പ്രതിസന്ധികൾ തരണം ചെയ്യാൻ ശക്തി പകരുന്ന സുന്ദരകാണ്ഡം പാരായണം

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 601

  • @girijarnath3080
    @girijarnath3080 2 ปีที่แล้ว +48

    സുന്ദര കാണ്ഡം സുന്ദരമായി ഞങ്ങളെ കേൾപ്പിച്ച സസ്മുതാജി അങ്ങയെ പാദ നമസ്കാരം ചെയ്യുന്നു🙏🌹

  • @kairalikrishnan7974
    @kairalikrishnan7974 ปีที่แล้ว +23

    എത്ര സുന്ദരമായ ആലാപനം ഇത് ചൊല്ലിയതിന് ശ്രീരാമചന്ദ്ര പ്രഭുവിന്റെ അനുഗ്രഹമെന്നും ഉണ്ടാവട്ടെ 🙏🙏🙏🙏🙏🙏

  • @sailajalevan4117
    @sailajalevan4117 2 ปีที่แล้ว +65

    എന്റെ ഭഗവാനേ ഏത് ജൻമത്തിൽ പുണ്യമാണ് ഈ ടീച്ചറിന്റെ ശംബ്ദത്തിൽ ഇത്രനെല്ല വണ്ണം കേൾക്കാൻ പറ്റുന്നത്🌹🙏❤️

    • @pathankuttyp2131
      @pathankuttyp2131 ปีที่แล้ว +2

      Sreeramajayam jai anjaneyayanamaha

    • @pathankuttyp2131
      @pathankuttyp2131 ปีที่แล้ว +1

      Very good Susmitaji very good sathyam shivam Sundaram, swagatham, looka samasthoo sukino bhavnthu omthath sath asatho ma sath gamaya thamaso ma jothir gamaya mirthyorma amirtham gamaya omshanthi omshanthi omshanthi Om

    • @swapnaanand8005
      @swapnaanand8005 ปีที่แล้ว +2

      എനിക്കും അതു തന്നെയേ പറയാനുള്ളു

    • @lekshmidevimurali-if7by
      @lekshmidevimurali-if7by ปีที่แล้ว

      ​@@pathankuttyp213144qqq🎉qqq😢

    • @mysorepak2632
      @mysorepak2632 ปีที่แล้ว +1

      പൂർവജന്മ വാസനകൾ

  • @sugithaus6158
    @sugithaus6158 2 ปีที่แล้ว +33

    എന്തൊരു സുന്ദര ആലാപനം ഈ സുന്ദര കാണ്ഡം ഞാൻ സുസ്മിതാജിയെ ഗുരു സ്ഥാനത്തു കാണുന്നു 🙏🙏🙏🙏🙏

    • @rknair6011
      @rknair6011 ปีที่แล้ว

      Sundarakandamisveryeasytoreaading🙏🏿

  • @saraswathiammas543
    @saraswathiammas543 ปีที่แล้ว +9

    നിർഗളമായ ഈ ഒഴുക്ക് തുടരാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @varadamenon
    @varadamenon ปีที่แล้ว +9

    ജയ് ജയ് സീതാരാം!
    എത്ര മനോഹരമായ ആലാപനം!
    കേട്ടിട്ടും, കേട്ടിട്ടും മതി വരുന്നില്ല.
    ശ്രീരാമചന്ദ്ര പ്രഭുവിന്റെ അനുഗ്രഹം എന്നും, എപ്പോഴും കൂടെ തന്നെ ഉണ്ടായിരിക്കട്ടെ !

  • @damayanthiamma9597
    @damayanthiamma9597 ปีที่แล้ว +6

    ശ്രു തി മനോഹര മായ ആലാ പനം ..തുടക്കം മുതൽ ഒടുക്കം വരെ കേട്ടിരുന്നു പോകും ....അഭിനന്ദനങ്ങൾ സഹോദരി .....ജയ്‌ സീതാരാം ജയ്‌ ഹനുമാൻ .❤

  • @ramdas72
    @ramdas72 2 ปีที่แล้ว +46

    അത്രമേൽ സുന്ദരം ഈ സുന്ദരകാണ്ഡം ❤️ അത് സുസ്മിതാ ജിയുടെ ശബ്ദത്തിൽ കേൾക്കുമ്പോൾ എത്രയോ അനിർവചനീയവും 🙏🙏❤️❤️

    • @kathimummy
      @kathimummy 2 ปีที่แล้ว

      Sundharam athysundharam.vakkukalilla valare nannayirukkunnu.thanku teacher..ethupole padanulla aayurarogya saukyam dyvamtharatte.take care.godbless u.

