ഞാനും തൈക്കുന്ന ആളാണ് ഉഷയുടെ mechine ആണ് എനിക്ക് ഇഷ്ട്ടപെട്ടത് വില പക്ഷേ 23000 ആയുള്ളു ,ഞാൻ ആദ്യം umbrella mechine ആണു use ചെയ്തിരുന്നത് പിന്നീടാണ് industrial mechineവാങ്ങിയത് Bruce സിന്റെയാണ് ഞാൻ ആദ്യംവാങ്ങിയത് അതിന് എനിക്ക് 25800 ആയി പിന്നീട് ഒന്നുകൂടി ആവശ്യം വന്നപോൾ usha വങ്ങി
My glamm Slow fade😘 nammude matram avashyam aleee .. heavy work varunilalooo apo table top try cheyammm bcz orupaad stitches kittum foot um kittum❤️❤️❤️
തുണിടെ അരങ്ങ് തയ്ക്കാൻ ഏത് മിഷൻ ആണ് നല്ലത്. എന്നും തയ്ക്കാനുണ്ട്. ഡബിൾ സ്റ്റിച്ച് seconand വാങ്ങി.എപ്പോഴും പല പ്രശ്നങ്ങൾ ആണ്. അങ്ങനെ ഉണ്ടാകുമെന്ന തന്ന ആൾ പറയുന്നത്
എന്റെ കൈയിൽ 3 തയ്യൽ മെഷീൻ ഉണ്ട്. എല്ലാം "brother" ആണ് brand. Table top ആണ്. എന്റെ സ്വന്തം ആവശ്യത്തിന് ആണ് ഉപയോഗിക്കുന്നത്. ഒന്നര മണിക്കൂറിൽ കൂടുതൽ ഒന്നും തയ്ക്കാറില്ല.. 24 വർഷം ആയി ഉപയോഗിക്കുന്ന മെഷീൻ ഇപ്പോഴും ഉണ്ട്. പക്ഷേ അതിന് speed കുറവായിട്ട് തോന്നുന്നു..
Nan veetavasyathinu mathram stich cheyyum.sada mechanic unde, double nde unde.industiyAl second hand kitiyapo vangi.adil stich cheyyan ariyunnumilla.eda vikkika enn confusion.
എൻ്റെ കൈയ്യിൽ മോട്ടോർ വെച്ച സാധാ മെഷീൻ ആണ്. അത് നല്ലതാണ്. വീട്ടിലെ ആവശ്യത്തിന് മാത്രമായിട്ടാണ്. ഇപ്പോൾ തയ്യൽ പഠിച്ചു തുടങ്ങിയതേയുള്ളൂ. പുതുതായി usha janome allure DlX വാങ്ങണോ പവർ മെഷീൻ വാങ്ങണോ എന്നാണ് കൺഫൂഷനായിട്ടിരിയ്ക്കുന്നത്. അഭിപ്രായം പറയുമോ
brother table top machine njn ഇതു വരെ ഉപയോഗിച്ച്.. ഇപ്പൊ കേടു വന്ന്.. അടി നൂല് മുകളിലേക്ക് കിട്ടുന്നില്ല.. ഒരുപാട് പ്രാവശ്യം shopil കൊടുത്തു നന്നാക്കാന്‍ നോക്കി.. but വീട്ടിലെത്തി njn നോക്കുമ്പോള്‍ അത് sheriyaayittundaavilla.. അപ്പൊ അവർ പറയും corona വന്ന ശേഷം spare കിട്ടുന്നില്ല.. brother japan company aayathond പുറത്തു ന്ന് spare വരുന്നില്ല എന്ന്.. ഇനി എന്ത് ചെയ്യും? നല്ല machine ആയിരുന്നു.. ഇപ്പൊ അതു പോലെ ഒരെണ്ണം vaanganenkil പോലും അന്നത്തെ ഇരട്ടി കാശ് വേണം.. എവിടെയെങ്കിലും spare കിട്ടുന്ന സ്ഥലം ഉണ്ടോ? plz reply.. വേറെ വഴി illaathondaaa...
