സംഗതി എല്ലാം സത്യമാ. രുചി വൃത്തി എല്ലാം കൊള്ളാം. ഒരു കുഴപ്പമേയുള്ളൂ. പഴയ അലുമിനിയം പത്തു പൈസയില്ലേ.അത് അടിച്ചു പരത്തി പ്ലേറ്റാക്കി അതിനകത്താണ് മട്ടൻ കറി തരുന്നത്.അതായത് ഒരു മൂന്നു പ്ലേറ്റ് മട്ടൻ കറി വാങ്ങിച്ചാൽ ആമാശയത്തിന്റെ ഒരു മൂലയ്ക്ക് എത്തുമായിരിക്കും. വേറേ ഒരു കുഴപ്പവുമില്ല.
സോൾട്ട് പേപ്പറിൽ നിന്നാണ് ഞാൻ ബിരിയാണി ഉണ്ടാക്കാൻ പഠിച്ചത് അടിപൊളി ബിരിയാണി എന്നും എനിക്ക് പേര് കേട്ടു ഞാനിപ്പോൾ ഏറ്റവും വലിയ ബിരിയാണി വെക്കുന്ന ഒരു ആളായി മാറി തലശ്ശേരി ദം ബിരിയാണി
Cook ചെയ്ത ചേട്ടൻ powlichu.. അവതാരകന്റെ ചളിയടിയുടെ ഇടയ്ക്ക് കയറി എണ്ണ, കറിവേപ്പില എന്നൊക്ക പറഞ്ഞു നിർത്തിച്ചതുകൊണ്ട് ഈ episode വലിയ കുഴപ്പമില്ലയിരുന്നു.
Thank you very much for the videos about food and places where good food is served. Your presentation style is also good. Please allow me to make a comment. Food safety is extremely important at all times starting from preparation stage to serving stage. I see that you are at the kitchen where food is prepared , which is very interesting for viewers . HOWEVER YOU ARE NOT USING HAIR NET TO AVOID HAIR FALLING INTO THE FOOD. This can also be a wrong message to many. IN FUTURE, IF YOU ARE AT ANY FOOD PREPARATION AREA PLEASE WEAR A HEAD NET FOR SAFETY. Thanks a lot.
തേങ്ങാക്കൊല...... കാണുന്നവരാരും കയറി കഴിക്കരുത്. പണ്ടത്തെ പോലെ രുചികരമായ കറി ഇപ്പം ഇല്ല. ഒരു പ്ലേറ്റ് വാങ്ങുമ്പോൾ ഉള്ളം കൈ ക്കകത്ത് ഇരിക്കത്തക്ക പ്ലേറ്റിൽ അഞ്ചാറ് ഉള്ളികഷ്ണം രണ്ടു മൂന്ന് എല്ലും മാത്രം. നിക്കർ കീറും ബില്ല് വരുമ്പോൾ. ഫയൽമാൻ ഇപ്പോൽ പേരിൽ മാത്രം.
20 വര്‍ഷത്തോളം കൊല്ലം മാര്‍ക്കറ്റില്‍ തൊഴിലാളി ആയിരുന്നു ,അന്ന് മുതല്‍ കഴിക്കുന്നുമുണ്ട്, പഴയൊരു രുചി ഇപ്പോള്‍ ശരിക്കും ഇല്ലെന്ന് തന്നെ പറയാം, ആഷിക് അണ്ണനും ജോലിക്കാരുടേയും പെരുമാറ്റം വളരെ നല്ലതാണ് .... വില ഇപ്പോള്‍ വളരെ കൂടുതലാണ്, അളവിലും വളരെ കുറവുണ്ട് ... പഴയ രുചിയോര്‍മ്മകളില്‍ ഒന്നു പോയി വന്നു
1975 ലെ വിലനിലവാരത്തില്‍ എനിക്ക് അവിടുത്തെ ആഹാരം വേണമെന്ന് എന്‍റ കമന്‍റില്‍ എവിടെയും പറഞ്ഞില്ലല്ലോ സുഹൃത്തേ ,,,, ഞാന്‍ ചിരിക്കുന്നില്ല , വേറൊന്നും കൊണ്ടല്ല, നമ്മളുടെ തമാശയ്ക്ക്,( സ്വയം തമാശയെന്ന് തോന്നി ) ചിരിച്ച ആ മഹാന്ധതയ്ക്ക് മുന്നില്‍ അശ്രുപുഷ്പങ്ങള്‍ നേരുന്നു ... ഇത്തരം സ്വയം പ്രഖ്യാപിത ഹഹ തമാശകള്‍ വരുംകാലങ്ങളിലും പ്രതീക്ഷിക്കുന്നു ...
