ബാക്കിയായ ചോറ് കളയല്ലേ 5 മിനുട്ടിൽ എണ്ണയില്ലാ പലഹാരം

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 167

  • @petsing543
    @petsing543 3 หลายเดือนก่อน +150

    നിങ്ങളുട ഈവീഡിയോ എപ്പോഴും ഞാൻ കാണുകയും മിക്കവാറും എല്ലാം ഉണ്ടാകാറുമുണ്ട് എന്റെ മകന് നല്ല ഇഷ്ടമാണ് മലപ്പുറം താത്ത ആണോ എന്ന് ചോദിക്കും

    • @AnsibaMukkam
      @AnsibaMukkam 3 หลายเดือนก่อน +29

      എന്റെ മക്കൾക്കും നല്ല ഇഷ്ടാണ് മൈമൂന്റെ വീടിയോ❤

    • @malappuramthathavlogbyridhu
      @malappuramthathavlogbyridhu  3 หลายเดือนก่อน +7

      Manikka kalle sughano orupad sandhosham 🥰🥰🥰

    • @AnanduSandra
      @AnanduSandra 3 หลายเดือนก่อน +1

      😊

    • @devasyajoseph
      @devasyajoseph 3 หลายเดือนก่อน

    • @dallybose1570
      @dallybose1570 3 หลายเดือนก่อน +1

      ​@@AnsibaMukkam😅😅

  • @veenabrbalakrishnan
    @veenabrbalakrishnan 14 วันที่ผ่านมา +8

    റെസിപ്പി കൊള്ളാം. സംസാരം വളരെ കുറയ്ക്കാമോ

  • @satherasiasather8563
    @satherasiasather8563 2 หลายเดือนก่อน +19

    റെസിപി സൂപ്പർ. വർത്തമാനം സഹിക്കാൻ കഴിയുന്നില്ല. മോളെ നല്ല മനസോടെ അപേക്ഷിക്കുകയാണ്. സമയം മതിയാകുന്നില്ല. കുറച്ചു കുറക്കാമോ

  • @lalyjacob484
    @lalyjacob484 21 วันที่ผ่านมา +10

    അലുവ കൊള്ളാം, സംസാരം കുറച്ചാൽ നന്ന്, unwanted ടോക്ക് ഒരുപാട് ഉണ്ടെന്നു തോന്നി.

  • @ThreeStars99335
    @ThreeStars99335 25 วันที่ผ่านมา +5

    നല്ല ക്ഷമ വേണം കേട്ടോ നിങ്ങള്ടെ വീഡിയോ കാണാൻ.. Skip ചെയ്ത് മുഴുവൻ കണ്ടെടുത്തു... എന്റെ പൊന്നോ... സംഭവം നല്ലതാണ്

  • @anshidasworld1038
    @anshidasworld1038 17 วันที่ผ่านมา +6

    സംസാരം കേട്ടു മടുത്തു തലവേദന പിടിച്ചു ഒടുക്കത്തെ നീട്ടിപരുതൽ കൂടി പോയി 👊👊

  • @Dramacuts-akp
    @Dramacuts-akp 2 หลายเดือนก่อน +5

    Thnks❤ vtl Ulla sadanagal vech indakan patunna palaharam...❤

    • @annammaraju7290
      @annammaraju7290 7 วันที่ผ่านมา

      ❤. Talk too much longing 😢

  • @TheresittaOttaplackal
    @TheresittaOttaplackal 9 วันที่ผ่านมา

    Very interesting congratulations Thatha

  • @RaseenaPm-im6wf
    @RaseenaPm-im6wf 3 หลายเดือนก่อน +7

    Samsaram kurache kudipoyi bakkiok super

  • @chandrikamukkadath6503
    @chandrikamukkadath6503 16 วันที่ผ่านมา +4

    സഹീക്കാൻ പറ്റുന്നി്ല. വർത്താന० നിർത്ത്

  • @shibij9982
    @shibij9982 2 หลายเดือนก่อน +2

    താത്തയുടെ സംസാരം എനിക്കിഷ്ടമാണ്. ചെറിയ കുട്ടികളെ പഠിപ്പിക്കുന്നതു പോലെയാണ് അത് കൊണ്ടാണ് ആവർത്തനം വരുന്നത് താത്ത ടീച്ചറാണോ❤❤

