വളരെ വൈകിയാണ് ഞാൻ ഈ വീഡിയോ കാണാൻ ഇടയായത് തീർച്ചയായിട്ടും ഈ നിമിഷം മുതൽ എന്നിലുള്ള തെറ്റുകൾ തിരുത്താൻ ഞാൻ തയ്യാറാണ്. എന്റെ സ്വഭാവമാറ്റം കാരണം നല്ല രണ്ടു കുട്ടികളെ സമൂഹത്തിൽ കൊടുക്കാൻ പറ്റുകയാണെങ്കിൽ അതാണല്ലോ ഞാൻ ചെയ്യുന്ന ഏറ്റവും വലിയ കാര്യം. തീർച്ചയായിട്ടും ഉള്ള തെറ്റുകൾ തിരുത്തിക്കൊണ്ട് അതിന് കാരണം നിങ്ങളുടെ വാക്കുകൾ തന്നെ ഈ നിമിഷം മുതൽ നല്ലൊരു അച്ഛനാവാൻ തീരുമാനിച്ച കഴിഞ്ഞു. കഴിഞ്ഞത് കഴിഞ്ഞു വരാൻ പോകുന്ന ഓരോ നിമിഷവും വിലപ്പെട്ടതാണ് എന്ന് മനസ്സിലാക്കുന്നു🙏
എനിക്ക് എൻ്റെ ദേഷ്യം നിയന്ത്രിക്കാൻ പറ്റുന്നില്ല..vdo ഒക്കെ കാണുമ്പോൾ തോന്നും കൺട്രോൾ ചെയ്യണം എന്ന്..പക്ഷെ സാധിക്കുന്നില്ല..വഴക്ക് പറഞ്ഞു അടിച്ച് ഒക്കെ കഴിയുമ്പോൾ പിന്നെ എനിക്ക് കുറ്റബോധം ആണ്...എന്നാൽ ഇതൊക്കെ ചെയ്യും മുമ്പ് എനിക്ക് ദേഷ്യം നിയന്ത്രിക്കാനും പറ്റുന്നില്ല...പഠിക്കാൻ ഇരിക്കാതെ വരുമ്പോൾ തുടങ്ങുന്നത് ആണ് preshnam..രാവിലെ ഞാൻ പ്രാർത്ഥിച്ച് eneekkuka ഇന്ന് എൻ്റെ കുഞ്ഞിനെ വഴക്ക് പറയാൻ ഇട വരുത്തരുത് എന്ന് 😢❤❤
You said it sir. When my daughter was studying in LKG she was very disturbed. When I asked to her, she was not happy in her school and one of her teachers used to hit her when she was not able to write the spelling of any word. I just contacted the teacher to say my child is just a beginner and don't force her to study. But from the very next day the same thing continued. It was about the end of that academic year. Then i changed her to another school, it's a govt school with state syllabus. After knowing this every one blamed me that I'm trying to ruin her future. But I'm happy to see that my daughter is very relaxed in her new school. The syllabus is also simple. Moreover my child started to love learning. This is what i actually needed. And I'm not concerned about her future. I'm concerned about the present. Now she is in first standard she can read and write malayalam, and can speak English to an extent. At her age i couldn't write even my name.
Just try to compare your child with your childhood. Then you will understand that your child is very advanced than you. - This thought helped me a lot to change my way of thinking.
My opinion is that we should never compare our childhood with our kids’. Our kids are growing up in a completely different world, and they will live in the future, not in our past. We should always prepare them for the future and help make it better.
Sir പറഞ്ഞത് സത്യം ആണ്. ഞാൻ അങ്ങനെ ഒരു parent ആയിരുന്നു. 4 th ക്ലാസ്സ് വരെ. വിദ്യാഭ്യാസം കൂടിപ്പോയാൽ മിക്കവാറും കുട്ടിയെ ഒരു വിദ്യാർത്ഥിയെ പോലെ ആണ് കാണുന്നത്. ഇത് പോലെയുള്ള ക്ലാസ്സ് കേട്ടു കുറച്ചു മാറ്റം വന്നു. ഇപ്പോൾ കുറച്ചു freeyayi വിട്ടു. അപ്പോൾ ആണ് മോൻ happy ആയി പഠിക്കുന്നത്. ഇത്തിരി ഉപദേശം കൊടുക്കും. ബാല്യം ആസ്വദിക്കാൻ പറയും. ഞാനൊക്കെ നന്നായി ബാല്യം enjoy ചെയ്തിരുന്നു...
