ആ കൊഞ്ച് മനസില്ല മനസോടെ ആണ് ഞാൻ തിരിച്ചയച്ചത് 🤣🤣🤣🤣 എന്നാലെന്താ ഫുഡ് പൊളിച്ചു.. കഴിഞ്ഞ ജന്മത്തിൽ എന്തോ പുണ്യം ചെയ്തു അതാ ebbin ചേട്ടന്റെ കൂടെ ഇടക്കിടക്ക് ഉള്ള ഈ ഫുഡ് അടി 🤣❤️😍
I really enjoy your videos. I saw you first with Mark Wiens, and I have become one of your biggest fans))))) I would love to visit the places you go. Good luck!
Alappuzha vazhi pass cheythitundenkilum, never experienced the beauty and taste of alappuzha. Ini alappuzha pokumbol evideyokke pokanam ennu chettante videos kandu nalla bodhyam und. Btw food super aayitund especially Kari fry and Njandu. Bakki ullath koodi try cheyyendirunnu. Aa kulukki sarbath koodi aayapol colorful episode aayi.... kottayam and changanasseri ruchikalkkayi wait cheyyunnu.. Take care 😊❤
You always have the BEST discoveries!!! I wanna go to INDIA NOW!! Oh my gosh!!! Love India Sm!!! Next year...I will so be in Kerala killing the food there!!! 😆🤤☺️
Absolutely stunning, very direct and beautiful presentation style. You are right, toddy shop doesn't always should mean it's untidy. Places like this are where we can take family and kids. I'm coming home for vacation for 35 days next month. Which are the best three toddy shops (for food) where we can take family with little kids? This, Vanarani and anything near Kainakari? Please let me know if you have some information. Thank you for the wonderful videos.
എൻറെ ജീവിതത്തിൽ ഒരു പ്രാവശ്യമേ പോയിട്ടുള്ളൂ കുട്ടനാട് അടിപൊളി ഭക്ഷണം ആയിരുന്നു അവിടുത്തെ മീൻകറി താറാവ് ഫ്രൈ നാവിൽ നിന്നും ആ രുചി ഇപ്പോഴും പോയിട്ടില്ല 😋😋😋 ഇനിയും പോകണം 🤗
അപകടത്തിൽപെട്ട് കിടപ്പിലായവരെ വീട്ടിൽ പോയി സന്ദർശിക്കുന്നത് എബിന്റെ ഒരു മഹാമനസ്കതയാണ്. 2 വർഷം മുൻപ് എന്നെ കാണാൻ വന്നത് നന്ദിയോടെ ഞാൻ ഓർക്കുന്നു.☺️😘.. ഷാപ്പിലെ രുചികളെ പരിചയപ്പെടുത്താൻ എബിനുള്ള കഴിവ് ഒരിക്കൽ കൂടി തെളിയിച്ചു.. 😊👍👌.. സൂപ്പർ വീഡിയോ☺️👍👌😘
എബിൻ ചേട്ടാ, കിഴക്കിന്റെ വെനീസിൽ ചെന്ന് ഇത്രയും സുന്ദരമായ കാഴ്ചകൾ കാട്ടി തന്നതിന് നന്ദി 😁, നമ്മളോട് സെലക്ട് ചെയ്യാൻ പറഞ്ഞാൽ എല്ലാം വേണമെന്നു പറഞ്ഞേനെ, അത്രക്ക് കൊതിയാകുന്നു ദേ രുചിക്കൂട്ട് എല്ലാം കണ്ടിട്ട് 👌❣️👍
Hi bro namaskaram ,ella episodum oro variety aanu.... Subscribers ne visit cheyanum avare koode vediosil ulpeduthanum ulla decision poli aayito.. athu pole changanacherry il idly and tharamutta roast kittunna kada undu ennu kettitundu.. athu evide aanu ennu ariyamo.. arinjal oru vedio cheyumo.. arinjal athjNte location koode plz.. thanks.. lots of love ..! food and cooking oru passion um and yathra oru feelings um aanu...
കഴിക്കുന്ന കാണാൻ തന്നെ നല്ല രസം തോന്നി.. നല്ല വൃത്തി. കഴിച്ചിട്ട് review പറയുന്നത് സതൃസന്തമായി ആണ്...vedio ക് വേണ്ടി നല്ലതാണെന്ന് പറയുന്നില്ല....verry good chetta.... കണ്ടാൽ കഴിക്കാൻ തോന്നും
സിനിമയില്‍ തിലകന്‍ പറഞ്ഞ കാര്യം ഓര്‍ത്തു പോയി... Ebinte മീന്‍ ചാറ് എരിയുന്ന തു കണ്ടപ്പോള്‍... കൂടുതൽ മുളക് ഇട്ട് കൊടുക്ക് എങ്കിലേ ആള്‍ക്കാര്‍ കള്ള് വാങ്ങി കുടിക്കു എന്ന്.... 🤣🤣🤣❤️🌹
Hope your friend has a safe and speedy recovery. Wonderful landscape which every person in Kerala should be proud of. As usual there is nothing like Kerala cooking.
