നിങ്ങളുടെ അടുപ്പിച്ചുള്ള രണ്ട് മൂന്ന് വീഡിയോ കണ്ടു അതിൽ എല്ലാം താങ്കൾ തന്നെ ചോദ്യവും മറുപടിയും പറയുന്നു കർഷകൻ ഉത്തരം പറയുന്നതിന് മുൻപേ ഇടിച്ചുകയറി നിങ്ങൾക്ക് അറിയാവുന്ന ഉത്തരം പറഞ് അദ്ദേഹത്തിന് പറയാൻ അവസരം കൊടുക്കുന്നില്ലാ .എന്തോ ഭയങ്കര ആവേശത്തിൽ എന്നപോലെ ,താങ്കളുടെ ഭാര്യാ ചോദ്യങ്ങൾ ചോദിക്കുന്നതും ഉത്തരം പറയാനുള്ള അവസരം കൊടുക്കുകയും ചെയുന്നു അവർ ചെയുന്ന വീഡിയോയിൽ .താങ്കളുടെ വീഡിയോ ബോറായി .
കൊള്ളാം 👍
Thank u👍

@@user-lu3pz9xq5n ഞാൻ പഠിച്ചു വരുന്നതേ ഉള്ളൂ 😀