ഒന്നും കൂടുതൽ ആയി ചെയ്യണ്ട.... അച്ഛൻ അമ്മയെ കരുതുന്നതും സ്നേഹിക്കുന്നതും കണ്ട് വളരുന്നത് പെണ്മക്കളാണ്.... അതുപോലെ അമ്മ അച്ഛനെ ബഹുമാനിക്കുന്നതും സ്നേഹിക്കുന്നതും കണ്ടാണ് ആണ്മക്കൾ വളരേണ്ടത്.... ഇത്ര ചെയ്താൽ മതി നമ്മുടെ മക്കൾ gratefulll ആയി തീരും
എനിക്കും സാറിൻ്റെ സംസാരം ഇഷ്ടപ്പെട്ടു.ഞാനും ഒരു parent ആണ്.2 ആൺകുഞ്ഞുങ്ങളുടെ അമ്മയാണ്.ഞാൻ ഒരു ടീച്ചർ ആണ്. ഇപ്പൊ കുട്ടികൾ ചെറുതാ.വീട്ടിൽ അത്യാവശ്യം വികൃതിയുണ്ട്.ഇവർ വലുതായി പുറത്തിറങ്ങി പൊവുമ്പോ എന്തെങ്കിലും മോശം കാര്യങ്ങളിൽ ചെന്നുപെടുമോ എന്നൊക്കെയാണ് എനിക്ക് പേടി. Anyway thank u for ur valuable talk 🎉
"Such a heartwarming and insightful video! As a pediatric nurse, I can wholeheartedly agree that what children truly need is love, security, and emotional support from their parents-not material wealth. A happy child thrives on the foundation of care, understanding, and a safe environment. Thank you for shedding light on this important message! 💕"
Sir, njan ee topic adyamayanu kelkkunnath. But ente kunjine njan ithe reethiyil anu valarthar. Ente husband ne njan nirantharam ee advices anu kodukkaru. Valare natural ayi avarude avashyam arinj valarthan.. Ente chindagathy athe padi videoyil kettapo athiyaya santhosham und. ❤ i am on right track. Ettavum eluppam sneham koduth valarthunnathanu. Athe padi ente kunju ath thirich tharunnum und. Enthinanu anavashyamaya ego kuttikalod kanikkunnath.
Well said sir👏👏👏Achanum ammayum orumich ee video kelkanm Nammude jeevitham ithil und ❤you said 100% true ,working mothers are too tired . Kunjine snehikanm koode irikanm ennorthit evideyum ethunnilla Innu muthal Nian admardhmaayi sramikum ❤ Thank you so much sir❤❤❤
You have touched the right areas.The main issue today is that they don’t have anyone to listen to them.The parents must find time to listen to their children .Good effort dear Sunil.
Very happy sir .got a positive message in the morning....I was also a toxic parent... excellent message for new generation parents...Change the attitude to our beloved kids..everybody should definitely watch this video...👍👍
ഈ വീഡിയോ കേട്ടു കഴിഞ്ഞപ്പോ ശരിക്കും സങ്കടം തോന്നി കാര്യം മറ്റൊന്നും അല്ല എന്റെ മക്കൾ ഒക്കെ വലുതായി പോയി... അന്നൊന്നും ഇങ്ങനെ ഒരു അറിവും കിട്ടിയിരുന്നില്ല.. ഇന്നത്തെ തലമുറ എത്ര ഭാഗ്യമുള്ളവർ എല്ലാം അവർക്ക് കൈ എത്തും അകലെ... എന്നിട്ടും കൈമോശം സംഭവിക്കുന്നു.. പിന്നെ ഒരു സമാധാനം എന്റെ മക്കൾ നല്ലവരാ വലിയ കുഴപ്പമില്ലാതെ സമൂഹത്തിൽ ജീവിക്കുന്നു...
