കിതാബ് തെളിവ് ചോദിച്ച വഹാബിക്ക് കിതാബ് തന്നെ കൊടുത്തു; വഹാബിയുടെ തനി സ്വഭാവം പുറത്തായി AHMED SAQAFI
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- Contact For HD Live Broadcasting
🔹+91 9746190945 🔹+91 8590209946
Our Services
☞ HD Live Broadcasting
☞ Multi Camera Live Mixing
☞ Video Recording & Editing
☞ Projector & LCD Screen
☞ TH-cam | Facebook | Zoom etc....
𝐋𝐞𝐭𝐬 𝐂𝐨𝐧𝐧𝐞𝐜𝐭
►ɪɴꜱᴛᴀɢʀᴀᴍ ᴩᴀɢᴇ
/ muhsin_palazhi
►ꜰᴀᴄᴇʙᴏᴏᴋ ᴩᴀɢᴇ
/ profile.php
►ᴡʜᴀᴛꜱᴀᴩᴩ ɢʀᴏᴜᴩ ᴊᴏɪɴ
chat.whatsapp....
Click To Watch More Videos:
എന്താ ഫീലിംഗ് ആരായാലും കേട്ടിരുന്ന് പോകും
• എന്താ ഫീലിംഗ് ആരായാലും...
ഉണ്ടോ സഖി ഒരു കുലമുന്തിരി.... പാടി തകർത്തു ഷംനാദ്
• ഉണ്ടോ സഖി ഒരു കുലമുന്ത...
സദസ്സിനെ ആവേശമാക്കിയ എപി ഉസ്താദിനെ കുറിച്ചുള്ള പാട്ട്
• സദസ്സിനെ ആവേശമാക്കിയ എ...
സദസ്സിനെ ആവേശത്തിലാക്കിയ കിടിലൻ വിപ്ലവ ഗാനം
• സദസ്സിനെ ആവേശത്തിലാക്ക...
കേട്ടിരുന്നുപോകുന്ന ലഹരിക്കെതിരെയുള്ള കിടിലൻ ഗാനം
• കേട്ടിരുന്നുപോകുന്ന ലഹ...
#IslamicSpeechMalayalam #Mathaprasangam #മതപ്രസംഗം #മതപ്രഭാഷണം #malayalamislamicspeech #Islamicspeech #Mathaprabashanam #latestislamicspeech #newislamicspeech #islamicprabhashanam #islamicspeechmalayalam #latestramadanislamicspeech #islamicknowledge #Islamicinformation #islamicstatus #Muhsinpalazhi #Islamicinformation #Muslimsongs #Muslimmotivation #Islamictrending #Madhsongs #Islam #Muslim
S K S S F എറണാകുളം
ൻ്റെ ഒരായിരം ആശംസകൾ നേരുന്നു🌹🤝🌹🤝🥰
❤th-cam.com/video/0SsaIovtYBg/w-d-xo.htmlsi=kjKyRvFPDw72kvCm
സ്റ്റേജിൽ തോന്നിവാസം കാണിച്ചതിന് ആശംസ അർപ്പിച്ച sk ഷജറേ എന്താണ് നിൻറെ ആദർശം
@@ponnuponnu5649എന്ത് തോന്നിവാസം മാണ് പറഞ്ഞത് പറ
@@ponnuponnu5649നീ ആരാണ് നളന്ദ കുറുവ സംഘത്തിൽ പെട്ട ആളാണോ
ചോദ്യം ചോദിക്കുന്നവരോട് insult വർത്തമാനം പറയല്ലേ,
മറുപടി ഉണ്ടെങ്കിൽ മാന്യമായി പറയൂ
അല്ലാതെ അവരെ വിവരം വല്ലാതെ അളക്കല്ലേ
സത്യം ഉണ്ടോ അത് ഒരു ആവേശം ആണ് പിന്നെ അറിയാത്ത ആളുകൾക് ഒരു അത് ഒരു കഴിവ് ആണ് 😂
തെക്ബീർ തൊഴിലാളികളെ നല്ലതാണ് തൊള്ള വടായി 😂😂😂😂😂
ഒരുപാട് സംശയങ്ങൾ നീങ്ങാൻ കാരണമായി. മുജാഹിദ് ശരിയെന്നു ധരിച്ചിരുന്നു.
@@muhmmadali2602
الحمد لله
😂😂 പാവം ...... ധരിച്ചത് ഇപ്പൊ അഴിച്ചു
Live ചെയ്തത് ഇടയിൽ നിന്ന് എന്തിന് കട്ട് ചെയ്തിരിക്കുന്നു
😂😂😂
ഉവ്വ് മുജാഹിദ് ശരി 🤭 സ്വന്തം മാതാപിതാക്കൾക്ക് ഗുണമില്ലാത്ത വർഗം 😡🥶
ഒരാൾ പോയത് ഇത്ര കാര്യമായി പറയുന്നത് എന്തിനാണാവോ - ജാറങ്ങളിൽ പോയി തേടാനാണോ കഷ്ടം നിങ്ങൾക്ക് അല്ലാഹു പോരെ നിൻ്റെ കണ്ഡനാളത്തിനടുത്ത് റബ്ബുണ്ടെന്ന് റസൂൽ പഠിപ്പിച്ചില്ലേ - എന്തേ പഠിക്കാത്തെ - അല്ലാഹു കൂടെ ഉണ്ടെങ്കിൽ പിന്നെ ആരേയും പേടിക്കണ്ട - അല്ലാ ഹുകൂടെ ഇല്ലങ്കിൽ ആര് കൂടെയുണ്ടായിട്ടും ഒരു കാര്യവും ഇല്ല ഓർക്കുക