എബിൻ ചേട്ടാ വീഡിയോ നന്നായി ഞാൻ ഫേസ്ബുക്കിൽ ഇവരുടെ ടോഡി പാർലറിന്റെ പോസ്റ്റ് കണ്ട് നാട്ടിൽ വന്നപ്പോൾ ഫാമിലി ആയി പോയി കഴിച്ചു നല്ല സൂപ്പർ ഫുഡ് ആ മീൻ കറിഡെ ടെസ്റ്റ് പറയാൻ പറ്റില്ല ചേട്ടാ എന്നാ റെസ്ടാ. ആ കക്ക കൂടെ കഴിക്കാമായിരുന്നു നല്ല ടെസ്റ്റാ
Do u want this No one : Shameer : no How abt this No one: Shameer: no This seems good right No one: Shameer: no Ebin : Let the shoot be over I will teach u a lesson
ഞാൻ അധികം food vlog കാണാറില്ല. പക്ഷെ എബിൻ ചേട്ടന്റെ ഓരോ ഷോട്ടും ആ അവതരണവും എനിക്ക് വലിയ ഇഷ്ടമാണ്. അത് കൊണ്ടു ഇടയ്ക്കു ഞാൻ താങ്കളുടെ ചാനലിൽ കയറി വീഡിയോ കാണും. ഭക്ഷണം വലിയ താല്പര്യത്തോടെ ഞാൻ കാണാൻ തുടങ്ങിയത് നിങ്ങളുടെ വീഡിയോ കണ്ടത് മുതലാണ്. അടിപൊളി. എല്ലാ വിധ നന്മകളും ഉയർച്ചയും നേരുന്നു. All the best
Hi,I am Maharastrian and my wife is malyali.I just enjoy your videos ,the countryside beauty of Kerala and the way friendly presentation is done .The nature,the fish of Kerala is too good to enjoy.In the free time of Covid 19 lockdown, I am addicted to your videos ,as under lockdown I am away from all my professional commitments as CA and can enjoy tension free Covid 19 lockdown .Keep it up ,very nice .Blessings to your sweet little girls .👍👌
Thank you CA SUNIIEL KARBHARI for your kind words.. happy to hear that you love kerala and kerala food.. Glad to know you can enjoy the lockdown period without any tension... stay home and be safe..
Ee വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്ദോഷം തോന്നി ആദ്യ ഭാഗത്തു നിങ്ങള് rensil ചേട്ടനെ kanan പോയത് ഒത്തിരി സന്ദോഷം നൽകി എല്ലാ വിധ ആശംസകളും നേരുന്നു നിങ്ങളുടെ രുചി യാത്ര ഇനിയും മുൻപോട്ടു പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
നല്ല വൃത്തിയുള്ള കള്ള് ഷാപ്പ്, നല്ല രുചികരമായ ഭക്ഷണവിഭവങ്ങളും... സൂപ്പർ, കൂടെ സണ്ണി ജൂസും... വീഡിയൊ രസകരം.... നന്നായിട്ടുണ്ട്... എമ്പിൻ ചേട്ടൻ്റെ വീഡിയൊ എല്ലാം കാണാൻ നല്ല രസമാണ്... വളരെ ഇഷ്ടപ്പെട്ടു....😍😍👍👍😋😋
So sweet of you Ebby... I appreciate your humanity, in between food and traveling you never forgot to meet your bedridden friend, I wish him speedy recovery.
Dhasha ennu parayumbo entho pole thonnunnu athinte irachi or meet enno parayoo sir 😊 asugavumayi bandhapettu thadichathineye nhangal dhasha ennu parayuga .. just my personal opinion 😍
Ebbin chetta... loved this video... 😍👌also watched the video of your lil princess bday celebratio.. Really superb... God bless the two cutie girls !I wish I can meet all of you when I am in India...
കുട്ടനാട്ടിൽ വീണ്ടും എത്തിയതിനും കുട്ടനാടൻ രീതിയിലുള്ള ഭക്ഷണം ലോകത്തെ പരിചയപ്പെടുത്തിയതിനും ഒരുപാട് സന്തോഷം വീണ്ടും വരിക എന്ന് സ്നേഹത്തോടെ സ്വന്തം കുട്ടനാട്ട്കാരൻ
Ebbin sir Hi.....im from Karnataka and like your every shows....and i love kerla food....your always mouth watering sir....i use to watch your shows with my wife all time.....may Allah bless you sir...