Sir paranjath 💯 %correct anu.orikkalum book vayich padich nammak makkale valarthan pattilla..anubhavangalil ninnum sirne pole ullavarde talk okke anu vendath
Whatever philosophy is followed, it is better both the parents express same opinion before the children. If parents show difference of opinion, children get insecured and they will be rebellious
Sir I am a mom of three and having difficulty can u help me in this getting angry evrytime I need counseling for my self otherwise I will be in mentally depressed
We realise something after we lose the child to death or mental illness or addictions. Just let kids be kids.growing in innocence Happy moms make great kids. Supportive dads make brave kids
@@Dragon_lilly22 അടിക്കരുത് വഴക്കുപറയരുത് എന്നൊന്നും പറഞ്ഞില്ലല്ലോ😊 എല്ലാം കുട്ടിക്ക് ഗുണം ചെയ്യണം. അല്ലാതെ പേരെന്റിന്റെ ആശ്വാസത്തിന് ആകരുത്. തെറ്റും ശരിയും ഒക്കെ കുട്ടിക്ക് മനസ്സിലാകണം… അതിനു ക്ഷമയും ആർദ്രതയും കൂടിയേ തീരൂ
Well said sir...profession and child care and home made nan orupole kondu pokan sremikkunnund...but ella thirakkum kazhinju varumbol kunjinte koode 10 miutes irikkan time kittunnilla..even off ullappol polum..enikk athinulla situation illa...entha cheyyendathennariyilla...ente frustration full ente kunjine baadhikkumo ennoru peri...ente sama nila thettunna pole thonnunnu...very tired after all work ...😢😢😢😢😢😢aarum help nu illa..struggling in my life
Try to communicate with your child when you are doing your kitchen chores. I'm a civil service aspirant and along with that I'm doing my post graduation. After sending my child to school I will go to class and return before she come in the evening. Then we will go to roller skating.(she is a pro in skating it will take 1-1.30 hour daily). My child is studying in 1st standard. So i have to help in her studies too. So when I'm in kitchen I talk to my daughter about my situation and help her to study during that time. And before going to bed I'll speak about my day and she will also speak her experiences. That will really make us relaxed. Her father is working so far, he can come home once in a week. So that I'm supposed to do all the house hold needs. If you can maintain proper communication with your children they will understand your situation, even if they are small.
Njn first time anu oralkk MSG idunnath,ningal vishamikanda,kunjinu oru 3 year oke akumbo ningalodulla attachment kanikkum,ipo ningal mathram allallo mattullavarum available ayath kondanu angane...kunju ningaludethanu,avan/aval ningale jivanekkal snehikkum,ningal paribhavamonnum illathe avanu vendath krithyamayi cheyyu,Avanodoppam kuduthal time spend cheyu,mattullavar palathum parayum athonnum mind akkanda...@snehathode oru 7 vayasukarante AMMA
Ee condition okey marum ipo kunju cheruthalle...oru 2 yr avumbo amma enna kunjinu extra special avum❤keep loving yr child unconditionally........njan ee avasthayilude poya oral ann
Kochinte expression of needing mother is not an indication of secure attachment. The more secure the kid, the more they will explore the world with others.
സൂപ്പർ, സിംപിൾ ആയ അമ്മയും അച്ഛനും വിചാരിച്ചാൽ കുട്ടികൾ ക്കു സമ്പന്നമായ ബാല്യകാലം കിട്ടും. ഉറപ്പാണ്.
