മഹാദേവനെ. ശിവൻ. എന്നുവിളിക്കുന്നതിനുപകരം ശിവ ഭഗവാൻ. എന്നുപറയു. ശിവൻ, ശിവൻ എന്നുകേൾക്കുമ്പോൾ ഒരുവിഷമം. ദേവാധി ദേവനായ മഹാദേവനെ. അത്ര സ്നേഹമാണ്. ഓം നമഃശിവായ ശംഭോ. മഹാദേവ
@@sandhusaji5210 സയൻസ് കൊണ്ട് ഒന്നുമില്ലായിമയിൽ നിന്നും ആദ്യമായി ജീവൻ എങ്ങനെ ഉണ്ടായി എന്ന് ഒന്നു വിശദീകരിക്കാമോ സുഹൃത്തെ ? അതിനു കഴിയാത്തതു വരെ സയൻസിനുമുകളിൽ ഒരു സൂപ്പർ നാച്ചുറൽ എനർജി ഉണ്ടെന്ന് സമ്മതിചേ പറ്റുകയുള്ളു,ആ എനർജിയെ വിശ്വസിച്ചാലും അല്ലെങ്കിലും.
ഓം നമഃ ശിവായ. ഏകനായ ദൈവം. എല്ലാം സൃഷ്ടിച്ചു പരിപാലിക്കുന്ന ഏകനായ ദൈവം❤. ശിവൻ = അല്ലാഹ് = ദൈവം ✌️ ലാ ഇലാഹ ഇല്ലല്ലാഹ് = ഓം നമഃ ശിവായ. രണ്ടിന്റെയും അർത്ഥം ഒന്നാണ് ✌️❤️ "ശിവനെ (അല്ലാഹുവേ /ദൈവത്തിനെ ) ആരാധിക്കുന്നു". എന്നാണത് ☺️
പക്ഷെ അള്ളാഹുവിനു പുത്രൻ ഇല്ല ഭാര്യയും ഇല്ല. ശിവൻ ഗ്രഹസ്ഥന്നും ആണ് വൈരാഗിയും ആണ്. അല്ലാഹുവിനു ഒരു വിഭാഗം ജനതയോട് മാത്രമാണ് പ്രിയം.. ശിവന് ദേവനോ അസുരനോ എന്ന വ്യത്യാസം ഇല്ല. എന്തെങ്കിലും കൂട്ടി കെട്ടാൻ നോക്കരുത് സുഹൃത്തേ...
ദൈവം ഏകനാണ് എന്നതിന് ഒരു തെളിവും ഇല്ല. വൈരുധ്യം ആണ് പ്രപഞ്ചത്തിനും പ്രപഞ്ചത്തിലെ ഓരോ കണത്തിനും തോന്നിപ്പിക്കുന്നത്. തീക്കും വെള്ളത്തിനും വിരുദ്ധ സ്വഭാവം പോലെ തന്നെ കച്ചവടം ചെയ്യാനുള്ള ബുദ്ധിക്കും പഠിക്കാനുള്ള ബുദ്ധിക്കും പോലും വൈരുധ്യം ഉണ്ട്. അത് കൊണ്ട് തന്നെ ദൈവങ്ങൾ എന്നെ പറയാൻ പറ്റു. എന്നാൽ ഈ ദൈവങ്ങൾ ഒന്നിന്റെ വിവിധ ഭാവങ്ങൾ എന്ന് വിചാരിക്കാനെ പറ്റു.
