @mullaikal_tailor_Bird  หลายเดือนก่อน +1

      @@suni485 Kottayam

  • @bindusuresh1463
    @bindusuresh1463 หลายเดือนก่อน +1

    Oru variety stitching vedeo subsribe cheythu kto😊

  • @lovelycreation5950
    @lovelycreation5950 หลายเดือนก่อน

    Chechi table mate machine നല്ലതാണോ. അത്യാവശ്യം veettil work ഉള്ള aal ആണ് ഞാൻ.

    • @mullaikal_tailor_Bird
      @mullaikal_tailor_Bird  หลายเดือนก่อน

      Table Top ano work ulla alanegil upgrade cheyunathavum nallath…

  • @AseenaNizam
    @AseenaNizam 2 หลายเดือนก่อน +1

    Oktnku,

  • @AnnammaFrancis-m4u
    @AnnammaFrancis-m4u 2 หลายเดือนก่อน +1

    Yes daa tailaring illl. Agraham unde

  • @sameerapt7840
    @sameerapt7840 หลายเดือนก่อน +4

    Ennepole thanneyanallo. Kanunna tools motham vangi vekkal😂

  • @shanthim7295
    @shanthim7295 หลายเดือนก่อน +1

    ആര്യ വർക്ക് പഠിപ്പിക്കുമോ ഞാൻ യൂട്യൂബ് നോക്കിയാണ് തയ്യൽ പഠിച്ചത്

  • @princykishor7722
    @princykishor7722 2 หลายเดือนก่อน +1

    Hi

  • @sivasivanya9274
    @sivasivanya9274 หลายเดือนก่อน +1

    ~

  • @shanthim7295
    @shanthim7295 หลายเดือนก่อน +4

    എനിക്ക് ആര്യ വർക്കും മിഷൻ എംബ്രോയ്ഡറി പഠിക്കാൻ ആഗ്രഹമുണ്ട് പുറത്തുപോയി പഠിക്കാൻ ബുദ്ധിമുട്ടാണ്

  • @ksravichandran2226
    @ksravichandran2226 2 หลายเดือนก่อน +1

    ഓയിൽ ൻ്റെ കാര്യം പറഞ്ഞില്ല, എത്ര തവണ ഓയിൽ ചെയ്യണം,

    • @mullaikal_tailor_Bird
      @mullaikal_tailor_Bird  2 หลายเดือนก่อน +1

      Oil venam enne paranjolu elee… sorry
      Industrial machine il oil automatically set ayikolum
      Normal machine anegil athil holes undalo athil 1-3 drop veetham pattumegil daily ozhikanm apol machine nalla smooth arikum oil cheyathe varunathanu sadha machine il pala complaint um varuthunath…

  • @lovelycreation5950
    @lovelycreation5950 หลายเดือนก่อน +1

    ചേച്ചിയുടെ കയ്യിൽ എന്തോരം വരകൾ ആണ് 😂അത് കണ്ടു ഞാൻ എന്റെ നോക്കിയപ്പോൾ, കണ്ടത് രണ്ട് മൂന്നു വരകൾ 🥴🥴🥴
    Presserfoot പേര് പറഞ്ഞു തന്നത് നന്നായി 🥰

  • @Its-me-shalu94
    @Its-me-shalu94 หลายเดือนก่อน +1

    New friend........ Thirichum support cheyyaamo