എല്ലാത്തിന്റെയും ഉത്തരം നമ്മുടെ കണ്മുന്നിൽ തന്നെയുണ്ട്. അതിന് കണ്തുറന്നു നോക്കണം. ചുമ്മാതെ നോക്കിയിട്ട് കാര്യമില്ല. പലരും ഇന്നും കണ്ണടച്ചുറക്കം നടിക്കുന്നവരാണ്.ഇവരെയൊക്കെ ഉണർത്താൻ പെടാപ്പാട് പെടണം. എന്തിനും ചവിട്ടുപടികൾ പലതുണ്ട്. അതറിയാൻ ആദ്യം ശ്രെമിക്കൂ.. ചില വലിയ കാര്യങ്ങൾ സാധിച്ചെടുക്കാൻ ഇറങ്ങുമ്പോൾ ആദ്യത്തെ അപേക്ഷ പഞ്ചായത്ത് മെമ്പർക്കായിരിക്കും കൊടുക്കേണ്ടത്. പിന്നീട് അത് അതിനും മേലെയുള്ളവർക്ക് എത്തും. പരിഗണയുടെ മുൻതൂക്കം പോലെ അത് പോയി വേണ്ട കൈകളിൽ എത്തുന്നു. താഴത്തെ ഫയലുകൾ നോക്കി ഉദ്ദേശിച്ച കാര്യത്തിനുള്ള അനുകൂല മായ മറുപടി അനുഭവിക്കാൻ സാധിക്കുന്നു. അത് തന്നെയാണ് സർവശക്തന്റെ നയം. കണ്മുന്നിൽ വെക്തമായി കിടന്നാലും കാണുവാൻ തന്ന കാഴ്ചയെ ഇല്ലാതാക്കിക്കൊണ്ട് ഇല്ലാത്തതിന്റെ പുറകെ നടക്കാൻ താൽപ്പര്യം കാണിക്കുന്നവരെ allahu ഇഷ്ടപ്പെടുന്നവരെ ഒന്ന് സ്നേഹിക്കാൻ പടിക്ക്. മരിച്ചു ജീവിക്കാതെ ഇനിയെങ്കിലും ഒന്ന് ജീവിച്ചു മരിക്കാൻ ശ്രെമിക്ക്. 🤲🏾🤲🏾🤲🏾🤲🏾
അള്ളാഹു അല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കാൻ, അത് സമർത്തിക്കാൻ സ്റ്റേജ് കെട്ടി ജനങ്ങളെ വിളിച്ചു കൂട്ടുന്ന സംഗമേ... നിങ്ങൾക്ക് അള്ളാഹു പോരെ... എന്ത് കുറവാണ് നിങ്ങൾ അല്ലാഹുവിൽ കാണുന്നത്... ഈ വിഷയത്തിൽ അള്ളാഹു നിങ്ങളെ വിചാരണക്കു എടുക്കുമ്പോൾ നിങ്ങളുടെ കാര്യത്തിൽ അള്ളാഹു സംതൃപ്തി ആകുമോ ഇല്ലയോ എന്ന് ഒറ്റയ്ക്ക് ഇരിന്നു ആലോചിച്ചു തീരുമാനം എടുക്കു... ആത്മാർത്ഥമായി അല്ലാഹുവിനോട് ഹഖ് മനസ്സിലാക്കിത്തരാൻ ദുആ ചെയ്യൂ... ഈ സംഘടന വാശി ഒഴിവാക്കു..
@@nisarbhai5793 തനിക്ക് വിശക്കുമ്പോൾ ഉമ്മാ ചോറ് എടുക്കൂ...
അല്ലെങ്കിൽ അള്ളാ ചോറ് എടുത്തോളൂ.. ഏതാണ് പറയാറുള്ളത്. ചോദ്യം ഉമ്മയോടാണെന്ന് കരുതി അല്ലാഹുവിനെ ഒഴിവാക്കുന്നില്ല. ഉമ്മ സഹായിച്ചങ്കിൽ അത് അല്ലാഹുവിന്റെ സഹായം കൊണ്ട് മാത്രമാണ്.....
ചോദ്യം മഹാന്മാരോട് ആണെങ്കിൽ പോലും സഹായിക്കുന്നവൻ അല്ലാഹു മാത്രമാണ്. ഈ ആശയം മനസ്സിലാക്കാൻ അരിഭക്ഷണം കഴിക്കുന്ന ഏതൊരാൾക്കും മനസ്സിലാകും... ( ഒരു വിശ്വാസിയുടെ ചോദ്യം അല്ലാഹുവിനോട് ആകുമ്പോൾ ആരാധനയുടെ പരിധിയാണത് )
വിശ്വാസിയുടെ ചോദ്യം സൃഷ്ടികളോട് ആണെങ്കിൽ ആരാധനയുടെ സ്വഭാവമല്ല....
പ്രാർത്ഥന യുടെ അർത്ഥം എന്താണ്
@muhammedsuhailsuhail3454 സഹോ, വളരെ സ്നേഹത്തോടെ ഒരു കാര്യം ഉണർത്തട്ടെ..
അള്ളാഹു നമ്മുക്ക് ഈ ദീൻ തന്നത് പരസ്പരം തർക്കിക്കാനല്ല.. അള്ളാഹു നമ്മുടെ ഇരു ലോക വിജയത്തിനും അള്ളാഹു തൃപ്തി പെട്ടു തന്നതാണ്. (അൽ യൗമ ആക്മൽത് ലകും........ഖുർആൻ )
ഈ അടുത്ത കാലത്താണ് ഞാൻ ഇസ്ലാമിന്റെ രസം അനുഭവിച്ചു തുടങ്ങിയത്.. കാരണം ഖുർആൻ തഫ്സീർ വായിക്കാൻ തുടങ്ങി, ഹദീസ് കൾ കേൾക്കാൻ തുടങ്ങി, നബി (സല്ലല്ലാഹു അലൈഹി വസല്ലം ), സഹാബ ക്കളെ കുറിച്ചൊക്കെ കേൾക്കാൻ തുടങ്ങി അപ്പോളാണ് ദീൻ എന്താണ് എന്ന് മനസ്സിലായത്.. അൽഹംദുലില്ലാഹ്..ഞാനും ഒരു കാലത്ത് ഈ സംഘടനയുടെ ആൾ ആയിരുന്നു..പക്ഷെ ഇപ്പോൾ ഇല്ല.. പോകുന്ന വഴി ശരിയാണോ എന്ന് നോക്കേണ്ടത് എന്റെ ഉത്തരവാദിത്തം ആണ്... ജസാക്കല്ലാഹു ഖൈർ
@@nisarbhai5793 ethaaanu ningalkku manassilaaaya dheen
Victim card erakkalle…… onn poodo….. evide nirbhandhaayum dargayil pookaanonnum sunnikal parayunnilla………. But pookunnathinum avar mukhene alkahuvinood tawassul prashnamilla ennum……. Shirkalla ennumaanu ivide theliyikkunnath……….thaaanoru bhoolooka monna aayi pooyollo 😂
ഏത് കിതാബിൽ, നിങ്ങളുടെ പാള കിതാ ബിലെ തെളിവല്ല
വേണ്ടത്. സ്വാഹാമ്പത്ത് ചെയ്തിട്ടില്ല.
