അനുകരണമില്ലാത്ത കഥാ പാത്രങ്ങളായിരുന്നു എം.ടിയുടേത്. മറ്റൊരു കഥയിലും അവരെ കണ്ടിട്ടുമില്ല...എം.ടി യും അങ്ങിനെ തന്നെ...കാച്ചിക്കുറുക്കിയ അനുസ്മരണം കൊണ്ട് എല്ലാം അങ്ങ് അർത്ഥവക്താക്കി.👌👏 മാപ്രകളുടെ ഊളത്തരം...ചാനലുകളുടെ മരണപരാക്രമം... പരലോകത്തേക്കുള്ള രക്ഷപ്പെടൽ...പ്രഭാ വർമ്മയുടെ പുരസ്കാരം...പ്രയോഗങ്ങൾ ഉജ്ജ്വലമായി...ചങ്ങമ്പുഴയോടുള്ള താരതമ്യം ഗംഭീരമായി..നന്ദി
MT യുടെ ജീവിതത്തിലെ ത്രസിപ്പിക്കുന്ന ഓർമ്മയായി നിലനിൽക്കുന്നത് അവസാനം പറഞ്ഞ കാര്യമാണ് ; സമയം ആലപം വൈയ്കി ആണെങ്കിലും രായാവിൻ്റെ മുഖത്ത് നോക്കി പറഞ്ഞ വാക്കുകൾ ..❤
വക്കീലെ ഒരുപാട് നന്ദിയുണ്ട്. പ്രിയപ്പെട്ട ,അനുഗ്രഹീത ,അതുല്യ കഥാകാരനെ അപലപിക്കുന്നത് കേൾക്കുമ്പോൾ വലിയ സങ്കടം തോന്നിയിരുന്നു. താങ്കളുടെ വാക്കുകൾ ആശ്വാസ മായി. അല്പന്മാരുടെ ജല്പനം കുപ്പക്കൂടയിൽ എറിയാം
@@sreekumarvarma270ദാമ്പത്യബന്ധങ്ങളിൽ എന്താണ് സംഭവിച്ചിട്ടുണ്ടാവുക എന്നത് ദമ്പതികളുടെ ഇടയിലെ രഹസ്യമാണ്... അത് ചികഞ്ഞു പോകുന്നവർ മാന്യത ഉണ്ടെന്ന് നടിയ്ക്കുന്ന വെറും കപട സദാചാരവാദികൾ ആണ്... അന്യന്റെ കിടപ്പുമുറിയിൽ എത്തിനോക്കുന്ന വെറും ഞരമ്പ് രോഗികൾ...! ദാമ്പത്യബന്ധങ്ങളിൽ വരുന്ന വിള്ളലുകൾ ഒരാളുടെ പ്രതിഭയെയും ജീവിതവീക്ഷണത്തെയും ബാധിക്കുന്നതായി പലപ്പോഴും കാണാറുണ്ട്.. എന്നാൽ അവയെയെല്ലാം അതിജീവിച്ചു തന്റെ പ്രതിഭ നിലനിർത്തി എന്നിടത്താണ് എം ടി എന്ന വ്യക്തി ആരാധ്യനാകുന്നത്..
ഷാജൻ പറഞ്ഞത് ഏറെക്കുറെ ശരിയാണ്. ഏതാണ്ട് 1984കാലഘട്ടത്തിൽ കോഴിക്കോട് വെച്ച് ഞാൻ പ്രമീള ചേച്ചിയെ കണ്ടിട്ടുണ്ട്. സംസാരിച്ചിട്ടുണ്ട്. എം ടി ക്ക് പ്രശസ്തി ഉണ്ടാക്കിയതിൽ വലിയ പങ്ക് പ്രമീള ചേച്ചിക്കാണ്. ടിയാന്റെ കഥകൾ 95ശതമാനവും മോഷണം ആണ് എന്ന് എം വി ദേവൻ ആരോപിച്ചത് ശരിയാണ്. ആ കേസിൽ ദേവന് അനുകൂലമായി സാക്ഷി പറയാം എന്ന് ഞാൻ ഏറ്റിരുന്നു. നിർമൽ വർമ്മയുടെ നോവൽ ആണ് എം ടി മഞ്ഞ് എന്നപേരിൽ എഴുതിയത്. ആരോടും ഒരു വിധേയത്വവും വെച്ച് പുലർത്തിയ ആളല്ല എം ടി. കുലപതി മുൻഷിയുടെ ഭീമയുടെ അനുകരണം ആണ് രണ്ടാമൂഴം. അത് തന്നെ ശുദ്ധ അസംബന്ധം ആണ് കാരണം ആദ്യം വിവാഹം കഴിക്കുന്നത് ഭീമൻ ആണ്. ഹിഡിംബയെ. പാഞ്ചാലി കൂടാതെ പാണ്ഡവന്മാർക്ക് വേറെ ഭാര്യമാർ ഉണ്ട്. അത് അറിയണം എങ്കിൽ മഹാഭാരതം മുഴുവൻ വായിക്കണം. സനാതന ധർമത്തെ നശിപ്പിക്കാൻ ശ്രമിച്ചതിൽ എം ടി യുടെ സംഭാവന ചില്ലറയല്ല
ചില താരതമ്യങ്ങൾ ഏറ്റവും അനുയോജ്യം ആകണമെന്നില്ല. തമ്പി സാർ വേറെ ചില മേഖലകളില്‍ കൂടുതല്‍ കഴിവുള്ള വ്യക്തിത്വമാണ്. അദ്ദേഹത്തിന്റെ ഗാന രചനകൾ ഏറെ (വളരെ അധികം) ഇഷ്ടപ്പെടുന്നു.
ഒരു നല്ല കലാകാരനോ എഴുത്തുകാരനോ മാതൃകാ പുരുഷോത്തമൻ ആവേണ്ട കാര്യമൊന്നുമില്ല. സാഹിത്യ ലോകത്തും സിനിമാ ലോകത്തും എം ടി യുടെ സംഭാവനകൾ പകരം വെക്കാൻ പറ്റാത്തതാണ്. പദ്മരാജന് ഒരിക്കലും അത്രയും തലപ്പൊക്കമില്ല. അതിലും വലിയതാണ് തകഴിയുടെയും ദേവിൻ്റെയും ബഷീറിൻ്റെയും തലമുറക്ക് ശേഷം വന്ന ആധുനിക എഴുത്തുകാരെ കണ്ടെത്തുന്നതിൽ മാതൃഭൂമിയുടെ എഡിറ്റർ എന്ന നിലയിൽ എംടി വഹിച്ച പങ്ക്. പിന്നെ, സമാജവാദി കളെയും ജാതി വിലാപക്കാരെയും മത മൗലികവാദികളെയും എം ടി യുടെ സ്വകാര്യ ജീവിതത്തിലേക്ക് മൂക്ക് കടത്തുന്നവരെയും പതിവുപോലെ അർഹിക്കുന്ന അവജ്ഞയോടെ അവഗണിക്കുക. അവർ മറുപടി അർഹിക്കുന്നില്ല.