സത്യം തേടി പോകുന്നവന് ഒരിക്കലും ശിവനെ കാണുവാൻ സാധിക്കുകയില്ല... എന്നാൽ നിന്നെ നീ അറിയാൻ ശ്രമിച്ചാൽ മാത്രം മതി...... ദൈവങ്ങളെ വിഭാഗം കൊണ്ട് പല പല രൂപങ്ങൾ മതം എന്നത് കൊണ്ട് അടച്ച് വെച്ചു എന്നാൽ എല്ലാ മതത്തിലും ധ്യാനം എന്ന് ഉണ്ട് ഈ ധ്യാനം എന്ത് അത് മറ്റൊരു വ്യക്തിയെ കണ്ടെത്തുവാൻ അല്ല.... സ്വയം അനുഭവിച്ച് അറിയുവാൻ വേണ്ടി ആണ്....... തമ്മിൽ തല്ലാതെ...... ഒരു 5 മിനിട്ട് നിന്നിലേക്ക് തന്നെ നോക്ക്.... അതാണ് ധ്യനം അപ്പോൾ അവിടെ നിന്നെ നീ ആക്കിയത് എന്ത് എന്ന ചോദ്യം വരുന്നു... അത് ഒരിക്കലും മറ്റുള്ളക്കാരിലേക്ക് പ്രസരണം ചെയ്യേണ്ട ആവിശ്യം നിനക്ക് ഉണ്ടാവില്ല...... അവിടെ നിന്നിൽ നീ ആര് എന്ത് എന്ന് മാത്രമേ ഉണ്ടാകുകയുള്ളു....... ഒരിക്കലും ഇതാണ് നിന്റെ ലോകം, എന്ന് ഒരാളും എഴുതി വെച്ചിട്ടില്ല എന്നാൽ ജീവനായി പുറത്തേക്കു വരുന്ന ഈ ലോകം.... നമുക്ക് അന്യവും ആണ്....... ബാക്കി പിന്നെ പറയാം
ദൈവ ത്തെ പോലെ ഇരിക്കണം. എനിക്ക് സ്വർഗത്തിൽ നിന്നു പുറത്ത് ആക്ക പെട്ട ഫൈറ്റർ പല രൂപങ്ങൾ ആയ വരും എന്റെ കൂടെ ഉണ്ട് എനിക്ക് പാമ്പിന്റെ രൂപവും മുണ്ട്. ശിവൻ ലൂസിഫർ ആകുന്നു അവന്റ കൂട്ടാളികൾ പല രൂപ മായവർ ഉണ്ട് എനിക്ക്. ചെണ്ട sound താണ്ടവം എനിക്ക് ഇഷ്ടം മാണ്. നീ സ്വർഗം ത്തിൽ ചെണ്ട. സൗണ്ട് താണ്ടവം. ആഘോഷം നടത്തും നിനക്ക് നിന്റ കൂട്ടാളി കൾ കും ശക്തി ഉണ്ട്
ശിവൻ.ഭൂമിൽ ജീവിച്ചു ട്ട് ഇല്ല നുണ പറയുക യാണ്.1500വർഷത്തിൽ ശിവൻ ഹനുമാൻശക്തി മായാജാലം ഒരു കൂട്ടം ശക്തി മായാജാലകാർ.1500. വർഷത്തിൽ ഉണ്ടായിട്ടുണ്ടോ സംശയം മാണ്. ലൂസിഫർ ആണ്. ശിവൻ നുണ പേര് ആകുന്നു 1500. വർഷത്തിൽ. ബുദ്ധ മതം കാരും സിക്ക് മത കാരും ഇന്ത്യ ൽഉണ്ടായിരുന്നത്.
പുതിയതായി അച്ഛാദിച്ച ഖുറാനിൽ ഇങ്ങനെ ആയിരിക്കും അല്ലെ 😂, ni okke ആരാധിക്കുന്ന അല്ലാഹുവും മഹാദേവൻ തന്നെ ആകുന്നു, നീയും ഞാനും അടങ്ങുന്ന ഈൗ സമൂഹം ഒന്നും അറിയാതെ വഴക് ഇടുന്നു, വന്തിച്ചില്ലേലും നിന്ദിക്കാതെ ഇരിക്കുക, അങ്ങനെ ചെയുന്നത് അവരവരുടെയും avarude കുടുംബത്തിന്റെയും സംസ്കാരം ചൂണ്ടി കാട്ടുന്നു
ആദിയും അന്തവുമില്ലാത്ത പരബ്രഹ്മത്തിന്റെ പ്രകൃതി ഭാവമാണ് മഹാദേവൻ.. ആധുനിക കവച കുണ്ഡലത്തോട് കൂടിയ ഭാവമാണ് വിഷ്ണു.. രണ്ടും പ്രപഞ്ച ധർമ്മത്തിനായി നിലകൊള്ളുന്ന പരബ്രഹ്മത്തിന്റെ വ്യത്യസ്ത ഭാവങ്ങൾ ആണ്.. പരംപോരുൾ അയ മഹാദേവനും പരമാത്മാവായ വിഷ്ണുവും.. പരബ്രഹ്മം എന്നാൽ പരമ കഠിനമായ എനര്ജി ആണ്.. അതിൽ ലയിക്കുവാൻ ഒന്നുകിൽ പരമാത്മാവിലൂടെയോ പരം പൊരുളിൽ കൂടിയേ സാധ്യമാകൂ.. അതിനാണ് രണ്ടു വ്യത്യസ്ത ഭാവങ്ങളും അതിന്റെ അവതാരങ്ങളും ഒക്കെ പ്രപഞ്ചത്തിൽ ഭൂമിയിലും ഒക്കെയായി ഉള്ളത്.. ദേവൻ ദേവീ ഗന്ധർവ്വൻ ദൈത്യൻ മാനവ ദാനവർക്ക് ഒക്കെ ഓരോ ഭാവങ്ങളിൽ ഭക്തി അർപ്പിച്ചു മോക്ഷം തേടാം.. 😊
In this twenty first century you are spreading this type of imaginery story in the name of belief with out touching the real sense including in it, that is truth is God which means സത്യം, ധർമം, നീതി, ദയ,.
