@@komaladas3459 മാറ്റം ഉണ്ടാകും.. എന്റെ മുട്ട് വേദന മാറി ജോയിന്റ് പെയിൻ മാറി.. എപ്പോഴും ഒരു ഉന്മേഷകുറവും ഉണ്ടായിരുന്നു ഇപ്പോൾ അതും മാറി... സോയാബീൻ,എള്ളും,ചണ വിത്ത് എന്നിവ കൂടെ കഴിച്ചിരുന്നു..
സർ എന്റെ ഫേസ് നെറ്റി താടിയുടെ ഭാഗം മൂക്ക് എന്നീ ഭാഗങ്ങൾ ബ്ലാക്ക് കളർ കവിൾ തടം കുറച്ചു നല്ല കളർ ആണ് മൊത്തത്തിൽ ഡബിൾ കളർ ആണ് എന്റെ ഫേസ്. ഇ ങ്ങിനെ സംഭവിച്ചത് മോനെ pregnency ടൈം ആണ് 7month ആയിരിക്കുമ്പോൾ ഇ പ്പോൾ 23 വർഷമായി oru മാറ്റവുമില്ല
പലരും ഈ മരുന്ന് കഴിച്ചൂടാ...Heart ന് അത് ദോഷം ചെയ്യും എന്നൊക്കെ പറഞ്ഞിരുന്നു. ഇപ്പോൾ സത്യം മനസ്സിലായി...ഇത് കഴിച്ച് , ഇനി നിറവും വച്ച് മുടിയുമൊക്കെ വളർന്നു സുന്ദരി ആയാലോ ന്ന് വിചാരിച്ച് കുശുമ്പ് കൊണ്ട് പറഞ്ഞത് ആണ്😅😅😅😅😅😅😅😅
തൈറോയിഡ്, anti depressent medicine ഉപയോഗിക്കുന്ന എൻറെ wife ന് മുഖത്ത് കരിമംഗലം ഉണ്ട്. ഇത് മാറ്റാൻ vitamin e ഉപയോഗിക്കാമോ? പറ്റുമെങ്കിൽ ഏതു മരുന്നാണ്, ഉപയോഗിക്കേണ്ടത്? മരുന്നിൻറെ പേരു നിർദ്ദേശിക്കാമോ? അവൾക്ക് വയസ്സ് 54, യൂട്രസ്സ് റിമൂവ് ചെയ്തതാണ്. മറുപടി തരുമോ?
ഡോക്കടറോട് ഒരു റിക്വസ്റ്റ് ഉണ്ട്...
Food supplyments പറയുമ്പോൾ അതിന്റെ ഫോട്ടോയും കൂടെ വിഡിയോയിൽ ഉൾപെടുത്തിയാൽ ഒന്ന് കൂടെ നന്നായിരിക്കും......
exactly... 👌👌
Yes correct
ഇപ്പറഞ്ഞതുപോലെ അല്ലാമുണ്ട് മസിൽപയിൻ വണ്ണം മുട്ടുവേദന നാട് വേദന ഒക്കെ ഈ ഗുളിക കഴിച്ചാൽ മതിയോ കുറച്ചൊക്കെ mattam🌹ഉണ്ടാകുമോ
@@komaladas3459 മാറ്റം ഉണ്ടാകും.. എന്റെ മുട്ട് വേദന മാറി ജോയിന്റ് പെയിൻ മാറി.. എപ്പോഴും ഒരു ഉന്മേഷകുറവും ഉണ്ടായിരുന്നു ഇപ്പോൾ അതും മാറി... സോയാബീൻ,എള്ളും,ചണ വിത്ത് എന്നിവ കൂടെ കഴിച്ചിരുന്നു..