ശരിയാണ് സർ. ഇത്തരം ആളുകൾ, താങ്കളെപ്പോലെ, അഡ്വക്കേറ്റ് ശ്രീ അഭിലാഷ് അവർകളെപ്പോലെ, ഏഷ്യാനെറ്റ് ശ്രീ വിനു അവർകളെപ്പോലെ, ശ്രീ ശ്രീജിത്ത് പണിക്കരെപ്പോലെ,..... ചിലരൊക്കെ ഉള്ളതാണ് ജനതയുടെ ഭാഗ്യം!!!
27-ാം തീയതി എം.ടി.യെ വില്‍ക്കാം എന്ന് കരുതിയ മാപ്രകള്‍ക്ക് 26-ാം തീയതി മന്‍മോഹനെ കൂടി കിട്ടി. പത്രത്തിന്റെ പകുതി പുളളി കൊണ്ടു പോയി. മന്‍മോഹന്‍ സിംഗിനോട് എം.ടി.യുടെ ആത്മാവിന് നന്ദിയുണ്ട്.
O V വിജയൻ്റെ ഖസാക്കിൻ്റെ ഇതിഹാസത്തെ കാൾ നല്ല ഒരു നോവലോ കടൽത്തീരത്തെ കാൾ നല്ല ഒരു കഥയോ എംടി എഴുതിയിട്ടില്ല. മാത്രമല്ല എഴുതിയതിൽ ഒരു നല്ല പങ്ക് അനുകരണവും മോഷണവും ആണ്.
വക്കീലേ തെറ്റി. ഇരുപത്തഞ്ചാം തിയ്യതിയാണ് എംടി മരിച്ചത്. അന്ന് ക്രിസ്തുമസ് ആയത് കൊണ്ട് പിറ്റേന്ന് പത്രം ഉണ്ടായിരുന്നില്ല. അങ്ങനെ എംടി പത്രങ്ങളെ പറ്റിച്ചു.
അതിന് വക്കീലിന് എന്ത് തെറ്റാണ് പറ്റിയത് 😂. പിറ്റേന്ന് പത്രം ഇല്ലാത്തത് നന്നായി എന്ന് തോന്നി. അവറ്റകളുടെ കരച്ചിലും ഗ്ലിസറിൻ സാഹിത്യവും സഹിക്കേണ്ടല്ലോ എന്നോർത്ത്. പക്ഷെഅതിന്റെ പിറ്റേന്ന് അവർ കണക്ക് തീർത്തു.
നിർമ്മാല്യം ഇക്കാലത്താണെങ്കിൽ എടുക്കാൻ കഴിയുമോ എന്ന ചോദ്യം കുറച്ചു നാളായി കേൾക്കുന്നു... ക്ഷേത്ര നടയിലെ അവസാന രംഗമല്ല അതിന് കാരണമാകുക, അതിനു മുൻപുള്ള വീടിനുള്ളിലെ രംഗമാണ്.........
Sir , Your clarifications is genuine and true facts . Because as you said ; 1)Recently some imatured vomited a lot in social media without proper base or knowledge . 2) Once the Maama Medias celebrated his departure . (In Mathrubhoomi's office Sri.M.T himself witnessed his death note . Mathrubhoomi too stabed from behind on those days . So what happened is for good) Thanks Sir . Let departed soul rest in peace. 🙏🌹🌹🌹🙏
എം.ടി.യെ വെള്ളപൂശാൻ വക്കീൽ ഒരുപാട് ശ്രമിച്ചു.പക്ഷേ വെളുത്തില്ല. വെളുക്കുകയുമില്ല. അത്രമാത്രം അഴുക്ക് എം.ടി.യുടെ ശരീരത്തിലും മനസ്സിലുമുണ്ട്........ അദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകൾ മികച്ചതു തന്നെ.സംശയമില്ല. പക്ഷേ,മറ്റ് എല്ലാ കാര്യങ്ങളിലും അദ്ദേഹം ഒരു വൻ പരാജയം മാത്രം. അർഹതയില്ലാത്ത ജ്ഞാനപീഠത്തിൽ ആരേയും ബലമായി പടിച്ചിരുത്തേണ്ടതില്ല......
ശരിയാണ്, നിർമാല്യത്തിൽ ഹിന്ദുത്വന്മാരെ ബോധവല്‍ക്കരിക്കാനാണ് MT ശ്രമിച്ചത്. പക്ഷെ അവർക്ക് അത് മനസ്സിലായില്ല. തുപ്പിയത് വിഗ്രഹ ത്തിനെയല്ല മറിച്ച് ബോധമില്ലാത്ത ഹിന്ദുത്വത്തെയാണ്. ദാരിദ്ര്യത്തിന്റെ ആ ചൂഷണം ഇന്നും നടക്കുന്നു
ഇവിടെ ദൈവങ്ങൾ, രാഷ്ട്രീയക്കാർ, പിന്നെ കുറെ അടിമകളും. മനുഷ്യരെന്ന ഈ അടിമകൾക്ക്, സ്വയം വികാര വിചാരങ്ങൾ ഒന്നുമില്ല, ഞാൻ ഒരു മനുഷ്യനാണ്, എന്റെ വഴി ഇതാണ് എന്നൊരാൾ പറഞ്ഞാൽ, പിന്നെ അടിമ വിളയാട്ടം ആയി. ചിലർ സ്വതന്ത്ര്രാണ്, എന്ത് ചെയ്യാം. അവർ അവര്ക്കിഷ്ടമുള്ള പോലെ ജീവിച്ചു മരിച്ചു. MT യും മാധവി കുട്ടിയും ഒക്കെ അങ്ങനെ ഉള്ള ചില സ്വാതന്ത്ര ജന്മങ്ങളാണ്.
നിർമ്മാല്യം ഹിന്ദു വിരുദ്ധമല്ല.... അതൊര ഹിന്ദ സിനിമയാണ് .... ഭഗവതിയുടെ മുഖത്ത് വെളിച്ചപ്പാട് തുപ്പുന്നതല്ല ആ സിനിമയുടെ മർമ്മം .... സിനിമ ശ്രദ്ധിച്ചു കണ്ടവർക്ക് അത് മനസ്സിലായിട്ടുണ്ട് .... നിർമ്മാല്യം ഒരു ഹിന്ദു സിനിമയാണെന്ന് ആദ്യം പറഞ്ഞത് വൈക്കം മുഹമ്മദ് ബഷീറാണ് ....!!!
മലയാളത്തിന്റെ പെരുന്തച്ചൻ അന്തരിച്ചു എന്ന് ഒരു ബോർഡ് എവിടെയോ കണ്ടു. MT യുടെ പെരുംത്തച്ഛന്നും MT എന്ന് പെരുംത്തച്ഛന്നും ഒന്നാണെന്നു ഇപ്പോൾ ജീവനോടെ ഉണ്ടെങ്കിൽ അയ്യപ്പ പണിക്കർ സാർ പറഞ്ഞേനെ. അദ്ദേഹത്തിന്റെ അനുഭവം അതാണ്.