ശിവന് രൂപമില്ല.അടയാളമേ ഉള്ളൂ.ശിവൻ്റെ അടയാളം ആണ് ശിവലിംഗം.ലിംഗം എന്നാൽ അടയാളം എന്ന് അർത്ഥം.സ്ത്രീലിംഗം,പുല്ലിംഗം ഒക്കെ പഠിച്ചിട്ടില്ലേ. ചിത്രത്തിൽ കാണുന്നത് ശങ്കരൻ ആണ്.അദ്ധേഹം ആദിയോഗി ആണ്.അദ്ദേഹത്തിലൂടെയാണ് ശിവ തത്വം മനുഷ്യൻ അറിഞ്ഞത്. പരബ്രഹ്മം എന്നാൽ ശിവശക്തി ഐക്യം. ശിവൻ ആണല്ല,പെണ്ണല്ല നപുംസകവും അല്ല.പരമബോധം ആണ്.ബോധം നിശ്ചലമാണ്.ഇതിനെ ചലിപ്പിക്കുന്നത് ശക്തി ആണ്.അതാണ് ആദിപരാശക്തി.പരാശക്തിയാണ് ഈ പ്രപഞ്ചം ആയിരിക്കുന്നത്.അതിനാൽ മാതൃരൂപത്തിൽ ആണ് ഉള്ളത്.സാക്ഷാൽ ലളിതാ ത്രിപുര സുന്ദരി.എല്ലാത്തിലും കുടികൊള്ളുന്ന ഊർജം.ബ്രഹ്മാവിഷ്ണുമഹേശ്വരൻമാർ ആദിപരാശക്തി യിൽ ആണ് പ്രവർത്തിക്കുന്നത്.അഥവാ, ഒന്നാണ്.നമുക്ക് ഇത് മനസ്സിലാക്കാൻ പ്രയാസം ഉള്ളത് കൊണ്ട് ആണ് വിവിധ ഭാവങ്ങളിൽ പറയുന്നത്. എന്നാൽ, വിവിധ ദേവതകളുടെ താന്ത്രിക വശങ്ങൾ വ്യത്യാസം ഉണ്ട്. സത്വ,രജോ തമൊ ഗുണങ്ങളിൽ ഉള്ളത് കൊണ്ട് ആണ് ഇങ്ങനെ.ഈ മൂന്ന് ഗുണങ്ങൾ പ്രപഞ്ചത്തിലുള്ള എല്ലാത്തിലും ഉണ്ട്. ശൈവ, വൈഷ്ണവ,ശാക്തേയ സമ്പ്രദായങ്ങൾ ഉണ്ടെങ്കിലും ഇത് വേണ്ടിയിരുന്നില്ല എന്നതാണ് വാസ്തവം.ഹൈന്ദവർ വിശ്വാസപരമായി ചിതറിപ്പോകാൻ ഇത് കാരണമായി.
ഈശ്വരന്റെ നാമം, രൂപം, ദേശം,കാലം, കർത്തവ്യം... ശിവൻ(മംഗളാകാരി), ജ്യോതിബിന്ദുരൂപം,(ശിവലിംഗം=അടയാളം), ബ്രഹ്മലോകം, പരലോകം, നിർവാണധാമം... കലിയുഗാന്ത്യം,(യുഗേ, യുഗേ അല്ല ചതുർയുഗവസാനം സത്യയുഗം ഉദിക്കുന്നതിനും മുൻപേ സംക്രമയുഗത്തിൽ(ശിവൻ അവതരിച്ചു ജ്ഞാനം നൽകിയതിന്റെ ആഘോഷം ശിവരാത്രി)ജയന്തി അല്ല, ജനനം ഇല്ല. ചിത്രത്തിൽ കാണിക്കുന്നത് ശങ്കരനാണ്. ഭഗവാന്റെ കർത്തവ്യം സൃഷ്ടി(ബ്രഹ്മാവിലൂടെ), സംഹാരം(ശങ്കരനിലൂടെ കലിയുഗത്തെ)സ്ഥിതി(മഹാവിഷ്ണുവിലൂടെ പാലന അർത്ഥം പുതിയ ലോകം.. വൈകുണ്ഡം) ദയവായി ഇനിയെങ്കിലും തെറ്റ് പറഞ്ഞു കൊടുക്കല്ലേ. വഴികാട്ടിയായി ഈശ്വരൻ വന്നിട്ടുണ്ട്. ഭാഗ്യം എടുക്കു. അനേകം പാർവതിമാരിൽ ഒരാളാകു (ആത്മരൂപത്തിൽ എല്ലാവരും മക്കളാണ് ആരാണോ ഭഗവാനെ"തിരിച്ചറിയുന്നത് "അവരാണ് പാർവതിമാർ 👍
എന്തോന്ന് പാർവതി ആതിശക്തി ആണ്, ശിവൻ ആദി പുരുഷനും, നിങ്ങൾ ആണ് തെറ്റ് പറഞ്ഞു കൊടുക്കുന്നത്, ഇവരെ പോലെ ആകാൻ സാധിക്കും എന്നാൽ ഇവർ ആകാൻ പറ്റില്ല chumma ഓരോ വിഡ്ഢിത്തം പറയാതെ