  • @FayizZakariya
    @FayizZakariya 10 วันที่ผ่านมา

    Chonammar manam kelkalano

  • @indiravasu9459
    @indiravasu9459 13 วันที่ผ่านมา +2

    പറയുമ്പോൾ കാണിക്കുന്നത് വേറെയാണ്. ശർക്കരയുടെ കാര്യം പറയുമ്പോൾ കാണിക്കുന്നത് ചോറാണ്. പലഹാരം നന്നായിടുണ്ട്.

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar1146 20 วันที่ผ่านมา

    ഉണ്ടാക്കി നോക്കാം 👍😍❤️

  • @shimar2762
    @shimar2762 หลายเดือนก่อน +5

    Valichuneettathe
    Vegamparanjutheerkku pls

  • @RamavathiA-z3n
    @RamavathiA-z3n หลายเดือนก่อน

    Uruliyilunndakkanpattumo

  • @lijijohn5456
    @lijijohn5456 2 หลายเดือนก่อน +7

    ഇത്രയും നീട്ടി പറയേണ്ട കാര്യമില്ല

    • @adff5806
      @adff5806 หลายเดือนก่อน

      ,,😂😂😂😂😂

  • @girijaparikh3435
    @girijaparikh3435 หลายเดือนก่อน

    Choru idunnadu condu vegam halwa cheeta aville mam? Neyyum ittadu several month irikkum fridgel

  • @LathaSuresh-g1f
    @LathaSuresh-g1f 3 หลายเดือนก่อน +23

    കാര്യത്തിലേക്ക് വരാൻ ഒരുപാടു സമയമെടുക്കുന്നു

  • @AnsibaMukkam
    @AnsibaMukkam 3 หลายเดือนก่อน +4

    Thatha palaharam Adipoli njan undakum nalla 👍👍👍samsaram

  • @chandrikamani3633
    @chandrikamani3633 18 วันที่ผ่านมา +2

    പലഹാരം നാന്നായിട്ടുണ്ട് പക്ഷേ കേക്കാൻ ക്ഷമ വേണം

  • @asiyapk6767
    @asiyapk6767 3 หลายเดือนก่อน +5

    നല്ല ഉസാർ ആയി ട്ടോ 👍🏻

  • @JannaPalakkad
    @JannaPalakkad 3 หลายเดือนก่อน +13

    Nalla samsaram super palaharam enikk nalla istamayi mole nale thenne try cheyyum 👌👌👌👍🙏💯

  • @nishapk1005
    @nishapk1005 3 หลายเดือนก่อน

    Modicare chayyunnundo

  • @saraswathyclt4882
    @saraswathyclt4882 13 วันที่ผ่านมา

    സൂപ്പർ 🙏🙏🙏

  • @premilasadanandan6692
    @premilasadanandan6692 2 หลายเดือนก่อน

    പ്ലാസ്റ്റിക്ക കരണ്ടി കൊണ്ടാണേ ഇളക്കുന്നത്

  • @prameelaraghu2058
    @prameelaraghu2058 3 หลายเดือนก่อน +7

    താത്ത ഇങ്ങള് പാചകം നല്ലതാണ് പക്ഷേ എങ്കിൽ വാചകം ബോർ ആകുന്നു

  • @NajmaayishaAyisha
    @NajmaayishaAyisha หลายเดือนก่อน +2

    Super 🥰

  • @abdulmajeed5447
    @abdulmajeed5447 หลายเดือนก่อน

    Palarum nighalodu samsaram kurakan. Athu ketoode thatha. Sharkaryude kariam plathavana paranju. Kuranja samsaram nalla avatharanam athanu yutober.