വളരെ വൈകിയാണ് ഞാൻ ഈ വീഡിയോ കാണാൻ ഇടയായത് തീർച്ചയായിട്ടും ഈ നിമിഷം മുതൽ എന്നിലുള്ള തെറ്റുകൾ തിരുത്താൻ ഞാൻ തയ്യാറാണ്. എന്റെ സ്വഭാവമാറ്റം കാരണം നല്ല രണ്ടു കുട്ടികളെ സമൂഹത്തിൽ കൊടുക്കാൻ പറ്റുകയാണെങ്കിൽ അതാണല്ലോ ഞാൻ ചെയ്യുന്ന ഏറ്റവും വലിയ കാര്യം. തീർച്ചയായിട്ടും ഉള്ള തെറ്റുകൾ തിരുത്തിക്കൊണ്ട് അതിന് കാരണം നിങ്ങളുടെ വാക്കുകൾ തന്നെ ഈ നിമിഷം മുതൽ നല്ലൊരു അച്ഛനാവാൻ തീരുമാനിച്ച കഴിഞ്ഞു. കഴിഞ്ഞത് കഴിഞ്ഞു വരാൻ പോകുന്ന ഓരോ നിമിഷവും വിലപ്പെട്ടതാണ് എന്ന് മനസ്സിലാക്കുന്നു🙏
🎉🎉🎉
❤❤❤❤❤❤❤
എനിക്ക് എൻ്റെ ദേഷ്യം നിയന്ത്രിക്കാൻ പറ്റുന്നില്ല..vdo ഒക്കെ കാണുമ്പോൾ തോന്നും കൺട്രോൾ ചെയ്യണം എന്ന്..പക്ഷെ സാധിക്കുന്നില്ല..വഴക്ക് പറഞ്ഞു അടിച്ച് ഒക്കെ കഴിയുമ്പോൾ പിന്നെ എനിക്ക് കുറ്റബോധം ആണ്...എന്നാൽ ഇതൊക്കെ ചെയ്യും മുമ്പ് എനിക്ക് ദേഷ്യം നിയന്ത്രിക്കാനും പറ്റുന്നില്ല...പഠിക്കാൻ ഇരിക്കാതെ വരുമ്പോൾ തുടങ്ങുന്നത് ആണ് preshnam..രാവിലെ ഞാൻ പ്രാർത്ഥിച്ച് eneekkuka ഇന്ന് എൻ്റെ കുഞ്ഞിനെ വഴക്ക് പറയാൻ ഇട വരുത്തരുത് എന്ന് 😢❤❤
@@Popinsbyvinis consult a counsellor 🙏🏽
പല അമ്മമാരും കടന്നു പോകുന്ന അവസ്ഥകളാണ് സാർ ഈ വീഡിയോയിൽ വിവരിച്ചത് നല്ല മാറ്റങ്ങൾ വരുത്താൻ എല്ലാ മാതാപിതാക്കൾക്കും സഹായകമാകട്ടെ 👍🙏☺️
@@binshaharsh4916 kindly share to other parents 🙏🏽
You said it sir. When my daughter was studying in LKG she was very disturbed. When I asked to her, she was not happy in her school and one of her teachers used to hit her when she was not able to write the spelling of any word. I just contacted the teacher to say my child is just a beginner and don't force her to study. But from the very next day the same thing continued. It was about the end of that academic year. Then i changed her to another school, it's a govt school with state syllabus. After knowing this every one blamed me that I'm trying to ruin her future. But I'm happy to see that my daughter is very relaxed in her new school. The syllabus is also simple. Moreover my child started to love learning. This is what i actually needed. And I'm not concerned about her future. I'm concerned about the present. Now she is in first standard she can read and write malayalam, and can speak English to an extent. At her age i couldn't write even my name.
Just try to compare your child with your childhood. Then you will understand that your child is very advanced than you. - This thought helped me a lot to change my way of thinking.
My opinion is that we should never compare our childhood with our kids’. Our kids are growing up in a completely different world, and they will live in the future, not in our past. We should always prepare them for the future and help make it better.
"ഞാനും നിങ്ങടെ കൂടെ ഉണ്ട്" took it to another level of companionship. You got a new subscriber today.
