"Balabhaskarന്റെ മരണത്തിൽ Lekshmiക്ക് പങ്കുണ്ടോയെന്ന് സംശയിക്കണം" :KM Shajahan | Balabhaskar Death

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 669

  • @vibhasatheesh7399
    @vibhasatheesh7399 หลายเดือนก่อน +277

    ഷാജഹാൻ സർ പറഞ്ഞതിനോട് 💯ശതമാനം യോജിക്കുന്നു 🙏🏻🙏🏻🙏🏻

  • @prabhakumari1505
    @prabhakumari1505 หลายเดือนก่อน +686

    എന്റെ പൊന്നുസറെ മഞ്ജുഷ നല്ല കുടുംബത്തിൽ പിറന്നതാണ്. ലക്ഷ്മി ഇതുവരെ വായ തുറന്നിട്ടില്ല. അവൾക്കും ഈ മരണത്തിൽ പങ്കുണ്ട് എന്ന് ഉറപ്പല്ലേ 👍തീർച്ചയായും പങ്കുണ്ട്.

    • @kalarkodenarayanaswamy651
      @kalarkodenarayanaswamy651 หลายเดือนก่อน +44

      ഈ മരണത്തിൽ ലക്ഷ്മിക്കും പങ്കുണ്ട് എന്ന് ബലമായ സംശയം

    • @ഡൽഹിമലയാളികൂട്ടായ്മ
      @ഡൽഹിമലയാളികൂട്ടായ്മ หลายเดือนก่อน

      കിട്ടിയത് കൊടികൾ ആണ് അവൾക്കതു മതി അടിച്ചു പൊളിച്ചു ജീവിക്കാൻ അവൾ കൂടി ചേർന്ന് തട്ടിയതാണ് എന്നു സിബിഐ ക്കൊഴിയെ ഏതു പൊട്ടന്മാർക്കും അറിയാം

    • @senatorofutah
      @senatorofutah หลายเดือนก่อน +10

      Devasi had extramarital with Laxmi

    • @nature5686
      @nature5686 หลายเดือนก่อน +2

      @@senatorofutah സ്റ്റീഫൻ??

    • @soumyaanoop4397
      @soumyaanoop4397 หลายเดือนก่อน +9

      എന്തു പങ്കു ?ഗോൾഡ് smuggling നടത്തി നടത്തി മകൾ മരിച്ചു......ദേഷ്യം ആയിരിക്കും ബലനോടും

  • @JayasreeNair-z5m
    @JayasreeNair-z5m หลายเดือนก่อน +253

    സ്വന്തം ഭർത്താവും കുഞ്ഞും ആണ് ഇല്ലാതായത്, ഇത്ര വർഷം ആയിട്ടും ആ സ്ത്രീ വാ തുറന്നില്ല, വേറെ ആരെങ്കിലും ആയിരുന്നു എങ്കിൽ ജീവൻ പോയാലും ഭർത്താവിനും മകൾക്കും നീതി വാങ്ങി കിടുക്കാൻ ശ്രമിക്കും ആയിരുന്നു.

    • @Fighters541
      @Fighters541 หลายเดือนก่อน +1

      ഭർത്താവിന് നീതി ഉണ്ടെങ്കിലേ വാങ്ങി കൊടുക്കാൻ pattoo

    • @Shafeer-zn2gh
      @Shafeer-zn2gh หลายเดือนก่อน +6

      എനിക്കും അങ്ങിനെ ഒരു സംശയം ഉണ്ട്

    • @AjiDayan
      @AjiDayan หลายเดือนก่อน +2

      Avalku panathodu aayirunnu aarthi .....athukondanu avalk ee gathi vannathum ...

    • @Mahamaya-j2p
      @Mahamaya-j2p หลายเดือนก่อน

      ഉത്സാഹാവതിയാണ് ലക്ഷമി

  • @joykk3840
    @joykk3840 หลายเดือนก่อน +606

    ഭാര്യയും, ഡ്രൈവറും ജീവിച്ചിരിക്കുന്നു, എന്നിട്ടും ഇതുവരെ ആരാണ് വണ്ടി ഓടിച്ചത് എന്നുള്ളതിന് ഒരു തീരുമാനമായിട്ടില്ല.

    • @jessyvarghese519
      @jessyvarghese519 หลายเดือนก่อน +70

      Correct,, അത്രയും സ്നേഹിച്ച ഭർത്താവും, കുഞ്ഞും മരിച്ചപ്പോൾ ഇനിയും എന്ത് ജീവിതം.. തെളിയിച്ചു കാണിക്കണം

    • @radhakrishnanp.s.6477
      @radhakrishnanp.s.6477 หลายเดือนก่อน +52

      അതെ,അതാണ് ഈ കേസിലെ പ്രധാന ടേണിംഗ് പോയൻ്റ്,ആ സത്യം ആ സ്ത്രീ മിണ്ടുന്നതേയില്ല.

    • @joykk3840
      @joykk3840 หลายเดือนก่อน +27

      @@radhakrishnanp.s.6477, സീസറിന്റെ ഭാര്യ പരിശുദ്ധയായാൽ പോരാ, സംശയത്തിന് അധിതയായിരിക്കണം, ഈ സ്ത്രീ സംശയത്തിന്റെ നിഴലിലാണ്.

    • @jojo_kumbalappallil
      @jojo_kumbalappallil หลายเดือนก่อน +28

      നമ്മൾ അറിഞ്ഞില്ല എന്നല്ലേ ഉള്ളൂ... പോലീസ് അറിയാതെ ഇരിക്കുമോ... അങ്ങനെ പറയാതിരുന്നാൽ പോലീസ് സ്വാഭാവികം ആയും സംശയിക്കില്ലേ?... രാഷ്ട്രീയക്കാർ പ്രതികൾ അല്ലെങ്കിൽ തെളിയിക്കാനുള്ള ശേഷിയൊക്കെ പോലീസിനുണ്ട്

    • @SHERLYJOY-s9e
      @SHERLYJOY-s9e หลายเดือนก่อน +6

      ATHEEEE SWANTHAM MAKALUM POYATHANEE ENNITUM

  • @Ms-lx7fx
    @Ms-lx7fx หลายเดือนก่อน +414

    മൗനം തന്നെ ദുരൂഹതയാണ്.

    • @sheebajacob1078
      @sheebajacob1078 หลายเดือนก่อน +2

      അവർ അവസാനം സഹികെട്ട് പ്രതികരിക്കും കേട്ടോ, ഭർത്താവും കുഞ്ഞും പോയ അവസ്ഥ തരണം ചെയ്തിട്ടുണ്ടാവില്ല പാവം😢

    • @Ms-lx7fx
      @Ms-lx7fx หลายเดือนก่อน +2

      അവർക്ക് എന്ധെല്ലാമോ അറിയാം എന്ന് വ്യക്തം. സ്വർണ്ണ കടത്തു മാഫിയ എന്തിന് അവിടെ ആ സമയത്ത് അവരുടെ കാറിന് ചുറ്റും നിൽക്കണം??? ആ വണ്ടിയിൽ സ്വർണ്ണം ഉണ്ടായിരുന്നു എന്ന് നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു.സാധാരണ അമ്പലത്തിൽ പോവുമ്പോൾ സ്വർണ്ണം എല്ലാം എടുത്താണോ പോവാറ്???

  • @Phoenix-rw7cy
    @Phoenix-rw7cy หลายเดือนก่อน +601

    ലക്ഷ്മിയെ ചോദ്യം ചെയ്താൽ സത്യം പുറത്തു വരും

    • @Sureshkumar58123
      @Sureshkumar58123 หลายเดือนก่อน +6

      അവര്‍ പറയില്ല.
      മരിച്ച ഭര്‍ത്താവ് ഇതില്‍ പങ്കാളി ആണെങ്കിലോ ?

    • @rrk2009
      @rrk2009 หลายเดือนก่อน

      ​@@Sureshkumar58123പങ്കാളി ആണെങ്കില് എന്താ.... ഉണ്ടായിരുന്ന സൽ പേര് നഷ്ടപ്പെടും... അല്ലാതെ മരിച്ചു പോയ ആളിനെ തൂക്കി കൊല്ലു മോ????

    • @florajames1640
      @florajames1640 หลายเดือนก่อน +1

      Yes

    • @leahamohan7852
      @leahamohan7852 20 วันที่ผ่านมา

      Or is it reverse?

  • @mohammednishan5546
    @mohammednishan5546 หลายเดือนก่อน +386

    തുറന്നു പറഞ്ഞാൽ അവളും കുടുങ്ങും എന്ന് അവൾക് അറിയാം അതുകൊണ്ട് മൗനം ആണ് നല്ലതെന്ന് അവൾക് അറിയാം

    • @Aysha_s_Home
      @Aysha_s_Home หลายเดือนก่อน +2

      മോദി വിജയൻ ലക്ഷ്മി മൂന്നുപേർക്കാണ് മൗനം😢😢😢

    • @anexialiya
      @anexialiya หลายเดือนก่อน

      പിന്നെ അബ്ദുൽ കാദരിനും ​@@Aysha_s_Home

    • @twinklingstars-d2y
      @twinklingstars-d2y หลายเดือนก่อน

      You said it😂​@@Aysha_s_Home

    • @user-sm4wk6pv4f
      @user-sm4wk6pv4f หลายเดือนก่อน +2

      എന്നിട്ട് സ്വന്തം ഭർത്താവിനെ കൊന്നവൻ്റെ കൂടെ ചേർന്ന് സ്വർണം കടത്താം. കാശും ഉണ്ടാക്കാം....

