വേളാങ്കണ്ണി ഇതുപോലെ ആയതിനു പിന്നിലെ ചരിത്രം|Velankanni Church|Our Lady of Good health| Goodness Tv

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • വേളാങ്കണ്ണി ഇതുപോലെ ആയതിനു പിന്നിലെ ചരിത്രം|Velankanni Church|Our Lady of Good health| Goodness Tv
    Located on the sandy shores of Bay of Bengal, Velankanni Church is considered as one of the holiest Christian pilgrimage destinations in India n and is situated on the Coromandel Coast, 350 km south of Chennai and 12 km south of Nagapattinam. It is said that Virgin Mary appeared here along with Baby Jesus around the end of the 16th and the beginning of the 17th century, after which Velankanni became a revered site for the Christian community. Declared as the holy city by the Pope, it draws devotees in large number from all over the world.Basilica of Our Lady of Good health
    #GoodnessTV #VelankanniChurch #MarianPiligrimCentre #TamilNadu #MarianApparitions #Mothermary #marianDocumentry
    Mother Mary► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official TH-cam channel: / goodnesstelevision
    ►Goodness Radio: halo.streamerr...
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook: / goodnesstelevision
    ►Twitter: / goodness_tv
    ►Instagram:
    / goodnesstelevision
    ►Telegram: t.me/goodnessm...
    ►WhatsApp Group: chat.whatsapp....
    --------------------------
    TH-cam Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnesstvonline5917
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV: play.google.co...
    ►Goodness Radio:
    halo.streamerr...
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2022 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV
  • บันเทิง

ความคิดเห็น • 58

  • @rejin5004
    @rejin5004 2 ปีที่แล้ว +42

    ഒരിക്കൽ വേളാങ്കണ്ണിയിൽ എത്തിയാൽ അനുഭവിക്കുന്ന ആത്മീയവും സമാധാനം നിറഞ്ഞ ആനന്ദം പറഞ്ഞറിയിക്കാൻ സാധിക്കില്ല... വീണ്ടും വീണ്ടും വരുവാൻ ആഗ്രഹിക്കുന്ന ഒരേ ഒരു തീർത്ഥാടനം കേന്ദ്രം. പരിശുദ്ധ ആരോഗ്യ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ 🙏🌹

    • @jinujohny9759
      @jinujohny9759 ปีที่แล้ว

      𝙰𝚖𝚎𝚗

    • @lukezdiarys
      @lukezdiarys ปีที่แล้ว

      Satyam

    • @ipman2671
      @ipman2671 10 หลายเดือนก่อน

      Yes

    • @visviva2627
      @visviva2627 8 หลายเดือนก่อน +1

      ആമീൻ മാതാവേ 🙏🙏🙏❤🌹

    • @sajiru7784
      @sajiru7784 5 หลายเดือนก่อน

      സത്യം

  • @cyrilshibu8301
    @cyrilshibu8301 4 หลายเดือนก่อน +8

    എന്റെ വേളാങ്കണ്ണി മാതാവേ, എന്റെ അമ്മേ, എന്റെ വഴി നേരെയാക്കണമേ. എന്റെ വിശ്വാസം സംരക്ഷിക്കേണമേ.

  • @thomaspr-cd3ex
    @thomaspr-cd3ex 3 หลายเดือนก่อน +4

    സ്വർഗത്തിൽ വലിയ അടയാളം കാണാപാട്ടു,സൂര്യനെ ഉടയാടക്കിയ സ്ത്രീ, പാദങ്ങൾ കിടയിൽ ചന്ദ്രൻ, പണ്ട്രണ്ടു നക്ഷത്രങ്ങൾ കൊണ്ടു ഉള്ള കിരിടം, ഇതാണ് വെള്ളങ്കണ്ണി പ്രതീഷികരണം ❤❤❤

  • @gesalalazar63
    @gesalalazar63 2 ปีที่แล้ว +14

    അമ്മേ എനിക്കും അമ്മയുടെ അടുത്തു വരാനും അനുഗ്രഹം പ്രാപിക്കാനും അനുഗ്രഹം തരണമേ. 🙏🌷🔥