പോടാ ജാഹിലെ നിനക്കെന്ത് കിതാബ്
മ പ്രസിദ്ധീകരണങ്ങൾവായിക്കുന്നതനിക്ക്അ ങ്ങനെയെപറയാൻപറ്റു
ഇടയ്ക്കിടെ വരുന്ന പറസ്യമാണ് ഈ ചാനലിന്റെ പരാജയം
ഞാൻ ഇത് വരെ മുജാഹിദ് പ്രവർത്തക നാണ് ഇന്ന് മുതൽ വലിച്ചെറിഞ്ഞ സത്യം അറിയിക്കുന്നു അള്ളാഹു ഇനി മുതൽ ഒരു മുസ്ലിമായി ജീവിക്കാൻ തൗഫീഖ് നൽകണേ
vishvasichu
😂😂😂 വിശ്വസിച്ചു 😂😂😂
ചോദ്യവും ഇല്ല...ഉത്തരം ഉരുണ്ടു കളി..കളിയാക്കലും..
ജനങ്ങൾക്ക് സത്യം മനസ്സിലാക്കി തുടങ്ങി..
Ithinte full live video kanda theeravunna preshneme ollu...🤌
അതേത് ജനങ്ങൾ 😆😆
@@meharoofpazhayillath2891 ബുദ്ധി പണയം വെക്കാത്ത ജനങ്ങൾ
അവർ അവരുടെ വഴിക്കും നിങ്ങൾ നിങ്ങളുടെ വഴിക്കും നടക്കു വെറുതെ വഴക്കുണ്ടാക്കല്ലേ ഇതൊന്നും ശരിയല്ല തമ്മിൽ തല്ല്
{ بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ }
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ തിരുനാമത്തില്‍
{ ٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَٰلَمِينَ }
സ്തുതി (മുഴുവനും) സര്‍വ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു
{ ٱلرَّحۡمَٰنِ ٱلرَّحِيمِ }
പരമകാരുണികനും കരുണാനിധിയും
{ مَٰلِكِ يَوۡمِ ٱلدِّينِ }
പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥനുമായ (അല്ലാഹുവിന്)
{ إِيَّاكَ نَعۡبُدُ وَإِيَّاكَ نَسۡتَعِينُ }
നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു
{ إِيَّاكَ نَعۡبُدُ وَإِيَّاكَ نَسۡتَعِينُ }
നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു
{ إِيَّاكَ نَعۡبُدُ وَإِيَّاكَ نَسۡتَعِينُ }
നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു
{ ٱهۡدِنَا ٱلصِّرَٰطَ ٱلۡمُسۡتَقِيمَ }
ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ.
{ صِرَٰطَ ٱلَّذِينَ أَنۡعَمۡتَ عَلَيۡهِمۡ غَيۡرِ ٱلۡمَغۡضُوبِ عَلَيۡهِمۡ وَلَا ٱلضَّآلِّينَ }
അഥവാ നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍. കോപത്തിന്ന് ഇരയായവരുടെ മാര്‍ഗത്തിലല്ല.പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല.
آمين
ഭയങ്കര തമാശ ഞാൻ മഹാത്മാവാണ്
അലവി സഖാഫി ഉസ്താദ് ❤
പടച്ചവൻ ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ - ആമീൻ
th-cam.com/video/0SsaIovtYBg/w-d-xo.htmlsi=kjKyRvFPDw72kvCm
Aameen🤲
ഇനിയും ആളെ പരിഹസിക്കാൻ ദീർഘായുസ്സ് വേണോ
എന്തിനാ കളവ് പറയുന്നതിനോ.
For what...
ലോകാവസാനമായാലും നിങ്ങളുടെ തർക്കം തീരില്ല കഷ്ഠം തന്നെ😢
Mr. ശരിയെ തിരുത്താൻ ആളുകള്‍ നോക്കുകയുള്ളു..
ലോക വസാനം വരെ ഇസ് ലാമിൽ സംശയാലുക്കൾ വന്നു കൊണ്ടേയിരിക്കും അത് വരെ അതിനെ തിരുത്തി കൊടുക്കലും സത്യം പറഞ്ഞ് കൊടുക്കലും അതിവാര്യമാണ് വിശ്വാസ കുറവ് കാരണം മുനാഫിഖുകൾ അദികരിച്ച് കൊണ്ടിരിക്കും തർക്കം തുടർന്ന് കൊണ്ടിരിക്കും ഭൗതികം മാത്രം ലെക്ഷ്യം വെക്കുന്നവന് അസ്വസ്ഥനാകും
അലവി മൊല്ലാക്കാടെ ഉസ്ഥാദ് മഹാത്മാവ് ഞാൻ അള്ളയാണന്ന് പറയാത്തത് ഭാഗ്യം'ലൈവ് കണ്ടവർക്കറിയാം😅
Konjanam kuthalla
ശശികല പറഞ്ഞത് ശരിയാണ്. മുസ്ലിം സംഘടനകൾ ഒരിക്കലും ഒന്നിക്കില്ല.
എന്ത് മറുപടിയാണ്
. മോലേരേഇത്
വെട്ടാൻ വരുന്ന പോത്തിനോട്
വേദമോദിയിട്ട് ഒരു കാര്യവുമില്ല സുഹൃത്തേ അത് തുടർന്നു കൊണ്ടേ യിരിക്കും
Masha allha ❤❤ good answer
ഇതിൻ്റെ ലൈവ് ഇടാൻ ദൈര്യമുണ്ടോ സഖാഫികളേ ഞാൻ കണ്ടതാ. ഇതിൽ കുറേ കട്ടിങ്ങാ സഖാഫികൾ വിയർക്കുന്നത് കാണാം
Ee mukhamukham nadanna ann Live undayirunnu.
@@Misbahm4b ഇപ്പൊ അത് കട്ടിങ് മാത്രമേ ഉള്ളു
Ustad ❤❤❤❤
അല്ലാഹു ദീർഗായസ് നൽകട്ടെ
ഡേഷിലെ ചർച്ച... നിങ്ങക്കൊന്നും ബേറെ പണിയില്ലേ..... 😂😂😂😂😂
Where is question and answer?
അറിവില്ലായ്മയും അഹങ്കാരവും ഒരാളിൽ ഉണ്ടായാൽ അയാൾക്ക് വഹാബിയകാനുള്ള യോഗ്യതയായി 😄
എല്ലാവരെയും സ്വഹാബികൾ എന്ന് പറയാൻ പറ്റില്ല മൊയ്‌ല്യരെ.
നിങ്ങൾ ഇപ്പോഴും ബേജാറിലാണോ ?
സലഫികളോട് മുട്ടണ്ട........
പണ്ട് വല്ല പുഴയിൽ നാട്ടുകാർ ഇടപെട്ടത് ഓർമ്മയില്ലെ.......
