പെട്ടെന്ന് വീട് പണി നടക്കാനും തടസ്സങ്ങൾ മാറാനും, വീട് പണിയാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട കാര്യം!

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 199

  • @GeethavenuGeethavenu
    @GeethavenuGeethavenu 10 หลายเดือนก่อน +3

    നമസ്കാരം തിരുമേനി, ചേട്ടന് വയസ് 66 ആയി ഞങ്ങൾ വാടക വീട്ടിൽ ആണ് താമസിക്കുന്നത് ഇനി ഇപ്പോൾ ആണ് വീട്. അതിനു ഒക്കെ ഈശ്വരന്റെ അനുഗ്രഹo വേണം. ചേട്ടൻ എല്ലാം ദിവസവും അമ്പലത്തിൽ പോകും. രണ്ട് നേരവും വിളക്ക് കൊള്ളുത്തും.വേണു മൂലം ഗീത ആയില്യം പാർഥികണമെ തിരുമേനി

  • @VividVids-qi7tv
    @VividVids-qi7tv 2 ปีที่แล้ว +2

    nandi thirumanasse...

  • @vinodmathew7253
    @vinodmathew7253 7 หลายเดือนก่อน +21

    ഇന്നാണ് ഈ വീഡിയോ കാണുന്നത്. ജനിച്ച നാൾ മുതൽ വാടക വീട്ടിലാണ് താമസം. ഇപ്പോൾ 54 വയസ്. ഗ്രഹനിലയിൽ വീടിന് യോഗം കുറവാണെന്ന് ഒരു ജോത്സ്യൻ പറഞ്ഞു. ഇപ്പോൾ കിഡ്നി അസുഖമായി 6 വർഷം. കഴിഞ്ഞ വർഷം കിഡ്നി മാറ്റി വെച്ചു. ഉള്ള ജോലിക്ക് പോകാൻ പറ്റുന്നില്ല. നല്ലപോലെ മനസും ശരീരവും ശുദ്ധിയാക്കി രാവിലെയും വൈകുന്നേരവും പ്രാർത്ഥിക്കുന്നുണ്ട്. മത്സ്യമാംസാദികൾ വെടിഞ്ഞു. ദൈവം പ്രാർത്ഥന കേൾക്കുമെന്ന വിശ്വാസമുണ്ട്. ലോകോ സമസ്തോ സുഖിനോ ഭവന്തു. ഭവനം ഇല്ലാത്ത എല്ലാവർക്കും ഒരു കിടപ്പാടം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.🙏🙏🙏🌍🌍

    • @veenaveena4295
      @veenaveena4295 5 หลายเดือนก่อน

      പുലർച്ചെ 3 മണിക്ക് ഇഷ്ടപ്പെട്ട പ്രാർത്ഥന തെരെഞ്ഞെടുത്ത് പ്രാർത്ഥിച്ച് ആവശ്യം പറയുക തീർച്ചയായും നടക്കും. കുളിക്കുവൊന്നും വേണ്ട. പറ്റുകയാണെങ്കിൽ കയ്യും കാലും കഴുകുക

    • @veenaveena4295
      @veenaveena4295 5 หลายเดือนก่อน +3

      പുലർച്ചെ 3 മണിക്ക് ഇഷ്ടപ്പെട്ട പ്രാർത്ഥന തെരെഞ്ഞെടുത്ത് പ്രാർത്ഥിച്ച് ആവശ്യം പറയുക തീർച്ചയായും നടക്കും. കുളിക്കുവൊന്നും വേണ്ട. പറ്റുകയാണെങ്കിൽ കയ്യും കാലും കഴുകുക

  • @geethageetha4511
    @geethageetha4511 2 ปีที่แล้ว

    തീരുമേനി എത്ര ഭംഗിയായിട്ടാ പറഞ്ഞു തരുന്ന്, ഒത്തിരി നന്ദിയുണ്ട്, നംബർ കൂടെ പോസ്റ്റു ചെയ്താൽ വളര് പേർക്ക് ഉപകാരപ്പെടും

  • @vinuvg3225
    @vinuvg3225 2 ปีที่แล้ว +12

    തിരുമേനി,
    ഗണപതിയെക്കുറിച്ചും, പ്രാർത്ഥനകളെക്കുറിച്ചും ഒരു വീഡിയോ ചെയ്യാമോ.

