ഡോക്ടര്‍ രവീന്ദ്രനാഥിനും ലതയ്ക്കും എതിരെ ഗുരുതര ആരോപണങ്ങളുമായി ബാലഭാസ്കറിന്റെ സുഹൃത്ത് BS ജോയ്

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 841

  • @ammoos3102
    @ammoos3102 ปีที่แล้ว +43

    ഈ സ്ത്രീ ഹോസ്പിറ്റലിൽ നിൽക്കുന്നത് ലക്ഷ്മിയുടെ ജീവനും അപകടമാണെന്ന് അച്ഛൻ കരുതിയതിൽ എന്താണ് തെറ്റ്

  • @vijayanev-sn7rv
    @vijayanev-sn7rv ปีที่แล้ว +22

    Latha മാത്രം ദുരൂഹത ഇല്ല എന്നുപറയുന്നു അത്വാണ് ഏറ്റവും വല്ല്യ ദുരൂഹത. Samathanam പറയണം അ അച്ഛന് നീതി കിട്ടണം.........

  • @NandiniRamachandran-v6k
    @NandiniRamachandran-v6k ปีที่แล้ว +95

    ഒരമ്മക്ക് ആപത്തു മുൻകൂട്ടി കാണാൻ പറ്റും. അവരുടെ ബാലുവിനോടുള്ള സ്നേഹം അളക്കാൻ നിങ്ങളാര് ലതേ???

  • @naseerasreejith7518
    @naseerasreejith7518 5 ปีที่แล้ว +42

    പൂന്തോട്ടക്കാരുടെ ഒരു പതിനഞ്ച് വർഷം ..
    അവിടെ ആണ് ജോയ് ചേട്ടൻ "ബാലുവിനെ എനിക്കവന്റെ പതിനഞ്ചു വയസ്സ് തൊട്ട് അറിയാം " നിങ്ങളുടെ സൗഹൃദം ഞങ്ങൾക്ക് അറിയാം സത്യം പുറത്തു കൊണ്ട് വരാൻ ബാലു ചേട്ടന്റെ അച്ഛനൊപ്പം നിങ്ങൾ ഉണ്ടാവണം ...
    പൂന്തോട്ടം അമ്മച്ചിയുടെ ഒരു കോഞ്ഞ ചിരി ഇവരൊക്കെ എന്തൊക്കെയോ ഒളിപ്പിക്കുന്നുണ്ട് ..അയാളുടെ പണം കയ്യിലാക്കാൻ കൂടെ കൂടിയ പതിനഞ്ചു വർഷം എന്ന് വേണം പറയാൻ .
    ജോയ് തമലം അറിയപ്പെടുന്ന മാധ്യമ പ്രവർത്തകനാണ് കൂടാതെ ബാലു ചേട്ടന്റെ കുട്ടിക്കാലം മുതലേ ഉള്ള ഏറ്റവും അടുത്ത സുഹൃത്തുകൂടിയാണെന്ന് അദ്ദേഹത്തെ അറിയുന്ന നമുക്കെല്ലാവർക്കും അറിയാം , എന്നിട്ടും കുടുംബം പോലെ ആയിരുന്നു പതിനഞ്ചു വർഷം കഴിഞ്ഞത് എന്ന് ഇടയ്ക്കിടെ എടുത്തു പറയുന്ന ഈ രവീന്ദ്രൻ ഡോക്ടർക്ക് ജോയ് തമലത്തെ അറിയില്ല ...
    പിന്നെ പൂന്തോട്ടം അമ്മച്ചി ചോദ്യങ്ങൾ ചോദിക്കുമ്പോ കമ്പിളി പുതപ്പ് കമ്പിളി പുതപ്പ് ലെവൽ കാണിക്കുന്നു, രവീന്ദ്രൻ ഡോക്ടർ ഭാര്യയുടെ ചെവി ഒന്ന് പരിശോധിച്ച് നേരെ ആക്കി വെക്കുന്നത് നല്ലതായിരിക്കും ഇല്ലെങ്കിൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് വരുമ്പോൾ അടിച്ചു ചെവിക്കല്ല്‌ ഇളക്കും ..
    എല്ലാം പഠിച്ചു വെച്ചത് തന്നെ പറഞ്ഞിട്ടുണ്ട് എന്ന അഹങ്കാരത്തിൽ ഇരിക്കുക ഒന്നും വേണ്ട ലത ചേച്ചി നിങ്ങൾ , ബാലു ചേട്ടന്റെ കുടുംബത്തിന് ഉണ്ടായിട്ടുള്ള നഷ്ടം അത്രയും വലുതാണ് സംഗീത ലോകത്തിനു ഒരു മുത്തിനെ ആണ് നഷ്ടപ്പെട്ടത് പവിഴം ആയി കൊണ്ടിരുന്ന മുത്തിനെ എന്ത് പകരം വെച്ചാലും ആ നഷ്ടം നികത്താനാവില്ല, നിങ്ങളുടെ എണ്ണയും കുഴമ്പും ഉണ്ടാക്കുന്ന പോലെ എളുപ്പത്തിൽ ഉണ്ടാക്കുന്ന ഒരു സാധനം അല്ല സംഗീതം അത് ദൈവം അറിഞ്ഞു നൽകണം അതിനെ തപസ്യാ കൊണ്ട് നടന്നിരുന്ന ആളാണ് നിങ്ങൾ ഇപ്പൊ എളുപ്പത്തിൽ പറഞ്ഞ "വെറും ഒരു സാധാരണ ആക്സിഡന്റിൽ" പൊലിഞ്ഞത്‌ .നിങ്ങളുടെ പുച്ഛം കലർന്ന ചിരിയിൽ നിങ്ങൾ എന്തെങ്കിലും ഒളിപ്പിക്കാൻ ശ്രെമിക്കുന്നുണ്ട് എങ്കിൽ അത് പുറത്തു വരുമ്പോൾ അദ്ദേഹത്തെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന്ഛ് ആൾക്കാരുടെ മുന്നിൽ നിങ്ങൾ പൊട്ടി കരയേണ്ടി വരും ..
    പിന്നെ അവതരികയോട് എനിക്ക് പറയാൻ ഉള്ളത് നിങ്ങൾ ഇങ്ങനെ അലറി വിളിച്ചു വെപ്രാളം കാണിച്ചിട്ടൊന്നും കാര്യം ഇല്ല , ബുദ്ധിയും വിവേകവും ,കാര്യ ഗൗരവമുള്ളവരോടും ചോദ്യങ്ങൾ ചോദിക്കുമ്പോൾ ദയവു ചെയ്ത് അവർക്കു പറയാൻ അല്പം സമയം അനുവദിക്കുക , നിങ്ങൾ എന്തൊക്കെയാണ് കാണിച്ചു കൂട്ടിയത് ആ പൂന്തോട്ടം ശലഭങ്ങൾ പറയുന്ന അത്രയും കഥ പറയാൻ അവർക്കു സമയം കൊടുത്തു കാര്യം അറിയുന്ന ജോയ് തമലത്തെ പറയാനും അനുവദിച്ചില്ല , എന്നാ പിന്നെ നിങ്ങൾ മൂന്നു പേർക്കും കൂടി അങ്ങ് ഇരുന്നമായിരുന്നല്ലോ ചർച്ചക്ക്‌ ?ഒരേ വീട്ടിലെ രണ്ടു കള്ളന്മാരെ ആരെങ്കിലും വിളിക്കോ ചർച്ചക്ക് ഒന്നുകിൽ ഡോക്ടർ അല്ലെങ്കിൽ ലത പിന്നെ നിങ്ങൾ ബാലു ചേട്ടന്റെ കുടുംബത്തിലെ ഒരാളെ ആയിരുന്നു വിളിക്കേണ്ടത് ..
    അല്പം പാക്ക്വൊത കാണിക്കണമായിരുന്നു ഇത് പോലെ ഉള്ള വിഷയങ്ങൾ സംസാരിക്കുന്ന വേദിയിൽ ...