വല്ലപ്പുഴയിൽ 5 മൗലിദ് ചർച്ചക്ക് പറ്റും എന്ന് സമ്മതിച്ചോ?
ആറാം നൂറ്റാണ്ടിൽ ഒരാൾ സ്വന്തം സുഖസൗകര്യങ്ങൾക്ക് വേണ്ടി, ഉണ്ടാക്കിയ കിതാബും പൊക്കിപ്പിടിച്ചു തർക്കിക്കുന്നു. ഖുർആൻ ൽ ഒരു തെറ്റുമില്ല എന്ന് പറയുന്നത് പൊളിഞ്ഞില്ലേ
കെട്ട പുറം ഒതിയ ആയത്ത് എവിടെ😂😂😂😂
തേങ്ങാ കുല.... ഞങ്ങൾ cut ചെയ്ത് മാറ്റിയ ക്ലിപ്പ് കണ്ടു... ഇസ്തിഖസക് തെളിവ് എവിടെ ഇത് വരെ ഉത്തരം ഇല്ല..... കലക്കി തടി തപ്പുന്നു 😂😂😂
@@shibu4331 സുന്നികൾ പഠിച്ചു പറയുന്നു. നമ്മൾ പരിഹസിച്ചു പഠിക്കുന്നു.
th-cam.com/video/Smofa9-8qlU/w-d-xo.htmlsi=rp_RTPB-IzyGhjEX
തോട്ടിമ്മേൽ കെട്ടിയ മറുപടി......😂😂😂😂😂😂
سورة النساء 59. سورة الحديد 19. ആയത് തഫ്സീർ നോക്കൂ
കുപ്പി സഖാഫി
വിരട്ടും...
അലവിക്ക് ദേഷ്യം
വരും
ലോകത്ത് സുന്നികൾ മാത്രമുള്ള കാലത്തു ജൂത ചാരന്മാരെ പോലെയുള്ള ആളുകൾ ഇസ്‌ലാമതതിൽ കയറിക്കൂടി പിന്നീട് അവർ സുന്നിയെ വിഭചിച് സുന്നി ശിയ എന്ന രണ്ട് ഗ്രൂപ്പുകൾ ആക്കിയത് പോലെ സുന്നിസത്തിൽ കയറി പണ്ഡിതവേശം അണിഞ്ഞ് നുട്ടാണ്ടുകൾക്ക് മുമ്പ് ആരെങ്കിലും വ്യാജ് മായ ഹദീസ് കടത്തിക്കൂട്ടുകയോ മറ്റോ ചെയ്തിട്ടുണ്ടോ എന്ന് പരിശിതിക്കാൻ കഴിയുമെങ്കിൽ പരിശോതിക്കാം കാരണം ഇസ്‌ലാമിന്റെ ഐക്യാം തകർക്കുക എന്നത് ഇസ്‌ലാമിന്റെ ശത്രുക്കളുടെ ഒരു മുഖ്യ അജണ്ടയാണ് അതു ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നു
ഇടക്ക് വരുന്ന പരസ്യങ്ങൾ ഒരു തലവേദന കാണുന്നു... നിർത്തു
Yes.. 100%
👍👍👍
വായടപ്പൻ മറുപടി കിട്ടുമ്പോൾ പരിഹസിക്കുകയാണ് എന്നെല്ലാം തോന്നുന്നത് സാധാരണയാണ് സലഫി കുട്ടാ...😂😂😅😅
ഇനി സെയ്ഫ്യൂവിന്റെ കിതാബിന്ന് വായിക്കു
പോയത് സോഹീഹാന്
അവിടെ എന്തു തേടി
എവിടെ സാധനം പറയ്
സെയിഫു പറഞ്ഞത് പോലെ എന്നു മാത്രമേ ഉള്ളൂ ഇനി നിങ്ങൾ വായിക്കേണ്ടത് സെയിഫുവിന്റെ കിതാബിൽ നിന്നാണ്
ഒരിക്കലും അത് നിങ്ങൾക്ക് കിട്ടില്ല കാരണം സെയിഫുവിൽ ഇല്ലേ ഇല്ല
ഇതു പോസ്റ്റ് മഹാനോടാണ് ഒന്നെങ്കിൽ voice മാത്രം വിടുക അല്ലെങ്കിൽ നിങ്ങൾ ക്യാഷ് വാങ്ങി പരസ്യം മാത്രം വിടുക... ഒരു കാര്യം പറയുന്നതിന്റെ ഇടയിലൂടെ ആണ് പരസ്യം കേറ്റുന്നത്
പരസ്യം വേണം ഒനുംങ്കിൽ തുടക്കത്തിൽ അല്ലങ്കിൽ അവസാനത്തിൽ പുട്ടിൽ തേങ്ങയിടുന്നത്‌പോലെ ഇടക്ക് ഇടക്ക് വരുന്ന പര്യം അരോ സര പ്പെടുത്തുന്നു - ഒഴിവാക്കു
എല്ലാം ഒരു നാടകം
ശിർക്ക് എന്നാൽ എന്ത് എന്ന് മുൻപ് 5ൽ പഠിക്കുമ്പോൾ ചോദിച്ചതിന് ഇപ്പോഴു ഉത്തരം കിട്ടിയിട്ടില്ല
ശൈഖുനയുടെ ആ ശബ്ദം ഇന്നും മുഴങ്ങി കേൾക്കുന്ന പോലെ
th-cam.com/video/0SsaIovtYBg/w-d-xo.htmlsi=kjKyRvFPDw72kvCm
തൗഹീദ് എന്നതിന് എതിരായ വിശ്വാസം ആണ് ശിർക്
തലേകെട്ടു കാരുടെഓരേ 😂😂😂
കുറച്ച് ഉളുപ്പു വേണം നേർച്ച് കിതാബിൻ്റ്റെ കാര്യം ആരും മറന്നിട്ടില്ല
ഈ ചോദ്യ കർത്താവിന് മറുപടി പറയാൻ സഖാഫിമാർ തിരക്ക് കൂടുന്ന ആ വീഡിയോ ഒന്ന് പോസ്റ്റ് ചെയ്യുമോ 😂
നാടകം ചോദിക്കുന്നവനും ഉത്തരം പറയുന്നവനും കുറാഫി തന്നെ 😂😂😂
തൊള്ള ബഡായി വിജയിക്കൂല അലവീ😀
അയ്യോ ആരാണ് ഇത് അലവി ന്നൊക്കെ നിന്റെ മകൻ ആണോ
ആ മൗലവി ഉരുളുകയാണ് 😂
മുജാഹിദ് വാദം അംഗീകരിച്ചാൽ ഒറ്റപ്പെടും വരുമാനം മുട്ടും. ജോലി നഷ്ടപ്പെടും.