    • @sujathas2354
      @sujathas2354 2 ปีที่แล้ว

      Jay shree Ram 🙏 uma mahaswaraya namah 🙏 jai hanuman 🙏💐💐💐💐💐 good morning mam 💕👌

    • @unnikrishnanpv13
      @unnikrishnanpv13 2 ปีที่แล้ว

      Pr ek to development ⁿ

    • @mohiniamma6632
      @mohiniamma6632 5 หลายเดือนก่อน +1

      🎉🙏🙏🙏🎉

  • @prabhalakshmi8459
    @prabhalakshmi8459 ปีที่แล้ว +5

    ചൊല്ലുന്നതു കേൾക്കാൻ എന്തു രസം.. നമസ്ക്കരിക്കുന്നു ഈ പാദങ്ങളിൽ.. ജയ ഹനുമാൻ.. 🙏🙏🙏🙏💖

  • @hariprasad391
    @hariprasad391 2 ปีที่แล้ว +20

    മനോജവം മാരുതതുല്ല്യ വേഗം ജിതേന്ദ്ര്യം ബുദ്ധിമതാം വരിഷ്ഠം വാതാത്മജം വാനരയൂഥ മുഖ്യം ശ്രീരാമദൂതം ശിരസ്സാസ്മരാമി 🙏🙏🌹🌹❤️❤️നമസ്കാരം സുസ്മിതാ ജി 🙏🙏🌹🌹ശുഭദിനം ആശംസിക്കുന്നു 🙏🙏🌹🌹❤️❤️

  • @naliniks1657
    @naliniks1657 ปีที่แล้ว +7

    സുന്ദരമൂർത്തെ 🙏പവനതന്നയാ പ്രഭോ 🙏കാത്തു രക്ഷിക്കണമേ പാഹിമാം 🙏പാഹിമാം 🙏

  • @naliniks1657
    @naliniks1657 ปีที่แล้ว +12

    രാമ ദൂതനും, സീതാ മാതാവും എല്ലാവരെയു അനുഗ്രഹിക്കട്ടെ 🙏🙏🌹🙏

  • @naliniks1657
    @naliniks1657 ปีที่แล้ว +9

    രാമ, രാമ, എന്നു നാമം ജപിച്ചെന്നും ആനന്ദമോടെ ഇരിക്കണം ദൈവമേ 🙏അമ്മേ ദേവീ 🙏🌹

  • @technicaltips9750
    @technicaltips9750 ปีที่แล้ว +1

    അരുവിയിലൂടെ വെള്ളം ഒഴുകി ഒഴുകി പോകുന്നത് പോലെ എത്ര ലളിതമായിട്ടാണ്.. സുസ്മിതജി..സുന്ദര കാന്ധം വായിക്കുന്നത്................ 🙏🙏🙏

  • @sathiammanp2895
    @sathiammanp2895 ปีที่แล้ว +4

    🙏🙏🙏ഹരേ രാമ 🙏ഹരേ രാമ 🙏ഹരേ രാമ 🙏രാമാ.... 🙏ഹരേ കൃഷ്ണാ 🙏ഹരേ കൃഷ്ണ 🙏ഹരേ കൃഷ്ണ 🙏കൃഷ്ണാ 🙏സുന്ദര കാണ്ഡം സുന്ദരമായി ആസ്വദിച്ചു പാരായണം ചെയ്യാൻ പഠിപ്പിച്ച ഗുരു നാഥേ നമസ്കാരം 🙏നമസ്കാരം 🙏നമസ്കാരം 🙏🙏ഭക്തിയുടെ ഉത്തമൊത്തമനായ ആജ്നേയ സ്വാമിയുടെ തൃപാദത്തിൽ പ്രണാമം 🙏🙏🌿🌿🌿🌿🌿❤️❤️❤️🌹🌹🌹🌹

  • @kankalathavakkayil8409
    @kankalathavakkayil8409 2 ปีที่แล้ว +3

    മാതാജി ഇപ്പോൾ ആണ് ഞാൻ അറിഞ്ഞത് ആ ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ട് ആ a ആത്മാവിനു ആദരാഞ്ജലികൾ അർപ്പിക്കുന്നു

  • @sathiammanp2895
    @sathiammanp2895 2 ปีที่แล้ว +6

    🙏🙏🙏പുലർകാല വന്ദനം ഗുരുനാഥേ.. 🙏🙏🙏ശ്രീ രാമ രാമ, ശ്രീ രാമ ചന്ദ്ര ജയ,ശ്രീ രാമ രാമാ ശ്രീ രാമ ഭദ്രജയാ, ശ്രീ രാമ രാമാ സീതാഭി രാമ ജയാ.. ശ്രീ രാമ രാമ ലോകാഭിരാമ ജയാ.. 🙏🙏🙏അതുലിത ബാലധാമം സ്വർണ ശൈലാഭ ദേഹം!! ദനുജ വന ക്രൂശാനും .. ജ്ഞാനിനാം അഗ്രഗണ്യം
    സകലഗുണ നിധാനം വാനരണം അധീശം!!രഘുപതി വര ദൂതം വാത ജാതം നമാമി 🙏🙏🙏തൃ പാദ വന്ദനം ഭാഗവാനേ... 🙏🙏🌹🌹🌹🌹🌿🌿🌿🌿🌿🌿🌺🌺🌺🌺🌺നന്ദിയോടെ ഗുരു പാദം നമസ്കാരം 🙏🙏🙏🌺🌺🌺❤️❤️❤️👌👌👌👍👍👍🌹🌹🌹