  • @morningstardigitalsevahub
    @morningstardigitalsevahub ปีที่แล้ว +45

    ഒന്നും ഒന്നും മൂന്നു എന്ന പ്രോഗ്രാമിൽ ബലാഭാസ്കർ പറയുന്നുണ്ട് ആവശ്യം ഇല്ലാത്തവരെ തലയിൽ വെച്ചെന്നു... പൂന്തോട്ടം തന്നെയായിരുന്നു ബാലുവിന്റെ പ്രശ്നം അല്ലാതെ വീട്ടുകാർ അല്ല

  • @saranyashiju1064
    @saranyashiju1064 5 ปีที่แล้ว +314

    ബാലഭാസ്കറിനും കലാഭവൻ മണിക്കും പറ്റിയതെന്താണ് എന്ന് വച്ചാൽ ഇവർ ആരും വീട്ടുകാരുമായി ഒന്നും തീരുമാനിക്കില്ല, അവരുമായി വല്ല്യ contact ഇല്ല, contact ഉള്ളത് മുഴുവൻ outside friendship, അതാണ്‌ ഇവരുടെ മരണത്തിനു പിന്നിലും. ഇനിയെങ്കിലും ഒരു മാണിയും ബാലുവും ഉണ്ടാകാതിരിക്കട്ടെ.. Give prime importance to our family..

    • @greeshmagreesh9237
      @greeshmagreesh9237 5 ปีที่แล้ว +3

      sathyam

    • @shaibivinodas13
      @shaibivinodas13 5 ปีที่แล้ว +3

      @@greeshmagreesh9237You are correct...

    • @jayalakshmy7422
      @jayalakshmy7422 5 ปีที่แล้ว +3

      Correct

    • @kl9palakkadukaran557
      @kl9palakkadukaran557 5 ปีที่แล้ว +6

      Correct saranya .familyku importants kodukathayal inganae ok sambavikkam

    • @riyamanugeorge
      @riyamanugeorge 5 ปีที่แล้ว +4

      മനസ്സിലാക്കേണ്ട ഒരു പരമ സത്യം

  • @shahishafishafi5509
    @shahishafishafi5509 5 ปีที่แล้ว +209

    അവതാരക ഒന്നടങ്ങു.ചുമ്മാ കോളനി തർക്കം പോലെ അവതാരിക നിറഞ്ഞാടുന്നു.പൂന്തോട്ടം ചെച്ചിയുടെ പുച്ഛം കണ്ടാലറിയാം എന്തോ എവിടയോ ചീഞ്ഞു നാറുന്നു.

  • @priyaveni6146
    @priyaveni6146 ปีที่แล้ว +48

    ലതയുടെ പുച്ഛത്തോടെയുള്ള ചിരി കാണുമ്പോൾ അറിയാം അവർക്കു ഇതിൽ ഉള്ള പങ്ക്

  • @asifkalpaka6572
    @asifkalpaka6572 ปีที่แล้ว +12

    തമ്പിയെ ഇങ്ങനെ വെളുപ്പിക്കല്ലേ ഡോക്ടറെ😅

  • @ammoos3102
    @ammoos3102 ปีที่แล้ว +11

    ഡോക്ടറും ഫാമിലിയും അത്രവെടിപ്പാന്നു തോന്നുന്നില്ല ....
    പണി വരുന്നുണ്ട് മക്കളെ ....
    ഈ ചേച്ചിടെ സഹോദര പുത്രനല്ലേ ബാലൂന്റെ ഡ്രൈവർ മറ്റേ സ്വർണ്ണ കടത്തു കേസ്സിലെ പ്രതി അർജുൻ അപ്പൊ ബെസ്ററ് ഫാമിലിയാണ് ഡോക്ടറുടെ ....

  • @Priya-ql1oq
    @Priya-ql1oq ปีที่แล้ว +15

    ലത ഇരുന്നങ്ങു വിയർക്കുവാ 😅

    • @sajick2790
      @sajick2790 ปีที่แล้ว

      തകർന്നു പോയി രണ്ടാൾടേം ബാല്യം,😂😂... പെട്ടു...

  • @phoenixanu5277
    @phoenixanu5277 5 ปีที่แล้ว +149

    പൂന്തോട്ടംകാർക്കു ബാലുച്ചേട്ടന്റെ മരണത്തിൽ പങ്കുണ്ട് എന്നൊന്നും ഞാൻ ആരോപിക്കുന്നില്ല. എന്നാലും അവരുടെ ഈ സംസാരം കണ്ടാൽ അരിയാഹാരം കഴിക്കുന്ന ആർക്കും ചിലത് മനസിലാകും..
    1. 1:41
    ഇവർ എടുത്തെടുത്ത് പറയുന്നുണ്ട്, ബാലു വസ്തു വാങ്ങിയിട്ടുണ്ട്‌,ബാലുവിന്റെ പേരിൽ ആണെങ്കിൽ പോലും ബാലുവിന്‌ അവിടെ കൃഷി ചെയ്യാൻ ഉദ്ദേശമില്ലായിരുന്നു, പൂന്തോട്ടവുമായുള്ള ബന്ധം നിലനിർത്താൻ വേണ്ടി മാത്രം ആയിരുന്നു അതെന്നു...!!
    എന്താണ് അതിന്റെ അർത്ഥം...???
    ഒരാളും അവകാശവും ചോദിച്ചു ഇങ്ങോട്ട് വരണ്ട,തരാൻ ഞങ്ങൾ ഉദ്ദേശിച്ചിട്ടില്ല എന്നാണോ???
    നിക്ഷേപത്തെപ്പറ്റിയും ഇത് തന്നെയാണ് അവർ പിന്നെയും പിന്നെയും ആവർത്തിച്ചു പറയുന്നത്. എല്ലാം സ്നേഹത്തിന്റെ പുറത്തു കൊടുത്തതും വാങ്ങിയതും ആണ്. അല്ലാതെ അതിലൊന്നും കൊടുത്തയാൾക്ക് യാതൊരു അവകാശവും ഇല്ല എന്ന്.
    2. 15 വർഷം 15 വർഷം എന്ന് ഇങ്ങനെ ആവർത്തിച്ചു പറയുന്നത് തന്നെ ഒരുതരം സ്ഥാപിക്കലാണ്. ബാലുവിന്‌ എന്തിനെക്കാളും വലുത് ആയിരുന്നു അവർ എന്ന് വരുത്തി തീർക്കാനുള്ള ശ്രമം ആണത്.
    3. ജോയ് തമലം ആണ് BS ജോയ് എന്ന് ബാലുച്ചേട്ടന്റെ വെറുമൊരു fan ആയവർക്കുപോലും അറിയാം. പക്ഷെ അവർക്ക് അറിയില്ല.
    4.പിന്നെ ആസിഡന്റിനെ വെറും ഒരു സാധാരണ അപകടം ആണെന്ന് എന്ത് നിസാരമായാണ് ലത പറയുന്നത്...!!!!
    ആരായിരുന്നു അന്ന് കാർ ഓടിച്ചിരിക്കുന്നതെന്ന കാര്യത്തിൽ പോലും വ്യക്തതകുറവ് ഇല്.??
    അതൊക്കെ കാണിക്കുന്നത് അവരുടെ കാപട്യമാണ്. എന്ത് കാരണംകൊണ്ടായാലും ബാലുച്ചേട്ടന്റെ മരണം ചർച്ചചെയ്യപ്പെടരുതെന്നു പൂന്തോട്ടംകാർ ആഗ്രഹിക്കുന്നു....

    • @manjusreedhar1005
      @manjusreedhar1005 ปีที่แล้ว +10

      എല്ലാം ഈ കള്ളി latha അയാൾ മറന്നു പോയത്പറഞ്ഞു കൊടുക്കുന്നു

    • @Satya_4870
      @Satya_4870 ปีที่แล้ว +1

      ​@@manjusreedhar1005very correct

    • @sherupp1234..-_
      @sherupp1234..-_ ปีที่แล้ว +15

      Because,അവർ ഉണ്ടാക്കിയ അപകടം.അപ്പൊ കൂടുതൽ ചർച്ച ചെയ്യപ്പെടാൻ മിസ്റ്റർ പൂന്തോട്ടം and മിസിസ് പൂന്തോട്ടം ആഗ്രഹിക്കുന്നില്ല. So simple 😂. കള്ളി പഠിപ്പിച്ചത് കള്ളൻ പാടുന്നു. പക്ഷേ ഓന് കള്ളം പറഞ്ഞ് അത്ര എക്സ്പീരിയൻസ് പോരാ. അവൾക്കുണ്ട് അവളുടെ ആങ്ങളയുടെ മകൻ ആണല്ലോ ആ ഡ്രൈവർ ക്രിമിനൽ.എത്ര മറയ്ക്കാൻ ശ്രമിച്ചാലും ഒരിക്കൽ വെളിപ്പെടും. അന്ന് തന്നെ ഏത് സാധാരണക്കാരനും തോന്നിയ സംശയങ്ങൾ ഇപ്പോൾ വെളിപ്പെട്ടു വരുന്നു എന്ന് മാത്രം

    • @NandiniRamachandran-v6k
      @NandiniRamachandran-v6k ปีที่แล้ว +5

      അതെ, സ്വന്തം അച്ഛനമ്മയേക്കാൾ വലിയ ബന്ധമായിരുന്നു ബാലുവിന് ഇവരോട് 🙄

    • @reshmireeji21
      @reshmireeji21 ปีที่แล้ว

      100%....

