റൂട്ട് കനാൽ ട്രീറ്റ്മെന്റ് ചെയ്തവർ ശ്രദിക്കേണ്ട കാര്യങ്ങൾ ?...Video by Dr.Thomas Nechupadam

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • റൂട്ട് കനാൽ ട്രീറ്റ്മെന്റ് ചെയ്തവർ ശ്രദിക്കേണ്ട കാര്യങ്ങൾ ?Malayalam Dental Videos
    -----------------------------------------------------------------------
    Pls SCBSCRIBE and LIKE Videos
    -----------------------------------------------------------------------
    English Version of This Channel....
    wikidontist : / @wikidontist
    ----------------------------------------------------------------------
    #dentalvideos #Dr_Thomas_Nechupadam
    ----------------------------------------------------------------------
    Pls Visit My Pages
    Face Book : www.facebook.c...
    Linkedin : / nechupadam
    Instagram : www.instagram....
    / channel
    / wikidontist
    A Video by Dr Thomas Nechupadam
    At Nechupadam Dental Marine Drive, Kochi
    Call 9946602221

ความคิดเห็น • 527

  • @indukr1444
    @indukr1444 ปีที่แล้ว +4

    Crown ഇട്ട പല്ലിൽ ചൂട് തട്ടിയാൽ തരിപ്പ് അനുഭവപപെടുമോ?

  • @jitheshvarode5260
    @jitheshvarode5260 2 ปีที่แล้ว +4

    Sir ഞാൻ റൂട്ട് കനൽ ചെയ്തു അതിനെ ഇനി എങ്ങനെ ഒകെ ശ്രദ്ധിക്ണം.

    • @PalluDoctor
      @PalluDoctor  ปีที่แล้ว

      Please watch this video and follow what I say

  • @saluanil-cp1vi
    @saluanil-cp1vi 2 ปีที่แล้ว +7

    റൂട്ട് ക്യാനൽ ചെയ്തു 20 ദിവസം ആയി, പക്ഷെ ഇപ്പം പിന്നെയും വേദനയാ, എല്ലാവരും പലതും പറഞ്ഞു പേടിപ്പിച്ചു, ടെൻഷൻ കാരണം ഉറങ്ങാൻ പോലും പറ്റുന്നില്ല... അങ്ങനെ ആണ് ഡോക്ടറിന്റെ ഈ വിഡിയോ കണ്ടത് ഒത്തിരി സമാധാനം ആയി 🙏🙏

    • @subin3890
      @subin3890 2 ปีที่แล้ว +1

      Aaa pedippicha myran aaraanenn onn parayo.... Eth oola aan avan

    • @uturn2971
      @uturn2971 2 ปีที่แล้ว +2

      @@saluanil-cp1vi Tension adikkkathe....x ray eduth.... treatment cheyy....

    • @PalluDoctor
      @PalluDoctor  2 ปีที่แล้ว

      Vedana maariyo??

    • @PalluDoctor
      @PalluDoctor  2 ปีที่แล้ว

      angane vedana varaan saadhyathayilla

    • @PalluDoctor
      @PalluDoctor  2 ปีที่แล้ว

      exactly

  • @ShabanaShabu-rv5lh
    @ShabanaShabu-rv5lh 10 หลายเดือนก่อน +4

    Dr njn റൂട്ട് കനാൽ ചെയ്തിട്ടും വേദന പോകുന്നില്ല ഒരു മാസമായി ഇപ്പോഴും പല്ലിന്റെ ഉള്ളിൽ കുത്തണ പോലെ ഒരു വേദന please reply sir🥹

    • @jayshnavm6597
      @jayshnavm6597 10 หลายเดือนก่อน +4

      Same pitch.... Vere doctor ne kand exray edtho...
      എന്റ nerve ടച്ച്‌ ആയിട്ടില്ല

    • @PalluDoctor
      @PalluDoctor  7 หลายเดือนก่อน

      ഒരു endodontist നെ കാണിച്ചു Xray ചെക്കപ്പ്‌ നടത്തി ശരിയാക്കി എടുക്കുക

  • @alsabithsabith1953
    @alsabithsabith1953 ปีที่แล้ว +4

    Sir റൂട്ട് കനാൽ ലാസ്റ്റ് സ്റ്റെപ് cheythathinu shesham kavilil nalla neer und angne sadarana neer varar und oru accident patti rootcananl cheytha anu?

    • @PalluDoctor
      @PalluDoctor  ปีที่แล้ว

      അങ്ങനെ വരാറില്ല please consult doctor

    • @ummerumer6391
      @ummerumer6391 9 หลายเดือนก่อน

      പിന്നെ എങ്ങനെ മാറിയത് എന്റെ മോനും ഉണ്ട് ഒന്ന് പറയു പ്ലീസ്

  • @Shinu-q4h
    @Shinu-q4h 2 หลายเดือนก่อน +1

    ഡോക്ടർ.. താഴെ വരിയിലെ അണപല്ല് rootcanal ചെയ്തു.. Xray എടുത്തില്ല.. കുഴപ്പം ഉണ്ടോ.. ഭാവിയിൽ prblm undoo

  • @AbdulNasar-x1p
    @AbdulNasar-x1p 6 หลายเดือนก่อน +2

    Sir 2 pall ഒരുമിച്ച് rootkanal ചെയ്യാൻ പറ്റുമോ

    • @PalluDoctor
      @PalluDoctor  6 หลายเดือนก่อน +5

      പറ്റും 26 എണ്ണം ഒരാളുടെ വായിൽ ഒരു ദിവസം ചെയ്തിട്ടുണ്ട്‌

  • @alink.s8968
    @alink.s8968 3 หลายเดือนก่อน +2

    Sir njn 4yrs munne anappallu root canal cheythirunnu..but ann avar cap onnum itirunnilla chumma fill cheythite undayirunnullu..ippol athellam poyi ..but vedana onnum illa.
    Ippol braces idan dr ee kanichappol dr. Paranju ithu orupad nal ayit thurannirikkunna kond parichu kalayandi varum enn.. Angane cheyyandi varummo.
    Pall cap itu nilanirthunnathano atho parichu kalayunnathano sir nallath
    Pls reply

    • @PalluDoctor
      @PalluDoctor  3 หลายเดือนก่อน

      Put a cap

  • @sreeragk7504
    @sreeragk7504 2 หลายเดือนก่อน +2

    Sir,enik frontil mukalile 3 pallu root canal cheyanund athin cap adakam etra rate akum

    • @vishnuhamsadhwanimix4870
      @vishnuhamsadhwanimix4870 หลายเดือนก่อน

      3 പല്ലിനു 18000 ആയി എനിക്ക്....

  • @Najaa.a
    @Najaa.a 5 หลายเดือนก่อน +2

    Doctor, അണപല്ലിൽ post fibre ന് ശേഷം temporary cap ഇട്ടു. ഇപ്പൊ ഏകദേശം 3 ദിവസം ആയി നല്ല pain ഉണ്ട്. ചവക്കുമ്പോളും, മുകളിലത്തെ പല്ലുമായി കൂട്ടിമുട്ടുമ്പോഴും അസഹനീയമായ വേദന ആണ്. Root canal ഒരു വർഷം മുന്നേ ചെയ്തതാണ്. ഇത് normal ആണോ?