  • @sunithasudhir5901
    @sunithasudhir5901 2 ปีที่แล้ว +3

    Satyam aanu Thirumeni paranjathu. Enthellam undayalum swantam aayi oru veedu ellenkil oru karyamilla

  • @jayasreeramachandran8477
    @jayasreeramachandran8477 2 ปีที่แล้ว +2

    Thank you thirumeni 🙏

  • @indirakeecheril9068
    @indirakeecheril9068 2 ปีที่แล้ว +3

    Namaskaram thirumeni 🙏🙏🙏
    Narayana narayana narayana narayana narayana narayana narayanaya nama🙏🙏🙏

  • @Joshuadickantony
    @Joshuadickantony ปีที่แล้ว

    Veetupani pakuthi aavunne ulloo prarthikane 🙏🏼🙏🏼🙏🏼

  • @bhavanasasi6912
    @bhavanasasi6912 2 ปีที่แล้ว +1

    നന്ദി തിരുമേനി 🙏❤

  • @prakasht8656
    @prakasht8656 2 ปีที่แล้ว +3

    🙏🙏🙏വളരെ സന്തോഷം

  • @ushaknv5224
    @ushaknv5224 2 ปีที่แล้ว +12

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏ജയ്ശ്രീ രാധേ രാധേശ്യം🙏 ഓം ഉമാമഹേശ്വരായ നമ:🙏

  • @usharamakrish1639
    @usharamakrish1639 2 ปีที่แล้ว +18

    വിവാഹത്തിനുള്ള തടസ്സങ്ങൾ മാറി കിട്ടാൻ എന്ത് ചെയ്യണം enh പറഞ്ഞു തരാമോ തിരുമേനി

  • @sibimanickamangalam3005
    @sibimanickamangalam3005 2 ปีที่แล้ว +2

    ഹരേ കൃഷ്ണ അനുഗ്രഹത്തിന് നന്ദി ഭഗവാനെ ശ്രീഹരി 🙏🙏🙏🙏🙏🙏🙏

  • @unnikrishnanmanayath5900
    @unnikrishnanmanayath5900 2 ปีที่แล้ว +3

    കാര്യങ്ങൾ മനസിലാക്കിത്തരുന്നതിൽ... സന്തോഷം ഉണ്ട്... 🙏🏼🙏🏼🙏🏼

  • @lekhaanil9900
    @lekhaanil9900 2 ปีที่แล้ว +4

    നമസ്തേ 🙏
    ഓം നമോ നാരായണായ ❤🙏🙏🙏
    ഓം നമഃ ശിവായ 🌿🌿❤🙏🙏🙏

  • @miniradhakrishnan7416
    @miniradhakrishnan7416 2 ปีที่แล้ว +2

    Namaste🙏🙏🙏

  • @ambilyj1252
    @ambilyj1252 5 หลายเดือนก่อน +1

    Thirumeni Ella veedio kalum kanaruns. Orupad viswasam und. Aghayudevakkukal orupad upakaraprthamanu. Ente achanum ammayum marichupoyi Avark makalayum makanayum njan mathrameyillu.Avar thanasichirunn veedum vasthuvum njaghal vilkan karuthunnu. Karanam avide vittukittunn thukond ippo njan thamsikkunnveedumatti Puthiya veedu vakkan udeshikkunn.ippo thamasikkunn veedu eppo nilathu veezhumennariyilla. Vilkjan karuthunn veedu adukkala kannimoolakennuparayunn orutharathilum kachavadam nadakkunnilla. Oru puthiyaveeduvkkanym athik thamasikkanum sadikkumo. Ente nakshthram pooyam. 26-5 78 Anu theeyathi.janicha samyam ariyilla reply tharumo