  • @symphony8022
    @symphony8022 5 ปีที่แล้ว +34

    സെപ്റ്റംബർ 24 നു ഇവരുടെ മകൻ തിരുവനന്തപുരത് പോയപ്പോൾ ബാലു അവിടെ ഇല്ലാത്തത് കൊണ്ട് തമ്പിയുടെ വീട്ടിൽ താമസിച്ചു എന്ന്. ഈ സ്ത്രീ ബാലുവിന്റെ കുടുംബത്തോടൊപ്പം ക്ഷേത്രത്തിൽ പോവുമ്പോൾ അറിയില്ലേ ബാലു വീട്ടിൽ ഉണ്ടാവില്ലെന്ന്... പിന്നെന്തിനു ഇവരുടെ മകൻ തിരുവനന്തപുരത് പോയി??? അതാണ്‌ മനസ്സിലാവാത്തത് 🤔🤔🤔🤔

    • @sherupp1234..-_
      @sherupp1234..-_ ปีที่แล้ว +4

      അതെ. കള്ളം പറഞ്ഞു ഫലിപ്പിക്കണ്ടേ. അതിനിടയിൽ വരുന്ന പാകപ്പിഴയാണ് 🤣

    • @kalaiyer3150
      @kalaiyer3150 หลายเดือนก่อน +1

      ഇരുന്നു വിയർക്കുന്നു.. കള്ള dr. ദമ്പതികൾ.. ഭാര്യ ഭർത്താവിന് പറഞ്ഞു കൊടുക്കുന്നു എങ്ങനെ ആൻസർ ചെയ്യണം എന്ന് 😂😂

  • @joygeorge-elavinal3401
    @joygeorge-elavinal3401 5 ปีที่แล้ว +99

    ലത ഫോൺ വിളിച്ചപ്പോൾ കട്ട് ചെയ്തു?
    എന്തുകൊണ്ട്?
    പ്രിയപ്പെട്ട ഒരാൾ അപകടത്തിൽ പെട്ടാൽ ആരും ഫോൺ കട്ട് ചെയ്യില്ല.
    എന്തുപറ്റി എന്ന് അന്നേഷിക്കും.
    ഈ സ്ത്രീ എന്തിനാണ് പുച്ഛച്ചിരി ചിരിക്കുന്നത്?
    ഒരു വിഷമവും ഷോക്കും നിനക്കില്ല .
    സത്യം പുറത്തുവരട്ടെ?

  • @resmirajan7357
    @resmirajan7357 5 ปีที่แล้ว +85

    ജോയ് ചേട്ടാ... എന്തു ദുരൂഹത ഉണ്ടെങ്കിലും അതു പുറത്തു വരണം. ബാലു ചേട്ടന് നീതി കിട്ടണം😥

  • @saran_attu2k23
    @saran_attu2k23 5 ปีที่แล้ว +52

    ബാലു ചേട്ടൻ അറിഞ്ഞും അറിയാതെയും തന്റെ അച്ഛനമ്മമാരിൽ നിന്നും മറ്റു കുടുംബാംഗങ്ങളിൽ നിന്നും മാനസികമായി വിട്ടുനിന്നത് ഒരു പക്ഷെ ഡോക്ടർ രവീന്ദ്രനാഥിനെയും ലതയെയും അതുപോലെ ആട്ടിന്തോലിട്ട കൊറേ ചെന്നൈക്കാളും നന്നായി മുതലെടുത്തിരിക്കണം.. ഒരു ഒന്നാം തരം ന്യായീകരണ തൊഴിലാളിയാണ് ഡോക്ടർ അദ്ദേഹം,, അദ്ദേഹത്തെ നിയന്ത്രിക്കുന്ന ഭാര്യ ലത ഈ കേസിൽ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് അവരുടെ മുഖത്ത് ആലേഖനം ചെയ്യപെട്ടിട്ടുണ്ട്... 2019 ഒക്ടോബർ മാസം രണ്ടിന് ബാലു ചേട്ടന്റെ ഒന്നാം സ്മരണ ദിവസം തികയും മുന്നേ ഞെട്ടിക്കുന്ന ചിലർ കയ്യാമങ്ങൾ ധരിച്ചിരിക്കും.... നീതി അദ്ദേഹത്തിന് ലഭിച്ചിരിക്കണം.... ഇതൊരു well pre planned murder ആണെന്നതിൽ യാതൊരു തർക്കവും ഇല്ല

    • @reshmireeji21
      @reshmireeji21 ปีที่แล้ว

      Thaniku upayogikan pattunnathu aarum aarkum vittu kodukkilla.. Mathiyaaya ppo ozhivaakki...

  • @sweetstyle3566
    @sweetstyle3566 ปีที่แล้ว +73

    സ്വന്തം അമ്മ യുടെ കണ്ണീരു വീഴ്ത്തിയ ജീവിതം. ഇങ്ങനെയേ അവസാനിക്കുയുള്ളു. അമ്മയും അച്ഛനും നല്ലതേ പറയുള്ളു. എല്ലാമക്കൾക്കും ഇതൊരു പഠമാണ്.ബാലു വിന്റെ ആത്മാവിനു nithyasanthi ഉണ്ടാവട്ടെ. 🌹🌹🌹🌹

  • @ushakumari9832
    @ushakumari9832 5 ปีที่แล้ว +109

    ഇതെല്ലാം നൽകുന്നത് ഒരു സന്ദേശമാണ്.വീട്ടുകാരോട് ബന്ധമില്ലാത്തതും എല്ലാവരെയും വിശ്വസിക്കുന്നതും മിടുക്കൻമാർ മുതലെടുത്തു. നൽകേണ്ടി വന്നത് സ്വന്തം ജീവൻ.

  • @vijayaskitchenmagic1375
    @vijayaskitchenmagic1375 ปีที่แล้ว +6

    ഇയാൾ പറയുന്നതിൽ ദുരുഹത ഉണ്ട്‌, ചില കള്ളങ്ങൾ പറയുന്നു എന്ന് തോന്നൽ,

  • @NandiniRamachandran-v6k
    @NandiniRamachandran-v6k ปีที่แล้ว +10

    മനുഷ്യത്വമുള്ളവരാണെങ്കിൽ ഇവർ ബാലുവിനെയും ഭാര്യയെയും ഉപദേശിച്ചു അവരുടെ അച്ഛനമ്മമാരായി അടുപ്പിക്കേണ്ടതായിരുന്നു. ആ അച്ഛനമ്മമാരുടെ വേദന ബാലുവിന്റെ മരണത്തിൽ നിങ്ങൾക്കുണ്ടോ? ലക്ഷ്‌മിക്കു ബാലുവിന്റെ വീട്ടുകാരോട് മാത്രമേ ശത്രുതയുള്ളൂ.. അത് ലക്ഷ്മിയെ നേർവഴിക്കു കൊണ്ടുപോകാതെ നിങ്ങളൊക്കെ കൂട്ട് നിന്നു മുതലാക്കി. ഈശ്വരൻ മുകളിൽ നിന്നും എല്ലാം കാണുന്നുണ്ട്. ബാലു ഈ നിലക്ക് എത്തിയത് ആ അച്ഛനും അമ്മയും അമ്മാവനും മാത്രം കാരണമാണ്.ജോയ് പറയുന്നത് 100% ശരിയാണ്.ലക്‌സ്മിക്ക് ബാലുവിനെ വളർത്തി കൊണ്ടുവന്ന അച്ഛനമ്മമാരേക്കാൾ വലു ത് കൂട്ടുക്കാർ. അവർക്കു 100 കുറ്റങ്ങളുണ്ടെങ്കിലും അവരാണ് ഭർത്താവിനെ ഇത്രക്ക് എത്തിച്ചതെന്നു ലക്ഷ്മി ചിന്തിക്കേണ്ടതായിരുന്നു. ഇത് എല്ലാ പെൺകുട്ടികൾക്കും പാഠമാണ്.ഇല്ല്യ. ലതയും, ഭർത്താവും ആദ്യം പറഞ്ഞത് അവരുടെ വീട്ടിൽ മാത്രമാണ് ബാലുവും ഭാര്യയും സന്തോഷം അറിഞ്ഞതെന്നു.