    • @PalluDoctor
      @PalluDoctor  5 หลายเดือนก่อน +1

      Normal അല്ല

  • @zayazayan8743
    @zayazayan8743 4 หลายเดือนก่อน +2

    3 masam munb rtc kayinnathanu.ippol oraycha ayi noramal water kudikkumboyum,mouth wash cheyyumbol. cheytha pallu adhi kadinnamaya vedhana...salt water gargle cheyyumbol vedhana kurayum .enthanu ithinn karanam dr.pls..

    • @PalluDoctor
      @PalluDoctor  2 หลายเดือนก่อน

      @@zayazayan8743please take Xray and check it with an endodontist

    • @PalluDoctor
      @PalluDoctor  2 หลายเดือนก่อน

      Please check with Xray and endodontist

  • @Chinnus90
    @Chinnus90 หลายเดือนก่อน +1

    Root canal nu ശേഷം clear alligner ഇടാൻ പറ്റുമോ?

  • @JamsheelaKN
    @JamsheelaKN 5 หลายเดือนก่อน +1

    സർ ഞാൻ വെയിൽകൊണ്ടു വർക്ക് ചെയ്യുന്ന ആളാണ്‌ RCT ചെയ്തു പിറ്റേദിവസം തന്നെ വർക്ക്‌ എടുക്കാൻ പറ്റുമോ???

    • @PalluDoctor
      @PalluDoctor  3 หลายเดือนก่อน

      യെസ്‌

  • @Sne_ha_.
    @Sne_ha_. 4 หลายเดือนก่อน +2

    Dr rout canal chayyumpol vedhana undavo 🥺

    • @PalluDoctor
      @PalluDoctor  4 หลายเดือนก่อน +1

      No pain

  • @sanuneenu1028
    @sanuneenu1028 ปีที่แล้ว +2

    Root kanaal cheydhal kattiyulla bhakshanam kazhikkamo..

  • @farashav.c.m1360
    @farashav.c.m1360 13 วันที่ผ่านมา +1

    Hi dr njan root canal cheydhu cap itirunila njan ipo saudil aanu ipo pall potti poyi ini endha cheyuka cap idan patumo

    • @PalluDoctor
      @PalluDoctor  13 วันที่ผ่านมา

      Post and core with crown

  • @fathimasayed1459
    @fathimasayed1459 ปีที่แล้ว +1

    Dr. ഞാൻ ഒന്ന് വീണിട്ട് ന്റെ front ലെ ഒരു പല്ലിന്റെ 3/4 പാർട്ട്‌ ഒടിഞ്ഞു പോയി. റൂട്ട് canal ചെയ്തിട്ട് ഇന്ന് 5 ദിവസമായി ഇനി ഫിൽ ചെയ്ത് ക്യാപ് ഇടാൻ പോണം, but ഇപ്പൊ pallin തൊടുമ്പോളൊക്കെ ചെറിയൊരു pain feel ചെയ്യുന്നുണ്ട്. എന്നാൽ മോണക്ക് pain ഒന്നുമില്ല. അത് enthelum infection karanamayirukkumo?

    • @PalluDoctor
      @PalluDoctor  ปีที่แล้ว

      No it is a slight discomfort as it heals

  • @manjusajeev2237
    @manjusajeev2237 7 หลายเดือนก่อน +1

    Sir എന്റെ പല്ല് 4 വർഷമായി റൂട്ട് കനാൽ ചെയ്തിട്ടു. പല്ല് പൊട്ടി പോയാലോന്നു പേടി കാരണം ആ ഭാഗത്ത്‌ വെച്ച് ഒന്നും ചവയ്ക്കാറില്ല. റൂട്ട് കനാല് ചെയ്ത പല്ല്‌ ഇപ്പോ ഇടക്ക് ചെറിയ വേദന തോന്നുന്നുണ്ട് ഇനി ആ പല്ല്‌ എടുത്ത് കളയാൻ പറ്റുമോ

    • @PalluDoctor
      @PalluDoctor  7 หลายเดือนก่อน +1

      പല്ല് എടുത്ത്‌ കളയരുത്‌ ക്രൗൺ ചികിത്സ ചെയ്തു ബലപ്പെടുത്തി ഉപയോഗിക്കുക

  • @civilpscshortnote6560
    @civilpscshortnote6560 2 ปีที่แล้ว +1

    ഡോക്ടർ ഞാൻ 2 month pregnent ആണ് റൂട്ട് canal cheithal കുഞ്ഞിന് problem undavo

    • @PalluDoctor
      @PalluDoctor  2 ปีที่แล้ว

      Please do it without X-rays and mummification agents

  • @shamil1067
    @shamil1067 6 หลายเดือนก่อน +1

    Root kanal process കഴിഞ്ഞ ഉടനെ പല്ലിനു കമ്പി ഇടാൻ പറ്റുമോ?

    • @PalluDoctor
      @PalluDoctor  6 หลายเดือนก่อน

      യെസ്‌

  • @VarshaNair456
    @VarshaNair456 9 หลายเดือนก่อน +2

    Sir routekanal cheithit 2yr above akunnu... Ipo pallinu pain und ullil.. Ath enthkondaaanu

    • @PalluDoctor
      @PalluDoctor  9 หลายเดือนก่อน

      Tooth is broken or the root canal is not done properly

  • @mubeena.7929
    @mubeena.7929 20 วันที่ผ่านมา

    എന്റെ 2 അണപ്പല്ല് റൂട്ട് കനാൽ ചെയ്തു ക്യാപ് ഇട്ടു... Temporary filling കഴിഞ്ഞു permanent filling kazhinju 4 ദിവസം കഴിഞ്ഞു വേദന തുടങ്ങി... ക്യാപ് ഇടാൻ പോയപ്പോൾ ഡോക്ടർ നോട് പറഞ്ഞിരുന്നു... But ഡോക്ടർ ക്യാപ് ഇട്ട് വിട്ടു.. ക്യാപ് ഇട്ട് വന്നിട്ട് ഇപ്പൊ 3 ദിവസം ആയുള്ളൂ ഇപ്പൊ തണുത്ത വെള്ളമോ ചൂട് വെള്ളമോ കൊണ്ടാൽ ഒരു പല്ലിനു നല്ല pain ഉണ്ട്... അത് എന്ത് കൊണ്ടാണ്.. ഇൻഫെക്ഷൻ ഉണ്ടാകുന്നത് കൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നത്...

  • @benshithajahfar6879
    @benshithajahfar6879 2 ปีที่แล้ว +2

    Cheruthayi teeth idichu. Ipo tharipp anubavapedunnu. Pall died ayi kano? Ilakamonnumila.

    • @PalluDoctor
      @PalluDoctor  2 ปีที่แล้ว +1

      Wait for a month

    • @benshithajahfar6879
      @benshithajahfar6879 2 ปีที่แล้ว

      @@PalluDoctor thnx fr Ur reply.

    • @benshithajahfar6879
      @benshithajahfar6879 2 ปีที่แล้ว

      @@PalluDoctor one month kazhinju pain ila . Teeth nu changes onnum kanunnila. Bt entho oru sml feel thanupp pole . Enthylum pblm ayitundakump . Frontile teeth anu.