    • @sajithaprasad8108
      @sajithaprasad8108 2 ปีที่แล้ว +1

      😍😍😍😍😍🥰

    • @sudhak9647
      @sudhak9647 2 ปีที่แล้ว

      ഹരേ രാമ ഹരേ കൃഷ്ണ 🙏നമസ്തേ ചേച്ചീ 🙏🥰❤

    • @pr9661
      @pr9661 2 ปีที่แล้ว +1

      ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🙏നമസ്തേ ചേച്ചീ 🙏❤️🥰🌹

    • @sreevidyamohanan8578
      @sreevidyamohanan8578 2 ปีที่แล้ว +1

      നമസ്തേ ജീ🙏😍😍😍😍

    • @sajithaprasad8108
      @sajithaprasad8108 2 ปีที่แล้ว +2

      അമ്മേ ഇത് ടീച്ചർ ന് താങ്ങാൻ പറ്റും, നമ്മളെ പോലെ അല്ലല്ലോ ടീച്ചർ, മരണം എന്താണ് എന്ന് ടീച്ചർ ന് അറിയാം, പക്ഷെ നമ്മുക്ക് നമ്മുടെ ഒരാൾ പോയതുപോലെ ആയി 😔. അദ്ദേഹം തീർച്ചയായും ഭഗവാന്റെ പാദങ്ങളിൽ ലയിച്ചിട്ടുണ്ട്, 🙏അമ്മ പറഞ്ഞത് കൊണ്ടാണ് അറിഞ്ഞത്, ഇപ്പോൾ ആണ് മൊബൈൽ നോക്കിയത് 😍❤

  • @sreevidyamohanan8578
    @sreevidyamohanan8578 2 ปีที่แล้ว +2

    ഓം ശ്രീരാമചന്ദ്രായ നമഃ🙏🙏🙏.ഓം ആഞ്ജനേയ സ്വാമിയേ നമഃ🙏🙏🙏 സുന്ദരം 🙏സുന്ദരം🙏അതിസുന്ദരമീ സുന്ദരകാണ്ഡം🙏🙏🙏. മധുരതരമായ ശബ്ദസൗന്ദര്യത്താൽ നമ്മുടെ സുസ്മിതാജി 🙏🙏🙏😍😍😍 അമൃതുപോലെ പകർന്നു നൽകിയപ്പോൾ , ആനന്ദം പരമാനന്ദമീ 🙏 സുന്ദരകാണ്ഡം.🙏🙏🙏😍😍😍 പ്രണാമം സുസ്മിതാജീ പ്രണാമം 🙏🙏🙏🙏😍😍

    • @sudhak9647
      @sudhak9647 2 ปีที่แล้ว

      ഹരേ രാമ ഹരേ കൃഷ്ണ 🙏 നമസ്തേ വിദ്യാ ജീ 🙏🥰🥰

    • @radhak3413
      @radhak3413 2 ปีที่แล้ว

      വന്ദനം ശ്രീ മോളേ..🙏🙏🙏❤️🥰🥰👌

    • @pr9661
      @pr9661 2 ปีที่แล้ว

      🙏🙏🙏

    • @sajithaprasad8108
      @sajithaprasad8108 2 ปีที่แล้ว

      ഹരേരാമ 🙏പൊന്നുസേ സുഖം തന്നെ അല്ലെ 😍

    • @sreevidyamohanan8578
      @sreevidyamohanan8578 2 ปีที่แล้ว

      @@sajithaprasad8108 മോൾക്ക് വയറുവേദനമാറിയോ മുത്തേ😍😍😍

  • @mayadevig2156
    @mayadevig2156 2 ปีที่แล้ว +12

    നമസ്കാരം പ്രിയ ഗുരുനാഥേ.രാമായണം വായിക്കാൻ സാധിക്കാത്തവർക്ക് വളരെയധികം ഉപകാരപ്പെടും. നന്ദി സുസ്മിതാജി.🕉️🙏🕉️🥰🥰🥰

  • @godzagamingyt480
    @godzagamingyt480 28 วันที่ผ่านมา +1

    രാമ 💖rama❤rama💕

  • @nandakumarkrishnan4078
    @nandakumarkrishnan4078 5 หลายเดือนก่อน +1

    Jai Sree Ram 🙏 Jai Hanuman 🙏

  • @minivenugopal7327
    @minivenugopal7327 ปีที่แล้ว

    വളരെ വളരെ നല്ല ശബദത്തിൽ ടീച്ചർ ചൊല്ലിയിരിക്കുന്നു. എന്നും ഇതു കേൾക്കുന്നതും കേട്ട് പഠിച്ച് സ്വയം ചൊല്ലാന്നതും നല്ല ഭാഗ്യം ഉണ്ടാവാനും ദീർഘ ദീർഘായുസ്സും ക്ഷേമ സമൃദ്ധിയുമായി ശാന്തി സമാധാനത്തോടും കൂടിയ ജീവിതമായിരിക്കും എല്ലാവർക്കും. അതിനു അവസരം ഒരുക്കി തന്ന ടീച്ചർക്കു കോടി കോടി നമസ്കാരം.