    • @syam5458
      @syam5458 หลายเดือนก่อน

      @@Aysha_s_Home ..ഇവിടെയും നിന്റെ മേത്ത സ്വഭാവം കാണിച്ച നന്മ ഉള്ള കേരള തീവ്രവാദി .. 😂

  • @Revamma-pb8mp
    @Revamma-pb8mp หลายเดือนก่อน +72

    സത്യമാണ് സാർ ഇപ്പോഴും എന്റെ പൂർണ്ണമായ ഇവർക്കു പങ്ക് കാണും😢😢

  • @muhammedyoosuf1249
    @muhammedyoosuf1249 หลายเดือนก่อน +282

    മരണം കൊണ്ട് ആരും മഹാന്മാർ ആവില്ല,, മരണപ്പെട്ട ഭലഭസ്കറിൻ്റെ കാര്യങ്ങളും അന്വേഷിക്കണം

    • @Shihas_Beema
      @Shihas_Beema หลายเดือนก่อน +12

      സത്യം

    • @aswathybindhu4104
      @aswathybindhu4104 หลายเดือนก่อน +14

      Bala bhaskarkku pankgu undendenkil avarkku kollendi varillallo....athine ethirthathu kondaanallo sathru aayathum konnathum😢

    • @Shihas_Beema
      @Shihas_Beema หลายเดือนก่อน +8

      @aswathybindhu4104 വാക്ക് തർക്കം വൈരാഗ്യം ഇതൊക്കെ ഈ ഫീൽഡിൽ സ്വഭാവികമാണ്

    • @akku6932
      @akku6932 หลายเดือนก่อน

      Ya alla mahamood

    • @goboombuzz91
      @goboombuzz91 หลายเดือนก่อน +13

      Jeevichirunapo thane he became the legend. Marichit ini arudem certificate venda.

  • @reenaabraham83
    @reenaabraham83 หลายเดือนก่อน +234

    ഇതു കേട്ടിട്ട് എനിക്കു മനസിലാക്കാൻ പറ്റുന്നത് ഒന്നുകിൽ ലക്ഷ്മിക്ക് മാനസികമായി എന്തോ കുഴപ്പം ഉണ്ട് അല്ലെങ്കിൽ ലക്ഷ്മി ആരെയോ പേടി ക്കുന്നുണ്ട്

    • @LOVESHORE-d1t
      @LOVESHORE-d1t หลายเดือนก่อน +19

      സ്വന്തം ഭർത്താവും കുഞ്ഞും മരിച്ചു, ഇനി എന്ത് പേടിക്കാനാണ്..

    • @preethuu9625
      @preethuu9625 หลายเดือนก่อน +12

      Leshmis relatives also silent

    • @aswathybindhu4104
      @aswathybindhu4104 หลายเดือนก่อน

      Lekshmi jeevichirunnaal kuzhappam illaathathu kondaanallo....avare kollaathe vittathu....avarkku 100percenteage kaariyangal ariyaam....balu marichathil vishamam illaatha aalkku ayalude kuttiyeyum angane kaanu....ingane chinthippikkaan kaaranam....chathavan chathu....aakri saadanagal thooki kodukkanam enna vilayiruthal.....

    • @Aysha_s_Home
      @Aysha_s_Home หลายเดือนก่อน +4

      അതെ അവളെയും കുടും ബ്ബത്തേയും അപകടപ്പെടുത്തുമോ? എന്ന ഭയം😢

    • @soumyaanoop4397
      @soumyaanoop4397 หลายเดือนก่อน +11

      എല്ലാ ലക്ഷ്മിക്ക് മകൾ പോയ ട്രോമ വളരെ വലുതായിരിക്കും.... ലക്ഷ്മിഡെ അവസ്ഥ നമുക്കറിയില്ല...... പുറത്തെ ഇറങ്ങുന്നില്ലല്ലോ

  • @saira8978
    @saira8978 หลายเดือนก่อน +92

    മഞ്ജുഷയ്ക്ക് ഭർത്താവിനോട് സ്നേഹമുണ്ട്. മലയാളി കണ്ട് പഠിക്കണം

    • @soumyaanoop4397
      @soumyaanoop4397 หลายเดือนก่อน +5

      രണ്ടും രണ്ടാണ്......two different situations... don't compare them

  • @dilshadkalathingal5536
    @dilshadkalathingal5536 หลายเดือนก่อน +34

    ഭാസ്കറിന്റെ ഭാര്യയെ ചോദ്യം ചെയ്താൽ ഒരുപക്ഷേ ചില സത്യങ്ങളൊക്കെ പുറത്തു വരുമായിരിക്കും പക്ഷേ സിബിഐ ഒരിക്കലും അത് ചെയ്യുന്നില്ല ഇനിയും അവരെ സഹതാപ തരംഗം വിചാരിച്ചിട്ട് ചോദ്യം ചെയ്യാതിരിക്കരുത് അതൊക്കെ കഴിഞ്ഞുപോയി സഹതാപ തരംഗങ്ങൾ ഒക്കെ ആറു വർഷമായില്ലേ ലക്ഷ്മിയെ ചോദ്യംചെയ്താൽ ഒരു സത്യം പുറത്തുവരും

  • @Art3479-o7b
    @Art3479-o7b หลายเดือนก่อน +22

    ഭർത്താവിന്റെ മരണത്തിന് ഉത്തരവാദി ആയിട്ടുള്ളവരേ പുറത്തുകൊണ്ടുവരാൻ ആത്മാർത്ഥയുള്ള ഭാര്യയുടെ മനസ്സിൽ ഒരു തീപ്പൊരിയുണ്ടാവും..... അത് ലക്ഷ്മിക്ക് ഇല്ല എന്നത് ഇത്രയും നാൾകൊണ്ട് ജനം മനസിലാക്കിയിട്ടുണ്ട്....

  • @nature5686
    @nature5686 หลายเดือนก่อน +240

    മാതാ പിതാക്കളിൽ നിന്നും അകന്ന് പണത്തിനു പിന്നാലെ പാഞ്ഞപ്പോൾ ജീവൻ തന്നെ നഷ്ടപ്പെട്ടു 😢😢😢പാവം

    • @Anandasahasram
      @Anandasahasram หลายเดือนก่อน +36

      അച്ഛന്റെയും അമ്മയുടെയും അടുത്ത് നിന്ന് അവൾ ആ പാവം പയ്യനെ അകത്തി 😢.

    • @soniajose4569
      @soniajose4569 หลายเดือนก่อน +3

      Correct

    • @adasserypauly2250
      @adasserypauly2250 หลายเดือนก่อน +22

      @@Anandasahasramഅതാണ് സത്യം 👍1000%കറക്റ്റ് 👍അവളെയും അവന്മാർ ബ്രെയിൻവാഷ് ചെയ്തുകാണും. എന്നാലും ആ കുഞ്ഞിനെ കാണുമ്പോൾ എന്റെ കണ്ണ് നിറയും. എത്ര വർഷം കാത്തിരുന്നിട്ടു കിട്ടിയ ഒരു കുഞ്ഞാണ് അല്ലേ? അതുപോലും ആ അമ്മ എന്ന സ്ത്രീ ക്കു ചിന്തിക്കാൻ തോന്നുന്നില്ലല്ലോ ദൈവമേ 🙏നമ്മുടെ നാട് നശിച്ച് നശിച്ച് എങ്ങോട്ടാണ് പോകുന്നത്? ?

    • @sanketrawale8447
      @sanketrawale8447 หลายเดือนก่อน +8

      ​@@adasserypauly2250സത്യം , ലക്ഷ്മി ദുഷ്ട😢 എന്തു നേടി ഇപ്പോൾ🙄😢

    • @Shihas_Beema
      @Shihas_Beema หลายเดือนก่อน +2

      പയ്യൻ പാവം ആണെന്ന് എങ്ങനെ ഉറപ്പിക്കാം... മരിച്ചെന്നു കരുതി ഒരാൾ മഹാൻ ആവില്ല

  • @nusaibafarook
    @nusaibafarook หลายเดือนก่อน +47

    ലക്ഷ്മിക്ക് പങ്ക് ഉണ്ടാവും അവളെ നന്നായിട്ട് ഒന്ന് കുടയുക അവൾക്ക് ഒരു തരി സ്നേഹം അവർക്ക്ഉണ്ടങ്കിൽ അവർ സാത്യം പറയു

  • @Aysha_s_Home
    @Aysha_s_Home หลายเดือนก่อน +71

    അച്ചന്റെയും അമ്മയുടെയും കൂടെ താമസിച്ചെങ്കിൽ ബാലു ഇന്നും ജീവിച്ചിരുന്നേനെ🙏😔😔😔😔😔

  • @dineshkumar-ws8jj
    @dineshkumar-ws8jj หลายเดือนก่อน +16

    ഷാജഹാൻ പറഞ്ഞത് പോലെ ബാലഭാസ്ക്കറുടെ ഭാര്യക്കും അയാളുടെ മരണത്തിൽ പങ്കുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

  • @Favouritemusic4you
    @Favouritemusic4you หลายเดือนก่อน +14

    ഇതുവരെ ആരാണ് ഈ വാഹനം ഓടിച്ചതെന്ന് തീരുമാനത്തിലെത്താൻ പോലീസിനോ കോടതിക്കോ സിബിഐ കോ കഴിഞ്ഞില്ല എന്നുള്ളത് ദുഃഖകരമായ ഒരു സത്യമാണ്..
    ആരെ രക്ഷിക്കാനാണ് ഈ ശ്രമം എന്ന് ആർക്കും അറിയുന്നില്ല

  • @mygarden9861
    @mygarden9861 หลายเดือนก่อน +333

    ലക്ഷ്മിയാ ഇതിലെ ആനക്കള്ളി..ദുഷ്ട.. സ്വന്തം കുഞ്ഞും പോയി ഭർത്താവും പോയി എങ്കിൽ അവൾക്കറിയുന്ന രഹസ്യം അവൾക്ക് പറഞ്ഞൂടെ , സ്വന്തം ഭർത്താവിനോടും , മകളോടും ഒരു കടമ യില്ലേ..അവർക്ക് നീതി വാങ്ങി കൊടുത്തൂടെ..