💥💥💥🎈🎈ഭാവന ഉപയോഗിച്ചാ ൽ എത്രകഥയും മെനയാം! എന്നാ ൽ യാഥാർഥ്യം കണ്ടെത്തിപ്പറയു മ്പോൾ, അതൊരു നേരും നെറി യുമാണ് ! അ താണ് "ശാസ്ത്രം"!നീലാകാശം' നീലച്ചതല്ല! അതൊരു തോന്നലാണ്! എന്നാൽ പ്രപഞ്ച സത്യങ്ങളെ മതവൽക്കരിക്കുന്ന മതത്തിന്റെ മാനസിക അടിമകൾ രംഗത്തുണ്ട്! അവർ സയൻസിനെ മതവൽക്കരിക്കുന്നു! അങ്ങനെ യുള്ളവർ ശിവനടനം പ്രപഞ്ച നടനമായി ചിത്രീകരിക്കുന്നു! എന്നാലത്, സ്യൂഡോസയൻസാ ണെന്നുമാത്രം.. !✍️
മഹാദേവനെ. ശിവൻ. എന്നുവിളിക്കുന്നതിനുപകരം ശിവ ഭഗവാൻ. എന്നുപറയു. ശിവൻ, ശിവൻ എന്നുകേൾക്കുമ്പോൾ ഒരുവിഷമം. ദേവാധി ദേവനായ മഹാദേവനെ. അത്ര സ്നേഹമാണ്. ഓം നമഃശിവായ ശംഭോ. മഹാദേവ
എനിക്കും തോന്നി
ശിവൻ എന്ന വാക്കിന്റെ അർത്ഥം മനസിലാക്കൂ.. വിഷമം മാറും ❤️
എന്ത് ആണ് ശിവ ഭഗവന്റെ നക്ഷത്രം.......?
🙏🙏🙏❤❤
@@santhoshkumark868തിരുവാതിര
ആദിയോഗി. ആദിയോ അന്ത്യമോ ഇല്ലാത്ത പരമപുരുഷൻ. പരമാത്മാവ് 🙏🏻
🔥❤️
ഓം നമഃ ശിവായ ❤🙏🕉️ഓം ദേവി നമഃ 🙏❤🕉️
The supreme god , ദൈവങ്ങളുടെ ദൈവം. എൻ്റെയും നിൻ്റെയും ഈ പ്രപഞ്ചത്തിന്റെയും സൃഷ്ടാവ്. മഹാദേവൻ 🔱🕉️
😢😢😢😢😢😢
Ni eka is ethu logatha epozhum thalaku veluku ile adiyam poyi science padiku pine divam tholichu . Athu eganapadikan poyal padikenam padiche oral parayila divam undu ennu
@@sandhusaji5210ninakk nthada myre.. Ninne aarelm nthelum paranjoda th***li. Njangalude karyam njangal nokkikolam kettoda p***
@@sandhusaji5210 സയൻസ് കൊണ്ട് ഒന്നുമില്ലായിമയിൽ നിന്നും ആദ്യമായി ജീവൻ എങ്ങനെ ഉണ്ടായി എന്ന് ഒന്നു വിശദീകരിക്കാമോ സുഹൃത്തെ ? അതിനു കഴിയാത്തതു വരെ സയൻസിനുമുകളിൽ ഒരു സൂപ്പർ നാച്ചുറൽ എനർജി ഉണ്ടെന്ന് സമ്മതിചേ പറ്റുകയുള്ളു,ആ എനർജിയെ വിശ്വസിച്ചാലും അല്ലെങ്കിലും.
Siva Christian same god yaahu.. Allah fake god....
പ്രണയവും ശിവനിൽ ഉണ്ട് വൈരാഗിയും ശിവനാണ് ഓം നമം ശിവായ
എൻറെ ഇഷ്ടം ദേവൻ ആണ്
Eantyum🩸
ഓം നമഃ ശിവായ.
ഏകനായ ദൈവം.
എല്ലാം സൃഷ്ടിച്ചു പരിപാലിക്കുന്ന ഏകനായ ദൈവം❤.
ശിവൻ = അല്ലാഹ് = ദൈവം ✌️
ലാ ഇലാഹ ഇല്ലല്ലാഹ് = ഓം നമഃ ശിവായ.