  • @NajmaayishaAyisha
    @NajmaayishaAyisha หลายเดือนก่อน +2

    ❤ super

  • @chandrikamani3633
    @chandrikamani3633 18 วันที่ผ่านมา +1

    പലഹാരം നന്നായിട്ടുണ്ട് പക്ഷേ കേട്ടിരിക്കാൻ ക്ഷമ വേണം
    22:48

  • @seebaajayan5750
    @seebaajayan5750 24 วันที่ผ่านมา +1

    ഇത്താ... ഇങ്ങനെ കഥ പറയരുത് ചേരുവകൾ എല്ലാം എടുത്തു വച്ചിട്ട് തുടങ്ങിയാൽ മതി അതായത് തേങ്ങാപ്പൽ എടുക്കുമ്പോൾ ഒന്നാംപാൽ രണ്ടാംപാൽ sarkkarapaani ennokke പറഞ്ഞാൽ മതി ജാറിൽ ഇടുന്നതും അടിച്ചെടുക്കുന്നതും മറ്റും ദയവ് ചെയ്തു കാണിക്കരുത് 👍👍

  • @AlShifa-vi
    @AlShifa-vi 3 หลายเดือนก่อน +1

    അരിയുടെ വതൽ വോ റെ എനക്കിലും ചോർ താൻ പറ്റുമോ

  • @pathuvlog1109
    @pathuvlog1109 2 หลายเดือนก่อน

    നല്ല വീഡിയാണ്

  • @Bindu-c2k7r
    @Bindu-c2k7r 15 วันที่ผ่านมา +1

    Samsaram kurakkanam thathe

  • @valsacyriac9864
    @valsacyriac9864 3 หลายเดือนก่อน +1

    Anthina ethra vachakam adikkunnatha Karim parajal pora.

  • @marykuttykurian2452
    @marykuttykurian2452 3 หลายเดือนก่อน +12

    വിവരണം അല്പം കൂടുതൽ അല്ലെ എന്നൊരു സംശയം

  • @RaseenaIlliyas-h4f
    @RaseenaIlliyas-h4f 2 หลายเดือนก่อน +4

    ഞാൻ എപ്പോഴും കാണും നല്ലതന്നെ

  • @NabeesaMp-g6z
    @NabeesaMp-g6z 24 วันที่ผ่านมา +2

    ശോസം മുട്ടുന്നു
    പെട്ടന്ന് കാര്യങ്ങൾ പറഞ്ഞു അവസാനിപ്പിച്ചു കൂടെ
    ഞാൻ
    ഞാൻ ഇനി കാണില്ല