    • @SJ-zo3lz
      @SJ-zo3lz หลายเดือนก่อน +55

      ഭർത്താവും മരിച്ച് കുഞ്ഞും മരിച്ച trauma എന്തായിരിക്കും എന്ന് എന്താണ് നമ്മൾ ചിന്തിക്കാത്തത്? ഈ ഷാജഹാൻ Sir പറയുന്നത് പോലെ traumaയ്ക്ക് സമയപരിധി ഉണ്ട് എന്നൊക്കെ എന്തൊരു മണ്ടത്തരം ആണ് ! ജീവിതത്തിൽ ഒരാൾ കരകയറുമോ ? !

    • @jaimyandrew8100
      @jaimyandrew8100 หลายเดือนก่อน +16

      @@SJ-zo3lz will the trauma last for many years?.anyway the loss is only for the parents especially his mother who can go into trauma till her death because as all mother's, she took the pain to bring him up.A partner is only a partner nothing else.Even after balabhaskar death, it is his father who was following this case to get justice.He did not fear the aftereffects whether he will be killed or not though he had sick daughter.parents love is sincere which balabhaskar was blind to understand

    • @sheelajohnsn6049
      @sheelajohnsn6049 หลายเดือนก่อน +18

      വളരെ കഷ്ടം ആണേട്ടോ ഇങ്ങനെ ചിന്തിക്കുന്നത്.. സത്യം പറഞ്ഞ കലാഭവൻ sobiye കള്ളകേസിൽ കുടുക്കി അയാൾ മാന്യനല്ലയെന്നു വരുത്തിതീർക്കാൻ എല്ലാ കള്ളകളികളും ഇവിടുത്തെ നിയമപാലകർ ചെയ്തു.. എന്തെ നിങ്ങൾ ഇത് തിരിച്ചറിയാത്തത്.. Lakshmy മിനക്കെട്ടിറങ്ങിയാൽ അവളെ പ്രതിയാക്കും ഇതാണ് ഇവിടുത്തെ നിയമപാലകർ.... ശരിക്കും ന്യായം നടത്തുന്ന നട്ടെല്ലുള്ള ഒരു പോലീസ്‌കാരൻ വിചാരിച്ചാൽ ഇത് സിംപിൾ ആയി തെളിയിക്കാം.. പക്ഷെ തുട്ട് വാങ്ങി പോക്കറ്റിൽ ഇട്ടാൽ എങ്ങനെ കേസ് തെളിയും.....

    • @noobplays3818
      @noobplays3818 หลายเดือนก่อน +12

      Why this hatred??? Did u see her killing him????

    • @malavikamalu6414
      @malavikamalu6414 หลายเดือนก่อน +2

      ​@@SJ-zo3lz.karayanda enonum arum parayunila.sathyam thelikuka ale vendath.aa barthavinodum kunjinodum cheyan patunath ath mathram aanu.makane nashtapeta achanum ammakum ariyande makanu nth patiyenu.

  • @Anna...cfi369
    @Anna...cfi369 หลายเดือนก่อน +44

    അവർ അത്ര നിഷ്കളങ്ക ആണെന്ന് തോന്നുന്നില്ല

  • @Anandasahasram
    @Anandasahasram หลายเดือนก่อน +448

    ലക്ഷ്മിക്ക് പങ്ക് ഉണ്ടാവും, അതാണ്‌ മിണ്ടാത്തത്

    • @jojo58713
      @jojo58713 หลายเดือนก่อน +3

      വിഷമം കാണും

    • @jancyvidya8243
      @jancyvidya8243 หลายเดือนก่อน +5

      ​​@@jojo58713 enna pinne vandi odichade aaranne parayatte! Ade mathram parayan endonna ethra vishamam?

    • @jiswinjoseph1290
      @jiswinjoseph1290 หลายเดือนก่อน +15

      ഭർത്താവും കുഞ്ഞും നഷ്ടപ്പെട്ടിട്ട് ഇവർ എന്താ ഇങ്ങനെ കഷ്ടം തന്നെ..

    • @jiswinjoseph1290
      @jiswinjoseph1290 หลายเดือนก่อน +10

      ദൈവം വെറുതെ വിടില്ല 😭😭

    • @binduraghavan2624
      @binduraghavan2624 หลายเดือนก่อน

      ​@joവിഷമം ഉണ്ടായിട്ട് അന്ന് കരയുന്നത് ഒന്നും കണ്ടില്ല 🤔jo58713

  • @Thankamani.P
    @Thankamani.P หลายเดือนก่อน +4

    ഷാജഹാൻ സാറ് പറഞ്ഞത് 100% ശരിയാണ്. ഇത് ഞങ്ങൾക്ക് മുൻപേ തോന്നിയ സംശയമാണ്. ഈ യക്ഷ്മിയെ നന്നായൊന്നു കൊടയേണ്ട സമയം കഴിഞ്ഞു.പ്രിയപ്പെട്ട ഭർത്താവും ഓമനയായ കുഞ്ഞും നഷ്ടപ്പെട്ടിട്ടു എത്ര നാളുകളായി അവരൊരു ചെറു സംശയം എങ്കിലും വെച്ച് മുന്നോട്ടു വന്നോ.. ആ യക്ഷ്മിയെ തീർച്ചയായിട്ടും സംശയിക്കണം ഈ യക്ഷ്മിയും ഇതിലൊരു കണ്ണിയെന്നു മാത്രമല്ല ആ റാസ്ക്കൽ അർജുനെ ഒരുപക്ഷേ ഡ്രൈവറായി നിയമിക്കാൻ മുൻകയ്യെടുത്തതും ആരാന്നു തെരക്കണം. യക്ഷ്മി പറയുന്നത് അവളുടെ വാക്ക് കേൾക്കാതെ അർജുനെ ഭാസ്കർ ജോലിക്ക് വെച്ച് എന്നാണ്. ഇവളെ നൊണപ്പരിശോധനയ്ക്ക് വിധേയയാക്കണം. അപ്പോൾ എല്ലാം വെളിച്ചത്തു വരും. ഷാജഹാൻ സാറിന് ഒരു ബിഗ് സല്യൂട്ട്.

  • @ammukannan9879
    @ammukannan9879 25 วันที่ผ่านมา +2

    എനിക്ക് മനസിലാകാത്തത് ഈ accident നടന്നതിനു ശേഷം രക്ഷപ്രവർത്തനത്തിനും വന്ന ആൾക്കാർ കണ്ടു കാണില്ലേ driving seat ൽ ആരാണ് ഉണ്ടായിരുന്നത് എന്നു. ഇതിപ്പോ വണ്ടിയിൽ ഉണ്ടായിരുന്ന 2പേർ ജീവനോടെ ഉണ്ടായിട്ടും വണ്ടി ആരാണ് ഓടിച്ചെന്നുള്ള കാര്യത്തിൽ തീർപ്പു ആയിട്ടില്ല.

  • @aswathypulimoottil9219
    @aswathypulimoottil9219 หลายเดือนก่อน +65

    She knows everything

  • @girijaprasannan430
    @girijaprasannan430 หลายเดือนก่อน +10

    എനിക്കും ഈ ആക്‌സിഡന്റ് കഴിഞ്ഞപ്പോൾ മുതൽ ഉള്ള സംശയം ആയിരുന്നു സർ പറഞ്ഞത്

  • @manojjoseph5145
    @manojjoseph5145 หลายเดือนก่อน +47

    ഈ പറഞ്ഞ കാര്യങ്ങൾ,100% തലക്കകത്തു വെളിവുള്ളവർ അന്നേ ചിന്തിച്ചതാണ്

  • @memories6485
    @memories6485 หลายเดือนก่อน +230

    സ്റ്റീഫൻ ദേവസി എന്ന പെരുംകള്ളനും ഇതിലുണ്ട്😵‍💫

    • @marymargaret2371
      @marymargaret2371 หลายเดือนก่อน +5

      ആണോ? സ്വന്തം ചേട്ടനെ പോലെയാണ് എന്നൊക്കെ അല്ലെ പറഞ്ഞിരുന്നത്.