  • @priyaavinash3816
    @priyaavinash3816 5 ปีที่แล้ว +193

    Mr Joy.. proud of you. Please stand with Balus father till the truth is out. He needs help from people like you.

    • @familykitchen3245
      @familykitchen3245 5 ปีที่แล้ว +18

      Very glad to hear Joy speaking for Balus dad..Need people like u friend,known person, for the society.

    • @soumyamanoj2018
      @soumyamanoj2018 5 ปีที่แล้ว +20

      Priya Avinash correct. Only Mr. Joy spoke in support of father. Rest of his friends did not take a firm stand

    • @ashleykk9414
      @ashleykk9414 5 ปีที่แล้ว +6

      Smrithi Jayaraj .True..

    • @priyasarathomas8944
      @priyasarathomas8944 5 ปีที่แล้ว +10

      Yes, only from his words we feel some sincerity, he is the real friend, rest of them are just friends.

    • @aishwaryapk366
      @aishwaryapk366 5 ปีที่แล้ว +9

      he is joy thammalam his real friend

  • @retnabaiju1423
    @retnabaiju1423 ปีที่แล้ว +8

    അമ്മയും അപ്പനും ഉള്ള മകനെ നിങ്ങൾ എന്തിന് വളർത്തണം എന്തിന് നിങ്ങളുടെ വീട്ടിലെ അംഗം ആക്കണം.നിങ്ങളുടെ മകൻ ഇങ്ങനെ ഒരു ബന്ധവും ഇല്ലാത്ത വീട്ടിൽ തങ്ങിയാണ് നിങ്ങൾ വെറുതെ ഇരിക്കുമോ.

  • @messi-hz7bi
    @messi-hz7bi 5 ปีที่แล้ว +11

    ഇവരെ ഉടനെ ചോദ്യം ചെയ്യുക ആണ് വേണ്ടേ ജോയ് വെളിപ്പെടുത്തിയെ കാര്യങ്ങൾ വെച്ച്... വല്ലാത്ത കഷ്ടം ആയിപോയി നല്ലൊരു കലാകാരൻ ഇങനെ ആക്കി കളഞ്ഞേ.. ലക്ഷ്മിക് അറിവുള്ള കാര്യങ്ങൾ annoshna ഉദ്യോഗസ്ഥരോട് പറഞ്ഞാൽ കാര്യങ്ങൾ കുറച്ചൂടെ എളുപ്പം ആകും...ഇനി ഒന്നും അവർക്കു നഷ്ടപ്പെടാൻ ഇല്ല ജീവിതത്തിൽ ഭർത്താവും പോയി കുഞ്ഞും പോയി... രണ്ടും കല്പിച്ചു അവർ സ്ട്രോങ്ങ് ആയി ബാലുവിന്റെ അച്ഛന്റെ കൂടെ നിന്ന് തെളിയിക്കുവ ആണ് വേണ്ടേ...ഇവരുടെ മുഖം കണ്ടാൽ അറിയാം കള്ളത്തരം...

  • @humbleshine
    @humbleshine 5 ปีที่แล้ว +17

    ഇതു മുഴുവൻ കേൾക്കണമെന്നുണ്ടായിരുന്നു
    പക്ഷെ അവതാരകയെ സഹിക്കാൻ പറ്റുന്നില്ല

  • @remyababy8960
    @remyababy8960 5 ปีที่แล้ว +92

    Letha totally wrong she is tensed
    Something hiding her face.

    • @shruthij8586
      @shruthij8586 5 ปีที่แล้ว +3

      Yes, Latha is trying hard to proof that the accident was just a normal accident.

  • @maheshpillai8236
    @maheshpillai8236 4 ปีที่แล้ว +15

    Creat ചെയ്ത കഥകൾ..രണ്ടുപേരുടെയും കണ്ണുകൾ കള്ളം പറയുന്നു

  • @meenaambauthan3908
    @meenaambauthan3908 ปีที่แล้ว +23

    ബാലുവിന് പണമുണ്ടയിരുന്നതുകൊണ്ട് വീട്ടുകരിൽനിന്നും അകന്നു നിന്നതുകൊണ്ടും പതുക്കെ അണച്ചു നിർത്തി ലതയും ഡോ.ഉം അച്ഛനും അമ്മയ്ക്കും ഇല്ലാത്ത ബന്ധവും സ്നേഹവും ആണോ എങ്ങനും കിടക്കുന്നവർക്കുക്ക്. കല്ലകൂട്ടങ്ങൾ

  • @saraswathyvijayakumar8484
    @saraswathyvijayakumar8484 ปีที่แล้ว +6

    പണവും പ്രശസ്തിയും undayappol ബാലുവിന് സ്വന്തക്കാരും അടുപ്പക്കാരും എത്ര ആളുകളാ. 21 കൊല്ലത്തോളം വളർത്തി വലുതാക്കിയഅച്ഛനും അമ്മയും പെങ്ങന്മാരും ആരുമല്ല.

  • @vidhyavadhi2282
    @vidhyavadhi2282 ปีที่แล้ว +15

    വളർത്തിയവരെ ബഹുമാനിക്കാതെ യുള്ളവരുടെ അവസ്ഥ ഇങ്ങനെ തന്നെ ആയിരിക്കും

  • @shabanashukkoor
    @shabanashukkoor ปีที่แล้ว +5

    Lthe ക്യാമറയ്ക്ക് മുന്നിലാണ് ഇരിക്കുന്നത് എന്ന് പലപ്പോഴും മറക്കുന്നു

  • @Ibelong2Jesus1982
    @Ibelong2Jesus1982 5 ปีที่แล้ว +137

    അവതാരക കുറച്ചു കൂടി പക്വത പ്രകടിപ്പിക്കണം. അരോചകമാണ് ശൈലി

  • @michaelniranjan8418
    @michaelniranjan8418 ปีที่แล้ว +26

    Lakshmi has to be questioned properly, she knows everything and she doesn’t want Balu to mingle with Balu’s family,,that’s what I understood while listening to all these since his death,, why laksmi keeps quiet??She should open up.. who is this poonthottam family????

  • @sudevi786
    @sudevi786 5 ปีที่แล้ว +29

    ഈ മാമാ ചാനലുകൾ എന്തിനാ പോലീസിന്റെയും കോടതിയുടെ ജോലി ഏറ്റെടുത്തു നടത്തുന്നതു? ഈ അവിതാരിക വലിയ ജഡ്ജി ആണെന്നാ ഭാവം. അന്യേഷണം നടന്നു കൊണ്ടിരിക്കുന്ന ദുരൂഹത നിറഞ്ഞ കേസ് ഇങ്ങനെ മാമാ ചാനലുകളുകൾ സംവാദിക്കുന്നതെ നിയമ വിരുദ്ധമാണ്. ആരാണു കുറ്റക്കാരെന്നു ആർക്കും അറിയില്ല. ഡോക്ടറും ഭാര്യയും സത്യം പറയുന്നൊ ബാലഭാസ്കറിന്റെ കൂട്ടുകാരൻ സത്യം പറയുന്നൊ ഇവരൊക്കെ സ്വന്തം തടി സൂക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണോ ആരെയൊക്കെ സംരക്ഷിക്കാനായീ ശ്രമിക്കുകയാണോ ഒന്നും അറിയില്ല. കൂട്ടുകാരൻ പല ആവർത്തി എടുത്തു പറയുന്നു അയാൾ മാധ്യമ പ്രവര്‍ത്തകനാണ് എന്ന്. ഒരു മാധ്യ പ്രവർത്തകര വിശ്വസിക്കാൻ പറ്റണ കാലം അല്ല ഇതു. ചിലപ്പോൾ പൂന്തോട്ടത്തിനെതിരെയോ അതിനെ പൂട്ടിപ്പിക്കാനോ ശ്രമിക്കുന്നവരുടെ കുത്തിത്തിരുപ്പാകാനും സാധ്യത ഉണ്ട്. എന്തായാലും സിബിഐ അന്വേഷണം വേണം. അല്ലാതെ ഈ കേസിലെ സത്യം വെളിയിൽ വരില്ല. ഡേക്ടറല്ലാത്ത ലത എന്ന സ്ത്രീയെ ഡോക്ടറായീ തള്ളുകയും ബാലഭാസ്കറെന്ന പേരും പോലും ഉച്ചരിക്കാനായീ അറിയാത്തതും വെറുതെ വാ തുറന്നു കൂകി വിളിച്ചു അരോചകം ഉണ്ടാക്കുന്ന ഒരു അവതാരികയും സഹിക്കിണില്ല എന്റെ അമ്മോ. നല്ല ഒരു കലാകാരനെ നഷ്ട്ടപ്പെട്ട ഒരു സമൂഹവും. ഒരു മകനെ നഷ്ടപ്പെട്ട കുടുംബവും. ഈ നഷ്ടങ്ങൾ ദൈവത്തിന് പോലും നികത്താനാവില്ല.