4.37 ൽ പറഞ്ഞ കാര്യം ഒരു കടയുടെ ഓണർ എന്ന അഹങ്കാരത്തോടെ യാണ് എന്ന് മനസ്സിലാക്കാം എല്ലാ കടകളിലും ലോക്കൽ സ് എന്ന് താൻ പറഞ്ഞ ആൾക്കാർ വരുന്നതു കൊണ്ട് തന്നെയാടോ സെയിൽ നടക്കുന്നത് ഒരു ചെറിയ തട്ട് കടയാടണലും.. പഴയ കാലത്ത് അവരെക്കെ താൻ ചുമട്ടുകാര് എന്ന് പറഞ്ഞ ലോക്കൽ സ് വന്ന് ആഹാരം കഴിച്ചിട്ടല്ലെ ഇന്ന് ഇവിടെ വരെ എത്തിയത് .
Locals എന്ന് പറഞ്ഞാൽ താൻ ഉദ്ദേശിക്കുന്ന പോലെ ഒരു politically incorrect word ഒന്നുമല്ല... പ്രദേശികം ആയിട്ടുള്ള ആൾക്കാർ എന്നെ അർത്ഥം ഉള്ളു... അതായത് ആ ചുറ്റു വട്ടത്തുള്ള ആൾക്കാർ എന്നെ അർത്ഥം ഉള്ളു...താൻ ഇങ്ങനെ കാട് കയറി ചിന്തിക്കല്ലേ...
1975 മുതൽ 1980വരെ ഫയൽമാൻ ഹോട്ടലിലെ സ്ഥിരം കസ്റ്റമർ ആയിരുന്നു എന്തൊരു രുചിയായിരുന്നു മട്ടൻ കറി എന്നത് യൂട്യൂബിൽ കണ്ടപ്പോൾ ഇപ്പോൾ ഓർമ്മ വന്നു
പാചകം ചെയ്യുന്ന ഇടത്ത് നിൽക്കുമ്പോൾ തലയിൽ ഒരു ക്യാപ് വെക്കാൻ നുള്ള സാമാന്യ ബോധം ഇല്ലേ
Harshan Kumar ഇ കഴുതയെ വല്ലവരും വിളിക്കോ ഓവർ ആക്ting സിനിമയിൽ വരാത്തത് ഭാഗ്യം ക്യാഷ് പോയേനെ
annante thalayil wig aane . Appol hair veezhilla
Avan relay poya kesanu
ബ്രോ (പ്രദീപ് ചേട്ടൻ ).... താങ്കളുടെ പരിപാടി ആയത് കൊണ്ട് മാത്രമാണ് എന്റെ സപ്പോർട്ട് ok👍
Chettan Oru 2 kg pure muttonum vedichu veetil va njan vachutharam adipoli mutton Curry
സംഗതി എല്ലാം സത്യമാ. രുചി വൃത്തി എല്ലാം കൊള്ളാം. ഒരു കുഴപ്പമേയുള്ളൂ. പഴയ അലുമിനിയം പത്തു പൈസയില്ലേ.അത് അടിച്ചു പരത്തി പ്ലേറ്റാക്കി അതിനകത്താണ് മട്ടൻ കറി തരുന്നത്.അതായത് ഒരു മൂന്നു പ്ലേറ്റ് മട്ടൻ കറി വാങ്ങിച്ചാൽ ആമാശയത്തിന്റെ ഒരു മൂലയ്ക്ക് എത്തുമായിരിക്കും. വേറേ ഒരു കുഴപ്പവുമില്ല.
