Hi doctor,I am 18years old..I am having a horizontal impacted wisdom tooth on my lower side jaw and a molar with cavity on 7, doctors recommended that I should do a filling for the cavity and afterwards remove the wisdom teeth. My query is whether if I should remove the cavity teeth and give some space, and will that cause the wisdom teeth come straight out after some years.
എൻ്റെ 4 വയസ്സായ മോന് അണപല്ല് കേട് കാരണം റൂട്ട് canal cheyyan paranju,root canal ചെയ്താൽ aa പല്ല് ഇനി ഇളകി വേറെ പല്ലു വേരുമോ ❓ ആ ഞരമ്പിന് കേട് സംഭവിക്കുമോ Dr❓❓
Doctor എന്റെ 2 upper 1st permanent molars ന്റെ roots അതിന്റെ തൊട്ട് അടുത്തുള്ള 2 impacted second premolars destroy ചെയ്തു. Doctor പറയുന്നത് ആ രണ്ട് molar teeth ഉം എടുത്ത് കളഞ്ഞു braces ഇട്ടു പറ്റുന്ന അത്രയും gap close ചെയ്യണം എന്ന് ആണ്. Is it possible. അപ്പോൾ Bite തെറ്റി പോകുലേ Beacuse upper side ൽ 2 first molars and lower side ൽ 2 premolars anu extract ചെയ്യുന്നത്.
Dr, എന്റെ കോട്ടിലെ രണ്ട് പല്ല്, മുകളിലെ രണ്ടും താഴെ രണ്ടും എടുത്തിട്ടുണ്ട്, അത് കൊണ്ട് കവിൾ ഒട്ടുമോ, അവിടെ ഇറച്ചി വന്നു thoornn ready ആകുമോ paricha ഭാഗം, pls reply
അദ്ദേഹം തരുന്ന tips ഒത്തിരി പേർക്ക് ഉപകാരം ആണ്. പലപ്പോഴും പ്രശ്നം പറ്റി പിന്നെ ഒരു ഡോക്ടറിൻ്റെ നിർദ്ദേശം കിട്ടുന്നതിനേക്കാൾ നല്ലതാണ് നേരത്തേ അറിയുന്നത്. Rate ചോദിച്ചു ചികിത്സ നോക്കമല്ലോ
@@jyothi5563 ടിപ്സും അദ്ദേഹത്തിന്റെ പുഞ്ചിരിയും എല്ലാം ഇഷ്ടമാണ്... റേറ്റ് ചോദിച്ചായിരുന്നു, പക്ഷെ കൂടുതലായത് കൊണ്ട് വേറെ ക്ലിനിക്കിൽനിന്നും കുറഞ്ഞ റേറ്റിൽ ട്രീറ്റ്മെന്റ് എടുത്തു... ധാരാളം പണമുള്ളവർക്ക് എന്റെ അഭിപ്രായത്തിൽ ഇദ്ദേഹം നല്ലൊരു ഓപ്ഷൻ ആണ്... പണം കുറഞ്ഞവർക്ക് വേറെ quality treatment കിട്ടുന്ന ധാരാളം options ഇന്നത്തെ കാലത്ത് ഉണ്ട്.. അതാണ് എന്റെ കമന്റിലൂടെ ഉദ്ദേശിച്ചത് പക്ഷെ അത് താങ്കളെ വേദനിപ്പിച്ചതിൽ ഖേദിക്കുന്നു...
എല്ലാവരും എന്റെ ക്ലിനിക്കിൽ തന്നെ ചികിത്സിക്കണം എന്ന് എനിക്ക് നിർബന്ധമില്ല. എല്ലാവരിലേക്കും പല്ലിന്റെ ചികിത്സാരീതികളും പല്ലിന്റെ ആരോഗ്യവും അറിവുകളും പങ്ക് വയ്ക്കണം എന്ന് മാത്രം ആഗ്രഹിക്കുന്നു. High quality treatment ചെയ്യുവാനാണു എനിക്കിഷ്ടം. ചിലവു കുറക്കണം എന്ന ആഗ്രഹം ഉണ്ട്. പക്ഷെ phone വിളിക്കുന്നവരോട് ഏറ്റവും കുറഞ്ഞ ചിലവു പറഞ്ഞാൽ പലപ്പോഴും അവരുടെ പല്ലിന്റെ പ്രശ്നങ്ങൾ മുഴുവനായും ആ കാശിനു തീരാതെ വരികയും പ്ര്ശ്നമാകുകയും ചെയ്യുന്നു. പക്ഷെ തയ്യൽക്കാർ മുതൽ ദിവസക്കൂലിക്കാർ വരെ എന്റെ ക്ലിനിക്കിൽ ചികിത്സക്കായി വരാറുണ്ട്. പണമുള്ളവർക്കും എന്നെ പ്രിയമാണു.
