ഹൂതികളുടെ ഊഴം | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 405

  • @muralidathan-bo1lr
    @muralidathan-bo1lr 2 วันที่ผ่านมา +141

    സാറിന്റെ കോമഡി ഗംഭീരം 🙏❤️👍👍👍

    • @darkknock1557
      @darkknock1557 9 ชั่วโมงที่ผ่านมา

      Comedy alla ite full facts ahhh

  • @KadumMedum
    @KadumMedum 2 วันที่ผ่านมา +202

    ആരും ഇല്ലെങ്കിലും ഞങ്ങൾ ഉണ്ട് എന്ന് മീഡിയ ഫൺ

    • @purushothamankani3655
      @purushothamankani3655 2 วันที่ผ่านมา +5

      'മീഡിയ ഫൺ', കലക്കൻ.. ഞാൻ ഇപ്പോൾ അത്‌ നോക്കാറില്ല 😊

    • @AshiqShaji-j5v
      @AshiqShaji-j5v 2 วันที่ผ่านมา +1

      ഗൂതികളെ തോൽപ്പിക്കാൻ ആവില്ല മക്കളെ.

    • @jayadevank8223
      @jayadevank8223 2 วันที่ผ่านมา

      ​@@AshiqShaji-j5vcorrect ആയിട്ട് പറയൂ.. കൂതികൾ.. എന്നല്ലേ ഉദ്ദേശിച്ചേ...😂😂😂

  • @prajithmks6193
    @prajithmks6193 3 วันที่ผ่านมา +316

    😂😂😂 മുക്കാൽ മീഡിയ ഇപ്പോ കാണുമ്പം തന്നെ ചിരിവരും...

    • @robsonp3111
      @robsonp3111 2 วันที่ผ่านมา +9

      😂😂

    • @bijoysebastian6547
      @bijoysebastian6547 2 วันที่ผ่านมา +9

      Hooties will become Koothies .😁😁😁

    • @ceeyem7482
      @ceeyem7482 2 วันที่ผ่านมา

      ​@@bijoysebastian6547
      "കമാസ്"..... തീർന്നു...👹👹👹👹
      "കിസ്പുള്ള".. തീർന്നു..👺👺👺
      ..........
      ഇനി...
      "കൂത്തികൾ"........🐕🐕🐕🐕🐕
      🤣🤣🤣🤣🤣👻👻👻😃😃😃😃

    • @AshiqShaji-j5v
      @AshiqShaji-j5v 2 วันที่ผ่านมา +5

      അവസാന നിമിഷംവരെ ഗൂതികൾ പോരാടും.

    • @SrutiTravelvlogs
      @SrutiTravelvlogs 2 วันที่ผ่านมา +14

      എന്റെ ഫേവറിറ്റ് ചാനൽ ആണ് മീഡിയ മുക്കാൽ.. ചിരിക്കാൻ ഇതിലും നല്ലൊരു ചാനൽ ഇല്ല 😂😂
      അവറ്റകളുടെ കരച്ചിൽ കേൾക്കാൻ എന്താ രസം

  • @brijeshadv2173
    @brijeshadv2173 2 วันที่ผ่านมา +31

    മീഡിയ ഫുണിനെ ഇത്രെയും ഭംഗിയായി വാക്കുകൾ കൊണ്ട് തേക്കാൻ വേറെ ആർക്കും കഴിയില്ല.really മാസ്സ് 👌🏻👌🏻👌🏻

  • @Chris-2102
    @Chris-2102 2 วันที่ผ่านมา +131

    വക്കീലെന്തൊക്കെ പറഞ്ഞാലും, ഞമ്മട പാളുസ്ഥിൻ തൊലിക്കാതെ ലോകം
    അവസാനിക്കില്ല😂😂

  • @wdw8859
    @wdw8859 3 วันที่ผ่านมา +118

    എന്നാലും എൻറെ വക്കീല് ശവത്തിൽ എന്തിനാ കുത്തുന്നത്

  • @PradeeshKumarshow
    @PradeeshKumarshow 3 วันที่ผ่านมา +147

    ഒരു പൂ മാത്രം ചോദിച്ചൂ.. ഒരു പൂക്കാലം നീ തന്നു..

  • @65229
    @65229 3 วันที่ผ่านมา +179

    അടുപ്പുകൂട്ടി ചർച്ചയിൽ കുറച്ചു ദിവസങ്ങളായി ഇസ്രായേലിനെ കുറിച്ച് വാർത്ത കൊടുക്കുന്നില്ല ദാവൂദ് പോരാളിയെ കാണുന്നില്ല

    • @mathewjoseph4021
      @mathewjoseph4021 3 วันที่ผ่านมา +5

      🤷🏽‍♂️no Idea 😊

    • @sajan5555
      @sajan5555 2 วันที่ผ่านมา +9

      ഞാൻ ഒരു തവണ മാത്രം ആണ് ആ ചാനൽ കണ്ടത് അതോടെ നിർത്തി..😂

    • @anudasdptrivandrumbro3905
      @anudasdptrivandrumbro3905 14 ชั่วโมงที่ผ่านมา