  • @jenyurikouth4984
    @jenyurikouth4984 3 หลายเดือนก่อน +1

    Good one.😅❤ thanks

  • @Sumasunny-qs5dr
    @Sumasunny-qs5dr 3 หลายเดือนก่อน +3

    Varthamanam kurakku

  • @vasanthakumari9403
    @vasanthakumari9403 21 วันที่ผ่านมา

    Super👍👍

  • @subeeshkumar4299
    @subeeshkumar4299 2 หลายเดือนก่อน +1

    ❤supre

  • @SafiyaRahman-w2q
    @SafiyaRahman-w2q 2 หลายเดือนก่อน +1

    Isrhayi

  • @remadevi195
    @remadevi195 3 หลายเดือนก่อน +1

    കാണുമ്പോൾ അറിയാം സ്വാദ് ഉണ്ടായിരിക്കുമെന്ന്. പരീക്ഷിച്ചു നോക്കാം കേട്ടോ. ❤️

  • @rajithasaketh337
    @rajithasaketh337 24 วันที่ผ่านมา +2

    എന്തിനാണ് ഇത്ര നീട്ടി വലിച്ചു പറഞ്ഞു ബോറടിപ്പിക്കുന്നത്

  • @JabbarSa-d2o
    @JabbarSa-d2o 3 หลายเดือนก่อน +3

    വേഗം പറയ്

  • @josvadekapalli2832
    @josvadekapalli2832 3 หลายเดือนก่อน +3

    Super❤❤❤

  • @Musthfakym
    @Musthfakym 9 วันที่ผ่านมา

    Samsaram valare kurakkula

  • @ABDULMAJEED-fg2pq
    @ABDULMAJEED-fg2pq 25 วันที่ผ่านมา +1

    supper

  • @fathimaok5162
    @fathimaok5162 2 หลายเดือนก่อน

    Super nannayitund

  • @Sabith-bf4zj
    @Sabith-bf4zj 3 หลายเดือนก่อน +2

    *❤❤❤ very nice ❤❤❤*

  • @Kadeeja-c9n
    @Kadeeja-c9n 3 หลายเดือนก่อน +3

    Adipoli

  • @naseebanaseeba7192
    @naseebanaseeba7192 8 วันที่ผ่านมา

    👌🏻👍🏻

  • @Maimoona-f2n
    @Maimoona-f2n 28 วันที่ผ่านมา +1

    Etra netting valikanda avasyam illa
    15:05

  • @AjithaAjitha-s2e
    @AjithaAjitha-s2e 2 หลายเดือนก่อน

    Coffee powder eanthanu

  • @Thankamany-r6s
    @Thankamany-r6s 11 วันที่ผ่านมา

    Mlgalifr 14:20nigalufed❤ 15:37

  • @NajmaayishaAyisha
    @NajmaayishaAyisha หลายเดือนก่อน +2

    ❤❤🌹🌹👍🏻👍🏻💞💞

  • @MiniKutty-t3p
    @MiniKutty-t3p 3 หลายเดือนก่อน +3

    േ ചേരുവകൾ ചേർക്കുംമ്പോൾ കാണിയ്ക്കണ o ചേർത്ത് കഴിഞ്ഞ് പറയുനത് ശരിയല്ല ട്ടോ?

  • @steroy3554
    @steroy3554 2 หลายเดือนก่อน

    Samsaram onnu korakkavo please ❤

  • @Ambikaku
    @Ambikaku 2 หลายเดือนก่อน

    അടിപൊളി

  • @AbdulLatheef-sc3xw
    @AbdulLatheef-sc3xw 3 หลายเดือนก่อน +24

    Samsaram kurachude

    • @NishaNazeer-k5u
      @NishaNazeer-k5u 3 หลายเดือนก่อน

      അത് കുറക്കില്ല എത്ര ആൾക്കാർ പറയുന്നു സംസാരം കുറക്കാൻ തസ്ബിയുടെ മണി പൊട്ടിയ പോലെയാണ് വർത്താനം നിർത്തില്ല എത്ര പറഞ്ഞാലും അതോണ്ട് വെറുപ്പായി കാണാൻ

    • @NishaNazeer-k5u
      @NishaNazeer-k5u 3 หลายเดือนก่อน

      തസ്ബിയുടെ മണി പൊട്ടിയ പോലെ ആണ് വർത്താനം ലൈല ടെ ഒഴിവിൽ ഗോളടിക്കാ അല്ലേ മൈമായി

    • @malappuramthathavlogbyridhu
      @malappuramthathavlogbyridhu  3 หลายเดือนก่อน