ജ്ഞാനികളായ ഗുരുക്കന്മാർ സാധാരണക്കാർക്ക് ഈശ്വരനിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ ഉപയോക്താവായ ക്ഷേത്രങ്ങളും വിഗ്രഹങ്ങളും രൂപകൽപ്പന ചെയ്തപ്പോൾ അതിന്റെ അന്തസത്തയോ ലക്ഷ്യമോ ശാസ്ത്രമോ അറിയാതെ നിർമാല്യം സിനിമയിലൂടെ അവഹേളിച്ചത് തികഞ്ഞ വിവരക്കേടാണ്.. ഇങ്ങനെ വിവരമില്ലാത്ത ഒരുത്തന് ജ്ഞാനപീഠം അവാർഡ് കൊടുത്തത് അതിനേക്കാൾ വലിയ വിവരക്കേടാണ്.. വിവരവും ബോധവും ഇല്ലാത്തവരുടെ എണ്ണം ആണോ ഇവിടെ കൂടുതൽ
Dec.25 വൈകീട്ടാണ് MT മരിച്ചത്, Jayasankar... പത്രങ്ങള്‍ക്ക് 26 -ന് അവധിയായതിനാലാണ് മരണവിവരം 27- ലേക്ക് തള്ളിയതും എന്നാൽ Dr Manmohan Singh -ന്റെ നിര്യാണം മൂലം MT- യ്ക്ക് അന്നേ ദിവസത്തെ പത്രങ്ങളില്‍ വേണ്ട വിധം പ്രാമുഖ്യം കൊടുക്കാനായില്ല ...! 😮 11:06
ഹൈന്ദവ ദർശനങ്ങളോട് അത്ര ബഹുമാനമില്ലാത്ത, ONV, C Radhakrishnan, Aravindan എന്നിവർക്ക് പണി കൊടുത്ത M T Vasudevan Nair , അത്ര മാന്യനും തലപ്പൊക്കമുള്ളവനും ഒന്നുമല്ല എന്ന്, ABC യുടെ അടുപ്പ് കൂട്ടി ചർച്ചയിൽ ശങ്കരേട്ടൻ്റെ സുഹ്ത്ത് T G Mohandas ഏതാണ്ട് ഒരു കൊല്ലം മുമ്പ് പറഞ്ഞതായി ഓർക്കുന്നുണ്ട് .! കേട്ടിരുന്നോ, ആവോ .?
🙏🙏🙏🌹MT Sir ശരിക്കും മാപ്രകളെ പറ്റിച്ചു 24 ന് രാത്രി 10 മണിക്കു ശേഷം🙏 വക്കീൽ സാറെ നിർമ്മാല്യത്തിലെ വെളിച്ചപ്പാടിൻ്റെ ഹൃദയവേദന മനസ്സിലാക്കാത്തവരാണ് ഈ പരാതി പറയുന്നത് വെളിച്ചപ്പാട് ഈ ഞാനായിരുന്നെങ്കിലും ആ മാനസ്സീകാവസ്ഥയിൽ കാർക്കിച്ചു തുപ്പി പോകും😊
കല ഈശ്വരന്റെ വരദാനമാണ്.. അതിനെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ദുർവിനിയോഗം ചെയ്യുന്നത് അജ്ഞാനികളാണ്... വേദങ്ങളുടെയും ഉപനിഷത്തുക്കളുടെയും അന്തസത്ത തത്വ ദർശനങ്ങൾ ഉൾക്കൊള്ളുന്ന പുരാണങ്ങളും ഇതിഹാസങ്ങളും വളച്ചൊടിച്ച് ദുർവിനിയോഗം ചെയ്തത് തികഞ്ഞ അസംബന്ധമാണ് അജ്ഞാനമാണ് അങ്ങനെയുള്ള ഒരു വിഡ്ഢിക്ക് ജ്ഞാനപീഠം അവാർഡ് കൊടുത്തത് അതിലും വലിയ അസംബന്ധമാണ്..
ശ്രീനാരായണഗുരു ഉൾപ്പെടെ മഹാ ജ്ഞാനികളായ ഗുരുക്കന്മാർ സാധാരണ ജനങ്ങൾക്ക് വേണ്ടി വ്യക്തമായ ലക്ഷ്യത്തോടുകൂടി ശാസ്ത്രബോധത്തോടെ കൂടി മനശാസ്ത്രപരമായി രൂപകല്പന ചെയ്ത വിഗ്രഹങ്ങളും ക്ഷേത്രങ്ങളും അവയ്ക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നു.. ആയതിന്റെ ഉദ്ദേശം ലക്ഷ്യമോ ശാസ്തമോ മനസ്സിലാക്കാതെ വിഗ്രഹത്തെ അവഹേളിച്ച എം ടി വാസുദേവൻ നായർ തികഞ്ഞ സ്വാർത്ഥനും വിവരം കെട്ടവനും ആയിരുന്നു.. അങ്ങനെയുള്ള ഒരു അജ്ഞാനിക്ക് ജ്ഞാനപീഠം അവാർഡ് നൽകി ആദരിച്ചവരുടെ വിവരക്കേടാണ് ഏറ്റവും വലുത്.. സാഹിത്യ വാസനയെ എല്ലാവരും അംഗീകരിക്കുന്നുണ്ട് എന്നാൽ അതിനെ ദുർവിനിയോഗം ചെയ്യുന്നത് അംഗീകരിക്കാൻ ആകില്ല
സിനിമയിൽ അത്ര വലിയ രീതിയിൽ ഒന്നും ചെയ്തില്ല എന്ന് എം.ടി.തന്നെ പറയുന്നുണ്ടല്ലോ അടൂരിനെപ്പോലുള്ളവരെയാണ് അദ്ദേഹം ഉദാഹരിക്കുന്നത് എം.ടിയുടെ തിരിക്കഥ പഴയ കാലത്ത് ഒരു ചെറിയ മാറ്റം ഉണ്ടാക്കിയിട്ടുണ്ട് അത് തന്നെ സംഭാഷണ പ്രധാനനമാണ് എംടി തന്നെ ഉയർന്ന സിനിമാ അസ്വാദന നിലവാരമായിരുന്നല്ലോ ഉണ്ടായിരുന്നത് തിരക്കഥ ഒരു തൊഴിലായാണ് അദ്ദേഹം കണ്ടതെന്ന് പറഞ്ഞതായി ഓർമയുണ്ട്
പ്രതികരണങ്ങളിൽ പിശകില്ലാത്ത വ്യക്തിത്വം എന്ന് MT യെ വിശേഷിപ്പിക്കാം . അത് മുത്തങ്ങയുടെ കാര്യത്തിലായാലും പുതിയ കമ്യുണിസ്റ്റ് ഭരണത്തോടായാലും പറയാൻ കെല്‌പുള്ളോർ സാഹിത്യത്തിൽ ഇല്ല.