  • @prakashankk7881
    @prakashankk7881 ปีที่แล้ว +2

    നന്ദി ഡോക്ടർ നല്ല ഒരു അറിവായിരുന്നു 🙏

  • @abdulsalamnarimukkil6607
    @abdulsalamnarimukkil6607 10 หลายเดือนก่อน +1

    ഞാൻ റൂട്ട് കനാൽ ചെയ്തതിനു ശേഷം വായ തുറക്കുമ്പോൾ വേദന വായ തുറക്കാൻ പ്രയാസം

    • @PalluDoctor
      @PalluDoctor  10 หลายเดือนก่อน

      Trismus എന്ന പ്രോബ്ലം ആണ്. നിങ്ങൾക്ക് ഇൻജെക്ഷൻ എടുത്തതിന്റെ നീരാണ് കാരണം. ഒരു chewing gum ഉപയോഗിച്ചാൽ കുറയും.

  • @24x7-l1e
    @24x7-l1e 7 หลายเดือนก่อน +1

    ഡോക്ടർ ഞാൻ റൂട്ട് കനാല് തുടങ്ങി ഇനി ഒരു സ്റ്റെപ് കൂടെ ബാക്കി യുണ്ട് തുടങ്ങി അന്ന് മുതൽ ഇത് വരെ ഭയങ്കര വേദന വരുന്നു സാദാരണ ഇങ്ങനെ ഉണ്ടാകാറുണ്ടോ

    • @PalluDoctor
      @PalluDoctor  7 หลายเดือนก่อน +1

      ഇല്ല. ഞങ്ങൾ റൂട്ട്‌ കനാൽ ചികിത്സ ഒരു മണിക്കൂറിനകം ചെയ്യുകയാണു പതിവ്‌

  • @swathymanohar3517
    @swathymanohar3517 ปีที่แล้ว +6

    ഞാൻ റൂട്ട് കനാൽ ചെയ്ത് ക്യാപ് ഇട്ടിട്ട് 25 വർഷമായി

    • @snehasneha9825
      @snehasneha9825 ปีที่แล้ว +2

      sathym ano..parayunee...rootcanal cheyutha pallu ithrayum naal nikkuoo...

    • @swathymanohar3517
      @swathymanohar3517 ปีที่แล้ว +1

      @@snehasneha9825 നിൽക്കും. ഇനിയും 25 വർഷം നിൽക്കും എന്ന് തന്നെ തോന്നുന്നു...കാരണം പല്ലിനേക്കാൾ ഉറപ്പുള്ള മെറ്റീരിയലാണ് മാത്രമല്ല...പല്ലിന് വരുന്നതിൻ്റെ 5% തേയ്മാനമേ ക്യാപിന് വരൂ...നമ്മൾ പല്ല് പോലെ അത്ര ഉപയോഗിക്കില്ല കടിക്കാനൊക്കെ..മുന്നിലെ പല്ലിൻ്റെ ആവശ്യം നന്നേ കുറവാണ് കടിയ്ക്കാനൊക്കെ

    • @snehasneha9825
      @snehasneha9825 ปีที่แล้ว +1

      front pallu. ano...root canal cheyuthe...

    • @swathymanohar3517
      @swathymanohar3517 ปีที่แล้ว +1

      @@snehasneha9825 അതെ...റൂട്ട് കനാൽ ചെയ്താൽ ക്യാപ് (പുതിയ പേര് ക്രൗൺ) കൂടെ ചെയ്യണം..

    • @snehasneha9825
      @snehasneha9825 ปีที่แล้ว +1

      @@swathymanohar3517 thank u so much....nigale experience share cheyuthen.... but ente front teeth alla..back side ill ulla teeth aan...ath ith pole nikkunn thonunn illaa..daily use cheyunna pallu alle

  • @muhammadhadhil2021
    @muhammadhadhil2021 ปีที่แล้ว +1

    ഞാൽ ചെയ്തിട്ട് 5 ദിവസം ആയി ഒറ്റതവണയുടെതാണ് ചെയ്തത് മോണഭയങ്കര വേദനയാണ്

    • @PalluDoctor
      @PalluDoctor  ปีที่แล้ว +1

      നല്ല ക്ലിനിക്കിൽ ഇനി മുതൽ റൂട്ടകനാൽ ചെയ്യുക

  • @manivish51
    @manivish51 ปีที่แล้ว +1

    Front പല്ല്‌ crown ചെയ്തു കഴിഞ്ഞു പല്ലിൽ clips ഇടാമോ

    • @PalluDoctor
      @PalluDoctor  ปีที่แล้ว

      Difficult but can be done

  • @renjiths.9672
    @renjiths.9672 2 ปีที่แล้ว +1

    മുൻ പല്ല് 15 വർഷം മുൻപ് root canal ചെയ്ത് crown ഇട്ടിരുന്നു. അന്ന് സാമ്പത്തിക സ്ഥിതി മോശമായതിനാൽ നല്ല crown ഇടാൻ കഴിഞ്ഞില്ല
    ഇനി crown മാറ്റാൻ കഴിയുമോ ? ഏറ്റവും നല്ല crown suggest ചെയ്യാമോ? Crown മാറ്റുമ്പോൾ പല്ലിന് എന്തെങ്കിലും പ്രശ്നം വരുമോ ? റൂട്ട് കനാൽ ഫില്ലിങ്ങ് വീണ്ടും ഇടേണ്ടി വരുമോ?

    • @PalluDoctor
      @PalluDoctor  2 ปีที่แล้ว +2

      Crown മുറിച്ച്‌ മാറ്റി പുതിയ ക്രൗൺ ചെയ്യാം. ഫില്ലിംഗ്‌ നല്ലതാണെങ്കിൽ മാറ്റേണ്ടതില്ല

    • @renjiths.9672
      @renjiths.9672 2 ปีที่แล้ว +1

      @@PalluDoctor thank you doctor

  • @dreamofthefood1538
    @dreamofthefood1538 2 หลายเดือนก่อน +1

    Sir 11 vayasulla ente kittiku pallu muzhuvan kedu varunundu. Mukalilathe Randu pallukal root canal chyn aanu dr pryunne . njangal ithrem naale vicharicha aa pallukal ilakan ulleyanna. Entha cheyyuka .😢 pallukal ithra pettennu kedu varan entha karanam.