  • @shijir7255
    @shijir7255 2 ปีที่แล้ว

    Guru very good presented

  • @babunatarajan2530
    @babunatarajan2530 ปีที่แล้ว

    ഗുഡ് സർ 🙏🙏🙏

  • @greeshmapillai4048
    @greeshmapillai4048 ปีที่แล้ว +1

    തിരുമേനി .........
    ആഗ്രഹിച്ചു വച്ച വീട്ടിൽ സന്തോഷമായി താമസിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ് ? കഷ്ടപ്പെട്ട് Loan എടുത്ത് വസ്തു വാങ്ങി വച്ചതാണ് വീട് ഞാനും husband ഉം ചേർന്ന്. പക്ഷെ അമ്മായിയമ്മയ്ക്കും വകയിലെ നാത്തൂനും ആണ് വീട്ടിൽ സർവ്വ സ്വാതന്ത്യം. ജോലി സംബന്ധമായി ഞാൻ മറ്റൊരു ജില്ലയിലാണ്. പക്ഷെ ഓണത്തിന് കുഞ്ഞുമായി വന്നാൽ പോലും ഇവിടെ ആരും ക്ഷണിച്ചിട്ടില്ല, ഇവിടെ ആർക്കും ഓണം ഇല്ല എന്നു പറഞ്ഞ് അധിക്ഷേപിക്കും. വകയിലെ നാത്തൂന്റെ vacation house ആണ് അത്. ഞാൻ അതിയാറേ ഇല്ല അവിടെ ആഴ്ചകൾ താമസിക്കുന്നത്. ഭർത്താവിനെ അങ്ങോട്ട് ക്ഷണിക്കും. Leave ഉള്ള ദിവസം അദ്ദേഹം പോയി അവിടെ feast ഒക്കെ ഉണ്ടാക്കി ആഘോഷിക്കും. എന്തുകൊണ്ടാണ് എനിക്ക് എന്റെ വീട്ടിൽ ഒരു അധികാരവും ഇല്ലായത പോയത്? ഒരു പാട് വിഷമിക്കുന്നുണ്ട് ഭർത്താവിന്റും കുടുംബത്തിന്റെയും attitude ൽ .

    • @ambiliiivlogs5432
      @ambiliiivlogs5432 ปีที่แล้ว

      നമ്മുടെ പൈസ കൊണ്ട് വാങ്ങിയത് നമ്മുടെ ആണ്. അവരോടു കാര്യം പറയണം... കുറെ നാൾ മാറി നിന്നാൽ അവർക്കു തോന്നും ഇത് അവരുടെ ആണെന്ന്

  • @shymolpratheesh3689
    @shymolpratheesh3689 2 ปีที่แล้ว +1

    Hare Krishna 🙏🙏🙏

  • @sindhunandakumar3752
    @sindhunandakumar3752 2 ปีที่แล้ว +4

    നമസ്കാരം 🙏🏻 തിരുമേനി 🙏🏻മോളെ
    വിവാഹം നടക്കാൻ പ്രാർത്ഥിക്കണേ ഗുരുനാഥ 🙏🏻6/4/1999. 10:30am
    തൃകേട്ടാ. 🙏🏻

  • @bindushibu9952
    @bindushibu9952 ปีที่แล้ว +2

    ഹരേ കൃഷ്ണാ......🙏🙏🙏സർവ്വം കൃഷ്ണാർപ്പണമസ്തു🌹🙏🌹

  • @Asha12-h8x
    @Asha12-h8x 2 ปีที่แล้ว +1

    Enthanu. Shmasana boomi. Avide veedu vaykkan pattille

  • @meerabiju1294
    @meerabiju1294 2 ปีที่แล้ว

    Thanks

  • @manojbcom
    @manojbcom 2 ปีที่แล้ว +1

    Life must get financially secure.What should I do for that, Thirumeni?

