അവലും തേങ്ങയും കൊണ്ട് 5 മിനിറ്റിൽ എണ്ണയില്ലാ പലഹാരം ഇത് എത്ര തിന്നാലും പൂതി തീരൂല മക്കളെ

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 414

  • @MiniKutty-t3p
    @MiniKutty-t3p 7 วันที่ผ่านมา +1

    സംസാരം ഏറിയാലും വിഭവങ്ങൾ Supper❤❤❤

  • @ShymaShyju
    @ShymaShyju 2 หลายเดือนก่อน +4

    കണ്ടു ഇഷ്ടപ്പെട്ടു ഇനി ഉണ്ടാക്കി നോക്കട്ടെ

  • @ancykm5506
    @ancykm5506 2 หลายเดือนก่อน +5

    പലഹാരം സൂപ്പർ ..സംസാരം 😮

  • @sunilkumarsrambbikkal6386
    @sunilkumarsrambbikkal6386 2 หลายเดือนก่อน +9

    ശരി കുഞ്ഞി തത്തേ... വർത്താനം.. ബഹുത്തു ഇഷ്ട്ടായി

  • @anakhas7236
    @anakhas7236 3 หลายเดือนก่อน +23

    സൂപ്പർ ഇഷ്ട്ടപെട്ടു

  • @SandhyaAK-p3m
    @SandhyaAK-p3m 4 หลายเดือนก่อน +25

    വിവരണം വളരെ വിശേഷം.
    തനി നാടൻ സംസാര ശൈലി ..
    ഇഷ്ടപ്പെട്ടു - പലഹാരത്തെപ്പോലെ...

  • @vasudevanpm2270
    @vasudevanpm2270 2 หลายเดือนก่อน +11

    അവിൽ ഉപയോഗിച്ച് ഈ രീതിയിൽ ഉണ്ടാക്കിയാൽ സൂപ്പർ ആയിരിക്കും. Thanks for the recipe.

  • @jalajasatheesh1391
    @jalajasatheesh1391 2 หลายเดือนก่อน +13

    സൂപ്പർ ഉണ്ടാക്കാൻ പോകുന്നു

  • @anjalycp9247
    @anjalycp9247 10 วันที่ผ่านมา

    നിങ്ങളുടെ സംസാരം കണ്ടാൽ തന്നെ ഉണ്ടാക്കി കഴിക്കാൻ തോന്നും

  • @babymenon7832
    @babymenon7832 4 หลายเดือนก่อน +70

    നല്ല വിഭവം സംസാരം സഹിക്കാൻ വയ്യ

    • @sahad.pthadu1833
      @sahad.pthadu1833 4 หลายเดือนก่อน +5

      Ningal sound kurachu kandal mathi

    • @dasknair
      @dasknair 2 หลายเดือนก่อน +1

      ഇക്കാണെങ്കി താത്ത ഒന്നുണ്ടാക്കീല്ലെങ്കിലും കൊയപ്പല്ല... കൊർച്ചേരം ബർത്താനം പർഞ്ഞാതി .... അത്രക്കും സ്റ്റായി .....

  • @angelmariasebastian3149
    @angelmariasebastian3149 4 หลายเดือนก่อน +20

    കൊള്ളാം എനിക്ക് ഇഷ്ടമായി thank you

  • @LethaMohan-x5u
    @LethaMohan-x5u 2 หลายเดือนก่อน +2

    Super super ondaki nokkam

  • @shebaabraham4900
    @shebaabraham4900 4 หลายเดือนก่อน +111

    നല്ല പലഹാരം 👌 Thank you ഫോർ sharing. സംസാരം അല്പം കുറച്ചിരുന്നെങ്കിൽ അടിപൊളി ആയേനെ.

    • @dsreedeviantherjanam
      @dsreedeviantherjanam 4 หลายเดือนก่อน +8

      o

    • @nadheerarahman
      @nadheerarahman 4 หลายเดือนก่อน

      😂❤0plplplplpl0​@@dsreedeviantherjanam

    • @uthamanpillai2539
      @uthamanpillai2539 4 หลายเดือนก่อน +3

      q,

    • @dasknair
      @dasknair 2 หลายเดือนก่อน

      നോനോനോനോ നോ...
      കുറക്കരുത്.
      ഒരിക്കലും കുറക്കരുത്.....
      അതിനാണ് കൂടുതൽ മധുരം...