ഇതെന്താണ് വരാതിരുന്നത് എന്ന് ആലോചിക്കുകയായിരുന്നു. പൊളിച്ചു വക്കീലെ❤
പൊട്ടൻ പുട്ടു വിഴുങ്ങിയതുപോലെ എന്ന പ്രയോഗം ഗംഭീരമായി.
Chirichu poyi 😂
പൊട്ടൻ.... കണ്ടത് പോലെ അതല്ലേ 😂😂
പൊട്ടൻ.... കണ്ടത് പോലെ.. അതല്ലേ വക്കീലേ
@@AbhilashM-t5b😂😅🤣
💯😂
അനുകരണമില്ലാത്ത കഥാ പാത്രങ്ങളായിരുന്നു എം.ടിയുടേത്. മറ്റൊരു കഥയിലും അവരെ കണ്ടിട്ടുമില്ല...എം.ടി യും അങ്ങിനെ തന്നെ...കാച്ചിക്കുറുക്കിയ അനുസ്മരണം കൊണ്ട് എല്ലാം അങ്ങ് അർത്ഥവക്താക്കി.👌👏 മാപ്രകളുടെ ഊളത്തരം...ചാനലുകളുടെ മരണപരാക്രമം... പരലോകത്തേക്കുള്ള രക്ഷപ്പെടൽ...പ്രഭാ വർമ്മയുടെ പുരസ്കാരം...പ്രയോഗങ്ങൾ ഉജ്ജ്വലമായി...ചങ്ങമ്പുഴയോടുള്ള താരതമ്യം ഗംഭീരമായി..നന്ദി
MT യുടെ ജീവിതത്തിലെ ത്രസിപ്പിക്കുന്ന ഓർമ്മയായി നിലനിൽക്കുന്നത് അവസാനം പറഞ്ഞ കാര്യമാണ് ; സമയം ആലപം വൈയ്കി ആണെങ്കിലും രായാവിൻ്റെ മുഖത്ത് നോക്കി പറഞ്ഞ വാക്കുകൾ ..❤
ഒരു സാധാരണ മനുഷ്യന്റെതായ നന്മ തിന്മകൾ എല്ലാം ഉള്ള മനുഷ്യൻ തന്നെ ആയിരുന്നു എം ടി
വക്കീലെ ഒരുപാട് നന്ദിയുണ്ട്.
പ്രിയപ്പെട്ട ,അനുഗ്രഹീത ,അതുല്യ കഥാകാരനെ അപലപിക്കുന്നത് കേൾക്കുമ്പോൾ വലിയ സങ്കടം തോന്നിയിരുന്നു.
താങ്കളുടെ വാക്കുകൾ ആശ്വാസ മായി. അല്പന്മാരുടെ ജല്പനം കുപ്പക്കൂടയിൽ എറിയാം
@@SreekalaRaghunath പ്രമീള ചേച്ചിയുടെ ആത്മാവ് ഭവതിക്ക് മാപ്പ് തരില്ല.
@@sreekumarvarma270ദാമ്പത്യബന്ധങ്ങളിൽ എന്താണ് സംഭവിച്ചിട്ടുണ്ടാവുക എന്നത് ദമ്പതികളുടെ ഇടയിലെ രഹസ്യമാണ്... അത് ചികഞ്ഞു പോകുന്നവർ മാന്യത ഉണ്ടെന്ന് നടിയ്ക്കുന്ന വെറും കപട സദാചാരവാദികൾ ആണ്... അന്യന്റെ കിടപ്പുമുറിയിൽ എത്തിനോക്കുന്ന വെറും ഞരമ്പ് രോഗികൾ...! ദാമ്പത്യബന്ധങ്ങളിൽ വരുന്ന വിള്ളലുകൾ ഒരാളുടെ പ്രതിഭയെയും ജീവിതവീക്ഷണത്തെയും ബാധിക്കുന്നതായി പലപ്പോഴും കാണാറുണ്ട്.. എന്നാൽ അവയെയെല്ലാം അതിജീവിച്ചു തന്റെ പ്രതിഭ നിലനിർത്തി എന്നിടത്താണ് എം ടി എന്ന വ്യക്തി ആരാധ്യനാകുന്നത്..
ഷാജൻ പറഞ്ഞത് ഏറെക്കുറെ ശരിയാണ്. ഏതാണ്ട് 1984കാലഘട്ടത്തിൽ കോഴിക്കോട് വെച്ച് ഞാൻ പ്രമീള ചേച്ചിയെ കണ്ടിട്ടുണ്ട്. സംസാരിച്ചിട്ടുണ്ട്. എം ടി ക്ക് പ്രശസ്തി ഉണ്ടാക്കിയതിൽ വലിയ പങ്ക് പ്രമീള ചേച്ചിക്കാണ്. ടിയാന്റെ കഥകൾ 95ശതമാനവും മോഷണം ആണ് എന്ന് എം വി ദേവൻ ആരോപിച്ചത് ശരിയാണ്. ആ കേസിൽ ദേവന് അനുകൂലമായി സാക്ഷി പറയാം എന്ന് ഞാൻ ഏറ്റിരുന്നു. നിർമൽ വർമ്മയുടെ നോവൽ ആണ് എം ടി മഞ്ഞ് എന്നപേരിൽ എഴുതിയത്. ആരോടും ഒരു വിധേയത്വവും വെച്ച് പുലർത്തിയ ആളല്ല എം ടി. കുലപതി മുൻഷിയുടെ ഭീമയുടെ അനുകരണം ആണ് രണ്ടാമൂഴം. അത് തന്നെ ശുദ്ധ അസംബന്ധം ആണ് കാരണം ആദ്യം വിവാഹം കഴിക്കുന്നത് ഭീമൻ ആണ്. ഹിഡിംബയെ. പാഞ്ചാലി കൂടാതെ പാണ്ഡവന്മാർക്ക് വേറെ ഭാര്യമാർ ഉണ്ട്. അത് അറിയണം എങ്കിൽ മഹാഭാരതം മുഴുവൻ വായിക്കണം. സനാതന ധർമത്തെ നശിപ്പിക്കാൻ ശ്രമിച്ചതിൽ എം ടി യുടെ സംഭാവന ചില്ലറയല്ല
Hahaha... Hahaha.
M T was not as brilliant as you.
He hardly knew what sanatan dharma is.
True. The apt word to describe him - Empty
@@3911Rathika 🙏🌹
Ayyo kashtam 😂😂😂
മുൻഷിയുടെ ഭീമൻ എം. ടി യുടെ ഭീമനിൽ നിന്ന് വളരെ വ്യത്യസ്തനാണ്.
കൂടുതല്‍ ഹാസ്യ പരിവേഷം.