Nalla chiriyum samsaravum❤
❤️❤️❤️❤️
Clear retainer ne kurich vedio cheyyamo doctor....please....
@@ayshaismail1894 ok
Hallo doctor ente pllil ked vannu 2 palle eduthu ippol anaallil kedu vannu kanichappol pod adakanam ennu paranju adachu 7 8 masam kazhinjappol adannu poyi pinneyum konde kanichappol veendum adachu thannu ini poyal adakan pattillaa.xry eduthu nokiyit keeri palleduthu kalayanam enna paranjirikunne ippol veendum adachathe pokanthudangi ini enthu cheyum enik pediyakunnu Dr marupadikayi kathe irikunnu👍👍
Hii Doctor, wisdom tooth remove cheyth kazhinjal after care എങ്ങനെയാണ് ഒരു video ചെയ്യുമോ.
Pls doctor. 🙂🙏
Root canal cheythal.. clear alinger use cheyyan pattuoo
Yes
Dr ഒരു kariyam എൻ്റെ pallu bridge ചെയ്തു അതിൻ്റെ താഴെ മോണക്ക് വേദന ഉണ്ട് എന്താ കാരണം പറയാമോ?
Hi dr
Pallil cumbi edumbol thazhe mathrem edan pattumo
Mukalil edathe( thazhathe pallu level aakkan)
Please reply
Hi what is orthodontics expansion
A method to gain space and take tooth back
th-cam.com/video/yPuaaRjQShU/w-d-xo.html
Hi Dr
Ente anakkale thazhathe nirayile 2 pallu eduthu.avide implant treatment cheyyan pattumo.ethra chilavu varum.please reply
Evida doctorinta clinic
2 years aayi njan root canal cheydhitt but cap ittittilla ippo enikk 2 divasamaayi nalla vedhanayaanu ithinoru solution paranju tharaamo dr pls
Please check with X-rays and do the crown
Thanku so much dr
Hi doctor,I am 18years old..I am having a horizontal impacted wisdom tooth on my lower side jaw and a molar with cavity on 7, doctors recommended that I should do a filling for the cavity and afterwards remove the wisdom teeth. My query is whether if I should remove the cavity teeth and give some space, and will that cause the wisdom teeth come straight out after some years.
Dr evideya? clinic appiment egneya edukunne?contac num tharamo?
എൻ്റെ 4 വയസ്സായ മോന് അണപല്ല് കേട് കാരണം റൂട്ട് canal cheyyan paranju,root canal ചെയ്താൽ aa പല്ല് ഇനി ഇളകി വേറെ പല്ലു വേരുമോ ❓ ആ ഞരമ്പിന് കേട് സംഭവിക്കുമോ Dr❓❓
No problem expected with pulpectomy
Pleasant doctor
❤️❤️❤️
റൂട്ട് kanal cheyyunnthinte ഇടയിൽ. File ന്റെ cheriya oru ഭാഗം റൂട്ടിൽ കുടുങ്ങി. എന്തെങ്കിലും prbl ഉണ്ടാകുമോ.
No problem
Enteyum file kudughittundu but vedana vannal povan parajinu.but 1 year ayittu pain onnum vanitilla
Ahnoo... Njn aah.. Pall parichuuu
@@Aneesashabir-h6k Enthinu?nigalkku pain vanno?
Illa... Ini bhaviyil pain vannalooo
അതികഠിനമായ പല്ലുവേദന ഉള്ള സമയത്ത് തന്നെ റൂട്ട് കനാൽ ചെയ്യാൻ പറ്റുമോ
Yes
Doctor എന്റെ 2 upper 1st permanent molars ന്റെ roots അതിന്റെ തൊട്ട് അടുത്തുള്ള 2 impacted second premolars destroy ചെയ്തു. Doctor പറയുന്നത് ആ രണ്ട് molar teeth ഉം എടുത്ത് കളഞ്ഞു braces ഇട്ടു പറ്റുന്ന അത്രയും gap close ചെയ്യണം എന്ന് ആണ്. Is it possible. അപ്പോൾ Bite തെറ്റി പോകുലേ Beacuse upper side ൽ 2 first molars and lower side ൽ 2 premolars anu extract ചെയ്യുന്നത്.