  • @jintoswhatsappstatus8774
    @jintoswhatsappstatus8774 2 ปีที่แล้ว +13

    വേളാങ്കണ്ണി പള്ളി ഒരു അത്ഭുതം ആണ്.... അവിടെ പോകുമ്പോൾ പള്ളിയിലെ മാതാവിന്റ മുഖം പ്രകാശം കാണുവാൻ സാധിക്കും.... അത് കണ്ട് അനുഭവിച്ച ഒരു വ്യക്തി ആണ് ഞാൻ 🙏🏻

  • @sophybenny6417
    @sophybenny6417 ปีที่แล้ว +6

    എന്റെ വേളാങ്കണ്ണി ആരോഗ്യ മാതാവേ ഞങ്ങളുടെ ഷിബിനച്ചന്റെ നട്ടെല്ലിനും വയറിനും പരിപൂർണ്ണ സൗഖ്യം നൽകിയ നുഗ്രഹിച്ച് കരുണ വർഷിക്കേണമേ. ആമ്മേൻ 🙏🏻🕯️🕯️🙏🏻 നന്ദി പ്രാർത്ഥന കേട്ടതിനു് കോടാനുകോടി നന്ദിയും സ്തുതിയും അർപ്പിക്കുന്നു🕯️🙏🏻🔥🕯️🙏🏻

  • @selvarajans2480
    @selvarajans2480 ปีที่แล้ว +6

    അമ്മേ ഒരു ദിവസം വരാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @jeojoseph5454
    @jeojoseph5454 2 ปีที่แล้ว +10

    ആവേ മരിയ ..🙏🌹 ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ 🙏💖

  • @sophybenny6417
    @sophybenny6417 ปีที่แล้ว +5

    ഏററ്റവുഠ നല്ല വിടുതൽ ലഭിക്കുന്ന ഇത്ര പുണ്യസ്ഥലമാണ് വേളാങ്കണ്ണി പള്ളി🕯️🙏🏻🕯️🔥🔥 എനിക്ക് കിട്ടിയ ആത്മീയ നൻമകൾ ഒരിക്കലുംമറക്കാനാവില്ല. 🙏🏻🕯️❤️❤️😀🕯️🔥👍🏻👍🏻🙏🏻🙏🏻

  • @crusaders571
    @crusaders571 2 ปีที่แล้ว +7

    0:07 valamkanny Arabian sea alla bay of Bengalila

  • @zionsystems4742
    @zionsystems4742 2 ปีที่แล้ว +4

    അറബികടൽ അല്ല, ബംഗാൾ ഉൽക്കടൽ

  • @thomasmanuel812
    @thomasmanuel812 9 วันที่ผ่านมา

    വേളാങ്കണ്ണി അറബിക്കടലിന്റെ തീരത്ത് അല്ല. ബംഗാൾ ഉൾക്കടലിന്റെ തീരത്താണ് വേളാങ്കണ്ണി സ്ഥിതി ചെയ്യുന്നത്

  • @sathianbalutk3084
    @sathianbalutk3084 5 หลายเดือนก่อน

    എൻ്റെ പൊന്നച്ഛാ......
    വേളാങ്കണ്ണി എവിടേയാ എന്ന് പോലും അറിയില്ലെ.....

  • @varghesejoseph4559
    @varghesejoseph4559 16 วันที่ผ่านมา

    അമ്മ മാതാവേ വേളാങ്കണ്ണി നന്ദി മാതാവേ നന്ദി നന്ദി നന്ദിയുണ്ട് നന്ദിയുണ്ട് നന്ദിയുണ്ട് വേളാങ്കണ്ണി മാതാവേ വേളാങ്കണ്ണി മാതാവേ പരിശുദ്ധമായ നന്ദിയുണ്ട് മാവേ നന്ദിയുണ്ട് നന്ദിയുണ്ട് നന്ദിയുണ്ട് നന്ദിയുണ്ട് നന്ദി നന്ദി നന്ദി നന്ദി

  • @DrParthasarathiPT
    @DrParthasarathiPT หลายเดือนก่อน

    അറബിക്കടലല്ല, ബംഗാൾ ഉൾക്കടലിൻ്റെ തീരത്താണ് ദൈവാലയം; അതായത് കോറമാണ്ടൽ തീരത്ത്. .