Ath pwolich🤭🤭
😂😂😂
But athra rich aanu bro dish
ചിരിച്ചു ചിരിച്ചു ഗ്യാസ് പോയി
എന്താ ഫംഗി എന്നല്ല എന്താ ഭംഗി എന്ന് പറയണം
Enn onn try cheayanam
Love ❤️ the gentle man cook!
സോൾട്ട് പേപ്പറിൽ നിന്നാണ് ഞാൻ ബിരിയാണി ഉണ്ടാക്കാൻ പഠിച്ചത് അടിപൊളി ബിരിയാണി എന്നും എനിക്ക് പേര് കേട്ടു ഞാനിപ്പോൾ ഏറ്റവും വലിയ ബിരിയാണി വെക്കുന്ന ഒരു ആളായി മാറി തലശ്ശേരി ദം ബിരിയാണി
Romano water is the secret of the recipe ennukude parayamayirunnu.. Ennu Romano muthalali...
My favourite mutton in kollam from ezhuthanikkada.
Neatness super.
Super
Cook ചെയ്ത ചേട്ടൻ powlichu.. അവതാരകന്റെ ചളിയടിയുടെ ഇടയ്ക്ക് കയറി എണ്ണ, കറിവേപ്പില എന്നൊക്ക പറഞ്ഞു നിർത്തിച്ചതുകൊണ്ട് ഈ episode വലിയ കുഴപ്പമില്ലയിരുന്നു.
ഇവന്റെ ചളി ഭയങ്കര കഷ്ട്ടം.... ഞാൻ സൂര്യ ചാനൽ കാണാൻ സ്റ്റോപ്പ് ചെയ്തു ഇവൻ കാരണം
Ennal nee poyi avatharippikku nokkatte
@@heroone3946 നീ ഒരു program produce ഒണ്ടാക്കി യിട്ട് , എന്നെ വിളി ഞാൻ വന്നു അവതരപ്പിച്ചു തരാം.
@@achun3328 ninne kondu onnum pattathilla.. Karanam ninte vakkukalil thanneyundu... Mathramalla ithinte avatharakan oru all rounder kalajarananu. Cinimayil sirlalilum ellathilum kazhivu thelicha aal
Yes , ചളി സഹിക്കാൻ വയ്യാ
what is name of the hotel and place
അടിപൊളി... വാ പോവാം
Good chef
Njammel thalasserikkarodaano muthe nindey kollathe mutton curry...
🤣🤣🤣.. Koppannu... Kollam. Is the best
Athentha bakki ullavarokke theettam thinnano jeevikkunnath, onnu pode
Nee കൊല്ലം കണ്ടിട്ടുണ്ടോടാ,,,
തലശ്ശേരി യെ വിഴുങ്ങും
Anoooda ..ho bayankara....
jan poyitundu very tasty food snu
ഞാൻ കഴിച്ചിട്ടുണ്ട് സംഗതി സൂപ്പറാണ്
E Romano water evidae kittum
When ur in the kitchen plzzzz use a cap brother
Nice restaurant
Oru karanavashalum velichenna upayigikkaruth. Natural taste marui ennayude taste munpil nilkum
Sunflower oil mathiyo?
അവതരണം പൊളി..
തന്റെ വിവരണം കേട്ടാൽ തിന്നാൻ തോന്നുകയില്ല 🙄
റോമാനിയ ഡ്രിങ്കിൻവാട്ടർ ഇടക്ക് അതിൽ ഒഴിച്ചത് കൊണ്ടായിരിക്കും ഇത്ര ടേസ്റ്റ് അല്ലേ
പരസ്യം
😆👍
😁😁😁
😂😂
lokalsinte cashkondalle adheham panakkarnayath. eniyenkilum anghane samsarikkaruthe
Thank you very much for the videos about food and places where good food is served. Your presentation style is also good. Please allow me to make a comment. Food safety is extremely important at all times starting from preparation stage to serving stage. I see that you are at the kitchen where food is prepared , which is very interesting for viewers . HOWEVER YOU ARE NOT USING HAIR NET TO AVOID HAIR FALLING INTO THE FOOD. This can also be a wrong message to many. IN FUTURE, IF YOU ARE AT ANY FOOD PREPARATION AREA PLEASE WEAR A HEAD NET FOR SAFETY. Thanks a lot.
