ശ്രീനന്ദ് പാടുന്ന ഓരോ പാട്ടുകളും പ്രേക്ഷകഹൃദയങ്ങളെ തൊട്ടുണർത്തുന്നവയാണ് !!

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 141

  • @ChandraBose-d4b
    @ChandraBose-d4b 3 หลายเดือนก่อน +1

    ഈ കുട്ടിയുടെ പാട്ടു കേട്ടാണ് ഞാൻ എൻറ എല്ലാ ദുഖങ്ങളും മറക്കുന്നത് ........

  • @nimshadask8595
    @nimshadask8595 3 ปีที่แล้ว +26

    ശ്രീനന്ദ്..... Endoru ഐശ്വര്യമാണ് അവനെ കാണുമ്പോൾ....പാടുന്ന പാട്ടുകളും അവനെ pole തന്നെ.... 🤗😘

  • @akku8341
    @akku8341 2 ปีที่แล้ว +12

    പാടിക്കഴിഞ്ഞ് ഓടി എത്തി അമ്മയെ കെട്ടിപിടിച്ചു ഉമ്മ കൊടുത്തത് കണ്ടപ്പോ കരഞ്ഞവർ ആരൊക്കെ ? അമ്മ , കണ്മുൻപിലേ ദൈവം.. സൂപ്പർ മോനേ... നല്ലതു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു...

  • @SunilKumar-lv3zb
    @SunilKumar-lv3zb 3 ปีที่แล้ว +40

    ചക്കര മുത്ത്‌, പൊന്ന് മോൻ... ഉമ്മ... love you... എല്ലാ പാട്ടും കണ്ണ് നിറയ്ക്കും...

  • @parodymania6330
    @parodymania6330 2 ปีที่แล้ว +2

    ദൈവമേ ...... നിന്റെ ഈ സൃഷ്ടി ആശ്ചര്യകാരം ..... ഒന്ന് തൊട്ടു വണംഗാൻ മനസ്സ് വെമ്പൽ കൊള്ളുന്നു.

  • @remithpk9072
    @remithpk9072 2 ปีที่แล้ว +10

    നല്ല ശബ്ദം. നല്ല ആലാപനം .ഒറ്റ ദിവസം കൊണ്ട് മോൻ്റെ ഫാനായി മാറി

  • @vineeshv5013
    @vineeshv5013 3 ปีที่แล้ว +20

    ഭാവ ഗായകൻ .... മലയാള സംഗീത ലോകത്തേയ്ക്ക് ഇതാ പുതിയ ഒരു ഭാവ ഗായകൻ.... ഒരു PJ , MJ & KJ മിശ്രിതം..... ഇനി സംഗീത ലോകം ഈ സ്വരമാധുര്യം കൊണ്ട് നിറയട്ടെ... ഇനിയും ഒരുപാട് വർഷങ്ങൾ ഇതിലും മനോഹരവും മാധുര്യവും നിറഞ്ഞ ഗാനങ്ങളുമായി സംഗീത ലോകത്ത് പടർന്നു കയറട്ടെ......

  • @SabuVargheseOfficial
    @SabuVargheseOfficial 3 ปีที่แล้ว +20

    എത്ര മനോഹരമായിട്ടാണ് മോനെ നീ പാടിയത്... ശരിക്കും മനസ്സ് നിറഞ്ഞു...ദൈവത്തിന്റെ അനുഗ്രഹം നന്നായി ലഭിച്ചിട്ടുള്ള കുട്ടിയാണ് നീ... വീണ്ടും വീണ്ടും നന്നായി പാടുക... All the very best...

    • @lakshmikumarlakshmi216
      @lakshmikumarlakshmi216 3 ปีที่แล้ว +1

      എത്ര മനോഹരമായിട്ട് മോൻ പാടുന്നു ഇത് ദൈവത്തിന്റെ വരദാനമാണ് മോൻ കോഴിക്കോടിന്റെ അഭിമാനം ആണ് ഇനിയും ദൈവത്തിന്റെ അനുഗ്രഹം വേണ്ടുവോളം ഉണ്ടാവട്ടെ

  • @riazmk8284
    @riazmk8284 3 ปีที่แล้ว +6

    മനോഹരം.. മനോഹരം.. മനോഹരം..
    അപാരമായ കഴിവുകളുള്ള മോൻ..