Vestige company product chanavith super
മാഷാ അല്ലാഹ്- സാർവളരെ സന്തോഷം - നല്ല അറിവുകൾ
ഡോക്ടറുടെ സംസാരശൈലി സൂപ്പർ കേൾക്കാൻ നല്ല രസമുണ്ട് കെട്ടോ അത് കേൾക്കുമ്പോൾത്തന്നെ ഏതൊരു അസുഖവും പകുതി കുറയും ഡോക്ടർക്കു ദൈവം നല്ലത് വരുത്തട്ടെ 👍
പടച്ചോനേ...
ആ ആ 😀
ശരി .....
എന്ന്
സ്വന്തം ... പടച്ചോൻ
Doctor നല്ല അവതരണം ഇത് പോലുള്ള വീഡിയോ കൾ വീണ്ടും പ്രതീക്ഷിക്കുന്നു ആശംസകൾ
Good.
അവതരണ ശൈലി ലാളിത്യം തുളുമ്പുന്നു.....❤️❤️❤️
Keep going happy life.....
🥰🥰
😬😬ayyo ലാളിത്യമോ 😬😬😂😂😂😂
Thank You Dr❤️ഇന്നി തൊട്ട് പച്ച ഗുളിക വാങ്ങി കഴിക്കാൻ പോകുവാ Power ആകട്ടെ 💪🏼⚡️🫂🥰
Vangyo bri
താങ്ക്സ് dr ഇതു പോലെ ഒരു അറിവ് തന്നതിന്
Dr എനിക്ക് ഇഷ്ട.. നല്ല സംസാരം ❤❤
Very Helpful Information Thanks 🙏👍🙏👍🙏👍
ഗുഡ് മോർണിംഗ് Drനല്ല അവതരണം ഇനിയും പ്രതീക്ഷിക്കുന്നു..
ഒരു കാരണവശാലും,വൈറ്റമിൻ ഇ ക്ക് വേണ്ടി ഗുളികകൾ, വാരി, വിഴുങ്ങാതിരിക്കുക, ഗുളികകൾ ഒരിക്കലും, ഗുണനിലവാരമുള്ളതായിരിക്കില്ല, ആഹാരത്തിലൂടെ, നൈസ്സർഗികമായി,ശരീരത്തിന് ലഭിച്ചാലേ, യഥാര്‍ത്ഥ ഗുണം ലഭിക്കൂ!നല്ല നെയ്യുള്ള ചാള, മത്തി,അയില, ചൂര മീനുകൾ കഴിക്കുക, ഇവയിലെല്ലാം ഒമേഗാ 3യും വൈറ്റമിൻ ഇയുമുണ്ട്, പിന്നെ കരളിൽ വൈറ്റമിൻ ഇയുണ്ട്,
വളരെ ശരിയാണ്...!!!
@@brayanvajiaji7391satyam bro ipoll elathilum camicals ann
Well Explained Thank you Dr for you valuable information 🙏
Dr - വിശദമായി പറഞ്ഞതന്നതിൽ നന്ദി
Great information thanku for sharing 🙏🏻👌👍
Doctor Evion tablet night time kazhikkamo, ethra days kazhikkanam, muscle prblms nu ithu nallathano. Thanks for your valuable information
Very good Information Thank you Doctor God bless you 🙏👏🌷💖
Thank you doctor.good sound and presentation . useful information. 🙏
കഴിക്കാൻ പറ്റിയ വൈറ്റമിൻ ഇ ഗുളികയുടെ പേരു പറഞ്ഞു തരുമോ
Positive words for a patient🙏
Very informative. Thanks doctor.
Vital info...thanks indeed Dr.
This is a good information for many of us and also pls give us the best company we would get
Good information. Thank you Dr.
എനിക്കു ഡോക്ടർ നിര്‍ദേശിച്ച മരുന്ന്...effect ചെയതു തുടങ്ങി...❤
Thanks dr
Good മെസേജ്
വിലയേറിയ അറിവിന് നന്ദി
Very good information Dr..thank u so much..
👍👍👍
Very useful video.Thank you doctor.