പൊട്ടൻ പൂട്ട് വിഴുങ്ങിയത് പോലെ.... ഞെട്ടിക്കുന്ന പ്രയോഗം സർ നന്ദി. തികച്ച വ്യത്യസ്തമായ ഈ അനുസ്മരണത്തിന് നന്ദി
"പൊട്ടൻ" പ്രയോഗം ഇഷ്ടായി.ഇതിനേക്കാൾ ഭംഗിയായി എങ്ങനെയാണ് കാരണഭൂതനേയും മരുമകനേയും പ്രഭാ വർമ്മയേയും വിമർശിക്കുക? സാറിൻ്റെ ഓരോ വാക്കുകളും ഗംഭീരമായി.
ഒരു നിമിഷം മൗനം മാകുന്നു ആ നല്ല അന്മാവിന് ശന്തി നേരുന്നു🏵️🏵️🏵️🏵️🏵️🙏🙏🙏🙏🙏
എംടിയെപോലെ തന്നെപ്രതിഭാ ശാലിയായ ഒരു വ്യക്തിയാണ് ശ്രീമാൻ ശ്രീകുമാരൻ തമ്പി.
😂. കടലും കടലാടിയും പോലെ ആണെന്ന് മാത്രം 😂
@@സിദ്ദിഖ്2024തമ്പി സർ മലയാളത്തിന്റെ ഐശ്വര്യംആണ്.🎉🎉
@@sandyacs3112എം ടി യുമായി compare ചെയ്തതിനെ പറ്റി ആണ് സുഹൃത്തേ പറഞ്ഞത് 😂
ചില താരതമ്യങ്ങൾ ഏറ്റവും അനുയോജ്യം ആകണമെന്നില്ല.
തമ്പി സാർ വേറെ ചില മേഖലകളില്‍ കൂടുതല്‍ കഴിവുള്ള വ്യക്തിത്വമാണ്.
അദ്ദേഹത്തിന്റെ ഗാന രചനകൾ ഏറെ (വളരെ അധികം) ഇഷ്ടപ്പെടുന്നു.
MT യു൦ sreekumaran thampy യുടെ സിനിമകളിൽ സ്ത്രീ കൾക്ക് വലിയ പ്രാനുഖൃ൦ കൊടുക്കുന്നുണ്ട്
എഴുത്തച്ഛൻ പ്രതിയുടെ ശരിയായ വസ്തുതക്ക് നന്ദി
ഞാൻ എം.ടി ശവസംസ്ക്കാര ചടങ്ങിൽ കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ പങ്കെടുത്തതാണ് .മാപ്രകളുടെ പേക്കൂത്ത് അവിടെ കണ്ടു.- കഷ്ടം എന്നെ പറയാനുള്ളൂ.
ലോകം കണ്ട ഏറ്റവും മികച്ച 50 സാഹിത്യകാരന്മാരിൽ ഒരാൾ, എന്നാൽ സ്വന്തം ഭാര്യയോടോ സ്വന്തം മകളോടോ പോലും നീതി കാണിക്കാത്ത മനുഷ്യൻ
അവതരണം ഗഭീരമായി👍
The best obituary I have come across after the demise of MT.😊
❤ഗംഭീരം 🙏
ഒരു നല്ല കലാകാരനോ എഴുത്തുകാരനോ മാതൃകാ പുരുഷോത്തമൻ ആവേണ്ട കാര്യമൊന്നുമില്ല. സാഹിത്യ ലോകത്തും സിനിമാ ലോകത്തും എം ടി യുടെ സംഭാവനകൾ പകരം വെക്കാൻ പറ്റാത്തതാണ്. പദ്മരാജന് ഒരിക്കലും അത്രയും തലപ്പൊക്കമില്ല. അതിലും വലിയതാണ് തകഴിയുടെയും ദേവിൻ്റെയും ബഷീറിൻ്റെയും തലമുറക്ക് ശേഷം വന്ന ആധുനിക എഴുത്തുകാരെ കണ്ടെത്തുന്നതിൽ മാതൃഭൂമിയുടെ എഡിറ്റർ എന്ന നിലയിൽ എംടി വഹിച്ച പങ്ക്.
പിന്നെ, സമാജവാദി കളെയും ജാതി വിലാപക്കാരെയും മത മൗലികവാദികളെയും എം ടി യുടെ സ്വകാര്യ ജീവിതത്തിലേക്ക് മൂക്ക് കടത്തുന്നവരെയും പതിവുപോലെ അർഹിക്കുന്ന അവജ്ഞയോടെ അവഗണിക്കുക. അവർ മറുപടി അർഹിക്കുന്നില്ല.
👌
താങ്കളെപ്പോലുള്ള വിമർശ്ശകർ ഇടയ്‌ക്കെങ്കിലും ഉണ്ടാകേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണു് .......!!
വക്കീൽ പ്രഭാവർമ്മക്കിട്ടൊരു കൊട്ടും. കാരണഭൂതനൊരു ആട്ടും കൊടുത്തല്ലോ ' അടിപൊളി👌
പൊട്ടൻ പുട്ടു വിഴുങ്ങട്ടെ MT നിളയിൽ ഒഴുകട്ടെ🙏
Great saying
ശരിയാണ് സർ. ഇത്തരം ആളുകൾ, താങ്കളെപ്പോലെ, അഡ്വക്കേറ്റ് ശ്രീ അഭിലാഷ് അവർകളെപ്പോലെ, ഏഷ്യാനെറ്റ് ശ്രീ വിനു അവർകളെപ്പോലെ, ശ്രീ ശ്രീജിത്ത് പണിക്കരെപ്പോലെ,..... ചിലരൊക്കെ ഉള്ളതാണ് ജനതയുടെ ഭാഗ്യം!!!
നല്ല അൻസമരണം❤
Oh..yes sir...
Aa pazhaya thurumbichu poya godrej folding CHAIR.....
ALONE AND ALOOF ON THE STAGE...
I LIKED THAT VERY MUCH....
MOST APT FOR KAMMI S
അപ്പൊ പ്രഭാവർമക്കൊരു കൊട്ട് 😂കാരണഭൂതനൊ രു കൊട്ട് 😂റിയാസിനൊരു കൊട്ട് 😂മാപ്രകൾക്ക് ഒരു നല്ല കൊട്ട് 🤣🤣🤣🤣👌🏻👌🏻👌🏻mt യേ കൊണ്ട് കുറെ വിവരദോഷികളെ കൊട്ടി ഒതുക്കാനും മാപ്രകളെ പരിഹസിക്കാനും ചില ഹിന്ദുത്ത വാദികളെ പരിഹസിക്കാനും നിഷ്കളങ്കനായി ചിരിക്കാനും വക്കീലേ നിങ്ങളെ കഴിവ് 🤓👌🏻👌🏻👌🏻നമിക്കുന്നു 🙏🏻🙏🏻🙏🏻
സത്യം. 😅
വി കെ എൻ മരിച്ചതിന്റെ പിറ്റേ ദിവസം പത്രം ഉണ്ടായിരുന്നില്ല
27-ാം തീയതി എം.ടി.യെ വില്‍ക്കാം എന്ന് കരുതിയ മാപ്രകള്‍ക്ക് 26-ാം തീയതി മന്‍മോഹനെ കൂടി കിട്ടി. പത്രത്തിന്റെ പകുതി പുളളി കൊണ്ടു പോയി. മന്‍മോഹന്‍ സിംഗിനോട് എം.ടി.യുടെ ആത്മാവിന് നന്ദിയുണ്ട്.