      Davioodu കക്കൂസിൽ താമസിക്കുന്നു 😆😆😆👍🏻

  • @LVK83
    @LVK83 3 วันที่ผ่านมา +263

    മേത്തൻമാർക്ക് മനസ്സിലാകുന്ന ഒരേ ഒരു ഭാഷ ലോകത്തുള്ളൂ അത് ജൂതന്റെ ഭാഷയാണ് . ജയ് ഇസ്രായേൽ, 🔥❤️

  • @dinilelavally3279
    @dinilelavally3279 2 วันที่ผ่านมา +30

    ഇത്രയും ഗൗരവമായ വിഷയങ്ങൾ സരസ സംഭാഷണത്തിലൂടെ ചിരി പടർത്തുന്ന അങ്ങേക്ക് ആയിരമായിരം അഭിനന്ദനങ്ങൾ.... 🌹😂🌹

  • @babujose6490
    @babujose6490 2 วันที่ผ่านมา +57

    😄😄😂😂😂😂 ചിരിക്കാൻ വയ്യ ഭായ് 🙏🙏

  • @sreejishp3195
    @sreejishp3195 2 วันที่ผ่านมา +32

    കേരളത്തിലെ യാഥാർത്ഥ്യ ബോധം ഉള്ള ഒരേ ഒരു ചാനൽ ,,,ജയശങ്കർ ,,thanks❤

  • @angelskitchen8760
    @angelskitchen8760 2 วันที่ผ่านมา +40

    ഗംഭീരം 🙏🙏🌹

  • @jessyjhon5275
    @jessyjhon5275 2 วันที่ผ่านมา +63

    ജനാധിപത്യ രാജ്യങ്ങളിൽ കേറി കൊണ ഇറക്കാൻ മുഹമ്മദോളികൾ ഇനി ഒന്ന് അറക്കും 😢💚

    • @purushothamankani3655
      @purushothamankani3655 2 วันที่ผ่านมา +13

      അതേ, ഇപ്പ്രാവശ്യം ഇറാനിൽ ക്രിസ്മസ് ആഘോഷം ഗംഭീരമാക്കി എന്ന വാർത്ത കണ്ടു.. എതിർക്കാനൊന്നും ആരും വന്നില്ലത്രേ 😊

    • @Melbin12339
      @Melbin12339 2 วันที่ผ่านมา +1

      ​@@purushothamankani3655അതിന് മതം ഭരണകൂടം നടത്തുന്ന ഇറാന്റെ ശക്തി ഇസ്രായേൽ ക്ഷയിപ്പിച്ചു.അതോടെ ഖമനേയി വീണു,ചത്തോ എന്ന് പോലും അറിയില്ല.അതുകൊണ്ട് തന്നെ ഇനി ആരെയും പേടിക്കേണ്ട

  • @madhuvv8136
    @madhuvv8136 3 วันที่ผ่านมา +73

    വക്കീൽ ഇതു വിട്ടില്ലേ..... mediaone, പോലും ഇപ്പോൾ ഈ വിഷയം മിണ്ടാറില്ല😂

  • @johnyd8347
    @johnyd8347 2 วันที่ผ่านมา +30

    പാലസ്ഥിൻ എന്ന പ്രദേശം ഭൂപടത്തിൽ ഇനി ഉണ്ടാകില്ല'

  • @balankulangara
    @balankulangara 2 วันที่ผ่านมา +22

    നമസ്കാരം സാർ
    Jai Jai NETHENYAHOO

  • @JosephJoseph-x8c
    @JosephJoseph-x8c 2 วันที่ผ่านมา +44

    രാവിലെ ചിരിക്കാൻ വയ്യ സാറെ 😂😂

  • @omanaroy1635
    @omanaroy1635 2 วันที่ผ่านมา +5

    കാത്തിരിക്കാം സാർ... അടുത്ത വീഡിയോയ്ക്ക് വേണ്ടി. നന്ദി സാർ.

  • @nkraramparambil7819
    @nkraramparambil7819 3 วันที่ผ่านมา +65

    ഫുൾ ടൈം ഐറിൽ ഉള്ള ദാവൂദ് സാഹിബ്‌ 😂

    • @shajip.p9474
      @shajip.p9474 วันที่ผ่านมา

      ഇതെല്ലാം തീർന്നാൽ ദാവൂദ് മുക്കാലിന്റെ വീടിനു മുകളിൽ ഇസ്രായേൽ വിമാനം പുഷ്പ്പവൃഷ്ട്ടി നടത്തും 🤭😂