Cheriyulli cherkkunnakondanu itra taste
Nice
എന്താണ് ചേട്ടാ ഈ ജാതിപത്രി ? Ingredient
Jaathikkaaa paakamaayitt polichedukkumpol kuruvinte mukalil pattippidichrikkunna red colour ullaa saadanam...sugandha vyenjanangalil pedunnataanu...
ഒരു ജാതിയാ
എഴുത്താണി മറക്കണ്ട അതാ മട്ടൻ കറിയിൽ ഫേയ്മസ്
Salim hotel also
mast
Gd adipoli toe 😉😙😊
80 വർഷം എന്നത് അര നൂറ്റാണ്ടു ആന്നോ
Cook cheyunna chetante vinayam🙏🙏
Taste ela
ഞാൻ കഴിച്ചിട്ടുണ്ട് സംഗതി സൂപ്പർ ആണ് പക്ഷേ നാലു പൊറോട്ട കഴിക്കണമെങ്കിൽ രണ്ടു കറി എങ്കിലും വാങ്ങേണ്ടിവരും😊
പച്ച വെള്ളത്തിന് ഇതിലും വലിയ പരസ്യം സ്വപ്നങ്ങളിൽ മാത്ര
തക്കാളിയും പച്ചമുളകും എവിടെ
തക്കാളി ചേർക്കില്ല
Avasanm 500 gram coconut oil nte avasyamundo Oru 100 grm pore mutton akathu neyy undallo
ലോക്കൽ എന്നു പറയാൻ പാടില്ല പൈസ കൊടുത്തിട്ട് ഭക്ഷണം കൊടുക്കുന്നത്
Anchor knows how to deal with hotel staff and management
Good
My dear, please try to pronounce properly in program. It's not fayalwan. "pehlwan"
എല്ലാരുടെയും മനസ്സിൽ പൊറാട്ട തെളിഞ്ഞു വരുന്നുണ്ടാവുമല്ലേ 😁😁😂
The moment you said Romans everything is gone, I would suggest give importance to Restuarant and their speciality
തേങ്ങാക്കൊല......
കാണുന്നവരാരും കയറി കഴിക്കരുത്.
പണ്ടത്തെ പോലെ രുചികരമായ കറി ഇപ്പം ഇല്ല. ഒരു പ്ലേറ്റ് വാങ്ങുമ്പോൾ ഉള്ളം കൈ ക്കകത്ത് ഇരിക്കത്തക്ക പ്ലേറ്റിൽ അഞ്ചാറ് ഉള്ളികഷ്ണം രണ്ടു മൂന്ന് എല്ലും മാത്രം. നിക്കർ കീറും ബില്ല് വരുമ്പോൾ. ഫയൽമാൻ ഇപ്പോൽ പേരിൽ മാത്രം.
Manjal 250 gramo
Location ??
കൊല്ലം മെയിൻ റോഡ്, near chamakada, ie
Kollam സെന്റർ തന്നെ
Spot
ഡാ മോനെ കൊല്ലം സലിം ഹോട്ടലിൽ പോയി കഴിക്കു അടിപൊളി ആണ് ഇവിടുത്തെ മട്ടൻ കൊള്ളില്ല
Salim hotel evidanu brother
250grm manjal podiyo🙆🏻♂️🙆🏻♂️
Thalllu
20kg ആട്ടിറച്ചിക്കു വേണം സുഹൃത്തേ
12.5gm/kg
ഇത് ഒരു സാധാരണക്കാരന്റെ റെസ്റ്റോറന്റാണ്.owner സാധാരണ രീതിയിലേ സംസാരിക്കൂ, 'ചരിത്രമാണ് മോനേ ചരിത്രം'' നല്ല എപ്പി'.'..
ഏകദേശം 20,000 രൂപ ചെലവാക്കി ഉണ്ടാക്കിയ മട്ടൻ കറി എത്ര രൂപയ്ക്ക് വിൽക്കുമായിരിക്കും
40,000 രൂപക്ക്
ചിലവിന്റെ ഇരട്ടി വിലക്ക് വിറ്റാലെ hotelകാർക്ക് നിലനിൽപ്പ് ഉള്ളു...