5.26 ൽ മുതൽ ആണ് എനിക്ക് ഇഷ്ട്ടം തോന്നിയത് വക്കീലിന്റെ സ്ഥിരം ക്ളീഷേ ആകും എന്നാണ് ആദ്യം കരുതിയത്
വ്യെക്തി എന്ന MT ആരായിരുന്നു എന്നതാണ് 🙏🏻 നന്ദി
O V വിജയൻ്റെ ഖസാക്കിൻ്റെ ഇതിഹാസത്തെ കാൾ നല്ല ഒരു നോവലോ കടൽത്തീരത്തെ കാൾ നല്ല ഒരു കഥയോ എംടി എഴുതിയിട്ടില്ല. മാത്രമല്ല എഴുതിയതിൽ ഒരു നല്ല പങ്ക് അനുകരണവും മോഷണവും ആണ്.
വക്കീലേ തെറ്റി. ഇരുപത്തഞ്ചാം തിയ്യതിയാണ് എംടി മരിച്ചത്. അന്ന് ക്രിസ്തുമസ് ആയത് കൊണ്ട് പിറ്റേന്ന് പത്രം ഉണ്ടായിരുന്നില്ല. അങ്ങനെ എംടി പത്രങ്ങളെ പറ്റിച്ചു.
അതിന് വക്കീലിന് എന്ത് തെറ്റാണ് പറ്റിയത് 😂. പിറ്റേന്ന് പത്രം ഇല്ലാത്തത് നന്നായി എന്ന് തോന്നി. അവറ്റകളുടെ കരച്ചിലും ഗ്ലിസറിൻ സാഹിത്യവും സഹിക്കേണ്ടല്ലോ എന്നോർത്ത്. പക്ഷെഅതിന്റെ പിറ്റേന്ന് അവർ കണക്ക് തീർത്തു.
As a writer, he was not the most talented in malayalm. But, he was very professional and political to suppress others who are more talented than him.
Jai Jaishankar ji 🌺💐🌹
Informative
Nalla ശീർഷകം 🎉 കഥകൾ അവശേഷിപ്പിച്ചു പോയവൻ 🎉 കഥകളായി അവശേഷിച്ചവൻ 🎉
Excellent presentation. Hatsoff to you sir.
നിർമ്മാല്യം ഇക്കാലത്താണെങ്കിൽ എടുക്കാൻ കഴിയുമോ എന്ന ചോദ്യം കുറച്ചു നാളായി കേൾക്കുന്നു...
ക്ഷേത്ര നടയിലെ അവസാന രംഗമല്ല അതിന് കാരണമാകുക, അതിനു മുൻപുള്ള വീടിനുള്ളിലെ രംഗമാണ്.........
ചെറുകഥകൾക്കു എല്ലാം കൂടി വേണമെങ്കിൽ നോബൽ പ്രൈസ് കിട്ടാവുന്ന നിലവാരം ഉണ്ട് 👍 🌹🙏
എം ടി മരിച്ചത് 25ന് രാത്രിയാണ് 24ന് അല്ല.25ന് പത്രങ്ങൾ ഉണ്ടായിരുന്നു 26ന് ആണ് പത്രങ്ങൾ ഇല്ലാത്തത്
വെറും ഒരു സാങ്കേതിക പിഴവ്. സാരമില്ല. പോകട്ടെ.
@MohandasKR-c1r കുറെ കാലം കഴിഞ്ഞു കാണുന്നവർക്ക് ശരി മനസ്സിലാക്കാൻ ആണ്
25th holiday that's why 26th no newspaper
Such a beautiful eulogy.. Nice tribute, Vakil🫶
ആദരാഞ്ജലികൾ 🌹🌹🙏🌹🌹
Sir ,
Your clarifications is genuine and true facts .
Because as you said ;
1)Recently some imatured vomited a lot in social media without proper base or knowledge .
2) Once the Maama Medias celebrated his departure .
(In Mathrubhoomi's office Sri.M.T himself witnessed his death note .
Mathrubhoomi too stabed from behind on those days .
So what happened is for good)
Thanks Sir .
Let departed soul rest in peace.
🙏🌹🌹🌹🙏
വളരെ നിഷ്പക്ഷവും, വ്യത്യസ്തവും യുക്തിപൂർവ്വവൂം, അർത്ഥവ്യാപ്തിയും ഉള്ള ഒരു വിലയിരുത്തൽ. ഇത് ജയശങ്കറിനേ കഴിയൂ
അതുപോലെ തന്നെയാണ് sir വയലാറും. സിനിമക്കാരുടെ വലയം ഇല്ലായിരുവെങ്കിൽ നല്ല കുറേ കവിതകൾ.........?
എം.ടി.യെ വെള്ളപൂശാൻ വക്കീൽ ഒരുപാട് ശ്രമിച്ചു.പക്ഷേ വെളുത്തില്ല.
വെളുക്കുകയുമില്ല.
അത്രമാത്രം അഴുക്ക് എം.ടി.യുടെ ശരീരത്തിലും മനസ്സിലുമുണ്ട്........
അദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകൾ മികച്ചതു തന്നെ.സംശയമില്ല.
പക്ഷേ,മറ്റ് എല്ലാ കാര്യങ്ങളിലും അദ്ദേഹം ഒരു വൻ പരാജയം മാത്രം.
അർഹതയില്ലാത്ത ജ്ഞാനപീഠത്തിൽ ആരേയും ബലമായി പടിച്ചിരുത്തേണ്ടതില്ല......
എന്ന് മനസ്സിൽ അഴുക്ക് ബാധിച്ച ഒരു സംഘി, or സുടാപ്പി
Karanum..para ..
I was waiting for a video from you on M.T. Now it came. Excellent, though short.
" POTTAN PUTTU VIZHUNGIYA POLE"...😂😂😂😂😂😂😂
Advocate Sir.❤🙏🙏🙏
MT ജയശങ്കർ വക്കീലിന്റെ india വിഷൻ പ്രോഗ്രാമിനെ പരാമർശിക്കുന്ന ഒരു പ്രസംഗം യു ട്യൂബിൽ ഉണ്ട്. അതു കേൾക്കേണ്ടതാണ് .
Sir Good Morning
മരണം ആരേയും വിശുദ്ധ നാക്കു ന്നില്ല
ആ എരപ്പാളി പ്രയോഗം ഒഴിവാക്കാമായിരുന്നു....
.
നിറം പുറത്തുവരുന്ന നിമിഷങ്ങൾ....
.