    • @Anu......
      @Anu...... หลายเดือนก่อน

      കള്ളനാറിയാണ് അവൻ.. ബാലാഭാസ്കർ health
      Improve ചെയ്യുന്നു എന്ന് doctors പറഞ്ഞതിന്റെ തൊട്ടടുത്ത ദിവസം ഈ നാറി ബാലുച്ചേട്ടനെ ICU വിൽ കയറി കാണുന്നു, ഒരുപാട് നേരം അവിടെ spent ചെയ്യുന്നു, കണ്ടിറങ്ങി ഏതാനും സമയത്തിനുള്ളിൽ ആ പാവം heart attack വന്ന് മരിക്കുന്നു. 🥲
      ഇയാൾ എന്തിന് വേണ്ടിയാണ് ICU വിൽ അത്രയും നേരം ചിലവഴിച്ചത്?? ഒരു സാധാരണകാരന് വരെ തോന്നുന്നുണ്ട് ബാലു ചേട്ടന്റെ മരണത്തിന് പിന്നിൽ എന്തൊക്കെയോ ദുരൂഹത ഉണ്ടെന്ന്. എന്നിട്ടും വലിയ കൂട്ടുകാർ ആണെന്ന് പറയുന്ന ഒരുത്തൻ പ്രതികരിച്ചിട്ടില്ല. എല്ലാവന്മാർക്കും കേസ് എങ്ങനെ എങ്കിലും ഒതുക്കിയാൽ മതി. നാല് തലമുറ കഴിഞ്ഞാലും ബാലുച്ചേട്ടന്റെ ചോരയ്ക്ക് ലക്ഷ്മി ഉൾപ്പെടെ കണക്ക് പറയേണ്ടി വരും ....

    • @vijilal4333
      @vijilal4333 หลายเดือนก่อน +16

      Who said he is kallan. What evidence

    • @Anu......
      @Anu...... หลายเดือนก่อน

      @@marymargaret2371 ഫ്രോഡ് തന്നെയാണ്. ബാലച്ചേട്ടൻ
      Improve ചെയ്യുന്നു എന്ന് doctors പറഞ്ഞതിന്റെ തൊട്ടടുത്ത ദിവസം ഈ നാറി ബാലുച്ചേട്ടനെ ICU വിൽ കയറി കാണുന്നു, ഒരുപാട് നേരം അവിടെ spent ചെയ്യുന്നു, കണ്ടിറങ്ങി ഏതാനും സമയത്തിനുള്ളിൽ ആ പാവം heart attack വന്ന് മരിക്കുന്നു. 🥲
      ഇയാൾ എന്തിന് വേണ്ടിയാണ് ICU വിൽ അത്രയും നേരം ചിലവഴിച്ചത്?? ഒരു സാധാരണകാരന് വരെ തോന്നുന്നുണ്ട് ബാലു ചേട്ടന്റെ മരണത്തിന് പിന്നിൽ എന്തൊക്കെയോ ദുരൂഹത ഉണ്ടെന്ന്. എന്നിട്ടും വലിയ കൂട്ടുകാർ ആണെന്ന് പറയുന്ന ഒരുത്തൻ പ്രതികരിച്ചിട്ടില്ല. എല്ലാവന്മാർക്കും കേസ് എങ്ങനെ എങ്കിലും ഒതുക്കിയാൽ മതി. അനുഭവിക്കും ഇവനെല്ലാം...

    • @CommmonMan-vd8hf
      @CommmonMan-vd8hf หลายเดือนก่อน +5

      റിനി ടോമി

  • @MoniSjose
    @MoniSjose หลายเดือนก่อน +110

    സത്യം ഷാജഹാൻ sir ഇന്നുവരെ വായ് തുറന്നു അവൾ ഒരു അക്ഷരം മിണ്ടിയിട്ടില്ല. ആ സാധു ആയ. മാതാ പിതാക്കൾ മാത്രം ഇതിന്റെ പിന്നാലെ ഇറങ്ങുന്നേ. ലക്ഷ്മി കള്ളിയാണ് അവളെ ചോദ്യം ചെയ്താൽ മതി

  • @സ്വപ്നസഞ്ചാരി-ധ3ഫ
    @സ്വപ്നസഞ്ചാരി-ധ3ഫ หลายเดือนก่อน +13

    ഡ്രൈവറും ലക്ഷ്മിയും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന് സംശയിക്കണം. അവരുടെ ഫോണുകൾ ചെക്ക് ചെയ്താൽ കോൾ ഡീറ്റെയ്ൽസ് എടുത്തിരുന്നെങ്കിൽ അന്നേ മനസിലാക്കാമായിരുന്നു

  • @JerrinJ-z1n
    @JerrinJ-z1n หลายเดือนก่อน +36

    സാർ പറഞ്ഞത് ശരിയാണ്.കുഞ്ഞിനെയും ഭർത്താവിനെയും കൊന്നിട്ടും ഒരു കുലുക്കവുമില്ലാത്ത ലക്ഷ്മിയാണ് യഥാർത്ഥത്തിൽ ഒന്നാം പ്രതി.ഈ കള്ളിയെ കാരൃമായിട്ട് കൊണ്ടാൽ സതൃം പുറത്ത് വരും😢😢😢😢

  • @ShahidhaRasheed-d5v
    @ShahidhaRasheed-d5v หลายเดือนก่อน +17

    മകളും ഭർത്താവും കണ്മുന്നിൽ മരിക്കുന്ന കാഴ്ച അവരുടെ മാനസിക നില തകരാറിൽ ആണെങ്കിലോ

    • @jithinunleashed
      @jithinunleashed หลายเดือนก่อน

      Achoda! Pennugale angottu vella pushan enthoru thalpariyam?

  • @anuradha70367
    @anuradha70367 หลายเดือนก่อน +232

    സ്വർണക്കടത്തിൽ ബാലഭാസ്കറിന് പങ്കുണ്ടെന്ന് ലക്ഷ്മിക്ക് അറിയാമായിരിക്കും. അതുകൊണ്ട് അവർ വാ തുറക്കാത്തതാവം. മരിച്ചുപോയതുകൊണ്ട് എല്ലാവരും അയാളെ പരിശുദ്ധനും ഭാര്യയെ തെറ്റുകാരിയും ആക്കാൻ ശ്രമിക്കുന്നു.

    • @syamplavannoor
      @syamplavannoor หลายเดือนก่อน +1

      കെട്ടിയോനും കുഞ്ഞും മരിച്ചിട്ട് ഒരു ദുഃഖവുമില്ലാതെ ഒന്നേകാൽ കോടി രൂപ ഇൻഷുറൻസ് തുകയും വാങ്ങി അടിച്ച് പൊളിച്ച് ജീവിക്കുന്ന അവള് പുണ്യാളത്തി. കെട്ടിയോൻ്റെ സ്വന്തം പെങ്ങള് മരിച്ചിട്ട് കൂടി ആ വീട്ടിൽ കേറാത്തവളെയൊക്കെ വെളുപ്പിക്കാതെ. ബാലുവിൻ്റെ ആ പാവം അച്ഛൻ വിളിച്ചാൽ ഫോൺ പോലും അവൾ എടുക്കില്ലന്ന്

    • @peterjoseyyesudasan7422
      @peterjoseyyesudasan7422 หลายเดือนก่อน +24

      കാര്യം അതാണ്

    • @CommmonMan-vd8hf
      @CommmonMan-vd8hf หลายเดือนก่อน +7

      ഭർത്താവിനെ നേർവഴിക്കു കൊണ്ടുവരാൻ കഴിയാത്ത സ്ത്രീ....

    • @BayouTottedHue
      @BayouTottedHue หลายเดือนก่อน

      @@CommmonMan-vd8hf bharthavu kochu kuttiyano nervazhiku konduvaran?

    • @SA-rx3ez
      @SA-rx3ez หลายเดือนก่อน +39

      ​@@CommmonMan-vd8hf പിന്നെ ഭാര്യ പറഞ്ഞാൽ അനുസരിക്കുന്ന എത്ര ഭർത്താക്കന്മാർ ഈ ലോകത്ത് ഉണ്ട്‌?... ഈ ബാലഭാസ്കർ എങ്ങനെ ഉള്ള ആളായിരിക്കും... ദുഷ്ടൻ അവൻ ആണെങ്കിലോ

  • @shasjamuhammad6008
    @shasjamuhammad6008 หลายเดือนก่อน +4

    അവർക്ക് അവരുടെ കുഞ്ഞിനേയും നഷ്ടപ്പെട്ടിട്ടുണ്ട്.. എല്ലാരും എല്ലാത്തിനേ കുറിച്ചും പറയുന്നു.. എന്ത് കൊണ്ട് ആ കുഞ്ഞിനെ പറ്റി ആരും പറയുന്നില്ല.. എനിക്ക് ഉറപ്പുണ്ട് ലക്ഷ്മി ആ കുഞ്ഞിനെ നഷ്ട്ടപെട്ട ട്രോമ യിൽ ആയിരിക്കും.. ഒരുപാട് നാള് കാത്തിരിന്നു കിട്ടിയതാണ് ആ കുഞ്ഞിനെ.. അതിനെ നഷ്ടപ്പെടാൻ കാരണം ബാലഭാസ്കറിന്റെ ഇടപാടുകൾ ആണ് എന്നു ലക്ഷ്മി ചിന്തിച്ചാൽ കുറ്റം പറയാൻ പറ്റില്ല.. ഒരു വേള അയാളോട് കുഞ്ഞു നഷ്ടപെട്ട അമ്മക്ക് തോന്നുന്ന വെറുപ്പ് തോന്നുന്നുണ്ടാവും.. ആരും ആ വേദന കാണുന്നില്ലല്ലോ..