മോൾ last പറഞ്ഞ കാര്യം എന്നേ തന്നെ ഉദ്ദേശിച്ചത് ആണ് അല്ലേ 😄😄😄 മനസിൽ മൊത്തം ഈ intastriysl മെഷീൻ ആണ് എനിക്ക് മൊത്തം മൂന്നു മെഷീൻ ഉണ്ട് ടേബിൾ top, ഉണ്ട് പഴയ സാധാരണ മെഷിൻ ഉണ്ട് ഇതെല്ലാം പോരാഞ്ഞു ഒരു amberla മെഷിൻ ഉണ്ട് ഇപ്പോൾ ഈ jack മെഷിൻ ആണ് മനസ്സിൽ ഭർത്താവ് സമ്മതിക്കുന്നില്ല അതാ എന്റെ കാരണം ഓരോ ദിവസം തൈക്കാൻ വന്നിരിക്കുമ്പോൾ ഭർത്താവിന്റെ മനസ്സ് മാറാൻ പ്രാർത്ഥിക്കുന്നു ഞാൻ 16 രൂപ ഒപ്പിച് വെച്ചിട്ടുണ്ട് 😃😃😃😃
Singer . ഫാഷൻ മേക്കർ ആണെങ്കിൽ കണ്ടിന്യൂസ് ആയിട്ട് അഞ്ചുമണിക്കൂർ തയ്ക്കാം.. മോട്ടോർ പവർ വാട്സ് 75 ഹെവിഡ്യൂട്ടി ആണെങ്കിലേ 85 ഇത് കൂടുതൽ നേരം ഉപയോഗിക്കാം കൂടുതൽ സ്റ്റിച്ചും മോട്ടോർ പവർ ഓട്ടോമാറ്റിക് സ്കാലപ്പ് സിംഗർ ആയിരിക്കും കുറച്ചുകൂടി ബെറ്റർ സ്റ്റിച്ച് ഫങ്ക്ഷന് എന്ന് പറഞ്ഞിട്ട് ബോക്സിൽ കൊടുത്തിട്ടുണ്ടാവും അത് മെഷീനിൽ യഥാർത്ഥ സ്റ്റിച്ച് അല്ല.. വാങ്ങുന്നവരെ അത് പ്രത്യേകം മനസ്സിലാക്കുക
ഞാൻ ഈ പറഞ്ഞപോലെ ആദ്യം സാധാ മെഷീൻ പിന്നെ അതിന് മോട്ടർ വെച്ച നാല് വർഷം ത്തിന് ശേഷം High speed മെഷീൻ പിന്നെ 9 വർഷത്തിന് ശേഷം കഴിഞ്ഞ മാസം Power മെഷീൻ വാങ്ങി അതിനിടയിൽ 2 വർഷം മുബ് table to p വാങ്ങി ഓരോ മെഷിനിൽ നന്നു. മറ്റേത് വാങ്ങാനുള്ള cash earn ചെയ്തു അതിനിടയിൽ ഒരു പഴയ Lock Machine ഉം വാങ്ങിയിരുന്നു. അത് work out അല്ല ഇപ്പം Stitch ചെയ്യാൻ എന്തോരു മടിയാണ്
എൻ്റെ അഭിപ്രായം njn പറയുവന്നെ. ഞാൻ ഉപയോഗിക്കുന്ന മെഷീൻ ഡബിൾ ടേബിൾ സ്പീഡ് മെഷീൻ ആണ്. കാണുമ്പോൾ സാദാ മെഷീൻ പോലെ തോന്നും but അല്ല indestiyal മെഷീൻ്റെ അതേ സെറ്റിംഗ്സ് ആണ്. ഇതിൻ്റെ ഉപകാരം കറൻ്റ് പോയാലും സാദാ മെഷീൻ പോലെ ഉപയോഗിക്കുകയും ചെയ്യാം.അതുകൊണ്ട് സാധരണ സ്റ്റിച്ചിംഗ് പഠിക്കുന്നവരും ബഡ്ജറ്റ് ഇല്ലാത്തവരും ഇത് വാങ്ങുന്നതാവും നല്ലത്.