ഫാമിലി ആയി ഷാപ്പ് ഫുഡ് അടിക്കാൻ Eat ഇല്ലം പോലെ നല്ല സ്ഥലം വേറെ ഇല്ല. നല്ല വൃത്തിയും കിടിലൻ ഫുഡ്ഡും... ഫോട്ടൊ എടുക്കാൻ സൂപ്പർ സ്ഥലം.. ഇഷ്ടംപോലെ പാർക്കിങ്... Satisfaction guaranteed... 😍
Etta so refreshing .Kachil ..ende amme with fish gravy it's really mouthwatering. Above all you are so humane to go to Rencil's home . Etta that just moved me alot
ആ കൊഞ്ച് മനസില്ല മനസോടെ ആണ് ഞാൻ തിരിച്ചയച്ചത് 🤣🤣🤣🤣 എന്നാലെന്താ ഫുഡ് പൊളിച്ചു.. കഴിഞ്ഞ ജന്മത്തിൽ എന്തോ പുണ്യം ചെയ്തു അതാ ebbin ചേട്ടന്റെ കൂടെ ഇടക്കിടക്ക് ഉള്ള ഈ ഫുഡ് അടി 🤣❤️😍
താങ്ക്സ് ഉണ്ട് ഷമീർ ബ്റോ... ഇതൊക്കെ അല്ലേ നമ്മുക്ക് ഒരു രസം 😍😍🤗😍
@@FoodNTravel പിന്നല്ല
Bhutan യാത്ര കൈഞ്ഞോ
@@shahiderattupetta159 yes bro ethi
Aa konju mattendarnu😋😍
ഇത് വരെ കുട്ടനാട് പോയിട്ടില്ല, ഫുഡും കഴിച്ചിട്ടില്ല..😔
😍🤗🤗😍😍
Poliyanu macha
ഞാനും 😒
വരു മനസ്സും വയറും നിറച്ചിട്ട് പോകാം എന്ന് സ്വന്തം കുട്ടനാട്ട്കാരൻ
Njanum😔
Hi Ebin, you got a very good presentation skills and very humble outlook too. Keep going.
Thanks a lot Bee Cee😍😍🤗
Superbbbbbbbb video arrunu...kodiayii chettai....
Ente vayil vellam neranjitt vaiyaaa...ayooo...chetta really superb video😍😍😍😍👍👍👍love U Ebbin chetta😘😘
Thanks Rskshith Sibi.. Love you too
ചില ആൾക്കാരെ കാണുമ്പോൾ ഒരു പോസിറ്റീവ് എനർജി ആണ് നിങ്ങളെ കാണുമ്പോൾ നിങ്ങളുടെ പ്രോഗ്രാം കാണുമ്പോൾ എനിക്ക് ആ എനർജി ആണ് നൈസ് പ്രോഗ്രാം
അടിപൊളി... താങ്ക്സ് ഡിയർ 😍😍🤗😍
Exactly...
very true, I don't miss any of the Food N Travel videos, Ebbin Chettan poliyanu
Ebin chettaa, Kidukkachi video, kothippich pandaaram adakkum. 🍴🍴🍴👍👍👍👍👍
Adipoli... Thanks dear😍😍🤗😍
*അടിപൊളി👌👌 കാച്ചിൽ ഒരുപാട് ഇഷ്ടമാണ്. കഴിച്ചിട്ട് ഒത്തിരിയായി പ്രവാസം കൊണ്ട് നഷ്ടപ്പെട്ടു പോകുന്ന ചില വലിയ ഇഷ്ടങ്ങൾ❣❣*
അടിപൊളി... താങ്ക്സ് റോബിൻ ജോസഫ് 😍😍🤗😍
കോട്ടയം..?
Looks good..I might stop by today..eruvu kuranja items vellom ondo for kids? Karimbumkaala in Kottayam is also very good for the whole family
Pillerkku special prepare cheythu tharum .... Paranjal mathi avide... Enjoy
Then - Now - Forever ok, thanks.. 👌
*കേരളത്തിൽ പിറന്ന ആരും ആഗ്രഹിച്ചുപോകും കുട്ടനാട്ടിൽ പോയി ഒന്ന് ആ സ്പെഷലുകൾ ഒക്കെ ഒന്ന് കഴിക്കാൻ..* ❣️❣️💯✌️
താങ്ക്സ് ഉണ്ട് ബ്രോ 😍😍🤗😍
എന്ന് സന്തോഷത്തോടെ ഒരു കുട്ടനാട്ട്കാരൻ
vaayo
Kidilum kandittu kothiyavunnu aa 🦀 so super crab kazhikkanum kazhikkunathe kananum izhtamane
Adipoli... Thanks dear😍😍🤗😍
Very nice of you bro to visit rencil... Wish him speedy recovery... As usual nice mouth watering dishes and super presentation Ebbinbrother
Thanks a lot Bhagya Latha😍😍🤗😍My prayers with him
I really enjoy your videos. I saw you first with Mark Wiens, and I have become one of your biggest fans))))) I would love to visit the places you go. Good luck!