  • @DhanyaSuresh-x9m
    @DhanyaSuresh-x9m ปีที่แล้ว

    Thirumeni kannimasathi veedupani thudangan pattumo

  • @rajeshk744
    @rajeshk744 ปีที่แล้ว

    Thirumeni ente Revathy nal anu meena masam 24 nu veedinu kallideel anu theerumaanam nalla day ano

  • @sijirajamani1528
    @sijirajamani1528 2 ปีที่แล้ว

    Sandhanagal undavanulla yoga undavan manthram japam etc....
    Thirumeni video cheyumo? Thirumeni de video kelkubul + ve energy kittundu

  • @mohanantp9594
    @mohanantp9594 2 ปีที่แล้ว

    Namaskaram thirumeni 🙏🙏🙏

  • @unknowngurl76
    @unknowngurl76 ปีที่แล้ว

    Thirumeni. Joli kittan
    Oru manthram paranju tharumo

  • @ROH2269
    @ROH2269 2 ปีที่แล้ว +1

    Namaskaram Thirumeni 🙏

  • @darmajan
    @darmajan ปีที่แล้ว

    Verywell

  • @amrithaammu7962
    @amrithaammu7962 ปีที่แล้ว

    നമിക്കുന്നു തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anandsgame7726
    @anandsgame7726 2 ปีที่แล้ว

    thirumeni njangalkku vendi prarthikanam vadaka veetil thamasikkanu 10 varshamayi engane kazhiyan thudangiyit orv veedu vekkan vendi njangale anugrahikanam deepa Anizham pradeep makam

  • @vasanthakumari1262
    @vasanthakumari1262 ปีที่แล้ว +1

    10 വർഷമായി ഒരു വീടിനു വേണ്ടി ആ ഗ്രഹിക്കുന്നു . പക്ഷേ തിരുമേനി ഇതുവരെയും നടക്കുന്നില്ല വളരെ വിഷമം തോന്നുന്നു. 5 | 12 |1964, night | 1pm മൂലം നക്ഷത്രം . ഇനി എന്നാ തീരുമേനി ആഗ്രഹിച്ച പോലെ ഒരു ഐശ്വര്യം. നിറഞ്ഞ ഗ്രഹം കിട്ടുന്നത് , അതിനു യോഗം . ഉണ്ടോ ?, ഭഗവാൻ അനുഗഹിക്കുമോ തീരുമേനി?

  • @sheejakv9252
    @sheejakv9252 ปีที่แล้ว

    Namaskkaaram

  • @layasharith6096
    @layasharith6096 2 ปีที่แล้ว

    Thirumeni kalasarpa yogathe kurichu oru video cheyyumo..pariharavum

  • @rajeswaribaby2244
    @rajeswaribaby2244 2 ปีที่แล้ว

    Tankyou

  • @sujathav4804
    @sujathav4804 2 ปีที่แล้ว +1

    നമസ്കാരം തിരുമേനി 🙏🙏🙏🙏

  • @VineeshThuvvur
    @VineeshThuvvur 5 หลายเดือนก่อน

    Thirumeni veedupani mudngi kidakkanu main vaarppu kazhinjilla praathikkanam

  • @sujasuja7261
    @sujasuja7261 2 ปีที่แล้ว

    തിരുമേനി... ശനീശ്വര പ്രീതിക്കു എന്തൊക്കെ ചെയ്യണം... ഒന്ന് video ചെയ്യുമോ 🙏🙏🙏

  • @pramodpk4548
    @pramodpk4548 ปีที่แล้ว

    എന്റെ പേര് പ്രമോദ് അവിട്ടം 42 എപ്പോഴും ക്ഷീണമാത്രമാണ്. ഉറങ്ങിയാൽ മതി എന്ന തോന്നൽ , മെഡിക്കൽ ടെസ്റ്റ് കുഴപ്പമില്ല, വീട് പണി പകുതിയായി, പണി നടക്കുന്നു