  • @baijubaiju6676
    @baijubaiju6676 2 ปีที่แล้ว +4

    ആ...ഹാ..... എന്ത് നല്ല രസമാണ് കേട്ടിരിക്കാൻ ചക്കര മുത്ത്💋💋💋💋💋💋💋💋💋💋💋💋❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🥰🥰🥰🥰🥰💞💞💞💞💞💞💞💞💞

  • @remyaa4943
    @remyaa4943 3 ปีที่แล้ว +17

    ശ്രീനന്ദ് വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനം

  • @radhakrishnanpm1946
    @radhakrishnanpm1946 3 ปีที่แล้ว +21

    നല്ല പാട്ട് സെലെക്ഷൻ സൂഷ്മതയോടെയുള്ള അതി സുന്ദരമായ ആലാപന വിസ്മയവുമായി ശ്രീനന്ദ് 🙏🙏🙏💕💕💕💕

  • @sreeyanarayan_official2535
    @sreeyanarayan_official2535 2 ปีที่แล้ว +2

    Madhuchettaaa Anu chechiiii super!!!! Monuuttaaaa onnum parayaanilledaaa chakkare polichu... Ummmaaa

  • @saleenapm27
    @saleenapm27 2 ปีที่แล้ว +28

    മോനേ നിൻറ്റെ പാട്ടു മാത്രം ജാൻ തിരഞ്ഞു നടക്കാ.. 😊😊.. രാത്രി ഉറക്കം പോലുമില്ല.. 😄😄1 മണിവരെ നിൻറ്റെ പാട്ടു തിരഞ്ഞു നടന്നു കേൾക്കാ ജാൻ.... നിൻറ്റ... അച്ചനും അമ്മക്കും .. ദൈവം കൊടുത്ത വലിയ ഒരു ഗിഫ്റ്റ് ആണ് നീ 🙏🙏🙏🙏😘😘😘😘😘😘😘🥰🥰🥰🥰

    • @sheejasabu3673
      @sheejasabu3673 2 ปีที่แล้ว +1

      സത്യം.. ഞാനും

    • @sumibaji007
      @sumibaji007 2 ปีที่แล้ว +1

      ഞാനും...എപ്പോഴും...
      ശ്രീ നന്ദ് നെ അത്രയ്ക്ക് ഇഷ്ടം ആണ്

    • @anuradhasanthosh6464
      @anuradhasanthosh6464 ปีที่แล้ว +2

      ഞാനും...😃😃ഒറ്റയൊരെണ്ണം കേട്ടാൽ പിന്നെ വേറെങ്ങോട്ടും പോകാൻ പറ്റില്ല...🥰🥰

    • @Sivaramov
      @Sivaramov ปีที่แล้ว +1

      ​@@sheejasabu3673 pp deed by

  • @radhakrishnannaire6104
    @radhakrishnannaire6104 2 ปีที่แล้ว +10

    ഗാനാസ്വദക മനസിൽ ശ്രീ നന്ദ് നീയൊരു പ്രിയപ്പെട്ട ഒരു ദളം മാത്രമേ ഉള്ളു. അത്രമേൽ നിന്റെ ഗാനം ആസ്വാദ്യകരമാണ് !!

  • @santhac6165
    @santhac6165 2 ปีที่แล้ว +1

    പൊന്നുമോനെ നീയൊരു ഭാവഗായകനാണ്. ഉമ്മ ----ഉമ്മ.

  • @haricharu6267
    @haricharu6267 3 ปีที่แล้ว +8

    Sreenandukutan നന്നായി പാടി. മോന്റെ പാട്ടുകൾക്കായി കാത്തിരിക്കുന്നു. God bless you chakkare. ❤❤❤

  • @rabeenaakv5581
    @rabeenaakv5581 2 ปีที่แล้ว +4

    എന്റെ ഫേവറൈറ്റ് സോങ് ♥️♥️♥️♥️♥️♥️♥️♥️നന്ദൂട്ടാ മോന് എന്റെ ചക്കരയുമ്മ 😍😍😍😍😍🤩🤩🤩🤩🤩🥰🥰🥰🥰🥰😘😘😘😘😘❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏

  • @NVZ-c1q
    @NVZ-c1q 2 ปีที่แล้ว +2

    ശ്രീനന്ദ് കുട്ടാ അടിപൊളി, ഉമ്മ, ഉമ്മ ഉമ്മ ❤️❤️❤️❤️

  • @sumavijay3045
    @sumavijay3045 3 ปีที่แล้ว +4

    മോനു ❤❤❤❤😘😘😘😘... എന്താ പറയുക... അതി മനോഹരം ❤️❤️❤️

  • @subhagas585
    @subhagas585 2 ปีที่แล้ว +2

    Congrats mone, Sreenandh Vinodh, അതി മനോഹരമായി പാടി.👍👍👍👍👍

  • @haneefahaneefa3125
    @haneefahaneefa3125 2 ปีที่แล้ว +2

    ടോട്ടൽ നന്നായിരിന്നു സ്റ്റാർട്ടിങ് മനോഹരമായിരുന്നു മോനെ thanks

  • @ushakrishna9453
    @ushakrishna9453 2 ปีที่แล้ว +2

    Chakkare super....eathra kettaalum mathiyavilla....God bless you monu

  • @കാന്താരിമുളക്
    @കാന്താരിമുളക് 2 ปีที่แล้ว +3

    ദൈവം മോനേ അനുഗ്രഹിക്കട്ടെ

  • @sindhut3398
    @sindhut3398 3 ปีที่แล้ว +3

    Sreenandinte Ella pattum kelkkarundu... suuuuuper.....ellam onninonnu Mecham.....god bless you..

  • @alanjoseph8169
    @alanjoseph8169 3 ปีที่แล้ว +2

    എന്റെ മോനെ നിന്റെ എല്ലാം പാട്ടു സൂപ്പർ

  • @PetalPath24
    @PetalPath24 3 ปีที่แล้ว +6

    👍👍👍👍❤❤❤ഇനിയും നല്ല പാട്ടുകൾ പാടാൻ കഴിയട്ടെ

  • @ajithkrish444
    @ajithkrish444 3 ปีที่แล้ว +9

    ONVയുടെ പവിത്രമായ വരികൾ ♥️

  • @assanabdulrassakpa9872
    @assanabdulrassakpa9872 3 ปีที่แล้ว +8

    What an expression!
    God bless you Sreenandhu.

  • @gigigeorge7232
    @gigigeorge7232 3 ปีที่แล้ว +12

    Ivan anu seson 2 winner...urapichoo...ella pattum 1 nu 1 nu mecham 😍😍

  • @steephanmessi1990
    @steephanmessi1990 2 ปีที่แล้ว +1

    എനിക്ക് ഒരാഗ്രഹം
    എന്റെ ഏറ്റവും പ്രിയപ്പെട്ട അനുജൻ ശ്രീനന്ദിനോട് ഒന്ന് സംസാരിക്കാൻ

  • @devu4240
    @devu4240 2 ปีที่แล้ว +2

    Love you muthe.god bless you

  • @babun7456
    @babun7456 2 ปีที่แล้ว +1

    Super Mone All the Best

  • @josekmcmi
    @josekmcmi 3 ปีที่แล้ว +5

    Sreenand , like most of the boys among the Top singers, sings like a professional. Blessings, monutta.

  • @santhoshkumari727
    @santhoshkumari727 2 ปีที่แล้ว +2

    ഭാവത്മകം... ശ്രുതിസുഭഗം 🙏

  • @sidharthankp4099
    @sidharthankp4099 2 ปีที่แล้ว

    സൂപ്പർ സോങ്ങ് നന്ദു സേ പൊളിച്ചു നമിച്ചു

  • @pramodvarkala2650
    @pramodvarkala2650 2 ปีที่แล้ว +2

    Sreenand monu superayintundu👏👏👏👍

  • @vanajashine
    @vanajashine 2 ปีที่แล้ว

    സൂപ്പർ സൂപ്പർ മോനു❤️❤️❤️❤️

  • @ananthraman7604
    @ananthraman7604 3 ปีที่แล้ว +2

    Very very super good. You are good singer.thanks mone.iniyum nannsyi paadan sramimku.super voice.

  • @mallikamurali2745
    @mallikamurali2745 3 ปีที่แล้ว +4

    Wow....... Super . God bless. 😍👏👏💕

  • @subhagas585
    @subhagas585 2 ปีที่แล้ว +1

    May you shine like the brightest star in the sky.God is with you mone.🙏🙏🙏

  • @sreekalasreekala2911
    @sreekalasreekala2911 3 ปีที่แล้ว +2

    അടിപൊളി മുത്തേ 🥰🥰🥰🥰

  • @maheshkumar-mv5ig
    @maheshkumar-mv5ig 2 ปีที่แล้ว

    Iam the katta fan of nandoos.... love you so much sreenand chakkare

  • @ananthraman7604
    @ananthraman7604 3 ปีที่แล้ว +3

    Mone super good.