@@VineeshNeethu pathuke pathuke motor pedal il press cheyth nokku .... Chilapo nammal cheruthayi chavittiyalum motor vekkuna case il eeee speed issue varam
എന്റെ മോളെ എന്നാ പറയാനാ സാധാ മിഷ്യൻ കൊടുത്തിട്ട് അമ്പ്രല്ല മിഷ്യൻ മേടിച്ചു അപ്പോൾ ആ കടക്കാരൻ എന്നെ ഒരുപാടു നിർബന്ധിച്ചു ഇൻട്രസ്റ്റിയാൽ മിഷ്യൻ മേടിക്കാൻ രണ്ടു മൂന്നു വർഷമായിട്ട് ഞാൻ ആഗ്രഹിക്കുന്നു ഒരു indrastiyal മിഷ്യൻ മേടിക്കാൻ മോളു പറഞ്ഞപോലെ ഞാൻ എന്നെങ്കിലും മേടിക്കും തീർച്ചയായിട്ടും 👍
ഞാൻ സാദാ മെഷീനിൽ തയ്യൽ പഠിച്ചു. വാടക വീടായകൊണ്ട് ടേബിൾ ടോപ് മെഷീൻ ഒരെണ്ണം വാങ്ങി. പിന്നെ ജോലിക്കു പോക്ക് നിർത്തിയപ്പോൾ സ്വന്തമായി തയ്യൽ പഠിക്കാൻ തീരുമാനിച്ചു. അങ്ങനെ ഒരു മെഷീൻ വാങ്ങാൻ ചെന്നപ്പോൾ കടക്കാരൻ പറഞ്ഞു പുറത്തു തയ്ച്ചു കൊടുക്കാൻ ഒരുപാട് വർക് ഉണ്ടേൽ മാത്രം ഇൻഡസ്ട്രിയൽ മെഷീൻ എടുത്താൽ മതി അല്ലെങ്കിൽ വേസ്റ്റ് ആണെന്ന്. അങ്ങനെ സാദാ മെഷീൻ സെക്കന്റ് ഹാൻഡ് എടുത്തു. ഇപ്പോൾ മോളുപറഞ്ഞപ്പോഴാണ് ഇൻഡസ്ട്രിയൽ വാങ്ങിയാൽ മതിയായിരുന്നെന്നു തോന്നിയത്. ഇത് കൊടുത്തിട്ടു വാങ്ങിയാൽ പോരെ. ടേബിൾ ടോപ് കൊടുക്കാനില്ല.മോളിന്റെ അഭിപ്രായം പറയൂ. വേറെ ആരോടും ചോദിക്കാനില്ല. ഒരു മകനുമായി ഒറ്റക്ക് ആണ്. വരുമാനം ഉണ്ടാക്കണം.
@@rashidaFaiziiവളരെ നല്ലത്. എത്രയും വേഗം വാങ്ങാനിടയാവട്ടെ. ദൈവം അനുഗ്രഹിക്കട്ടെ. ആരോഗ്യം നൽകട്ടെ. അമിതമായ സ്പീഡ് ആകാതിരിക്കുന്നത് മെഷീന് നല്ലതാണ്. നമ്മൾ എല്ലാം എത്രയും വേഗം ചെയ്തുതീർക്കാൻ ആഗ്രഹിക്കുന്നവരാണ്. പക്ഷെ അത് ഒരു യന്ത്രമല്ലേ അതിനെ നമ്മൾ സൂക്ഷിക്കണമല്ലോ..
👌👌👌എനിക്ക് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി തന്ന വീഡിയോ ആണ് thank you
Onlinil ninnum mechin vedichal nallathaarikkumo...stand ulpade kittuvo mamm...pls reply
Very helpful video 😊. Embroidery patchwork friend nte blue kurta yil cheythille athu padhipikaaamo please?
Yesss cheyameee
ചേച്ചിടെ വീഡിയോ ഭയങ്കര ഇഷ്ട്ടം ❤❤❤
Thank you dear ❤️❤️❤️
Table top machune l stand ella athu yaniginaya stich cheyyan partum
ഞാനും തൈക്കുന്ന ആളാണ് ഉഷയുടെ mechine ആണ് എനിക്ക് ഇഷ്ട്ടപെട്ടത് വില പക്ഷേ 23000 ആയുള്ളു ,ഞാൻ ആദ്യം umbrella mechine ആണു use ചെയ്തിരുന്നത് പിന്നീടാണ് industrial mechineവാങ്ങിയത് Bruce സിന്റെയാണ് ഞാൻ ആദ്യംവാങ്ങിയത് അതിന് എനിക്ക് 25800 ആയി പിന്നീട് ഒന്നുകൂടി ആവശ്യം വന്നപോൾ usha വങ്ങി
Good information ❤molu koduthathu❤
❤️❤️❤️❤️
Power mechin jack F5 aano
Fucian ano നല്ലത്
Singer അല്ലെങ്കിൽ Jack.. സിംഗർ ആവുമ്പോൾ നിങ്ങൾക്ക് മൂന്നുവർഷം വാറണ്ടി സൈറ്റ് സർവീസ് കിട്ടും
Chodhikkunnathil onnum thonaruth lipstick edha shade 😊.pinne ende kayuil single machine aanu use cheyyunnath enikk chiridhar blouse udupp mathram aanu stitch taikkunnath .njan karuthi ini double (umbrella) Machine vangam ennu .nallathano.oru table top um vangam le.