  • @kvsuresh7365
    @kvsuresh7365 2 วันที่ผ่านมา +12

    ചിരിപ്പിച്ചു കൊല്ലും 😂😂😂

  • @anilkumarnair4647
    @anilkumarnair4647 2 วันที่ผ่านมา +3

    ചിരി ആരോഗ്യത്തിന് നല്ലതാണ്. അതിലൂടെ ലോക കാര്യങ്ങൾ അറിയുകകൂടി ചെയ്താൽ ഡബിൾ സ്ട്രോങ്ങ്😊

  • @KiranMenon-jy2ed
    @KiranMenon-jy2ed 2 วันที่ผ่านมา +35

    എന്തൊരു മാറ്റമാണ് ഫലസ്തീനിൽ oct7 നു ശേഷം പുതിയ പുതിയ New ജൂത Settlements കൾ വരുന്നു ഫലസ്തീന് ഇപ്പോൾ ആകെ support നമ്മുടെ മീഡിയ വൺ മാത്രമാ
    അമേരിക്കയിലെ University കളിലെ free Palastine കുന്തളിപ്പ് നാടകം ജനുവരി 20 Trump വരുന്നതോടെ തീരും
    Israel🇮🇱😍

  • @Shaji4882
    @Shaji4882 2 วันที่ผ่านมา +31

    October 7 , 2023 ന്റെ ആവേശം ഒക്കെ എങ്ങോ പോയി..സത്യത്തിൽ ആ ഒറ്റ ദിവസത്തെ അക്രമം കൊണ്ട് എന്തെങ്കിലും നേട്ടം പാലാസ്റ്റീൻ വിഷയത്തിൽ ഉണ്ടായോ എന്ന് ഒരു ആത്മ പരിശോധന ഹമാസ് നടത്തേണ്ടതാണ്.. ഹമാസ് ന്റെ ലക്ഷ്യം പാലാസ്റ്റീൻ മാത്രം അല്ലാ എന്ന് അറിയാവുന്നത് കൊണ്ടാണ് മറ്റ് അറബ് രാജ്യങ്ങളും അനങ്ങാതിരിക്കുന്നത്..എന്തായാലും മൂടിയ ഫൺ ചാനൽ ന് ബിസ്മയാശംസകൾ...

  • @pindupindus8759
    @pindupindus8759 2 วันที่ผ่านมา +12

    Adipoli Sir.

  • @renjitrajk3863
    @renjitrajk3863 2 วันที่ผ่านมา +16

    O അബ്ദുല്ല ഇനി എന്ത് ചെയ്യും

    • @samueljoseph892
      @samueljoseph892 วันที่ผ่านมา

      Not Oh Abdullah zero Abdullah

  • @johnai3434
    @johnai3434 3 วันที่ผ่านมา +41

    കടുകിട മാറ്റം വരുത്താൻ കഴിയില്ലാ നിന്നു പറയുന്ന പ്രമാണണം അവരേക്കൊണ്ട് തന്നെ തിരുത്തിക്കും, അല്ലെങ്കിൽ വേരോടെ പിഴുതെറിയും .
    ഇവിടെ അവരുടെ ഔനാര്യം അല്ലാതെ കാഫിറുകൾക്കും ജീവിക്കണം.

  • @Melbin12339
    @Melbin12339 2 วันที่ผ่านมา +9

    ഇപ്പോ ഒറ്റക്കും തെറ്റക്കും പൊട്ടാസ് പൊട്ടുന്നതു പോലേയുള്ള ആക്രമണം 😂😂🤣

  • @bijus1089
    @bijus1089 2 วันที่ผ่านมา +26

    Davood അധികാരത്തിൽ വരാൻ സാധ്യതയുണ്ടോ വക്കീലേ?😮

  • @Vagabond617
    @Vagabond617 2 วันที่ผ่านมา +25

    പക്ഷേ, അന്തിമ വിജയം ഞമ്മയ്ക്കാണെന്ന് അള്ളാഹു പറഞില്ലേ?

    • @ceeyem7482
      @ceeyem7482 2 วันที่ผ่านมา +4

      വിജയിച്ചു.... കഴിഞ്ഞാലുടൻ...
      സ്വർഗ്ഗത്തിൽ......എത്തും....!!!!!!!!
      👻👻👻👻👻👻👻👻👻👻👻👻
      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @Melbin12339
      @Melbin12339 2 วันที่ผ่านมา +1

      ഇമാം മഹ്ദി വരുന്നതും നോക്കി ഇരിക്കുവാ മുസ്ലിം.കേരളത്തിലെ മിക്ക മുസ്ലിം യൂട്യൂബ് ചാനലുകളിൽ നോക്കിയാൽ അറിയാം ഉസ്താദ്മാരുടെ പൊതു സംസാരം മഹ്ദി ജൂതനെ കൊന്ന് പാലസ്തീൻ തിരിച്ചു പിടിക്കാൻ ഇന്ന് വരുവോ നാളെ വരുവോ എന്ന് ആണ് ചർച്ച

  • @ShaijuSk-p2n
    @ShaijuSk-p2n 20 ชั่วโมงที่ผ่านมา +3

    പക്ഷേ ജയശങ്കർ സർ നമ്മളെ ചിരിപ്പിക്കും, എന്നാലും ആൾ ചിരിക്കാറില്ല 😂😂😂

  • @anilnair3064
    @anilnair3064 2 วันที่ผ่านมา +14

    മീഡിയ "മുക്കാൽ" ചാനൽ അടുപ്പു കൂട്ടി ചർച്ച നടത്തുന്ന സ്റ്റുഡിയോ ഇസ്രായേൽ തകർക്കും എന്ന് പ്രതീക്ഷിക്കുന്നു.