  • @sobhanadeviamma3104
    @sobhanadeviamma3104 5 ปีที่แล้ว +18

    It is almost clear from this interview with Dr Raveendran and his wife that they took advantage of Lakshmi's sort of over attachment to that family.Balabhaskar wanted to please his wife by being with her wherever she felt comfortable.The cunning Lata and Dr collected some unpleasant experience Lakshmi shared with this couple about her in laws and slowly gained Lakshmi's and Balu's confidence ,gave them all comforts in their house and used them for expanding poonthottam Ayurveda hospital.They might have included Lakshmi also in the gold smuggling business and became her substitute mother and father.with a definite purpose only Lata decided to stay with Lakshmi for some fifty days after the accident at Lakshmi's house. Other wise why should she spend some fifty days with Lakshmi leaving behind the poonthottam hospital which is having some 70 employees according to Dr Raveendran. It seems Balu's father judged every thing correctly.Every father and mother can sense and judge the movement of their children better than any acting parents. Some times they may not be in a position to accept every demand made by their children.This reminds me of King Solomon's story how he found out the real mother of a stolen baby.some people put the comment that Balu's father is trying to grab his money and property..stupid idiots. Such donkeys must have never experienced the role of real father and mother in bringing up their children.

  • @retnabaiju1423
    @retnabaiju1423 ปีที่แล้ว +7

    നിങ്ങൾക്ക് നേട്ടം ഇല്ലാതെ ആരും അങ്ങനെ ആരെയും താമസിപ്പിക്കയില്ല.

  • @santhoshkumarunnikrishnank3439
    @santhoshkumarunnikrishnank3439 5 ปีที่แล้ว +71

    തെറ്റിന് താൽക്കാലികമായ വിജയമേ കാണു
    യഥാർത്ഥ വിജയം സത്യത്തിനാണ്
    തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടും

  • @sreekalav279
    @sreekalav279 ปีที่แล้ว +5

    ഇനി കൂടുതൽ ഒന്നും പറയേണ്ട.. അർജുൻ ബന്ധു ആണെന്ന് പറഞ്ഞല്ലോ.. ബാക്കി എല്ലാം ഊഹിക്കാം

  • @priya2020-s6g
    @priya2020-s6g หลายเดือนก่อน +6

    ബാലുവിന് arjune 10 വയസ്സ്‌ മുതൽ അറിയാം എന്ന് നിങ്ങൾ പറയുന്നു . ലക്ഷ്മി പറയുന്നു ഒരു വർഷത്തെ parichayamullennu .

  • @govindsankar851
    @govindsankar851 หลายเดือนก่อน +1

    ഇവർക്ക് മക്കളുണ്ടല്ലോ. അവർക്കു കാശുണ്ടാകുമ്പോൾ നിങ്ങളെപ്പോലെ ഉള്ളവർ കൂടെ കൂടി വീട്ടുകാരെ അകറ്റി നിർത്തുമ്പോഴേ നിങ്ങള്ക്ക് ഈ ദുഃഖം മനസ്സിലാകു

  • @chandrikat4590
    @chandrikat4590 หลายเดือนก่อน +4

    അപ്പോൾ ലക്ഷ്മി പറഞ്ഞത് തലയ്ക്കു പരിക്ക് പറ്റി ബോധമില്ലായിരുന്നുഎന്നായിരുന്നില്ലേ പിന്നെങ്ങനെ ചേച്ചി ഇവിടെ നിൽക്കണമെന്ന് അവൾ പറഞ്ഞു? ആകെ കൺഫ്യൂഷൻ ആയല്ലോ

  • @thomas.maryland6902
    @thomas.maryland6902 หลายเดือนก่อน +5

    ഒരു സംശയം ലക്ഷ്മി അനാഥ അല്ല ആ നിലയിൽ ലക്ഷമിയുടെ വിട്ടുകാർ വേണ്ടെ അവളുടെ കുടെ നിൽക്കാൻ? ഇവർക്ക് എന്ത് കാര്യം അവിടെ???

  • @arttravelvlogsgm9019
    @arttravelvlogsgm9019 5 ปีที่แล้ว +70

    ഈൗ ചേച്ചി വാണിവിശ്വനാഥിന്റെ അനിയത്തി ആണെന്നാണ് തോന്നുന്നേ 😎😎😎 ചേച്ചി പൊളിച്ചു, ജോയ് ചേട്ടൻ keep supporting balus father 👍👍👍

  • @AmmusCreativeEdge
    @AmmusCreativeEdge 5 ปีที่แล้ว +32

    ഈ അവതാരക എന്താ ഇങ്ങനെ! ഒന്ന് പറയാൻ സമ്മതിക്കു.
    ലത എന്തൊക്കെയോ ഹൈഡ് ചെയുന്നു.

  • @mavikannoor5602
    @mavikannoor5602 5 ปีที่แล้ว +73

    ഇത് എന്ത് അവതാരകയാഡോ... ആരെയും മുഴുവനായും പറയാൻ അനുവധിക്കുന്നില്ല.... എന്തിനാ ഇങ്ങനെ തുള്ളുന്നത്....

  • @CatsAndDogs944
    @CatsAndDogs944 4 ปีที่แล้ว +5

    15 കൊല്ലമായി വീട്ടുകാരോട് കുടുതലും അകന്നു കഴിയുന്ന ബാലുവിനെ അവരുമായി അടുപ്പിച്ചു തെറ്റിദ്ധാരണകൾ മാറ്റിഎടുത്ത് ജീവിതം കൂടുതൽ സന്തോഷവും ഉത്തരവാദിത്വവും നിറഞ്ഞതാക്കേണ്ടത് ഈ ഡോക്ടറും വൈഫ്‌ ഉം ആയിരുന്നു. അല്ലാതെ അവരുടെ അകൽച്ചയെ പ്രോത്സാഹിപ്പിക്കയല്ല വേണ്ടിയിരുന്നത്.

  • @shafijamohmd6670
    @shafijamohmd6670 ปีที่แล้ว +9

    ഇവർക്ക് പങ്കുണ്ട് ഉറപ്പാണ്

  • @seekerala2122
    @seekerala2122 ปีที่แล้ว +1

    ഒരു കലാകാരൻ്റെ Nishkalakathaye mudhaleduthu..ഈ നശിച്ച ആസ്വാദകരെ പറഞ്ഞാ മതി,ഈ കലാകാരന്മാരെയും മറ്റും ഇങ്ങനെ വളർത്തി ഇത്തരം വാർത്തകൾ കേൾക്കേണ്ടി വരുന്നു..പൂതോട്ടം വിസ്തൃതമായി

  • @nishapradeesh92
    @nishapradeesh92 5 ปีที่แล้ว +44

    Joy thamalam keep supporting balu's family

  • @സൂത്രക്കാരൻ-ഝ8ത
    @സൂത്രക്കാരൻ-ഝ8ത 5 ปีที่แล้ว +115

    അവതാരകയുടെ ഒച്ചപ്പാട് കേട്ടാൽ headset ഊരി വലിച്ചെറിയാൻ തോന്നും .. എന്തിനാ ഇങ്ങനെ കിടന്നു പിടക്കുന്നത്

  • @sreekumaris7858
    @sreekumaris7858 ปีที่แล้ว +5

    ഈ ചർച്ചകളുടേയും ഒരന്വേഷണം ത്തിന്റെയും ആവശ്യം ഇല്ല ഈ ലോകം ഒന്നടങ്കം ഇഷ്ടപ്പെടുന്ന ബാലുവിന്റെ ഭാര്യ വിചാരീച്ചാൽ മാത്രം മതി
    വണ്ടി ഓടിച്ചിരുന്നത് ആരാണ് എന്ന് കണ്ടക്ടറോട് ചോദിക്കുന്നത്
    എന്തിന്

  • @leenas8950
    @leenas8950 หลายเดือนก่อน +7

    അച്ചനും അമ്മയ്ക്കും ഇല്ലാത്ത എന്ത് ബന്ധമാണ് ഇവർക്ക്

  • @jacobjohn1050
    @jacobjohn1050 5 ปีที่แล้ว +68

    ആരെയോ അനുകരിക്കാനുള്ള ശ്രമം ആയിരിക്കാം മോഡറേറ്റർ നടത്തുന്നത്. അത് അരോചകമായി തോന്നുന്നു. ഇത്രക്കും അലറി വിളിച്ചു ചർച്ച നടത്തേണ്ടതില്ലല്ലോ.. ചർച്ചയിൽ പങ്കെടുക്കുന്നവർ ആരും തന്നെ മോഡറേറ്ററുടെ നിയന്ത്രണത്തിന് അപ്പുറം പോകുന്നുമില്ല.