    • @PalluDoctor
      @PalluDoctor  2 หลายเดือนก่อน

      @@dreamofthefood1538 please use fluoridated toothpaste and fill all the cavities

  • @HarshaCalligraphy
    @HarshaCalligraphy 25 วันที่ผ่านมา

    Root canal 2 sittingil chaythu ippol 2 week aaayi ippozhum vadana aaanu

  • @Boosterf
    @Boosterf ปีที่แล้ว +7

    ഞാൻ ഇന്ന് റൂട്ട് കനാൽ ചെയ്തു 😊

    • @shabu471
      @shabu471 ปีที่แล้ว +1

      Pain udayirunno bro🤔

    • @Boosterf
      @Boosterf ปีที่แล้ว +2

      @@shabu471 yes ഇപ്പോൾ ഒരു കുഴപ്പവും ഇല്ല happy✨️

    • @irshad7895
      @irshad7895 ปีที่แล้ว +3

      @@shabu471 njn cheythu first step kayinju 2 days aayi oru thulli polum pain vannilla

    • @nima971
      @nima971 ปีที่แล้ว +2

      Cheyumbol vedana undo

    • @muhammadhadhil2021
      @muhammadhadhil2021 ปีที่แล้ว +2

      @@nima971 തരിപ്പിക്കും

  • @fathimafathi1416
    @fathimafathi1416 ปีที่แล้ว +1

    Dr nammal ippoll root canal cheythuu capp ittuu ethrayaa day kondanuu fooodd chavakkann pattumm onuuu paranuu tharammoo

  • @chandranec2775
    @chandranec2775 2 ปีที่แล้ว +38

    ഡോക്ടർ, ഞാൻ, ഇന്ന് റൂട്ട് കനാൽ ചെയ്തു. ഇന്നലെ വരെ ഉണ്ടായ വേദനകൾ മാറി, വളരെ സുഖം തോന്നുന്നു. റൂട്ട് കനാൽ ട്രീറ്റ്മെന്റ് ന്‌ ശേഷം ഉള്ള കാര്യങ്ങളെ പ്പറ്റി മനസ്സിലാക്കി തന്ന ഡോക്ടർക്കു നന്ദി.

    • @PalluDoctor
      @PalluDoctor  2 ปีที่แล้ว +2

      Thank you for the encouragement

    • @Sne_ha_.
      @Sne_ha_. 4 หลายเดือนก่อน +1

      Vedhana undo chayyumpol

    • @viralworld73
      @viralworld73 4 หลายเดือนก่อน +2

      ​@@Sne_ha_. First injection cheyuna pain indaaavulu.. Adh kazhinjal velya kuzhapam ila

  • @safnaameen8046
    @safnaameen8046 11 หลายเดือนก่อน +3

    root canal cheyth kayinjittum pain und entha cheyya. nalla pain und. rand pravashyam clean cheyth medicinum kayich ennittum pain und. ntha next cheyya. pain sahikkan kayathe apuram aan. enthkilm way undo dr

    • @PalluDoctor
      @PalluDoctor  11 หลายเดือนก่อน

      Get a better doctor

    • @MuhmdRinal
      @MuhmdRinal 11 หลายเดือนก่อน +1

      Hai entha cheytha pain vannu kayinjitt enikipo nalla pain ind😢

    • @PalluDoctor
      @PalluDoctor  11 หลายเดือนก่อน

      @@MuhmdRinal please consult an expert

    • @MuhmdRinal
      @MuhmdRinal 11 หลายเดือนก่อน

      Thankyou Dr.

    • @ShanaShemi
      @ShanaShemi 11 หลายเดือนก่อน +1

      ​@@MuhmdRinalpain kuravundo

  • @dassarang6392
    @dassarang6392 10 หลายเดือนก่อน +1

    Dr, ഞാൻ root canal ചെയ്തിട്ട് 4 days aayi. Cap ഇട്ടിട്ടില്ല. 2 പല്ലുകൾ ആണ് ചെയ്തത്. ഇപ്പോ ആ ഭാഗത്ത് വച്ച് ചവകുമ്പോൾ വേദന ഉണ്ട്. എന്താ ചെയ്യാ???

    • @PalluDoctor
      @PalluDoctor  10 หลายเดือนก่อน

      Please consult your endodontist and correct the high point . Please send final xray to whatsapp 9946602221

  • @vidyavravi5853
    @vidyavravi5853 ปีที่แล้ว +1

    Dr ente oru pallinu root canal ചെയ്തുകഴിഞ്ഞു.അതിനു one week അയപ്പോ vedhana വന്നിരുന്നു അപ്പോ drne കണ്ടപ്പോ അതിനടുത്ത പല്ലും കെടായത് കൊണ്ട് അതും root canal cheiyan പറഞ്ഞു.ഇപ്പൊ second പല്ലിൻ്റെ root canal treatment first step കഴിഞ്ഞു.next day മുതൽ root canal ചെയ്ത രണ്ടു പല്ലിനും വേദന വന്നു കൂടാതെ നല്ല നീരും ആയി.എന്താവും dr Karanam .

    • @PalluDoctor
      @PalluDoctor  ปีที่แล้ว

      Please send X-rays and ask why the doctor did not tell about the second tooth in the first day

    • @vidyavravi5853
      @vidyavravi5853 ปีที่แล้ว

      @@PalluDoctor second pallu കെടന്നു പറഞ്ഞിരുന്നു അപ്പോ അതിനു വേദന ഇല്ലത്തകൊണ്ട് അത് temporary aayitu അടച്ചിരുന്നു. First pallu root canalil second and thrid stepil മരവിപ്പിച്ചിരുന്നില്ല. Pinned vedhana വന്നപ്പോ dr പറയുന്നത് second pallu അടച്ചപ്പോ ഉണ്ടായ reaction aanenanu.eppo nalla നീരും വേദനയും ഉണ്ട്. First പല്ലിൻ്റെ കുഴപ്പമാണോ dr

  • @jomolvjohn7254
    @jomolvjohn7254 ปีที่แล้ว +1

    Doctor rootcanal cheytha pallu capinullil erunu podiju pogn chance undo

    • @PalluDoctor
      @PalluDoctor  ปีที่แล้ว

      പല്ലിന്റെ ക്യാപ്പും ഫില്ലിങ്ങും നല്ലതാണെങ്കിൽ പൊടിഞ്ഞു പോകില്ല

  • @reenacherianmadukkavumkal3882
    @reenacherianmadukkavumkal3882 ปีที่แล้ว +2

    ഈ വീഡിയോ ഞാൻ ഇന്നാണ് കാണുന്നത്.. രണ്ട് സ്റ്റെപ് ആയിട്ടാണ് എനിക്ക് RCT ചെയ്തത്.. രണ്ടാഴ്ച മുന്നേ ഫസ്റ്റ് സ്റ്റെപ്. പിന്നെ ഇന്ന് ബാക്കിയും.... പക്ഷെ ഇപ്പോ ഇൻജെക്ഷൻ എടുത്തതിന്റെ വേദന ഉണ്ട്. പിന്നെ ഭക്ഷണം ചവച്ചു കഴിക്കാൻ പറ്റുന്നില്ല.. ഇടയ്ക്ക് മോണ താഴ്ന്നു വരുന്നത് പോലെ ഫീൽ ചെയ്യുന്നുണ്ട്..6മാസത്തിനുള്ളിൽ ഒരു ഫോളോ അപ്പ്‌ പറഞ്ഞിട്ടുണ്ട്.. പതുക്കെ മാറും ന്ന് വിചാരിച്ചു ഇരിക്കുവാ.. സാധാരണ ഇങ്ങനെ ആയിരിക്കുമോ എല്ലാർക്കും തോന്നുന്നത്

    • @PalluDoctor
      @PalluDoctor  ปีที่แล้ว +2

      A bit of discomfort for a week is ok

    • @movieworld6638
      @movieworld6638 ปีที่แล้ว +1

      @@PalluDoctor നിങൾ എന്താ വെള്ളകാരനാണോ
      ചോദ്യം മലയാളത്തിലല്ലെ ചോദ്യം മനസിലായത് കൊണ്ടല്ലേ ഉത്തരവും വന്നത്
      അപോ ന്യായപ്രകാരം ആ ഉത്തരവും മലയാളത്തിൽ ആകേണ്ടത്തുണ്ട് ട്ടോ

    • @PalluDoctor
      @PalluDoctor  ปีที่แล้ว +5

      @@movieworld6638 ഉത്തരവു പോലെ പ്രഭോ!!

