🍎 പ്രമേഹരോഗികള്‍ക്ക് പഴങ്ങള്‍ കഴിക്കാമോ? എങ്കില്‍ ഏതൊക്കെ കഴിക്കാം
ฝัง
- เผยแพร่เมื่อ 23 พ.ย. 2024
- പ്രമേഹരോഗികള്‍ക്ക് പഴങ്ങള്‍ കഴിക്കാമോ? എങ്കില്‍ ഏതൊക്കെ കഴിക്കാം..!!! Can diabetic patient take fruits? അറിഞ്ഞിരിക്കുക.മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക
പ്രമേഹം പിടിപെട്ടാല്‍ കഴിക്കുന്ന ആഹാരത്തില്‍ ചില ക്രമങ്ങള്‍ വരുത്തേണ്ടതുണ്ട് എന്ന് എല്ലാവര്ക്കും അറിയാം. മിക്ക പ്രമേഹ രോഗികളിലും ഉണ്ടാവുന്ന സംശയമാണ് പ്രമേഹമുള്ളവര്‍ക്ക് പഴങ്ങള്‍ കഴിക്കുന്നത് അനുയോജ്യമാണോ എന്നത്.അറിഞ്ഞിരിക്കുക മറ്റുള്ളവർക്കായി ഷെയർ ചെയ്യുക
(With Dr Sukesh Senior General Medicine Consultant & Diabetician)
/ dr-danish-salim-746050...
(നേരായ ആരോഗ്യ വിവരങ്ങൾക്ക് ഈ പേജ് ലൈക് ചെയ്യുക)
#DrDBetterLife #DiabetesMalayalam #DiabetesDietMalayalam
Dr Danish Salim
For more details please contact: 9495365247
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care. Awarded SEHA Hero award and received Golden Visa from UAE Government for his contributions in Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam
അത്യാവശ്യ സംശയങ്ങൾക്കായി ദയവായി ഈ നമ്പറിൽ വാട്ട്സ്ആപ്പ് (Text Message) ചെയ്യുക: +91 94 95 365 24 7
Thank you 👍
നമുക്ക് നല്ല അറിവ് പകർന്നുതരുന്ന നമ്മുടെ ഡോക്ടർക്കാവട്ടെ ഇന്നത്തെ എന്റെ 👍👍👍
വളരെ നല്ല അറിവ് പകർന്നു നൽകിയ 2 ഡോക്ടർന്മാർക്കും നന്ദി പറയുന്നു:
എന്റെ ഉമ്മയ്ക്ക് ഷുഗർ ഉണ്ട്. വളരെ നന്ദി dr's
Dr ന്റെ vedio നല്ല രീതിയിൽ ഉപകാരപ്രതമാകുന്നു
എന്ത് സംശയം വന്നാലും ഓടി വരുന്നത് Dr ന്റെ ചാനൽ തേടിയാണ്.. Thanks sir.. 😊
Hi dear, first meet cheyyumbol ulla time orkkumbol ariyathe smile varum athramel ishtam, luck undakumo, fate undakumo
Enthukondu sugar full ayittu mattan pattunila. Modern medicine nu
Dr how to cure pcod naturally
Athine kurich oru video cheyyamo
Dr ur videos are very usefull 👍👍👍
രണ്ടു ഡോക്ടർമാർക്കും 🙏👍
When to take fruits before, after or in empty stomach
Big salute to both of you Drs. Ellarkkum ariyan avasyamulla oru video ayirunnu.
Hi dear, Good morning, very useful video, prone position very effective
Enthu doubtum clearchyan ready ayittu dr ullathu oru angraham anu
Coconut milk chertha food kazhikkaamo..?Aarenkilum oru reply tharumo..?
Thanks doctor.. for sharing a valuable topic.
ഷുഗർ ഉള്ള രോഗി watermelon froot കഴിക്കാമോ ഡോക്ടർ
Thanks doctors. For sharing valuable video.
Doctor please oru video thyroid ne kurich cheyyanam..
പോമങ്ങാനാറ്റ് (അനാർ )കഴിക്കാമോ
Dr dates kazhikunnathinu problum undo athraa pcs kazhikam
Thank you Doctor 🙏🙏🙏
Doctor GERD kurichoru video cheyamo?