    • @Meemi-iy8ts
      @Meemi-iy8ts 28 วันที่ผ่านมา +1

      സത്യം. ലക്ഷ്മിക്ക് ഇതിൽ പങ്കുണ്ടെന്ന് പറയുന്നവരൊന്നും കുഞ്ഞിനെ നഷ്ടപ്പെട്ടതും എറെ നാളത്തെ ചികിത്സയ്ക്കു ശേഷമാണ് അവർ നോർമൽ ലൈഫിലേക്ക് വന്നതെന്നും ഉള്ള കാര്യം പറയുന്നേയില്ല.😢

  • @KarthuAadiBFF
    @KarthuAadiBFF หลายเดือนก่อน +10

    All pls leave her alone.. 18 Years kazhinju undaya makalanu. Oru ammakkum angane cheyan kazhiyilla..Ithu accident anennu cbi um paranjallo. E smugglers nu officialy balabhaskar umayi bandham illa nu wife nte post um undayirunnu. Balabhaskar nte parents a kunjine (when alive) onu kanan polum poyitilla ennanu ariyan kazhinjathu. Avar thammil oru bandhavum illa. Ippol marichappol evidunnu vannu sneham..After marrg avante oru karyavum e parents anveshichitilla, avarkku onnum ariyukem illa..Then how his dad is telling all these things. How can this shajahan comparing lekshmi with manjusha. This was an accident so she is quiet, what she can say on her fate? She is in trauma of her lost hus and daughter. No one can calculate the mental state of a person. Leave her alone until we know what is the truth

  • @Favouritemusic4you
    @Favouritemusic4you หลายเดือนก่อน +4

    ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് പണ്ടുമുതലേ കേരളത്തിലും എന്നെപ്പോലുള്ള ആളുകൾക്കും ഒരു സംശയം ഉണ്ടായിരുന്നു.. അവരുടെ കാര്യത്തിൽ സത്യമാണോ എന്നറിയില്ല.. പക്ഷേ അവർ അവിടെ മൗനം എന്തിനെയോ ഭയപ്പെടുന്നു അല്ലെങ്കിൽ... ആരെയോ രക്ഷിക്കാനുള്ള ശ്രമമാണ് എന്നൊക്കെ തോന്നിപ്പോവുകയാണ്... ഇപ്പോൾ ആത്മഹത്യ ചെയ്ത നവീന്റെ ഭാര്യ മഞ്ജുഷ കാണിക്കുന്ന ആ ഒരു ആത്മാർത്ഥത പോലും... എന്തുകൊണ്ടാണ് ബാലഭാസ്കറിന്റെ ഭാര്യ നടത്താത്തത് എന്നുള്ളതാണ് സംശയം ജനിപ്പിക്കുന്നത്... തീർച്ചയായും പോലീസിന്റെ വലിയ എവിഡൻസ് എന്ന് പറയുന്നത് അതിൽ ജീവനോടെ ബാക്കിയായ ബാലഭാസ്കറിന്റെ സഹധർമ്മിണി അവരുടെ ഭാര്യ തന്നെയാണ്... ബാലഭാസ്കറിനെ നീതി ലഭിക്കുവാൻ ഈ സ്ത്രീ ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു എന്നുള്ളതാണ് എന്റെ അഭിപ്രായം

  • @smithakk3610
    @smithakk3610 หลายเดือนก่อน +12

    ഇത് ആദ്യമേ ഉണ്ടായിരുന്ന സംശയം ആണ്

  • @AswaniSumesh-s2o
    @AswaniSumesh-s2o หลายเดือนก่อน +4

    സാമൂഹ്യ പ്രവർത്തകൻ ഷാജഹാൻ ഒരു വിടുവായനും, കമ്മ്യൂണിസ്റ്റ് വിരുദ്ധനും ആണ് എന്നാലും ഈ ഭാലഭാസ്കറിന്റെ മരണത്തിലെ ഇയാളുടെ അഭിപ്രായം പരിഗണന അർഹിക്കുന്നു 🥺

  • @ExplainMedia-hv1ee
    @ExplainMedia-hv1ee 27 วันที่ผ่านมา +1

    ഇദ്ദേഹം പറഞ്ഞത് വളരെ സത്യം ലക്ഷ്മിക്ക് ഇതൊന്നും ഒരു കാര്യവും ഇല്ല 6 വർഷം കഴിഞ്ഞു ഇപ്പോഴും ഷോക്ക് .

  • @sreekumariks9820
    @sreekumariks9820 หลายเดือนก่อน +7

    സത്യം
    എത്ര വലിയ ദുഃഖം ഉണ്ടായാലും ,ഭർത്താവിൻ്റെ കൊലയാളിയെ കണ്ടുപിടിക്കാൻ ശ്രമിക്കണം ,

  • @pippiladan
    @pippiladan หลายเดือนก่อน +36

    ഭാസ്കരബാലനും ഭാര്യയും, മാനേജരും ഡ്രൈവറും കൂട്ടാളികളും എല്ലാം ഇതിൽ പങ്കാളികൾ ആയിരുന്നു

  • @sunilachari2945
    @sunilachari2945 หลายเดือนก่อน +1

    ശരിയാണ് അവർക്ക് അറിയാം സാറിന്റെ കാല കട്ടത്തിൽ ജീവിച്ച ഭര്യമാര്ത്ത എന്ന്ആണ് എന്ന് പറയും ഇപ്പോൾ ഇല്ല സർ അത് മാറി സാർ പറഞ്ഞിട്ട് കാര്യം ഇല്ല🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @premyjos
    @premyjos หลายเดือนก่อน +1

    സത്യം. ലക്ഷ്മിക്കെല്ലാം അറിയാം.. അവരുടെ സപ്പോർട്ട് ഉണ്ടോ എന്ന് സംശയിക്കാം 👍👍

  • @sheelajohnsn6049
    @sheelajohnsn6049 หลายเดือนก่อน +46

    എല്ലാവർക്കും മഞ്ജുഷയെപ്പോലെ Guts ഉണ്ടാവണമെന്നില്ല.. ഗുണ്ടകൾ എത്ര a കുട്ടിയെ ഭയപ്പെടുത്തിയിട്ടുണ്ടെന്നു ഈ channel ചർച്ചയിൽ ഇരിക്കുന്ന വല്ലവർക്കും അറിയാമോ.. ഇതിലെ കുറ്റവാളി prakasan Thampy എല്ലാ Cctv പരിശോദിച്ചു delete ചെയ്തു എന്ന് എത്ര പബ്ലിക് ആയി പല നാട്ടുകാരും പറഞ്ഞതാണ്... എന്തെ പോലീസ് ഇതെന്വേഷിക്കാത്തത്... എല്ലാ കള്ളകളികളും മൂടിവയ്ക്കുന്നത് ഇവിടുത്തെ police ആണ് എന്നിട്ട് ഓരാശ്രയവും ഇല്ലാത്ത ലക്ഷ്മിയെ എല്ലാവരും പഴിചാരും.... കഷ്ടം തന്നെ..

    • @shainymanu
      @shainymanu หลายเดือนก่อน

      ഭർത്താവും കുട്ടിയും മരിച്ചിട്ടു ഇനീ ആരെ പേടിക്കുന്നു. .മരിച്ചാൽ അവരോടൊപ്പം കുടരുതോ. കള്ളിയാണ്, ഓടിയതാണ് കെട്ടിയോനെ. ബാലുന്റെ തന്നെയാണോ മകൾ? അതോ ലെത്തയുൽപ്പെട്ട ഗാംഗു ഒപ്പിച്ചു കൊടുത്തതാണോ?

    • @CommmonMan-vd8hf
      @CommmonMan-vd8hf หลายเดือนก่อน +1

      പോലീസ് അല്ല രാഷ്ട്രീയ കാർ ആണ്

    • @bindhus4164
      @bindhus4164 หลายเดือนก่อน

      Enth pavam?

    • @InduPadmakumar-n3y
      @InduPadmakumar-n3y หลายเดือนก่อน +1

      അവർ ക്ക് ഇനി എന്താണ് നഷ്ടപ്പെടാൻ ഉള്ളത്.ഭർത്താവും കുഞ്ഞും പോയി പണം ഉണ്ട്

    • @shainymanu
      @shainymanu หลายเดือนก่อน

      @@sheelajohnsn6049 താനവളുടെ ആരായി വരും. വലതുകൾ വച്ച് കയറിയാതെ ആ കുടുംബം sithilamakki

  • @hannah-sl9pq
    @hannah-sl9pq หลายเดือนก่อน +19

    U r true Shajahan sir.ithu njaanum chindhichu.

  • @legendlionss
    @legendlionss 26 วันที่ผ่านมา +1

    I'm deeply concerned about the well-being of a survivor of a tragic accident. Although I don't have access to her medical records, I understand that she suffered severe physical injuries, including brain trauma, and was in a coma for days .
    The impact of such trauma on mental health can be profound and long-lasting. This survivor is not only dealing with the physical aftermath but also reliving the trauma every day. The loss of her child and husband in the same accident has left her with unbearable grief.
    It's essential to acknowledge that everyone's healing process is unique and can't be measured or compared. The pain and suffering she endures daily can't be quantified or diminished by time. Statements like "it's been six years, can't she get over it?" demonstrate a lack of empathy and understanding.
    Let's strive to provide a supportive environment, free from judgment, where she can heal at her own pace.

  • @jijymjohn
    @jijymjohn หลายเดือนก่อน +1

    ബാലഭാസ്കരൻ്റെ ഭാര്യക്ക് തീർച്ചയായും ഈ വിഷയത്തിൽ പങ്കുണ്ട്. അവരും മറ്റുള്ളവരും തമ്മിലുള്ള ബന്ധം തീർച്ചയായും കളക്ടറും ദിവ്യ യും പോലുള്ള ബന്ധമാണ്.