  • @sooraize
    @sooraize 5 ปีที่แล้ว +22

    Mr.Joy പഠഞ്ഞതു ശരിയാണ്!! ഞാനും ഇവർ പറഞ്ഞ video കണ്ടിരുന്നു! പൂന്തോട്ടംകാർ തകിടം മറിഞ്ഞു, തകിടം മറിഞ്ഞു എവിടെ എത്തുമോ ആവോ!!! ആ അച്ഛൻ ശരിയാണ്!!

  • @LifeandTravelwithBellas
    @LifeandTravelwithBellas 5 ปีที่แล้ว +22

    WOW B.S Joy, you said it. You are the Real friend.. Well Said👌👌

  • @shailajashailaja856
    @shailajashailaja856 หลายเดือนก่อน +4

    ഇവരുടെ ബോഡിലാംഗ്വേജ് കണ്ടാലറിയാം പറയുന്നത് കള്ളമാണെന്ന്

  • @morningstardigitalsevahub
    @morningstardigitalsevahub ปีที่แล้ว +8

    ജോയ് 🙏🙏🙏🙏🙏🙏🙏🙏🙏
    നമിച്ചു 🙏🙏🙏🙏

    • @reshmireeji21
      @reshmireeji21 ปีที่แล้ว

      Balu nigale viswasichu.. But nigal chatichu.. Lakshmi eni onnum parayendaa..

  • @bandsaga6108
    @bandsaga6108 5 ปีที่แล้ว +28

    Who selected this anchor? Behaves like another Arnab Goswami

    • @familykitchen3245
      @familykitchen3245 5 ปีที่แล้ว +4

      Aparna u r really trying to get the truth

    • @familykitchen3245
      @familykitchen3245 5 ปีที่แล้ว +5

      She is doing her job.

    • @bandsaga6108
      @bandsaga6108 5 ปีที่แล้ว

      Let her do her job. But too much interference is making the talk very awkward. People are listening to hear from the accused. She is not letting them talk freely. She behaves like a police officer.

    • @kashyapkumar266
      @kashyapkumar266 5 ปีที่แล้ว +1

      Yes really. ..she is imitating someone

    • @joshanneme9381
      @joshanneme9381 5 ปีที่แล้ว +1

      @@familykitchen3245
      She has been successful too.
      She managed to collect some interesting scoops today. Many tricky questions.
      Well done.

  • @renjithaalex3368
    @renjithaalex3368 5 ปีที่แล้ว +26

    Joy sir big salute for u

  • @thomas.maryland6902
    @thomas.maryland6902 หลายเดือนก่อน +3

    ഈ ഡോക്ടർ ഉദായിപ്പിന്റ ആശാൻ . കേരളത്തിത്തിലെ സ്വർണ കടത്ത്, പൊട്ടീര് . Behind the curtain, Malabar gold

  • @ebinjoebin3188
    @ebinjoebin3188 หลายเดือนก่อน +2

    ബാലു തിരുവനന്തപുരം ഇല്ലാത്തതുകൊണ്ട് വേറെ ഒരാളുടെ കൂടെ താമസിച്ചു... 🤣🤣ഇത്ര ബന്ധം ഉള്ള ആൾ ഒന്നു വിളിച്ചു ചോദിച്ച ശേഷം അല്ലേ പോകുള്ളൂ.. രണ്ടാളും കൂടി വെളുപ്പിക്കാൻ നോക്കുന്നു 🤣

  • @pokkirey
    @pokkirey 5 ปีที่แล้ว +28

    അപർണ കുറെ കൂടെ ശ്രെദ്ദിച്ചു സംസാരിച്ചിരുന്നേൽ ലത കുറെ സത്യങ്ങൾ വിളിച്ചു പറഞ്ഞേനെ
    അപർണ സംയമനം പാലിക്കാം പഠിക്കണം . വെപ്രാളം കാണിക്കരുത് ,
    പിന്നെ ലതയും കെട്ടിയോനും അത്ര സീരി അല്ലാന്നു തോന്നുന്നു അവരുടെ സംസാരം കേൾക്കുമ്പോൾ ..
    ജോയ് പറയുന്നത് ഒക്കെ കേട്ട് കേൾവി ആണെന്നെ തോന്നുന്നു .. ഒരു പക്ഷെ അതിൽ കൂടുതൽ ക്ലിയർ ആയി പറയാൻ പറ്റില്ലാരിക്കും .
    എല്ലാരും ചോദിക്കുന്നു അർജുനും കൂടെ അറിഞ്ഞരുന്നേൽ അയാൾ തന്നെ അപകടത്തിൽ ആവും വിധം കാര് ആക്സിഡന്റ് അയക്കുമരുന്നൊന്നു
    എന്നിക്കു തോന്നുന്നത് ഒന്നെങ്കിൽ അർജുൻ ന്റെ പ്ലാൻ കൈവിട്ടുപോയീ അല്ലെങ്കിൽ അർജുൻ പോലും അറിയാതെ മറ്റാരോ പ്ലാൻ ചെയ്തു ബൈക്ക് കുറുകെ ചാടിച്ചതാവും ആക്സിഡന്റ് ഉണ്ടാക്കാൻ കാരണം
    ആരോ ഈ ഇന്നോവയെ ഫോലോ ചെയ്തു അതിനാൽ ഇന്നോവ ഭയങ്കര സ്പീഡിൽ ആരുന്നു വന്നത് എന്ന് തോന്നുന്നു। ആ ഇന്നോവയുടെ പിക്ചർ കാണുമ്പോൾ।
    KSRTC ഡ്രൈവർ അങ്ങേരു പറയുന്നത് ഒന്നും കാര്യം ആക്കേണ്ട വെറും 8 കാലി മമ്മൂഞ്ഞു ആണെന്ന് തോന്നുന്നു അല്ലെങ്കിൽ he is a part of the plot കാരണം പുള്ളി വണ്ടി ഓടിച്ചത് ബാലു ആണെന്ന് ഒരിടത്തും മറ്റൊരിടത്തു ബാലു ബാക് സീറ്റിൽ ആരുന്നു കിടന്നതു എന്നും ഒക്കെ പറയുന്നുണ്ട് ।
    കലാഭവൻ ഷോബിബി യുടെ വരവ് സ്ട്രൈറ് ആയിട്ടുള്ളത് അല്ലാന്നു തോന്നുന്നു അയാളെ ആരോ വിട്ടു കലിപ്പിക്കുന്നതു ആണ് എന്റെ അഭിപ്രയത്തിൽ
    ആ ഇന്നോവ ഇടിച്ചതിനെ തൊട്ടടുത്ത് വീട് ഉണ്ടല്ലോ അവര് ആരിക്കുമല്ലോ ആദ്യം വന്നിരിക്കാൻ സാധ്യത അവരോടു ആരും എന്തെ ചോദിക്കാത്ത ?
    പിന്നെ ഓടിക്കൂടിയ ചിലരെങ്കിലും ഫോട്ടോസ് / വീഡിയോസ് എടുത്തു കാണുമരിക്കുമല്ലോ തീർച്ചയായും പിന്നെ അതിരാവിലെ ആയതിനാൽ ഫ്രയ്ക്കന്മാർ എല്ലാം ഉറക്കത്തിൽ ആര്ന്നിരിക്കും ।
    പിന്നെ വളരെ ഇമ്പോര്ടന്റ്റ് ആയിട്ടുള്ള കാര്യം ആണ് ആ ഇന്നോവയുടെ ഒറ്റ ഗ്ലാസ് പോലും പോയിരുന്നില്ല "ബാക് ലെ ഗ്ലാസ് " ഒഴികെ (According to the KSRTC driver) അതാണ് ജോർജ് ജോസഫ് സംശയിക്കുന്ന പോലെ കാറിൽ ഉണ്ടാക്കുന്ന സാധനം ആരോ ബാക് ലെ ഗ്ലാസ് പൊട്ടിച്ചു എടുത്തു കൊണ്ട് പോയേനെ (കാരണം കാര് റെ എല്ലാ ദൂർസും ലോക്ക് ആരുന്നു എന്നും KSRTC ഡ്രൈവർ പറയുന്നുണ്ടാരുന്നു അപ്പോൾ ബാക് ലെ ഗ്ലാസ് പൊട്ടിക്കാതെ സാധനം എടുക്കാൻ പറ്റില്ല
    ഇതെല്ലം എന്റെ സംശയങ്ങൾ മാത്രം ആണ്