Thank you so much... I'm very happy to hear that you enjoyed my videos.. 😍🤗
കുട്ടനാട് ഭക്ഷണവും ജ്യൂസുമെല്ലാം ഹാപ്പി ആയി കഴിച്ചു ...👍
😍😍👍
Super food avida service cheyyanavarum ellarum super .Oru pakka family toddy shop.
Yes super...
Wish your friend Rencil a speedy recovery, great video on fish and crab dish 😘👍👍😁
We all pray for his recovery
Alappuzha vazhi pass cheythitundenkilum, never experienced the beauty and taste of alappuzha. Ini alappuzha pokumbol evideyokke pokanam ennu chettante videos kandu nalla bodhyam und. Btw food super aayitund especially Kari fry and Njandu. Bakki ullath koodi try cheyyendirunnu. Aa kulukki sarbath koodi aayapol colorful episode aayi.... kottayam and changanasseri ruchikalkkayi wait cheyyunnu.. Take care 😊❤
Yes Alappuzha is beautiful in its own way😍🤗🤗❤❤
You always have the BEST discoveries!!! I wanna go to INDIA NOW!! Oh my gosh!!! Love India Sm!!! Next year...I will so be in Kerala killing the food there!!! 😆🤤☺️
Thanks a lot NHAT LY ASMR😍🤗🤗😍😍
❤️❤️
Absolutely stunning, very direct and beautiful presentation style. You are right, toddy shop doesn't always should mean it's untidy. Places like this are where we can take family and kids. I'm coming home for vacation for 35 days next month. Which are the best three toddy shops (for food) where we can take family with little kids? This, Vanarani and anything near Kainakari? Please let me know if you have some information. Thank you for the wonderful videos.
Thanks a lot Sutheer rp😍😍🤗😍😍
Must go Eat illam
lub u ebin chetta😍.great humanbeing .undoubtedly food vlogger too
Thanks a lot Sandeep lal😍😍🤗😍
Nte viitil niraye kaachilum chembum okkeya. Njngal ykit kanthari chammanthiim kattan chaayayum ayt kazhikkarund. Nalla erivenne paranjapo atha orma vanne. Oru kattanum kuudi undarnnel polichene. Adipoli aayitund ebbin chettaa. Suprrr dishes.
Adipoli.... Thanks Alappuzhakkari😍😍🤗😍
ചേട്ടൻ പറഞ്ഞദ് വളരെ ശരിയാണ് ഇപ്പോൾ കോലാൻ മീനൊന്നും തോടുകളിൽ പോലും കാണുന്നില്ല 👍👍👍
കിടു സൗണ്ടാണ്‌ടോ ചേട്ടന്റെ poli😋👍
താങ്ക്സ് ഉണ്ട് ബിജു 😍😍🤗😍😍
Hello ebbin chetta nice video food presentation adipoli crab & choora curry more ishtam aayi enik nalla spicey food ishtane athu kond pinne sunny leone 😃😃😃 nice pinne ebbin chetta milk & grape combination allatto athu unhealthy aanu Ebbin chettan Healthi aayirunnal alle njangalk new videos kanaan pattu negative aayit paranjathallato vayyatha chettanu vendi prayer cheyyam nxt videok katta waiting lots of love chetta 🤗🤗🤗😊😊😊
Thanks a lot Anu James... Sure... Thanks for that.. I love to hear such wonderful suggestions
@@FoodNTravel 🤗🤗
എന്റെ സ്വന്തം കുട്ടനാട് വെൽക്കം ചേട്ടാ. ഇതൊക്കെ കാണുമ്പോൾ വല്ലാത്ത മിസ്സിംഗ് ഫീൽ ചെയ്യുന്നു. എന്തു ചെയ്യാൻ പ്രവാസജീവിതം...
സാരമില്ല ഡിയർ... നാട്ടിൽ വരുമ്പോൾ അടിച്ചു പൊളിക്കാം 😍🤗😍
Ebbin chetta.I enjoyed alot your video.You are super.
Thank you so much Renjusha
എൻറെ ജീവിതത്തിൽ ഒരു പ്രാവശ്യമേ പോയിട്ടുള്ളൂ കുട്ടനാട് അടിപൊളി ഭക്ഷണം ആയിരുന്നു അവിടുത്തെ മീൻകറി താറാവ് ഫ്രൈ നാവിൽ നിന്നും ആ രുചി ഇപ്പോഴും പോയിട്ടില്ല 😋😋😋
ഇനിയും പോകണം 🤗
അടിപൊളി... കുട്ടനാടൻ ഫുഡ് കിടിലൻ 😍😍🤗
@@FoodNTravel 😋🤗👌
വീണ്ടും വരിക വയറും മനസ്സും നിറച്ചിട്ട് തിരികെ പോകാം ഇനിയും വരും എന്ന വാക്കും തന്നുകൊണ്ട്
എന്ന് സ്വന്തം കുട്ടനാട്ട്കാരൻ
Hai brother. First time aanutto channel kaanunth. Ur awesome. Vaayil kappalodichu 🤤🤤🤤🤤🤤🤤🤤
താങ്ക്സ് ഉണ്ട് അയേഷ 😍😍🤗😍
Hai Ebin chetta , ഞാൻ ഓർക്കുന്നുണ്ട്,ഇടക്ക് ഒരു വീഡിയോയിൽ റെൻസിൽ ചേട്ടായി അപകടം പറ്റിയ ഒരു മെസ്സേജ് അയച്ചത്.