  • @AparnaVishnu-z
    @AparnaVishnu-z 26 วันที่ผ่านมา +1

    അന്നത്തെ ഒരു ന്യൂസ്‌ ഇന്ന് കണ്ടപ്പോൾ അതിൽ പറഞ്ഞത് അർജുൻ തന്നെ ആണ് വണ്ടി ഓടിച്ചത് എന്നും ബാലഭാസ്കർ മുന്നിലും കുഞ്ഞ് കൂടെ ഉണ്ടായിരുന്നു എന്നും ആയിരുന്നു 🙄🙄അപ്പോൾ പിന്നെ ലക്ഷ്മി എന്താ അങ്ങനെ ഉറപ്പിച്ചു പറഞ്ഞത് 🤔

  • @santhoshkk5671
    @santhoshkk5671 หลายเดือนก่อน +2

    മഞ്ജുഷ ആരുമാകട്ടെ.. അവരെ ചാനൽ മുറിയിൽ വന്നിരുന്നു ആക്ഷേപിക്കുന്ന ഷാജഹാനെതിരെ മനനഷ്ട്ട കേസ് ഫയൽ ചെയ്യണം

  • @vijichethanath8084
    @vijichethanath8084 27 วันที่ผ่านมา +1

    നിങ്ങളൊക്കെ ആരാ ഇങ്ങനെ പൊതുസമൂഹത്തിൽ വിലയിരുത്താൻ???? ഈ മീഡിയ വിഷമാണ്...😢😢

  • @lindagration8070
    @lindagration8070 หลายเดือนก่อน +21

    Rightly said

  • @sandhyasunil1116
    @sandhyasunil1116 หลายเดือนก่อน +5

    മരിച്ച ആൾ തന്നെയാകും എല്ലാ കുരുക്കുകൾക്കും കാരണക്കാരൻ.... പഴി മുഴുവനും ജീവിച്ചിരിക്കുന്ന സ്ത്രീയ്ക്കും..മരിച്ചു പോയതു കൊണ്ടു അയാളെ പരിശുദ്ധനാക്കരുത്...

  • @georgevorkkey872
    @georgevorkkey872 หลายเดือนก่อน +7

    ഭാര്യയ്ക്കു പങ്ക് ഉണ്ട് എന്ന് ജനത്തിന് സംശയം ലക്ഷ്മിയെ നന്നായി ചേദ്യം ചെയ്യണം

    • @soumyaanoop4397
      @soumyaanoop4397 หลายเดือนก่อน

      എനിക്കില്ലാറ്റോ

  • @Miyamichu-w7v
    @Miyamichu-w7v หลายเดือนก่อน

    എന്റെ ഒരു അഭിപ്രായം പറയാം.. ആ സ്ത്രീക്കും ഇതിൽ പങ്കുണ്ടാകും.. പക്ഷെ മകൾ കൊല്ലപ്പെടുമെന്ന് കരുതിയില്ല.. അങ്ങനെ സംഭവിച്ചു പോയത് കൊണ്ട് ആകാം അവർ മൗനം പാലിക്കുന്നത്.. എന്ത് കൊണ്ട് ആണ് ആരും ആ സ്ത്രീയെ ചോദ്യം ചെയ്യാത്തത് എന്ന് മനസിലാകുന്നില്ല

  • @antonyjoseph2936
    @antonyjoseph2936 หลายเดือนก่อน +64

    She knew her husband was involved in gold smuggling. What should she say ??

    • @BK-oq3nx
      @BK-oq3nx หลายเดือนก่อน +1

      Ys.. Ys

    • @Myw0rld-s3f
      @Myw0rld-s3f หลายเดือนก่อน

      Yes

    • @goboombuzz91
      @goboombuzz91 หลายเดือนก่อน

      Did she say that to you???

    • @BK-oq3nx
      @BK-oq3nx หลายเดือนก่อน

      @@goboombuzz91 മനുഷ്യ ഒരു ഭർത്താവ് ഭാര്യയോട് അവിഹിതം ഒഴിച്ച് വേറൊന്നും മറച്ചു വയ്ക്കും എന്ന് തോന്നുന്നില്ല. സാമാന്യ ബുദ്ധി കൊണ്ട് ചിന്തിച്ചാൽ മനസ്സിലാകും.

  • @susangeorge9622
    @susangeorge9622 หลายเดือนก่อน +2

    Manjusha is employed. She is a tahasildhar . She has dealt with so many people's problem. She is elder than lekshmi. Lekshmi was young when Balabhaskar died. She may be threatened by gold smugglers

  • @anithadavis7787
    @anithadavis7787 หลายเดือนก่อน +47

    She has lost her daughter and husband, why would you say such things about that woman? Dont compare one's situation with other. How could you say these things?

    • @mrk6564
      @mrk6564 หลายเดือนก่อน +15

      ഭർത്താവിനോടും, മകളോടും കുറച്ചെങ്കിലും സ്നേഹം അവൾക്കുണ്ടെങ്കിൽ കൊലപാതകികളെ കണ്ടുപിടിക്കാൻ സഹായിക്കുകയല്ലേ വേണ്ടത്. ജനങ്ങളുടെ സിംപതി അവൾ മുതലെടുക്കുന്നു 😡

    • @UshaPradeep-g4i
      @UshaPradeep-g4i หลายเดือนก่อน +1

      Yes

    • @SJ-zo3lz
      @SJ-zo3lz หลายเดือนก่อน +6

      ​@@mrk6564Possible only if someone is in a normal statebof mind! What if she has lost mental balance?!!

    • @mindmatter1986
      @mindmatter1986 หลายเดือนก่อน +1

      Aval udayippu cheythiittundakum...adhukondu😂

    • @_Beautiful_nature303
      @_Beautiful_nature303 หลายเดือนก่อน

      എന്ത് ആയാലും ആര് കാർ ഓടിച്ചു എന്ന് പോലും അവർ വാ തുറന്നു പറഞ്ഞിട്ടില്ല ഇത്ര വർഷങ്ങൾക്കു ശേഷവും

  • @rajukurian5938
    @rajukurian5938 หลายเดือนก่อน +3

    മജ്ഞുഷ അല്ല ലക്ഷ്മി.
    സാഹചര്യം വച്ചുനോക്കുമ്പോൾ ലക്ഷ്മിയെ സംശയിക്കുന്നതിൽ അതിശയിക്കാനില്ല.

  • @Maalu453
    @Maalu453 หลายเดือนก่อน +14

    കേസിന് വേണ്ടി ഇറങ്ങി തിരിച്ചാൽ ബാലു ഉണ്ടാക്കിയ ക്യാഷ് ഓകെ അതിനു വേണ്ടി ചിലവാക്കണ്ടെ അതുകൊണ്ടാകാം ഒന്നിനും ഇറങ്ങാതെ മിണ്ടാതെ ഇരിക്കുന്നത്

  • @SP-23110
    @SP-23110 หลายเดือนก่อน +10

    Balus father talked to him in ICU before death. if it was murder attempt will balu not say that to father then

    • @goboombuzz91
      @goboombuzz91 หลายเดือนก่อน +2

      What if he didn't know he was getting killed.

    • @podimol8779
      @podimol8779 หลายเดือนก่อน +2

      ​@@goboombuzz91ys..accident intentionally created avam.

    • @diitiA.the.dreadfull
      @diitiA.the.dreadfull หลายเดือนก่อน +1

      @@SP-23110 aww.. do you say that about the girls who have been murdered various cases? Or the ones who went through severe problems? Like the girls could have told to her parents about their problems. Lakshmi too could have told to the police about the truth if she is innocent.

    • @goboombuzz91
      @goboombuzz91 หลายเดือนก่อน +1

      @@diitiA.the.dreadfull This particular account is commenting everywhere the same. Justifying Lakshmi and defaming Balu.It is like someone behalf of Lakshmi is speaking. I have replied everywhere too when I saw this.

  • @cherianJohn-hm1ep
    @cherianJohn-hm1ep หลายเดือนก่อน +1

    കുരുട്ടു ബുദ്ധിയുള്ള ആരും ലക്ഷ്മിയെന്ന ബാലഭാസ്കറിന്റെ ഭാര്യയെ അന്നേ പ്രതി സ്ഥാനത്തേ നിർത്താൻ ആഗ്രഹിക്കൂ. തുടക്കം മുതലുള്ള അവരുടെ നിലപാടുകൾ സംശയാസ്പതം.

  • @KainodnadiDubaimalappuram
    @KainodnadiDubaimalappuram หลายเดือนก่อน +1

    എനിക്ക് മുന്നേ ഉള്ള ഓർ സംശംയം ആയിരുന്നു
    ഇവളെ ചോദ്യം ചെയ്യണം

  • @globetrotter986
    @globetrotter986 หลายเดือนก่อน

    TP ... യുടെ കാര്യത്തിൽ .. വാചകം അടി അല്ലാതെ രമ പോലും കാര്യമായി അധ്വാനിക്കുന്നതായി എനിക്ക് എന്തോ തോന്നിയിട്ടില്ല. മനസിലിന്റെ തോന്നലാനേ ... ശരി ആയിക്കൊള്ളണം എന്നില്ല .
    മഞ്ജുഷ അവരുടെ അമ്മയുടെ ക്വാളിറ്റി ആണ് കാണിക്കുന്നത് .. നല്ല അച്ഛനും അമ്മയും വളർത്തിയാൽ ഇങ്ങനെ വരും .. Salute.

  • @treesamichael3779
    @treesamichael3779 หลายเดือนก่อน +4

    What if she was threatened by those who were involved in the crime.

  • @anithababy1883
    @anithababy1883 หลายเดือนก่อน +9

    ലഷ്മി യെ. കൊണ്ട് ചോദിച്ചാൽ. ഇതിനുള്ള. ഉത്തരം കിട്ടും...