    • @sanushaji4636
      @sanushaji4636 5 ปีที่แล้ว +2

      തികച്ചും ന്യായമായ സംശയങ്ങൾ 👍

  • @sulaimansulaiman-h3x
    @sulaimansulaiman-h3x หลายเดือนก่อน +2

    ഒരു കാര്യം ഉറപ്പാണ്... ബാലു നല്ലൊരു വയലിനിസ്റ്റ് ആയിരുന്നു എങ്കിലും.. സകല കമ്പിതിരി അലവലാതികളും കൂട്ടിനുണ്ടായിരുന്നു

  • @JitheshMk
    @JitheshMk 5 ปีที่แล้ว +10

    ബോഡി ലാഗ്യേജ് കണ്ടാലറിയാം രണ്ടും പഠിച്ച കള്ളന്മാരാണെന്ന് ' അന്വേഷണ പൂർത്തിയാകുമ്പോ അറിയാം റിസോട്ട് ജയിലിലാകുമോ എന്ന്

  • @rajeshvr2663
    @rajeshvr2663 5 ปีที่แล้ว +9

    എടൊ ഡോക്ടറെ ഒരു അച്ഛൻ ആടോ അദ്ദേഹം കുടുംബത്തെ തമ്മിൽ അടിപ്പിച്ചു എന്തിനാ.. ചോദ്യം നിർത്തി പിടിച്ചു നാല് കുത്ത് കൊടുക്ക് ഡോക്ടർ ഉം കുടുംബവും

  • @anoopppm
    @anoopppm 5 ปีที่แล้ว +38

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഒരു അച്ഛന്‌ മകനെ നഷ്ടപ്പെട്ടു.. ഒരു സ്ത്രീക്ക് ഭർത്താവിനെ നഷ്ടപ്പെട്ടു.. കലാ കേരളത്തിന്‌ ഒരു വലിയ കലാ കാരനെ നഷ്ടപ്പെട്ടു..അന്വേഷണം ശരിയായ ദിശയില്‍ നടന്ന് സത്യം പുറത്ത് വരും എന്ന് പ്രതീക്ഷിക്കാം..

    • @elfiemat9897
      @elfiemat9897 5 ปีที่แล้ว +2

      We are watching from all over the world,truth should be out,

    • @manjumanju-co7vm
      @manjumanju-co7vm 5 ปีที่แล้ว

      dr parayunnathu kallamanu yethu alukalkkum ithu manasilakum

  • @rajiramachandran1049
    @rajiramachandran1049 หลายเดือนก่อน +4

    പൈസ തിരികെ കൊടുത്തിട്ടില്ല എന്ന് ഉള്ളത് സത്യം ആണ്, അവരുടെ അതായത് ആ dr, ടെയും wf ന്റെയും സംസാരത്തിൽ അറിയാം തിരികെ കൊടുത്തിട്ടില്ല sure sure
    പണമുള്ളതുകൊണ്ടാണ് ബാലുവിനെ നിങ്ങൾ സ്നേഹിച്ചത് ഇല്ലെങ്കിൽ നിങ്ങൾ അവരെ അടുപ്പിയ്ക്കില്ലാരുന്നു

  • @ybizeducare6177
    @ybizeducare6177 5 ปีที่แล้ว +87

    ലത something wrong

  • @anie7489
    @anie7489 ปีที่แล้ว +3

    ബാലു vinem കുടുംബം ഒന്നിക്കാൻ ഈ കുടുംബം സമ്മതിച്ചില്ല Dr ആണ് പോലും

  • @Satya_4870
    @Satya_4870 ปีที่แล้ว +5

    That lady is not facing the camera.....means something to hide....sure!!

  • @thomas.maryland6902
    @thomas.maryland6902 หลายเดือนก่อน +2

    മൊത്തം ഉദായിപ്പ് പാർട്ടികൾ ആണല്ലോ? ATM കുത്തി തുറക്കാൻ ശ്രമിച്ച കേസിൽ പെട്ടവനെ ബാലുവിൻ്റെ ഡ്രൈവർ ആക്കുക.

  • @MrJaxsparrow
    @MrJaxsparrow 5 ปีที่แล้ว +56

    Mr.Joy..we used to hear your names in media ( JB Junction) n all from Balu only...seriously brother; you are a real friend..please be on this stand to clear the truth.. we proud of you Mr.Joy...

    • @revanth3508
      @revanth3508 5 ปีที่แล้ว +1

      But joy is contradicting his friend balus statement that joy supported balus marriage . Strange

    • @Canarydiaries
      @Canarydiaries 5 ปีที่แล้ว +1

      @@revanth3508 Balu told in his interview that he met lekshmi through joy. not that joy helped them in getting married.

    • @revanth3508
      @revanth3508 5 ปีที่แล้ว

      Anusha P joy himself said that in some interviews balu said that joy helped him get married and this was not true . Why would balu say something like that

    • @MrJaxsparrow
      @MrJaxsparrow 5 ปีที่แล้ว

      Its simple once such an affair case raises all parents first attempt to make a negotiation channel via the best friend and most of the friends will convey the message as his/ her to extend the decision or what..and stil if the lovers stands in the same foot they will help to make their wish happen; i can understand Mr.Joy did the same; that may the reason why Balus parents still value him in a best place..

    • @ponnumanikoduveli9426
      @ponnumanikoduveli9426 ปีที่แล้ว

      ❤​@@MrJaxsparrowo6

  • @harindranramnivas8784
    @harindranramnivas8784 5 ปีที่แล้ว +43

    അപർണ. മറ്റുള്ളവരെ
    പറയാൻ. അനുവദിക്കു

  • @mgmathew2944
    @mgmathew2944 หลายเดือนก่อน +4

    രണ്ട് പേരും ഇരുന്ന് പരുങ്ങുന്നത് കണ്ടോ ഇവർക്ക് ശരിക്കും എന്ത് ഒക്കായയോ അറിയാം

  • @americanmalayalee2937
    @americanmalayalee2937 5 ปีที่แล้ว +42

    ഡോക്ടർ പറയുന്നത് ഒന്നും വാർത്താവായിക്കുന്ന കൊച്ചിന് മനസിലാവുന്നില്ല ,,എന്ധോക്കെയോ ചോദിക്കുന്നു ,,,ഡോക്ടർ something wrong

  • @cpmohamed7742
    @cpmohamed7742 หลายเดือนก่อน +3

    ബാലുവിന്റെ കൂടെ ഉണ്ടായിരുന്നതിൽ കുടുതലും ഫ്രോഡുകൾ ആയിരുന്നു ..,,,

  • @vmariammavarghese4950
    @vmariammavarghese4950 ปีที่แล้ว +3

    കള്ളത്തരം പറയുന്നത് കാണുമ്പോള്‍ തന്നെ ആര്‍ക്കും മനസ്സിലാകും.

  • @julysebastian3635
    @julysebastian3635 ปีที่แล้ว +2

    Where's this Lakshmi...??

  • @noobplays3818
    @noobplays3818 5 ปีที่แล้ว +74

    avatharagade vicharam she is an IPS officer...

  • @vijayaskitchenmagic1375
    @vijayaskitchenmagic1375 ปีที่แล้ว +1

    ബാലു സത്യത്തിൽ നിന്നും വ്യതി ചലിക്കുന്ന ആൾ അല്ല എന്ന് തന്നെ ആണ് എന്ന് വിശ്വസിക്കുന്നു, കാശ് കൊടുത്തത് എങ്ങനെ, അതിന്റെ തെളിവ് എങ്ങനെ, ബാങ്ക് ത്രൂ ആണോ? ഇരുന്ന് പിച്ചും പേയും പറയുന്നു 👍

  • @sarathncmuhamma2944
    @sarathncmuhamma2944 5 ปีที่แล้ว +77

    ദൈവത്തെ ഓര്ത്തത് ഈ news റീഡർ നെ ഒന്ന് പറഞ്ഞു വിട്

    • @venust3513
      @venust3513 5 ปีที่แล้ว +1

      കക്ട്

  • @prajishap.k8782
    @prajishap.k8782 5 ปีที่แล้ว +30

    Enthoru tholviya ee news reader.. kashttam.. atleast show some respect to the topic being discussed...