My glamm Slow fade😘 nammude matram avashyam aleee .. heavy work varunilalooo apo table top try cheyammm bcz orupaad stitches kittum foot um kittum❤️❤️❤️
@mullaikal_tailor_Bird ok thanks.my glam slow fade online vazhi aano vangith adho shopilbninnano long lasting undo
@ super long lasting myglamm ennoru app und athil koode vagitha
@@mullaikal_tailor_Bird njan order koduthittund tto combo set 3 ennathinu 199
@ ❤️❤️❤️
Table top മെഷീന്റെ detail വീഡിയോ ചെയ്യാമോ chechi
Singer M2605
Rate
Yes
Industrial machineil locking chwyyamo atho athinu vere machine vangano
Overlocking machine vere vaganam daaa industrial machine il ath ila
@mullaikal_tailor_Bird Thanks da🤗
തുണിടെ അരങ്ങ് തയ്ക്കാൻ ഏത് മിഷൻ ആണ് നല്ലത്. എന്നും തയ്ക്കാനുണ്ട്. ഡബിൾ സ്റ്റിച്ച് seconand വാങ്ങി.എപ്പോഴും പല പ്രശ്നങ്ങൾ ആണ്. അങ്ങനെ ഉണ്ടാകുമെന്ന തന്ന ആൾ പറയുന്നത്
Brother and singer rand mechine um use aakunnund ennalum Enikum industrial sewing machine vaangan aagraham und....😊
ഉഷ ആണ് ende മെഷീൻ 2 വർഷമായി സൂപ്പർ ആണ്. ആ ടേബിൾ ടോപ് ഇൽ എന്തൊക്കെ ചെയ്യാംഒന്ന് വീഡിയോ cheyyamo
Cheyaaadaaa
Eda table top machine detail aayi parayo.,.. which brand is useful for beginners for own purpose??
Okyyy
@@mullaikal_tailor_Bird tx
Industriyalum double meshinunum onnano
എന്റെ കൈയിൽ 3 തയ്യൽ മെഷീൻ ഉണ്ട്. എല്ലാം "brother" ആണ് brand. Table top ആണ്. എന്റെ സ്വന്തം ആവശ്യത്തിന് ആണ് ഉപയോഗിക്കുന്നത്. ഒന്നര മണിക്കൂറിൽ കൂടുതൽ ഒന്നും തയ്ക്കാറില്ല.. 24 വർഷം ആയി ഉപയോഗിക്കുന്ന മെഷീൻ ഇപ്പോഴും ഉണ്ട്. പക്ഷേ അതിന് speed കുറവായിട്ട് തോന്നുന്നു..
❤️❤️❤️❤️
Idak onn clean cheytha mathi... njanum brother and singer aanu use cheyyunnath
@@Naj_aashDesign thank you ❤️
@@Naj_aashDesign 835 th subscriber ഞാൻ ആണേ 🥰
@@devika2545Thankyou ❤
സൂപ്പർ 🥰❤️🥰
നല്ല സംസാരം 🥰🥰👍
💞👭❤️👭
Nhanum ithupole vangiyath. Ippo 3 machine und. Ullil agraham undayal cash nammal undakkum. Power machine vangiyit 3 yr ayi. Annu 20000 nu kitti. Ippo kazhinha month overlock machine vangi. Medikkanam thonniyal ath kayyil kittunnath vare samadhanamundakilla😂
Sathyammmm💯💯💯💯
Nan veetavasyathinu mathram stich cheyyum.sada mechanic unde, double nde unde.industiyAl second hand kitiyapo vangi.adil stich cheyyan ariyunnumilla.eda vikkika enn confusion.