    • @AshiqShaji-j5v
      @AshiqShaji-j5v 2 วันที่ผ่านมา

      അതിന് ഞമ്മൻ്റെ ഗൂതികൾ ചാകണം.

  • @manojouseph9780
    @manojouseph9780 3 วันที่ผ่านมา +30

    ഇസ്രായേൽ 💕

  • @vikkymikky1
    @vikkymikky1 2 วันที่ผ่านมา +8

    ലോകത്തിൽ ഇന്നു നിലനിൽക്കുന്നതിൽ ഏറ്റവും ജനാധിപത്യപരവും അടിമുടി മനുഷ്യന്റെ സ്വാതന്ത്ര്യത്തിനു വില കൽപ്പിക്കുന്നതുമാണ് ഭാരതം എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് മീഡിയ ഫൺ എന്ന കാളകൂടത്തിനുള്ള പ്രവർത്തന അനുമതി

  • @PrithviMenon
    @PrithviMenon 3 วันที่ผ่านมา +24

    ഇസ്രായേൽ...
    ❤❤❤

  • @peterjoseyyesudasan7422
    @peterjoseyyesudasan7422 2 วันที่ผ่านมา +28

    ജനുവരി 20 കഴിയട്ടെ ഇതുവരെ കണ്ട കളി അല്ല ഇനി

    • @purushothamankani3655
      @purushothamankani3655 2 วันที่ผ่านมา +3

      അതേ.. ട്രെമ്പ് മാമൻ ആകെ കലിപ്പിലാണ് 😊.. പല രാജ്യങ്ങളുടേം map മാറ്റി വരക്കേണ്ടി വരുമോന്ന് കണ്ടറിയാം 😊

    • @Melbin12339
      @Melbin12339 2 วันที่ผ่านมา +1

      ഇറാൻ മിക്കവാറും അമേരിക്കയുടെ അടുത്ത ഹിരോഷിമ ആകും

    • @purushothamankani3655
      @purushothamankani3655 2 วันที่ผ่านมา

      @@Melbin12339
      ഇല്ല.. ഖമേനി പോവും..
      ഒന്നുകിൽ തെരഞ്ഞെടുപ്പിലൂടെ democratic ഗവണ്മെന്റ്.. അല്ലെങ്കിൽ, ഷാ കൾ അമേരിക്കയിൽ നിന്ന് തിരിച്ച് വന്ന് ഒര് പുതിയ ഭരണക്രമത്തിന് രൂപം നൽകും..
      എന്തായാലും, ഇതിനൊക്കെ വഴി ഒരുക്കിയത് ഇസ്രായേൽ ആണ്.. അവരോട് ഇറാൻകാർ കടപ്പെട്ടിരിക്കുന്നു 😊👍

    • @purushothamankani3655
      @purushothamankani3655 2 วันที่ผ่านมา +1

      @@Melbin12339
      ഇല്ല.. ഇറാനിലെ ഭരണക്രമവും രീതിയും മാറും 😊

  • @sivadaspc3015
    @sivadaspc3015 2 วันที่ผ่านมา +4

    Jai Jaishankar ji 🌺

  • @vnsasikumar1961
    @vnsasikumar1961 2 วันที่ผ่านมา +3

    ❤🎉 ഇതുപോലെ സരസമായി പറയാൻ ജയശങ്കർ വക്കീലിന് മാത്രമേ കഴിയൂ.
    ഭാരതവും ഇവിടുത്തെ ദേശവിരുദ്ധരെ ഇവിടുന്ന് പറഞ്ഞ് വിടണം. മറ്റ് ജനാധിപത്യക്കാർക്ക് മനസ്സ മാധാനത്തോടെ🎉 ജീവിക്കാൻ🎉

  • @Satheesh-h2v
    @Satheesh-h2v 2 วันที่ผ่านมา +10

    🙏goodmorning Sir

  • @dinuchandran8122
    @dinuchandran8122 2 วันที่ผ่านมา +3

    Jaishankar Sir❤

  • @kalathmurali6408
    @kalathmurali6408 2 วันที่ผ่านมา +5

    അടുപ്പൂട്ടികൾ ശ്രീനിവാസന്റെയും ജഗതിയുടെയും നിലവാരം പോലും അവരുടെ ചർച്ചയിൽ നിലനിർത്തുന്നില്ല.അടുപ്പുട്ടികളുടെ ചിന്ത ഒന്ന് ചിരിക്കുവാനെങ്കിലും സാധിക്കുന്നില്ല.