  • @IrshadEdathnattukara
    @IrshadEdathnattukara 5 ปีที่แล้ว +18

    Dr. Latha is tensed, here face showing something she hides!

    • @shinyjoby
      @shinyjoby ปีที่แล้ว +2

      Not Dr.. Doc wifee

  • @Paul-lt8hv
    @Paul-lt8hv 4 ปีที่แล้ว +9

    You are the best ,Joy as you are supporting Balu,other friends even Lakshmi afraid of Poothonttam and smugglers.

  • @joekurian7
    @joekurian7 5 ปีที่แล้ว +5

    Latha not looking at the camera. why?? I felt she has tensed or what??? one more thing and I would say that The anchor should keep some patience.

  • @SSK369-S6U
    @SSK369-S6U 5 ปีที่แล้ว +25

    Some thing went wrong. Joy u r correct ..Aparnaude new reading sheriyalla...baluvine nashippichathe പൂന്തോട്ടം തന്നെ ..

  • @amritharajgopalakrishnan1431
    @amritharajgopalakrishnan1431 5 ปีที่แล้ว +52

    അപർണ്ണ അവതാരകേ, 'ഭാലഭാസ്കർ 'അല്ല ! ബാലഭാസ്കർ ആണ്. ഉച്ചാരണശുദ്ധിവേണ്ടേ?കേൾക്കുന്നത് അരോചകം!

    • @dileepdiganthanadhan4956
      @dileepdiganthanadhan4956 5 ปีที่แล้ว +8

      amrithraj g ഒന്നോ രണ്ടോ തവണയാണേൽ ക്ഷമിക്കാമായിരിന്നു. ഉടനീളം ഭാലഭാസ്കർ. ഭാ..! അവളുടെയൊരു ഭാലഭാസ്കർ. ബാലയെന്നു ഇമ്പോസിഷൻ എഴുതിക്കണം 100 വട്ടം..

    • @shreesnook
      @shreesnook 5 ปีที่แล้ว +3

      ഭാലഭാസ്കറും ബാരൄയും😬

    • @Kavis_world_of_fun
      @Kavis_world_of_fun 5 ปีที่แล้ว

      Sathyam.. full time bha thanne ..arochakam

  • @sheebavijayan7126
    @sheebavijayan7126 หลายเดือนก่อน +2

    പാവം ബാലുവിനെ മാനിപുലേറ്റ് ചെയ്യപ്പെട്ടിരുന്നു എന്ന് ഇയാളുടെ മറുപടിയിൽ നിന്നും മനസിലാക്കാം 😢

  • @anjanasabu9919
    @anjanasabu9919 4 ปีที่แล้ว +9

    Dear news reporter you are an anchor of a channel. And not an investigating officer. The discussion is about the demise of a legend and very loving person balabaskar. We viewers are not enjoying this and just wanted to know that there should be a peaceful atmosphere and no other misfortunes. We all respect baluchettan's achan, amma, relatives and his beloved wife. But hearing the way you speak we all get panicked and you are creating unnecessary circumstances. Please try to be more calm and raise questions in a decent way. Proffesionalism should always be maintained and not in any emotional sense.

  • @morningstardigitalsevahub
    @morningstardigitalsevahub ปีที่แล้ว +5

    ഇവർ തന്നെ ആണ് പ്രതികൾ 😡

  • @beenavs9968
    @beenavs9968 ปีที่แล้ว +3

    ഈ ലതവിളിച്ചിട്ടല്ലേ പിറ്റേ ദിവസം വരാനിരുന്നവർ അന്നുതന്നെ യാത്ര തിരിച ത് പണം ഉള്ളത് കൊണ്ടല്ലേ കൂടെ കൂട്ടിയത് പാവപ്പെട്ടവർ ആണെങ്കിൽ തിരി ഞ്ഞു നോക്കുമോ

  • @priyaavinash3816
    @priyaavinash3816 5 ปีที่แล้ว +23

    Poonthottam doctors we dont trust you. So dont try to explain.

  • @giginvg5710
    @giginvg5710 ปีที่แล้ว +2

    എന്ത് അടിസ്ഥാനത്തിൽ ആണ് ഡോക്ടർ ലത പറയുന്നത് മരണത്തിൽ ഒരു ദുരൂഹതയും ഇല്ല എന്ന്.. എന്തിനാ ണ് അവർ സംസാരിക്കുബോൾ ഭയക്കുന്നത്... ശരിക്കും ഒന്ന് ചോദ്യം ചെയ്താൽ എല്ലാം പുറത്ത് വരും

  • @ncnc1882
    @ncnc1882 5 ปีที่แล้ว +15

    1.Lathachechikku... enda etrakkkuuummm urappu apakadamaranam aanennu??? 2.Latha yodu avarude bandhu aanooo drive cheiyyithirunnathu ennu chodikkanjathu endea??? 3.Ayale endinu balunu introduce cheithu koduthu.(atm kavarcha nadathiya prathi ennu kelkunnu)
    4 lekshmikku periods aarunnu latha aanu kunjineyum baluteyum oppam poyathu... ee vazhipadu etra tidukkathil nadathiyathendinu.
    5.anweshanam nadakkatte enno anweshanathe swagatham cheiyyunnu enno parayathathu bhayam kondano??
    6.balunu matramalla aa kunjinte peril aduppam ulla arkkum nerchayidam, angane ningal nernnathano... lekshmiku periods ayirunnittum eethinu munkaiyeduthathu koodepoyi? Pinned aakamayirunnillea??
    7.ningalde makan tvmil poyathu balu yatrayilanennu ariyathe aanu!ennu engane parayan kazhiyunnu(nigal alle vadakumnatha kshetrathil koode poyathu!!appo makan arinjile)

  • @shylathacv3685
    @shylathacv3685 5 ปีที่แล้ว +4

    ആ സ്രീ വലിയ കള്ളിയാണ് ഇവർ ബാലുവിനെ വശീകരിച്ച് പണം തട്ടി

  • @michaelniranjan8418
    @michaelniranjan8418 ปีที่แล้ว +3

    Hi poonthottam family, Mr Joy is more related to Mr Balu… actually poonthottam had no idea about that , so that they are caught in this debate 😂😂

  • @neethusreekumar5145
    @neethusreekumar5145 5 ปีที่แล้ว +14

    Latha’s body language shows that she’s trying to hide something.. no eye contact through out the show...what a horrible anchor she’s.. Try to maintain some manners in public...

  • @vibhasatheesh7399
    @vibhasatheesh7399 5 ปีที่แล้ว +15

    Ayyo padicha kallan and kalli.. Hatts off to Mr Joy thammalam👌

  • @kumarichandar3900
    @kumarichandar3900 ปีที่แล้ว +2

    ഡോക്ടർ കുടുംബം അഞ്ചു വർഷം എന്താ ഇതൊന്നും പുറത്ത് പറഞ്ഞില്ല ... കുറ്റക്കാരൻ എന്നു മുദ്ര കുത്തുമ്പോൾ ഞാൻ നിരപരാധിയാണ് എന്നു നിങ്ങൾക്ക് മാദ്ധ്യമങ്ങളെ വിളിച്ചു പറയേണ്ടേ .. ഇപ്പോൾ സംസാരിച്ചിട്ടു അത് വിശ്വസിക്കാൻ പറ്റുമോ ??? ബാലു കൊതി തീരാത്ത യാണു മരിച്ചു പോയത് .. കലാപ്രതിമയെ എന്തിനാ ഇല്ലാതെയാക്കി ... ലക്ഷ്മിയെ ചെപ്പ കുറ്റിക്ക് നാലു കൊടുക്കണം ...

    • @Mayaràms-24
      @Mayaràms-24 หลายเดือนก่อน +1

      ഇത് 5 വർഷം മുന്നേയുള്ള ചർച്ച യാണ്

  • @latestyoutubevideosservice5851
    @latestyoutubevideosservice5851 5 ปีที่แล้ว +20

    ഇത്രയും വൃത്തികെട്ട അവതാരികകളും ഉണ്ടെന്ന് ഉള്ളത് മനസ്സിലായി മഹാത്ഭുതം എന്തോ കൊല നടന്നത് പോലെയാണ് അവരുടെ പറച്ചിൽ മുഴുവനുംഎങ്ങനെ ഇത്രയും നല്ല ഒരു ചാനൽ ഇത്രയും വൃത്തികെട്ട ഒരു അവതാരിക

    • @abbehome5239
      @abbehome5239 5 ปีที่แล้ว

      aparna qtning us very bad

  • @ybizeducare6177
    @ybizeducare6177 5 ปีที่แล้ว +26

    Joy said right