Industrial machine nde stitch oke set alee…. Adhyamayi cheyumbo confusion varam.. saramilaa, swalpam practice cheythal mathy
Akka naan tamil ❤❤❤
True fact single machine kond kure kalayi machine vagunnath eppozhum kooti vech pne eduth pokum 😂kure nalayi nalloru mechine vagan nadakunnu swanthamayi vaganam ennulla nirbandham kond wait cheythirikunnu eth mechine vagam enna confusionlayirunnu thank u dear❤
❤️❤️❤️❤️
Normal machineil ipo cheyyunnath industrial machine dreamil und. Table top um ithinte koode enthayalum venam alle
Table top necessary aladaa.... But different stitch use cheyum egil useful akum...
എൻ്റെ കൈയ്യിൽ മോട്ടോർ വെച്ച സാധാ മെഷീൻ ആണ്. അത് നല്ലതാണ്. വീട്ടിലെ ആവശ്യത്തിന് മാത്രമായിട്ടാണ്. ഇപ്പോൾ തയ്യൽ പഠിച്ചു തുടങ്ങിയതേയുള്ളൂ. പുതുതായി usha janome allure DlX വാങ്ങണോ പവർ മെഷീൻ വാങ്ങണോ എന്നാണ് കൺഫൂഷനായിട്ടിരിയ്ക്കുന്നത്. അഭിപ്രായം പറയുമോ
Veetile matram avashyathinu anegill DIX vagikoluuu
Table topil ജീൻസ് തൈക്കാൻ പറ്റുമോ
Yes
Umbrella machine kodukkaanund avisheakkaar parayu malappuram
Ethrayk kodkum
@neethuvishnu861 95000 motor kody
Umberlla mechinte details vedio idamo
I will try 👍
brother table top machine njn ഇതു വരെ ഉപയോഗിച്ച്.. ഇപ്പൊ കേടു വന്ന്.. അടി നൂല് മുകളിലേക്ക് കിട്ടുന്നില്ല.. ഒരുപാട് പ്രാവശ്യം shopil കൊടുത്തു നന്നാക്കാന്‍ നോക്കി.. but വീട്ടിലെത്തി njn നോക്കുമ്പോള്‍ അത് sheriyaayittundaavilla.. അപ്പൊ അവർ പറയും corona വന്ന ശേഷം spare കിട്ടുന്നില്ല.. brother japan company aayathond പുറത്തു ന്ന് spare വരുന്നില്ല എന്ന്.. ഇനി എന്ത് ചെയ്യും? നല്ല machine ആയിരുന്നു.. ഇപ്പൊ അതു പോലെ ഒരെണ്ണം vaanganenkil പോലും അന്നത്തെ ഇരട്ടി കാശ് വേണം.. എവിടെയെങ്കിലും spare കിട്ടുന്ന സ്ഥലം ഉണ്ടോ? plz reply.. വേറെ വഴി illaathondaaa...
Aacri kadayil kittum
Really
മോൾ last പറഞ്ഞ കാര്യം എന്നേ തന്നെ ഉദ്ദേശിച്ചത് ആണ് അല്ലേ 😄😄😄 മനസിൽ മൊത്തം ഈ intastriysl മെഷീൻ ആണ് എനിക്ക് മൊത്തം മൂന്നു മെഷീൻ ഉണ്ട് ടേബിൾ top, ഉണ്ട് പഴയ സാധാരണ മെഷിൻ ഉണ്ട് ഇതെല്ലാം പോരാഞ്ഞു ഒരു amberla മെഷിൻ ഉണ്ട് ഇപ്പോൾ ഈ jack മെഷിൻ ആണ് മനസ്സിൽ ഭർത്താവ് സമ്മതിക്കുന്നില്ല അതാ എന്റെ കാരണം ഓരോ ദിവസം തൈക്കാൻ വന്നിരിക്കുമ്പോൾ ഭർത്താവിന്റെ മനസ്സ് മാറാൻ പ്രാർത്ഥിക്കുന്നു ഞാൻ 16 രൂപ ഒപ്പിച് വെച്ചിട്ടുണ്ട് 😃😃😃😃