Video spr Chetta vayil kappalodee Adipoli kiduuuve chetto 👍👍👍👍😋😋😋😋😍😍😍😍video kiduuu
Thanks a lot Ratheesh😍😍🤗😍
Hi ebbin ചേട്ടാ? firstttt comment and like
😍🤗🤗🤗😍
അപകടത്തിൽപെട്ട് കിടപ്പിലായവരെ വീട്ടിൽ പോയി സന്ദർശിക്കുന്നത് എബിന്റെ ഒരു മഹാമനസ്കതയാണ്. 2 വർഷം മുൻപ് എന്നെ കാണാൻ വന്നത് നന്ദിയോടെ ഞാൻ ഓർക്കുന്നു.☺️😘.. ഷാപ്പിലെ രുചികളെ പരിചയപ്പെടുത്താൻ എബിനുള്ള കഴിവ് ഒരിക്കൽ കൂടി തെളിയിച്ചു.. 😊👍👌.. സൂപ്പർ വീഡിയോ☺️👍👌😘
താങ്ക്സുണ്ട് bijulal വളരെയധികം സന്തോഷം
Ebin jose...ur all videos are super..💓💓..but the surprise will be gone when u show a short clip at first...so can u avoid that😍
I know, but most people request for it... Let me plan it in another way.
Vaccation ഞങ്ങളും ഈ toddy shopi il പോകുമല്ലോ😍😋 എബിൻചേട്ടോ കൊല്ലം thiruvanathapuram resturants കൂടി ഒന്നു ചെയ്യാമോ ... തട്ടുകട to five star resturants
Must go
തീർച്ചയായും... ചെയ്യാം
എബിൻ ചേട്ടാ, കിഴക്കിന്റെ വെനീസിൽ ചെന്ന് ഇത്രയും സുന്ദരമായ കാഴ്ചകൾ കാട്ടി തന്നതിന് നന്ദി 😁, നമ്മളോട് സെലക്ട് ചെയ്യാൻ പറഞ്ഞാൽ എല്ലാം വേണമെന്നു പറഞ്ഞേനെ, അത്രക്ക് കൊതിയാകുന്നു ദേ രുചിക്കൂട്ട് എല്ലാം കണ്ടിട്ട് 👌❣️👍
താങ്ക്സ് ഉണ്ട് ലിന്സണ്... വളരെയധികം സന്തോഷം 😍😍🤗😍
Hi bro namaskaram ,ella episodum oro variety aanu.... Subscribers ne visit cheyanum avare koode vediosil ulpeduthanum ulla decision poli aayito.. athu pole changanacherry il idly and tharamutta roast kittunna kada undu ennu kettitundu.. athu evide aanu ennu ariyamo.. arinjal oru vedio cheyumo.. arinjal athjNte location koode plz.. thanks..
lots of love ..!
food and cooking oru passion um and yathra oru feelings um aanu...
Thanks a lot Shamu Varghese😍😍🤗😍
Ebichaya super amazing
Thanks AVIS ANTONY😍😍🤗😍
കഴിക്കുന്ന കാണാൻ തന്നെ നല്ല രസം തോന്നി.. നല്ല വൃത്തി. കഴിച്ചിട്ട് review പറയുന്നത് സതൃസന്തമായി ആണ്...vedio ക് വേണ്ടി നല്ലതാണെന്ന് പറയുന്നില്ല....verry good chetta.... കണ്ടാൽ കഴിക്കാൻ തോന്നും
Thank you sreelakshmy.. 😍😍
സിനിമയില്‍ തിലകന്‍ പറഞ്ഞ കാര്യം ഓര്‍ത്തു പോയി... Ebinte മീന്‍ ചാറ് എരിയുന്ന തു കണ്ടപ്പോള്‍... കൂടുതൽ മുളക് ഇട്ട് കൊടുക്ക് എങ്കിലേ ആള്‍ക്കാര്‍ കള്ള് വാങ്ങി കുടിക്കു എന്ന്.... 🤣🤣🤣❤️🌹
😂
വീഡിയോ സൂപ്പർ എബിൻ ചേട്ടാ ❤
താങ്ക്സ് ഉണ്ട് രാജേഷ് ❤️
Food Blogers ho to apke jesa Da down to Earth a lots of ❤❤❤❤❤🙏🙏🙏🙏 Da
😍❤❤🤗🤗
Chetta.. karimbum kala restaurant ind kottayam pallom enna sthalathu. Avide nalla food kittunnathaanu.