രണ്ടിന്റെയും അർത്ഥം ഒന്നാണ് ✌️❤️
"ശിവനെ (അല്ലാഹുവേ /ദൈവത്തിനെ ) ആരാധിക്കുന്നു". എന്നാണത് ☺️
❤
പക്ഷെ അള്ളാഹുവിനു പുത്രൻ ഇല്ല ഭാര്യയും ഇല്ല. ശിവൻ ഗ്രഹസ്ഥന്നും ആണ് വൈരാഗിയും ആണ്. അല്ലാഹുവിനു ഒരു വിഭാഗം ജനതയോട് മാത്രമാണ് പ്രിയം.. ശിവന് ദേവനോ അസുരനോ എന്ന വ്യത്യാസം ഇല്ല. എന്തെങ്കിലും കൂട്ടി കെട്ടാൻ നോക്കരുത് സുഹൃത്തേ...
ദൈവം ഏകനാണ് എന്നതിന് ഒരു തെളിവും ഇല്ല. വൈരുധ്യം ആണ് പ്രപഞ്ചത്തിനും പ്രപഞ്ചത്തിലെ ഓരോ കണത്തിനും തോന്നിപ്പിക്കുന്നത്. തീക്കും വെള്ളത്തിനും വിരുദ്ധ സ്വഭാവം പോലെ തന്നെ കച്ചവടം ചെയ്യാനുള്ള ബുദ്ധിക്കും പഠിക്കാനുള്ള ബുദ്ധിക്കും പോലും വൈരുധ്യം ഉണ്ട്. അത് കൊണ്ട് തന്നെ ദൈവങ്ങൾ എന്നെ പറയാൻ പറ്റു. എന്നാൽ ഈ ദൈവങ്ങൾ ഒന്നിന്റെ വിവിധ ഭാവങ്ങൾ എന്ന് വിചാരിക്കാനെ പറ്റു.
എന്റെ പ്രിയപ്പെട്ട ദൈവം ശ്രീ മഹാദേവൻ 🙏🙏🙏🙏🙏
ശംഭോ മഹാദേവ,, ഓം നമശിവായ
മഹാദേവൻ uyir🙏🏼🙏🏼
ഹര ഹര മഹാദേവ 🙏🏻
🙏 മഹാദേവാ om നമശിവായ
ഓം നമഃ ശിവായ 🙏
മഹാദേവ.. 🙏🙏
Jai bholenath 🔱
ഹര ഹര മഹാദേവ
മഹാദേവൻ ❤
Athi ghambheerame eaniyume ethupolea ulla program pratheekshikkunnu nanni nanni nanni ☺️🙏💯👍
🙏🏿ഓം നമഃ ശിവായ
ഓം നമഃ ശിവായ
🕉️നമഃ ശിവായ 🙏🏻🔱
Parama Sivan enna peru thanne mathi oru fan ayi maran hara hara swayambooo 😎😎😎
ഓം നമഃശിവായ🙏🏻🥰
സങ്കർഷണ ശക്തി യാണ് ശിവാദികൾ.
വിഡ്ഢിത്തം നിർത്തുക 😵💫
ഈ ചാനൽ 1മില്യൺ പ്ലസ് അടിക്കും...💯
Illa keralathil hindu kall kurenj kond erikuva
ഓം ശിവായ 🙏🙏🙏
Har, Har Mahadev 🙏🙏🙏🙏🙏🙏
ശംഭോ മഹാദേവ 🙏
നമഃ ശിവായ
എൻറെ മഹാദേവൻ
ഞാൻ ശിവഭക്തൻ 🕉️
Om Nama Shivayaaa...
Om Namah shivaya ❤❤❤
ഓo നമ:ശിവായ
Oru thettund hindhukkal mathramalla ഓം നമോ ശിവയ ❤
ഹരഹരമഹാദേവ
Om namashivaya 🙏
ചാണ്ഡലനായ എന്റെ ശിവൻ 🙏
സത്യം തേടി പോകുന്നവന് ഒരിക്കലും ശിവനെ കാണുവാൻ സാധിക്കുകയില്ല... എന്നാൽ നിന്നെ നീ അറിയാൻ ശ്രമിച്ചാൽ മാത്രം മതി...... ദൈവങ്ങളെ വിഭാഗം കൊണ്ട് പല പല രൂപങ്ങൾ മതം എന്നത് കൊണ്ട് അടച്ച് വെച്ചു എന്നാൽ എല്ലാ മതത്തിലും ധ്യാനം എന്ന് ഉണ്ട് ഈ ധ്യാനം എന്ത് അത് മറ്റൊരു വ്യക്തിയെ കണ്ടെത്തുവാൻ അല്ല.... സ്വയം അനുഭവിച്ച് അറിയുവാൻ വേണ്ടി ആണ്....... തമ്മിൽ തല്ലാതെ...... ഒരു 5 മിനിട്ട് നിന്നിലേക്ക് തന്നെ നോക്ക്.... അതാണ് ധ്യനം അപ്പോൾ അവിടെ നിന്നെ നീ ആക്കിയത് എന്ത് എന്ന ചോദ്യം വരുന്നു... അത് ഒരിക്കലും മറ്റുള്ളക്കാരിലേക്ക് പ്രസരണം ചെയ്യേണ്ട ആവിശ്യം നിനക്ക് ഉണ്ടാവില്ല...... അവിടെ നിന്നിൽ നീ ആര് എന്ത് എന്ന് മാത്രമേ ഉണ്ടാകുകയുള്ളു....... ഒരിക്കലും ഇതാണ് നിന്റെ ലോകം, എന്ന് ഒരാളും എഴുതി വെച്ചിട്ടില്ല എന്നാൽ ജീവനായി പുറത്തേക്കു വരുന്ന ഈ ലോകം.... നമുക്ക് അന്യവും ആണ്....... ബാക്കി പിന്നെ പറയാം