  • @raadhikaanr
    @raadhikaanr ปีที่แล้ว +5

    സുസ്മിതാ ജി ഭഗവാനാൽ അനുഗ്രഹീത ശബ്ദം ❤

  • @mohanannair9468
    @mohanannair9468 2 ปีที่แล้ว +6

    🙏❤🌹 ഇന്ന് ശ്രീ ഹനുമത് ജയന്തി 🌹❤🙏 ഓം നമോ ഭഗവതേ ശ്രീരാമചന്ദ്രായ 🙏❤🌹 ഓം നമോ ഭഗവതേ ഹനുമത് സ്വാമിനേ🌹❤🙏

  • @vanajan8346
    @vanajan8346 ปีที่แล้ว +1

    വളരേ നന്നായി ആലാപന൦...കേൾക്കാൻ നല്ല ഇ൦ബ൦.ടീച്ചറിന് ഗുരുവായുരപ്പൻടെ അനുഗ്രഹ൦ എപ്പോഴു൦ ണ്ടാവണേന്ന് പ്റാർഥന."ജയ് സ്റീരാ൦"സ്റീ രാമജയ൦"🙏🙏👏👏👏👏👍👍👑👑👑💕

  • @rajeswaripremavrithan6154
    @rajeswaripremavrithan6154 2 ปีที่แล้ว +12

    സുന്ദരമായ ആലാപനം ❤. മനസ്സ് ശാന്തമായി 🌹🙏

  • @naliniks1657
    @naliniks1657 ปีที่แล้ว +6

    ആ നന്ദമൂർത്തെ നമോസ്തുതേ 🙏🌹🙏

  • @balanek9221
    @balanek9221 ปีที่แล้ว +2

    Manojavom maruthathulliyavegom githendiyom.budhimatham.varistomvathalmhagom.vanarayoothamukhiom sreeramadoothom.saranom.prebhadiya.....jaihanumanooooom.....

  • @prakasanchandrasekharan9414
    @prakasanchandrasekharan9414 ปีที่แล้ว

    എൻ്റെ മകൻ പരീക്ഷ എഴുതികൊണ്ടിരുന്നപ്പോൾ ഞാൻ ഇത് മുഴുവൻ കേട്ടുകൊണ്ടിരുന്നു. ഈ ജോളികിട്ടുവാൻ അനുഗ്രഹിക്കണമേ. ശ്രീരാമജയം ജയ് ഹനുമാൻ

  • @vanajan8346
    @vanajan8346 ปีที่แล้ว

    സുഷ്മിതാ ടീച്ചറിൻടെ ജന്മ൦ പുണ്യ ജന്മ൦.....എല്ലാ വിധ സന്തോഷവു൦ ണ്ടാവട്ടെ🙏🙏🙏👏👏👏👑💐💐💐🙏🙏🙏

  • @thulasivenugopal6074
    @thulasivenugopal6074 2 ปีที่แล้ว +5

    നമസ്കാരം സുസ്മിതജി 🙏🏿എത്ര കേട്ടാലും മതി വരുന്നില്ല 🙏🏿നന്ദിയുണ്ട് 🙏🏿എന്നും ഇതു കേൾക്കും 🙏🏿🙏🏿🙏🏿

  • @pravithasanthosh6625
    @pravithasanthosh6625 ปีที่แล้ว +3

    കേൾക്കുമ്പോൾ മനസ്സിനൊരു സമാധാനം ഗുരുവേ 🙏🏻🙏🏻

  • @indirat4013
    @indirat4013 ปีที่แล้ว

    സുസ്മിതാ ജീയ്ക്കു സഹസ്രകോടി പ്രണാമം വളരെ നന്ദി. ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

  • @sajithaprasad8108
    @sajithaprasad8108 2 ปีที่แล้ว +3

    ഞാൻ ഇപ്പോൾ സുന്ദര കാണ്ഡം part 2കഴിഞ്ഞു, അർത്ഥം കേട്ടതിനു ശേഷം പാരായണം super ആണ് 😍പ്രണാമം ടീച്ചർ 🙏ഹരേ രാമാ 🙏

    • @sathiammanp2895
      @sathiammanp2895 2 ปีที่แล้ว +1

      മോളേ ഗുരുവിന്റെ അച്ഛൻ ഇന്ന് മരണപെട്ടു. 😪😪😪

    • @sajithaprasad8108
      @sajithaprasad8108 2 ปีที่แล้ว

      @@sathiammanp2895 അമ്മ പറഞ്ഞപ്പോൾ ആണ് അറിഞ്ഞത്

    • @sajithaprasad8108
      @sajithaprasad8108 2 ปีที่แล้ว

      @@sathiammanp2895 പൊന്നു 🥰🥰🥰🥰🥰

  • @sudhak9647
    @sudhak9647 2 ปีที่แล้ว +2

    ആപാദാമപഹർത്താരം🙏
    ദാതാരം സർവ്വസമ്പദാo🙏
    ലോകാഭിരാമം ശ്രീരാമം🙏
    ഭൂയോ ഭൂയോ നമാമ്യഹം 🙏🙏🙏 നമസ്തേ സുസ്മിതാജീ 🙏❤
    ഇപ്പോൾ വീട്ടിൽ സുന്ദരകാണ്ഡം ആണ് പാരായണം ചെയ്യുന്നത് രാവിലെ ഇതു കണ്ടപ്പോൾ സന്തോഷമായി വീണ്ടും വീണ്ടും കേട്ടു 🙏വായിക്കാൻ എഴുപ്പമാകുന്നു
    നന്ദി നന്ദി ഗുരോ സുസ്മിതാജി 🙏🙏🙏❤

    • @sajithaprasad8108
      @sajithaprasad8108 2 ปีที่แล้ว +1

      ഞാനും 😍😍

    • @premalathab786
      @premalathab786 2 ปีที่แล้ว +1

      Nannayittundu ji.