Government nde scheme enthelum kanum chechi onnu thirakki nokuuu
Hlo iyalde stitching work entha bhangi🥰. Ellam suparato👍
Thank you so much Dear 😘😘😘
Singer . ഫാഷൻ മേക്കർ ആണെങ്കിൽ
കണ്ടിന്യൂസ് ആയിട്ട് അഞ്ചുമണിക്കൂർ തയ്ക്കാം.. മോട്ടോർ പവർ വാട്സ് 75
ഹെവിഡ്യൂട്ടി ആണെങ്കിലേ 85 ഇത് കൂടുതൽ നേരം ഉപയോഗിക്കാം
കൂടുതൽ സ്റ്റിച്ചും മോട്ടോർ പവർ
ഓട്ടോമാറ്റിക് സ്കാലപ്പ്
സിംഗർ ആയിരിക്കും കുറച്ചുകൂടി ബെറ്റർ
സ്റ്റിച്ച് ഫങ്ക്ഷന് എന്ന് പറഞ്ഞിട്ട് ബോക്സിൽ
കൊടുത്തിട്ടുണ്ടാവും അത് മെഷീനിൽ യഥാർത്ഥ സ്റ്റിച്ച് അല്ല.. വാങ്ങുന്നവരെ അത് പ്രത്യേകം മനസ്സിലാക്കുക
ഞാൻ ഈ പറഞ്ഞപോലെ ആദ്യം സാധാ മെഷീൻ പിന്നെ അതിന് മോട്ടർ വെച്ച നാല് വർഷം ത്തിന് ശേഷം High speed മെഷീൻ പിന്നെ 9 വർഷത്തിന് ശേഷം കഴിഞ്ഞ മാസം Power മെഷീൻ വാങ്ങി അതിനിടയിൽ 2 വർഷം മുബ് table to p വാങ്ങി ഓരോ മെഷിനിൽ നന്നു. മറ്റേത് വാങ്ങാനുള്ള cash earn ചെയ്തു അതിനിടയിൽ ഒരു പഴയ Lock Machine ഉം വാങ്ങിയിരുന്നു. അത് work out അല്ല ഇപ്പം Stitch ചെയ്യാൻ എന്തോരു മടിയാണ്
🥹🥹🥹🥹
Table top machine ethraya rate?
7k
Yavidaya molude veedu❤
Kottayam
Table topil overlock stich undo
Yessss… trim cheyth kittilaaa egilum lock cheyth edukan pattum
❤
Brother machine nallathano
Nallathaaa
Yes ..njn use cheyyunnund
@@mullaikal_tailor_Bird how much rupee
@@anisabenaseer2931 7 ayi
Thanks for u r genuine speech
❤️❤️❤️❤️
Njan bruce annu vagiyath but foot cheange cheyan pattumo?
Yesss pattummm
Churidharinte front neck mugalilottu kayari pogunnu anthinu anthu cheyyanam
Shape length um width um sheriyakki kodukkuka…
@mullaikal_tailor_Bird thanks dear
എൻ്റെ അഭിപ്രായം njn പറയുവന്നെ. ഞാൻ ഉപയോഗിക്കുന്ന മെഷീൻ ഡബിൾ ടേബിൾ സ്പീഡ് മെഷീൻ ആണ്. കാണുമ്പോൾ സാദാ മെഷീൻ പോലെ തോന്നും but അല്ല indestiyal മെഷീൻ്റെ അതേ സെറ്റിംഗ്സ് ആണ്. ഇതിൻ്റെ ഉപകാരം കറൻ്റ് പോയാലും സാദാ മെഷീൻ പോലെ ഉപയോഗിക്കുകയും ചെയ്യാം.അതുകൊണ്ട് സാധരണ സ്റ്റിച്ചിംഗ് പഠിക്കുന്നവരും ബഡ്ജറ്റ് ഇല്ലാത്തവരും ഇത് വാങ്ങുന്നതാവും നല്ലത്.
എൻ്റെ ചാനെലിൽ നോക്കിയാൽ ഈ മെഷീൻ കാണാം. ഞാൻ സ്റ്റിച്ചിംഗ് പഠിച്ചു കഴിഞ്ഞപ്പോൾ എൻ്റെ മിസ്സ് ആണ് പറഞ്ഞത് സ്പീഡ് മെഷീൻ വങ്ങിച്ചോ സാദാ മെഷീൻ വങ്ങിച്ചൊന്നു.
