Dr mukalilathe frontle rand pallin gap veen alrdy treatment l aan ee gap ippo vanne aaan pzhya gap poyi pakshe centrel gap vann pall idtha gapum athee pole nd centrel mona irangyathaaano oru doubt nthaaa cheyya rply theruo ith trtmnt kzhymbo shryvuo
Doctor, nta oru pallil valiya deep aayit ked onnum illayirunnu.. But braces idunnathin munp temporary filling cheyyam enn paranj cheyyippichu ... Adhyam fill cheythappol filling potty poyarnnu.. But fill cheyyunna time il nik pulipp onnum illayirunnu.. nit njn mattoru doctor ne consult cheyth filling cheythu.. but aa filling tym il nik sahikkaan pattatha pulipp undarnnu..ippo fill cheyth kazhinjattum food kazhikkumbol edak edak pulikkum.. njn nit doctor nod choichappol doctor paranju nta aa pallin theymanam aan payye maarikkolum nn paranju.. ippo 4 months aayi..theymanam aa pallin ndarnnel adhyam fill cheyyunna time il pulipp varillee? Nik first time il pulipp illarnnu normal aayit aan fill cheythath.. filling potty poyath kond mathram aan njn randamath fill cheythath.. nit ippol doctor parayunnu ottum maariyillel root canal cheyyam enn .. njn aake confused aan doctor 😢 njn nth treatment aan cheyyandath? Root canal oo atho composite filling oo.. root canal cheyyan mathram nta pallin onnum illayirunnu nn paranja doctor thanne ippa root canal cheyyam enn parayunnu 😭 Ini randamath fill cheythathinte mistake aano ee pulipp? Please reply doctor 😭🙏🏻 ith automatically maaran chance undo?
Dr. Ente monu11 yrs. Undu. Second time പല്ല് vannappol space illathathinal onninu meethe mattoru പല്ല് വലിസമേദൂ . Athu correct cheyyan pattumo kampi ittal mathiyo
ഡോക്ടർ, എന്റെ താഴത്തെ അണപല്ലിന്റെ മുന്നത്തെ പല്ല് രണ്ടു side ലെയും എടുത്തതാണ്. താഴത്തെ പല്ലുകൾ പൊങ്ങിയിട്ടുണ്ട്. ആ വരി കമ്പിയിടണമെങ്കിൽ ഇനിയും വേറെ പല്ലുകൾ പറിക്കേണ്ടി വരുമോ? Pls reply sir
എന്റെ പല്ലിൻറെ മോണയ്ക്ക് നല്ല പ്രശ്നമുണ്ടായിരുന്നു അപ്പൊ ബ്രഷ് ചെയ്യുന്ന സമയത്തൊക്കെ ബ്ലീഡിങ് വരുമായിരുന്നു കുറെ മരുന്നൊക്കെ മേടിച്ചിട്ടുണ്ടെങ്കിൽ പോലും പക്ഷേ അത് മാറുന്നില്ലായിരുന്നു അപ്പോഴാണ് എൻറെ ഫ്രണ്ട് വഴി ആണ് ഈ പ്രോഡക്റ്റ് മനസ്സിൽ ആക്കി അവൾ അവളുടെ കുട്ടി യൂസ് ചെയ്തു മാറ്റങ്ങൾ ഉണ്ടായിഎന്ന് എന്നോട് പറഞ്ഞു, അങ്ങനെ ഞാൻ ഒന്ന് ട്രൈ ചെയ്യാം എന്ന രീതിയിൽ മേടിച്ചു യൂസ് ചെയ് പക്ഷേ എനിക്ക് നല്ലൊരു റിസൾട്ട് തന്നെ കിട്ടി ഒരാഴ്ച തന്നെ. കുട്ടിക്ക് യൂസ് ചെയ്യുന്നുണ്ട് ഇപ്പൊ ഒരു വർഷമായിട്ട് ഞാൻ എൻറെ ഫാമിലി മൊത്തം ഇത് യൂസ് ചെയ്യുന്ന. പ്രോഡക്റ്റ് ആണ്. Toothgel ingredients 📌 Aloe barbadensis gel, ( stabilized aloe vera gel), bee propolis, sorbitol, hydrated silica,
Dr. Ente pall innale clean cheydu, sensodyne paste nalladano use cheyyan
Dr..plastic retainer ne kurich vidio cheyyamo.. please....,🙏🏻
Dr ente 12 yr mon munnile adiyile 2 pallinte adibagath weast adinjh nilkunnath kaanunnu .ith engineyaanu undaavunath avan 2 neravum brush cheyunnund .idakk blood varaar undenn parayunnu. Enthaanu cheyendath