എല്ലാരും കൂടി പാകിസ്ഥാനിൽ പൊക്കോ.. എല്ലാത്തിനും ഉത്തരം കിട്ടും
ഈ ചോദ്യം ചോദിക്കുന്ന വ്യക്തിയുടെ മകളുടെ വിവാഹം നടത്തി കൊടുത്തത് കാന്തപുരം ആയിരുന്നല്ലോ ഇപ്പോൾ അദ്ദേഹം മുജാഹിദ് ആയോ അൽ ഹംദുലില്ലാഹ് 😃👍
എന്ന് കരുതി.... ഇബ്‌ലീസ് അറിവ് ഇല്ലാത്തത് കൊണ്ട് ആണോ...?
പിഴച്ചുപോയോ
ഇബിലീസിനെ സ്വർഗ്ഗത്തിൽ അല്ലാഹു ഉന്നതസ്ഥാനം കൊടുത്തിരുന്നല്ലോ.
ഇപ്പോ പിഴച്ചു പോയി എന്നതുകൊണ്ട്?
അതിന് സലഫികൾ മുഴുവനും സുന്നിയിൽ നിന്നും പോയതു തന്നെയല്ലേ... അതുകൊണ്ടെന്താ?
ഇപ്പോഴെങ്കിലും നന്നാവാൻ തോന്നിക്കാണും അയാൾക്ക് അതിനെന്താ കുഴപ്പം
😂😂
Thelivennu parayunnathellaam sherikum thelivaakunnillallo....paavam janangal....vallaandu kalarnnupoi😌
ഉമർ റ കാലത്ത് ഒരു റജ്ൽ കള്ള് കുടിച്ചിട്ടുണ്ട്
ഓ കള്ള് കുടിക്കാൻ തെളിവായി Ap സമസ്ഥ 😅
ചുരുക്കത്തിൽ തർക്കവിതർക്കങ്ങളുമായി കാലം പോകുന്നു ദീനീ മസ്അലകൾ സാധാരണക്കാർക്ക് പഠിപ്പിച്ചു കൊടുക്കാൻ ആർക്കും താല്പര്യമില്ല. പള്ട്ടിയിൽ എങ്ങനെ കയറണം എങ്ങനെ ഇറങ്ങണം നിസ്ക്കാരാദികർമങ്ങൾ എങ്ങനെ നിർവഹിക്കണം സുജൂദിൽ കാലുകൾ എങ്ങനെ വെക്കണം. ഇതൊന്നും അധിക ജനങ്ങൾക്കും അറിയില്ല'
ഓരോരുത്തരുടേയും നിസ്ക്കാരം ശ്രദ്ധിച്ചാൽ ഇക്കാര്യങ്ങൾ ബോധ്യപ്പെടും -
തർക്കങ്ങൾ പ്രശ്നപരിഹാരമല്ല'
ബിദ് അത്തുകാർക്ക് ഒരു പബ്ലിസ്റ്റി മാത്രമേ ഇതു കൊണ്ടുണ്ടാവു. അവർ ബനൂ ഇസ്രാഈല്യരേപോലെ സംശയം പറഞ്ഞു കൊണ്ടേയിരിക്കും
🥰✨
Alhamdulillahi
മൗലവിമാർ വളരെ മോശപ്പെട്ട അവസ്ഥയിൽ എത്തി. ഇപ്പോ അവരുടെ പ്രധാനപ്പെട്ട ജോലി സമുദായത്തിൽ ഭിന്നിപ്പ് ഉണ്ടാക്കുകയും പരസ്പരം ചെളി വാരി എറിയുകയും ചെയ്യുന്നു. ഈ മോശപ്പെട്ട വർഗത്തെ അകറ്റി നിർത്തുക.
അപ്പോൾ താങ്കൾ 1920 മുതൽ വഹാബി മൗദൂദി ഭീകര തീവ്രവാദികൾ സമുദായത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭിന്നിപ്പുകളും കാപട്യങ്ങളും കാണുന്നില്ല എന്ന് തോന്നുന്നു.
ഇടക്കിടക്ക് പരസ്യം വരുന്നത് കൊണ്ട് ചോദിക്കാണ്..ഈ ചാനൽ കൊണ്ടുള്ള ലക്ഷ്യം അറിവ് പകരലാണോ അതോ വരുമാന മാർഗ്ഗം ആണോ…
ഇപ്പോൾ ആര് ചോദ്യം ചോദിച്ചു അവൻ വഹാബി
എന്ന് ഒരു വഹാബി 😂
വഹാബികൾക്ക് ആണ് സംശയം കൂടുതൽ
സുന്നത് ജമാഅത്ത് ആശയം എതിര് നിൽക്കുന്നവർ വഹാബി തന്നെ..അത് അവർ അംഗീ കരിക്കുന്നുമില്ല.😂😂😂
മഴയില്ല വരൾച്ചയാണ് അത് കൊണ്ട് ഈ സംഭവം പ്രവാചകന്റെ ഖബറുങ്ങൽ പോയി പറയാം എന്ന് രാജ്യം ഭരിക്കുന്ന ഉമർഖത്താബ് (റ )വിന് തോന്നിയില്ല ഒരു റജുലിനാണ് തോന്നിയത്
ഇത് ഇസ്ലാമിൽ മാതൃക യാണെങ്കിൽ എന്ത് കൊണ്ട് നബി സ്വല്ലള്ളാഹു അലൈഹി വസല്ലം പഠിപ്പിച്ചില്ല തന്നെയുമല്ല മരണപെട്ടുപോയ അമ്പിയാക്കളോടും ഔലിയാക്കളോടും സഹായം ചോദിക്കാം എന്നതിന് ഖുർആനിൽ നിന്ന് ഒരുആയത്ത് ഉദ്ദരിക്കാൻ സാധിക്കുന്നില്ല
'ഒരു പുതിയ മകാത്മാവിനെ കിട്ടി'.😂 'ഞാൻ ലോകം നിയന്ത്രിക്കുന്നു' എന്നതിന് ശേഷം സമസ്ത അവതരിപ്പിക്കുന്ന അടുത്ത കോമഡി "ഞാൻ മകാത്മാവ്."
അള്ളാഹു അല്ലാത്തവരോട് സഹായം തേടനാണല്ലോ ഈ തെളിവ് ഒക്കെ ഉണ്ടാക്കുന്നത്..