    • @radhak3413
      @radhak3413 2 ปีที่แล้ว

      പ്രിയ സുധാ ജി.. എന്തെങ്കിലും കൂടുതൽ വിവരം കിട്ടിയോ.....🙏

    • @sudhak9647
      @sudhak9647 2 ปีที่แล้ว

      @@sushammasushamma7480 പറയുന്നു സുഷമകുട്ടി കൂടുതൽ ഒന്നും അറിയില്ല 🙏 വിഷമം തോന്നുന്നു അല്ലേ 🥰🥰

    • @sudhak9647
      @sudhak9647 2 ปีที่แล้ว

      @@radhak3413 പിന്നെ ഒന്നും അറിഞ്ഞില്ല രാധാജി 🙏 അമ്പലത്തിൽ പോയതുകൊണ്ട് msg ഇപ്പോഴാ കണ്ടത് രാധാജി 🙏ജിയുടെ ദുഃഖത്തിൽ നമ്മുക്കും പങ്കുചേരാം 🙏 എന്തോ ഒരു വിഷമം തോന്നുന്നു അല്ലേ ജിയെ നമ്മൾ അത്രയ്ക്കു ഇഷ്ട്ടപെടുന്നു 🙏

  • @sheejave3631
    @sheejave3631 2 ปีที่แล้ว +4

    🙏ജാനകീ ജീവന സ്മരണം ജയ ജയ രാമ രാമ.. 🙏
    നമസ്തേ ജി 🙏♥️അച്ഛന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു🙏🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണാ ഹരേ ഹരേ🙏🙏

  • @naliniks1657
    @naliniks1657 ปีที่แล้ว

    എല്ലാ വിക്നങ്ങളും തീർത്തു രക്ഷിക്കണം സ്വാമീ 🙏🌹🙏മകൻ ഒരു കാര്യസാധ്യത്തിനായി, അവന്റെ പിതാവിന്റെ മറവിനു ശേഷം പോയിരിക്കുന്നു 🙏കൈ പിടിച്ചു നടത്തണം 🙏ഹരേ രാമാ 🙏സീതാ മാ 🙏ജയ് മാരുതി ദേ വാ 🙏🌹🙏

  • @harigovindan.k.v2519
    @harigovindan.k.v2519 2 ปีที่แล้ว +2

    രക്ഷിയ്ക്കണേ ശ്രീരാമചന്ദ്ര പ്രഭോ ഹനുമാൻ സ്വാമീ

  • @naliniks1657
    @naliniks1657 ปีที่แล้ว +3

    രാമ 🙏രാമ 🙏രാമ 🙏ശ്രീ സീതാമാം 🙏🌹ശുഭദിനം 🙏നന്ദി 🙏

  • @beenakumari4283
    @beenakumari4283 2 ปีที่แล้ว +15

    "ഹരേ രാമ രാമാ" നമസ്കാരം സുസ്മിത ജീ 🙏❤️

  • @ania8452
    @ania8452 ปีที่แล้ว

    ജ൯മ ജ൯മാന്തര ബന്ധമെന്നേ പറയാനാവു ഈ പാരായണം അങ്ങയുടെ സ്വരമാധുരിയിലൂടെ ശ്രവിയ്ക്കാ൯ കഴിയുന്നത്. ഇനിയൊരു ജ൯മ൦ഈയുള്ളവ൯ ആഗ്രഹിക്കുന്നില്ല, ക്രഷ്ണ ലോകത്തു വെച്ചു കാണാം. നന്ദി കണ്ണാ............................

  • @seemaarchicot1656
    @seemaarchicot1656 2 ปีที่แล้ว +3

    🌹ഹരേ കൃഷ്ണ 🙏 സുപ്രഭാതം ടീച്ചർ 💖 ഓം നമോ വാസുദേവായ നമഃ 🙏🌹🙏🌹

  • @ChandrasekaranIP-fr8ul
    @ChandrasekaranIP-fr8ul ปีที่แล้ว +1

    സുന്ദരമായ ആലാപനം ശ്രീ രാമ ജയം ❤🙏🙏🙏🙏🙏

  • @vipinv6930
    @vipinv6930 2 ปีที่แล้ว +1

    സുന്ദര കാണ്ഡം വായിക്കാൻ എനിക്ക് വളരെ കഷ്ടമായിരുന്നു. മോള് വായിക്കുന്ന തോടൊപ്പം പദം മുറിച്ച് വായിക്കാൻ സാധിച്ചു. വളരെ സന്തോഷമായി ഒരു പാട് താങ്ക്സ് മോളെ . ഭഗവാൻ കുട്ടിയെ അനുഗ്രഹിക്കട്ടെ . ഞാൻ 65 വയസ്സള്ള ഒരു അമ്മയാണ്. ബാഗ്ലൂരിൽ താമസം. ഹരേ കൃഷ്ണ

  • @indirasukumar5849
    @indirasukumar5849 2 ปีที่แล้ว +2

    Hare Rama Hare Rama Rama Rama Hare Hare! Hare Krishna Hare Krishna Krishna Krishna Hare Hare!