  • @junianil1058
    @junianil1058 หลายเดือนก่อน +1

    ലക്ഷ്മി ഇറങ്ങിയാൽ കേരളം മുഴുവൻ ലക്ഷ്മിയുടെ കൂടെ ഇറങ്ങും.

  • @BabyThomas-s1o
    @BabyThomas-s1o หลายเดือนก่อน

    ബാലഭാസ്കറിന്റെ മരണ മാത്രമല്ല ഒരുപാട് സത്യസന്ധരുടെ സത്യസന്ധരായിട്ടുള്ളവരുടെ മരണങ്ങൾക്ക് ഹൈക്കോടതി ജഡ്ജിയും സുപ്രീംകോടതി ജഡ്ജിയും പോലീസും സമാധാനം ഇനിയും പറയുവാൻ ഉണ്ട്

  • @ajup5062
    @ajup5062 หลายเดือนก่อน +1

    ബാലഭാസ്കർ ന്റെ ഭാര്യ ഡ്രൈവർ ഇവരെ പാക്കയായി ചോദ്യം ചെയ്താൽ പുറത്ത് വരും കാരണം അവരാണ് ഇതിൽ നിശബ്ദത കാണിക്കുന്നത്

  • @basheerkv4566
    @basheerkv4566 หลายเดือนก่อน +1

    ഇത്തരം ചർച്ചകൾക്ക് ഷാജഹാനെപോലെയുള്ള തരം താഴ്ന്ന രാഷ്ട്രീയക്കാർക്ക് എന്ത് സ്ഥാനമാണുള്ളത്..? എന്തിനാണ് ഇവരെപോലെയുള്ള അലവലാതികളുടെ പിന്നാലെ ചാനലുകാർ പോകുന്നത്..?

  • @AyswariyaAbraham-br6rq
    @AyswariyaAbraham-br6rq หลายเดือนก่อน +7

    Swantham kunjine nasttapeduthi avar agane cheyumo... Eniku thonnunilla.

  • @kingleo1763
    @kingleo1763 หลายเดือนก่อน +20

    പൊലീസാണ് പെരുംങ്കള്ളൻ , പിവി അൻവർ പറഞ്ഞ കാര്യങ്ങൾ ഒന്ന് കൂടി ചർച്ചക്ക് വെക്കണം

  • @Nishpakshanvarggeyavirodhi
    @Nishpakshanvarggeyavirodhi หลายเดือนก่อน +1

    മറ്റൊരു സ്വർണ്ണം പൊട്ടിക്കൽ കേസിൽ ബാലഭാസ്കറിന്റെ ഡ്രൈവർ അർജുൻ അറസ്റ്റു ചെയ്യപ്പെട്ടതോടെ ബാലഭാസ്കറിന്റെ മരണം ഒരു കൊലപാതകം ആണെന്ന് തെളിഞ്ഞു. ഭാര്യയെ ചോദ്യം ചെയ്യാൻ ആ നാട്ടുകാർ ആക്ഷൻ കമ്മറ്റി രൂപീകരിച്ചു സർക്കാരിൽ സമ്മർദ്ദം ചെലുത്തണം. അവർക്കെല്ലാം അറിയാം....

  • @minijoseph907
    @minijoseph907 หลายเดือนก่อน +2

    ഒരു പക്ഷേ ബാലഭാസ്ക്കറിനും ഇതിൽ റോൾ ഉണ്ടായിരിക്കും ലക്ഷ്മി അയാളെ മോശമാക്കാൻ ഇഷ്ടപ്പെടുന്നില്ലായിരിക്കുo

  • @saijumonsaiju6951
    @saijumonsaiju6951 หลายเดือนก่อน +8

    ഈ സംഭവം നടന്ന ആ കാലത്ത് എല്ലാവർക്കും തോന്നിയ സംശയം.

  • @vbhagyalakshmy2770
    @vbhagyalakshmy2770 หลายเดือนก่อน

    Yes Sir. You are telling the truths.

  • @smyrna9207
    @smyrna9207 หลายเดือนก่อน +3

    I had a case with my father brother... He had block my path for years I had house 🏠 it is incomplete for years.. It's 🚪 windows... Bathroom kitchen.... Sit out balcony... Bed rooms... Stair . Case. ... Leking... It's iron concrete has leakage....... Bats are there.... Cow dung in sit out.... No bathroom..underwork..
    No floor..... Concrete... No paint... Only...... Soil..... What to do???? No way to go out... Just is.. Justice.... Righteousness...
    Truth...... Sincerely....... 🕊🙏

    • @sreekumar7699
      @sreekumar7699 หลายเดือนก่อน

      Athinnu shasham adichu parikallpichu

    • @sreekumar7699
      @sreekumar7699 หลายเดือนก่อน

      Ennuttu vandill ettu kittathi

    • @sreekumar7699
      @sreekumar7699 หลายเดือนก่อน

      Sett

    • @sreekumar7699
      @sreekumar7699 หลายเดือนก่อน

      Balltt ettillakkill minbill ninnall sopttill teerum ethu palanig

    • @sreekumar7699
      @sreekumar7699 หลายเดือนก่อน

      Manapooram ettichall

  • @ammalzachariah6166
    @ammalzachariah6166 หลายเดือนก่อน +1

    ലക്ഷ്മിക്ക് എല്ലാ വിവരങ്ങളും അറിയാം. ആരാണ് വണ്ടി ഓടിച്ചത് എന്നും അറിയാം പക്ഷേ അവർ ഒന്നും മിണ്ടുന്നില്ല. അവർ മഞ്ജുഷയെ പോലെയും കെ കെ രമയെ പോലെയും ഭർത്താവിനെ സ്നേഹിച്ചിരുന്നില്ല. അവർ ആരൊക്കെയോ ഭയപ്പെടുന്നു. അതുകൊണ്ടാണ് സത്യം പറയാതെ മിണ്ടാതിരിക്കുന്നത്. അവർ ഒന്ന് ഓർക്കണം അവരുടെ മകളും ഭർത്താവുമാണ് അവർക്ക് നഷ്ടപ്പെട്ടിരിക്കുന്നത്.

  • @2310ro
    @2310ro หลายเดือนก่อน

    ഇവൾക്ക് കാര്യം ആയിട്ട് ഇതിൽ ഒത്തു കളി ഉണ്ട്.. കുട്ടി യും ഭർത്താവും മരിച്ചു എന്നിട്ടും യാതൊരു പ്രശ്നം ഇല്ലാതെ ആണ് ഇപ്പോൾ ഇവൾ ഉള്ളത്.. എല്ലാം ഇവളുടെ നാടകം ആണ് എന്ന് എന്റെ അഭിപ്രായം.. അത് തെളിയണം

  • @anilkumarcs6495
    @anilkumarcs6495 หลายเดือนก่อน +11

    മാതാപിതാക്കളെ വേദനിപ്പിച്ചവർ ജീവിതത്തിൽ രക്ഷപ്പെടില്ല. അവന് സംഭവിച്ചത് അതാണ്

  • @ashrafabdulla2898
    @ashrafabdulla2898 หลายเดือนก่อน +12

    Maybe..laksme...afraid...(maybe..laksme ..inculid..this..case..100%)

  • @velayudhandevu4037
    @velayudhandevu4037 หลายเดือนก่อน +6

    Corect.shajan

  • @fai4372
    @fai4372 หลายเดือนก่อน +1

    very simple ബാലഭാസ്കർ സ്വർണക്കടത്തിന്റെ ഭാഗമായിരിക്കാം . .മരണം ആക്സിഡന്റാണ് പിന്നെ ഇതു കൂടുതൽ ചർച്ച ചെയ്താൽ മരണപ്പെട്ട ആൾ കളങ്കപ്പെടാനേ ഉപകരിക്കൂ പിന്നെ കേരളത്തിൽ ഒരു വൃത്തികെട്ട ഒരു വിഭാഗം ഉണ്ടു അവർ എപ്പോഴും പരദൂഷണം പറയുന്നതിലും ഏഷണി പറയുന്നതിലും കേൾക്കുന്നതിലും ആണു താല്പര്യം

  • @lalysamuel5587
    @lalysamuel5587 25 วันที่ผ่านมา

    സത്യം 🙏🙏

  • @delete2991
    @delete2991 หลายเดือนก่อน +1

    ഏല്ലാവർക്കും അറിയുന്ന കാര്യേം ആണ് കോടിയേരിയും മക്കളും ആൻഡ് വൈഫ്‌ ഇതു പാർട്ടി തന്നെ കൊന്നതാ അർജുൻആയെങ്കിൽ അർജുൻ എന്നിവർ പാർട്ടി അനുഭാവികൾ ആണ്