      Manikka kalle sughano 🙏🥰🥰🥰

  • @geethamenon5234
    @geethamenon5234 3 หลายเดือนก่อน +2

    Ramayanam parayunna Thatha

    • @nirmalapp78
      @nirmalapp78 3 หลายเดือนก่อน

      😮

  • @sujaunnikrishnan1537
    @sujaunnikrishnan1537 3 หลายเดือนก่อน +16

    വേഗം കാര്യങ്ങൾ പറഞ്ഞവസാനിപ്പിക്കുക

  • @sumayyaashraf6944
    @sumayyaashraf6944 3 หลายเดือนก่อน +5

    Samsaaram pazaya modelokke maari new stayl aakiyalloo😂

  • @pathuvlog1109
    @pathuvlog1109 2 หลายเดือนก่อน

    നിങ്ങളുട വീടിയോ നല്ല ഉസാ ര ഉണ്ട്

  • @AnithaKrishnan-q9f
    @AnithaKrishnan-q9f 29 วันที่ผ่านมา

    Recipe mathram mathi allathe ithentha web series aano

  • @RaseenaIlliyas-h4f
    @RaseenaIlliyas-h4f 2 หลายเดือนก่อน

    Supper😍

  • @snv8211
    @snv8211 หลายเดือนก่อน

    ❤❤❤

  • @AmbikaBalachandran-kl5ep
    @AmbikaBalachandran-kl5ep 16 วันที่ผ่านมา

    Samssram onnukurakkamayirunnu
    Bhorayi

  • @ummulfazlahadiya9528
    @ummulfazlahadiya9528 3 หลายเดือนก่อน +5

    Sooper

  • @janakivelayudhan4002
    @janakivelayudhan4002 3 หลายเดือนก่อน +24

    വാചകം ബോറാകുന്നു.

    • @UmaibaUmaiba-s6f
      @UmaibaUmaiba-s6f 25 วันที่ผ่านมา

      Nalla thirupthi indengi kaettal pore berthey inthinu 😮😊😢

  • @gknair4708
    @gknair4708 3 หลายเดือนก่อน +3

    എങ്ങനെ മറക്കാതിരിക്കഠ ഈ വർത്തമാന o അല്ലെ

  • @AnithaKrishnan-q9f
    @AnithaKrishnan-q9f 29 วันที่ผ่านมา

    Entemmo

  • @avengergaming0086
    @avengergaming0086 13 วันที่ผ่านมา

    സംസാരം കുറച്,കുറക്കുക റസിപി നല്ലതാണ്

  • @sreedevisukumaran8084
    @sreedevisukumaran8084 3 หลายเดือนก่อน

    Ithrayum vruthiketta varthamaanam, aavasyam ullathu parayukagumilla, aavasymillathath kolukola parayum.

  • @anithamurali2868
    @anithamurali2868 15 วันที่ผ่านมา

    എന്താ അന്റെ വാർത്തനത്തിന് ഇത്ര നീളം വല്ലാത്ത ജാതി ട്ടാ,,, 😂😂😂😂

  • @parambilaaliyasweddingcent4703
    @parambilaaliyasweddingcent4703 19 วันที่ผ่านมา +1

    വേഗം പറഞ്ഞു തീർക്കാൻ
    നിസ്കരിക്കാൻ. പോകണം
    പൊന്നോ.

    • @ajitha14
      @ajitha14 13 วันที่ผ่านมา

      😂

    • @ajitha14
      @ajitha14 13 วันที่ผ่านมา

      😂

  • @omananilaparayil3010
    @omananilaparayil3010 12 วันที่ผ่านมา

    ഒറിജിനൽ താത്ത എവിടെ? ഇതുഡ്യൂപ്ലിക്കേറ്റ് താത്തയാണെന്നു തോന്നുന്നു സംസാരം കേട്ടിട്ട്. ഒറിജിനൽ താത്തയാണെങ്കിൽ പഴയ സന്തോഷവും ഉത്സാഹവുമൊക്കെ എവിടെ പോയി?

  • @sulacs4553
    @sulacs4553 17 วันที่ผ่านมา

    Please samsaramkurachukoode

  • @rukhiyank1582
    @rukhiyank1582 3 หลายเดือนก่อน +1

    ഓരോ ചേരുവ ചേർക്കുന്ന സമയം തന്നെ അതിൻ്റെ പേര് പറയാൻ ശ്രമിക്കുക അല്ലാതെ ചേർത്തതിന് ശേഷം അര മണി ഇർ കാത്തിരുന്നാലേ അതിൻ്റെ പേര് കേൾക്കുകയൊള്ളു
    എങ്ങനെ ഉപ്പിടാൻ മറക്കാതിരിക്കുക. ഇങ്ങനെ പറഞ്ഞോണ്ടിരിക്കല്ലേ