  • @Annamma-h3o
    @Annamma-h3o 4 หลายเดือนก่อน +20

    കണ്ടപ്പോൾ സൂപ്പർ പലഹാരം അതിനെക്കാട്ടിലും സൂപ്പർ വർത്തമാനം❤❤❤❤

  • @CkbalachandranBalan
    @CkbalachandranBalan 2 หลายเดือนก่อน +2

    Valare nallath.....

  • @HadiFathima-qx2zr
    @HadiFathima-qx2zr หลายเดือนก่อน +3

    ഞാൻ ഉണ്ടാക്കി .... Super.... ആണ്

  • @sulochanakunhikannanmc2102
    @sulochanakunhikannanmc2102 2 หลายเดือนก่อน +7

    അടിപൊളി പലഹാരം തന്നെ ഇനി ഉണ്ടാക്കി നോക്കണം താങ്ക് യപ് ഒരുനല്ല റെസിപി തന്നതിന്

  • @kabeerte6
    @kabeerte6 2 หลายเดือนก่อน +2

    കൊള്ളാം ❤

  • @PraseethaVK-y8r
    @PraseethaVK-y8r 4 หลายเดือนก่อน +9

    Plastic chudakumbol diaoxin undakunnilla Athu ozhivakkikuda Bakkiyallam Adipoli

  • @Urpayilputhenkulamvijayakumar
    @Urpayilputhenkulamvijayakumar 4 หลายเดือนก่อน +2

    Very,very tastey,love you sister
    Try to make more sweets like this,

  • @linianto8745
    @linianto8745 4 หลายเดือนก่อน +7

    ഉണ്ടാക്കി നോക്കട്ടെ ഇഷ്ടപെട്ടു

  • @ambilypk3484
    @ambilypk3484 หลายเดือนก่อน +2

    സൂപ്പർ നല്ല സംസാരം ❤❤❤

  • @abdurahman8636
    @abdurahman8636 2 หลายเดือนก่อน +1

    Thank you sister

  • @basheerbasheer4798
    @basheerbasheer4798 หลายเดือนก่อน +1

    Tata nallarassamund

  • @fathimasaleem5161
    @fathimasaleem5161 2 หลายเดือนก่อน +10

    സംസാരം കുറക്കുക

  • @PrabhaSasi-t4v
    @PrabhaSasi-t4v หลายเดือนก่อน +1

    ഉണ്ടാക്കാം

  • @kripajt8711
    @kripajt8711 หลายเดือนก่อน

    നല്ല പലഹാരം😊😊😊😊

  • @RajaniDevaraj-rx7bk
    @RajaniDevaraj-rx7bk 2 หลายเดือนก่อน +3

    ഭംഗികുവേണ്ടി മുകളിൽ കുറച്ചു നട്സും കൂടി ഇട്ട് സെറ്റാക്കിയാൽ കാണാനും കഴിക്കാനും ഒന്നുക്കൂടി രുചി koodum

  • @abdulsathar2596
    @abdulsathar2596 3 หลายเดือนก่อน +9

    സംസാരം കൊണ്ട് യാതൊരു കുഴപ്പവും ഇല്ല ആ സമയത്തൊക്കെ നിർമാണവും നടത്തുന്നുണ്ടല്ലോ

  • @danalekshmi977
    @danalekshmi977 หลายเดือนก่อน +2

    Thanku

  • @saleemtk3635
    @saleemtk3635 2 หลายเดือนก่อน +1

    നല്ല സംസാരം

  • @AbdulHameed-k3x1b
    @AbdulHameed-k3x1b 2 หลายเดือนก่อน +2

    Thathayude ee yundaakkunna item super pakshe samsaarathil Kure malappurathe aani yund ee aani orikkalum ee item il veezaadhirikkatte

  • @shanthakp8831
    @shanthakp8831 2 หลายเดือนก่อน +2

    നന്നായിട്ടുണ്ട്
    -

  • @girijaparikh3435
    @girijaparikh3435 4 หลายเดือนก่อน +13

    Ningal tenga, aripodi/avil idum , north India Karu palum, godambu /besan(kadalamavum) idum, ee sweet nan vadakke India reediyl undakkiyittndu. Super.

  • @radhakrishnanpv-v9v
    @radhakrishnanpv-v9v 2 หลายเดือนก่อน +3

    Genuine art of cooking. Beautiful narration.