  • @Lakshmymenon
    @Lakshmymenon 2 ปีที่แล้ว +5

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏സുപ്രഭാതം ടീച്ചർ ശുഭദിനം നേരുന്നു 🙏❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
    എല്ലാ കൃഷ്ണബന്ധുക്കൾക്കും പുത്രദാ ഏകാദശി ആശംസകൾ 🙏🙏🥰

  • @naliniks1657
    @naliniks1657 ปีที่แล้ว +2

    ജയ് ശ്രീ രാമ 🙏ജയ് ഹനുമാൻ 🙏ജയ് മാതാ സീതാ 🙏🌹

  • @manojmeppara.8554
    @manojmeppara.8554 ปีที่แล้ว

    സുന്ദരം പേര് പോലെ തന്നെ അഭിനന്ദനങ്ങൾ🙏

  • @naliniks1657
    @naliniks1657 ปีที่แล้ว +1

    ഹരേ രാമാ 🙏ജയ് ഹനുമാൻ ജി 🙏അമ്മേ നാരായണ 🙏🌹

  • @ridhidevi5420
    @ridhidevi5420 8 หลายเดือนก่อน

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🙏🙏

  • @geethasankaran5151
    @geethasankaran5151 2 ปีที่แล้ว +7

    സുന്ദര കാണ്ഡം ഇത്രമനോഹരമായി ചൊല്ലി കേൾപ്പിച്ചു തന്നതിന് നമസ്കാരം.ഞാൻ ദിവസവും കേൾക്കാറുണ്ട്.വളരെ നന്ദി🙏

  • @YogaWithLaL
    @YogaWithLaL ปีที่แล้ว

    വളരേ വളരേ മനോഹരം...

  • @sivaramants5981
    @sivaramants5981 2 ปีที่แล้ว +1

    അനൂപമമായ ആലാപനo , അത്രമേൽ ഹൃദ്യം മനോഹരം സുന്ദരം നമസ്തേ .

  • @mohiniamma6632
    @mohiniamma6632 4 หลายเดือนก่อน

    🎉🙏🙏🙏🎉ജയ് ശ്രീരാം🙏"മാരുതപുത്ര ഭാഗ്യോദയം"... ഭഗവാനേ..!!!🙏ഓം ശ്രീ ശ്രീഗുരുഭ്യോ നമഃ🙏🙏🙏🎉

  • @kankalathavakkayil8409
    @kankalathavakkayil8409 2 ปีที่แล้ว +2

    നമസ്തേ മാതാജി

  • @gopakumar8419
    @gopakumar8419 2 ปีที่แล้ว +2

    വളരെ സുന്ദരവും ആസ്വാദനവും നുകരുന്ന പാരായണം.നമസ്തേ 🙏🙏🙏🙏🙏🙏

  • @SheebaDevi-nf6gg
    @SheebaDevi-nf6gg ปีที่แล้ว

    മനോഹര ആലാപനം സുസ്മിതജി.. 🙏🙏🙏🙏🙏❤❤❤❤

  • @krishnakumariraghavan5376
    @krishnakumariraghavan5376 2 ปีที่แล้ว +1

    ഹരേ കൃഷ്ണ... നമസ്കാരം സുസ്മിത... ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @ajithaashok2270
    @ajithaashok2270 2 ปีที่แล้ว +7

    ❤️❤️രാമായ രാമഭദ്രായ രാമചന്ദ്രായ വേധസേ രഘുനാഥായ നാഥായ സീതായ പതയേ നമഃ 🙏❤️🙏
    നമസ്കാരം സുസ്മിതാജി
    🙏🙏❤️❤️🙏🙏

  • @rajanvattekkat9096
    @rajanvattekkat9096 ปีที่แล้ว

    സുന്ദരകാണ്ഡം ഒന്നാം വരി കടുപ്പം, രണ്ടാം വരി എളുപ്പം. എന്നാൽ രണ്ടു വരികളും എത്ര അനായാസമായി ആലപിക്കുന്നു ! ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ!! 🙏🙏