ഓം നമഃ shivaya
Shivaaaaa
OM NAMAH SHIVAYA 🙏🙏🙏
Om Namasivaya ❤
Om namashivaya❤❤❤❤❤
Mahadev
😢😢😢🙏om nama sivaya
ദൈവ ത്തെ പോലെ ഇരിക്കണം. എനിക്ക് സ്വർഗത്തിൽ നിന്നു പുറത്ത് ആക്ക പെട്ട ഫൈറ്റർ പല രൂപങ്ങൾ ആയ വരും എന്റെ കൂടെ ഉണ്ട് എനിക്ക് പാമ്പിന്റെ രൂപവും മുണ്ട്. ശിവൻ ലൂസിഫർ ആകുന്നു അവന്റ കൂട്ടാളികൾ പല രൂപ മായവർ ഉണ്ട് എനിക്ക്. ചെണ്ട sound താണ്ടവം എനിക്ക് ഇഷ്ടം മാണ്. നീ സ്വർഗം ത്തിൽ ചെണ്ട. സൗണ്ട് താണ്ടവം. ആഘോഷം നടത്തും നിനക്ക് നിന്റ കൂട്ടാളി കൾ കും ശക്തി ഉണ്ട്
ശിവൻ.ഭൂമിൽ ജീവിച്ചു ട്ട് ഇല്ല നുണ പറയുക യാണ്.1500വർഷത്തിൽ ശിവൻ ഹനുമാൻശക്തി മായാജാലം ഒരു കൂട്ടം ശക്തി മായാജാലകാർ.1500. വർഷത്തിൽ ഉണ്ടായിട്ടുണ്ടോ സംശയം മാണ്. ലൂസിഫർ ആണ്. ശിവൻ നുണ പേര് ആകുന്നു 1500. വർഷത്തിൽ. ബുദ്ധ മതം കാരും സിക്ക് മത കാരും ഇന്ത്യ ൽഉണ്ടായിരുന്നത്.
പുതിയതായി അച്ഛാദിച്ച ഖുറാനിൽ ഇങ്ങനെ ആയിരിക്കും അല്ലെ 😂, ni okke ആരാധിക്കുന്ന അല്ലാഹുവും മഹാദേവൻ തന്നെ ആകുന്നു, നീയും ഞാനും അടങ്ങുന്ന ഈൗ സമൂഹം ഒന്നും അറിയാതെ വഴക് ഇടുന്നു, വന്തിച്ചില്ലേലും നിന്ദിക്കാതെ ഇരിക്കുക, അങ്ങനെ ചെയുന്നത് അവരവരുടെയും avarude കുടുംബത്തിന്റെയും സംസ്കാരം ചൂണ്ടി കാട്ടുന്നു
ഭൂമിയിൽ ശിവൻ ജീവിച്യോ, എന്ന് എനിക്ക് അറിയില്ല, എന്നാൽ മുഹമ്മദ് നീയും ശിവൻ തന്നെ
Om nimasivaya ❤️❤️❤️❤️❤️❤️❤️❤️
Om namah shivaya
Aghorathipathi shivan
ആദിയും അന്തവുമില്ലാത്ത പരബ്രഹ്മത്തിന്റെ പ്രകൃതി ഭാവമാണ് മഹാദേവൻ.. ആധുനിക കവച കുണ്ഡലത്തോട് കൂടിയ ഭാവമാണ് വിഷ്ണു.. രണ്ടും പ്രപഞ്ച ധർമ്മത്തിനായി നിലകൊള്ളുന്ന പരബ്രഹ്മത്തിന്റെ വ്യത്യസ്ത ഭാവങ്ങൾ ആണ്.. പരംപോരുൾ അയ മഹാദേവനും പരമാത്മാവായ വിഷ്ണുവും.. പരബ്രഹ്മം എന്നാൽ പരമ കഠിനമായ എനര്ജി ആണ്.. അതിൽ ലയിക്കുവാൻ ഒന്നുകിൽ പരമാത്മാവിലൂടെയോ പരം പൊരുളിൽ കൂടിയേ സാധ്യമാകൂ.. അതിനാണ് രണ്ടു വ്യത്യസ്ത ഭാവങ്ങളും അതിന്റെ അവതാരങ്ങളും ഒക്കെ പ്രപഞ്ചത്തിൽ ഭൂമിയിലും ഒക്കെയായി ഉള്ളത്.. ദേവൻ ദേവീ ഗന്ധർവ്വൻ ദൈത്യൻ മാനവ ദാനവർക്ക് ഒക്കെ ഓരോ ഭാവങ്ങളിൽ ഭക്തി അർപ്പിച്ചു മോക്ഷം തേടാം.. 😊
വൈരാഗി
Write aum namah shivaaya 324 times in a day
❤❤❤
Bro you r underated
2 അവതരവും 1തനെ ശിവന്റെ യും വിഷ്ണു വിന്റെ യും
🪔🔱🪔🙏🙏
🕉️
Devan Marilum Devan Nte Mahadevan...