  • @abalamani3762
    @abalamani3762 2 หลายเดือนก่อน

    Rasakaramaaya palaharam polethanne vivaranavum.kuacu andipparippum badaamum ittaalo?

  • @LalithambikaSreepadmam
    @LalithambikaSreepadmam 4 หลายเดือนก่อน +10

    Onnuvegam parayan nokkanam. Vakichu neettunnathe kelkkanoru sukhakkurave. Palaharangal adipili👍👍👍👍❤️

    • @asiyak4337
      @asiyak4337 2 หลายเดือนก่อน

      Kanumpol spead kootiyaal mathiyalloo

  • @Abdulsathar-l4l
    @Abdulsathar-l4l 3 หลายเดือนก่อน +3

    Sooper. Itha

    • @sobhanaramachandran6282
      @sobhanaramachandran6282 15 วันที่ผ่านมา

      ❤ അഞ്ചു മിനിറ്റ് എന്ന് പറഞ്ഞത് വെറുതെ ഒരു മണിക്കൂർ എപ്പോഴാണ് ശരിയായത്

  • @radhakrishnankv3343
    @radhakrishnankv3343 3 หลายเดือนก่อน +1

    ഗുഡ്. നല്ല. പലഹാരം. 👌.

  • @rajucherian1430
    @rajucherian1430 2 หลายเดือนก่อน +1

    AA ilakunna thavi plastic athu choodulla pathrathilitu ilakiyal gunathekalere dosham?

  • @MagicianSanthoshMithra-jj5ej
    @MagicianSanthoshMithra-jj5ej 3 หลายเดือนก่อน

    Kurchachu cashew nuts podichu edu yallu super adipoli yai erikum okay 👍

  • @joshybenadict6961
    @joshybenadict6961 4 หลายเดือนก่อน +4

    നല്ല ജീരകം ഇടല്ലേ ഏലക്കായ് ഇടാം ❤

  • @sreedevis.r2400
    @sreedevis.r2400 4 หลายเดือนก่อน +39

    പ്രിയ സുഹൃത്തേ താങ്കൾ പറഞ്ഞത് ശരിയാണ്. നന്നായി ഉണ്ടാക്കിയാൽ രുചിയുണ്ടാകും. അതിന് ഇത്ര മാത്രം സംസാരം വേണോ. പറഞ്ഞു പറഞ്ഞ് വെറുപ്പിക്കുന്നു

  • @RenjushaRaghavPk
    @RenjushaRaghavPk 2 หลายเดือนก่อน +2

    ഹായി

  • @UshaMenon-k6v
    @UshaMenon-k6v 29 วันที่ผ่านมา +2

    സംസാരം കൂടുതലായി

  • @gdamagicelas
    @gdamagicelas 2 หลายเดือนก่อน

    ഉപകാര പ്രദം

  • @sarammathomas5069
    @sarammathomas5069 4 หลายเดือนก่อน +4

    നല്ല ഭാഷ ഉപയോഗിച്ചു കൂടെ

    • @ullattilaboobacker5941
      @ullattilaboobacker5941 3 หลายเดือนก่อน +1

      സാറമ്മ ചേച്ചി ഈ ലോകത്ത് തന്നെയല്ലേ താമസം?
      കേരളത്തിലെ മിക്ക ജില്ലകളിലേയും എല്ലാ ജനങ്ങളുടെയും ഭാഷ വ്യത്യസ്തമായിരിക്കും'.
      മലപ്പുറത്തുള്ള എല്ലാ സാറമ്മ , ഫാത്തിമ്മ - രുക്മണിയമ്മ മാരുടേയും ഭാഷ ഒന്ന് തന്നെയാണ്. അതായത് മലപ്പുറത്ത് കാർ എല്ലാവരും ഒറ്റക്കെട്ടാണ്.

  • @geethaev1834
    @geethaev1834 4 วันที่ผ่านมา

    Good item

  • @bharathivinayan-ny9tl
    @bharathivinayan-ny9tl 2 หลายเดือนก่อน

    ❤nalla bhasha nadan palaharam❤

  • @Shahid_shd
    @Shahid_shd 3 หลายเดือนก่อน

    Undaki nokam👍🏻

  • @maymonashareef9508
    @maymonashareef9508 2 หลายเดือนก่อน

    ഇന്ന് എന്തായാലും ഉണ്ടാകണം

  • @lissythomas8061
    @lissythomas8061 4 หลายเดือนก่อน +5

    Adipoli❤

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 3 หลายเดือนก่อน +2

    അനാവശ്യം സംസാരം കൂടുതൽ ......😮😮😮

  • @jaihind8259
    @jaihind8259 4 หลายเดือนก่อน

    Enthayalum undakkum, thathayude item orupadu ishtayi,koode samsaravum, ororutharum vibhinnaranu athuthanneyanu vendathum.