Theerchayaayum... Try cheyyam😍😍🤗
adipoli 🤗🤗🤗😋
Thanks dear😍😍🤗😍
@@FoodNTravel 😘
Kothippikkathirikkan patuo illa alle...Kidu video👌👌👌👍
Ithokke oru resamalle😍😍🤗😍
Hope your friend has a safe and speedy recovery. Wonderful landscape which every person in Kerala should be proud of. As usual there is nothing like Kerala cooking.
Thanks a lot Mohammed Faizal😍😍🤗🤗😍
Ebbin Chetta powli. Pls visit Hyderabad once to try Nizam's delicious dishes.
Sure Sujosh Kumar... Will do that😍😍🤗😍
Changanassery 😍
😍😍😍😍
Sir ntae big fan aanu nyanu..adipoli food presentation..naavil vellam varum. ..pinnae ur so humble and polite...👌❤️..
Thank you so much Vandana..
സണ്ണി ലിയോൺ എന്ന് പറഞ്ഞ് ഓടി വന്നവരുണ്ടോ?
😂😂😂😂
Hai Ebin chetta adipoli vlog aarunnu.kuttanadan food super.
Thanks Anju Ps😍😍🤗😍
மிகவும் மகிழ்ச்சி வாழ்த்துகள் நன்பா 🙏👌👌👩👧👦
You are a movement ebin ,Thank u so much 4 showing up at places like this..Go ahead
Thanks a lot Sudheesh Ts
Sooper ❤️
Thanks Navas KM😍😍🤗
എബിൻ ചേട്ടാ വീഡിയോ നന്നായി ഞാൻ ഫേസ്ബുക്കിൽ ഇവരുടെ ടോഡി പാർലറിന്റെ പോസ്റ്റ് കണ്ട് നാട്ടിൽ വന്നപ്പോൾ ഫാമിലി ആയി പോയി കഴിച്ചു നല്ല സൂപ്പർ ഫുഡ് ആ മീൻ കറിഡെ ടെസ്റ്റ് പറയാൻ പറ്റില്ല ചേട്ടാ എന്നാ റെസ്ടാ. ആ കക്ക കൂടെ കഴിക്കാമായിരുന്നു നല്ല ടെസ്റ്റാ
അടിപൊളി... താങ്ക്സ് ജയൻ... വളരെയധികം സന്തോഷം 😍😍🤗😍
Do u want this
No one :
Shameer : no
How abt this
No one:
Shameer: no
This seems good right
No one:
Shameer: no
Ebin : Let the shoot be over I will teach u a lesson
🤣🤣
@@T3VlogsbyShameerThoppil 。◕‿◕。
ഞാൻ അധികം food vlog കാണാറില്ല. പക്ഷെ എബിൻ ചേട്ടന്റെ ഓരോ ഷോട്ടും ആ അവതരണവും എനിക്ക് വലിയ ഇഷ്ടമാണ്. അത് കൊണ്ടു ഇടയ്ക്കു ഞാൻ താങ്കളുടെ ചാനലിൽ കയറി വീഡിയോ കാണും. ഭക്ഷണം വലിയ താല്പര്യത്തോടെ ഞാൻ കാണാൻ തുടങ്ങിയത് നിങ്ങളുടെ വീഡിയോ കണ്ടത് മുതലാണ്. അടിപൊളി. എല്ലാ വിധ നന്മകളും ഉയർച്ചയും നേരുന്നു.
All the best
താങ്ക്സുണ്ട് usman വളരെയധികം സന്തോഷം
പ്രവാസി😑ആയ ഞാൻ ഇതും കണ്ട്
😍🤗🤗😍😍
Hi,I am Maharastrian and my wife is malyali.I just enjoy your videos ,the countryside beauty of Kerala and the way friendly presentation is done .The nature,the fish of Kerala is too good to enjoy.In the free time of Covid 19 lockdown, I am addicted to your videos ,as under lockdown I am away from all my professional commitments as CA and can enjoy tension free Covid 19 lockdown .Keep it up ,very nice .Blessings to your sweet little girls .👍👌
Thank you CA SUNIIEL KARBHARI for your kind words.. happy to hear that you love kerala and kerala food.. Glad to know you can enjoy the lockdown period without any tension... stay home and be safe..
Njan ee video kaanunnathu vaikittu 8:56 p.m nu aanu. Vlog kaanumbol kothichu marikkunathinu pakaram, food kazhichukondanu kaanunnathu.