In this twenty first century you are spreading this type of imaginery story in the name of belief with out touching the real sense including in it, that is truth is God which means സത്യം, ധർമം, നീതി, ദയ,.
❤😢❤❤❤❤❤❤😢😢
A fallen Angel
We are happy with that angel 👍
No no jessus 💓
ശിവ അങ്ങേരെ ഏഴു അയലത്തു വരല്ല
ശിവ അങ്ങേരെ ഏഴു അയലത്തു വരല്ല
@@Imayavarabbanഎന്തോന്നടെയ്, വന്ദിച്ചില്ലേലും നിന്ദിക്കരുത്, അത് നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിന്റെയും സംസ്കാരം ചൂണ്ടി കാട്ടുന്നു
ഒരു സംശയം അങ്ങനെയെങ്കിൽ. ഈ രൂപം?
ശിവന് രൂപമില്ല.അടയാളമേ ഉള്ളൂ.ശിവൻ്റെ അടയാളം ആണ് ശിവലിംഗം.ലിംഗം എന്നാൽ അടയാളം എന്ന് അർത്ഥം.സ്ത്രീലിംഗം,പുല്ലിംഗം ഒക്കെ പഠിച്ചിട്ടില്ലേ.
ചിത്രത്തിൽ കാണുന്നത് ശങ്കരൻ ആണ്.അദ്ധേഹം ആദിയോഗി ആണ്.അദ്ദേഹത്തിലൂടെയാണ് ശിവ തത്വം മനുഷ്യൻ അറിഞ്ഞത്.
പരബ്രഹ്മം എന്നാൽ ശിവശക്തി ഐക്യം.
ശിവൻ ആണല്ല,പെണ്ണല്ല നപുംസകവും അല്ല.പരമബോധം ആണ്.ബോധം നിശ്ചലമാണ്.ഇതിനെ ചലിപ്പിക്കുന്നത് ശക്തി ആണ്.അതാണ് ആദിപരാശക്തി.പരാശക്തിയാണ് ഈ പ്രപഞ്ചം ആയിരിക്കുന്നത്.അതിനാൽ മാതൃരൂപത്തിൽ ആണ് ഉള്ളത്.സാക്ഷാൽ ലളിതാ ത്രിപുര സുന്ദരി.എല്ലാത്തിലും കുടികൊള്ളുന്ന ഊർജം.ബ്രഹ്മാവിഷ്ണുമഹേശ്വരൻമാർ ആദിപരാശക്തി യിൽ ആണ് പ്രവർത്തിക്കുന്നത്.അഥവാ, ഒന്നാണ്.നമുക്ക് ഇത് മനസ്സിലാക്കാൻ പ്രയാസം ഉള്ളത് കൊണ്ട് ആണ് വിവിധ ഭാവങ്ങളിൽ പറയുന്നത്.
എന്നാൽ, വിവിധ ദേവതകളുടെ താന്ത്രിക വശങ്ങൾ വ്യത്യാസം ഉണ്ട്.
സത്വ,രജോ തമൊ ഗുണങ്ങളിൽ ഉള്ളത് കൊണ്ട് ആണ് ഇങ്ങനെ.ഈ മൂന്ന് ഗുണങ്ങൾ പ്രപഞ്ചത്തിലുള്ള എല്ലാത്തിലും ഉണ്ട്.
ശൈവ, വൈഷ്ണവ,ശാക്തേയ സമ്പ്രദായങ്ങൾ ഉണ്ടെങ്കിലും ഇത് വേണ്ടിയിരുന്നില്ല എന്നതാണ് വാസ്തവം.ഹൈന്ദവർ വിശ്വാസപരമായി ചിതറിപ്പോകാൻ ഇത് കാരണമായി.