  • @ramaniramani7381
    @ramaniramani7381 4 หลายเดือนก่อน +1

    സൂപ്പർ എനിക്ക് ഇഷ്ടപ്പെട്ടു ഉണ്ടാക്കിനോക്കണം 🥰🥰🥰🥰🥰

  • @Baby-venu
    @Baby-venu 3 หลายเดือนก่อน +1

    Super താത്ത

  • @thulasijayasoorian9625
    @thulasijayasoorian9625 2 หลายเดือนก่อน

    മോളുടെ സംസാര രീതി അമ്മക്ക് ഒത്തിരി ഇഷ്ടമായി.

  • @ShaheedaRafeeque-s3n
    @ShaheedaRafeeque-s3n 2 หลายเดือนก่อน

    പാലിൽ ഉണ്ടാകാൻ patto

  • @abdulgafoor7134
    @abdulgafoor7134 2 หลายเดือนก่อน

    സൂപ്പർ ❤️

  • @keerthanarajeev654
    @keerthanarajeev654 2 หลายเดือนก่อน

    കണ്ടിട്ട് കൊതിയാവുന്നു

  • @Rajanps-r1u
    @Rajanps-r1u หลายเดือนก่อน

    Over talking but verry good sweet

  • @MaimoonaP-f5f
    @MaimoonaP-f5f 3 หลายเดือนก่อน

    മൈമൂ സൂപ്പർ

  • @NabeesasardarVm
    @NabeesasardarVm 3 หลายเดือนก่อน +1

    👌നല്ലപ്പലഹാരം

  • @suseelamenon4209
    @suseelamenon4209 4 หลายเดือนก่อน

    Super 💯 telling very good ❤

  • @Sulaika-k2k
    @Sulaika-k2k 3 หลายเดือนก่อน

    Mashaallha❤👍

  • @mansonk.m214
    @mansonk.m214 4 หลายเดือนก่อน

    നമ്മക്കും പെരുത്ത് പിടിച്ചിരിക്ക നു
    Best wishas

  • @Alvabenny
    @Alvabenny 2 หลายเดือนก่อน +1

    Enthai teruvo

  • @VALSALAPADMAVATHY
    @VALSALAPADMAVATHY 3 หลายเดือนก่อน +1

    Thank you

  • @ZeenathPC
    @ZeenathPC 4 หลายเดือนก่อน +1

    Oru marunn undakkunna feel❤

  • @DeviPuthiyottil
    @DeviPuthiyottil 4 หลายเดือนก่อน +1

    Supper👍

  • @skariyakj
    @skariyakj 3 หลายเดือนก่อน +1

    Avdday kudi ?

  • @PockerVattakkandiyl
    @PockerVattakkandiyl 2 หลายเดือนก่อน

    നന്നായിട്ടുണ്ട്

  • @angelojince9824
    @angelojince9824 4 หลายเดือนก่อน +1

    Ente that has enthoru ruchiya ente allaha

  • @ShailaFakarudheenShailaFakarud
    @ShailaFakarudheenShailaFakarud 4 หลายเดือนก่อน

    സൂപ്പർ ടേസ്റ്റ്

  • @smithasathyan2746
    @smithasathyan2746 4 หลายเดือนก่อน +1

    Samsaram asahaneeyam😮

  • @GoldenFuels-j1i
    @GoldenFuels-j1i 4 หลายเดือนก่อน +1

    Njaan undaakkiyilla undaakkathum illa ! Ennalum super wonderful 😂

  • @ravindranp4901
    @ravindranp4901 2 หลายเดือนก่อน

    നന്നായികുണ് ട്ടോ

  • @GafoorRayyan
    @GafoorRayyan 4 หลายเดือนก่อน +3

    Barthanm ഒന്ന് നിർത്തീം please

  • @sobhanakumari1122
    @sobhanakumari1122 4 หลายเดือนก่อน

    ഞാൻ ഉണ്ടാക്കി നോക്കട്ടെ എന്നിട്ട് പറയാം

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 3 หลายเดือนก่อน +3

    ആയാസം എന്നാൽ കുടുക്ക് ,
    കഷ്ടപ്പാട് എന്നൊക്കെയാ ,
    അനായാസം എന്ന് പറ .....😊

  • @sabithaanwer3997
    @sabithaanwer3997 4 หลายเดือนก่อน +2

    "Wa alaikum salam* enthinaa ithathaaa... paranjathu thanne repeat chaithu parayunne...ellavare kondum parayipikunne...