  • @ArdhraAmz
    @ArdhraAmz 2 หลายเดือนก่อน

    Jathakam illathavar engane nokum

  • @_meenuz_blogz_6693
    @_meenuz_blogz_6693 2 ปีที่แล้ว +5

    തിരുമേനി 🙏.
    മനസിന് സമാധാനം തോന്നും vidos എല്ലാം 👌🥰

  • @lalithasmenon9211
    @lalithasmenon9211 2 ปีที่แล้ว

    Thirumeniye neril kanann pattumo evideyanu thamasam

  • @sunipradeep6184
    @sunipradeep6184 2 ปีที่แล้ว

    Sthalam vilkan vazhi paranju tharumo thirumeni

  • @sunithasudhir5901
    @sunithasudhir5901 2 ปีที่แล้ว

    Thirumeni, apartment vangumbol Vastu nokkenda karyangalum koodi parayane

  • @pradhusamru1340
    @pradhusamru1340 2 ปีที่แล้ว +1

    Shijina revathi 12-8-1979,pradhakshina aswathi18-6-2009, Samredhi revathi 1-10-2012,sajeendrenthiruvonam nammal veed adukkaanthudanghiyath 10varshamaayi grehanaathanu accident sambavichu eppol kadabhaadyathakalilaayi eniyum avide thaamasikkaanum ethuvare pattiyilla praarthikkanam

  • @amaljayin4851
    @amaljayin4851 5 หลายเดือนก่อน

    Amal ayiliam oru bhavanam venam

  • @meghajijithmegha9456
    @meghajijithmegha9456 2 ปีที่แล้ว

    Athe tirumeni dyvanugrham ullavark matrame veed vaykuvan kazhiyu. Endeyum valiya swapnamanu nalloru veed.28 vayasae barani nakshatram

  • @amaljayin4851
    @amaljayin4851 5 หลายเดือนก่อน

    Seena makayiram oru bhavanam venam

  • @rinimolaadhya3167
    @rinimolaadhya3167 2 ปีที่แล้ว

    Thirumeni veedu vechite 4 varshamayi ethuvare poorthiayilla kurachum koodi poorthiyakanam Ente perilane vechathe Rinimol . Bharani
    Renjith. Pooram
    Aadhya.R.Renjith. Rohini

  • @padhmanabhanamstudyvlog7839
    @padhmanabhanamstudyvlog7839 2 ปีที่แล้ว +1

    🙏ഹരേ കൃഷ്ണ 💝

  • @jayac713
    @jayac713 2 ปีที่แล้ว

    oruveedu vangan stramechittunadakkunnilla thirumeni yenthuchayanam advance koduthu vazhipadukkalnadthi jothisykkalakkanu 2 varshamay nadakkunnu punarthamnakshtramanu

    • @sumadevi4809
      @sumadevi4809 9 หลายเดือนก่อน

      Very good 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @amaljayin4851
    @amaljayin4851 5 หลายเดือนก่อน

    Amal ayiliam adithya treketta ivaruda vivaham nadakanam

  • @dhaneeshdhanajayan1622
    @dhaneeshdhanajayan1622 2 ปีที่แล้ว

    Non veg using and namam chollunathu thattudo sir please tolk about that

  • @sudharg99
    @sudharg99 2 ปีที่แล้ว

    Vivaham pettannu nadakan entha cheyyendath

  • @babuksathyan3324
    @babuksathyan3324 2 ปีที่แล้ว

    Thirumeni - ithokke jathakam koodi correct aanenkil alle theerumanangal correct aavu? Most of them don't know the correct time of birth.