    • @abhifrancisfs3113
      @abhifrancisfs3113 ปีที่แล้ว

      @@PalluDoctor 😂😂😂😂

    • @coldstart4795
      @coldstart4795 ปีที่แล้ว

      ​@@PalluDoctor😂

  • @athulyass2732
    @athulyass2732 2 หลายเดือนก่อน

    Front teeth 1 Rootcanal cheythu permanent crown cheythu epo 12 years kazhinju small discoloration penny mona small black line teeth front kanunu epol athe enthukondane... solution entha . please reply

  • @rafsheed7095
    @rafsheed7095 ปีที่แล้ว +1

    ഡോക്ടർ റൂട്ട് കനാൽ ചെയ്ത ഭാഗത്ത്‌ ബ്രഷ് ചെയ്യുമ്പോൾ എന്തെങ്കിലും പ്രശ്നം ഉണ്ടോ ഞാൻ ഫസ്റ്റ് സ്റ്റെപ് മാത്രമേ ചെയ്തിട്ടുള്ളു

    • @PalluDoctor
      @PalluDoctor  ปีที่แล้ว

      No problem

    • @Aydinmon-k-8
      @Aydinmon-k-8 ปีที่แล้ว

      ഫസ്റ്റ് സ്റ്റെപ് മാത്രം ചെയ്യാൻ പറ്റുമോ

    • @Aydinmon-k-8
      @Aydinmon-k-8 ปีที่แล้ว

      പിന്നെ ചെയ്തില്ലെങ്കിൽ കുഴപ്പം ഉണ്ടോ

  • @safvanev5136
    @safvanev5136 ปีที่แล้ว +1

    Dr roote canal chaithitte 5 years aayi
    Eppo athinne thaye mona bayangara vedana yantha karanam

    • @PalluDoctor
      @PalluDoctor  ปีที่แล้ว

      Bad root canal or broken tooth

  • @UmeshKP-w6x
    @UmeshKP-w6x 7 หลายเดือนก่อน +1

    Dr, cap idumbol vedhana indaakuo??

  • @studynotes4750
    @studynotes4750 9 หลายเดือนก่อน +1

    Mukalile pallu root canal cheythal head nu vallakuzhappavum undo doctor

    • @PalluDoctor
      @PalluDoctor  8 หลายเดือนก่อน

      Absolutely no problem

  • @prijichandran5386
    @prijichandran5386 6 หลายเดือนก่อน +1

    എന്റെ മകന് ഇപ്പോൾ R C T ചെയ്തുകൊണ്ടിരിക്കുകയാണ്. രണ്ടു സ്റ്റേജ് ആയി
    ഇതിൽ പല്ലിനു നല്ല വേദന ഉണ്ടാകുമോ. കവിളിൽ നീര്
    ഉണ്ട് അത് എന്തുകൊണ്ടാണ്

    • @PalluDoctor
      @PalluDoctor  6 หลายเดือนก่อน

      വേദന ഉണ്ടാകാറില്ല

    • @Muzammil-sy8bl
      @Muzammil-sy8bl 3 หลายเดือนก่อน

      Hlo aaa kavilil neer ind apoo ntha chythaa

  • @shahanak5528
    @shahanak5528 ปีที่แล้ว +1

    Dr njn root canal cheythtt 4 varshamayi. Ith vare oru kozhappavumilla. Pallil cap ettitund. Ini enikk pallil brace edaan pattumo? Permenent aayan fill cheethirikkunnath.

    • @PalluDoctor
      @PalluDoctor  ปีที่แล้ว +1

      Yes പറ്റും

  • @jincegeorge9400
    @jincegeorge9400 ปีที่แล้ว +1

    Root canal chaithu 2 week ayi ..epo cheriya pain und

    • @PalluDoctor
      @PalluDoctor  ปีที่แล้ว

      Get it checked with X-rays

  • @b38donamathew68
    @b38donamathew68 2 หลายเดือนก่อน +1

    Root canal cheythitt 7 mnth aayi But ennale Cap oorii poi entha cheyyuka Dr. Vere cap itta mathiyo . Oori poyath idan pattuvo

    • @anupamaAnish-e8n
      @anupamaAnish-e8n หลายเดือนก่อน +1

      Same edam udane poyi edu

    • @anupamaAnish-e8n
      @anupamaAnish-e8n หลายเดือนก่อน

      Enik oori poyarunnu Dr ettu same crown

  • @sheebakj3015
    @sheebakj3015 3 หลายเดือนก่อน +1

    സാർ നമസ്കാരം റുട്ട് കനാൽ ചെയ്യുന്നതിന് ഒത്തിരി പൈസ ആകുമോ നാല് പല്ലിന്

    • @PalluDoctor
      @PalluDoctor  3 หลายเดือนก่อน

      7000/പല്ലു

    • @ratheeshpanicker3652
      @ratheeshpanicker3652 2 หลายเดือนก่อน

      Is it including RCT and Crown.

    • @hafeesn
      @hafeesn หลายเดือนก่อน +2

      ​@@PalluDoctorഒരു പല്ലിനു 2500 ആണ് ഇവിടെ 😀

    • @Sarathkshaya
      @Sarathkshaya 21 วันที่ผ่านมา

      ​@@hafeesnThiruvananthapuram ആണോ

  • @nazarudeen9512
    @nazarudeen9512 ปีที่แล้ว +1

    Doctor ente pallil nerathe tempered aayitt adachu athin Shesham ath poyi ath kazhinj aa pallinte edge split aayit oru side poyi innale doctor paranju aa pallil route canal cheyyamenn inn aa pallil touch cheyyan polum vayya pain aan

    • @PalluDoctor
      @PalluDoctor  ปีที่แล้ว

      Please do root canal treatment

    • @nazarudeen9512
      @nazarudeen9512 ปีที่แล้ว

      @@PalluDoctor root canal cheythu yesterday

  • @SimmonzChillykitchen
    @SimmonzChillykitchen 8 หลายเดือนก่อน +1

    Root canal procedure cheyyumbo antibiotics edukkandi varuo

    • @PalluDoctor
      @PalluDoctor  8 หลายเดือนก่อน

      If not with laser or if there is
      Lot of infection

  • @prasanthmnj1484
    @prasanthmnj1484 2 หลายเดือนก่อน +1

    EMI എത്ര വരും

    • @PalluDoctor
      @PalluDoctor  2 หลายเดือนก่อน +2

      Cost/ 10

  • @anjanaanju2573
    @anjanaanju2573 2 ปีที่แล้ว +1

    Dr. Entea anapallil root canal innalea cheythu but avaru crown idan paranjilla. Pls replay