  • @jasmiali2024
    @jasmiali2024 4 หลายเดือนก่อน

    Njn undakunnundu
    Kanumpole kodiyayitto❤

  • @muhammadrafeeq69
    @muhammadrafeeq69 3 หลายเดือนก่อน +11

    നമ്മുടെയൊക്കെ വീട്ടിൽ എപ്പോഴും ഉള്ള സാധനങ്ങൾ
    നമ്മൾ പലരും ശ്രദ്ധിക്കാത്ത ഒരു പലഹാരം തന്നെ
    സൂപ്പർ

  • @MiniCyril-t4m
    @MiniCyril-t4m 2 หลายเดือนก่อน

    Kurachu samsaram madhi

  • @fyhaiqbal9935
    @fyhaiqbal9935 4 หลายเดือนก่อน +1

    Va alaikum salam va rahmathullahi va barkathuhu 🎉

  • @MuhammedRashid-q6l
    @MuhammedRashid-q6l 3 หลายเดือนก่อน

    Ovarsamsaram. ❤❤❤❤❤❤❤

  • @bhanuu.pu.p6730
    @bhanuu.pu.p6730 4 หลายเดือนก่อน +2

    Cooking fine.. Speaking over

  • @omanasasi1691
    @omanasasi1691 3 หลายเดือนก่อน

    പറ ഞ കേ ക്കൻ നല്ല ര സം

  • @Soudha-ru2xl
    @Soudha-ru2xl 4 หลายเดือนก่อน +7

    👍👍👍

  • @smithasathyan2746
    @smithasathyan2746 4 หลายเดือนก่อน

    Ethrayum laagveno mesam

  • @girijachandran7187
    @girijachandran7187 4 หลายเดือนก่อน

    Don't give importance to the he colour of the dish.best to use red jaggery. This is a.new sweet. Looks better and I am sure it will be tasty. Thank you Thatha.

  • @valsalagovindankutty8094
    @valsalagovindankutty8094 2 หลายเดือนก่อน

    Nalloru palahaaram share cheyyhathil athiyaaya santhosham❤

  • @aboobackerkp1668
    @aboobackerkp1668 2 หลายเดือนก่อน

    നല്ല അവതരണം

  • @mallikaparakkode1744
    @mallikaparakkode1744 4 หลายเดือนก่อน

    👍👍.. നന്നായിട്ടുണ്ട്

  • @sheelavidyadharan8485
    @sheelavidyadharan8485 3 หลายเดือนก่อน +3

    സംസാരം സഹിക്കാൻ വയ്യ

    • @nigarsiddique2193
      @nigarsiddique2193 3 หลายเดือนก่อน

      സഹിക്കാൻ പറ്റുന്നില്ലെങ്കിൽ നിർത്തണം

  • @abdulmajeed5447
    @abdulmajeed5447 หลายเดือนก่อน

    3 glas vellathil ninnu oru glas kuracholu. Karanam athrayum damsarichu

  • @abidakareem3719
    @abidakareem3719 2 หลายเดือนก่อน +1

    ചൂട് അറിയാലാണോ cut ചയ്തു fridjil വെക്കുന്നത് ആകാര്യം പറഞ്ഞില്ല

  • @Lekhababu12344
    @Lekhababu12344 4 หลายเดือนก่อน +3

    Spr ❤❤

  • @DevayaniDevi-kh7bl
    @DevayaniDevi-kh7bl 4 หลายเดือนก่อน +5

    13:29 ഉണ്ടാക്കി നോക്കി . നല്ല സ്വാദ് ഉണ്ട് . പക്ഷെ വല്ലതേ കട്ടി ആയിരിക്കുന്നു.പാകത്തിന് പീസ് ആക്കാൻ പറ്റിയില്ല. കാരണം പറഞ്ഞു തരാമോ?

  • @nazeemashahulshahul1035
    @nazeemashahulshahul1035 3 หลายเดือนก่อน +2

    Nannayitund👍❤️