SAK
Doctor e tablet eathra veedham eathra dhivasam kazhikan akumennu onnu parayavo .🙏🙏🙏
ഡോക്ടർ E. കഴിക്കുന്നതിൽ വേറെ ബുദ്ധിമുട്ടുണ്ടോ
@@chinnunarayanan9100 kazhchitt matamundo
Ethra simple ayitta Dr paranju tharunnad ❤️
Good msg Dr Thank you Thank so much
Good information.. Thanks dr ഏത് കമ്പിനി ടെ vaitamin e+ ഓമേഘ 3 ക്യാപ്സുൽ ആണേ നല്ലത്
RCM. Nutricharge Veg Omega3
@@sijukjose3722 ഇത് എവിടെ കിട്ടും
Good information Dr ❤️👍👌🙏
Thank you ഡോക്ടർ 🙏🙏 ❤️
Ithinokke vendi which Pills aan buy cheyyande ?
DR Food intolerence test evidecheyyan pattum
ഉപകാരപ്രദമായ വീഡിയോ
ഡോക്ടർ...സുൽത്താൻ ബത്തേരിയിൽ എവിടെയാണ് ഡോക്ടറുടെ ക്ലിനിക്
Thanks sir nalla arivu
Vitamin c capsule കഴിക്കാൻ പറ്റോ
Thank you Doctor, Thank you very much 🙏
ഡോക്ടർ ന്റെ സംസാരം കേൾക്കാൻ വരുന്ന ഞാൻ ❤❤❤
സംസാരം കേട്ടു പോയാൽ ആരോഗ്യം ഉണ്ടാവില്ല സഹോ....
@@princesam8493 സംസാരം ന്നു പറഞ്ഞാൽ ഡോക്ടർ പറയുന്ന നല്ല അറിവുകൾ അതാണ്
Vitamin e eappol kazhikanaam kidakkan nerath kazhichan kuzhappam undakkumo
Seeds enganeyakazhikendathu sir....
Valuable information doctor 🙏🙏
ഇത് doctors nirdheshikkaathe കഴിക്കാമോ
Black herds povanum. Chikken box kalamaranum. Ulla. Tips parayo
Great information Sir🙏🏻🙏🏻🙏🏻🌹
Doctor allergy test ne Patti oru video cheyyaumo,ith evidaya ullath ennu onnu parayumo 🙄🙄
Ennikk pimplesinnu kaanichappol ee vit E capsule aahn dr. Thanath
Nalloru probiotic supplement parayo
Dr alla videoyum nalla usefull aahn
Thank u🥰🥰
വിറ്റാമിൻ.. ക്യാപ്സുൽ.. ഒർജിനൽ.. കിട്ടുമോ... മീൻ ഗുളിക.. ക്യാപ്സുൽ രൂപത്തിൽ ഉണ്ടാകാൻ..കെമിക്കൽ ഉണ്ട്..😮..😢.. 😭
Parkinson's ulla alku ethra dose vitamin E and omega 3 edukanam?
Taking multivitamins , calcium magnesium zinc and iron and vitamin c, omega 3 VitD3 , ashwagandha and Korean ginseng, still have body pain
Don't take iron with out deficiency. That itself will cause body pain.stop taking grains check thyroid test
എനിക് ഫാറ്റിലിവർ ഉണ്ട് ഗ്രേഡ് 1 ആണ് ഞാൻ വൈറ്റമിൻ സപ്ലിമെന്റ് എത്രയാണ് എടുക്കേണ്ടത്
സർ എന്റെ ഫേസ് നെറ്റി
താടിയുടെ ഭാഗം മൂക്ക് എന്നീ ഭാഗങ്ങൾ ബ്ലാക്ക് കളർ
കവിൾ തടം കുറച്ചു നല്ല കളർ ആണ്
മൊത്തത്തിൽ ഡബിൾ കളർ ആണ് എന്റെ ഫേസ്.