അവസാനത്തെ തള്ളു കുറച്ച് ഓവർ ആയിപ്പോയി.. ബാക്കി എല്ലാം സൂപ്പറാണ്
Ee puli full comedy anne
അവതാരന്റെ തടിയൊക്കെ കുറഞ്ഞു ഹോട്ടലുകാർ പഴതു പോലെ വാരിക്കോരി തീറ്റിക്കുന്നില്ലേ എന്നൊരു സംശയം🤔🤔
ഞാൻ ഉള്ളത് പറയാം ഞാൻ ഒരുക്കിയ അവിടെ കയറി കഴിച്ചു എനിക്കത്ര ഇഷ്ടപ്പെട്ടില്ല
Even if you don't add mutton, no problem. But, Romana drinking water.. that's the key ingredient. Don't forget to add it. 😜
ഈ അവതാരകൻ ഒരു ബോർ ആണെന്ന് തോന്നിയത് എനിക്ക് മാത്രമാണോ..??
ചുമട്ടുകാർ ലോക്കൽസ് ആണെന്നുപോലും.. കൊണാപ്പൻ
ചുമട്ടു കാർ പാവങ്ങൾ ആണ് ഇ തു വരെ എത്തിച്ച ത്.
@@petersalimkumar5487 p
L pmp pl kB ml
Locals എന്നു പറഞ്ഞാൽ തദ്ദേശനിവാസികൾ എന്നേ അർത്ഥമുള്ളൂ സുഹൃത്തേ!
Enthu durantham ado...Americans ano avde chumattukaru..Kollam kaaru thanallo
Romana 😀😀😀
Suranran enna oru kukku uddayirunnu Snnathe kariyayirunnu kari
20 വര്‍ഷത്തോളം കൊല്ലം മാര്‍ക്കറ്റില്‍ തൊഴിലാളി ആയിരുന്നു ,അന്ന് മുതല്‍ കഴിക്കുന്നുമുണ്ട്, പഴയൊരു രുചി ഇപ്പോള്‍ ശരിക്കും ഇല്ലെന്ന് തന്നെ പറയാം, ആഷിക് അണ്ണനും ജോലിക്കാരുടേയും പെരുമാറ്റം വളരെ നല്ലതാണ് .... വില ഇപ്പോള്‍ വളരെ കൂടുതലാണ്, അളവിലും വളരെ കുറവുണ്ട് ... പഴയ രുചിയോര്‍മ്മകളില്‍ ഒന്നു പോയി വന്നു
1975 rate kodukkan pattumo biju Haha
1975 ലെ വിലനിലവാരത്തില്‍ എനിക്ക് അവിടുത്തെ ആഹാരം വേണമെന്ന് എന്‍റ കമന്‍റില്‍ എവിടെയും പറഞ്ഞില്ലല്ലോ സുഹൃത്തേ ,,,, ഞാന്‍ ചിരിക്കുന്നില്ല , വേറൊന്നും കൊണ്ടല്ല, നമ്മളുടെ തമാശയ്ക്ക്,( സ്വയം തമാശയെന്ന് തോന്നി ) ചിരിച്ച ആ മഹാന്ധതയ്ക്ക് മുന്നില്‍ അശ്രുപുഷ്പങ്ങള്‍ നേരുന്നു ... ഇത്തരം സ്വയം പ്രഖ്യാപിത ഹഹ തമാശകള്‍ വരുംകാലങ്ങളിലും പ്രതീക്ഷിക്കുന്നു ...
nice
ഞാൻ കഴിചിട്ട് ഉണ്ട്സൂപ്പർ സൂപ്പ് ഇല്ലേ
Ividuthe chicken Biryani mathere njan kazichit ulu...Oru kaashinu kollila....
വെറുതേ പ്പൈസ്സകളയാം എന്നതിൽ കവിഞ്ഞ് ഇപ്പോൾ ഒരു കാര്യവുമില്ല.