@@fathimapm3220 🙏🏽
ഇതുവരെ ആരും പറഞ്ഞു തരാത്ത കാര്യങ്ങൾ 🙏🏻Parents plzz...നിർബന്ധമായും എല്ലാവരും ഈ video കാണണം, മനസ്സ് തുറന്ന് കേൾക്കണം 💥💥💥
@@sandy-hk5id kindly share😍 Thank you so much for your appreciation 🙏🏽
സർ, അങ്ങയുടെ വാക്കുകൾ അത്യുജ്ജലം ,ശക്തം, തീഷ്ണം. അഭിമാനിക്കുന്നു. ഏവരും ഇത് ജീവിതത്തിൽ മാതൃകയാക്കൂ ...... ഒരു പാട് നന്ദി സുനിൽസർ '❤❤
@@sajivarghese8526 thank you. Help us to reach more people 🙏🏽💕
Sir പറഞ്ഞത് സത്യം ആണ്. ഞാൻ അങ്ങനെ ഒരു parent ആയിരുന്നു. 4 th ക്ലാസ്സ് വരെ. വിദ്യാഭ്യാസം കൂടിപ്പോയാൽ മിക്കവാറും കുട്ടിയെ ഒരു വിദ്യാർത്ഥിയെ പോലെ ആണ് കാണുന്നത്. ഇത് പോലെയുള്ള ക്ലാസ്സ് കേട്ടു കുറച്ചു മാറ്റം വന്നു. ഇപ്പോൾ കുറച്ചു freeyayi വിട്ടു. അപ്പോൾ ആണ് മോൻ happy ആയി പഠിക്കുന്നത്. ഇത്തിരി ഉപദേശം കൊടുക്കും. ബാല്യം ആസ്വദിക്കാൻ പറയും. ഞാനൊക്കെ നന്നായി ബാല്യം enjoy ചെയ്തിരുന്നു...
@@RafnaRafeek-cd2eg 🙏🏽💕
ഒന്നും കൂടുതൽ ആയി ചെയ്യണ്ട.... അച്ഛൻ അമ്മയെ കരുതുന്നതും സ്നേഹിക്കുന്നതും കണ്ട് വളരുന്നത് പെണ്മക്കളാണ്.... അതുപോലെ അമ്മ അച്ഛനെ ബഹുമാനിക്കുന്നതും സ്നേഹിക്കുന്നതും കണ്ടാണ് ആണ്മക്കൾ വളരേണ്ടത്.... ഇത്ര ചെയ്താൽ മതി നമ്മുടെ മക്കൾ gratefulll ആയി തീരും
എല്ലാവരെയും ചിന്തിപ്പിക്കുന്ന തരത്തിലുള്ള സംസാരം. Thank U Sir 😊
@@sabeenafazil1806 😍🙏🏽 share maximum
എനിക്കും സാറിൻ്റെ സംസാരം ഇഷ്ടപ്പെട്ടു.ഞാനും ഒരു parent ആണ്.2 ആൺകുഞ്ഞുങ്ങളുടെ അമ്മയാണ്.ഞാൻ ഒരു ടീച്ചർ ആണ്. ഇപ്പൊ കുട്ടികൾ ചെറുതാ.വീട്ടിൽ അത്യാവശ്യം വികൃതിയുണ്ട്.ഇവർ വലുതായി പുറത്തിറങ്ങി പൊവുമ്പോ എന്തെങ്കിലും മോശം കാര്യങ്ങളിൽ ചെന്നുപെടുമോ എന്നൊക്കെയാണ് എനിക്ക് പേടി. Anyway thank u for ur valuable talk 🎉
@@BabuBabu-wf6nh kindly share to more parents and colleagues 🙏🏽
"Such a heartwarming and insightful video! As a pediatric nurse, I can wholeheartedly agree that what children truly need is love, security, and emotional support from their parents-not material wealth. A happy child thrives on the foundation of care, understanding, and a safe environment. Thank you for shedding light on this important message! 💕"
Watched this with tears in my eyes. Well said sir.. really an eye opening vedio. All parents must watch this
@@malathibhat7221 🙏🏽🥰
It's truly changed me. Thank you for the valuable video🙏🙏🙏
@@BrittoBrigin thank you bro. Pls do share to more parents and help us reach more🙏🏽😍
Sir, njan ee topic adyamayanu kelkkunnath. But ente kunjine njan ithe reethiyil anu valarthar. Ente husband ne njan nirantharam ee advices anu kodukkaru. Valare natural ayi avarude avashyam arinj valarthan.. Ente chindagathy athe padi videoyil kettapo athiyaya santhosham und. ❤ i am on right track. Ettavum eluppam sneham koduth valarthunnathanu. Athe padi ente kunju ath thirich tharunnum und. Enthinanu anavashyamaya ego kuttikalod kanikkunnath.