    • @PalluDoctor
      @PalluDoctor  2 ปีที่แล้ว

      Ask them

    • @rajlashdiyan2223
      @rajlashdiyan2223 2 ปีที่แล้ว +1

      cap idan പറ ,ഞാനും ചെയ്തു ഇന്ന് എന്നിട് ഞാനായിട്ട് ചോയ്ച്ചതാണ് cap ഇടുന്ന കാര്യം

  • @arathim9177
    @arathim9177 2 หลายเดือนก่อน

    Sir എന്റെ 4 പല്ല് എടുത്ത് കമ്പി ഇട്ടിരുന്നു അതിന് ശേഷം മുകളിലത്തെ 7 th teeth കേടുവന്നു rct ചെയ്തിരുന്നു. അതിന് ശേഷം single retainer ഇടാൻ സാധിച്ചില്ല. So പല്ല് വീണ്ടും poggi., rct kk ശേഷം 5 കൊള്ളാം kazhinj വീണ്ടും സിംഗിൾ retainer ittu. Ippol one week ayitte ullu. Ippo വലത് വശം മുഴുവൻ ഒരു ചെറിയ കഴപ്പ് പോലെ തോന്നുന്നു. പക്ഷെ pallukalkk വേദന ഇല്ല. ഇത് retainer ittathukondano😢Please reply

    • @arathim9177
      @arathim9177 2 หลายเดือนก่อน

      Rct ചെയ്തതിന് ശേഷം ഇതുപോലെ ഇടയ്ക്കിടെ എനിക്ക് pain വരാറുണ്ടാരുന്നു. വല്യ വേദന ഇല്ലാത്തോണ്ട് ഞാൻ കാര്യം ആക്കിയില്ല. ഇപ്പോൾ രണ്ട് ദിവസമായി വല്ലാത്ത ബുദ്ധിമുട്ട് ond

  • @saidalavihaji1677
    @saidalavihaji1677 ปีที่แล้ว +2

    9k❤p8o
    😮

  • @anjuzworld7071
    @anjuzworld7071 ปีที่แล้ว +1

    Rtc cheythitte 3 yr aayi but ipol food kazhikan pattunilla nalla pain

    • @anjuzworld7071
      @anjuzworld7071 ปีที่แล้ว

      Enthayirikum ithinu karanam

    • @PalluDoctor
      @PalluDoctor  ปีที่แล้ว

      Infection/ broken tooth or infection in the next tooth

  • @nasrinminnu
    @nasrinminnu 10 หลายเดือนก่อน +4

    കേടായി പല്ല് 80% പോയിട്ടുണ്ടെങ്കിൽ ( വേദന ഒട്ടുമില്ല ) റൂട്ട് കനാല് ചെയ്യാമോ? അണപ്പല്ല് ആണ്

    • @PalluDoctor
      @PalluDoctor  8 หลายเดือนก่อน

      Yes we can do Root canal therapy

  • @soumiabdhulkayoom6864
    @soumiabdhulkayoom6864 ปีที่แล้ว +4

    ഞാൻ ഇപ്പൊ കഴിഞ്ഞു കാണുന്ന വീഡിയോ ആണ്. ഇനി one വീക്ക്‌ കഴിഞ്ഞു ക്യാപ് ഇടണമെന്ന് പറഞ്ഞു. ഫ്രണ്ട് പല്ലാണ്. കുഴപ്പം ഇല്ലല്ലോ.

  • @VijayaraghavanBhaskaranPillai
    @VijayaraghavanBhaskaranPillai 28 วันที่ผ่านมา +1

    Well explained........how can I reach you!! possible to share the location?

    • @PalluDoctor
      @PalluDoctor  28 วันที่ผ่านมา

      Dr.Nechupadam Dental Clinic, GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
      Our clinic has no branches.
      📍goo.gl/maps/c28NQEMFzeKUDmbK6
      9946602221 WhatsApp

    • @PalluDoctor
      @PalluDoctor  27 วันที่ผ่านมา

      @@VijayaraghavanBhaskaranPillai Dr.Nechupadam Dental Clinic, GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
      Our clinic has no branches.
      📍goo.gl/maps/c28NQEMFzeKUDmbK6
      9946602221 WhatsApp

  • @coldstart4795
    @coldstart4795 ปีที่แล้ว +2

    എനിക് ഒരു കാര്യം പറയാൻ ഉള്ളത് ഇപ്പോൾ അല്ലെ rct ഓളെ വന്നത്..modern medicinil... നൂറ്റാണ്ടുകൾ മുൻപുള്ള ആൾക്കാർ എന്തായിരുന്നു ചെയ്തിരുന്നത് ഇങ്ങാനുള്ള situationsi ൽ...

    • @PalluDoctor
      @PalluDoctor  ปีที่แล้ว

      Removal of tooth

    • @PalluDoctor
      @PalluDoctor  ปีที่แล้ว +3

      ആ കാലത്ത് പ്രത്യേകിച്ച് 1500 കളിൽ മനുഷ്യൻ ശരാശരി 55 വയസ്സാകുമ്പോൾ മരിച്ച്‌പോകുമായിരുന്നു ഇന്ന് മരുന്നും ചികിത്സയും കാരണം 70 വയസ്സ് ശരാശരി ആയുസ്സ് ഉണ്ട്‌

    • @muthumon5965
      @muthumon5965 11 หลายเดือนก่อน +1

      Pallu parichittano mariche poovunne😢

    • @PalluDoctor
      @PalluDoctor  11 หลายเดือนก่อน +1

      @@muthumon5965 പെട്ടെന്ന് മരിച്ചാൽ പല്ലിന്റെ ആവശ്യം കുറവല്ലേ

    • @ashlirasal.k8685
      @ashlirasal.k8685 หลายเดือนก่อน

      ​@@muthumon5965 no wars and deceases

  • @AthulyaMS-ik2fy
    @AthulyaMS-ik2fy ปีที่แล้ว +1

    Dr I'm only 23 now & for most of my teeth permanent filling were done because of tooth decay in the younger age itself and for now for one teeth which i have done a permanent filling i do feel like sensitivity while having normal water , cold and hot food items , i cant understand whether its sensitivity or pain its a kind of irritation over there .... The Dr started RCT and my first sitting is over
    The question is how could i best manage my teeth for the rest of my life time ?
    ( I'm a vegetarian & looking on history my mother and grandmother both uses dentures & they both are vegetarians too, from my childhood I'm not interested in milk and eggs, are the deficiencies the reason for all these which I have right now ? )
    I'm afraid that in future whether I too had a chance of getting dentures .
    I'm a chocolate lover
    Sweets lover
    For how long should I keep restrictions for maintaining my teeth health 😢

    • @PalluDoctor
      @PalluDoctor  ปีที่แล้ว

      I need to see the diagnostic reports and details to plan the procedures and the follow up for your specific case

  • @kj4076
    @kj4076 14 วันที่ผ่านมา +1

    ❤❤👍

    • @PalluDoctor
      @PalluDoctor  13 วันที่ผ่านมา

      ❤️❤️❤️

  • @M_K.-Hi
    @M_K.-Hi 2 หลายเดือนก่อน

    Dr roootcanal kazhinju 5hr aaayi ippozhum fil cheytha waight powder ilaki porunnund