എത്തപ്പഴം, പപ്പയപ്പഴം ഇത് രണ്ടും കഴിക്കാമോ??
Thank you Doctor , God bless you.
Thanks to you sir for the guidelines suitable for Diabetes
Good information sir both of you thanks 🙏
Sir etra fruits kazhikam oru divasam
Very informative one. Thanks
റംബൂട്ടാൻ കഴിക്കാമോ
What about papaya fruit.
Can sugar patient have Dates ?
Thankes. Dr👍
Thank u for ur information
Thank you docter
Alhamdulillah...May Allah bless u Dr
നല്ല ഇൻഫർമേഷൻ. 👍🏻
നമ്മുടെ നാട്ടിൽ കിട്ടുന്ന പഴവര്ഗങ്ങൾ തന്നെയാണ് നമുക്ക് ഏറ്റവും നല്ല ഗുണം തരുന്നത്. നാട്ടിൽ സുലഭം അല്ലാത്തതും, അന്യായ വിലയുള്ളതുമായ പഴങ്ങളെ പറ്റിയാണ് താങ്കൾ കൂടുതൽ പറഞ്ഞത്. ഇത് സാധാരണ ക്കാർക്ക് വേണ്ടിയുള്ള ഒരു അറിവുകളേ അല്ല.
Thankyu Dr
Thank you so much doctor....
Thanks for the video
Dr. Oralk sugar etra anu vende
Thank you.
Very useful to the public🙏🏼😇
Good information 🙏
Thank you . 👍
God bless you doctor
Thank you dr👍👍
എന്റെ ഡോക്ടറെ നമ്മൾ india യിൽ ജീവിക്കുന്നവർ ആണ് അതും കേരളത്തിൽ അതു കൊണ്ട് ഇവിടെ വളരുന്ന, നമ്മുടെ കാലാവസ്ഥ യിൽ വളരുന്നതാണ് നമ്മൾക്ക് അനുയോജ്യം നിങ്ങൾ ഇനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു വെറുതെ പഠനം, പഠനം എന്ന് പറയരുത് നിങ്ങൾ ക്ക് അനുഭവജ്ഞാനം കുറവാണ്
Crt ayi parang thannathinu thanks 🙏🙏🙏 doctor
T m m hospotalil aarunnapol ente doctor
Tnq Dr ❤️
👍🏻👍🏻
Thank u Dr ❤❤❤
Good post
🙏🙏
Chakka diabetic patients nn best aanen kelkunadh fake aanoo
തണ്ണിമത്തൻ മാതളം ഇവയൊക്കെ കഴിക്കാമോ
👌🙏🙏
👍👍👍👍
എൻറെ husband ന് പെട്ടെന്ന് weight loss കണ്ടത് കാരണം ഞങ്ങൾ glucometer ൽ check ചെയ്തു.200 ന് മുകളിലായിരുന്നു sugar. അന്നുമുതൽ തന്നെ ഞങ്ങൾ food ൽ വലിയ changes വരുത്തി. ഡോക്ടറെ കാണിക്കുകയും test ൽ Hba1c-11 ഉം total cholesterol- 5.44mmol/L ഉം doctor 3 month (Lipira10, Janumet50mg/500mg, Amaryl M ) tablets തരുകയും ചെയ്തു..2 weeks കുടിച്ചപ്പോൾ ഇപ്പോൾ fasting sugar 90 ഉം random 105 ഉം ആണ്..food....doctor പറഞ്ഞതുപോലെ controlled ആണ്..sugar normal ൽ തന്നെ നിൽക്കുകയാണെങ്കിൽ എല്ലാ tablets ഉം continue ചെയ്യേണ്ടതുണ്ടോ ?
എന്റെ അപിപ്രായം പറയാം അനുഭവം ആണ് രാത്രി ഭക്ഷണം പഴം മാത്രം കഴിക്കു കഴിയുമെങ്കിൽ റോബസ്റ്റ 7 or 8 clk ഒരു 10 ദിവസം കഴിക്കു തനിയെ sugar കുറയും sure
🥝🍊🍉🍓
Thank you Dr. Good message👍
Thank you Doctor🙏🙏🙏🙏🙏
Thank u sir very much 👍
🙏
👌👌👌👌
thankyou so much doctor
Thanks Doc
👌👌👌👌
👍👍👍