  • @Sidheek-nl5kg
    @Sidheek-nl5kg หลายเดือนก่อน +1

    ഞാൻ ചോദിക്കുന്നവരെ ഒരു ചോദ്യം നമ്മുടെ ഈ കൊച്ചു കേരളത്തിലും നമ്മുടെ ഇന്ത്യ മഹാരാജ്യത്വം ഇപ്പോൾ നടക്കുന്ന തൊഴിലില്ലായ്മയും പെട്രോളിന്റെ വില വർധനവും നാട്ടിലെ അരക്ഷിതാവസ്ഥ തുടങ്ങിയിട്ടുള്ള കാര്യങ്ങളിലല്ലേ നമ്മൾ ചർച്ച ചെയ്യേണ്ടത് ഞാനിത് പറയുമ്പോൾ പലരും പറഞ്ഞിട്ടുള്ള ഒരു പൊതു ഡയലോഗ് ആയി പലർക്കും തോന്നാം എങ്കിലും വസ്തുനിഷ്ഠമായി ഒന്ന് ചിന്തിച്ചാൽ ഒന്ന് നിഷ്പക്ഷമായി ഒന്ന് വിലയിരുത്തിയാൽ ഞാൻ പറഞ്ഞത് സത്യമല്ലേ ജീവിച്ചിരിക്കുന്നവർക്ക് ജീവിക്കാനുള്ള അവകാശത്തേക്കാൾ വലിയ ഒരു അവകാശം ഇല്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത് അവരുടെ ജീവിതത്തിന് പര്യാപ്തമായ നിലയിലുള്ള ഒരു അവസരം നമ്മുടെ രാജ്യത്ത് ഉണ്ടാകാൻ വേണ്ടി എല്ലാവരും ഒരുമിച്ചു കൈ സമയമല്ലേ വെറുതെ ഇതൊക്കെ ചർച്ച ചെയ്തു നമ്മുടെ വിലപ്പെട്ട സമയങ്ങൾ കളയണം ഇതിന്റെയൊക്കെ പിന്നിൽ മീഡിയ സിനെ കുറിച്ച് വാർത്തയും ഒക്കെ കിട്ടി അവർക്ക് പണം കിട്ടാൻ വേണ്ടി മാത്രമാണ് ഇങ്ങനെയുള്ള വാർത്ത അല്ലാതെ ഏത് മീഡിയക്കാർക്ക് ആണ് വിഷയങ്ങളിൽ ആത്മാർത്ഥതയുള്ളത് 😊

    • @AneejaMohanan
      @AneejaMohanan หลายเดือนก่อน

      ഈ മീഡിയ ഉള്ളതുകൊണ്ടാണ് കേരളത്തിൽ നടക്കുന്ന പല case തെളിയിക്കപെടണത്

  • @Myw0rld-s3f
    @Myw0rld-s3f หลายเดือนก่อน +3

    Maybe ബാലുവിനും ഗോൾഡ് മായി ബന്ധം കാണും അതാവും മിണ്ടാതെ ഇരിക്കുന്നത്

  • @nandu462
    @nandu462 หลายเดือนก่อน +3

    Steaphen devassi ennoruthan undu avane onnu pidichu onnu kudanjee🤨..avabe screenile kanunnillallo🤧

  • @anjaliak2670
    @anjaliak2670 หลายเดือนก่อน +4

    May be ബാലഭാസ്കറിനും ഈ gold smuggling ൽ ഉൾപ്പെട്ടുണ്ടെങ്കിലോ. അർജുൻ ആയങ്കിയെ പോലെ വേറെ ആൾക്കാർ ആ ഗോൾഡ് തട്ടി എടുക്കാൻ ശ്രമിച് ഒരു accident ആയത് ആണെങ്കിലോ.. തന്റെ ഭർത്താവ് അതും കേരളത്തിൽ അറിയപ്പെടുന്ന ഒരു violinist ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് എങ്ങനെ ലക്ഷ്മി പറയും. May be അതുകൊണ്ടായിരിക്കും അവർ ഒന്നും പ്രതികരിക്കാത്തത്.

  • @user-to3nv9hc9q
    @user-to3nv9hc9q หลายเดือนก่อน +5

    😅😅😅 അപ്പൊ ലക്ഷ്മിക്ക് അപകടം പറ്റിയത് എങ്ങനെയാണ്,ആരെങ്കിലും സ്വയം അപകടം വരുത്തി മറ്റുള്ളവരെ കൊല്ലുമോ,

    • @Meemi-iy8ts
      @Meemi-iy8ts 28 วันที่ผ่านมา +3

      പോരാത്തതിന് ആറ്റുനോറ്റുണ്ടായ കുഞ്ഞും പോയി എന്നിട്ടും പറയുന്നു ലക്ഷ്മിക്ക് ഇതിൽ പങ്കുണ്ടെന്ന്

  • @muralidharanktp309
    @muralidharanktp309 หลายเดือนก่อน

    കഴിഞ്ഞ 15 വർഷത്തിനിടയിൽ ആദ്യമായി ഷാജഹാൻ ഭാഗവതർ - പിണറായി ആണ് കൊലപാതകി - എന്ന് പറഞ്ഞില്ല ..... അഭിവാദ്യങ്ങൾ...

  • @Littlemiracles5744
    @Littlemiracles5744 หลายเดือนก่อน +1

    My intuition is balabaskarinu e swarnaleduthu karyam ariyam..he must have done this before.. He was so love with music and lekshmi... Pulide interviews kandal ariyam pulliku paisa indaki oru good fanily life kitanam enarnu... Because janichathu oru nala familyil anelum atmosphere athehathinu ok aarnila..pullide chechi cherupathine sugham ilathe aalarnu so elarum aa kutiye kurichavum epozhum chinthichitindavuka....athanu pulli lifile ottapedilinu ozhivavan cheriya agil love marriage cheythe..... Then he only had a dream to live with her and have kids and improve career... 16 years wait cheythanu baby indavune.... Athondu thane pulli careful aarnu enu thonunu...avar rich avan e smuggling help cheythitindu ena thonune... Kunju janiche pine nirthiyathavum....but koode ulavar baluvine ariyikathe arjuniloode nadathan nokki...

  • @kainadys
    @kainadys หลายเดือนก่อน +1

    Huge amount Life Insurance Policies vazhiyum, MACT Claim-inte 2 cases-ilum koodi aa streekku kittiyittum marichu poya bharthavinte achane thirinju nokkiyittillaa enna vaartha kandu.
    Athu satyam aanengil aa streekku yathoru mana-sakshiyum ellalloo.

  • @RekhaBinni-qe8vl
    @RekhaBinni-qe8vl หลายเดือนก่อน

    ഷാജഹാൻ സാർ പറഞ്ഞത് പച്ചയായ സത്യം

  • @indirak8897
    @indirak8897 หลายเดือนก่อน +2

    ലക്ഷ്മി എന്തൊക്കയോ ഒങിക്കുന്നുണ്ട്,ആരേയാണ് ഇവര് പേടിക്കുന്നത്,പാവം ബാലഭാസ്ക്കര് ,ആവൃക്തി അരിയാതേ ഇതില് പോയി പെട്ടതാണ്,എത്ര ദുഖിതായാലുഅം സക്കടത്തേക്കാങ് കൂടുതല് ദേഷ്യം വരും,

  • @linigeorge2121
    @linigeorge2121 หลายเดือนก่อน +43

    ഇനി ആ പെണ്ണ് ആത്മഹത്യ ചെയ്താൽ എന്ത് ചെയ്യും. പ്ലീസ്‌ അവരെ വെറുതെ വിട് 🙏

    • @Jithuz-t3n
      @Jithuz-t3n หลายเดือนก่อน +4

      Hi lakshmi😂😂😂

    • @linigeorge2121
      @linigeorge2121 หลายเดือนก่อน

      @@Jithuz-t3n ഞാൻ ലിനിയാ friend

    • @jeevanmichael2356
      @jeevanmichael2356 หลายเดือนก่อน

      ​@@linigeorge2121😅😅

    • @seenageorge7049
      @seenageorge7049 หลายเดือนก่อน

      എന്തിനാ സഹോദരി ഇങ്ങനെ ജീവിക്കുന്നത് അവൾക്ക് എല്ലാം അറിയാം എന്നിട്ടും വാ തുറക്കാതെ

  • @minimol1439
    @minimol1439 หลายเดือนก่อน +1

    വളരെ ശെരിയാണ് സർ

  • @vasanthysuresh6584
    @vasanthysuresh6584 หลายเดือนก่อน

    Grief ൽ നിന്നും മരണം വരെ കരകയറുകയില്ല.
    മൗനത്തിലേക്ക് പോകുന്നത് സാധാരണമാണ്.
    എങ്ങിനെയെങ്കിലും ജീവിതം ജീവിച്ചു തീർത്തേ പറ്റൂ

  • @indulekhaviswam5663
    @indulekhaviswam5663 หลายเดือนก่อน +1

    ഇതിനകത്തു അച്ഛനും അമ്മയ്ക്കും മക്കളോടുള്ള സ്നേഹവും വാത്സല്യവും വേറെ ആർക്കും ഉണ്ടാവില്ല. പിന്നെ നല്ല സ്ത്രീകളാണെങ്കിൽ ഭർത്താവിനും കുഞ്ഞിനും വേണ്ടി സംസാരിച്ചേനെ. ഓരോമക്കളും ആണായാലും പെണ്ണായാലും സ്നേഹം കൂടി വന്നു ചതിക്കുന്നതരണ് എന്നു അറിയില്ല സോ ഇന്നത്തെ ഇത്തരം ആളുകളെ പൂർണമായും വിശ്വസിക്കരുത്

  • @hannah-sl9pq
    @hannah-sl9pq หลายเดือนก่อน +16

    True.why lekshmy is silent?

  • @delete2991
    @delete2991 หลายเดือนก่อน +5

    കീബോർഡ് karen അവനും ഉണ്ട്

  • @shijikk9874
    @shijikk9874 หลายเดือนก่อน +1

    ഭർത്താവ് മരിച്ചു ഇൻഷുറൻസ് തുക കിട്ടി അവന്റെ സ്വത്തും കിട്ടി ഇനിയുള്ള ജീവിതം സുഖം അങ്ങനെ കരുതി കാണും