ഉജ്വലമായ ടോപിക് ലളിതമായ ഭാഷയിൽ വിശദീകരിച്ചതിന്🎉
@@duragaprasadnv2528 🙏🏽😍
Well said sir👏👏👏Achanum ammayum orumich ee video kelkanm
Nammude jeevitham ithil und ❤you said 100% true ,working mothers are too tired . Kunjine snehikanm koode irikanm ennorthit evideyum ethunnilla
Innu muthal Nian admardhmaayi sramikum ❤
Thank you so much sir❤❤❤
@@anjalidewdrops pls share maximum
Well said sir. Thank you🙏
@@SarithaPalakkaparambil-sx6qw kindly share
നല്ല രീതിയിൽ പറഞ്ഞു തന്നു. Thank you sir 🥰🥰
Favourite parenting channel now❤
@@sums8539 ❤️
Males are really privileged sir....family enna conceptil ....paisa kodthal mathy...baki paniyokke nee edkkanam...enne koodi ni serve cheyyanam ennoru attitude aaan sir.....oru toxic environment create cheyyum veetil.....ammaye kurich kutyod kuttam parayum.....
14:03 yes narc mother's are many in Kerala 😊 well done sir..🌹🌹🌹🎉🎉🎉💯💯💯
You have touched the right areas.The main issue today is that they don’t have anyone to listen to them.The parents must find time to listen to their children .Good effort dear Sunil.
So useful, I subscribed
കുട്ടികൾ താങ്കളോട് കടപ്പെട്ടിരിക്കും ! ❤
@@yoosafali6111 🙏🏽🥰
Sakshara keralatile oru paadu achan ammamarudey kannu turakatey. Thank you ❤
Very happy sir .got a positive message in the morning....I was also a toxic parent... excellent message for new generation parents...Change the attitude to our beloved kids..everybody should definitely watch this video...👍👍
Inspiring talk and message Sir. Excellent. 👍👍
@@lincyjoju1041 don’t forget to share to friends 🙏🏽😍
I am desperately following gentle parenting and try to be ok with it, but end of the day i am happy that i am atleast not hurting my child..
🙏
Super parenting class ... thank you sir...
Insightful video👍🏻👍🏻👍🏻👍🏻Thank you Sir.
@@firepowergaming8289 share pls
Nalla karyangal paranju thannadhinu orupad thanks❤
Need of the hour sir ...kuttykalk schoolil okke epozhum ellavarum motivation classes edukkum...but ath ettavum avasyam avarde parentsnan..... especially fathers...thikachum irresponsible aaayit behave cheyyunna etrayo parents und.....but kuttykal motivated aaakanam ennan parents chinthikkunnath...kuttykalk sneham ennoru sadanam kitiyit undakilla.....pakshe avar valarumbol ivarod thirich snehathode perumaranam....parents snehichillel pinne aa kutyk sneham enthan enn ariyumo.....ettavum kooduthal motivation vendath kallukudiyanmark aaan...avarde bharyamarkum.....amma victim card kalich kalich makkale vasathakkum....enganelum rakshapedan ulla sahacharyam undayitum ivar rakshapedilla...thyagathinte kadhakal paranj kalam theerkum.... insecurity matrame aa kutykalde manasil undakuuu....
An excellent presentation sir🙏🙏🙏
Very true sir, after our duty time we should be genuine parents, our profession has to do nothing with our family
Very good and very very useful class.