  • @valsaaryanarayanan5837
    @valsaaryanarayanan5837 2 ปีที่แล้ว +1

    സുന്ദരകാണ്ഡം... 🙏🙏 അതി സുന്ദരം സുസ്മിത ജി 🌹🌹🌹🙏🙏

  • @SreeHari-7
    @SreeHari-7 2 ปีที่แล้ว +3

    രാമ ഹരേ ജയ രാമ ഹരേ ❤️❤️❤️
    നന്ദി നന്ദി ഭഗവാനെ ജീവിതത്തിൽ ആദ്യമായി ആണ് രാമായണം വായിക്കുന്നത്. അതിന് അവസരം തന്ന ഗുരുനാഥയുടെ മുന്നിൽ സാഷ്ടാംഗം നമസ്കരിക്കുന്നു.. 🙏🙏🙏
    ഹരേ രാമ
    ഹരേ നാരായണ
    നന്ദി
    ഓം നമോ നാരായണായ ❤️❤️❤️🙏🙏🙏

  • @suchitrasuchi6521
    @suchitrasuchi6521 ปีที่แล้ว +1

    ഹരേ കൃഷ്ണാ 🙏🙏❤️നമസ്കാരം ടീച്ചർ 🙏❤️❤️

  • @vanajasaji3018
    @vanajasaji3018 ปีที่แล้ว

    നമസ്തേ സുസ്മിതാജി.... പ്രഭാത വന്ദനം....

  • @vimalavasudevan4865
    @vimalavasudevan4865 2 ปีที่แล้ว +5

    ഹരേ രാമ ഹരേ രാമ ഹരേ രാമ രാമ.... 🙏🙏🙏🙏
    പ്രണാമം മാം... 🙏🙏🙏
    പാരായണം അതിമനോഹരം... 👌👌👌
    കോടി കോടി നന്ദി മാം... 🙏🙏🙏

  • @rugminikamalakshanrugminik8953
    @rugminikamalakshanrugminik8953 2 ปีที่แล้ว +1

    harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna

  • @pushpasurendran8384
    @pushpasurendran8384 2 ปีที่แล้ว +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏 നമസ്തേ സുസ്മിതാ ജി🙏❤️🌹🌹🌹

  • @sreejavaikkath2426
    @sreejavaikkath2426 ปีที่แล้ว

    ഹരേ കൃഷ്ണ ഹരേ രാമ🌹🌹 ഈ ഭാഗം വായിക്കാൻ കുറെ സമയം എടുത്തിരുന്നു. ji യുടെ പാരായണം കേട്ടപ്പോ ഒരു ആശ്വാസം ആയി. ഒപ്പം സന്തോഷവും

  • @unnikrishnancv442
    @unnikrishnancv442 ปีที่แล้ว

    വളരെ ഭംഗിയായി പാരായണം ചെയ്തു.
    നമസ്തേ 🙏🙏🙏

  • @tittogovind189
    @tittogovind189 2 ปีที่แล้ว +5

    Sundharakandam made most sundaram by your sweet voice.
    Jai sree ram

  • @rajannair5972
    @rajannair5972 2 ปีที่แล้ว +10

    Oh my Sister Guru I have no words to tell my gratitude 🙏 What an explanation what an unbelievable reading 👏

  • @jayasreeg7692
    @jayasreeg7692 2 ปีที่แล้ว +5

    ഹരേ രാമ... 🙏🙏🙏നമസ്കാരം സുസ്മിതാ ജീ 🙏🙏🙏🙏🌹

  • @naliniks1657
    @naliniks1657 ปีที่แล้ว

    ഓരോ സ്ത്രീകളുടെയും ദുഃഖം ദേവിയിൽ കൂടി പ്രകടമാകുന്നു 🙏ഭാഗവാന് മാത്രം പരിഹാരം കാണാൻ സാധിക്കും 🙏അമ്മേ ശരണം 🙏🌹🙏

  • @naliniks1657
    @naliniks1657 ปีที่แล้ว +5

    ഭാസ്മീകൃത പ്രഭോ ഭാസ്മീകൃത പ്രഭോ മമ ഭയ ആ ദി പാപങ്ങൾ ഭാസ്മീകൃത പ്രഭോ 🙏ജയ് ഹനുമാൻ 🙏

  • @sarangadev
    @sarangadev 4 หลายเดือนก่อน +1

    🙏🙏🙏❤

  • @premav4094
    @premav4094 2 ปีที่แล้ว +3

    ഓം നമോ നാരായണായ 🙏
    പ്രണാമം സുസ്മിതജി 🙏

  • @sujathas2354
    @sujathas2354 2 ปีที่แล้ว +5

    Jai shree Ram 🙏 Jai shree hanuman 🙏 uma mahaswaraya namah 🙏 jai shree Ram 🙏💐💐💐💐 good morning mam 💕👌

  • @likhilkg9251
    @likhilkg9251 2 ปีที่แล้ว +7

    🙏🙏🙏🌿🌺🌺🌺 ഹരേ കൃഷ്ണ ഹരേ നാരായണ🌺🌺🌺🌿🙏🙏🙏...