Aarodu chodhichaalum sahaayam tharunnathu allaahu aaanu ennu vishwasikaaan budhimuttullathu kondaanu
ശവത്തിന് ഭണ്ഡാരം വെച്ച് നിലവിളിക്കുന്ന നിങ്ങൾക്ക് എന്ത് ദീൻ
Why should we fight on something centuries ago let us do whatever is necessary for our life
Allahuvineyaan aaraathikkunnu oppam allhubahumaanichathine bahumaanikkunnu
ഈ ചോദ്യകർത്താവിന്റെ ചോദ്യങ്ങൾ കൊണ്ട് സഖാഫിമാർ നട്ടം തിരിഞ്ഞ മുഖാമുഖമാണ് ഇത്
കാന്തമതം
അലവിയേ മുമ്പ് കിതാബ് കൊണ്ട് വന്ന് നോക്കിയപ്പോൾ കാണാത്തത് കൊണ്ട് ഞാൻ കിത്താബ് . കൊണ്ട് പിന്നെ വരാമെന്ന് പറഞ്ഞ് പോയതാണ്.
രണ്ട് കൗമിനും അന്ധമില്ല 😅
Ee kitab arab countries indayirunnel ivide ethra ethra qabar kettippokkamayirunnu......
ഇയാളെ അടുത്ത് നിന്ന് വ്യക്തമായ മറുപടി കിട്ടില്ല.
ഇതാണോ വഹാബിസം 😮😮😮😮.... അല്ലാഹു കാക്കണേ
ഇടക്ക് വരുന്ന പരസ്യങ്ങൾ ഒരു തലവേദന കാണുന്നു... നിർത്തു..
ആരെയെങ്കിലും സ്വഹാബാ എന്ന് നിങ്ങൾ പറഞ്ഞാൽ അവർ സ ഹാബികളാവില്ലല്ലോ?
ആദ്യം വഹാബി മുജകൾ റബ്ബിലുള്ള വിശ്വാസം ശരിയാക്കട്ടെ
@@voiceofzainulabidsaqafi8482 നിങ്ങൾക്ക് എവിടെ റബിൽ വിശ്വാസം നിങ്ങൾക്ക് ഒരു പാട് റബ്ബി ല്ലേ
ഇത് എന്ന് നടന്ന സംവാദമാണ് -
തമ്മിൽ തമ്മിൽ തർക്കിച്ച് ശരിയാണ് ഇത്.തെറ്റാണ് അത്
ഞങ്ങൾ പറയുന്നത് സത്യം നിങ്ങൾ പറയുന്നത് അസത്യം. നിങ്ങൾ നല്ലവരല്ല ഞങ്ങൾ ആണ് നല്ലവർ
നിങ്ങളെ അള്ളാഹുവും നബിയും ഇഷ്ട്ടപെടില്ല ഞങ്ങളെയാണ് സീകരിക്കുക. എനിങ്ങനെ നിങ്ങൾ തെളിയിക്കുകയാണ് സത്യവും നൻമയും' ശരിയും തെറ്റും എല്ലാം അല്ലെ.....? ച്ച ങ്ങായ്മാരേ....നിങ്ങൾക്ക് ജീവിച്ചിരിപ്പുള്ള അള്ളാഹുവിനെ സ്നേഹിച്ചും ബഹുമാനിച്ചും ഇഷ്ട്ട പെട്ടും കഴിഞ്ഞു കൂടെ...? തമ്മിൽ പഠിപ്പിക്കാൻ മാത്രം എന്ത് ഹിൽമാണ് നിങളിൽ ഉള്ളത്.? നിങ്ങളിൽ ആരങ്കിലും സ്വർഗത്തൽ പൊവും എന്ന് നിങ്ങൾക്ക് ആർക്കെങ്കിലും ഉറപ്പുള്ള രൊളെങ്കിലും ഉണ്ടൊ.? നരകത്തിൽ പൊവൂല എന്ന് ഉറപ്പുള്ള ആരങ്കിലും നിങ്ങളിൽ ഉണ്ടൊ.? നിങ്ങൾക്ക് അള്ളാഹുവിനെ അറിയുമൊ.....? അള്ളാഹുവിൻ്റെ സ്വഭാവം കേട്ടറിവല്ലാതെ ജീവിതാനുഭവം ഉണ്ടൊ? നിങ്ങളിൽ അരങ്കിലും ലൊക ജീവജാലങ്ങളെക്കാൾ കൂടുതൽ അള്ളാഹുവിനെ സ്നേഹിക്കുന്നവരൊ ഇഷ്ട്ടപെടുന്നവരൊ ഉണ്ടൊ..? ആണൊ.....? നിങ്ങൾക്ക് സ്വർഗത്തിൻെറ 'യൊ.... ഖുർആൻൻ്റെയൊ.... അള്ളാഹുവിൻറ യൊ ..... ഗന്ധം ലഭിച്ചിട്ടുണ്ടൊ... ജീവിധത്തിൽ ഒരു വട്ടമെങ്കിലും.? മൊലിയാരും പണ്ഡിതനും കെട്ടി നടക്കുന്ന നിങ്ങൾ ഒറിജനൽ മൊലിയാര് ആരാണന്ന് പൊലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടൊ... ആദ്യത്തെ മനുഷ്യനെ പൊലും എഴുതി പഠിപ്പിച്ച ഒരു ഉസ്താദിനെ നിങ്ങൾ അറിയുമൊ.....? കേട്ടിട്ടുണ്ടൊ...... ആ ഉസ്താദിനെ മറന്ന് സ്വയം ഉസ്താദ് കെട്ടി ദീനിനെ വിറ്റ് തിന്ന് സുഖിച്ച് തിന്ന് സത്യ ങ്ങൾ മറച്ച് വച്ച് ധുനിയാവിൽ അള്ളാഹു ചമഞ്ഞ് ' അള്ളാഹുവിൻ്റെ എല്ലാ സ്ഥാനമാനങളും അനുവാധമില്ലാതെ കവർന്ന് 'നല്ല വരാണന്ന് വരുത്തി തീർത്ത് ജീവിക്കുന്ന ദുഷ്ട്ടൻ മാരേ.... അള്ളാഹു പൊട്ടനല്ല..... എന്ന കാര്യം മറക്കണ്ട മാത്രവുമല്ല.96 ശതമാനം മനുഷ്യർ നിങ്ങളുടെ പക്ഷത്താണന്ന് നന്നായിട്ട് എനിക്ക് അറിയാം പക്ഷേ ശതമാനം മനുഷ്യർ അള്ളാഹുവിൻ്റെ പക്ഷം ഉണ്ടാകും എന്നതും ഓർ ത്തൊളൂ കൊന്നാലും ഞങ്ങൾ ജീവിക്കും നിങ്ങൾ കെതിരിൽ സാക്ഷി പറയാൻ വേണ്ടി മറക്കണ്ട..... ആരും കാണുന്നില്ല എന്നും മറ്റാർക്കും അറിയില്ല എന്നും ഉള്ള നിങ്ങളുടെ ആ ധാരണ. വേണ്ട ഒട്ടും വേണ്ട എല്ലാം കാണുന്ന അള്ളാഹു ങ്ങങ്ങൾക്കും കാണിച്ചുതരുന്നുണ്ട് നിങ്ങളുടെ ജീവിതം ' അല്ല മരണം