Please get Proffessional dental cleaning and then brush twice daily according to the doctors instructions
Ethanu fluride tooth paste
Foaming fluoridated toothpaste of any company
Good info 👍
Thanks 👍
Dr mukalilathe frontle rand pallin gap veen alrdy treatment l aan ee gap ippo vanne aaan pzhya gap poyi pakshe centrel gap vann pall idtha gapum athee pole nd centrel mona irangyathaaano oru doubt nthaaa cheyya rply theruo ith trtmnt kzhymbo shryvuo
Which toothpaste do dr use? Name?
We don't know which brand toothpaste has foaming fluoride.
He use Colgate fluoride foaming toothpaste...vere commentil paranjirunu
Foaming fluoridated toothpaste
@@PalluDoctor sir review toothmin toothpaste dentist recommended it to me
Doctor, nta oru pallil valiya deep aayit ked onnum illayirunnu.. But braces idunnathin munp temporary filling cheyyam enn paranj cheyyippichu ... Adhyam fill cheythappol filling potty poyarnnu.. But fill cheyyunna time il nik pulipp onnum illayirunnu.. nit njn mattoru doctor ne consult cheyth filling cheythu.. but aa filling tym il nik sahikkaan pattatha pulipp undarnnu..ippo fill cheyth kazhinjattum food kazhikkumbol edak edak pulikkum.. njn nit doctor nod choichappol doctor paranju nta aa pallin theymanam aan payye maarikkolum nn paranju.. ippo 4 months aayi..theymanam aa pallin ndarnnel adhyam fill cheyyunna time il pulipp varillee? Nik first time il pulipp illarnnu normal aayit aan fill cheythath.. filling potty poyath kond mathram aan njn randamath fill cheythath.. nit ippol doctor parayunnu ottum maariyillel root canal cheyyam enn .. njn aake confused aan doctor 😢 njn nth treatment aan cheyyandath? Root canal oo atho composite filling oo.. root canal cheyyan mathram nta pallin onnum illayirunnu nn paranja doctor thanne ippa root canal cheyyam enn parayunnu 😭 Ini randamath fill cheythathinte mistake aano ee pulipp? Please reply doctor 😭🙏🏻 ith automatically maaran chance undo?
First get a better filling
@@PalluDoctor Thank you for your reply 🙏🏻 Doctor nte clinic address onn parayamo plz
❤❤❤
❤️❤️❤️
Dentcare aligners nalle ahno?? Etra rate verund??
Yes. Please scan and see how much. We don’t do any Dentcare aligner packages
Dr. Contact cheyyan ntha vazhi
Hospital evideya..? Address kittuvo
- [ ] Dr.Nechupadam Dental Clinic, GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
- [ ] Our clinic has no branches.
- [ ] 📍goo.gl/maps/c28NQEMFzeKUDmbK6
- [ ] 9946602221 WhatsApp
Dr. Ente monu11 yrs. Undu. Second time പല്ല് vannappol space illathathinal onninu meethe mattoru പല്ല് വലിസമേദൂ . Athu correct cheyyan pattumo kampi ittal mathiyo
Dr,toothmin toothpaste nallathano?