  • @NajashafnaSiyana
    @NajashafnaSiyana 3 หลายเดือนก่อน +6

    നിർത്തിപ്പോടി എന്തൊരു വെറുപ്പിക്കല ഇത് ആദ്യത്തെ സംസാരം തന്നെ മതിയായിരുന്നു

  • @SakthiSiji
    @SakthiSiji หลายเดือนก่อน

    വർത്തമാനം കുറച്ചു ഓവർ ആണ് ട്ടോ.. അത് ഒന്ന് നിർത്തണം ട്ടോ

  • @ammascurryworld6901
    @ammascurryworld6901 2 หลายเดือนก่อน

    ചോനന്മാർ ആരാണ് മനുഷ്യരാണോ

  • @VocalsOnly-so9vq
    @VocalsOnly-so9vq 3 หลายเดือนก่อน +1

    Super

  • @padmajaprakash9441
    @padmajaprakash9441 2 หลายเดือนก่อน +5

    ശരിക്കും ബോറാണ്

  • @lalyjoseph2166
    @lalyjoseph2166 3 หลายเดือนก่อน

    Plastic തവി ആണല്ലേ

  • @suharabiismail8008
    @suharabiismail8008 17 วันที่ผ่านมา

    സംസാരം ഒന്ന് ചുരുക്കിയാൽ കാണാമായിരുന്നു കാണാനുള്ള മൂട് പോയി

  • @ShareefaThottoli
    @ShareefaThottoli 12 วันที่ผ่านมา

    50മിനിറ്റ് എന്ന് പറയ്. 5മിനിറ്റ് കൊണ്ടല്ല 😂

  • @RaseenaIlliyas-h4f
    @RaseenaIlliyas-h4f 2 หลายเดือนก่อน

    എന്റെ വിട്ടിൽ സാധനങ്ങൾ ഉണ്ടാവില്ല

  • @karthiayanip3568
    @karthiayanip3568 3 หลายเดือนก่อน +16

    രണ്ടു മിനിറ്റിന്റെ കാര്യം പറയാൻ രണ്ടു മണിക്കൂർ

  • @ramlashareef9472
    @ramlashareef9472 3 หลายเดือนก่อน +1

    ബോറിങ് ആകുന്നു വർത്താനം പാചകത്തിനു എടുക്കുന്ന സമയം തുച്ഛം വാചക ത്തിന്റെ സമയം വളരെ ബോറിങ്. ഉറുമ്പിന്റെ കാര്യം തന്നെ പലഹാരത്തേക്കാൾ കവച്ചു വെച്ചു.

  • @ammascurryworld6901
    @ammascurryworld6901 2 หลายเดือนก่อน

    മനുഷ്യർക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞാൽ നന്നായിരിക്കും

  • @gknair4708
    @gknair4708 3 หลายเดือนก่อน +5

    കേൾക്കുന്ന വർക്ക് അരോചകം ആണ

  • @sheelaraju3956
    @sheelaraju3956 19 วันที่ผ่านมา

    ഷെമ പഠിയ്ക്യൻ പറ്റിയ വിഡിയോ

  • @SainaVp-lg7qj
    @SainaVp-lg7qj 2 หลายเดือนก่อน

    Avarthichu parayalle thathe

  • @malathigovindan3039
    @malathigovindan3039 3 หลายเดือนก่อน

    Super❤😋😋😋

  • @vinitha-dx6fl
    @vinitha-dx6fl 2 หลายเดือนก่อน

    വർത്തമാനം കുറകാം

  • @rukhiyank1582
    @rukhiyank1582 3 หลายเดือนก่อน

    ഏതെങ്കിലും നിങ്ങൾക് ഇഷ്ടമുള്ള പാത്രം എന്ന് പറഞ്ഞാൽ തന്നെ കേൾക്കുന്നവർക്ക് മനസ്സിലാകും
    ഇത് ശരിക്കും പ്രാന്ത് പിടിക്കുന്നുണ്ട്.
    ഞാൻ എണ്ണയില്ല പലഹാരം എന്ന് പറഞ്ഞപ്പോൾ കണ്ടിരുന്നതാ സംസാരം കേട്ട് മടുത്തു

  • @thresiammajacob1659
    @thresiammajacob1659 หลายเดือนก่อน

    Very slow and description is lengthy and boring