Do it with a good orthodontist he can manage the space
dr frenectonomy and retainer nu minimum cost ethraavum plz replay
12000
ഡോക്ടറെ കാണാൻ താല്പര്യം ഉണ്ട് മൊബൈൽ. നമ്പർ തരാമോ
Dr.Nechupadam Dental Clinic, GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
Our clinic has no branches.
📍goo.gl/maps/c28NQEMFzeKUDmbK6
9946602221 WhatsApp
Please send details of your dental problems to WhatsApp 9946602221
റൂട്ട് കനാൽ ചെയ്ത് ടോപ് ഇട്ടിരുന്നു ഇപ്പോൾ ടോപിന്റെ മുകൾ ഭാഗം ബ്ലാക്ക് കളർ വന്നിട്ടുണ്ട് അത് മാറ്റാൻ പറ്റുമോ
Change the cap
Dr, എന്റെ കോട്ടിലെ രണ്ട് പല്ല്, മുകളിലെ രണ്ടും താഴെ രണ്ടും എടുത്തിട്ടുണ്ട്, അത് കൊണ്ട് കവിൾ ഒട്ടുമോ, അവിടെ ഇറച്ചി വന്നു thoornn ready ആകുമോ paricha ഭാഗം, pls reply
Yes
@@PalluDoctor ഒട്ടുമെന്നോ?
ഡോക്ടർ.. Rootcanal ചെയ്ത പല്ല് ഫുൾ പൊട്ടി പല്ലിന്റെ നടുഭാഗം വലിയൊരു Hole പോലെ ആയി. അവിടെ ഇനി crowns വെക്കുവാണോ അതോ filling ആണോ ചെയ്യേണ്ടത്?
Crowns
@@PalluDoctor thank you
Evde doctor nde clinic?
Dr.Nechupadam Dental Clinic, GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
Our clinic has no branches.
📍goo.gl/maps/c28NQEMFzeKUDmbK6
9946602221 WhatsApp
കാര്യമെന്തൊക്കെ പറഞ്ഞാലും ഡോക്ടടറുടെ ട്രീറ്റ്മെന്റ് ഒരൊന്നൊന്നര ട്രീറ്റ്മെന്റാണ്. റിസൽട്ട് നൂറ് ശതമാനം ഗ്യാരന്റി.
Dr...ഇന്ന് Root canal 2nd sitting കഴിഞ്ഞു ഇപ്പോഴും പല്ല് തൊടുമ്പോൾ വേദന... അത് മാറില്ലേ
Yes let the healing take place
Pallinu kedundenkil monakk pain varumo
Rootcanal first sitting kainhal second sitting 2 divasam kainhal mathiyo?1 week veno?
Dr enik pallu keekan pediya 😢
Welcome to Dr.Nechupadam Dental Clinic, GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
Our clinic has no branches.
📍goo.gl/maps/c28NQEMFzeKUDmbK6
9946602221 WhatsApp
സാറിന്റ hospital എവിടെയാണ് എന്റെ പല്ലിന് നല്ല ഗ്യാപ്പാണ് എനിയ്ക്ക് അത് ശരിയാക്കാൻ ആഗ്രഹമുണ്ട് എനിയ്ക്ക് 38 വയസ്സായി ദയവായി മറുപടി തരണം
Dr.Nechupadam Dental Clinic, GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
Our clinic has no branches.
📍goo.gl/maps/c28NQEMFzeKUDmbK6
9946602221 WhatsApp
Doctr frontle pall colur cherya reethyl black colurlek change aavnnund. Entha cheyyande?
Treatment undo
Sir gap problem und rate ethra aavum
6000 per gap
Dr clininic evideya. Mob no edavo
Dr.Nechupadam Dental Clinic, GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
Our clinic has no branches.
📍goo.gl/maps/c28NQEMFzeKUDmbK6
9946602221 WhatsApp
പണക്കാരുടെ.പല്ല്ഡോക്ടർ.പാവങ്ങൾക്ക് വേണ്ടിഒരുവാക്ക്സംസാരിക്കാത്ത പല്ല് ഡോക്ടർ.
പാവ്ങ്ങളെയുംപണക്കാരെയുംഒരു പോലെ ചികിത്സിക്കും പണം മേടിക്കും
പണക്കാരുടെ പ്രിയപ്പെട്ട പല്ലുഡോക്ടർ..🙏❤️