ചളു മച്ചാനെ
👍
4.37 ൽ പറഞ്ഞ കാര്യം ഒരു കടയുടെ
ഓണർ എന്ന അഹങ്കാരത്തോടെ യാണ്
എന്ന് മനസ്സിലാക്കാം എല്ലാ കടകളിലും ലോക്കൽ സ് എന്ന് താൻ പറഞ്ഞ ആൾക്കാർ വരുന്നതു കൊണ്ട് തന്നെയാടോ സെയിൽ നടക്കുന്നത് ഒരു ചെറിയ തട്ട് കടയാടണലും..
പഴയ കാലത്ത് അവരെക്കെ താൻ ചുമട്ടുകാര് എന്ന് പറഞ്ഞ ലോക്കൽ സ് വന്ന് ആഹാരം കഴിച്ചിട്ടല്ലെ ഇന്ന് ഇവിടെ വരെ എത്തിയത് .
Rajeesh Krishnan that area is a hub of head load workers once upon a time
Locals എന്ന് പറഞ്ഞാൽ താൻ ഉദ്ദേശിക്കുന്ന പോലെ ഒരു politically incorrect word ഒന്നുമല്ല... പ്രദേശികം ആയിട്ടുള്ള ആൾക്കാർ എന്നെ അർത്ഥം ഉള്ളു... അതായത് ആ ചുറ്റു വട്ടത്തുള്ള ആൾക്കാർ എന്നെ അർത്ഥം ഉള്ളു...താൻ ഇങ്ങനെ കാട് കയറി ചിന്തിക്കല്ലേ...
പാചക രഹസ്യം പുറത്ത് പറഞ്ഞാല് ഹോട്ടലിന്റെ പേര് പോകും
Salim hotel
നിങ്ങളുതിവരെയോ ...
കൊല്ലം കമ്പോളം
ഇ സഹോയുടെ അവതരണം.. ഒന്ന് നന്നാക്കി തള്ളുകൾ കുറച്ചാൽ.. നന്നായിരിക്കും.
20 കിലോ. മട്ടൻ. 10000 രൂപ. അപ്പൊ. ഒരു. മട്ടൻ കറിക്ക്. എത്ര. രൂപ.
Cooking area please mind it no head cover? Talking to much ! Tell him little far from cooking area
😋
ഈ കറിയിൽ ഉപ്പ് വേണ്ടേ
കണ്ട് സമയം കളഞ്ഞു
ഈ എണ്ണ ഒഴിക്കുന്നത് അല്പം കടുത്തു പോയി
One kilo cholesterol free 👍
Avidunnu kazhichavar anallo e cholesterol ullavar ellam🤔
പഴയ ഗുണം ഇല്ല Better സലിം ഹോട്ടൽ
Romana water thanne ഒഴിക്കണം എന്ന് നിർബന്ധം ഒണ്ടോ? ഒണ്ടെങ്കിൽ പ്രിയ പ്രേക്ഷകരെ റോമന തന്നെ ഒഴിക്കണം ഇല്ലെങ്കിൽ മട്ടൻ അതുപോലെ aaakilla
cholesterol vannu aalu vegam pokum
തള്ള് സഹികൂല.
നിങ്ങളുടെ കഥ കേൾക്കാൻ അല്ല മട്ടൻ കറി എങ്ങനെ ഉണ്ടാക്കാം എന്നറിയനാണ് ഇതിൽ കയറി നോക്കിയത്.കഷ്ടം
വള വള അവരാതകൻ
ഫൈസ്റ് പറഞ്ഞ് തെറ്റ് annu ലോക്കൽ s അന്ന് തുടങ്ങി
എന്തൊരു വളിപ്പ് ആണെടെ
Cook cheytha moyanthu onnu chirichukoode
Fayalwan
avane kannuru kondu vaa kude neeyum pore
Karorta padicha etho 3 ennam unlike adichekunuu
Very bore anchoring
Over acting!
D dehandakara ninnapole lokkalano chumattukar
എന്തൊരു പരമ ബോറൻ അവതാരകൻ!!
Anchor utter waste
അര കിലോ വെളിച്ചെണ്ണയോ....... 🙄🙄🙄🙄🙄 ഇത് ഏതു ഫയൽവാനെയും... കൊളെസ്ട്രോൾ കൊണ്ട്പോകും... 😂😂😂
25ml/kg
Over acting
Do poda channa tadiya