Great message 👏
Thankyou sir❤
Sir nte vedeos valare late ayitallnallo എന്നോർക്കുമ്പോൾ നഷ്ട ബോധം തോന്നുന്നു 😞very good information ❤sir.. thank you so much
@@littythomas4018 🙏🏽
ഈ വീഡിയോ കേട്ടു കഴിഞ്ഞപ്പോ ശരിക്കും സങ്കടം തോന്നി കാര്യം മറ്റൊന്നും അല്ല എന്റെ മക്കൾ ഒക്കെ വലുതായി പോയി... അന്നൊന്നും ഇങ്ങനെ ഒരു അറിവും കിട്ടിയിരുന്നില്ല.. ഇന്നത്തെ തലമുറ എത്ര ഭാഗ്യമുള്ളവർ എല്ലാം അവർക്ക് കൈ എത്തും അകലെ... എന്നിട്ടും കൈമോശം സംഭവിക്കുന്നു.. പിന്നെ ഒരു സമാധാനം എന്റെ മക്കൾ നല്ലവരാ വലിയ കുഴപ്പമില്ലാതെ സമൂഹത്തിൽ ജീവിക്കുന്നു...
Good class👍
Subscribed, Congratulations You have been selected for genuine topics that will help boost the upcoming generation for a better world.
@@annababu7970 🙏🏽❤️
പൊളിച്ചു 👌👌👌👌👌
13:37 ❤
Sathyam ❤❤❤
Sheriya
Thankyou sir... valuable words❤
Well said sir👏👏👏👏👏👏👏
Thank you sir 🙏🙏
Nice talking❤ valate happy,
@@karthikaforme354 kindly share 🙏🏽😍
Sir paranjath 💯 %correct anu.orikkalum book vayich padich nammak makkale valarthan pattilla..anubhavangalil ninnum sirne pole ullavarde talk okke anu vendath
@@fathimakp4547 kindly share
100 percent correct sir
@@sreejithkavassery1950 kindly share
Whatever philosophy is followed, it is better both the parents express same opinion before the children. If parents show difference of opinion, children get insecured and they will be rebellious
എത്ര വീഡിയോ സ് കണ്ടാലും മതിയാവില്ല. അത്ര ഇൻഫർമേറ്റീവ് ആണ്. Thank you sir🙏🏻🙏🏻
@@RajiBabu-u7p pls share
well said sir.. Good information
@@jyothireji2780 pls share 🙏🏽
Thanku sir😊😊
Very useful sir ❤❤
God bless you Sir
Very useful video... Thank you sir
@@indugnair4298 pls share
Sir,, kunjungale govt school or private school l padippikkanam?? Cbse or state??
Enikum ethil confusion ond. Njn lkg to 10 vare state private English schoolilum,+1,+2 govt ayrnu..
Absolutely useful sir😊
Great & Genuine speech, keep it up, Thank uuu very much
Very use ful messege
Really happy to see your vedio... Heart touching 🤝
@@shaijup1300 kindly share
Valuable information sir
Thanks 😊
സത്യം ❤️🌹🥰
Your simple tips are very useful for the family
Good 👍
Sir good message ❤
Thank you sir
Thanks sir
Thanks a lot Sir ❤
Well said
Great.. motivated talk
Thank you sir..👍
Beautifully explained in a simple way❤❤
Super വീഡിയോ
Simple ayii kuttiye valarthunathanu eniku Ishtam..Mon nannai padikunumundu..so Mon happy njan happy..😂
What a message sir!!¡!!!
Sir I am a mom of three and having difficulty can u help me in this getting angry evrytime I need counseling for my self otherwise I will be in mentally depressed
Poli video 🙏🙏🙏
👍🏻👍🏻💐
Even if we tell, nobody to understand. Even if they understand, not ready to accept. That's the reality 🙁.
Well presented
We realise something after we lose the child to death or mental illness or addictions. Just let kids be kids.growing in innocence
Happy moms make great kids.