  • @kunjavava1075
    @kunjavava1075 3 ปีที่แล้ว +1

    Mone chakkare parayan vakkukal illa god bless you 👌👌👍👍🙏

  • @sumag7760
    @sumag7760 2 ปีที่แล้ว

    Very very.....beautiful songs God help you .

  • @jayasreepbjayasreepb2090
    @jayasreepbjayasreepb2090 3 ปีที่แล้ว +3

    Super monu. All Congrats

  • @sarojinipk267
    @sarojinipk267 ปีที่แล้ว

    Mone I amwaitingforyour songs only😊

  • @jinuabdhullatheef1735
    @jinuabdhullatheef1735 3 ปีที่แล้ว +6

    Wow super mone😘😘😍😍

  • @suja0306
    @suja0306 3 ปีที่แล้ว +2

    Super super monu. No can beat you❤️❤️❤️❤️

  • @RD--iv8ej
    @RD--iv8ej 3 ปีที่แล้ว +2

    So addicted your singing,Excellent 👍

  • @bindhukurian1994
    @bindhukurian1994 2 ปีที่แล้ว

    SreeNandh Super Super Super👌👌👌

  • @sihassl7851
    @sihassl7851 3 ปีที่แล้ว +3

    ഇത് ഞാൻ സമയം കിട്ടുമ്പോൾ എല്ലാം മോൻ്റെ പാടുകൾ കേൾക്കും എന്തോ ഒരു അക്ട്രാക്ഷൻ ആണ് പാട്ടുകൾ....
    എല്ലാ ടെൻഷൻ നും മാറും

  • @subhagas585
    @subhagas585 2 ปีที่แล้ว +1

    Believe in God n stay positive.The result for your sincere hardwork is also positive.All the best wishes for your future mone.👍👍👍👍👍

  • @unnikrishnanunnikrishnan374
    @unnikrishnanunnikrishnan374 2 ปีที่แล้ว +1

    Super 👌

  • @alferovejoseph1881
    @alferovejoseph1881 2 ปีที่แล้ว +1

    ചക്കര ഉമ്മ

  • @jaganvaigha1136
    @jaganvaigha1136 3 ปีที่แล้ว +2

    Adipoli mone......👍👍👍👍👌👌👌😘😘❤

  • @unnichankath2756
    @unnichankath2756 2 ปีที่แล้ว +2

    What a feel 👍

  • @harshanthattil7034
    @harshanthattil7034 2 ปีที่แล้ว +1

    Superb!!!👏👏👏👏🌹🌹🌹🌹

  • @lathamohan7705
    @lathamohan7705 2 ปีที่แล้ว

    Mone adipoly super song god bless you

  • @vinaychandran6340
    @vinaychandran6340 2 ปีที่แล้ว +1

    കിടു!

  • @sreekalasreekala2911
    @sreekalasreekala2911 3 ปีที่แล้ว +2

    കിടു 😍😍😍😍

  • @subhagas585
    @subhagas585 2 ปีที่แล้ว

    Just smile n give your best. Success is sure.,mone.👍👍👍👍👍

  • @musthafakvk2482
    @musthafakvk2482 2 ปีที่แล้ว +1

    ഗന്ധർവ്വൻ❤️

  • @sallyjoseph7427
    @sallyjoseph7427 3 ปีที่แล้ว +3

    Super sreenandu God bless you

  • @sivantt189
    @sivantt189 3 ปีที่แล้ว +2

    Haaaaaa sooooooper mone

  • @sudhasreekumar3605
    @sudhasreekumar3605 2 ปีที่แล้ว

    👏👏👏👏👏super👍

  • @sulikasulu5303
    @sulikasulu5303 2 ปีที่แล้ว

    ശുശാന്തേട്ട 👍👍👍പൊളി

  • @seenacsrenju3884
    @seenacsrenju3884 2 ปีที่แล้ว

    Monuve......adipoly

  • @sreekalasreekala2911
    @sreekalasreekala2911 3 ปีที่แล้ว +1

    കിടുക്കി 😍😍😍

  • @rhythmcar5575
    @rhythmcar5575 3 ปีที่แล้ว +6

    Dis ലൈക് മനസാക്ഷി ഇല്ലാത്തവർ ആണ് സോറി

  • @akilaganapathy5171
    @akilaganapathy5171 2 ปีที่แล้ว +1

    Mind blowing n soul stirring rendition by Nandhu. He shd b d title winner👍👍👍👍👍👍👍👍👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @fithaumar95444
    @fithaumar95444 3 ปีที่แล้ว +3