ശരിയാണ്, നിർമാല്യത്തിൽ ഹിന്ദുത്വന്മാരെ ബോധവല്‍ക്കരിക്കാനാണ് MT ശ്രമിച്ചത്. പക്ഷെ അവർക്ക് അത് മനസ്സിലായില്ല. തുപ്പിയത് വിഗ്രഹ ത്തിനെയല്ല മറിച്ച് ബോധമില്ലാത്ത ഹിന്ദുത്വത്തെയാണ്. ദാരിദ്ര്യത്തിന്റെ ആ ചൂഷണം ഇന്നും നടക്കുന്നു
🙏goodmorning Sir
🌹🌹🌹🙏
ഏത് വിഷയവും സ്വന്തം താത്പര്യം സംരക്ഷിക്കാൻ ഉപേയാഗിക്കാൻ അപിര കഴിവ്.
ഇവിടെ ദൈവങ്ങൾ, രാഷ്ട്രീയക്കാർ, പിന്നെ കുറെ അടിമകളും. മനുഷ്യരെന്ന ഈ അടിമകൾക്ക്, സ്വയം വികാര വിചാരങ്ങൾ ഒന്നുമില്ല, ഞാൻ ഒരു മനുഷ്യനാണ്, എന്റെ വഴി ഇതാണ് എന്നൊരാൾ പറഞ്ഞാൽ, പിന്നെ അടിമ വിളയാട്ടം ആയി.
ചിലർ സ്വതന്ത്ര്രാണ്, എന്ത് ചെയ്യാം. അവർ അവര്ക്കിഷ്ടമുള്ള പോലെ ജീവിച്ചു മരിച്ചു. MT യും മാധവി കുട്ടിയും ഒക്കെ അങ്ങനെ ഉള്ള ചില സ്വാതന്ത്ര ജന്മങ്ങളാണ്.
നിർമ്മാല്യം ഹിന്ദു വിരുദ്ധമല്ല.... അതൊര ഹിന്ദ സിനിമയാണ് .... ഭഗവതിയുടെ മുഖത്ത് വെളിച്ചപ്പാട് തുപ്പുന്നതല്ല ആ സിനിമയുടെ മർമ്മം .... സിനിമ ശ്രദ്ധിച്ചു കണ്ടവർക്ക് അത് മനസ്സിലായിട്ടുണ്ട് .... നിർമ്മാല്യം ഒരു ഹിന്ദു സിനിമയാണെന്ന് ആദ്യം പറഞ്ഞത് വൈക്കം മുഹമ്മദ് ബഷീറാണ് ....!!!
ഹിന്ദുത്വ എരപ്പാളി😂
Whatever it may be Randamoozham is more than enough for his capability as a writer which can say he is a gem in malayalam literature
An excellent and super observation sir
പ്രഭാവർമ്മ അല്ല എംടി വാസുദേവൻ നായർ അത് പൊളിച്ചു വക്കീലെ
ജയശങ്കർ സാറിൻറെ പ്രയോഗം കൊള്ളാം
അതും നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻറെ കുറിച്ച്
പൊട്ടൻ പുട്ട് വിഴുങ്ങിയത് പോലെ
👍
Great... Prabhavarmayalla.. Mt
എം ടി 🌹 എഴുത്തച്ഛൻ, കുമാരനാശാൻ, ആനന്ദ്, ഓ വി വിജയൻ എന്നിവർക്ക് ശേഷം വയ്ക്കാവുന്ന പേര് എം ടി മാത്രം ❤.. വിട 🙏
മലയാളത്തിന്റെ പെരുന്തച്ചൻ അന്തരിച്ചു എന്ന് ഒരു ബോർഡ് എവിടെയോ കണ്ടു. MT യുടെ പെരുംത്തച്ഛന്നും MT എന്ന് പെരുംത്തച്ഛന്നും ഒന്നാണെന്നു ഇപ്പോൾ ജീവനോടെ ഉണ്ടെങ്കിൽ അയ്യപ്പ പണിക്കർ സാർ പറഞ്ഞേനെ. അദ്ദേഹത്തിന്റെ അനുഭവം അതാണ്.
സാറിന്റെ ഭക്തൻ മാർക്ക് ഇത് കേൾക്കുമ്പോൾ ചൊറിച്ചിൽ വരും സാധ്യതയുണ്ട്
ജ്ഞാനികളായ ഗുരുക്കന്മാർ സാധാരണക്കാർക്ക് ഈശ്വരനിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ ഉപയോക്താവായ ക്ഷേത്രങ്ങളും വിഗ്രഹങ്ങളും രൂപകൽപ്പന ചെയ്തപ്പോൾ അതിന്റെ അന്തസത്തയോ ലക്ഷ്യമോ ശാസ്ത്രമോ അറിയാതെ നിർമാല്യം സിനിമയിലൂടെ അവഹേളിച്ചത് തികഞ്ഞ വിവരക്കേടാണ്.. ഇങ്ങനെ വിവരമില്ലാത്ത ഒരുത്തന് ജ്ഞാനപീഠം അവാർഡ് കൊടുത്തത് അതിനേക്കാൾ വലിയ വിവരക്കേടാണ്.. വിവരവും ബോധവും ഇല്ലാത്തവരുടെ എണ്ണം ആണോ ഇവിടെ കൂടുതൽ
പൊട്ടൻ പുട്ട് വിഴുങ്ങി 🤭🤭🤭🤭അയ്യോ അയ്യയ്യോ ചിരിച്ചു മടുത്തു 😂😂😂😂😂😂😂
🙏
Dec.25 വൈകീട്ടാണ് MT മരിച്ചത്, Jayasankar... പത്രങ്ങള്‍ക്ക് 26 -ന് അവധിയായതിനാലാണ് മരണവിവരം 27- ലേക്ക് തള്ളിയതും എന്നാൽ Dr Manmohan Singh -ന്റെ നിര്യാണം മൂലം MT- യ്ക്ക് അന്നേ ദിവസത്തെ പത്രങ്ങളില്‍ വേണ്ട വിധം പ്രാമുഖ്യം കൊടുക്കാനായില്ല ...!