  • @sathianbalutk3084
    @sathianbalutk3084 5 หลายเดือนก่อน

    അച്ചോ..
    വേളാങ്കണ്ണി അറബിക്കടലിൻ്റെ തീരത്തേക്ക് മാറ്റിയോ?

  • @sojixavier6214
    @sojixavier6214 หลายเดือนก่อน

    വേളാങ്കണ്ണി അറബികടലിന്റ തിരത്തല്ല ആ കടൽ ബംഗാൾ ഉൾ കടലാണ്...

  • @jishajose9508
    @jishajose9508 หลายเดือนก่อน

    Velakkanni palliyil poyi prarthichu vannathinu sheshamanu njagalkku kuzhal kinaril vellam kittiyathu. Athuvare vellam illayirunnu. ♥️

  • @RubyRuby-yq8sm
    @RubyRuby-yq8sm 2 หลายเดือนก่อน

    Prisutha aarogya maathave ente kunjite aarogyam veendeduthu tharename amme.

  • @RubyRuby-yq8sm
    @RubyRuby-yq8sm 2 หลายเดือนก่อน

    Prisutha aarogya maathave ente kunjite aarogyam veendeduthu tharename amme. Ente velamkanni maathave ente kunjinte asugam maaran amme kaniyename aamen.

  • @abhijith7480
    @abhijith7480 6 หลายเดือนก่อน +1

    16 ആം നൂറ്റാണ്ടിൽ തമിഴ്നാട്ടിൽ ക്രിസ്ത്യാനികൾ ഉണ്ടായിരുന്നോ father. ബ്രിട്ടീഷ്‌ കാരുടെ കാലത്ത് അല്ലെ ഇന്ത്യയിൽ ക്രിസ്ത്യൻ മതം പ്രജരിച്ചത്

  • @christybabychen8960
    @christybabychen8960 ปีที่แล้ว +2

    എനിക്കു വരാൻ ആഗ്രഹം ഉണ്ട് സാധ്യമാക്കി തരണേ

  • @sophybenny6417
    @sophybenny6417 ปีที่แล้ว +1

    കൃപ 🙏🏻🕯️🔥 കൃപ 🙏🏻🕯️🔥വൻ കൃപ കളുടെ ഉറവിടം തന്നെ ഈ പുണ്യസ്ഥലം🕯️🙏🏻🕯️😭😭❤️❤️❤️

  • @VijySaji
    @VijySaji 8 หลายเดือนก่อน +1

    ❤ ആമേൻ മാതാവേ 🙏🏻🙏🏻🙏🏻🙏🏻

  • @silvykurian1310
    @silvykurian1310 2 ปีที่แล้ว +2

    Ente amme, ente apekshakkulla utharamaanu ithennu njan vishwasikkunnu...

  • @antonydonhertis4787
    @antonydonhertis4787 2 ปีที่แล้ว +2

    It's not Arabian sea father Bay of Bengal

  • @Shaluvlogs123
    @Shaluvlogs123 9 หลายเดือนก่อน

    അച്ചോ വേളാങ്കണ്ണി പള്ളി അറബി കടലിന്റെ സൈഡ് യിൽ അല്ല ബംഗാൾ ഉൾ കടലിന്റെ അരികിൽ ആണ്... കഷ്ടം തന്നെ 🙏🏻

  • @princerocha4195
    @princerocha4195 2 ปีที่แล้ว +3

    Arabikadalo

  • @mytravelstoriesshibinjosep5435
    @mytravelstoriesshibinjosep5435 ปีที่แล้ว +1

    വേളാങ്കണ്ണി അറബി കടലിന്റെ തീരത്ത് അല്ല കത്തനാരേ....