    • @PalluDoctor
      @PalluDoctor  2 หลายเดือนก่อน

      @@M_K.-Hi please do permanent core build up

  • @_vavachi_007__6
    @_vavachi_007__6 3 หลายเดือนก่อน

    Eniku rootcanal cheythitt ennu5day aayi.3day vare vedhanayillayirunni.2days morning nalla vedhana.eni entha cheyyuka.plz reply

    • @PalluDoctor
      @PalluDoctor  2 หลายเดือนก่อน

      Please check for high points with the endodontist

  • @deepthioo1772
    @deepthioo1772 3 หลายเดือนก่อน

    റൂട്ട് കൺലിംഗ് kayeijitt aa pallinu vedna vnnu clinic el veedum poye xary el payppudnn parjju veedum clean chythu ipolum vedana ud

    • @PalluDoctor
      @PalluDoctor  3 หลายเดือนก่อน

      Please get it done by an endodontist

  • @thandilathuindira9954
    @thandilathuindira9954 7 หลายเดือนก่อน

    റൂട്ട് കനാൽ ചെയ്ത് temp അടച്ചു. 4 ദിവസം ആയി. ചൂടുവെള്ളം കുടിയ്ക്കുമ്പോൾ പുളിപ്പ് ഉണ്ട്.ഇത് സാധാരണമാണോ?

  • @sushadenson5477
    @sushadenson5477 ปีที่แล้ว +1

    Dead ആയ പല്ല് rct ചെയ്യാൻ പറ്റുമോ

    • @PalluDoctor
      @PalluDoctor  ปีที่แล้ว

      Yes for sure

    • @sushadenson5477
      @sushadenson5477 ปีที่แล้ว

      @@PalluDoctor if dead how will it remain there

  • @alfiyasherin3523
    @alfiyasherin3523 ปีที่แล้ว +1

    Dr, njn rootkanal chythu ippam ittath ceramic facing crown aan eni ath maati full white ulla cap idan paato?? Plss rply

  • @kalayajna6720
    @kalayajna6720 หลายเดือนก่อน

    Root canel cheydu first step ayi kuzapm ella second step ayapo nalla vedanayund anti biotic tablet edukn paranju mugathe nalla neerum und endayirikum e neere vrn krnm

    • @PalluDoctor
      @PalluDoctor  หลายเดือนก่อน

      Get it done with a endodontist the treatment is wrong

  • @musthafakalid3086
    @musthafakalid3086 ปีที่แล้ว

    Dr ഞാൻ root canal ചെയ്തിട്ട് ആറുവർഷം ആയി. ഇപ്പോൾ crown പോന്നു. ഇനി എന്തു ചെയ്യും.....pls reply

    • @PalluDoctor
      @PalluDoctor  ปีที่แล้ว

      അതേ ക്രൗൺ വീണ്ടും ഉറപ്പിക്കുകയോ പുതിയതു ഉണ്ടാക്കുകയോ ചെയ്യുക

  • @hibasiru4599
    @hibasiru4599 2 ปีที่แล้ว +1

    Dr rootcanal 1st step cheydh kaynj 3 days aayi ippo nalla pain nd nxt week 2nd step cheyyanund

    • @zayn2318
      @zayn2318 2 ปีที่แล้ว +1

      😐enjoi

    • @PalluDoctor
      @PalluDoctor  ปีที่แล้ว

      നല്ല ഡോക്ടർ തിരഞ്ഞെടുക്കുക

  • @anaswarabharathan9938
    @anaswarabharathan9938 ปีที่แล้ว

    Njn ഇന്ന് റൂട്ട് kanal first stage cheythu... Athu kazhinju navil murrivu aayi. Navile murivu unagan enthekilum solution undo

  • @princyraichal2104
    @princyraichal2104 2 ปีที่แล้ว +3

    Pallil cap ഇന്ന് ഇട്ടു, ഫുഡ്‌ കഴിക്കുമ്പോളും പല്ലുകൾ തമ്മിൽ ഉരച്ച് നോക്കുമ്പോളും വിങ്ങൽ അനുഭവപ്പെടുന്നു അത് മാറുമോ doctor

    • @PalluDoctor
      @PalluDoctor  2 ปีที่แล้ว

      ഒരാഴ്ച കൊണ്ട്‌ മാറിയില്ലെങ്കിൽ ചികത്സ തേടണം

  • @sonue5150
    @sonue5150 2 ปีที่แล้ว

    ഹലോ ഡോക്ടർ
    Wisdom teeth root കനാൽ ചെയ്‌താൽ crown cheyyano

  • @colorwaves_099
    @colorwaves_099 4 หลายเดือนก่อน +1

    നല്ല ത്

    • @PalluDoctor
      @PalluDoctor  4 หลายเดือนก่อน

      Thank you

  • @Ssm246
    @Ssm246 หลายเดือนก่อน

    Ente anapallu kurachu bagam ilaki parinju ini bakiyullath keeri edukanamnanu parayunnath ingene cheythal vethana ethra divasam undakum cheyumbo vethana undakumo

    • @PalluDoctor
      @PalluDoctor  หลายเดือนก่อน

      @@Ssm246 no need of surgery there are other options

  • @sheenak8765
    @sheenak8765 5 หลายเดือนก่อน

    Dr root canal treatment kazhinj ethre days kazhinju wisdom tooth surgery cheyyan paattum.... wisdom tooth nte adutha teethna problem

    • @PalluDoctor
      @PalluDoctor  3 หลายเดือนก่อน

      Same day

  • @CK-rq7yv
    @CK-rq7yv ปีที่แล้ว

    Dr എനിക്ക് റൂട്ട് കനാൽ ചെയ്തു 6month ആയി അന്ന് മുതൽ എനിക്ക് മോണയിലാണോ എല്ലിനാണോ എന്നറിയില്ല വേദന ആഭാഗത്തു നീല നിറത്തിൽ nerve കാണുന്നുണ്ട്. ഇതിനു കാരണം എന്താണ് pls reply

    • @PalluDoctor
      @PalluDoctor  ปีที่แล้ว

      Please check with X-rays

  • @vishnuvichu6881
    @vishnuvichu6881 ปีที่แล้ว

    Dr RTC temporary filling kazinj next permanent fillingnu 1 month kazinj varaana paranje... But temporary aayath kond ath pooi thudangi.. Enthelum problem indoo?

    • @PalluDoctor
      @PalluDoctor  ปีที่แล้ว

      Yes get a permanent core Done

  • @snehasneha9825
    @snehasneha9825 ปีที่แล้ว

    dr..rootcanal cheyutha pallu... proper care cheyuthal.. kore yr nikkuoo... rtc kazhinja pallu...10 ys maathre nikkuu

    • @PalluDoctor
      @PalluDoctor  ปีที่แล้ว

      Yes it can stay for quite long years I have seen root canal treatment last for 30 to 40 years

  • @shanafathima6571
    @shanafathima6571 2 หลายเดือนก่อน

    Dr, nte root canal chyda pall infection und paraju,enda cheyya,pedikkendadundoo

    • @PalluDoctor
      @PalluDoctor  หลายเดือนก่อน

      @@shanafathima6571 we can do re rct and save

  • @Raseenaaasharaf
    @Raseenaaasharaf 5 หลายเดือนก่อน

    Dr root canal chyth kazhinjit 2 year kazhinjindakum.. Ipol rnd dhivadam munne root canal chytha pall vchindarnn ath parinj ponn.. Ipo cherthayi pain verunnu.. Ini ntha chyya

    • @PalluDoctor
      @PalluDoctor  3 หลายเดือนก่อน

      Please take Xray and check what’s the reason

  • @shamnathaha4493
    @shamnathaha4493 2 ปีที่แล้ว

    Dr Nik frenectomy chedasesam vayil tuppal padanjukondirikunnu samsarikumpo, nde frend pallu bridge koodiyanu. Bad breath koodudalm aanu ippo, endanu reason

    • @PalluDoctor
      @PalluDoctor  2 ปีที่แล้ว

      Bad design of bridge

  • @zayazayan8743
    @zayazayan8743 4 หลายเดือนก่อน

    Cover ittal choodulla food kayichal .uruki hole varan chance undo dr..steel cover anu.