😮 11:06
Sir❤❤❤
ഹൈന്ദവ ദർശനങ്ങളോട് അത്ര ബഹുമാനമില്ലാത്ത, ONV, C Radhakrishnan, Aravindan എന്നിവർക്ക് പണി കൊടുത്ത M T Vasudevan Nair , അത്ര മാന്യനും തലപ്പൊക്കമുള്ളവനും ഒന്നുമല്ല എന്ന്, ABC യുടെ അടുപ്പ് കൂട്ടി ചർച്ചയിൽ ശങ്കരേട്ടൻ്റെ സുഹ്ത്ത് T G Mohandas ഏതാണ്ട് ഒരു കൊല്ലം മുമ്പ് പറഞ്ഞതായി ഓർക്കുന്നുണ്ട് .! കേട്ടിരുന്നോ, ആവോ .?
very true
❤🙏
MT യുടെ നല്ല വശങ്ങൾ മാത്രം പറഞ്ഞു വക്കീൽ....😂
കുറച്ച് ചീത്ത വശം ഇനി താങ്കൾ പറയ് കേൾക്കട്ടെ 😂
Good morning Sir
🙏🙏🙏🌹MT Sir ശരിക്കും മാപ്രകളെ പറ്റിച്ചു 24 ന് രാത്രി 10 മണിക്കു ശേഷം🙏 വക്കീൽ സാറെ നിർമ്മാല്യത്തിലെ വെളിച്ചപ്പാടിൻ്റെ ഹൃദയവേദന മനസ്സിലാക്കാത്തവരാണ് ഈ പരാതി പറയുന്നത് വെളിച്ചപ്പാട് ഈ ഞാനായിരുന്നെങ്കിലും ആ മാനസ്സീകാവസ്ഥയിൽ കാർക്കിച്ചു തുപ്പി പോകും😊
👍👍👍
പദ്മരാജൻ്റെ പരാമർശം ഉചിതമായി
🙏👍👍👍👍
Super
കല ഈശ്വരന്റെ വരദാനമാണ്.. അതിനെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ദുർവിനിയോഗം ചെയ്യുന്നത് അജ്ഞാനികളാണ്... വേദങ്ങളുടെയും ഉപനിഷത്തുക്കളുടെയും അന്തസത്ത തത്വ ദർശനങ്ങൾ ഉൾക്കൊള്ളുന്ന പുരാണങ്ങളും ഇതിഹാസങ്ങളും വളച്ചൊടിച്ച് ദുർവിനിയോഗം ചെയ്തത് തികഞ്ഞ അസംബന്ധമാണ് അജ്ഞാനമാണ് അങ്ങനെയുള്ള ഒരു വിഡ്ഢിക്ക് ജ്ഞാനപീഠം അവാർഡ് കൊടുത്തത് അതിലും വലിയ അസംബന്ധമാണ്..
💯 എം ടിക്കു തുല്യം എംടി മാത്രം. തൊട്ടതെല്ലാം പൊന്നാക്കിയ ആ അതുല്യ പ്രതിഭക്ക് പ്രണാമം.
MT🙏.
👏👏👏🙏
Correct
Mt aayalum poison അല്പം ചേർക്കും😮
🙏💕😢😢
തകഴി ബഷീർ M മുകുന്ദൻ ov വിജയൻ വയലാർ sk പൊറ്റക്കാട് സന്തോഷ് ജോർജ് ബെന്യാമിൻ ഇവരെ ഒന്നും ഈ പത്രക്കാർ അറിയില്ലേ എന്താലും എല്ലാം മുറപോലെ നടക്കട്ടെ
❤
25 th nu newspaper undu . 26 th naanu illathathu
ശ്രീനാരായണഗുരു ഉൾപ്പെടെ മഹാ ജ്ഞാനികളായ ഗുരുക്കന്മാർ സാധാരണ ജനങ്ങൾക്ക് വേണ്ടി വ്യക്തമായ ലക്ഷ്യത്തോടുകൂടി ശാസ്ത്രബോധത്തോടെ കൂടി മനശാസ്ത്രപരമായി രൂപകല്പന ചെയ്ത വിഗ്രഹങ്ങളും ക്ഷേത്രങ്ങളും അവയ്ക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നു.. ആയതിന്റെ ഉദ്ദേശം ലക്ഷ്യമോ ശാസ്തമോ മനസ്സിലാക്കാതെ വിഗ്രഹത്തെ അവഹേളിച്ച എം ടി വാസുദേവൻ നായർ തികഞ്ഞ സ്വാർത്ഥനും വിവരം കെട്ടവനും ആയിരുന്നു.. അങ്ങനെയുള്ള ഒരു അജ്ഞാനിക്ക് ജ്ഞാനപീഠം അവാർഡ് നൽകി ആദരിച്ചവരുടെ വിവരക്കേടാണ് ഏറ്റവും വലുത്.. സാഹിത്യ വാസനയെ എല്ലാവരും അംഗീകരിക്കുന്നുണ്ട് എന്നാൽ അതിനെ ദുർവിനിയോഗം ചെയ്യുന്നത് അംഗീകരിക്കാൻ ആകില്ല
എം.ടി മരിച്ചത് 25ന് രാത്രിയാണ്.....
സിനിമയിൽ അത്ര വലിയ രീതിയിൽ ഒന്നും ചെയ്തില്ല എന്ന് എം.ടി.തന്നെ പറയുന്നുണ്ടല്ലോ അടൂരിനെപ്പോലുള്ളവരെയാണ് അദ്ദേഹം ഉദാഹരിക്കുന്നത് എം.ടിയുടെ തിരിക്കഥ പഴയ കാലത്ത് ഒരു ചെറിയ മാറ്റം ഉണ്ടാക്കിയിട്ടുണ്ട് അത് തന്നെ സംഭാഷണ പ്രധാനനമാണ് എംടി തന്നെ ഉയർന്ന സിനിമാ അസ്വാദന നിലവാരമായിരുന്നല്ലോ ഉണ്ടായിരുന്നത് തിരക്കഥ ഒരു തൊഴിലായാണ് അദ്ദേഹം കണ്ടതെന്ന് പറഞ്ഞതായി ഓർമയുണ്ട്
പ്രതികരണങ്ങളിൽ പിശകില്ലാത്ത വ്യക്തിത്വം എന്ന് MT യെ വിശേഷിപ്പിക്കാം . അത് മുത്തങ്ങയുടെ കാര്യത്തിലായാലും പുതിയ കമ്യുണിസ്റ്റ് ഭരണത്തോടായാലും പറയാൻ കെല്‌പുള്ളോർ സാഹിത്യത്തിൽ ഇല്ല.
വിഷയം എംടി ആണെങ്കിലും പിണറായി വിരോധം അറിയാതെ വരും. കഷ്ടം. വക്കിലെ ഇത്ര തരം താഴാതെ
അത് ഇവന്റെ ഉള്ളിലുള്ള സവർണ്ണതയാണ് മനസ്സ് മുഴുവൻ ജീർണ്ണതയാണ് , ഇവനൊക്കെ ചത്താൽ ആരോർക്കാൻ😂
പ്രതിപക്ഷ ശബ്ദം എന്ന് കരുതിയാൽ മതി👍🏽👍🏽
പൊട്ടൻ പുട്ട് വിഴുങ്ങിയ പോലെ എന്ന പ്രയോഗം പുതിയതാണെങ്കിലും ഇഷ്ടായി 😂
പൂരവും പൂവും കണ്ട പൊട്ടനെ അറിയാം. ഇതിപ്പോൾ.....😅😅
😂
MT criticised against note ban as he could not deposit the huge amount recieved for scripts in white unlike in the past.
Appol sodhanakku kuravillayirunnu.
വക്കീലേ തീയതി തെറ്റി. 26 നാണ് പത്രം ഇല്ലാതിരുന്നത്