ഈശ്വരന്റെ നാമം, രൂപം, ദേശം,കാലം, കർത്തവ്യം... ശിവൻ(മംഗളാകാരി), ജ്യോതിബിന്ദുരൂപം,(ശിവലിംഗം=അടയാളം), ബ്രഹ്മലോകം, പരലോകം, നിർവാണധാമം... കലിയുഗാന്ത്യം,(യുഗേ, യുഗേ അല്ല ചതുർയുഗവസാനം സത്യയുഗം ഉദിക്കുന്നതിനും മുൻപേ സംക്രമയുഗത്തിൽ(ശിവൻ അവതരിച്ചു ജ്ഞാനം നൽകിയതിന്റെ ആഘോഷം ശിവരാത്രി)ജയന്തി അല്ല, ജനനം ഇല്ല. ചിത്രത്തിൽ കാണിക്കുന്നത് ശങ്കരനാണ്. ഭഗവാന്റെ കർത്തവ്യം സൃഷ്ടി(ബ്രഹ്മാവിലൂടെ), സംഹാരം(ശങ്കരനിലൂടെ കലിയുഗത്തെ)സ്ഥിതി(മഹാവിഷ്ണുവിലൂടെ പാലന അർത്ഥം പുതിയ ലോകം.. വൈകുണ്ഡം) ദയവായി ഇനിയെങ്കിലും തെറ്റ് പറഞ്ഞു കൊടുക്കല്ലേ. വഴികാട്ടിയായി ഈശ്വരൻ വന്നിട്ടുണ്ട്. ഭാഗ്യം എടുക്കു. അനേകം പാർവതിമാരിൽ ഒരാളാകു (ആത്മരൂപത്തിൽ എല്ലാവരും മക്കളാണ് ആരാണോ ഭഗവാനെ"തിരിച്ചറിയുന്നത് "അവരാണ് പാർവതിമാർ 👍
എന്തോന്ന് പാർവതി ആതിശക്തി ആണ്, ശിവൻ ആദി പുരുഷനും, നിങ്ങൾ ആണ് തെറ്റ് പറഞ്ഞു കൊടുക്കുന്നത്, ഇവരെ പോലെ ആകാൻ സാധിക്കും എന്നാൽ ഇവർ ആകാൻ പറ്റില്ല chumma ഓരോ വിഡ്ഢിത്തം പറയാതെ
Mahadevan ennu vilichal aeighilertth7m
Shivan എന്നൊരു ദൈവം ഭൂമിയിൽ ഇല്ല
💥💥💥🎈🎈ഭാവന ഉപയോഗിച്ചാ ൽ എത്രകഥയും മെനയാം! എന്നാ
ൽ യാഥാർഥ്യം കണ്ടെത്തിപ്പറയു മ്പോൾ, അതൊരു നേരും നെറി യുമാണ് ! അ താണ് "ശാസ്ത്രം"!നീലാകാശം' നീലച്ചതല്ല! അതൊരു തോന്നലാണ്! എന്നാൽ പ്രപഞ്ച സത്യങ്ങളെ മതവൽക്കരിക്കുന്ന മതത്തിന്റെ മാനസിക അടിമകൾ രംഗത്തുണ്ട്! അവർ സയൻസിനെ മതവൽക്കരിക്കുന്നു! അങ്ങനെ യുള്ളവർ ശിവനടനം പ്രപഞ്ച നടനമായി ചിത്രീകരിക്കുന്നു! എന്നാലത്, സ്യൂഡോസയൻസാ ണെന്നുമാത്രം.. !✍️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂
എന്ത് കഥയാണ് നിങ്ങൾ പറഞ്ഞത്? തുടക്കവും ഒടുക്കവും ഇല്ലാത്ത അവ്യക്ത വിവരണം. ഇതിൽ തെറ്റില്ലെങ്കിലും, ഇത് പോരാം.
അടുത്ത വിഡിയോയിൽ റെഡി ആക്കാം.... കർണ്ണൻ 😍നെക്സ്റ്റ് വീഡിയോ
Shiva is not god 😂😂
No god
Only science
ശിവനെ പ്രണയിക്യുന്ന ഞാൻ. എന്നാൽ എന്നെ ഇഷ്ടമല്ലാത്ത ശിവഭാഗവാനും 😔.
😢😢
@@FutureFilmFare 😔
😮
Annoying background music
ഓം നമഃ ശിവായ 💙💙
ഓം നമഃ ശിവായ 🙏🙏
ഓം നമഃ ശിവായ
ഓം നമ ശിവായ ❤
ഹര ഹര മഹാദേവ 🙏🙏🙏
❤❤❤
ഓം നമശിവായ ❤❤🙏🙏🙏🙏
ഓം നമഃ ശിവായ 🙏🙏🙏🕉️
ഓം നമഃ ശിവായ
ഓം നമഃ. ശിവായ
ഓം നമഃ ശിവായ ❤❤❤🙏🙏🙏
ഓം നമഃശിവായ 🙏
ഓം നമഃ ശിവായ 🙏❤️🙏❤️🙏
ഓം നമഃ ശിവായ 🙏🙏🙏
ഓം നമഃ ശിവായ 🙏