    Wow super

  • @thulasika9246
    @thulasika9246 3 ปีที่แล้ว +2

    It's my favorite song 🙏🙏🙏

  • @nivedyahrudya8265
    @nivedyahrudya8265 2 ปีที่แล้ว +1

    ❤️ u mone

  • @vishnusuresh1473
    @vishnusuresh1473 3 ปีที่แล้ว +6

    Bhava gayakan of next gen😍😍😍😍

  • @SK-px4os
    @SK-px4os 2 ปีที่แล้ว

    Veendum..🥰

  • @sathisrikumar359
    @sathisrikumar359 3 ปีที่แล้ว +1

    Superb Mone ❤️❤️

  • @noblesonazaria4426
    @noblesonazaria4426 3 ปีที่แล้ว

    Mone god bless u.nannayi
    Varum .blessings from me to

  • @sreekalasreekala2911
    @sreekalasreekala2911 3 ปีที่แล้ว

    സൂപ്പർ 👌👌👌🥰🥰🥰

  • @ambilikalharam2171
    @ambilikalharam2171 3 ปีที่แล้ว +1

    കിടുക്കച്ചി❤️

  • @vasuck8162
    @vasuck8162 2 ปีที่แล้ว

    അടിച്ചു പൊളിച്ചു.

  • @kudka875
    @kudka875 2 ปีที่แล้ว

    മുത്ത്.. 🥰

  • @dileepnarayanan1510
    @dileepnarayanan1510 2 ปีที่แล้ว

    Dear mon.......love uuuuuuu

  • @jyolsnasree5838
    @jyolsnasree5838 2 ปีที่แล้ว +1

    Chakkara moan😘😘

  • @sameeramanaf9067
    @sameeramanaf9067 3 ปีที่แล้ว

    Very good Sreenand

  • @lakshyalakshya4234
    @lakshyalakshya4234 3 ปีที่แล้ว

    Excellent monu god bless you

  • @sowminiravindran5875
    @sowminiravindran5875 3 ปีที่แล้ว +4

    Super😘

  • @bindhuvijay5029
    @bindhuvijay5029 2 ปีที่แล้ว

    Chakkara umma kalakki

  • @deepudivakaran7710
    @deepudivakaran7710 3 ปีที่แล้ว +3

    Suuuuuppppppeeeerrrrrrr. .❤️❤️❤️❤️

  • @rasiyanaufal105
    @rasiyanaufal105 3 ปีที่แล้ว

    Top 1 Nandu thane👍👍😍

  • @abduljaleelmuhammed1569
    @abduljaleelmuhammed1569 3 ปีที่แล้ว +3

    Super

  • @mubashirakochu2119
    @mubashirakochu2119 2 ปีที่แล้ว

    Muthanu😘😘😘😘

  • @prmadhuraghavan5764
    @prmadhuraghavan5764 3 ปีที่แล้ว +3

    സീസൺ 2 ആൺകുട്ടികൾക്ക് ആണ് അവർ തകർക്കും no doubt

  • @sheebasunil7996
    @sheebasunil7996 3 ปีที่แล้ว +1

    Good,,,,, God bless you 🙏🙏

  • @sreebhav1236
    @sreebhav1236 3 ปีที่แล้ว +1

    Super monu

  • @RadhikaPradeep-sj2bu
    @RadhikaPradeep-sj2bu 2 ปีที่แล้ว +1

    ❤️❤️❤️

  • @krishnarajaneesh345
    @krishnarajaneesh345 2 ปีที่แล้ว

    Chakkarakutti😘😘😘😘😘

  • @aljaseeran9506
    @aljaseeran9506 3 ปีที่แล้ว +2

    Bst singer

  • @santhoshsanthosh.a.s4700
    @santhoshsanthosh.a.s4700 2 ปีที่แล้ว +1

    👍👍👍😘😘😘