  • @annammapm4883
    @annammapm4883 2 ปีที่แล้ว +2

    Arbikadl ala

  • @praseethack7222
    @praseethack7222 ปีที่แล้ว +1

    Amme anikum vellganniku varan sadikannme

  • @shibushibishibu
    @shibushibishibu 9 หลายเดือนก่อน

    Vellakannimathave.entekudubhathekathukolenumey.entekadabharammattetharenumey.ellareyumkathukolenumey.ellarekadabharammattetharenumey

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 3 หลายเดือนก่อน

    ❤ammaye velamkanni madave kathukolnme ❤❤shobin sonmathew ❤

  • @Rs-zh9gu
    @Rs-zh9gu ปีที่แล้ว +1

    🕯️Ave Maria🕯️

  • @littleflower4472
    @littleflower4472 2 ปีที่แล้ว

    Our Holy Velankanni Matha pl hear my humbly heartfelt prayers, Thank U so much 😍😍😍

  • @paulparakald9908
    @paulparakald9908 ปีที่แล้ว

    Velemkanni is on the coast of Bay of Bengal.

  • @UshaKumary-l6o
    @UshaKumary-l6o 11 หลายเดือนก่อน

    Amme anughrahikkane

  • @ambujamsukumaran3225
    @ambujamsukumaran3225 2 ปีที่แล้ว

    Amme ammaude aduthu varanum anujgraham nedanum sahayikkanam

  • @stianajohn2195
    @stianajohn2195 5 หลายเดือนก่อน

    Im telling you guys , she cured me and cared me from my disease .

    • @stianajohn2195
      @stianajohn2195 5 หลายเดือนก่อน

      So don't worry she can hear you

  • @babygeorge9750
    @babygeorge9750 5 หลายเดือนก่อน

    🙏🙏🙏🙏🌹🌹🌹🌹❤❤❤❤😭🙋‍♂️

  • @malutalkz3501
    @malutalkz3501 ปีที่แล้ว

    🙏🙏🙏

  • @elsaabugy
    @elsaabugy 11 หลายเดือนก่อน

    🙏🙏🙏

  • @anilalalan7164
    @anilalalan7164 ปีที่แล้ว

    🙏🙏🙏

  • @mariammageorge6995
    @mariammageorge6995 2 ปีที่แล้ว +3

    Ave maria❤️❤️🙏

  • @nibinjoseph3406
    @nibinjoseph3406 2 ปีที่แล้ว

    🙏🙏

  • @anoshreeja1115
    @anoshreeja1115 2 ปีที่แล้ว

    💙 AVE MARIA 💙

  • @jamesmathew1532
    @jamesmathew1532 ปีที่แล้ว

    Oru achattum elllatha manushyane pattikkunna palli 😞😞😞😞😞😞😞

    • @sheelaanilraj2537
      @sheelaanilraj2537 ปีที่แล้ว +2

      താങ്കൾ ഒരു ദിവസം വേളാങ്കണ്ണി പള്ളിയിൽ പോയി നോക്കുക അപ്പോൾ അറിയാം പറ്റിക്കുന്നതാണോ യാഥാർത്ഥ്യം ആണോയെന്നു

    • @dipujoseph9012
      @dipujoseph9012 ปีที่แล้ว +2

      എന്താണ് താൻ ഉദേശിച്ച അച്ചട്ട് 😠

    • @lewandoskirl9757
      @lewandoskirl9757 11 หลายเดือนก่อน +1

      താങ്കൾ ലോകത്തുള്ള പാപം ചെയ്ത് tour പോകുന്ന പോലെ അവിടെ ചെന്ന് മാതാവിന് ഒരു വില ഇല്ലാതെ പ്രാർത്ഥിച്ചാൽ ഒരു കാര്യങ്ങളും നടക്കില്ല....... ആദ്യം സ്വന്തം ജീവിതം കർത്താവിനു വേണ്ടി ജീവിക്കു എന്നിട്ട് പോയി ആഗ്രഹങ്ങൾ പറയു തീർച്ചയായും ലഭിച്ചിരിക്കും ✝️🙏🏻

    • @sajiru7784
      @sajiru7784 5 หลายเดือนก่อน

      നിന്നെ ആരെങ്കിലും നിർബന്ധിച്ചോ അങ്ങോട്ട് പോകാൻ