സാദാ മെഷീൻ വാങ്ങണ്ടാണ്. പിന്നെ ഓയിൽ ഡെയിലി ഇട്ടു കൊടുക്കുന്നത് നല്ലതാണ്.
Super❤
Thanks 🔥
High speednte karyam entha parayathath njn athanu upayogikkunnath
Umbrella machine ale udeshikunee…. Normal machine nde update version but same feature aleda athinum… njan ath use akitila athond kooduthal ariyilaaa
അതെ സ്പീഡ് control cheyan kazhiyanilla neck cheyan budhimuttanu
@@VineeshNeethu pathuke pathuke motor pedal il press cheyth nokku .... Chilapo nammal cheruthayi chavittiyalum motor vekkuna case il eeee speed issue varam
നോർമൽ മെഷീൻ ഷോപ്പ് ഉള്ളവർക്ക് നല്ലതാണ് കറന്റ് പോകുബോൾ അദർ ഓപ്ഷൻ എന്ന് രീതിയിൽ. ചുമ്മാ വീട്ടിൽ കീറിയത് അടിക്കാനൊക്കെ നോർമൽ മെഷീൻ മതി
മോളുടെ ഇൻഡസ്ട്രിയൽ മെഷീൻ ഏത് ബ്രാൻഡാണ്...?
Usha
എന്റെ മോളെ എന്നാ പറയാനാ സാധാ മിഷ്യൻ കൊടുത്തിട്ട് അമ്പ്രല്ല മിഷ്യൻ മേടിച്ചു അപ്പോൾ ആ കടക്കാരൻ എന്നെ ഒരുപാടു നിർബന്ധിച്ചു ഇൻട്രസ്റ്റിയാൽ മിഷ്യൻ മേടിക്കാൻ രണ്ടു മൂന്നു വർഷമായിട്ട് ഞാൻ ആഗ്രഹിക്കുന്നു ഒരു indrastiyal മിഷ്യൻ മേടിക്കാൻ മോളു പറഞ്ഞപോലെ ഞാൻ എന്നെങ്കിലും മേടിക്കും തീർച്ചയായിട്ടും 👍
Urappayum💯💯💯💯
മോളേ ആ power മെഷീനിൽ foot മാറ്റിയിടുന്നത് എങ്ങനെഎന്ന് കാണിക്കാമോ? Sib വെക്കാൻ foot മാറ്റി ഇടണോ?
Kanikaameee zib vekan foot mattanam
Yes
👌👌👌
❤️❤️❤️❤️
❤️
❤️❤️❤️
Sathyamanu. Parajeee. Kuduthal nammal. Agrahichal nadakkum. Njan vedichu jack5 anu
💯💯💯💯❤️❤️❤️
Brother table top ethrayanu
Endeth ettavum basic anu 7 anu ayath
ടേബിൾ ടോപ് foot വീഡിയോസ് ചെയോ.
Cheyadaaa❤️❤️❤️
Njan cheythitund
@@Naj_aashDesign detailed aayi cheyo
Power machine starting price എത്രയാകും
25 okyee mukalil…
ഞാൻ സാദാ മെഷീനിൽ തയ്യൽ പഠിച്ചു. വാടക വീടായകൊണ്ട് ടേബിൾ ടോപ് മെഷീൻ ഒരെണ്ണം വാങ്ങി. പിന്നെ ജോലിക്കു പോക്ക് നിർത്തിയപ്പോൾ സ്വന്തമായി തയ്യൽ പഠിക്കാൻ തീരുമാനിച്ചു. അങ്ങനെ ഒരു മെഷീൻ വാങ്ങാൻ ചെന്നപ്പോൾ കടക്കാരൻ പറഞ്ഞു പുറത്തു തയ്ച്ചു കൊടുക്കാൻ ഒരുപാട് വർക് ഉണ്ടേൽ മാത്രം ഇൻഡസ്ട്രിയൽ മെഷീൻ എടുത്താൽ മതി അല്ലെങ്കിൽ വേസ്റ്റ് ആണെന്ന്. അങ്ങനെ സാദാ മെഷീൻ സെക്കന്റ് ഹാൻഡ് എടുത്തു. ഇപ്പോൾ മോളുപറഞ്ഞപ്പോഴാണ് ഇൻഡസ്ട്രിയൽ വാങ്ങിയാൽ മതിയായിരുന്നെന്നു തോന്നിയത്. ഇത് കൊടുത്തിട്ടു വാങ്ങിയാൽ പോരെ. ടേബിൾ ടോപ് കൊടുക്കാനില്ല.മോളിന്റെ അഭിപ്രായം പറയൂ. വേറെ ആരോടും ചോദിക്കാനില്ല. ഒരു മകനുമായി ഒറ്റക്ക് ആണ്. വരുമാനം ഉണ്ടാക്കണം.