Supportive dads make brave kids
@@binupraveenkumar8764 Exactly 🙏🏽😍 Pls do share
Sir adikandu vazhakku parayand engana kunjinu thettu Sheri paranju kodukka...
@@Dragon_lilly22 അടിക്കരുത് വഴക്കുപറയരുത് എന്നൊന്നും പറഞ്ഞില്ലല്ലോ😊 എല്ലാം കുട്ടിക്ക് ഗുണം ചെയ്യണം. അല്ലാതെ പേരെന്റിന്റെ ആശ്വാസത്തിന് ആകരുത്. തെറ്റും ശരിയും ഒക്കെ കുട്ടിക്ക് മനസ്സിലാകണം… അതിനു ക്ഷമയും ആർദ്രതയും കൂടിയേ തീരൂ
@@sunilkuruvilla sathyam... Adikkano vedanipikano enikum eshtam alla.
Try gentle parenting..
Tnx sir
@@AnayaNeethu pls share
Suer sir👌👌👌
Well said sir...profession and child care and home made nan orupole kondu pokan sremikkunnund...but ella thirakkum kazhinju varumbol kunjinte koode 10 miutes irikkan time kittunnilla..even off ullappol polum..enikk athinulla situation illa...entha cheyyendathennariyilla...ente frustration full ente kunjine baadhikkumo ennoru peri...ente sama nila thettunna pole thonnunnu...very tired after all work ...😢😢😢😢😢😢aarum help nu illa..struggling in my life
Try to communicate with your child when you are doing your kitchen chores. I'm a civil service aspirant and along with that I'm doing my post graduation. After sending my child to school I will go to class and return before she come in the evening. Then we will go to roller skating.(she is a pro in skating it will take 1-1.30 hour daily). My child is studying in 1st standard. So i have to help in her studies too. So when I'm in kitchen I talk to my daughter about my situation and help her to study during that time. And before going to bed I'll speak about my day and she will also speak her experiences. That will really make us relaxed. Her father is working so far, he can come home once in a week. So that I'm supposed to do all the house hold needs. If you can maintain proper communication with your children they will understand your situation, even if they are small.
@winners548 thank you
Ente kunjinu 14 months aayi .. kunjin ennod oru attachment ottum illaa.purath irangi nadakkunne eshttam aanu . Ath cheithukodukkunnavare koode nadakkanu eshhtm. Njn mariyalum ,aduthillankilum oru kuzhappavum illa .. kanathirunnu kanumbol polum aduth varilla .. kunjinte koode time spend cheyyanum kalikkanum , edakk purath kondupokarokke und .. ennalum njan venam ennonnum illa .. ithoke normal aano . ? Sathym paranjal vishamam thonnum kunjin ninne venam ennilla nee illenkilum kunjinu oru kuzhppm illa ennokke kelkumbol.
@@kani6562 better take a counselling. It helps
Njn first time anu oralkk MSG idunnath,ningal vishamikanda,kunjinu oru 3 year oke akumbo ningalodulla attachment kanikkum,ipo ningal mathram allallo mattullavarum available ayath kondanu angane...kunju ningaludethanu,avan/aval ningale jivanekkal snehikkum,ningal paribhavamonnum illathe avanu vendath krithyamayi cheyyu,Avanodoppam kuduthal time spend cheyu,mattullavar palathum parayum athonnum mind akkanda...@snehathode oru 7 vayasukarante AMMA
Ee condition okey marum ipo kunju cheruthalle...oru 2 yr avumbo amma enna kunjinu extra special avum❤keep loving yr child unconditionally........njan ee avasthayilude poya oral ann
Kochinte expression of needing mother is not an indication of secure attachment. The more secure the kid, the more they will explore the world with others.
Parenting is a beautiful art., i felt so.
Thankyou sr🥰
Absolutely correct sir🫡
Sir parenting counciling center paranjutharumo
@@gangadhuneesh7885 call 9847400712
10:20 ❤🎉
Absolutely right
Thankyou sir for your valuable words...
Nice
great Sir❤
സർ 👌👌👌🙏🙏🙏🙏