  • @inswakitchen8968
    @inswakitchen8968 ปีที่แล้ว

    സുന്ദരകാണ്ഡം എങ്ങനെ വായിക്കുക എന്നോര്‍ത്ത് വിഷമിച്ച എനിക്ക് ശ്രീരാമന്‍ കാണിച്ചു തന്നു നന്ദി

  • @preethibabu5560
    @preethibabu5560 2 ปีที่แล้ว +2

    🙏🙏🙏 ഹരേ രാമ
    ജാനകീ ജീവനസ്മരണം ജയ ജയ രാമ രാമ 🙏🙏🙏
    ആഞ്ജനേയ സ്വാമീ കീ ജയ്🙏🙏🙏

  • @emkrishnan9556
    @emkrishnan9556 2 ปีที่แล้ว +2

    സുപ്രഭാതം ടീച്ചർജീ 🤗🤗🤗 " ഹരേ രാമാ "

  • @bindhuprasobh880
    @bindhuprasobh880 2 ปีที่แล้ว +4

    Hare Rama Ramaa.... Sravanamanoharam Susmithagii 👌😍🙏🙏🙏

  • @shaanushaan386
    @shaanushaan386 2 ปีที่แล้ว +5

    Hare Rama Hare Krishna ❤️❤️❤️🙏🏻🙏🏻🙏🏻

  • @mnsahadevan1985
    @mnsahadevan1985 ปีที่แล้ว

    പാരായണം മനോഹരം,അതിമനോഹരം.

  • @divyas.v.8141
    @divyas.v.8141 2 ปีที่แล้ว +6

    Namaste Susmithaji 🙏. Thanks for this upload

  • @sreekala2793
    @sreekala2793 2 ปีที่แล้ว +2

    Hare Krishna 🙏 Namaskaram susmitagi 🙏♥️👌🌹🙏🙏🙏🙏🙏 Hare krishna 🙏

  • @ragavanmp6945
    @ragavanmp6945 2 ปีที่แล้ว

    സുന്ദര സുന്ദരമായ സുന്ദരകാണ്ഡാ ആലാപനം രാമ രാമ കൃപ

  • @latharajeev2891
    @latharajeev2891 2 ปีที่แล้ว +4

    Hari om susmithaji🙏🌹. sreeramachandra swamine nama🙏🌼 jayajaya anjaneya🌼🙏

  • @meenupadamakumar5042
    @meenupadamakumar5042 ปีที่แล้ว +1

    Om hom hanumathe nama 🙏 Om sreeramachandra jaya...🙏🙏

  • @deeparanim6834
    @deeparanim6834 ปีที่แล้ว

    ആഹാ, എത്ര മനോഹരം!ജീവിതത്തിൽ എന്തെങ്കിലും സങ്കടം ഉണ്ടാകുമ്പോൾ നമ്മുടെ മനസ്സിന് നല്ല ആശ്വാസം ലഭിക്കും. 🙏💖

  • @laxmiaa-vz4vd
    @laxmiaa-vz4vd ปีที่แล้ว

    മനോഹരം 🙏🙏🙏 സ്വരമാധുര്യം ഭാവം 👌👌👌👌

  • @naliniks1657
    @naliniks1657 ปีที่แล้ว +1

    ഭഗവതി paramarswri 🙏മഹാ ദേവീ നമഃ 🙏🌹

  • @vpbalasubramaniam8585
    @vpbalasubramaniam8585 ปีที่แล้ว

    What a depth in the rendering by amma.... വീണ്ടും വീണ്ടും Ketu kondae ഇരിക്കാൻ തോന്നുന്നു.....

  • @geethavadassery6408
    @geethavadassery6408 2 ปีที่แล้ว +3

    Namaskaram susmitha ji

  • @ashabaiju4137
    @ashabaiju4137 2 ปีที่แล้ว +2

    രാമാ രാമാ രാമാ രാമാ രാമാ രാമാ രാമാ പാഹിമാം രാമാ കൃഷ്ണാ വാസുദേവാ രാമാ രാമാ പാഹിമാം 🙏🙏🙏🙏

  • @AnuAshok-ot6je
    @AnuAshok-ot6je 4 หลายเดือนก่อน

    Hare rama hare rama rama rama hare hare Hare krishna hara krishna krishna krishna hare hare ,,🙏 namasthe teacher .

  • @rajaniravikumar6114
    @rajaniravikumar6114 2 ปีที่แล้ว +1

    🙏🙏🙏🙏Eeswara anugraham valreyadhikam labhichittulla janmam. Krishna Guruvayurappa.

  • @venysreelakshmi1334
    @venysreelakshmi1334 ปีที่แล้ว

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ. Susmithaji തങ്ങൾക്. അനന്തകോടി നമസ്കാരം playlistil താങ്കളുടെ ഭാഗവത പാഠം ,വിഷ്ണു sahsra നാമം,ലളിതാ sahsra നാമം എല് ലം കേൾകകന്നുണ്ട്.നമസ്കാരം ജി.

    • @venysreelakshmi1334
      @venysreelakshmi1334 ปีที่แล้ว

      Ramayanamthankalkoppam കട്ട് വായിക്കാൻ ശ്രമിക്കുന്നുണ്ട്. നമസ്കാരം susmithaaji.

  • @ambikanair569
    @ambikanair569 2 ปีที่แล้ว +3

    Sree Rama Jayam🙏🙏🙏 Namaskaram Susmithaji 🙏

  • @indiravinayakumar
    @indiravinayakumar ปีที่แล้ว +1

    Very sweet rendition. Most heartfelt pranams🙏🙏🙏 may lord Sri Rams blessings be always there with you