  • @MuhsiMubeer
    @MuhsiMubeer ปีที่แล้ว

    Abortion ayitt 10 divasamayi. Ee samayath root canal cheyyunnathil kuzhappamundo docter

  • @josilgeorge1606
    @josilgeorge1606 2 ปีที่แล้ว

    Randamathu pallil kambi ittak prashnam ondo?
    Njan already 4 years munpu ittathanu. Ente pallu ellam straight but pallu purathek veendum pogunnundu.
    So athinu enthanu pariharam.
    Please reply 🙏

    • @PalluDoctor
      @PalluDoctor  2 ปีที่แล้ว +1

      X-ray എടുത്ത്‌ പല്ലിന്റെ വേരിന്റെ ബലം കൃത്യമാണോ എന്ന് പരിശോധിച്ചതിനു ശേഷം മാത്രം ക്മ്പിയിടുക

  • @evamariyam-265
    @evamariyam-265 2 หลายเดือนก่อน

    Doctre re root canal first sitting kaziju temporary filling ettu but antibiotics thannillaa

  • @fathimashameer2229
    @fathimashameer2229 6 หลายเดือนก่อน

    Dr . saturday ayirunnu ente root canal first step cheythath next week baki cheyyanamennan dr paranjath but enik nalla neerumund painumund .dr counsult cheythappo anti biotic thannu vittu . Sadharana pain undavumo plz rpy

    • @PalluDoctor
      @PalluDoctor  6 หลายเดือนก่อน

      Get a good endodontist No pain should be there

  • @sruthip5394
    @sruthip5394 ปีที่แล้ว

    ente molk 3 1/2 vayasanu .molk root canal cheyan paranjitund..
    teeth nalla pain nd.
    kunjinu root canal cheyyunnath kond problem undo? plz reply

  • @sonue5150
    @sonue5150 2 ปีที่แล้ว

    Hello doctor
    Ente 3 pallu rct cheyditundu
    Kurachu divasam munbu pallu vedhana ayi dentistinte aduthu poyapol wisdom tooth kedayitu aduthu pallu kedayitundu enu paranju
    A pallu rct cheyditundu 8 kollam munbu
    Adu re rct cheyyan paranju
    Wisdom tooth enale eduthu
    Ennu ravile thottu re rct paranja pallu nalla pain
    Enda cheyya

    • @PalluDoctor
      @PalluDoctor  2 ปีที่แล้ว

      Please take antibiotics and wait until Wisdom tooth extraction site heals

  • @JaseelThayyullathil
    @JaseelThayyullathil 10 หลายเดือนก่อน

    Dr. Root canal cheyyumbol calcified canals undayal rct treatmentil enthekilum budhitt varumo ? Pinneed vedhana varan sadhyatha undo

    • @PalluDoctor
      @PalluDoctor  10 หลายเดือนก่อน

      Calcified canals can be negotiated with rotary files

  • @jincyv3422
    @jincyv3422 ปีที่แล้ว

    3and 4 pallu vaikkan 2nd 5 rootkanal cheythu bridge vaikkan aanu paranjath eppo 2nd rootkanal cheythu 2nd day umnalla pain und enda cheyyendath pls replay

    • @PalluDoctor
      @PalluDoctor  ปีที่แล้ว

      This is bad treatment plan please add one more Tooth and please check with X-rays

  • @sanukumar2531
    @sanukumar2531 ปีที่แล้ว

    Sir njn first time ahnu. Pain ondakumoo..?
    Ente right side thazhuthe nirayile teeth nanu issue. Cap idunath athiyavishyam aahno

    • @PalluDoctor
      @PalluDoctor  ปีที่แล้ว

      If done by expert no pain expected

  • @silpathereschangankeril928
    @silpathereschangankeril928 2 ปีที่แล้ว

    Root canal cheyyunnathinu munne antibiotic edukanam ennu Dr prnju innu poyapol
    Adh eduknde ano
    Please reply

    • @PalluDoctor
      @PalluDoctor  2 ปีที่แล้ว

      If you want to get treated with that doctor follow his instructions

  • @abdulshukoor-zd8zy
    @abdulshukoor-zd8zy ปีที่แล้ว +1

    സർൻ്റെ നമ്പർ തരുമോ

    • @PalluDoctor
      @PalluDoctor  ปีที่แล้ว

      Dr Thomas Nechupadam
      DrNechupadam Dental Clinic lift no:2 , 3rd Floor GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
      099466 02221
      goo.gl/maps/c28NQEMFzeKUDmbK6

  • @Nostalgia10075
    @Nostalgia10075 2 ปีที่แล้ว +3

    Njn root canal cheythapol maravipichittum vedana arinjirunu enthukondannu doctor please give me a reply

    • @PalluDoctor
      @PalluDoctor  2 ปีที่แล้ว +1

      High infection or low quality anaesthesia

    • @Nostalgia10075
      @Nostalgia10075 2 ปีที่แล้ว

      @@PalluDoctor ente mukalilathe anapallum hole vanitund.daily pallu vedana annu.njn ippol baharain ill annu ullathu ivide bayankara rate nnu ithu cheyan.ee vedana maran enthenkilum vazhi undo

  • @HarithaVINOD-sk7pp
    @HarithaVINOD-sk7pp 7 หลายเดือนก่อน

    Dr gan root canal chythu annumuthal chytha fagam neerundu gan pittynnu hospittalil poi food kyriyathkondanynnuparagu yentho athilninnu yeduth kalagu vydana illa mukalil front pallinty aduthninnum right sidil munamathy pallu randamath doctor ny kandapo tablet matti thannu but neeru mariyilla eni capinty alavydukkan vilikamynanu paragath

    • @PalluDoctor
      @PalluDoctor  7 หลายเดือนก่อน

      Please send X-rays to 9946602221 to get expert opinion

  • @jesnap4205
    @jesnap4205 6 หลายเดือนก่อน

    Rootcanal cheytha bagam potti poyal veendm rootcanal cheyyan pattumo

  • @kripakallingal4015
    @kripakallingal4015 4 หลายเดือนก่อน

    Sir 6 varshatholamayi njan root canal cheythit.ipo root canal cheytha pallinte mona(thaazhathe pallanu cheythirikkunne)veengitund vedanayum und.athu endayirikum

    • @PalluDoctor
      @PalluDoctor  4 หลายเดือนก่อน

      Please check with Xray for residual infection