ഇ ങ്ങിനെ സംഭവിച്ചത് മോനെ pregnency ടൈം ആണ് 7month
ആയിരിക്കുമ്പോൾ
ഇ പ്പോൾ 23 വർഷമായി oru മാറ്റവുമില്ല
മാറ്റമുണ്ടോ
പ്രിയ ഡോക്ടർ...ഷുഗർ, ഹാർട്ട് പേഷ്യന്റിന് വൈറ്റമിൻ ഇ ടാബലറ്റ് കഴിക്കാമോ?
(ആൻജിയോപ്ലാസ്റ്റി 2000ൽ കഴിഞ്ഞു)
Hello doctor I have severe body pain can you suggest me.
ഞാൻ ഓൺലൈൻ വാങ്ങിച്ച Vit E മഞ്ഞ കളർ ആണ്.. HK vitals.. So പച്ച തന്നെ ആവണം എന്നില്ല..
എനിക്കു തൈറോയ്ഡ് ഉണ്ട് വിറ്റാമിൻ ഡെഫിസെൻ ഉണ്ട് ഞാൻ ഏത് ടാബ്‌ലേറ്റ് ആണ് കയ്യിക്കേണ്ടത് പേര് പറയാമോ
Dr.Bathery eath hospitalil aanu work cheyyunnath
ഡോക്ടറേ നിർദേശം ഇല്ലാതെ കഴിക്കാൻ പറ്റുമോ
Yes Ithu supplement ahnu
@@shravansatheesan5619 enikku dr ezhuthi thannittund vitamin e 😊but id mugathe kuzhikal pokan sahaayikkumennu arinjathil sandosham🥰✌️🤝
Thank you so much sir God bless you
പലരും ഈ മരുന്ന് കഴിച്ചൂടാ...Heart ന് അത് ദോഷം ചെയ്യും എന്നൊക്കെ പറഞ്ഞിരുന്നു. ഇപ്പോൾ സത്യം മനസ്സിലായി...ഇത് കഴിച്ച് , ഇനി നിറവും വച്ച് മുടിയുമൊക്കെ വളർന്നു സുന്ദരി ആയാലോ ന്ന് വിചാരിച്ച് കുശുമ്പ് കൊണ്ട് പറഞ്ഞത് ആണ്😅😅😅😅😅😅😅😅
ഇതൊക്കെ കഴിച്ചു വെളുത്ത് മദാമ്മയാണെന്ന് വിചാരിച്ചു പിന്നീട് വീട്ടിൽ കയറ്റില്ല 🤭🤭🤭🤭
ആണോ കുഞ്ഞേ... 😔😔😔😂😂😂
@@lince.s.kottaram7268 athe🤣
ഇത് കഴിച്ചിട്ട് വേണം ഡയാന റാണിയുടെ മോളാണെന്നു പറഞ്ഞു ലണ്ടാണിൽ പോകാൻ
😀
Dr.89 yrs ullavarkk vitamin E kazhikkamo
eppol aanu kazhikkendath
നല്ല വിവരണം ❤❤❤❤
ദാ വണ്ടി സ്റ്റാർട്ട് ചെയ്തു പച്ച ഗുളിക വാങ്ങാൻ
Vitamin e capsules eppul kalikkanam
Thanks Dr:)
Medicine name pls agane kayikanam
ഇത് എത്ര നാൾ ഉപയോഗിക്കാം ഡോക്ടർ
തൈറോയിഡ്, anti depressent medicine
ഉപയോഗിക്കുന്ന എൻറെ wife ന് മുഖത്ത്
കരിമംഗലം ഉണ്ട്. ഇത് മാറ്റാൻ vitamin e
ഉപയോഗിക്കാമോ? പറ്റുമെങ്കിൽ ഏതു മരുന്നാണ്, ഉപയോഗിക്കേണ്ടത്? മരുന്നിൻറെ പേരു നിർദ്ദേശിക്കാമോ? അവൾക്ക് വയസ്സ് 54, യൂട്രസ്സ് റിമൂവ് ചെയ്തതാണ്. മറുപടി തരുമോ?