  • @sanc9576
    @sanc9576 2 วันที่ผ่านมา +10

    വക്കിലെ samathichu🙏🏼🙏🏼🙏🏼🙏🏼🙏🏼🇮🇱🇮🇱🇮🇱🇮🇳🇮🇳🇮🇳💜💜🌹🌹❤️❤️

  • @npm751
    @npm751 2 วันที่ผ่านมา +6

    ഇങ്ങനെ ഒരാളെ കൊല്ലരുത് വകീലേ 😂😂😂

  • @artery5929
    @artery5929 2 วันที่ผ่านมา +11

    😂 ഇനി മുക്കാൽ മീഡിയയിലെ Dawood ആണ് ഏക പ്രതീക്ഷ . 😂

  • @sasidharannairb8372
    @sasidharannairb8372 2 วันที่ผ่านมา +6

    അൻപതിനായിരത്തിന് പുറത്തു നിന്ന് ആളിനെ ഇറക്കുമതി ചെയ്യേണ്ടതായിട്ടു വരും

  • @JOYCEPAUL-o8d
    @JOYCEPAUL-o8d 2 วันที่ผ่านมา +6

    , ശവത്തിൽ കുത്തല്ലേ വക്കീലേ 🤣🤣🤣.... അന്തിമ വിജയം ഹമാസിന്...... ഭാവി പ്രധാനമന്ത്രി ദാവൂദിന് ആശംസകൾ🤣🤣🤣

  • @apmichael8134
    @apmichael8134 22 ชั่วโมงที่ผ่านมา +2

    Happy Newyear♥️

  • @SasiKumar-ft7bu
    @SasiKumar-ft7bu 2 วันที่ผ่านมา +5

    Amen

  • @galileomammali4209
    @galileomammali4209 2 วันที่ผ่านมา +3

    Le ദാവൂദ്: പരിഹസിക്കരുത്😥😖😭😭

  • @dreams499
    @dreams499 2 วันที่ผ่านมา +8

    ദാവൂദ് അവൻ ഒരു വൻ കോമഡി ആണ് 🤣🤣🤣🤣🤣

  • @benoythomas3546
    @benoythomas3546 2 วันที่ผ่านมา +2

    എന്തായാലും ഇവർ വളരെ ക്രമമായി വരി നിന്ന് ഊഴം വച്ച് ആണല്ലോ അവാർഡ് ഏറ്റു വാങ്ങുന്നത്

  • @catchmeifyoucan.8376
    @catchmeifyoucan.8376 2 วันที่ผ่านมา +6

    ഇസ്രായേൽ ഇപ്പോൾ യുദ്ധം ചെയുന്നത് മീഡിയ ഫണ്ണി നു മേൽ വിജയം കൈവരിക്കാനാണ് ..അതിനു ഇരകളാകുന്നത് പാവം ഹിസ് ബുള്ള ഹമാസ് ഹൂതികൾ ..😂

  • @renininan3037
    @renininan3037 2 วันที่ผ่านมา +4

    ഇടതില്ലെങ്കിൽ പാലസ്സ്സ്ഥീൻ ഇല്ല 😎അവസാന ആശ്രയം പിണറായി മാത്രം 😢

  • @humanistindian5136
    @humanistindian5136 2 วันที่ผ่านมา +5

    ജമാഅത്തെ ഭീകരൻദാവൂദിൻ്റെ അണ്ണാക്കിൽ😂😂😂😂

  • @Shamsudheen1
    @Shamsudheen1 2 วันที่ผ่านมา +10

    ഞമ്മന്റെ രാജ്യങ്ങളെല്ലാം കുത്തുപാള എടുക്കുകയാണല്ലോ നാഥാ 😭അറബ് രാജ്യങ്ങളിൽ ആണെങ്കിൽ പെണ്ണുങ്ങൾ പർദ്ദ പോലും ധരിക്കുന്നില്ല 😭

  • @samthomas5211
    @samthomas5211 2 วันที่ผ่านมา +6

    3/4 media 😂😂😂😂😂. Jayashankar ❤❤❤❤!!!!!! 🇮🇳 ❤ 🇮🇱!