  • @priyast7851
    @priyast7851 2 ปีที่แล้ว

    Brahma soothram ennu parayunnath kizhakku padinjaar aano, allengil property ethu darsanamayano ullathu athinu nere varunnathaano brahmasoothram

  • @sarithaprasad7287
    @sarithaprasad7287 2 ปีที่แล้ว +1

    വീട് വിൽക്കാനും നല്ലയൊരു വീട് വാങ്ങാനും എന്ത്‌ വഴിപാട് ചെയ്യണം തിരുമേനി

  • @avittam
    @avittam 2 ปีที่แล้ว +8

    🙏❤വീട് പണി പാതി ആയതേ ഉള്ളൂ.. തടസങ്ങൾ മാറാൻ പ്രാർത്ഥിക്കണേ

  • @AffectionateGramophone-jb4dg
    @AffectionateGramophone-jb4dg 2 หลายเดือนก่อน

    Makayiram veede kittane parathikana... Thirumani

  • @vinodanck8393
    @vinodanck8393 2 ปีที่แล้ว +1

    Thirumeni paranjille jathakathil veedinu yoga m undoyennu enikum husband inum aa yoga m illennu thonnunnu....17 years aayi jhanghal veedinu vendi sramikkunnu.pattunnilla .ini makalku yogamundayal mathiyayirunnu NARAYANAA🙏🙏😪

    • @kunjumonmonkuttan3240
      @kunjumonmonkuttan3240 2 ปีที่แล้ว

      ഞാൻ എല്ലാ ദിവസവും ഗണപതി ക്ഷേത്രത്തിൽ പോകാറുണ്ട്. എന്റെ നക്ഷത്രം മൂലം. ഏത് ദേവനെ കൂടുതലായി ആരാധിക്കണം

  • @shobhavk842
    @shobhavk842 2 ปีที่แล้ว +2

    വീട്ടിലെ തരിദ്ര്യം മാറാൻ എന്താ ചെയ്യേണ്ട ത്ത്

  • @sindhushine9628
    @sindhushine9628 2 ปีที่แล้ว

    നമസ്ക്കാരം തിരുമേനി

  • @chithrasn5669
    @chithrasn5669 2 ปีที่แล้ว

    Ente jeshttanu ethuvare vivaham nadannilla,sunilal makayiram 35 vayasayi ,ella,,jolsyarum nalla samayam ennokkeya parajath ,orupad poojakaloke cheythu,ennitum bhalamonnm kandilla 18-5-1985 date of birth,i handi caped Anu ente kalyanm kazhiju,entelum oru vritham undo enik ente sahodaranu vendi edukan,onnu paraju tharo thirumeni

  • @geethababu118
    @geethababu118 2 ปีที่แล้ว

    Padhaya veed polichu puthyaveed vaikan thdasam kanunnu

  • @lekha6582
    @lekha6582 2 ปีที่แล้ว +1

    Thank you🙏🙏🙏🙏🙏🙏🙏🙏

  • @vijimolr
    @vijimolr ปีที่แล้ว

    നമസ്കാരം. തിരുമേനി. ഞാൻ ഇപ്പോൾ വീട് വെക്കാൻ ആഗ്രഹിക്കുന്നു. പൂരുരുട്ടാതി. വിജിമോൾ.1/11/1987.ഇപ്പോൾ. സമയമാണോ. തിരുമേനി. മകൾ. ആദ്യ ശ്രീ. ഭരണി. ഭർത്താവ്. പ്രകാശ്. ചിത്തിര. പക്ഷെ ഈ നാൾ കറക്ട്ടാണോ. എന്ന് ക്ലിയർ alla

  • @umadevi2182
    @umadevi2182 2 ปีที่แล้ว

    Makam 1990 May 4 (May 3 night 12.15) Ippol veedu vekkan nalla samayamano?

  • @sreedeviprabhu3285
    @sreedeviprabhu3285 2 ปีที่แล้ว

    Qualification ulla makalkku job nu pokan mind sariavunilla oru vazhi paraju tharumo thirumeni

  • @sreejak3183
    @sreejak3183 2 ปีที่แล้ว

    Namaskkaram thirumeni
    23 varshamayi vadakaq thamasiqnnu
    Eniyum oru veedu vachittila
    Aniq veedinulla yogan undakumo?
    Chithira Thula koor
    1974 midhunam 14 jananam