Anganey cheythalum mathy table top kodukkandaaa….. bcz athu kond pala stitch um footum namuk use akan pattum
@mullaikal_tailor_Bird മറ്റൊന്ന്, അംബ്രല്ല മെഷീൻ വാങ്ങാൻ ചിലർ പറഞ്ഞു. അതിനും വില പതിനായിരത്തിനു മുകളിൽ ആണ്. അപ്പോൾ പവർ മെഷീൻ എടുക്കുന്നതല്ലേ നല്ലത്.
Jack 5 nu 24000 avatholluu
Madam power mrchin vanghicholu orupad gunam aavum.
Nalla speed karanam thayyel vegham theerkkan pattum.
ടേബിൾ ടോപ്പ് കൊടുക്കണ്ടാ.അമ്പറെല്ല ടോപ്പ്,ഫ്രോക്ക് ഒക്കെ ഇന്റർ ലോക്ക് ചെയ്യാൻ അത് വേണം.പിന്നെ ബട്ടൻ ഹോൾ .അതൊക്കെ
സാദാ മെഷീൻ ചവിട്ടി കാലും നടുവും വേദന. എന്നാലും തയ്ക്കാനുള്ള കൊതി കൊണ്ട് ചവിട്ടും
@@rashidaFaizii 🥹🥹🥹💯💯💯❤️❤️❤️
Motor വയ്ക്കൂ
@susanmathew7143 മോട്ടോർ 1800 രൂപ എന്ന് പറഞ്ഞു. പിന്നെ ഈ വീഡിയോ പറഞ്ഞ എല്ലാ പ്രശ്നങ്ങളും ഉണ്ട്. അതു കൊണ്ട് ടേബിൾ ടോപ് മെഷീൻ വാങ്ങാൻ ഉള്ള പ്ലാൻ ആണേ.
@rashidaFaizii 💞💞💞
@@rashidaFaiziiവളരെ നല്ലത്.
എത്രയും വേഗം വാങ്ങാനിടയാവട്ടെ.
ദൈവം അനുഗ്രഹിക്കട്ടെ.
ആരോഗ്യം നൽകട്ടെ.
അമിതമായ സ്പീഡ് ആകാതിരിക്കുന്നത് മെഷീന് നല്ലതാണ്.
നമ്മൾ എല്ലാം എത്രയും വേഗം ചെയ്തുതീർക്കാൻ ആഗ്രഹിക്കുന്നവരാണ്.
പക്ഷെ
അത് ഒരു യന്ത്രമല്ലേ
അതിനെ നമ്മൾ സൂക്ഷിക്കണമല്ലോ..
❤ok
❤️❤️❤️❤️
സാധാ മെഷീനിൽ ജോർജറ്റ് തുണി തയ്ക്കാൻപറ്റുന്നില്ലല്ലോ എന്ത്ചെയ്യാം😢
Entha issue stitch veezhunnileee…. Sadarana machine il baniyan cloth okye pidikkunathanu paad baki okye pattum
@@mullaikal_tailor_Bird ജോർജറ്റ്,ഷിഫോൺ , പോളിയിസ്റ്റർ ഒന്നും തയ്യിക്കാൻ പറ്റുന്നില്ല.റിപ്പയർചെയ്താൽ ശരിയാകുമൊ?
@ ammm machine onnu service cheyikanam apo
@@mullaikal_tailor_Bird Thanks 👍
No send chyiyamo
8943439634
എപ്പോ മെഷീൻ വാങ്ങിക്കുമ്പോഴും വലിയ മെഷീൻ വാങ്ങിക്കു. ലൈഫ് ലോങ്ങ് ആണ്.. aseevlogs
❤️🥰
Industriyalum double meshinunum onnano
❤
❤️❤️❤️
Industriyalum double meshinunum onnano
❤
Industriyalum double meshinunum onnano
Industriyalum double meshinunum onnano