  • @messiah471
    @messiah471 2 วันที่ผ่านมา +4

    Media one പറഞ്ഞത് strategic blunder എന്നാണ്... അത് മനസ്സിലായില്ലെങ്കിൽ ഒന്ന് ഗൂഗിൾ ചെയ്തു നോക്കാം 🙏

  • @ACHUTHANKP-r5s
    @ACHUTHANKP-r5s 2 วันที่ผ่านมา +7

    🇮🇳🙏 Israel num Netanyahu vinum BIG SALUTE 🙏🇮🇳

  • @thehacknologist1692
    @thehacknologist1692 2 วันที่ผ่านมา +1

    ദാവൂദ് : ഓർമ്മിപ്പിക്കല്ലെ പൊന്നേ............!😢

  • @MathewsThomas-j7x
    @MathewsThomas-j7x วันที่ผ่านมา +1

    Adipoli😂

  • @sunilkupperi1313
    @sunilkupperi1313 2 วันที่ผ่านมา +3

    👌👌👌

  • @smartchoirmusiclab7801
    @smartchoirmusiclab7801 2 วันที่ผ่านมา +4

    കോൺഗ്രാറ്റ്ലഷൻസ് ദാവൂദ് കാക്കാ..... നിയുക്ത പലസ്തിൻ പ്രസിഡന്റ്‌.....ഒരു സംശയം -ദാവൂദ് മേത്തൻ പോയാൽ മുക്കാൽ media ആരു നോക്കും?. ചിലപ്പോൾ പൊളിച്ചോണ്ട് പലസ്തീനിൽ കൊണ്ടുപോകുമായിരിക്കും.... നല്ല കാര്യം

  • @abdulkhadar3027
    @abdulkhadar3027 วันที่ผ่านมา +1

    ഹലോ വക്കിലെ നിങ്ങൾ പറയും പോലെയല്ല ഒരു മു
    സൽമാനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ ഒരു വർഷം പ്രതീക്ഷയുടെതാണ് കാരണം ഇതുവരെ അവരുടെ കയ്യിൽ ഒന്നും ഉണ്ടായിരുന്നില്ല പക്ഷേ ഇപ്പോൾ അവരുടെ കയ്യിൽ എല്ലാം ഉണ്ട് ആധുനിക ഡ്രോണുകൾ അവർ നിർമ്മിക്കുന്നുണ്ട് ഫിഫ്ത്ജനറേഷൻ യുദ്ധ പ്ലെയിനുകൾ അവർ നിർമ്മിക്കുന്നുണ്ട് ഹൈപ്പർ സോണിക് മിസൈലുകൾ അവർ നിർമ്മിക്കുന്നുണ്ട് 15,000 കിലോമീറ്റർ വരെ എത്തുന്ന മിസയിൽ പോലും അവർ നിർമ്മിക്കുന്നുണ്ട് ലോകത്ത് ആരുടെ കയ്യിലുള്ളതിനേക്കാളും സമ്പത്തും അവരുടെ കയ്യിൽ ഉണ്ട് നല്ലൊരു നേതൃത്വം ഇല്ല എന്നതു മാത്രമാണ് അവരുടെ പ്രശ്നം

  • @kishorkumarmk1356
    @kishorkumarmk1356 13 ชั่วโมงที่ผ่านมา

    Excellent information thanks Dear Jayasankar Sir
    Wish you and your family happy new year Sir

  • @ajithcv1777
    @ajithcv1777 วันที่ผ่านมา +1

    Sir,I would like to meet you once in my lifetime...

  • @varghesevm5692
    @varghesevm5692 2 วันที่ผ่านมา +2

    😮October 7 😮 വേണ്ടായിരുന്നു. ലേലു അല്ലു, ലേലു അല്ലു, ലേ ലു അ ല്ലു ലേ......ലു അ.......ല്ലു!!!!

  • @rajajjchiramel7565
    @rajajjchiramel7565 3 วันที่ผ่านมา +3

    Good morning Sir

  • @AkhilBabu-ul2gk
    @AkhilBabu-ul2gk 3 วันที่ผ่านมา +44

    ഇസ്രായേൽ അതിർത്തിയിലോട്ട് മീഡിയ 1 ലെ മൂന്ന് ജിഹാദിക്കളും കൂടി പോയി പൊട്ടിതെറിച്ചാൽ ചിലപ്പോൾ ഹമാസ് വിജയിക്കും 😂

    • @balachandranramakrishnan1421
      @balachandranramakrishnan1421 2 วันที่ผ่านมา +4

      Koode LDF/ UDF nethakkaleyum koode kondupokanam. Communist/ Khangressi nethakkal entha Palestinian/ Lebanon/ Syrian vizhayam mindathathu ?!!!!😂

  • @RaghavanKurup
    @RaghavanKurup 2 วันที่ผ่านมา +2

    ദാവൂദ് നെ ആശംസകൾ.

  • @hamzamash5802
    @hamzamash5802 2 วันที่ผ่านมา +11

    ലോകം വിസ്മരിച്ച ഫലസ്തീന്‍ പ്രശ്നം (ഫലസ്തീന്‍റെ സ്വാതന്ത്രൃ പ്രശ്നം) അനുസ്മരിക്കാന്‍ അവസരം തന്ന വക്കീല്‍ സാറിന് നന്ദി.