Adipoli... Athu kalakki😍😍🤗
Food and travel friendine kanan Poya ebinchettan kidu 💞💞👌
Thanks Karthi Karthik😍🤗🤗🤗
Kezhangu eduthappo kappaye ozhivaakkaan pattillallo alle.
😂😂😂😂
Super video ebin etta 😊👏🏻
Thank you 😍
Aa presentation il oru sneham und.. 🙂 athaa ebin chettante ooro videodem speciality . 👌
Thanks a lot Foxy Movie😍😍🤗😍
Chettan valayamchirangara madhuvanam kallu shapil vaayo spr beef roast ellam kazhikam
Theerchayaayum... Njan varaam😍😍🤗😍
Ee വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്ദോഷം തോന്നി ആദ്യ ഭാഗത്തു നിങ്ങള് rensil ചേട്ടനെ kanan പോയത് ഒത്തിരി സന്ദോഷം നൽകി എല്ലാ വിധ ആശംസകളും നേരുന്നു നിങ്ങളുടെ രുചി യാത്ര ഇനിയും മുൻപോട്ടു പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
താങ്ക്സ് ഉണ്ട് മഞ്ജു... വളരെയധികം സന്തോഷം 😍😍😍
🌹🌹🌹🌹
God bless you chettayi
നല്ല വൃത്തിയുള്ള കള്ള് ഷാപ്പ്, നല്ല രുചികരമായ ഭക്ഷണവിഭവങ്ങളും... സൂപ്പർ, കൂടെ സണ്ണി ജൂസും... വീഡിയൊ രസകരം.... നന്നായിട്ടുണ്ട്... എമ്പിൻ ചേട്ടൻ്റെ വീഡിയൊ എല്ലാം കാണാൻ നല്ല രസമാണ്... വളരെ ഇഷ്ടപ്പെട്ടു....😍😍👍👍😋😋
താങ്ക്സ് ഉണ്ട് ബ്രോ... വീഡിയോ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം 😍😍🤗😍
Your videos are always good and interesting and you're also a very nice person
Thanks a lot Carlos😍😍🤗😍
So sweet of you Ebby... I appreciate your humanity, in between food and traveling you never forgot to meet your bedridden friend, I wish him speedy recovery.
Thank you so much
Thiruvalla MAA hotel lil poyitundo??
അടിപൊളി ചേട്ടായി... കള്ള് വേണം അതാണ് എരിക്ക് കോമ്പിനേഷൻ.. 😍😍😍
😋😋😋😋
Chetta super namale ishtapadunavarem snehikunavarayum poyi kanan thoniya chettante nalla manasine thanks 🙏 food🤗🥗🤤🥗🥗🥗👌👌👌👌🤤🤤👍
Thanks und bro... Valareyathikam santhosham😍😍🤗
Waiting for next video... U r awesome and your video
Next video coming soon
ഷാപ്പിലെ ഫുഡിന് ഒരു പ്രത്യേക രുചിതന്നെയാണ്. സൂപ്പർ ആയിട്ടുണ്ട് എബിൻ ചേട്ടാ. ആ താറാവ് കറി കൂടി എടുക്കാമായിരുന്നു ചേട്ടാ 😋😋😍😍
വളരെ ശെരിയാണ് 😍😍🤗🤗❤
Dhasha ennu parayumbo entho pole thonnunnu athinte irachi or meet enno parayoo sir 😊 asugavumayi bandhapettu thadichathineye nhangal dhasha ennu parayuga .. just my personal opinion 😍
Atheyo.Sheelamaayipoyi..Enkilum.. Njan aa vaaku mattan shremikkam
Ebbin chetta... loved this video... 😍👌also watched the video of your lil princess bday celebratio.. Really superb... God bless the two cutie girls !I wish I can meet all of you when I am in India...
Thanks a lot Aswathy Peter... Happy to hear from you
Achayan bhakshanam kazhikkunathu kanan thanne nalla bhangi. Eating is also an art!!!.fish fry kandit kothi varunnu..njandinte karyamparayanda
Adipoli... Thanks Vlogs with Asha😍😍🤗😍
Chetta...ingane kothippikkan thudangiya Pavan njangal ntho cheyyum??😋😋
Ithokke oru resamalle dear😍😍🤗😍
മച്ചാനെ അടിപൊളി വീഡിയോ.
താങ്ക്സ് ഉണ്ട് ലിബു തോമസ് 😍😍🤗😍
ebbinchettante kude food adikkanamenn agraham😍😍😍😍😍
Adipoli... Thanks dear😍😍🤗😍
Chetta presentation super
Thanks und bro😍😍🤗😍
Njangade Anjuvilakkinte Nadaya changanacherryil ebbin chettan vannat arinjilla. orupad ruchikalullanadan changanacherry.