  • @jaybhaskaran7974
    @jaybhaskaran7974 ปีที่แล้ว

    OM Shree Gurubyo Namah 🙏

  • @RajaniDevaraj-rx7bk
    @RajaniDevaraj-rx7bk 6 หลายเดือนก่อน +1

    തിരുമേനി വീടിന്റെ പ്രധാന വാതിൽ തെക്കോട്ടു വന്നാൽ ദോഷമുണ്ടോ

  • @abhiramikrishnakumar8303
    @abhiramikrishnakumar8303 2 ปีที่แล้ว

    Dhanya star atham
    Dob 22.3 1981
    വീടു പണിക്ക് ഉടനെ യോഗം ഉണ്ടോ എന്ന് നോക്കണേ തിരുമേനി

  • @beenatv3209
    @beenatv3209 2 ปีที่แล้ว

    തിരുമേനി കുടുംബ ദേവതയെ പറ്റി പറഞ്ഞു വല്ലോ അതിൽ എനിക് ഒരു സംശയം ഉണ്ട്‌ എന്താണ് എന്നുവച്ചാൽ എന്റെയമ്മയുടെ ചെറുപ്പകാലത്തു വേറൊരു സ്ഥലത്ത് ഒരു ക്ഷേത്രം ഉണ്ടായിരുന്നു അമ്മയുടെകുട്ടികാലത്തു അവർ അവിടെനിന്നു പോന്നു പിന്നെ വേറെ സ്ഥലത്ത് അമ്മാവിളിച്ചാൽ വിളി കേൾക്കുന്ന ഒരു ദേവി (karimkali)ക്ഷേത്രം ഉണ്ടായിരുന്നു അവിടെ നിന്നും ഞങ്ങൾ വിറ്റു പോന്നു ഇപ്പോൾ കുടുംബദേവതയുടെ ദോഷം ഉണ്ടെന്നു പറയുന്നു അച്ഛൻ അമ്മ മരിച്ചുപോയി ഇതിൽ ഏതാണ് ധർമദൈവം ഒന്ന് പറഞ്ഞു തരുമോ

  • @surendranathm6781
    @surendranathm6781 2 ปีที่แล้ว +1

    9:6: 1965 Jun 9
    12:33pm chithira
    വീട് പണിയുവാൻ യോഗം ഉണ്ടോ? തിരുമേനി

  • @sankariusha7571
    @sankariusha7571 2 ปีที่แล้ว

    ഞങ്ങൾ അടുത്ത ഒരു പെന്തക്കോസ്ത് കാരൻ മൂന്നുമാസംകൊണ്ടു അടിപൊളി ഒരു വീട് വെച്ച് ഇന്ന് കേറി താമസം

  • @4bhix____
    @4bhix____ ปีที่แล้ว

    ഒരു കൊച്ചു വീട് എന്നാ ഉണ്ടാവുക ഭഗവാനെ

  • @redrosemedia8588
    @redrosemedia8588 2 ปีที่แล้ว

    Ente veedu mukal ayi erikuva,puthiyakan pattunila,epol 5 mothsayi .

  • @DevayaniDevayani-xc5jy
    @DevayaniDevayani-xc5jy ปีที่แล้ว

    ❤❤❤❤❤

  • @france9148
    @france9148 2 ปีที่แล้ว

    സാർ , എന്റെ അമ്മായിയമ്മ ഞങ്ങളുടെ കുടുംബത്തെ ഇരുന്ന് പ്രാക്കാണ്. ഞങ്ങൾ അമ്പലത്തിൽ പോകുന്നുണ്ട് വഴിപാട് ചെയ്യുന്നുണ്ട് ഭർത്താവിന്റെ ജോലിയെയാണ് കൂടുതൽ ബാധിക്കുന്നത് ഞങ്ങൾ എന്താണ് ചെയ്യെണ്ടത്