    • @sajivarghese9833
      @sajivarghese9833 2 วันที่ผ่านมา +8

      ഇനി ഒരു പാലസ്തീൻ രാഷ്ട്രം ഉണ്ടാകില്ല സുഹൃത്തെ, അവിടെ ഉള്ള ചുരുക്കം പാലസ്തീനികൾക്ക് അവിടെ തുടരാം ബാക്കി ഉള്ളവർ അവരവരുടെ രാജ്യങ്ങളിലേക്ക് മടങ്ങി പോകുക അതേ തത്ക്കാലം സാധിക്കുകയുള്ളൂ

    • @Melbin12339
      @Melbin12339 2 วันที่ผ่านมา +2

      ഇനി കുടിയേറ്റ പാലസ്തീൻ ഉണ്ടാകില്ല.അത് പഴയതു പോലെ വിശാല ഇസ്രായലിനോട് ചേർക്കും.അതിനുള്ള settlement,ആണ് യുദ്ധത്തിനിടക്കും കുടിയേറ്റ പാലസ്തീനിൽ ഇസ്രായേൽ നടത്തുന്നത്

    • @joyaljoseph3640
      @joyaljoseph3640 2 วันที่ผ่านมา

      പലസ്തീൻ ഷഡ്ഢി ഇടാതെ ലോകം അവസാനിക്കില്ല ഗൂയ്‌സ്🤭😂😂😂

  • @keyyessubhash8020
    @keyyessubhash8020 วันที่ผ่านมา +1

    ദാവൂദ് സാബ് നീണാൾ വാഴക്കട്ടെ, (sorry വാഴട്ടെ ). ദാവൂദ് സാബ് സ്ഥാനം ഏറ്റെടുക്കുമ്പോ യഹിയ സിൻവർ ന്റെ മാന്ത്രിക വടി മറക്കാരുതെ.

  • @abdulkhaderavh3482
    @abdulkhaderavh3482 2 วันที่ผ่านมา +1

    കൊള്ളാം രണ്ടായിരത്തി ഇരുപത്തി നാലിലെ ഏററവും വലിയ തമാശ

  • @shajip.p9474
    @shajip.p9474 วันที่ผ่านมา +1

    ഇനി സ്ത്രീകൾ, ഗർഭിണികൾ, കുട്ടികൾ 🤭🤭🤭

  • @ramakrishnank.p7136
    @ramakrishnank.p7136 2 วันที่ผ่านมา +5

    മുസ് ളീം ഭീകരതക്ക് എതിരായചെറുത്ത് നിൽപാണ് ഇതെല്ലാം

  • @kuttykrishnanvkd5245
    @kuttykrishnanvkd5245 2 วันที่ผ่านมา +4

    എന്തായാലും ഭീകരവാദം ഭൂമിയിൽ നിന്നും നശിക്കട്ടെ അതിന് പ്രവർത്തിച്ച ഇസ്രായലിനും ജ്ജത പടക്കും ഒരായിരം അഭിനന്ദനങ്ങൾ ഭൂമിയിൽ ജനങ്ങൾക്ക് സ്വസ്തമായി സന്തോഷമായി കഴിയണം.

  • @abrahamthomas7517
    @abrahamthomas7517 2 วันที่ผ่านมา +2

    വക്കിലെ രാവിലെ ചിരിക്കാൻ വയ്യ

  • @martinka3171
    @martinka3171 17 ชั่วโมงที่ผ่านมา

    ❤❤❤🙏

  • @swamiatmaswarupananda2050
    @swamiatmaswarupananda2050 2 วันที่ผ่านมา +1

    നിലനില്പിൻ്റെ പ്രശ്നമാണ്

  • @Lalithan-s7w
    @Lalithan-s7w 3 วันที่ผ่านมา +4

    Good morning sir 🙏 ❤❤😂

  • @RaphaelBenjamin-k2j
    @RaphaelBenjamin-k2j 2 วันที่ผ่านมา +3

    God give them brain to think and good heart to love each other .

  • @jvs9797
    @jvs9797 2 วันที่ผ่านมา +15

    പൈശാചിക മതാശയം പേറുന്ന ഞമ്മന്റെ സ്വന്തം ഭീകരരെ തീർക്കാൻ ഇസ്രയേൽ തന്നെ വേണം.😂

    • @Shaji093
      @Shaji093 2 วันที่ผ่านมา +1

      India ill RSS, middle East ill Israel, world ill America 🔥🔥

  • @shaimavini4601
    @shaimavini4601 2 วันที่ผ่านมา +3

    👍👍👍👍

  • @RajaniNellikot
    @RajaniNellikot 2 วันที่ผ่านมา +2

    വക്കീലിന്റെ ഒരു കോമഡി 🤣🤣🤣👌👌👍👍

  • @binu562
    @binu562 2 วันที่ผ่านมา +1

    Hahahahahah super❤

  • @AK-ow1rf
    @AK-ow1rf 2 วันที่ผ่านมา +2

    4:51 ദാവൂദ് 😂😂😂

  • @hashimabdulla4158
    @hashimabdulla4158 11 ชั่วโมงที่ผ่านมา +1

    ശരിക്കും ഒരു മുഴു കുടിയന്റെ സ്റ്റൈലിലാണല്ലോ സംസാരം.