Thanks a lot Vaiga Manu😍😍🤗😍
കിടു വിഡിയോ നേരത്തെ കണ്ടിരുന്നു but കമന്റ് ഇടാൻ പറ്റിയില്ല 🤩 ഷാപ്പിലെ രുചിയുടെ കാര്യം പിന്നെ പ്രത്യേകം പറയണ്ട ആവശ്യം ഇല്ലാലോ 😋
താങ്ക്സ് ഉണ്ട് ആൽഫ... വളരെയധികം സന്തോഷം 😍😍🤗😍
@@FoodNTravel 🥰
കുട്ടനാട്ടിൽ വീണ്ടും എത്തിയതിനും കുട്ടനാടൻ രീതിയിലുള്ള ഭക്ഷണം ലോകത്തെ പരിചയപ്പെടുത്തിയതിനും ഒരുപാട് സന്തോഷം വീണ്ടും വരിക
എന്ന് സ്നേഹത്തോടെ സ്വന്തം കുട്ടനാട്ട്കാരൻ
താങ്ക്സ് ഉണ്ട് വിഷ്ണു..തീർച്ചയായും വരാം
@@FoodNTravel വരണം വരും എന്നറിയാം
Ebbin sir Hi.....im from Karnataka and like your every shows....and i love kerla food....your always mouth watering sir....i use to watch your shows with my wife all time.....may Allah bless you sir...
I'm very happy to hear that.. Thank you so much for your love and support 😍😍😍
Chettaaayi super araaane ellaaa videos kaaanum
Thank you Shiju.. 😍
Ebin chettan vere level anu alengilum very down to earth person ❤️
😍🤗
ഫാമിലി ആയി ഷാപ്പ് ഫുഡ് അടിക്കാൻ Eat ഇല്ലം പോലെ നല്ല സ്ഥലം വേറെ ഇല്ല. നല്ല വൃത്തിയും കിടിലൻ ഫുഡ്ഡും... ഫോട്ടൊ എടുക്കാൻ സൂപ്പർ സ്ഥലം.. ഇഷ്ടംപോലെ പാർക്കിങ്... Satisfaction guaranteed... 😍
😍🤗🤗🤗🤗😍😍
Ebin chetta thakazhi palathilott kerunnathinty left kanunna resturant alliyo..
Yes
ഈൗ മനുഷ്യൻ കൊതിപ്പിച്ചു കൊല്ലും, ഇതൊന്നും full കണ്ടിരിക്കാൻ പറ്റില്ല കൊതിവന്നിട്ട് 😥😥😋😋😋😋😋
അടിപൊളി... താങ്ക്സ് അൽഫിയാ കിച്ചൻ 😍😍🤗🤗🤗
This is what I am taking about my man...kandirikan enna sugam.nature and food..manase kulirkunna oru video... good job bro man..
Thanks a lot jobi John... Happy to hear that😍😍🤗😍
Manusha negalu "velabi" kodukkunathu kanunnatha nammuday santhosham. ♥️👏👏♥️
Vilambi koduth kazhikkunnathalle oru santhosham..
@@FoodNTravel chetta ,chaganacherry I'll nalla food sthiram kettunna hotels undo?
Ebin chetta engane kothipikale next time naatil varumbol sure ayitu evide pokum👍
Adipoli... Thanks Mr Perfect😍😍🤗😍
Must try
Ebin chetta... Try out the new trendy place in Tiruvalla... The Beirut Blends.. (Lebanese Cuisine)
Sure James... Thanks for the suggestion😍😍🤗
Etta so refreshing .Kachil ..ende amme with fish gravy it's really mouthwatering.
Above all you are so humane to go to Rencil's home . Etta that just moved me alot
Thanks a lot Menons4 Republic😍😍🤗😍
കിടു...
എബിൻ ചേട്ടാ പൊളിച്ചു മുത്തേ...
താങ്ക്സ് ഡിയർ 😍😍🤗😍
Polichu,mainly the drinks
Thanks ammar moidu😍😍🤗😍
muthugau, pandu muthale ekm ksrtc stand te aduthe unde.. avde name 'kili poyi' ennanu.
😂😂😂😂
Super content bro. When are you coming to Tamil Nadu for food review?
Will come soon dear😍😍🤗
@@FoodNTravel Please welcome bro..
Wish you a speedy recovery Renzil bro 👍🏼... Nice vlog Ebbin bro ...T3 terichu etiya ...
Sunny chechi 😍😀😀🤪🤪🤪🤪
😍🤗🤗🤗😍
Ebin ചേട്ടാ വീഡിയോ അടിപൊളി.
താങ്ക്സ് ഉണ്ട് മനീഷ് 😍😍🤗😍
ohhhhhhhhh ennna parayana???polichu bro
Thanks rani saji😍😍🤗😍
Chetta Raja's tea shop poyittu illallo. Beef anu avide main item. Oru small shop anu
Pokam 👍