    • @രാമൻക്കുട്ടി
      @രാമൻക്കുട്ടി 2 ปีที่แล้ว

      ഈ അമ്മായിയമ്മ ഭർത്താവിന്റെ അമ്മ തന്നെ അല്ലെ

  • @radhamohan4034
    @radhamohan4034 2 ปีที่แล้ว

    🙏🙏Thirumeni my date of birth 02/04/1965,10pm veedu vekkan yogamundo,please reply

  • @ambilysree4019
    @ambilysree4019 2 ปีที่แล้ว

    ഓം നമോ നാരായണായ 🙏

  • @rekhac5208
    @rekhac5208 2 ปีที่แล้ว +1

    🙏🙏🙏🌷

  • @sushamaps4940
    @sushamaps4940 2 ปีที่แล้ว +4

    വർക്ക്‌ തീർത്തു കൊടുക്കുമ്പോൾ തന്നെ സാമ്പത്തികം പെട്ടെന്ന് കിട്ടാൻ നമ്മൾ എന്താണ് ചെയേണ്ടത്... 🙏🙏🙏🙏🙏

    • @rijoytb62
      @rijoytb62 2 ปีที่แล้ว

      Enth chodya mashe

  • @vaheedanassar3627
    @vaheedanassar3627 2 ปีที่แล้ว

    Mosham samayam Aauathu Kondanao Veedupani theerathathu😔
    Kore Varsham Aayi Sir Veedu pani thudanjiitu ,Yenthokkoyo Thadasam😒
    Onnu prarthikkane Sir ee Thadasam maari Veedu can't poorthi Askan🙏

  • @shibamanoj7887
    @shibamanoj7887 2 ปีที่แล้ว +2

    ഹരേ കൃഷ്ണ...
    🌸🌿🌸🙏🙏🙏🙏🙏

  • @a2gamer_yt
    @a2gamer_yt 2 ปีที่แล้ว

    Thirumeni jeevitham ake kashttathilanu

  • @manojbcom
    @manojbcom 2 ปีที่แล้ว

    My birth star is Barani.DOB is 17/07/1960

  • @jalajaprakash2904
    @jalajaprakash2904 ปีที่แล้ว +5

    കടം വീടാൻ ഒരുവഴി പറഞ്ഞു തരുമോ തിരുമേനി 🙏🙏

  • @sunitababu2118
    @sunitababu2118 2 ปีที่แล้ว

    Namaskaram Thirumeni 🙏 Krishna Gruvayurappa 🙏🙏

  • @vaigasanthosh6401
    @vaigasanthosh6401 2 ปีที่แล้ว

    നമസ്കാരം തിരുമേനി.നേരിട്ട് കാണാൻ പറ്റുമോ.

  • @unnimaya4587
    @unnimaya4587 2 ปีที่แล้ว +1

    🕉️🙏

  • @dineshk2801
    @dineshk2801 2 ปีที่แล้ว

    👏👏👏👏👏👏👏👏👏👏👏👏.......

  • @vikky_x_
    @vikky_x_ 2 ปีที่แล้ว +3

    ആതിര, തിരുവാതിര വീടുപണി തുടങ്ങിട്ട് 3 വർഷം ആവുന്നു തടസം മാറാൻ എന്ത് പരിഹാരം ആണ് തിരുമേനി. കുറച്ചു പണി കൂടി ഒണ്ട് രണ്ടാമത്തെ നില കെട്ടിയപ്പോൾ പണി നിന്നു മുകളിൽ ഒരു ബെഡ് റൂമും, ഒരു ബാത്രൂംമും ഒള്ളു

    • @athirae5717
      @athirae5717 2 ปีที่แล้ว

      ഞാനും ആതിര , തിരുവാതിര ആണ് 😃.4-5-1995

    • @athirae5717
      @athirae5717 2 ปีที่แล้ว

      ഞങ്ങള്ക്ക് തറയിട്ടിട്ട് 5 വർഷമായി 😔

  • @mohananpmullakkal
    @mohananpmullakkal 2 ปีที่แล้ว +1

    Thirumeni jathakam Ella sir

  • @unnikrishnan.k.p4784
    @unnikrishnan.k.p4784 2 ปีที่แล้ว +2

    🙏🙏🙏🙏 namaskaaram thirumeni 10/1/1988 thiruvonam veedupani thudangal sadikumo