കാരണം നിങ്ങൾ മരിക്കുന്നവരാണ് ജീവികുന്നവരല്ല
ജീവികുന്നത് പൊലെ നിങ്ങൾക്ക് തൊന്നുകയാണ്
സത്യത്തിൽ സത്യം വിറ്റ് അസത്യം തിന്ന് ജീവികുന്നവർ മരിക്കുന്നവരും മറ്റുള്ളവരെ മരിപ്പിക്കുന്നവരും ആണ്
നിങ്ങളൊട് ഒന്നേ പറയാൻ ഒള്ളൂ 'ജീവനിൽ കൊതിയുണ്ടെങ്കിൽ നിങ്ങളുടെ മാതാപിതാക്കളെയും കുഞ്ഞു ങ്ങളെയും നരകത്തിൽ നിന്ന് രക്ഷിക്കണമെങ്കിൽ നിങ്ങൾ നിന്ന് കത്തണ്ട എങ്കിൽ 'നല്ലവരായി കൊളിൻ ' അള്ളാഹുവിനോട് മാപ്പ് പറഞ്ഞ് പരമാവധി തെറ്റുകൾ ചെയ്യാതെ പറ്റുന്ന തെറ്റുകൾക്ക് മാപ്പ് പറഞ് നല്ലവരാക്കണേ എന്ന് നിരന്തരം ദുഹാ ചെയ്ത് ശരിക്കുള്ള ഉസ്താതായ അള്ളാഹുവിനെ ബഹുമാനിച്ച് അള്ളാഹുവിൻ്റെ പക്കൽ നിന്ന് ഹിൽമ് പഠിച്ച് ജീവിക്കൂ ..... ഖുർആൻ്റെ ഉമ്മയായ ഫാത്തിഹാ സൂറത്തിനെ സ്നേഹിച്ചാൽ നിങ്ങളുടെ ഖൽബിൽ ഹിൽമ് പിറക്കും. അള്ളാഹു നല്ലൊരു ആളാണ് അത് കൊണ്ട് മാപ്പും തരും എത് തെറ്റ് സംഭവിച്ചാലും അള്ളാഹുവിനോട് പറ്റിപ്പൊയി എന്ന് പറഞ്ഞു മാപ്പ് ചൊതിച്ച് ഇനി തെറ്റുകൾ ചെയ്യാൻ തൊന്നാത്ത ആളാക്കണം ങ്ങങ്ങളെ എന്നും കൂടി പറഞ്ഞ് സ്നേഹിച്ചാൽ അള്ളാഹു പൊന്നു പൊലെ നൊക്കും ഇന്നും നാളെയും സ്വർഗം എന്താണന്നും
അതിൻ്റെ മണം എങ്ങനെ ഉള്ളതാണന്നും നിങ്ങൾ ധുനിയാവിൽ ജീവിക്കുമ്പൊൾ തന്നെ അറിയുകയും ചെയ്യും . ഉറപ്പ്
മേൽപറഞ്ഞവിഷമിപ്പിക്കുന്ന എൻ്റെ വാക്കുകൾ തെറ്റുതിരുത്തുന്നവർക്ക് ബാധകമല്ല. അവരൊട് ഞാൻ മുൻക്കൂട്ടി മാപ്പ് ചൊതിക്കുന്നു അല്ലാത്തവർക്ക് ഒന്നും കൂടി പറയുന്നു അള്ളാഹുവാണ് സത്യം നിങ്ങൾക്ക് എതിരെ ഞാൻ ഉണ്ടാവും ഇവിടെയും അവിടെയും.
അഞ്ചു നേരം നിസ്കരിക്കുക അല്ലാഹുവിനോട് തേടുക. മാതാപിതാക്കളെയും ഭാര്യ മക്കളെയും സംരക്ഷിക്കുക.. കഴിവുണ്ടങ്കിൽ പാവങ്കളെ നേരിട്ട് സഹായിക്കുക... ഈ വക നാടകം നോക്കാതിരിക്കുക
😂😂😂😂അപ്പൊ പിന്നെ ചായ വേണമെങ്കിൽ അല്ലാഹുവിനോട് ചോദിക്കണം ബല്ലാത്ത ജാതി
ഉത്തരം അണ്ണാക്കിൽ കിട്ടിയപ്പോൾ വഹാബി പൊട്ടം കളിക്കുന്നു
th-cam.com/video/0SsaIovtYBg/w-d-xo.htmlsi=kjKyRvFPDw72kvCm
അലവി സകാഫി ❤️
ഈ ചോദ്യകർത്താവിന്റെ മുന്നില് അലവി സഖാഫിന്റെ ഉസ്താദ് കിടന്നു കുടുങ്ങിയത് മുക്കിയ ടീം അല്ലേ നിങ്ങള് ധൈര്യമുണ്ടെങ്കിൽ അത് വീഡിയോ ആക്കി ഇറക്കി
കുടുങ്ങി എന്ന് മൻസൂറും കള്ള സലഫികളും 🤣🤣🤣🤣
അലവി സകാഫിന്റെയ് ഉസ്താദ് ഈ പരിപാടിക്ക് വന്നിട്ടില്ലല്ലോ
@ramil____x____1010 ആദ്യം പോയി പരിപാടി കാണു എന്നിട്ട് പറ
Alavide ustad evide ‘Mahatmaavu’😅
ഈ സമസ്തയുടെ ഓരോ കാര്യം അള്ളാഹുവിനെ മാത്രം ആരാധിക്കാൻ പറഞ്ഞാൽ ഇവർക്ക് ഹാലി ള കുന്നു
Are you mad ?
Allahuvine allathe vere aareyado aaradikune..istikasa enth tawassul enth enu first padik
ഒരു സുന്നി അള്ളാഹു അല്ലാത്തവരെ ആരാധിക്കുന്നത് തെളിയിക്കമോ
@@ShameerMushrifa-tn1we qabr Poojaarikal😂😂
ഹാലി അല്ല ജിന്ന്
@@appappantroyzz_yt4261 Jinn Poojaari
Koya calling is the solution for your doubts, please call before your next speech...