Please use foaming fluoridated toothpaste
@@PalluDoctor it's foaming non fluoridated toothpaste (remineralization toothpaste)
കൃത്രിമ പല്ലുകൾ എന്ത് ഉപയോഗിച്ച് ആണ് വൃത്തിയാക്കേണ്ടത്?
Toothpaste and toothbrush
Sir എന്റെ താഴത്തെ നിര യിലെ 4പല്ലുകൾക്ക് നല്ല ഇളക്കമുണ്ട്. നല്ല വേദനയും അണപല്ല് കുറച്ചു കെടും ഉണ്ട്. ഇതൊക്കെ മാറാനും മാറ്റാൻ എത്രയാകും
Very costly 10000 plus per tooth
ഡോക്ടർ, എന്റെ താഴത്തെ അണപല്ലിന്റെ മുന്നത്തെ പല്ല് രണ്ടു side ലെയും എടുത്തതാണ്. താഴത്തെ പല്ലുകൾ പൊങ്ങിയിട്ടുണ്ട്. ആ വരി കമ്പിയിടണമെങ്കിൽ ഇനിയും വേറെ പല്ലുകൾ പറിക്കേണ്ടി വരുമോ? Pls reply sir
No
Sir, ക്ലിനിക്ക് എവിടെയാണ്?
Dr.Nechupadam Dental Clinic, GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
Our clinic has no branches.
📍goo.gl/maps/c28NQEMFzeKUDmbK6
9946602221 WhatsApp
താങ്കൾ എന്ത് കൊണ്ട് ഒരു ടൂത്ത് പേസ്റ്റ് recommend ചെയ്യുന്നില്ല നല്ല ടൂത്ത് പേസ്റ്റ് ബ്രാൻഡ് നെയിം പറയുന്നില്ല. ഏത് ടൂത്ത് പേസ്റ്റ് ആണ് നല്ലത്.
@rafeeqmuzafir 2300
പറയില്ല അവർ
Edinora kuzhappam illa
Use a foaming fluoridated toothpaste any brand is okay
Forever bright toothgel use cheyunnath നല്ലത് ആണ് ഞാൻ യൂസ് ചെയ്തു എനിക്ക് ഒത്തിരി മാറ്റം വന്നു
എന്ത് മാറ്റം ആണ് വന്നത് എന്ന് പറയു
എന്റെ പല്ലിൻറെ മോണയ്ക്ക് നല്ല പ്രശ്നമുണ്ടായിരുന്നു അപ്പൊ ബ്രഷ് ചെയ്യുന്ന സമയത്തൊക്കെ ബ്ലീഡിങ് വരുമായിരുന്നു കുറെ മരുന്നൊക്കെ മേടിച്ചിട്ടുണ്ടെങ്കിൽ പോലും പക്ഷേ അത് മാറുന്നില്ലായിരുന്നു അപ്പോഴാണ് എൻറെ ഫ്രണ്ട് വഴി ആണ് ഈ പ്രോഡക്റ്റ് മനസ്സിൽ ആക്കി അവൾ അവളുടെ കുട്ടി യൂസ് ചെയ്തു മാറ്റങ്ങൾ ഉണ്ടായിഎന്ന് എന്നോട് പറഞ്ഞു, അങ്ങനെ ഞാൻ ഒന്ന് ട്രൈ ചെയ്യാം എന്ന രീതിയിൽ മേടിച്ചു യൂസ് ചെയ് പക്ഷേ എനിക്ക് നല്ലൊരു റിസൾട്ട് തന്നെ കിട്ടി ഒരാഴ്ച തന്നെ. കുട്ടിക്ക് യൂസ് ചെയ്യുന്നുണ്ട് ഇപ്പൊ ഒരു വർഷമായിട്ട് ഞാൻ എൻറെ ഫാമിലി മൊത്തം ഇത് യൂസ് ചെയ്യുന്ന. പ്രോഡക്റ്റ് ആണ്.
Toothgel ingredients
📌 Aloe barbadensis gel, ( stabilized aloe vera gel), bee propolis, sorbitol, hydrated silica,