  • @sujithamohan172
    @sujithamohan172 2 วันที่ผ่านมา +1

    Media fun fun thannae sir 😅😅😅

  • @ശാലോംഫ്രെയിംസ്പൂവാർ
    @ശാലോംഫ്രെയിംസ്പൂവാർ 2 วันที่ผ่านมา +16

    എന്നാലും ഈ പുളിസ്തിനു വേണ്ടിയുള്ള ഐക്യദാർഢ്യ റാലികൾക്ക് എന്ത് സംഭവിച്ചു??

    • @peterkv
      @peterkv 2 วันที่ผ่านมา

      പേടി തട്ടി :
      റാലി നടത്തണവൻമാരുടെ mobile പൊട്ടിതെറിച്ചാലോ എന്ന പേടി തട്ടി

  • @unnikrishnanvunnigoodsong9251
    @unnikrishnanvunnigoodsong9251 3 วันที่ผ่านมา +1

    Super

  • @vinodctchirappurathuthanka6010
    @vinodctchirappurathuthanka6010 2 วันที่ผ่านมา +1

    🎉🎉🎉🎉❤❤❤😊

  • @sebajo6643
    @sebajo6643 3 วันที่ผ่านมา +10

    Hoories, everybody get ready….
    Hootheese on the way….😂😂

  • @joshynochiyil5804
    @joshynochiyil5804 11 ชั่วโมงที่ผ่านมา

    പാവം മീഡിയ വൺ 😔😔😔😔

  • @manojdavid7930
    @manojdavid7930 2 วันที่ผ่านมา +5

    😃ബിസ്മയം 😃 ബിസ്മയം 😃

  • @jeenpxxavier8799
    @jeenpxxavier8799 วันที่ผ่านมา +1

    😂❤❤❤

  • @SureshKumar-ru1is
    @SureshKumar-ru1is 2 วันที่ผ่านมา +1

    🙏💕💕🤔

  • @JOJISCARIA-uk7bt
    @JOJISCARIA-uk7bt 2 วันที่ผ่านมา +2

    💪💪💪👌👌😄♥️♥️👍🖐️🙏🖐️

  • @Shamsudheen1
    @Shamsudheen1 2 วันที่ผ่านมา +6

    മാനവരിൽ മഹോന്നതെന്റെ നിക്കർ കീറിയോ 😂

  • @manojbalakrishnannair7388
    @manojbalakrishnannair7388 2 วันที่ผ่านมา +5

    ശങ്കരൻ വക്കീലേ. താങ്കൾ
    താങ്ങുന്ന ആൾക്കാർക്ക് വിഷമം ഉണ്ടാകാം ....എന്നാൽ പോലും താങ്കൾ ആദ്യം പറഞ്ഞ ഒരു ലിസ്റ്റ് ഉണ്ടായിരുന്നല്ലോ... കുറെപ്പേരെ ഉപദ്രവിച്ചു ഇസ്രായേൽ എന്ന്
    നേരെ ഉപദ്രവിച്ചതല്ലല്ലോ ചോദിച്ചു വാങ്ങിച്ചത് അല്ലേ

    • @സോഫിയവിത്നൗഫൽ
      @സോഫിയവിത്നൗഫൽ 2 วันที่ผ่านมา +1

      വക്കീൽ 7-10-2023 നു മുൻപ് പക്കാ ഇടതുപക്ഷ,ലിബറൽ,മാവോവാദി ഭീകരപക്ഷ० ആയിരുന്നു.അടുത്ത കാലത്ത് ആളാകെ മാറി

    • @jaymisk1991
      @jaymisk1991 วันที่ผ่านมา

      1948 മുതൽ ജുത അധിനിവേശ സേന ചെയ്തു കൊണ്ടിരുന്ന ഭീകര പ്രവർത്തി "വെറും കുറച്ച് പേരെ ഉപദ്രവിച്ചതും", "ചോദിച്ച് വാങ്ങിയതും", ഒക്കെയായി! സനാതനികൾ ദിനേന ന്യൂനപക്ഷങ്ങളൊട് കാണിക്കുന്നതും വെറും നിസ്സാരം! അല്ലേ മിത്രമേ!

  • @santhoshkt
    @santhoshkt 2 วันที่ผ่านมา +3

    പാകിസ്താന്‍ അഫ്ഗാനിസ്താന്‍ പ്രശ്നം എന്താണെന്ന് തങ്ങളുടെ നിരീക്ഷണം അറിയുവാന്‍ താല്‍പര്യം ഉണ്ട് സാറേ!

  • @joshynochiyil5804
    @joshynochiyil5804 11 ชั่วโมงที่ผ่านมา

    സർ ന്റെ കോമഡി വളരെ രസം ആണ്.. മീഡിയ വൺ.. അടുപ്പുകൂട്ടി ചർച്ച അത് സർ പറയുമ്പോൾ 😂😂