ഈ സമസ്ത മുശ്രിക്കുകളുടെ ഒരു അവസ്ഥ.... അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കാൻ വേണ്ടി ഖുർആനിൽ നിന്നും ഹദീസിൽ നിന്നും തെളിവ് കണ്ടെത്താൻ വന്നിരിക്കുന്നു
..
Bilal Bin Haris Radiyallahu anhu appo Mushirik ano
Salafigalkk manasiga rogam an karannam samsthakar musrikk enn parayum kurafi enn parayum shirck cheyunnu enn parayum ennito samastha kar Kandal salam chelum samasthakar pindurann namaskarikkum samastha kar marichal mayyath namaskarikkum edh sycolagical problem an manusyan markk oru asugam manasigam avasmaram osvas adind bagam an nigalude e manasigam rogam adinal sycolagical docter kannikuga nigal manasigam kudipoyal pinne alugal kollan eraghum streebalalkaram cheyum example iss salafi bigarada yazide pennugal kuttabalasangam k syco mendal wahabi ....mon polya enda uppa nine undakkumbol avesathil bis bismi chelan maranu poyi ni verum my mon .....mon patti
നീ ഏത് വഹാബി മുശ്രിക് ആണ് ബ്രോ
പച്ച കളവ് പറയുന്നത് നിർത്തി സത്യം പറയു കള്ള സലഫികളെ
പക്കാ മുനഫികുളായ വഹാബികൾക്, എന്ത് പറഞ്ഞിക്കൊടുത്തിട്ടും കാര്യമില്ല, അവർ നന്നാവുല അവർ, നെജിദിലെ കർനി ശൈത്താൻ ആണ്,
ജയ് സിഎം 😢😢😢😢
ഈ ചോദ്യകർത്താവ്മുജാഹിദ് ആണെന്ന് തെറ്റിദ്ധരിക്കരുതആദർശം കൊണ്ട് നേരിടു
ബിലാൽ ഇബ്നു ഹാരിസ് മുസ്ലി നീ ആണെന്ന് ഏതോ കിത്താബിൽ ഉണ്ട് എന്ന് ഏതോ സമസ്ത വേദി വച്ചിട്ടുണ്ട് ആ പേരുള്ള ഒരു കിതാബുകൾ ആരും കണ്ടിട്ടുമില്ല
ചോദ്യം ചോദിക്കുമ്പോൾ മൈക്ക് തട്ടി മേടിക്കന്നത് മോശം😢
ശിർകയാ ഒരുസംഗതി തൗഹീക് ആകാനുള്ള കോപ്രായം കാണുമ്പോൾ ചിരി വരുന്നു (അവസാനം കിതാബ് കൊടുക്കുന്നു ബാക്കി എവിടെ )
അൽഹംദുലില്ലാഹ്,
ഈ ശിർക്കൻ കൂടാരം വിട്ട്, യഥാർത്ഥ ഇസ്ലാമിലെത്തിയിട്ട് 5 വർഷം തികയുന്നു,
ഈ അലവിയുടെ വിടുവായത്തം ഒക്കെ, ഇപ്പോ ഒരു രസം,
ഒരു കാലത്ത് നെഞ്ചിലേറ്റി നടന്നിട്ടുണ്ട് ഇയാളെയും പേരോടിനെയും ഒക്കെ
അള്ളാഹു ഇവർക്കൊക്കെ യഥാർത്ഥ തൗഹീദ് കൊടുക്കട്ടെ,
..Ibleesinte Anuyaayikalaaya Mujaahid,Salfi,Vahaabisathil Ninnum Allaahu Kaathu.Allaahuvine idakkidakk Roopam Maattunna Mujaahid,Salfi,Vahaabikal ibleessinte Anuyaayikalaa..
Same like Arif Hossain
And jamida teacher jabbar
യഥാർത്ഥ ഇസ്‌ലാം എനിക്ക് വേണം. ഡെലിവറി ഉണ്ടോ?
ഉണ്ടെങ്കിൽ ക്യാഷ് ഓൺ ഡെലിവറി ഉണ്ടോ?
കളവ് പറയൽ മത്സരവും കക്ഷം വടിയും ഇപ്പോ ഉണ്ടോ
Ap ന്റെ മുജാഹിദ് ന്റെ സംവാദം കണ്ടാൽ മനസ്സിലാവും ചോദ്യം ചോദിച്ചവനെ പൊട്ടൻ കളിപ്പിക്കുന്നത്
ആ മഹാത്മാവ് സഖാഫി എവിടെ,, അയാളുടെ മഖ്‌ബറ എവിടെ ആയിരിക്കും,, ചോദിക്കാനാ 😢
Utharam muttumbo konchalam kaaty😂
പാവം പരിഭാഷ മാത്രം അറിയുന്ന ഇയ്യാളെ കയ്യിൽ കിതാബ് കൊടുത്താൽ എന്ത് വാ ചെയ്യുക ഉസ്താദേ
കൊട്ടപ്പുറം സംവാദം കേട്ട് മടങ്ങുന്നത് രണ്ട് ഹിന്ദു സഹോദരന്മാരുട കൂടെ ആയിരുന്നു,ടൈപ്രിക്കാട് ഉണ്ടായിരുന്നു അവരുടെ പക്കൽ
അവർ അന്ന് പറഞ്ഞ ഒരു രസം മുജാഹിദ് മാപ്പിളമാർ ap മാപ്പിളന്റെ അടുത്ത് കുടുങ്ങിയ ഒരു കുടുക്ക് എന്ന്
അന്ന് 5ൽ പഠിക്കുകയാണ് ഞാൻ
ഫുത്തൂഹിൽ എവിടെ എന്നതാണ് മർമ്മം അത് കാണിച്ചാൽ മതിയല്ലോ എല്ലാവരും അവല മ്പമാക്കിയ ഫുതൂഹിൽ കാണിച്ചാൽ തീരുന്ന പ്രശ്നമേ വഹാബികൾക്കുള്ളു
തോണി മറിഞ്ഞാൽ പുറമാണ് നല്ലത് മോലിയേരെ.
..Kaattupoya Maulaviyude Theettathil Thauheeth Kanda Mujaahid,Salfi,Vahaabikalkkenth islaam Dheen
Malayalam vayichu padicha vahabikke kitab koduttal enthu vayikkanane 😂😂😂
ട y F ന്റെ ആശംസകൾ