Ayurvedic medicine കഴിക്കുമ്പോൾ വിറ്റാമിൻ E capsule കഴിക്കാമോ?..Fatty liver und
Dr. Reaply. Thannillallo
Can we take both vit e andomega3 at a time
Thutarchayayi ethra naal kazikkam
Thanks doctor . very good information
98oop98
Doctor സംശയങ്ങൾക്ക് ഒന്നും Replay ഇല്ലല്ലോ?
Mulayoottunna ammamarkku kazhikkavo
Thank you doctor, vitamin E തലയിൽ തെയ്കാമെന്ന് അറിയാം പക്ഷെ എല്ലാവർക്കും കഴിക്കാമോ എന്ന് സംശയം ഉണ്ടായിരുന്നു എന്റെ dought ഇപ്പോൾ clear ആയി
തലയിൽ തേക്കുന്നതഉം കഴിക്കുന്നതും വേറെ വേറെ ഗുളികയാണ്
@@safooramohammed3928 allallo...same use cheyyam
@@safooramohammed3928 ആണോ
@@noufifousi9646 s
Vitamine capsule pottichalle use cheyyande
Nice informative video and good explanation. 👍
Vitamin E + Omega 3 fatty Acid Stroke prevent cheyyumo sir? Smoke cheyyunnavarkku upakarappedumo?
smoke stop ചെയ്താൽ stroke stop ചെയ്യാം..
Oru nalla vitamin E supplements parayamo pleas
Vitamin k2
Dr. Bibin,my granddaughter has acidity problems, especially spicy foods, pls help us ,as we follow all ur vedioes and it had helped us ,thanku DR
Dr. Ayruveda medicine kazhichukondirikumbol vitamin E use cheyyamo
Thanks sir for sharing the valuable informations
👍👍
Dr.vitaamin E with Omega 3 yum chrnna capsule name tharumo.please
Vitamin e+omega combination eatha?
Solevita എന്നാണ് പേര്. 90 എണ്ണം 800 രൂപയാണ്
Dr ഞാൻ തൈറോയ്ഡ് ന് ആയുർവേദ tab കഴിക്കുന്നുണ്ട്, അതിനാൽ ഇത് കഴിക്കാമോ
ഏത് tab ആണ് കഴിക്കുന്നത്.. ഞാനും കഴിച്ചിരുന്നു.. എന്റെ കംപ്ലീറ്റ് മാറി കിട്ടി
@@naseemacherukode2545 thyromet
@@naseemacherukode2545 നിങ്ങൾ എദാ കഴിച്ചത്
@@chachuchachumaadx7808 Gaytarin
Pappaya fruit useful alle dr.
Kuttikalku kazhikamo
Valuable guidance
സാർ വൈറ്റമിൻ E എത്ര കാലം കഴിക്കണം
Thanks dr... God bless u☺️
Thanks Dr God bles❤
Feeding cheyyunnavarkk kazikkamo dr?
Sugarullavark kaxhikan patio sir
Very useful,, videos 🙏🙏🙏🙏
കുറെ ഡോക്ടർസ് പറയും കഴിക്കണ്ട എന്ന്.. നമ്മളെ പോലുള്ള ആളുകൾ ഇതിൽ ഇപ്പൊ ഏതു കേൾക്കും
True
Liver nu problem ullavarkku Vitamine E kodukkarundu Drs...Ethuvare arudeyum face nu mattam kandittilla..
Sathyam.👍
Vitemin E യും omega യും ചേർന്ന ക്യാപ്സുൽ ഏതാണ്....?( അതിന്റെ പേര് )
E Omega capsule
Vitamine e and Omega 3 fatty acid combination ilulla tablet i te name ethanu
Thanks 🙏